സർ ഇന്റർവ്യൂ കണ്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു നല്ല അറിവുകൾ പങ്കുവച്ച ക്രിസ് സാറിന് ഒരുപാടു നന്ദി എന്തെല്ലാം അറിവാണ് സാറ് പറഞ്ഞു തരുന്നത്. ആര് എന്ത് പറഞ്ഞാലും അത് അസൂയ കൊണ്ട് മാത്രമാണ് പറയുന്നവർ പറയട്ടെ സാറിനെയും കുടുംബത്തെയും ഭഗവാൻ കാത്തു രക്ഷിക്കും
വിവരമുള്ള ഒരു വ്യക്തിയോട് അതേ സ്റ്റാൻഡർഡിൽ സംസാരിച്ച anchor.ഇതുവരെ കണ്ട ഇൻറർവ്യൂകളിൽ( kris-divya) ഏറ്റവും അർഥവത്തായ ചോദ്യങ്ങളും ഉത്തരങ്ങളും.ചുരുക്കിപ്പറഞ്ഞാൽ "അന്തസ്സ് പരസ്പരം കാത്ത് സൂക്ഷിച്ച ഇൻ്റർവ്യൂ" 🙏
ഇദ്ദേഹത്തെ അടുത്ത് അറിയാൻ ആഗ്രഹം തോന്നുന്നു. ..ഒരുപാട് അറിവുള്ള മനുഷ്യൻ. ഇദ്ദേഹത്തിന് എൻ്റെ മകളുടെ പ്രായമേയുള്ളൂ . ദിവ്യ മോൾ ഒരുപാട് സുഹൃദം ചെയ്തവൾ ആയത് കൊണ്ടാണ് ഇയാളെ hus ആയി കിട്ടിയത്.
Sir please move. Ur standard dosent match answering these people who poke their nose into somebodys life. We have got to kearn sooo muchfrom u kriss. U live ur life with divya and kids❤
സർ എനിക്ക് നിങ്ങളോട് വളരെ സഹതാപം ഉണ്ട് സർ നിങ്ങൾ ഇനി നിങ്ങളുടെ കല്യാണവും തുടർന്നുള്ള ആഘോഷങ്ങളെ കുറിച്ചോ അതുമായുണ്ടായ വിവാദങ്ങളെ കുറിച്ചോ ഒന്നും ഡിസ്കഷൻ നടത്തേണ്ട
Those comments show that persons integrity...They are abusive people...just keep mum.Stop this interviews&enjoy life which you have lost...All the best...
Mr kriss sir, നിങ്ങൾ എന്തിനാണ് വീണ്ടും നിങ്ങളുടെ വില കളയുന്നത്? ദിവ്യ കൊച്ചു കുട്ടി എന്ന് പറയാൻ നിങ്ങൾക്ക് നാണമില്ലേ അവർക്ക് 45വയസ്സെന്ന് ആദ്യം പറഞ്ഞു പിന്നീട് 43ണെന്നുപറഞ്ഞു പിന്നെ 40 വയസ്സ് എന്തായാലും അവർക്ക് 18 കഴിഞ്ഞ ഒരു മകളില്ലേ അപ്പോൾ അവർ കൊച്ചുകുട്ടിയാണോ? നിങ്ങളുടെ പ്രായം നിങ്ങൾക്ക് വളരെ കൃത്യമായി അറിയാം ദിവ്യക് ശരിക്കും അവരുടെ പ്രായം കൃത്യമായി അറിയില്ല നിങ്ങൾ പറയുന്നത് ശരിയാണെങ്കിൽ നിങ്ങൾതമ്മിൽ 10 വയസ്സിന്റെ diffrents അല്ലെ ഒള്ളു ഇവിടെ നിങ്ങൾ ഒരു നിഷ്കളങ്കൻ, ഡിസത്യസന്തൻ ആണ് പക്ഷേ നിങ്ങളുടെ ഭാര്യ അവർ സൂത്രശാലിയാണ് അവർക്ക് അത് ചോദിക്കുന്നതിനു പകരം ഒരു മദാലാസ ചിരിച്ചു എനിക്ക് അതിന് കുഴപ്പമില്ലെന്ന് പറയുന്നള്ളു പെണ്ണല്ലേ വർഗീയ നാളെ അവർ പറയും eni1⁸ വയസ്സൊള്ളു എന്ന്
കൊച്ചുപെണ്ണ് അല്ലല്ലോ. 40വയസ്സ് കഴിഞ്ഞില്ലേ. നിങ്ങൾ തമ്മിൽ കല്യാണം കഴിച്ചത് നല്ലത് അല്ലേ. അവർക്ക് പ്രശ്നം ഇല്ല. യൂട്ടൂബർ മാർ കച്ചവടം നടത്തി. സമൂഹത്തിനു എന്തു പ്രശ്നം. പറഞ്ഞു ചുമ്മാ പ്രശ്നം ഉണ്ടാകുന്നു
ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !
Pls Join Our WhatsApp Group chat.whatsapp.com/DWM40luWnBQ9V1cmsP5KFx
Pls Join Our Telegram Group t.me/tatwamayi
Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i
സർ ഇന്റർവ്യൂ കണ്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു നല്ല അറിവുകൾ പങ്കുവച്ച ക്രിസ് സാറിന് ഒരുപാടു നന്ദി എന്തെല്ലാം അറിവാണ് സാറ് പറഞ്ഞു തരുന്നത്. ആര് എന്ത് പറഞ്ഞാലും അത് അസൂയ കൊണ്ട് മാത്രമാണ് പറയുന്നവർ പറയട്ടെ സാറിനെയും കുടുംബത്തെയും ഭഗവാൻ കാത്തു രക്ഷിക്കും
Congrats 🎉🎉❤❤❤❤
chris, Sir is Giant Kowledge Aquired person No one equal to Beat Him...
