പരിഹാസങ്ങളിൽ നിന്ന് ഉയർത്തെഴുന്നേറ്റ മിശിഹായുടെ കഥ..😍❤| Messi Argentina all moments Malayalam

Поделиться
HTML-код
  • Опубликовано: 25 авг 2024
  • കടപ്പാട് ✍️... Adhil Muhammad

Комментарии • 464

  • @muhammedadhil5553
    @muhammedadhil5553 2 года назад +419

    Thanks football mania malayalam for featuring my writting ❤️

  • @pramadaram6425
    @pramadaram6425 2 года назад +255

    ഇത് എന്ന് കണ്ടാലും രോമാഞ്ചിഫിക്കേഷൻ 🇦🇷🇦🇷🇦🇷🇦🇷💫💫✨✨

  • @leonella__
    @leonella__ 2 года назад +358

    മെസ്സിയെ കുറിച്ച് പറഞ്ഞാൽ തീരില്ല..🐐
    എന്നും ഒരു വികാരം 😘👑

  • @jensonjohnson4240
    @jensonjohnson4240 2 года назад +22

    മെസ്സി ഒരു വികാരം ആണ്‌.❤️
    വളരെ മനോഹരമായാണ്‌ ഈ വീഡിയോ ചെയ്തിരിക്കുന്നത് അതിനു oru ലൈക്‌ 👍👍👍🔥👍👍👍

  • @amanxtylish8945
    @amanxtylish8945 2 года назад +135

    സത്യം പറഞ്ഞാ മെസ്സി യെ വെച്ച് താര തമ്യം ചെയ്യാൻ ഒരു playerum ഇല്ല rono പോലും 💯💯💯✨

    • @SG-ir2lz
      @SG-ir2lz 2 года назад +15

      Ronoldo is great goal scorer but, messi is a complete player,He is the real goat🔥🔥

    • @saideessaidees5774
      @saideessaidees5774 2 года назад +3

      Messi

    • @RisilRisil-ds1ik
      @RisilRisil-ds1ik Месяц назад +1

      Sathyam 🤍🤍

  • @itsme.....5491
    @itsme.....5491 2 года назад +90

    ഞാൻ ഒരു റൊണാൾഡോ ഫാൻ ആണ്.. പക്ഷെ ഈ വീഡീയോ എന്റെ കണ്ണ് നിറയിച്ചു.... ❤️❤️മെസ്സി 😍😍😍😍

  • @shinad1179
    @shinad1179 2 года назад +81

    ഇടതുകാലിൽ ഇന്ത്രജാലം ഒളിപ്പിച്ചുകൊണ്ടു ഇന്നും ഈ മിശിഹ കുതിക്കുന്നു 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @aromalleo10_.
    @aromalleo10_. 2 года назад +26

    മെസ്സി ഒരു വികാരം ആണ്...... ജീവൻ ആണ് ❤️🥺😘

  • @Sinxefx
    @Sinxefx 2 года назад +128

    ഏത്ര പറഞ്ഞാലും തീരില്ല....!!🥰💙
    അതാണ് നമ്മുടെ മിശിഹാ.....!!🥰💙
    നമുക്കും ഒരിക്കൽ സമയം ഉണ്ടെന്ന് നമുക്ക്‌ കാണിച്ചു തന്ന മുത്ത്...!!🥰💙
    ഒരേ ഒരു രാജാവ് മെസ്സി😎നമ്മുടെ ഒക്കെ മിശിഹാ..!!🥰💙

  • @vishnuc677
    @vishnuc677 2 года назад +83

    കരച്ചിൽ വന്നുപോയി...😭 ഇനി 28 വർഷത്തെ മുത്തശ്ശി കഥ പറഞ്ഞ് അയാളെ തളർത്താൻ ആവില്ല vamos argentina🇦🇷🇦🇷🇦🇷

  • @m.junaid1546
    @m.junaid1546 2 года назад +27

    മെസ്സിയുടെ കഥ കേൾക്കുബോൾ എപ്പോഴു ഒരു ഇൻസ്‌പ്രെഷനാണ്

  • @ambal9078
    @ambal9078 2 года назад +57

    വാമോസ് : അര്ജന്റീന
    വാമോസ് : ലിയോ മെസ്സി
    🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @jaseelsgaming5972
    @jaseelsgaming5972 2 года назад +61

    MESSI എന്നത് വെറും ഒരു പേര് അല്ല ചത്താലും കൂടെ നിൽക്കുമെന്നുറപ്പുള്ള ജീവൻ പണയം വെക്കാൻ തയാറായ ഒരു കൂട്ടം പടയാളികൾക് അതൊരു രാജ്യം ആണ് എന്ന് പറന്നാൽ മതിയാവില്ല
    ❣️

