ഇതൊരു സിനിമ യാണെന്നും ഇതിലെ മനുഷ്യരെല്ലാം അഭിനയിക്കുക യായിരുന്നു എന്നും , വർഷമെത്ര കഴിഞ്ഞിട്ടും ഇന്നും ഉൾകൊള്ളാനാവുന്നില്ല. ഐ വി ശശി എന്ന മഹാ പ്രതിഭയ്ക്കു മുന്നിൽ 🙏🙏🙏🙏
ഇതൊക്കെയാണ് സിനിമ അതൊക്കെ ഓരു കാലം ലാലേട്ടൻ 💕🔥എനി ഒരിക്കലും ഇതുപോലെ ഉള്ള സിനിമകൾ ഉണ്ടാകില്ല 90 ലെ അധിക സിനിമയും മനസ്സിൽ നിന്ന് അത്ര പെട്ടെന്ന് മായുകയില്ല 💥
മോഹൻലാലിന്റെ ചട്ടമ്പി ഇമേജിലാണ് ഈ സിനിമ കൂടുതലും ശ്രദ്ധിക്കപ്പെട്ടത് പക്ഷെ ഇതിലെ ലവ് സ്റ്റോറി ആണ് ഏറ്റവും പൊളി ആയതു. ഒരു യഥാർത്ഥ ആണിനെ സ്നേഹിച്ച ഒരു യഥാർത്ഥ പെണ്ണിന്റെ കഥ. Awesome movie👍🏻👍🏻😍
സിനിമ കണ്ട് തീർന്നാലും ഇതൊരു സിനിമയായിരുന്നു എന്ന തോന്നൽ ഉണ്ടാകുന്നില്ല നായകനും നായികയും വില്ലനും സഹനടന്മാരും ഒപ്പത്തിനൊപ്പം മത്സരിച്ചഭിനയിച്ച ഒരുകാലത്തും മറക്കാനാവാത്ത പടം.. വർഷമെത്ര കഴിഞ്ഞാലും പുതുമ നഷ്ടപെടാത്ത മലയാളത്തിലെ ചുരുക്കം ചില സിനിമകളിൽ ഒന്ന് മലയാളി ഒരിക്കലും മറക്കാത്ത രണ്ട് characters മംഗലശ്ശേരി നീലകണ്ഠനും 💪മുണ്ടക്കൽ ശേഖരനും 🤛
Devasuram Release date : 14/04/1993 Released @ 25 Theatres 50 Days in All Theatres 75 Days in 15 Theatres 100 Days in 5 Theatres 150 Days in 2 Theatres Blockbuster 2nd Highest Grosser Of 1993
@@harisabdulla4968 രാവണപ്രഭു മാസ്സ് മാത്രം ഉദ്ദേശിച്ചു ചെയ്ത സിനിമ ആണ്... ദേവാസുരം ഒരു മനുഷ്യന്റെ ജീവിതത്തിലെ ദേവഭാവങ്ങളും അസുരഭാവങ്ങളും പകർത്തിയ പടമാണ്.. നായകന്റെ ദുഃഖം, അയാളുടെ നെഗറ്റീവ് സൈഡുകൾ, പ്രണയം, ആന്മവിശ്വാസം എല്ലാം പകർത്തിയ പടമാണ് ദേവാസുരം
The ഗ്രേറ്റ് മൂവി, നമുക്ക് 100% തൃപ്തി തോന്നുന്ന ചിത്രം, ശശിയേട്ടന്റെ മാസ്മരിക സംവിധാനം, രഞ്ജിത്തിന്റെ പെർഫെക്ട് സ്ക്രീൻ പ്ലേ, മോഹൻലാലിന്റേയും രേവതിയുടെയും അസാമാന്യ അഭിനയ മുഹൂർത്തങ്ങൾ എത്ര അഭിനന്ദിച്ചാലും മതിയാവില്ല, നല്ല ഗാനങ്ങൾ, രാധാകൃഷ്ണൻ ചേട്ടൻ നന്നായി ചെയ്തു, പിന്നെ നെപ്പോളിയൻ അസാധ്യ പ്രകടനം കാഴ്ചവെച്ചു, ഇന്നസെന്റ് എക്സ്ട്രാ ഓർഡിനറി ആക്ടിങ്, എത്ര കണ്ടാലും മതിയാവാത്ത സിനിമ, രേവതി ഒരു ബഹുമുഖ പ്രതിഭയാണ്, ലാലിന്റെ ഏറ്റവും മികച്ച വേഷങ്ങളിലൊന്ന് തന്നെ ആണ് നീലൻ, ഓരോ സംഭാഷണവും മലയാളിക്ക് മനഃ പാഠമാണ്, 🙏👍👍👍 2022 മാർച്ച് 27 ഞായറാഴ്ച രാത്രി 10 : 20
ലാലേട്ടനും ഇന്നസെന്റ് ചേട്ടനും ജീവിച്ച സിനിമ Fvrt dailogue:-പത്താളിന്റെ ബലവും ഇരുട്ടിന്റെ മറവുമില്ലാതെ നീലകണ്ഠനേ വീഴ്ത്താൻ പറ്റില്ല മുറിച്ചിട്ടാൽ മുറിവുകൂടുന്ന ഇനമാ അങ്ങനെ ഒന്നും ചാകില്ല.
