puthiya model fortuner wrangler poya track poyal kurachu easy ayi keramayirunnu. right side nalla depth und, clearance illenkil adi thattum. also tire and air plays important role to get traction.
ഹൈ ഗിയർ സെക്കന്റ് ഇട്ടു പിടിപ്പിച്ചാൽ അടുത്ത പറമ്പിൽ പോയെ നിൽക്കുക ഉള്ളൂ, വണ്ടി ചെരിയുമ്പോൾ ട്രൗസർ നനയുന്ന ആളുകൾ വണ്ടി എടുത്തിട്ട് കാര്യം ഇല്ല വല്ലപ്പോഴും കാണുന്ന ഇടുക്കി ജില്ല അല്ല പച്ചിമാഘട്ടത്തിന്റെ താഴ്വാര്ത്തു ഇതൊക്കെ കാസറഗോഡ് ജില്ലയിൽ സ്ഥിരം കാഴ്ച ആണു, 8 അല്ലെങ്കിൽ 10 കിന്റൽ റബ്ബർ അടയ്ക്ക ഒക്കെ ഇട്ടാണ് ഞങ്ങളുടെ അഭ്യാസം, ടാറ്റാ വണ്ടി ലോറി രൂപത്തിൽ കിട്ടിയാൽ അതും കൊണ്ടു ബാക്ക് വെയ്റ്റ് ഇട്ടു ലോഡ് കയറ്റി വരും, എട്ടും ഒൻപതും പുഴ വണ്ടി കൊണ്ടു നീന്തി കയറി ആണ് പെരുമ്പാവൂർ പുല്ലുവഴി ഞങ്ങൾ എത്തുന്നത്, തിന്നിട്ടു എല്ലിന്റെ ഇടയിൽ കയറുന്ന കഴപ്പ് അല്ലെങ്കിൽ കാസറഗോഡ് ജില്ലയുടെ മലയോരത്തു വാ പരിപ്പ് എടുത്തു പാർസൽ അയക്കാൻ പറ്റിയ റോഡുകൾ കാണാം 14:03
സ്റ്റോക്ക് കണ്ടിഷൻ ലെജൻഡർ കൊണ്ട് ഓഫ്റോഡിങ്ങ്നു വന്നവൻ മരണ മാസ്സ് 😂
Wrangler ഏതാണ്ട് അമ്മാവൻ്റെ വീട്ടിലേക്ക് കേറിച്ചെല്ലുമ്പോലെയാണല്ലോ പോയത്..
Wrangler evde??🙄🙄
Aa red colour vandi Wrangler aanu. Sredhichille @@ashiq1915
Last @@ashiq1915
Red color @@ashiq1915
@@ashiq1915 vdo full kanu🤌🏻
Last വന്ന jeep poli പിന്നെ wrangler rubicon പൊളിച്ചു 🥵🔥🔥🔥🔥🔥🔥
Le Wrangler :-ഇതൊക്കെ എന്തു ടഫ് സ്റ്റെപ്പ് ഒന്നും ഇല്ലേ 😂
athinte tyre offroad tyres aanu stock alla
Ath purakil vere oru vandiyum koode cool aayitt keri poyi 😮😮😮
Le wrangler : evde off road evde.. ithoke enik highway aado 😂
New thar എന്ത് easy ആയിട്ട് ആണ് കയറി പോവുന്നത്
7:12 turbo sound 🔥
Video കുറച്ച് കൂടി length ആവാം. Just ഒരു video ആക്കാതെ കുറച്ച് length ആയിട്ട് എല്ലാ വണ്ടിയുടെയും കാണിച്ചാൽ നല്ലതാവും...
Ithu brintowkku 2masethekkulla content aannu, angane onnum parayelle😅
@@pb6211. 😂😂😂
@@pb6211. Length ഇല്ലെങ്കിലും daily video ഇട്ടാലും മതിയായിരുന്നു. പണ്ടേ million അടിക്കേണ്ട Channel ആണ്.
Wrangler first and new thar Second my opinion
Offroad povunna ellatum stock tyre matti offroadinu pattiya nalla grip ulla tyre ittitt povu❤
Thar stock enth easy ayit aanu keri pokunne ..
Jeep and Mahindra price vech compare polum cheyn avilla but ..
Kodukkunna paisak ..101% worth aanu
mattu brand kale vach compare cheythal kodukkunna paisakk worth ayittulla oru company mahindra
കാണരുത് പറഞ്ഞാൽ കാണും. അതാണ് നുമ്മ മലയാളികൾ 😂
puthiya model fortuner wrangler poya track poyal kurachu easy ayi keramayirunnu.
right side nalla depth und, clearance illenkil adi thattum. also tire and air plays important role to get traction.
ഇതിൽ ഏറ്റവും വിലകൂടിയ വണ്ടി ആയ wrangler പോയ പോലെ തന്നെ ഏറ്റവും വിലകുറഞ്ഞ ജീപ്പ് വീഡിയോയുടെ അവസാനം പോകുന്നത് കാണാം
Jimny Stock HT Tyre 🔥
Fortuner footsteps oori vekkan pattuvo ?