  • @yolculuk10
    @yolculuk10 2 года назад +25

    Messi ഒരു വികാരമാണ് എത്ര പറഞ്ഞാലും മതിയാവില്ല അയാൾ എന്നും സന്തോഷം ആയിരിക്കട്ടെ ❤❤❤

  • @windencaves5804
    @windencaves5804 2 года назад +99

    🎆😍ബ്രോ എത്ര മനോഹരമായിട്ടാണ് ബ്രോയുടെ അവതരണം 💞🤗

  • @shahabasps172
    @shahabasps172 2 года назад +42

    അദ്ദേഹത്തെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല 🔥💓

  • @bashirba9162
    @bashirba9162 2 года назад +7

    ഇനി എത്ര ജന്മം എടുത്താലും റൊണാൾഡോ അല്ല ആർക്കും മെസ്സിയുടെ നിഴലിനെപോലും സ്പർശിക്കാൻ പറ്റില്ല 💪💪💪💪💪

  • @sui2304
    @sui2304 2 года назад +65

    Messi the magician 💙💥

    • @tricky_efx6185
      @tricky_efx6185 2 года назад

      Oru samshayam
      Settan comment idatha eth channel anu ullath🙂😅

    • @sui2304
      @sui2304 2 года назад +2

      @@tricky_efx6185 കുറേ ഒക്കെ ഉണ്ട് 😉

    • @tricky_efx6185
      @tricky_efx6185 2 года назад

      @@sui2304 Ayseri 🙄

  • @kashifminhaj3470
    @kashifminhaj3470 2 года назад +16

    ലോകഫുട്ബാളിന്റെ മിശിഹ ലയണൽ ആൻഡ്രെസ്സ് മെസ്സി 💓✨️

  • @amalgeorge8435
    @amalgeorge8435 2 года назад +9

    കാലം കോപ്പയുടെ രൂപത്തിൽ മുറിവുകൾ ഉണക്കിയെങ്കിലും 2014 വേൾഡ് കപ്പ്‌ ഫൈനൽ ഒരു നോവായി തന്നെ മനസ്സിൽ കിടക്കുന്നു. അതിനു ഖത്തറിൽ പരിഹാരം കാണും എന്ന പ്രതീക്ഷയോടെ 🥰🥰

  • @soorajs6942
    @soorajs6942 2 года назад +11

    Messi ennum oru വികാരം ആണ് 😍😍😍😍💞💞💞💞👍, സൂപ്പർ bro

  • @sachinmuralidharan8821
    @sachinmuralidharan8821 2 года назад +5

    E video 7.51 second vare kannil nanav thannu..PINNEDAGHOT santhoshathinte aswasathinte..AVAESHATHINTE KAZHCHAKAL....VAMOS ARGENTINA🇦🇷🇦🇷🇦🇷VAMOS LEO MESSI💙💙💙💙

  • @kunjooskunju4574
    @kunjooskunju4574 2 года назад +10

    കരഞ്ഞുപോയി 🥺
    മെസ്സി ഉയിർ 🥰

  • @Vamossss-mz9er
    @Vamossss-mz9er 2 года назад +18

    GREATEST OF ALL TIME LEO MESSI 👑🐐 🇦🇷

  • @dhanish4772
    @dhanish4772 2 года назад +13

    Messi Greatest of All time in Football History🐐👑

  • @praveensebastian6342
    @praveensebastian6342 2 года назад +12

    കണ്ണ് നിറഞ്ഞുപോയി ❤

  • @Vamossss-mz9er
    @Vamossss-mz9er 2 года назад +15

    VAMOSS ARGENTINA 🇦🇷 ❤️
    WORLD CUP 2022 അരും കണ്ണ് വെക്കണ്ട 🕺 അത് njngalku ഉള്ളതാ 🔥

  • @athulbinu8222
    @athulbinu8222 2 года назад +20

    Oru second polum skip cheyathe kanda var arokke 💥❤❤💯

    • @MuhammedajmalKp
      @MuhammedajmalKp 2 года назад +1

      Nan💙

    • @athulbinu8222
      @athulbinu8222 2 года назад +1

      @@MuhammedajmalKp 💓❤💖

    • @shahabinback-upchannel9158
      @shahabinback-upchannel9158 2 года назад +2

      മിശിഹാ കാനറികളുടെ നാട്ടിൽ ചെന്ന് കപ്പ് എടുത്ത വീഡിയോ ruclips.net/video/76S_tn9tZ9E/видео.html