നീലൻ :എനിക്ക് മനസ്സിലാവുന്നില്ല ഭാനുമതിയേ! ഭാനു : എനിക്ക് തിരിച്ചും...❤️ അവിടെ തുടങ്ങുന്നു മലയാളത്തിലെ most underrated and most beautiful love track... അക്ഷരം കൊണ്ട് രഞ്ജിത്തൊരു ഇതിഹാസം രചിച്ചപ്പോൾ അഭിനയം കൊണ്ട് മായാജാലം തീർത്തു രേവതിയും മോഹൻലാലും...
2:31:49 ... i still remember the goosebumbs i got when I was an 8th standard student watching it in theater... i never experienced such a feel in my life before... i screamed out of ecstasy in theater along with hundreds of people ..nothing was audible from the screen ,,only the explosive sound of people in the seats,,,,wht a moment it was for a 13yr old lalettan fan...., I still believe those people who were lucky to watch movies like Devasuram, Kilukkam, Kireedam, Manichitrathazhu, Dasharadham in theater are the most lucky movie lovers in the history of malayalam cinema...
"നിനക്കതിനു കഴിയില്ല തീർക്കാൻ കണക്കുകൾ ബാക്കി വെക്കുന്ന സ്വഭാവം എനിക്കില്ല അങ്ങനെ ആയിരുന്നു എങ്കിൽ തളർന്നുപോയ ഈ കയ്യിൽ ഒരു കത്തി കെട്ടിവെച്ചു ഞാൻ വന്നേനെ" 🔥🔥🔥 ലാലേട്ടന്റെ മുഖത്ത് വിരിഞ്ഞ ഭാവം 🔥🔥🔥അത് ലോക സിനിമയിൽ ഒരു നടനെ കൊണ്ടും കഴിയില്ല ഈ കഥാപാത്രത്തെ ഇത്രയും പൂർണതയിൽ എത്തിക്കാൻ...💪❤😘😘
I don’t remember how many times I have watched this movie although i don’t understand the language. Thanks to the subtitles. Only Mohanlal sir & Revathi mam can do justice to these kinda roles. 🙌🏻
രഞ്ജിത്തിന്റെ തൂലികയിൽ പിറന്ന ദേവാസുരം എന്ന മഹാകാവ്യം. മോഹൻലാൽ മംഗലശേരി നീലകണ്ഠനായി പകർന്നാടി. മലയാള സിനിമയിലെ രണ്ടു epic കഥാപാത്രങ്ങൾ, മംഗലശേരി നീലകണ്ഠനും മുണ്ടക്കൽ ശേഖരനും.. മലയാള സിനിമയിലെ ഒരു ക്ലാസ്സ് മൂവി ദേവാസുരം..