Congratulations 👍👏🎉
Best talk.
വിവരമുള്ള ഒരു വ്യക്തിയോട് അതേ സ്റ്റാൻഡർഡിൽ സംസാരിച്ച anchor.ഇതുവരെ കണ്ട ഇൻറർവ്യൂകളിൽ( kris-divya) ഏറ്റവും അർഥവത്തായ ചോദ്യങ്ങളും ഉത്തരങ്ങളും.ചുരുക്കിപ്പറഞ്ഞാൽ "അന്തസ്സ് പരസ്പരം കാത്ത് സൂക്ഷിച്ച ഇൻ്റർവ്യൂ" 🙏
Beautiful session❤❤❤🎉🎉
ഇദ്ദേഹത്തെ അടുത്ത് അറിയാൻ ആഗ്രഹം തോന്നുന്നു. ..ഒരുപാട് അറിവുള്ള മനുഷ്യൻ. ഇദ്ദേഹത്തിന് എൻ്റെ മകളുടെ പ്രായമേയുള്ളൂ . ദിവ്യ മോൾ ഒരുപാട് സുഹൃദം ചെയ്തവൾ ആയത് കൊണ്ടാണ് ഇയാളെ hus ആയി കിട്ടിയത്.
👍👍❤
❤❤❤❤❤❤❤❤❤❤❤
Good interview
👏👏👏👏👏
Informative one❤🎉🎉🎉
Sir please move. Ur standard dosent match answering these people who poke their nose into somebodys life. We have got to kearn sooo muchfrom u kriss. U live ur life with divya and kids❤
സർ എനിക്ക് നിങ്ങളോട് വളരെ സഹതാപം ഉണ്ട് സർ നിങ്ങൾ ഇനി നിങ്ങളുടെ കല്യാണവും തുടർന്നുള്ള ആഘോഷങ്ങളെ കുറിച്ചോ അതുമായുണ്ടായ വിവാദങ്ങളെ കുറിച്ചോ ഒന്നും ഡിസ്കഷൻ നടത്തേണ്ട
പബ്ലിക്കായി അവർ വീഡിയോ ഇടുന്നു... പബ്ലിസിറ്റിടിക്കുവേണ്ടി 😃😃😃... പബ്ലിക്കിന്റെ മറുപടി പല രീതിയിൽ കീട്ടും... സ്വാഭാവികം 😄😄
Chriss chetta thadi kollilla cut cgeyunath
Those comments show that persons integrity...They are abusive people...just keep mum.Stop this interviews&enjoy life which you have lost...All the best...
പിന്നെ, നിങ്ങളാണ് ദിവ്യ കൊച്ചുകുട്ടിയാണെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കുന്നത് ഈ കുഞ്ഞുമോൾ..... അത് നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ ആയിക്കൂടെ
Mr kriss sir, നിങ്ങൾ എന്തിനാണ് വീണ്ടും നിങ്ങളുടെ വില കളയുന്നത്? ദിവ്യ കൊച്ചു കുട്ടി എന്ന് പറയാൻ നിങ്ങൾക്ക് നാണമില്ലേ അവർക്ക് 45വയസ്സെന്ന് ആദ്യം പറഞ്ഞു പിന്നീട് 43ണെന്നുപറഞ്ഞു പിന്നെ 40 വയസ്സ് എന്തായാലും അവർക്ക് 18 കഴിഞ്ഞ ഒരു മകളില്ലേ അപ്പോൾ അവർ കൊച്ചുകുട്ടിയാണോ? നിങ്ങളുടെ പ്രായം നിങ്ങൾക്ക് വളരെ കൃത്യമായി അറിയാം ദിവ്യക് ശരിക്കും അവരുടെ പ്രായം കൃത്യമായി അറിയില്ല നിങ്ങൾ പറയുന്നത് ശരിയാണെങ്കിൽ നിങ്ങൾതമ്മിൽ 10 വയസ്സിന്റെ diffrents അല്ലെ ഒള്ളു ഇവിടെ നിങ്ങൾ ഒരു നിഷ്കളങ്കൻ, ഡിസത്യസന്തൻ ആണ് പക്ഷേ നിങ്ങളുടെ ഭാര്യ അവർ സൂത്രശാലിയാണ് അവർക്ക് അത് ചോദിക്കുന്നതിനു പകരം ഒരു മദാലാസ ചിരിച്ചു എനിക്ക് അതിന് കുഴപ്പമില്ലെന്ന് പറയുന്നള്ളു പെണ്ണല്ലേ വർഗീയ നാളെ അവർ പറയും eni1⁸ വയസ്സൊള്ളു എന്ന്
കൊച്ചുപെണ്ണ് അല്ലല്ലോ. 40വയസ്സ് കഴിഞ്ഞില്ലേ. നിങ്ങൾ തമ്മിൽ കല്യാണം കഴിച്ചത് നല്ലത് അല്ലേ. അവർക്ക് പ്രശ്നം ഇല്ല. യൂട്ടൂബർ മാർ കച്ചവടം നടത്തി. സമൂഹത്തിനു എന്തു പ്രശ്നം. പറഞ്ഞു ചുമ്മാ പ്രശ്നം ഉണ്ടാകുന്നു
ഒന്ന് നിര്‍ത്തി പോയ്ക്കൂടെ രണ്ട് കൂട്ടര്‍ക്കും. വല്ലാത്ത ശല്യം. 😢
Adheham parayunna kaaryangal manasilakku
@@vijayavijaya7628 ithokke maturity ullavar parayunnathu kettu manasilakkiyittundu
Good interview