ഒരാളെ അവർ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത് നല്ല ഇങ്ങനെയുള്ളവരെ നമ്മൾ സപ്പോർട്ട് ചെയ്യണം നന്മ ചെയ്താലും ചെയ്തില്ലെങ്കിലും കുറ്റങ്ങൾ ഉണ്ടാവും അത് നമ്മൾ നോക്കേണ്ടതില്ല
അങ്ങനെ സൽമാന്റെ മറ്റൊരു മുഖവും ഇന്ന് പൊതു ജനങ്ങൾ കണ്ടു.😊 നമ്മെപ്പോലെ തന്നെ വികാരങ്ങളും, വിചാരങ്ങളും ഒക്കെയുള്ളവരാണ് അവനെപ്പോലുള്ളവരും... ഇന്നത്തെ വീഡിയോ യിൽ DK ചെയ്തത് വളരെ നല്ല കാര്യമാണ്. സൽമാൻ മൂത്ത ജേഷ്ഠന്റെ വീട്ടിൽ വന്നു മൂത്ത ജേഷ്ഠന്റെ ഭാര്യയോടു സംസാരിക്കുന്നത് അവനെ മാത്രം എടുത്തത് വളരെ നല്ലത്... അങ്ങനെ തന്നെ ചെയ്യണം.. സൽമാന്റെ ഉമ്മയെ എടുത്ത പോലെയല്ല മറ്റുള്ളവരെ വീഡിയോയിൽ എടുക്കുമ്പോൾ അനുവാദം വാങ്ങണം, അല്ലങ്കിൽ ഒഴിവാക്കണം.. Very good..
സൽമാൻ നമ്മുടെ മുത്തല്ലെ അവന് ദീർഗ്ഗായുസ്സ് നൽക്കട്ടെ അല്ലാഹു അവൻ്റെ വയ്ക്ക് അതിന് ശേഷം അവൻ്റെ അനുരച്ച നം കണ്ട് ഞാൻ കരഞ്ഞ് പോയി ഈ മനസ്സായിരുന്നു നമ്മൾക്ക് എല്ലാപേർക്കുമെങ്കിൽ എന്തെങ്കിലും പിണക്കം ഈ സമൂഹത്തിൽ കാണുമോ
സൽമാൻ. തെളിനീർ ഒഴുകുന്ന അരുവി നീ വിഷം കലരാത്ത പാനീയം നീ. പരിമണം പരത്തുന്ന പൂവാണ് നീ. തേൻ പോൽ മധുരിക്കും ചിരിയാണ് നീ. അപ്പുപ്പൻ താടിപോൽ ജീവിതം നീ. സൗഹൃദത്താൽ സുകൃതം കിട്ടിയവൻ നീ. ജനനം കൊണ്ട് ശുദ്ധമായവൻ നീ. ശുദ്ധിയിലേറി പരലോകം പുൽകുന്നവൻ നീ. സൽമാൻ എന്നത് ശാന്തിയാണ്. നീ ഹൃദയം കവരുന്ന കാന്തിയാണ്. ( റാഷിദ് പൂങ്ങോട് )
ഏതൊരു രസാവും അല്ലെ ആ സൽമാന്റെ കുടുംബത്തിൽ അവനെ ചേർത്ത് പിടിക്കുന്ന കൂട്ടുകാർക്കും അവന്റെ ഉമ്മക്കും ചേഷ്ടന്മാർക്കും പടച്ചോൻ അവന്റെ മരണം വരെ ഇത് പോലെ സ്നേഹിക്കാൻ പടച്ചോൻ ആഫിയത്തും ആരോഗ്യവും നൽക്കട്ടെ 🤲🏼🤲🏼🤲🏼
ഇതെ പോലോത്ത ഒരു കുട്ടി ഞങ്ങളുടെ അയൽപക്കത്ത് ഉണ്ടായിരുന്നു. ഇതെ പോലെ കാര്യങ്ങളുള്ള സംസാരവും ഈ മുഖശൈപും 19-ാം വയസ്സിൽ ആക്സിഡൻ്റായി മരിച്ചു. സ്കൂളിൽ നിന്ന് പള്ളിയിലേക്ക് പോയി അവിടെ നിന്ന് മടങ്ങും വഴി ' അവൻ്റെ ഇഷ്ടത്തിനന്നെ പള്ളിയിൽ പോയി.