പുണ്യമാണ് നീ കോടി പുണ്യം മുറിവിൽ തേൻ പുരട്ടുന്ന നിന്റെ സാമീപ്യം വേണ്ടെന്നു വെച്ചത് നിന്നോടുള്ള ഇഷ്ടം കൊണ്ടാണ് മരണത്തിനു പോലും നിന്നെ വിട്ടു കൊടുക്കില്ല ♥️നീലകണ്ഠന്റെയും ഭാനുമധിയുടെയും പ്രണയം പോലെ അനശ്വരമായ പ്രണയം എവിടെയും കണ്ടിട്ടില്ല 🙏🏽🙏🏽♥️
Vande mukunda hare lyrics meaning in English 👇 "Krishna, the destroyer of agonies, where is your moonlight lit dwaraka ? where is the glitter of peacock feathers, the song in your flute and the cows of ambadi ? my offerings on the heart traumatized by the sharp arrow of cruel sadness.. my tears on the feet of a friend who is the embodiment of love.." (Copied from Reddit, for everyone's understanding of the lyrics. Thanks)
പുണ്യമാണ് നീ കൊടിപുണ്യം....മുറിവിൽ തേൻ പുരട്ടുന്ന നിന്റെ സാന്നിധ്യം വേണ്ടെന്നു വയ്ക്കാൻ തോന്നിയത്, നിന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാ... ഇനി ഒന്നിനും മരണത്തിനു പോലും നിന്നെ ഞാൻ വിട്ടുകൊടുക്കില്ല.. 💚💚💚💚💚💚
റിലീസ് ആയ നാളുകളിൽ u ട്യൂബും tv യും ഇല്ല, tv, വന്നപ്പോൾ അവിടെയും, ഇപ്പോൾ ഇവിടെയും, മാസത്തിൽ 2തവണ എങ്കിലും, ഇന്നും നീലൻ, ഭാനു, വാരിയർ, ശേഖരൻ, അമ്പലം, മന,......... എല്ലാം
മോഹൻലാൽ രേവതി നെപോളിയൻ ഇന്നസെന്റ് മണിയൻപിള്ള രാജു രാമു ശ്രീരാമൻ അഗസ്റ്റിൻ നെടുമുടി വേണു സീത കൊച്ചിൻ ഹനീഫ ജനാർദ്ദനൻ ചിത്ര ജഗന്നാഥൻ ശങ്കരാടി ബാംഗ്ലൂർ ഭാരതി ജഗന്നാഥ വർമ സത്താർ കൊല്ലം അജിത് കുണ്ടറ ജോണി ഭീമൻ രഘു ഒടുവിൽ ഉണ്ണികൃഷ്ണൻ സുബൈർ ഡൽഹി ഗണേഷ് നിഷ ഓമന ശ്രീനാഥ് ജോസ്പ്രകാശ് പവിത്രൻ കൃഷ്ണ കുറുപ്പ് കണ്ണൻ ദേവദാസ് കാര്യവട്ടം ശശി സജിൻ നാരായണൻ നായർ ഐപ്പ് പാറമ്മൽ വിജയൻ പെരിങ്ങോട് രാധാകൃഷ്ണൻ സേവിയർ ബാബു കുന്നംകുളം
One of the most epic characters of Malayalam cinema Mangalassery neelakandan Arakkal madhavanunni Poovalli induchoodan Rajamanikyam Sethurama iyer Sethumadhavan Narasimha mannadiyar
@@midcrizzz812 he is never mimics any actor lal is same in every movies same naughty innocent in every movies he can't act without looking naughty innonent look😂🤣😂 he only knew that
@@midcrizzz812 so you are saying day Lewis as bad actor charater deminds that getups that's why they are wearing I don't understand what's your problem on wearing getups it is just small highlight for look like a character according to your logic Brando in godfather,day Lewis in Lincoln,gangs,ltgere will be blood,joker ,dark Knight etc all are joke😂🤣😂🤣 you are making good joke keep it up😂🤣😂seems like don't know idea about acting Mohanlal is very lazy fat guy😂🤣 repeating himself in all movies No difference except very few expectations like vanaprastham and iruvar where he did decent good acting if Kamal acted in iruvar it would have nominated for Oscars he may won his 5th national award for iruvar Prakashraj is far better than lal in iruvar I don't even involved de Niro 😂🤣😂 I campired Kamal with day lewis