    • @athulbinu8222
      @athulbinu8222 2 года назад +2

      @@shahabinback-upchannel9158 🥰🥰😍😍

  • @athishtk5541
    @athishtk5541 2 года назад +10

    Leo messi ♥️♥️♥️♥️🥰🥰🥰🥰💥🇦🇷

  • @midhun.d2008
    @midhun.d2008 2 года назад +26

    Oo ഒന്നും പറയാനില്ല രോമാഞ്ചം 💯🔥💥

  • @ballntalks7425
    @ballntalks7425 2 года назад +40

    തോൽവികളിൽ നിന്നും ഉയർത്തെഴുന്നേറ്റ ഫുട്ബോളിന്റെ രാജകുമാരൻ❤️🔥🔥
    Lionel Messi🔥🔥❤️

  • @anandhum9725
    @anandhum9725 2 года назад +6

    The king off football😻🤗💥

  • @Linsonmathews
    @Linsonmathews 2 года назад +32

    മെസ്സി, ഫുട്ബോൾ മിശിഹാ 🇦🇷🇦🇷🇦🇷

  • @midhun.d2008
    @midhun.d2008 2 года назад +47

    Foot ball ⚽️ലോകത്തു ആരൊക്കെ വന്നാലും മെസ്സിയുടെ തട്ടു തണുത്തനെ ഇരിക്കും 💯💗

  • @basil750
    @basil750 2 года назад +16

    കണ്ണുനിറഞ്ഞുപോയി ബ്രോ 😍

  • @kingmessi100
    @kingmessi100 2 года назад +9

    King of the world
    Lionel messi 🔥🔥

  • @muhammedameenmc10p18
    @muhammedameenmc10p18 2 года назад +2

    അതാണ് ❤❤❤💯💯💯Messi is a magician.. He can change the result of the match regularly 🔥🔥🔥
    Likes me 😜😜😜

  • @sainudheensainu9070
    @sainudheensainu9070 2 года назад +16

    രോമാഞ്ചം 👌👌💪💪 വാമോസ് അർജന്റീന king ലിയോ 😘😘

  • @albinjoy4234
    @albinjoy4234 2 года назад +15

    Messi❤💥❤❤❤❤❤❤❤❤❤

  • @Jacksparow.mp4
    @Jacksparow.mp4 2 года назад +6

    7:50 ente ponno romanjam😢😢💥💥💥💥

  • @nikhil-ut6bl
    @nikhil-ut6bl 2 года назад +47

    Bro voice poliyatto❤️😁😁😁

  • @ito2977
    @ito2977 2 года назад +20

    Ithu kandappo njn sherikkum Karanju...VAMOS ARJENTINA ...MESSSIII is the King of all times

  • @hussainhussu8615
    @hussainhussu8615 2 года назад +5

    Messi story is Inspiration 🔥💥🐐

  • @arfuzz2716
    @arfuzz2716 2 года назад +2

    King Always be King Leo😍

  • @minhajmj6997
    @minhajmj6997 2 года назад +8

    Mishiha.. ഇന്ദ്രജാലങ്ങൾ കൊയ്യിക്കുന്ന മഹാ മനുഷ്യൻ 💙❤️

  • @zabeehtalks5947
    @zabeehtalks5947 2 года назад +12

    LEO MESSI🥰😘

  • @muhammedameenmc10p18
    @muhammedameenmc10p18 2 года назад +1

    മെസ്സിയെക്കുറിച്ച് കേൾക്കുമ്പോഴെല്ലാം മനസ്സിനൊരു കുളിരാണ്..... ഒരു കുളിർമയാണ്.. അന്ന് അർജന്റീന ഫൈനലിൽ കപ്പടിച്ചപ്പോ ഉണ്ടായ സന്തോഷം വാക്കുകളിൽ ഒതുങ്ങുന്നതല്ല... ഇടക്കിടക്ക് ആ ഫൈനൽ മാച്ചിൽ കപ്പും കൊണ്ട് വരുന്ന മെസ്സിയെ കാണുന്നത് ഒരു ലഹരിയാണ് . ഇനി അയാൾ കിരീടമുള്ള രാജാവാണ്..MESSI IS THE GOAT ❤❤❤
    VAMOS ARGENTINA...
    VAMOS MESSI