ഒരു വിട്ടിൽ അൽപം ചിന്താശേഷികുറഞ്ഞ വരെ മറ്റുള്ളവർ മുതലാക്കുന്ന തകാണാം പിന്നെ ഇങ്ങനെയുള്ളവരുടെ കാര്യം പറയന്നോ എന്തിനാന്ന് ഇത്തരം കാര്യങ്ങൾ മറ്റുളവരെ അറിയിക്കുന്നു
@@NaizaMonoos monippol 9th il padikkunnu anganvadi മുതൽ pokunnund athukazhinj ഒന്നാം ക്ലാസ്സിൽ ചേർത്തു aa sayam idakk schoolil vidum ബാക്കി time അടുത്തുള്ള ഒരു നഴ്സറിയിൽ വിടും അവിടുത്തെ ടീച്ചർ ഇവനെ നന്നായിട്ട് പഠിപ്പിക്കുകയും അക്ഷരങ്ങൾ എല്ലാം ഒരു വിധം എഴുതുകയും ചെയ്യുമായിരുന്നു ആ സമയത്താണ് കോവിഡ് വന്നത് അങ്ങനെ വീട്ടിൽ ആയി ഞാൻ പഠിപ്പിച്ചാൽ പറയും ടീച്ചർ പഠിപ്പിക്കുന്നത് പോലെ അല്ല അതുകൊണ്ട് പേടിപ്പിക്കേണ്ട എന്ന് അങ്ങനെ അക്ഷരങ്ങൾ എല്ലാം മറന്നുപോയി ഇപ്പോൾ ഒന്നും എഴുതത്തില്ല മടി ഇല്ലാതെ സ്കൂളിൽ പോകും ആള് നല്ല ആക്ടിവാണ് തന്നെ ആണ് പോകുകയും വരികയും ചെയ്യുന്നത് 💕♥️
ഇങ്ങനെ നോക്കുന്ന അവന്റെ ഇക്കാക്ക മാരെ യാണ് സമ്മതിച്ചു കൊടുക്കേണ്ടത് അവർക്കാണ് ലൈക് 👌🏼👍🏼👍🏼
നല്ല സഹോദരൻ മാർ എനിക്ക് ഇഷ്പെട്ടു എത്ര ക്ഷമയോടെയാണ് സൽമാൻ പറയുന്നത് കേൾക്കുന്നത് 👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍
കട്ടക്ക് നിൽക്കുന്ന.. വീട്ടുകാരും.. ചങ്ക് ആയിട്ടുള്ള ചങ്ങായി മാരും.. 🥰🥰🥰🥰
സൽമാന്റെ സുകൃതങ്ങളാണ് സൽമാൻ സ്നേഹിക്കുന്ന ഈ ഉമ്മയും സഹോദരങ്ങളും ഈ സുഹൃത്തുക്കൾ ഒക്കെ....
പാവം സൽമാൻ പിന്നെ സ്നേഹവും വിവേകവും ഉള്ള വീട്ടുകാർ. ദൈവം അനുഗ്രഹിക്കട്ടെ❤❤❤🎉🎉🎉
DK സൽമാനെ പറഞ്ഞു മനസ്സിലാക്കുന്നത് കാണാൻഎന്ത് രസമാണ്. ക്ഷമയോടെ പറയുന്നുണ്ട് 🥰
ഒരാളെ അവർ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത് നല്ല ഇങ്ങനെയുള്ളവരെ നമ്മൾ സപ്പോർട്ട് ചെയ്യണം നന്മ ചെയ്താലും ചെയ്തില്ലെങ്കിലും കുറ്റങ്ങൾ ഉണ്ടാവും അത് നമ്മൾ നോക്കേണ്ടതില്ല
ജേഷ്ഠമാർ എല്ലാവരും നല്ല സപ്പോർട്ടാണ് 🥰🌹ഉമ്മയും
സൽമാൻ ദേഷ്യപെടട്ടെ അവനും സാധാരണക്കാരൻ അല്ലേ? നമ്മുടെ പ്രശ്നം അവനും ഉണ്ടാകും. കുടുംബത്തിനും കൂട്ടുക്കാർക്കും സല്യൂട്ട്
അങ്ങനെ സൽമാന്റെ മറ്റൊരു മുഖവും ഇന്ന് പൊതു ജനങ്ങൾ കണ്ടു.😊 നമ്മെപ്പോലെ തന്നെ വികാരങ്ങളും, വിചാരങ്ങളും ഒക്കെയുള്ളവരാണ് അവനെപ്പോലുള്ളവരും... ഇന്നത്തെ വീഡിയോ യിൽ DK ചെയ്തത് വളരെ നല്ല കാര്യമാണ്. സൽമാൻ മൂത്ത ജേഷ്ഠന്റെ വീട്ടിൽ വന്നു മൂത്ത ജേഷ്ഠന്റെ ഭാര്യയോടു സംസാരിക്കുന്നത് അവനെ മാത്രം എടുത്തത് വളരെ നല്ലത്... അങ്ങനെ തന്നെ ചെയ്യണം.. സൽമാന്റെ ഉമ്മയെ എടുത്ത പോലെയല്ല മറ്റുള്ളവരെ വീഡിയോയിൽ എടുക്കുമ്പോൾ അനുവാദം വാങ്ങണം, അല്ലങ്കിൽ ഒഴിവാക്കണം.. Very good..