ഇതൊരു സിനിമ യാണെന്നും ഇതിലെ മനുഷ്യരെല്ലാം അഭിനയിക്കുക യായിരുന്നു എന്നും , വർഷമെത്ര കഴിഞ്ഞിട്ടും ഇന്നും ഉൾകൊള്ളാനാവുന്നില്ല. ഐ വി ശശി എന്ന മഹാ പ്രതിഭയ്ക്കു മുന്നിൽ 🙏🙏🙏🙏
മംഗലശ്ശേരി നീലകണ്ഠൻ പോലെ തന്നെ എല്ലാരുടെ മനസ്സിലും ഇടം പിടിച്ച പേരാണ് മുണ്ടക്കൽ ശേഖരൻ 😍😍 നായകനൊപ്പം നിന്ന വില്ലൻ
ഇതൊക്കെയാണ് സിനിമ അതൊക്കെ ഓരു കാലം ലാലേട്ടൻ 💕🔥എനി ഒരിക്കലും ഇതുപോലെ ഉള്ള സിനിമകൾ ഉണ്ടാകില്ല 90 ലെ അധിക സിനിമയും മനസ്സിൽ നിന്ന് അത്ര പെട്ടെന്ന് മായുകയില്ല 💥
കാലമേ ഇനി പിറക്കുമോ ഇതുപോലെ ഒരു പടം....👍👍
P
Never
Ella
ഇനി യില്ല
ഇതുവരെ ഏകദേശം 1000 പ്രവിശ്യമെങ്കിലും കണ്ട് സിനിമ...എത്ര കണ്ടാലും മതിവരാത്ത സിനിമ...my all time favourite movie....മംഗലശ്ശേരി നീലകണ്ഠൻ 💪💪💪
ഈ ആയിരം എന്നുള്ളത് കൊറച്ചു കൊറയോ, കൊറച്ചു മതി 🤗
മോഹൻലാലിന്റെ ചട്ടമ്പി ഇമേജിലാണ് ഈ സിനിമ കൂടുതലും ശ്രദ്ധിക്കപ്പെട്ടത്
പക്ഷെ ഇതിലെ ലവ് സ്റ്റോറി ആണ് ഏറ്റവും പൊളി ആയതു. ഒരു യഥാർത്ഥ ആണിനെ സ്നേഹിച്ച ഒരു യഥാർത്ഥ പെണ്ണിന്റെ കഥ. Awesome movie👍🏻👍🏻😍
മംഗലശ്ശേരി നീലകണ്ഠൻ 🔥🔥🔥
ഇനി പിറക്കുമോ ഇത് പോലെ ഒരു അവതാരം 🔥🔥🔥
മലയാള സിനിമയിലെ ഏറ്റവും വലിയ തമ്പുരാൻ 🔥🔥
#LegendKaBaap 🔥🔥
എത്ര തവണ കണ്ടെന്നു ദൈവത്തിന് പോലും അറിയാൻ പാടില്ല.... വല്ലാത്ത ജാതി പടം 🥰🥰🥰🥰🥰🥰🔥🔥🔥🔥👌
Me too broi......
ലാലേട്ടൻ വല്ലാത്ത അഭിനയം
Sathyam...
Me too...!
@@abdu_rahiman_palottil
Ko
,
എജ്ജാതി അഭിനയം❤️🔥 മോഹൻലാൽ എന്ന കാര്യമേ മറന്നു പോയി
കൊമ്പന് നെറ്റിപ്പട്ടമ് പോലെ മാഗലശേരി നീലകണ്ഠൻ power ful
കാലമെയ് കാത്തിരിക്കുന്നു ഇതുപോലെ ഒരു കഥാപാത്രം 👌🏻👌🏻❤️❤️❤️ അഭിമാനം ലാലേട്ടാ 😘😘😘
ജോഷിയെയും ഷാജി കൈലാസിനെക്കാളും കടത്തിവെട്ടി മാസ്സ് + ക്ലാസ്സ് സിനിമ എടുത്ത IV ശശി 🔥🔥🔥🔥
എത്ര കണ്ടാലും മതിയാകില്ല നമ്മുക്ക്,,,, 💯💞
ലാലേട്ടൻ ജീവിച്ചു കാണിച്ച മറ്റൊരത്ഭുതം
"മംഗലശ്ശേരി നീലകണ്ഠൻ 🔥"
പൂർണമായും കലാമൂല്യം ഉയർത്തിപിടിച്ച ഒരു മാസ്സ് മൂവി. അതാണ് ഇതിന്റെ ഒരു ത്രിൽ.
നല്ലൊരു പടം,,,, ഇതു ഒന്ന് കൂടി തിയേറ്റർ റിലീസ് അയൽ പോയി കാണുന്ന എത്ര പേരുണ്ടാകും
ഇന്ന് എങ്ങാനും ആയിരുന്നേൽ മലയാളത്തിലെ സകല റെക്കോർഡുകളും ദേവാസുരത്തിന്റെ കീശയിൽ ഇരുന്നേനെ 🔥
❤@@sivan3189
Venam really
സിനിമ കണ്ട് തീർന്നാലും ഇതൊരു സിനിമയായിരുന്നു എന്ന തോന്നൽ ഉണ്ടാകുന്നില്ല
നായകനും നായികയും വില്ലനും സഹനടന്മാരും ഒപ്പത്തിനൊപ്പം മത്സരിച്ചഭിനയിച്ച ഒരുകാലത്തും മറക്കാനാവാത്ത പടം..