  • @adhilsonu2803
    @adhilsonu2803 2 года назад +11

    LEO MESSI😍😍😍

  • @rithuvdk3295
    @rithuvdk3295 2 года назад +4

    Messi uyir💙✨😘

  • @diverneymar2602
    @diverneymar2602 2 года назад +11

    Vamoooooos🇦🇷

  • @messibwoy9025
    @messibwoy9025 2 года назад +4

    Ann karachilode aan tvyil nokkiyath messiyude santhosham kandu 😍😍🔥

  • @arifapt4535
    @arifapt4535 2 года назад +3

    Athaan Messi
    🔥🔥

  • @voiceofkhan1347
    @voiceofkhan1347 2 года назад +4

    മെസ്സി രക്തത്തിൽ അലിഞ്ഞു ചേർന്ന ഒരാൾ

  • @shx.4m5340
    @shx.4m5340 2 года назад +6

    MESSI IS THE KING OF FOOTBALL❤️💪💪💪💪💪💪💪

  • @hari6863
    @hari6863 2 года назад +6

    Messi ❤️🔥

  • @vkingssportsandgaming1322
    @vkingssportsandgaming1322 2 года назад +9

    Messi uyir😍😘

  • @vivekunni424
    @vivekunni424 2 года назад +6

    messi is a creative playmaker and He is the one
    and oldest man
    football mania malayalam what a channel l liked your channel very much

  • @eldhosaji2006
    @eldhosaji2006 2 года назад +3

    Anyone cannot define MESSI forever 💥💥

  • @adhil..p4953
    @adhil..p4953 2 года назад +17

    Vamos Argentina😢💥

  • @ajeeshaji7244
    @ajeeshaji7244 2 года назад +7

    മെസ്സി 😍😍😍😍

  • @ayush9267
    @ayush9267 2 года назад +4

    First 😍

  • @Skmass688
    @Skmass688 2 года назад +4

    The king messi the goat vamos Argentina 🇦🇷🇦🇷🇦🇷🇦🇷

  • @amee6fx489
    @amee6fx489 2 года назад +7

    Messi uyire😍😍😍😍😘😘😘😘💓💓💓💓😊😻😻😻😻😻😻😻😻

  • @adarshadarshp9211
    @adarshadarshp9211 2 года назад +6

    Nice🤩😍

  • @pesmedia10
    @pesmedia10 2 года назад +1

    Ningalude messiyude videos kanumbo sherikkum karachil vannu povanu vamos Messi romanjification ❤️❤️❤️❤️❤️❤️❤️😍😍