സൽമാൻ നമ്മുടെ മുത്തല്ലെ അവന് ദീർഗ്ഗായുസ്സ് നൽക്കട്ടെ അല്ലാഹു അവൻ്റെ വയ്ക്ക് അതിന് ശേഷം അവൻ്റെ അനുരച്ച നം കണ്ട് ഞാൻ കരഞ്ഞ് പോയി ഈ മനസ്സായിരുന്നു നമ്മൾക്ക് എല്ലാപേർക്കുമെങ്കിൽ എന്തെങ്കിലും പിണക്കം ഈ സമൂഹത്തിൽ കാണുമോ
DK . നിങ്ങളെ സമ്മതിക്കണം❤ നിങ്ങളാണ് യഥാർത്ഥ ചങ്ക്
സൽമാൻ.
തെളിനീർ ഒഴുകുന്ന അരുവി നീ
വിഷം കലരാത്ത പാനീയം നീ.
പരിമണം പരത്തുന്ന പൂവാണ് നീ.
തേൻ പോൽ മധുരിക്കും ചിരിയാണ് നീ.
അപ്പുപ്പൻ താടിപോൽ ജീവിതം നീ.
സൗഹൃദത്താൽ സുകൃതം കിട്ടിയവൻ നീ.
ജനനം കൊണ്ട് ശുദ്ധമായവൻ നീ.
ശുദ്ധിയിലേറി പരലോകം പുൽകുന്നവൻ നീ.
സൽമാൻ എന്നത് ശാന്തിയാണ്.
നീ ഹൃദയം കവരുന്ന കാന്തിയാണ്.
( റാഷിദ് പൂങ്ങോട് )
Superb👌
അടിപൊളി
Super
👌👌👌
🎉🎉🎉
Dk തന്നെ സൽമാന്റെ വീഡിയോ എടുക്കണം എന്താ യാലും സല്ലു ന്റെ കലിപ്പ് സൂപ്പർ 👌
എനിക്ക് സൽമാനെ ഇഷ്ടം മായി 🙋♂️🙋♂️🙋♂️
ഏതൊരു രസാവും അല്ലെ ആ സൽമാന്റെ കുടുംബത്തിൽ അവനെ ചേർത്ത് പിടിക്കുന്ന കൂട്ടുകാർക്കും അവന്റെ ഉമ്മക്കും ചേഷ്ടന്മാർക്കും പടച്ചോൻ അവന്റെ മരണം വരെ ഇത് പോലെ സ്നേഹിക്കാൻ പടച്ചോൻ ആഫിയത്തും ആരോഗ്യവും നൽക്കട്ടെ 🤲🏼🤲🏼🤲🏼
സൽമാൻ ചൂടാവുന്നതും കാണാനും ഒരു മൊഞ്ചാ ❤️
സൽമാന്റെ വീഡിയോ പരമാവധി കാണും മൂന്നാളുംsuper. 👌👌🌹🌹🌹🌹🙏
അച്ചോടാ ഞാൻ ആദ്യമായിട്ടാ കാണുന്നെ 🥰🥰🥰❤️❤️❤️
ഇങ്ങനെ സ്നേഹത്തോടെ സംസാരിക്കാൻ എല്ലാവരും ശ്രമിക്കണം ❤❤❤
വഴക്കിട്ട് സലാം പറഞ്ഞു കൈ കൊടുത്തു പിരിഞ്ഞു സൽമു 🤲🏻🤲🏻🦋
ഇങ്ങനെയുള്ള വീഡിയോസ് കാണുമ്പോഴും അവന്റെ കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു പാവം സൽമാൻ ❤❤
സൽമാൻ മോന് അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകട്ടെ.. ആമീൻ ❤
ആമീൻ 🤲🏻🤲🏻🦋❤️💙
🤲🤲@@navaskarupam3777
Aameen