New thar and wrangler ❤
Enthukonde old Mahindra jeepene kurechu Mataram parayathe erennathe Brother
Le wrangler :എന്നെ വിളിച്ചു അപമാനിച്ചു, off rod പോയിട്ട് ഒരു കുന്നുപോലും കാണാനില്ല.😅
njn oru fortuner lover ayond video kaanunilla
thanks for the thumbnail 😂
mahindra jeep❤
ഈ വണ്ടികളൊക്കെ വിൽക്കാൻ അവർക്കു പ്ലാനിങ് ഉണ്ടെങ്കിൽ പറയണേ..
ആ വശത്തേക്ക് വരാതിരിക്കാനാ.. 🥴
ഹോ ഒരു ഭയങ്കര വണ്ടി കച്ചോടക്കാരൻ
Toyota - 💀
Fortuner - 🤡
Driver matters bruh
ഇല്ല കാണുന്നില്ല bro!👍😊
New thar❤❤❤
Wrangler il Sway bar disconnect cheythirunno?
Adipoli sthalam
Wrangler - off road kond pokam enn paranjit enne kond vanath ethinano 😀
15:09 😂😂
Thar poli 🥰🎉
Fortuner nod wrangler.. വയ്യാത്ത 🐕കയ്യാല കയറാൻപോകരുത് 😏
Jimmy Alluu min miny anallooo 😅😂😂
Thakalipetti maturi ndalle
ഈ ട്രെക്കിലൂടെ pajero യെ കാണാൻ ആഗ്രഹിച്ചവർ ഉണ്ടോ 💪💪💪pajeee
Thar 🔥
Ithokke enth 😏- by wrangler
Le LAND CRUISER : ഏട്ടന്റെ entry ആവശ്യമുണ്ടോ 😎💥
Illa ini vitto😏
jeep wrangler ,ithokkeee enth😂
Hai iam brintow NXT extreme track aan
Toyota Hilux🔥🔥
Thar super
Wrangler ❤❤❤ 😮😮😮
Legender ❤❤❤❤
Lexus ne kandilalo ee video il...
Le wrangler :- എവിടെ.... ടഫ് റോഡ് എവിടെ 🤔🤔🤔
Tata harrier user reviews venam
Ini onnum nokanilla poyi Wrangler book cheyyatte
jimny 🔅
💚🥳
ഫോർചുനർ പൊളി
Wrangler കൂളായി കേറി 😁അത് കഴിഞ്ഞൊരു നടൻ മുതൽ കേറിയത് കണ്ടോ ❤️🔥
Wrangler ഇതൊക്കെ എന്ത് 😅😅
Wrangler lovers ഇവിടെ കമോൺ
❤
KL 24-Kottarakkara🤩
💚
Fortuner ne iyyale undakan nikkanda tayoli is a king
Wrangler 🍻🫰🏼
ഹൈ ഗിയർ സെക്കന്റ് ഇട്ടു പിടിപ്പിച്ചാൽ അടുത്ത പറമ്പിൽ പോയെ നിൽക്കുക ഉള്ളൂ,
വണ്ടി ചെരിയുമ്പോൾ ട്രൗസർ നനയുന്ന ആളുകൾ വണ്ടി എടുത്തിട്ട് കാര്യം ഇല്ല
വല്ലപ്പോഴും കാണുന്ന ഇടുക്കി ജില്ല അല്ല പച്ചിമാഘട്ടത്തിന്റെ താഴ്വാര്ത്തു ഇതൊക്കെ കാസറഗോഡ് ജില്ലയിൽ സ്ഥിരം കാഴ്ച ആണു, 8 അല്ലെങ്കിൽ 10 കിന്റൽ റബ്ബർ അടയ്ക്ക ഒക്കെ ഇട്ടാണ് ഞങ്ങളുടെ അഭ്യാസം, ടാറ്റാ വണ്ടി ലോറി രൂപത്തിൽ കിട്ടിയാൽ അതും കൊണ്ടു ബാക്ക് വെയ്റ്റ് ഇട്ടു ലോഡ് കയറ്റി വരും, എട്ടും ഒൻപതും പുഴ വണ്ടി കൊണ്ടു നീന്തി കയറി ആണ് പെരുമ്പാവൂർ പുല്ലുവഴി ഞങ്ങൾ എത്തുന്നത്,
തിന്നിട്ടു എല്ലിന്റെ ഇടയിൽ കയറുന്ന കഴപ്പ് അല്ലെങ്കിൽ കാസറഗോഡ് ജില്ലയുടെ മലയോരത്തു വാ പരിപ്പ് എടുത്തു പാർസൽ അയക്കാൻ പറ്റിയ റോഡുകൾ കാണാം 14:03
Than enthanudhessikkunnathu..respect other’s vibes too.. ithokke oru sportsman spirit aanu.Ellavarkkum ningaleppole manal varalum adakka kondupokalum mathramalla pani. Pala meghalakalil joli cheyyunnavaranu.
Pinne ee veeravadam mathram ariyunnavaranu mattullavare kaliyakkunnathu.Brave men will support others
vandi hummer aayittum kaaryam illa, driver aanu mugyam
100 ads for 1 vdo
Clickbait 😐🙌
But രാജാവ് എവിടെ സ്കോർപിയോ
Wrangler off road cheyyunnath kanan vendi matram vannatha..
Try MG Gloster
😂😂😂😂
Mahindra jeep ❤
❤❤❤