  • @muhammedunais.p6447
    @muhammedunais.p6447 2 года назад +2

    Messi uyri 🔥🔥🔥🔥

  • @shihabulhaq
    @shihabulhaq 2 года назад +3

    Messi is the king of fotball💖💖💖💖

  • @muhammeddanish2977
    @muhammeddanish2977 2 года назад +18

    Messi🐐❤ഫാൻസ്‌ പവർ കാണിക്കു 🔥

  • @hashimhinaworld4042
    @hashimhinaworld4042 2 года назад +3

    Messi 💘💓💓

  • @zabeehtalks5947
    @zabeehtalks5947 2 года назад +12

    VAMOS ARGENTINA🇦🇷😘😘
    VAMOS LEO😘😍😘💋

  • @rxlover9516
    @rxlover9516 2 года назад +4

    They Fear That Name
    LIONEL MESSI 😍

  • @mhdsinan788
    @mhdsinan788 2 года назад +2

    ഒരായിരം സന്തോഷിച്ച ദിവസം💖💖💖

  • @solomediaffyt1904
    @solomediaffyt1904 2 года назад +11

    Messi.... The goat
    The only one legend
    Lionel messi.. 🔥🔥🔥🔥🔥🔥🔥

    • @sivakarunv1316
      @sivakarunv1316 2 года назад

      No bro Ronaldo viramichittilla

    • @mittugaming1
      @mittugaming1 2 года назад +2

      @@sivakarunv1316 nalla comedy🤣🤣🤣🤣

    • @mittugaming1
      @mittugaming1 2 года назад +2

      @@sivakarunv1316 messide adutt polum ettilla rono🤣🤣🤣

    • @sivakarunv1316
      @sivakarunv1316 2 года назад

      Entha illa the

    • @soorajvk.
      @soorajvk. 2 года назад

      @@mittugaming1 😂🤣athe

  • @shinoajekar5629
    @shinoajekar5629 2 года назад +3

    Messi uyir 😘😘❤️

  • @randomgaming8998
    @randomgaming8998 2 года назад +3

    അതാണ് മെസ്സി, ഇതു മെസ്സിയാണ് 😊

  • @avinirinjalakuda7947
    @avinirinjalakuda7947 2 года назад +12

    Machan nte sound is just osum❤❤

  • @zayed.5015
    @zayed.5015 2 года назад +3

    Poli voice 👍

  • @windencaves5804
    @windencaves5804 2 года назад +3

    🎆Messiiiii😘✨️

  • @bhagathp8287
    @bhagathp8287 2 года назад +8

    MESSI❤️‍🔥

  • @foottalker7907
    @foottalker7907 2 года назад +4

    ഞാൻ ഒരു ക്രിസ്ത്യാനിയോ ഫാൻസ് ആണ് എനിക്ക് മെസ്സിയുടെ ഈ വീഡിയോ ഇഷ്ടപ്പെട്ടു

  • @arjunk9412
    @arjunk9412 2 года назад +2

    Messi ഉയിർ 🔥🔥⚡️⚡️

  • @manjumol7528
    @manjumol7528 2 года назад +9

    Vamos 🇦🇷 Messi😘💥💥

  • @armylover-fc9og
    @armylover-fc9og 2 года назад +2

    ഞാൻ neymar fan ആണ് but എനിക്ക് ഈ കളി കണ്ടപ്പോൾ സങ്കടവും വന്നു സന്തോഷവും വന്നു

  • @devanandamal9668
    @devanandamal9668 2 года назад +4

    Uffff 🔥🔥🔥🔥

  • @Nazleem123
    @Nazleem123 2 года назад +1

    ഇതിലും വലിയ മോട്ടിവേഷൻ സ്വപ്നങ്ങളിൽ മാത്രം..
    ഒരേ ഒരു രാജാവ്..
    ⚽️⚽️⚽️🏆🏆🏆🥇🥇🥇
    King Leo😍😍😍

  • @OI-nt3sg
    @OI-nt3sg 2 года назад +3

    Ufff. 🔥🔥🔥leooo💖💖💖💥😻

  • @fazil3973
    @fazil3973 2 года назад +3

    Ha enth romangification 💪🏻💪🏻

  • @jowherjojo4675
    @jowherjojo4675 2 года назад

    ഇപ്പോഴത്തെ പിള്ളേർ ന്റെ പൊന്നെ 🔥🔥🔥🔥🔥🔥🔥 ഒപ്പം മെസ്സിയും കൂടി ആയപ്പോൾ 👌

  • @parthivpranav9464
    @parthivpranav9464 2 года назад +17

    Ronaldo fans messi fans football ഫാൻസും ഇങ്ങുപോര് 🌹❤👑

  • @sreeharivinod2654
    @sreeharivinod2654 2 года назад +1

    ഒടുവിൽ ചരിത്രവും കാലവും അദ്ദേഹത്തിന് നീതിപുലർത്തി

  • @gamingwithakhil8276
    @gamingwithakhil8276 2 года назад +3

    1st nan

  • @Abhinav14534
    @Abhinav14534 2 года назад +1

    ഇന്ന് അയ്യാൾ എല്ലാ അർത്ഥത്തിലും കിരിടം വെച്ച രാജാവ് ആണ് 🔥❤️❤️ leoo🔥🔥

  • @soorajjaan796
    @soorajjaan796 2 года назад

    മെസ്സിയെ കുറിച് എത്രെ പറഞ്ഞാലും തിരില്ല 🥰🥰🥰💗💗💗

  • @leo__jr1329
    @leo__jr1329 2 года назад +25

    Messi barcelona thanne tudarannam ayirunnu🐐🐐

    • @mohiyudeenkt9606
      @mohiyudeenkt9606 2 года назад

      💯

    • @leo2811
      @leo2811 2 года назад +1

      🙃

    • @shahabinback-upchannel9158
      @shahabinback-upchannel9158 2 года назад +1

      മിശിഹാ കാനറികളുടെ നാട്ടിൽ ചെന്ന് കപ്പ് എടുത്ത വീഡിയോ ruclips.net/video/76S_tn9tZ9E/видео.html

    • @leo__jr1329
      @leo__jr1329 2 года назад +1

      @@shahabinback-upchannel9158 ith pole kure video ende chanel und

  • @abhaisubramanian1192
    @abhaisubramanian1192 2 года назад +6

    Poli🔥

  • @herickpubg8992
    @herickpubg8992 2 года назад +1

    Ee video kanumbol ente kannill ninn santhosha kanneer vannu😓

  • @akshayprasad3082
    @akshayprasad3082 2 года назад +3

    Lio messi

  • @basith664
    @basith664 2 года назад +3

    മെസ്സി ഫാൻസ്‌ ലൈക്‌ adi

  • @shimi9123
    @shimi9123 2 года назад +4

    Vindum romanchsm

  • @f4football966
    @f4football966 2 года назад +5

    Machanee poli