സൽമാൻ ബുദ്ധി കുറവ് എന്ന് പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല.. എല്ലാം ചോദ്യത്തിനും സ്‌പോർട് കറക്റ്റ് മറുപടി... യാ മോനെ കട്ട കലിപ്പ്
ചെറിയ തോതിൽ ഓറ്റിസം ആണ്
സൽമാനെ മനസ്സിലാക്കി അവനെ പൊന്നുപോലെ നോക്കാൻ പറ്റിയ ഒരാൾ ഭാര്യ യായി വരട്ടേ എന്ന് പ്രാർഥിക്കുന്നു
Salman പക്ഷെ വിവാഹ ജീവിതത്തിനു വേണ്ട കാര്യങ്ങളൊക്കെ അറിയാമോ ..?
സൽമാന്റെ ചങ്ങായിമാര് 🔥🔥🔥♥️♥️♥️♥️♥️🙏🙏🙏
Nice video 🎉🎉🎉
കലിപ്പൻ 😁😁😁
സൽമാനെ... 😘😘😘
സല്ലു കലിപ്പനോ 😂👍👌
✨💞💞ഉമ്മ തിരുമ്പണ്ട... ഞാൻ അതിനു ആളെ നോക്കുന്നുണ്ട് ഇന്നാവും
Dk. വന്നപ്പോൾ വീഡിയോ സൂപ്പർ ആയി
നല്ല സഹോദരൻ മാർ. നല്ല കൂട്ടുക്കാർ.
😂😂😂സൽമാൻ പുലി ആണ് അല്ലെ 😂😂❤❤❤
❤❤❤❤salmante familikku oru big salute🎉🎉🎉🎉🎉🎉
സൽമാൻ& കൂട്ടുകാർ❤❤❤❤
സൽമാന് ഭയങ്കര ദേശ്യം ആണ് അല്ലെ പാവം നല്ല ബുദ്ധിയാണെങ്കിൽ എന്തെരു മോനാണ് അള്ളാഹു നല്ല ബുദ്ധി കെടു ആട്ടെ ആമീൻ
Aameen
ഇങ്ങനെ ഉള്ളവർക്ക് ഭയങ്കര ദേഷ്യമാ
Ameen🤲🏼
അന്റെ പല്ല്.. പോവും ന്ന് 🤣🤣🤣👍👍👍
എല്ലാരും അവനെ സപ്പോർട്
ചെയ്യുക അവനും വാങ്ങട്ടെ ഒരു വണ്ടി ഒക്കെ
ഇ സഹോദരങ്ങൾ എത്ര ക്ഷമയോടെ കേൾക്കുന്നു. എല്ലാവരും ഇത് ഒരു തമാശ ആയി കണ്ടാൽ മതി.
ഈ മഴയത്ത് എന്നും തിരിമ്പട്ടാൽ ഉണങ്ങുന്ന്ണ്ടാകൂല
അതിനയ്കും കലിപ്പ് 😢😢😢😢😢 പാവം എതായാലും നല്ല രസണ്ട് കേൾക്കാൻ
സുകല്ലിതോലോട് വർതാനം പറഞ്ഞിട്ട് കാര്യമില്ല d k
Aaa ummaaak aayuss neettikodukkane padachoooone
Aameen
ആമീൻ
Aameen
Eghall salmanthe dress alakkandda ummachi😂😂😂😂😂
ഇതെ പോലോത്ത ഒരു കുട്ടി ഞങ്ങളുടെ അയൽപക്കത്ത് ഉണ്ടായിരുന്നു. ഇതെ പോലെ കാര്യങ്ങളുള്ള സംസാരവും ഈ മുഖശൈപും 19-ാം വയസ്സിൽ ആക്സിഡൻ്റായി മരിച്ചു. സ്കൂളിൽ നിന്ന് പള്ളിയിലേക്ക് പോയി അവിടെ നിന്ന് മടങ്ങും വഴി ' അവൻ്റെ ഇഷ്ടത്തിനന്നെ പള്ളിയിൽ പോയി.
Paavem man❤❤❤
Kutukarkum kudumbathinum kshama nalkaname amen 🤲🤲🤲
കലി പ്പിലാണ് സൽമാൻ പാവമാണ്
Ningal pottamkalikkugyale
സൽമാൻ കോട്ടയം വരുമ്പോൾ പറയണേ .വന്നു കാണാൻ ആണ്
മൈക് വെച്ചു ചുടാകുന്ന സൽമാൻ.👌
Super.. അള്ളാഹു നിങ്ങൾക്കും ദീര്ഗായുസ്സ് തരട്ടെ
Aameen
ന്നാലും സൽമാനോട് ഈ ചതി വേണ്ടായിരുന്നു ഡ്രസ്സിന്റെ മണം പോവുന്നതിന്ന് മുൻബ് തിരിമ്പി ട്ടു 😂😂😂😂
സൽമാനെ നല്ല ഇഷ്ട്ടമാണ്
വണ്ടി വാങ്ങിയിട്ട് സർഫു പെണുകെട്ടിയാൽ മതി സൽമാൻ 😄😄
Salman ❤️❤️ DK ❤️❤️ undappayi❤️❤️
സൽമാൻ മുത്താണ് ❤️
❤Salman fan's from Indonesia
സൽമാനെ കൊണ്ട് തോറ്റു 🙏🏻🙏🏻🙏🏻🙏🏻🤪
ഇന്റെ സൽമാനെ,,ഒന്ന് ക്ഷമീ....😄😄😄
ഞാന് സൽമാൻ്റെ കൂടയാ ഓന് പറന്നത് 100% ശരിയാ😂😅😊😊❤
Salmante Kalipp Kandu Njan Subscribe Cheyithu
Salmane kondunadakkunna Ningalkum salmanum allahu gair nalkatte ameen
Bro 😂salmante choodaval kandito kettito alla nammmaku chirivannathu ninte comandry ketitanu nhangalku chiri vannathu😂😂😂😂😂
നമുക്ക് ഈ ശരിയായ പാഗത്തിനുള്ളാ ബുദ്ദി അല്ല തന്നിരുന്നെങ്കിൽ..
യാ അല്ലാഹ് 😢
Video കലക്കി 😄😄. ഇമ്മാൻ ദേഷ്യപെടുന്ന കൃത്യ സമയത്ത് dk എത്തിയത് നന്നായി ..... കലിപ്പാൻ ഇമ്മാനെ ഞങ്ങൾക്ക് കാണാൻ പറ്റി 🤭🤭.
😂 മൈക്ക് വെച്ചു ചൂടാവൽ🎉
സൽമാൻ്റെ ഒരു കാര്യം❤
ഉണ്ടപ്പായി കല്യാണം കൈ ഞ്ഞില്ല
പോളണ്ടിനെ പറ്റിയും തിരുമ്പുന്നതിനെ പറ്റിയും സൽമാനോട് പറയുന്നത് ഇഷ്ടമല്ല .. അത്രേ ഉള്ളൂ 😂
സൽമാൻ നല്ല ബുദ്ധിപൂർവം സംസാരിക്കുന്നുണ്ട്.... 👍🏻👍🏻👍🏻
Athe supar ayalk yella kariyagalum aryam
10:17
ഇപ്പ താക്കോൽ എവടെ ഇരിക്കുന്നത് 🧐🧐
അവടെ തന്നെ ഇരിക്കട്ടെ 🙏🏻😌😌😌
Great Salman ❤
Selman ❤ kalip mone poli
സല്ലു ഭായ് love u muthe
Masha’allah 🥰❤️
പാവം നിങ്ങളെക്കാളും ഓർമ ഉണ്ട് 👌👌👌👌
സൽമാന്റെ fmly ഫ്രണ്ട്‌സ്. അവർ ആണ് avante വിജയം
ഒരു വിട്ടിൽ അൽപം ചിന്താശേഷികുറഞ്ഞ വരെ മറ്റുള്ളവർ മുതലാക്കുന്ന തകാണാം പിന്നെ ഇങ്ങനെയുള്ളവരുടെ കാര്യം പറയന്നോ എന്തിനാന്ന് ഇത്തരം കാര്യങ്ങൾ മറ്റുളവരെ അറിയിക്കുന്നു
Salmaan fans ibde likady
Salman sooper🎉
Kalipp😂
Masha allah
ഇത്തരം കാര്യങ്ങൾ എന്തിനാണ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. നിന്റെ വീട്ടിലെ പ്രശ്നങ്ങൾ ഇതുപോലെ മറ്റാരെങ്കിലും ചെയ്താൽ നിനക്ക് ഇഷ്ടപ്പെടുമോ?
അവനവൻ്റെ മക്കൾക്ക് ദ്രാന്ത് പിടിച്ചാൽ ആരാൻ്റെ മക്കൾക്ക് കാണാൻ രസം - അതും vlog -
Salman ishttam❤❤
കലിപ്പാൻ സൽമാൻ
Selman kalip😂😂😂
സൽമാനെ മുത്തേ 🥰🥰
😂😂സൽമാൻ മുത്താണ്
Avante car ningal endha cheydad..?
എനിക്ക് ഇങ്ങനെ ഒരു മോൾ ഉണ്ട് ഇത് പോലെ തന്നെ ഞങ്ങൾ അങ്ങനെ യാണ്
Atra vayassaayi. Anik oru monund. 7 vayasse aayiit
എനിക്ക് ഒരു മോൻ ഉണ്ട് 14വയസ്സ്
@@fathimabeevi7489 schoolil povalundo. Athyamokke poyirunno
@@NaizaMonoos monippol 9th il padikkunnu anganvadi മുതൽ pokunnund athukazhinj ഒന്നാം ക്ലാസ്സിൽ ചേർത്തു aa sayam idakk schoolil vidum ബാക്കി time അടുത്തുള്ള ഒരു നഴ്സറിയിൽ വിടും അവിടുത്തെ ടീച്ചർ ഇവനെ നന്നായിട്ട് പഠിപ്പിക്കുകയും അക്ഷരങ്ങൾ എല്ലാം ഒരു വിധം എഴുതുകയും ചെയ്യുമായിരുന്നു ആ സമയത്താണ് കോവിഡ് വന്നത് അങ്ങനെ വീട്ടിൽ ആയി ഞാൻ പഠിപ്പിച്ചാൽ പറയും ടീച്ചർ പഠിപ്പിക്കുന്നത് പോലെ അല്ല അതുകൊണ്ട് പേടിപ്പിക്കേണ്ട എന്ന് അങ്ങനെ അക്ഷരങ്ങൾ എല്ലാം മറന്നുപോയി ഇപ്പോൾ ഒന്നും എഴുതത്തില്ല മടി ഇല്ലാതെ സ്കൂളിൽ പോകും ആള് നല്ല ആക്ടിവാണ് തന്നെ ആണ് പോകുകയും വരികയും ചെയ്യുന്നത് 💕♥️
@@fathimabeevi7489 classic kacharundo. Ante mone onnil chertthittund.allam readiyavum Lee. Kurach kacharayaan. Nna n avid nilkalaan ucha vare. Ningale mon school vandeel aano poval. Madrassil povalnd..
ഇജ്ജ് ന്നല്ലേ പറഞ്ഞത് സൽമാന്റെ വീട്ടുകാർ ചെയ്ത ക്രൂരത പറഞ്ഞു തരാന്ന് അനക് വേറെ പണി ഇല്ലേ. ഒന്നും ചൂടാവാത്തതിന് ക്രൂരതന്നാണോ അന്റെ നാട്ടിൽ പറയാ
എന്താണ് സൽമാന്റെ പ്രശനം kalippilanallo😂😂
💪😀😀😀 love u salmasn kalipadaa
നല്ല ഇഷ്ട്ടം ആയി
മുത്തുമണി 💓💓💓😊
ക്ഷമിക്കൂ സൽമാനേ!!!!!!😂❤
സൽമാൻ നമ്മുടെ മുത്താണ്.
സൽമാനെ മലപ്പുറം എസ്പി ആക്കണം
അങ്ങനെപറയല്ലേഅതിന്റെസധോഷഠ
സൽമാൻ മുത്തേ. നല്ല മോൻ
സൽമാൻ ❤
Paavam Eattanmar kshamakodukkettey sugamillatha kutty alley kshamikkuka
Salute Bros of Salman