വർഷമെത്ര കഴിഞ്ഞാലും പുതുമ നഷ്ടപെടാത്ത മലയാളത്തിലെ ചുരുക്കം ചില സിനിമകളിൽ ഒന്ന്
മലയാളി ഒരിക്കലും മറക്കാത്ത രണ്ട് characters
മംഗലശ്ശേരി നീലകണ്ഠനും 💪മുണ്ടക്കൽ ശേഖരനും 🤛
Devasuram
Release date : 14/04/1993
Released @ 25 Theatres
50 Days in All Theatres
75 Days in 15 Theatres
100 Days in 5 Theatres
150 Days in 2 Theatres
Blockbuster
2nd Highest Grosser Of 1993
ipol എങ്ങാനും ആയിരുന്നേൽ 50 ദിവസം ഓടിയാൽ ഭാഗ്യം...
release date il തന്നെ net il കിട്ടും പ്രിൻ്റ് 😆😆
Midhunavum appol undayirunnu theateril. Devasuram athine vizhungi ennu venamenkil parayaam
അസുരന്റെ വീര്യവും ദേവന്റെ പുണ്യവും🖤 നീലൻ മംഗലശ്ശേരി
Bo
❤️❤️
രാവണപ്രഭുവിനേക്കാൾ എത്രയോ മുകളിലാണ് ഇതിന്റെ മേക്കിങ് ക്വാളിറ്റി
Athey.. Ethintey munbi ravana prabhu cheliii..
@@harisabdulla4968 രാവണപ്രഭു മാസ്സ് മാത്രം ഉദ്ദേശിച്ചു ചെയ്ത സിനിമ ആണ്... ദേവാസുരം ഒരു മനുഷ്യന്റെ ജീവിതത്തിലെ ദേവഭാവങ്ങളും അസുരഭാവങ്ങളും പകർത്തിയ പടമാണ്.. നായകന്റെ ദുഃഖം, അയാളുടെ നെഗറ്റീവ് സൈഡുകൾ, പ്രണയം, ആന്മവിശ്വാസം എല്ലാം പകർത്തിയ പടമാണ് ദേവാസുരം
💥💥💥
The ഗ്രേറ്റ് മൂവി, നമുക്ക് 100% തൃപ്തി തോന്നുന്ന ചിത്രം, ശശിയേട്ടന്റെ മാസ്മരിക സംവിധാനം, രഞ്ജിത്തിന്റെ പെർഫെക്ട് സ്ക്രീൻ പ്ലേ, മോഹൻലാലിന്റേയും രേവതിയുടെയും അസാമാന്യ അഭിനയ മുഹൂർത്തങ്ങൾ എത്ര അഭിനന്ദിച്ചാലും മതിയാവില്ല, നല്ല ഗാനങ്ങൾ, രാധാകൃഷ്ണൻ ചേട്ടൻ നന്നായി ചെയ്തു, പിന്നെ നെപ്പോളിയൻ അസാധ്യ പ്രകടനം കാഴ്ചവെച്ചു, ഇന്നസെന്റ് എക്സ്ട്രാ ഓർഡിനറി ആക്ടിങ്, എത്ര കണ്ടാലും മതിയാവാത്ത സിനിമ, രേവതി ഒരു ബഹുമുഖ പ്രതിഭയാണ്, ലാലിന്റെ ഏറ്റവും മികച്ച വേഷങ്ങളിലൊന്ന് തന്നെ ആണ് നീലൻ, ഓരോ സംഭാഷണവും മലയാളിക്ക് മനഃ പാഠമാണ്, 🙏👍👍👍
2022 മാർച്ച് 27 ഞായറാഴ്ച രാത്രി 10 : 20
അയാളുടെ അഭിനയത്തിനെ ഒക്കെ വിമർശിക്കാൻ വേണ്ടി കഴിവുള്ളവർ ഇപ്പോൾ ഉണ്ടോ😊 ലാലേട്ടൻ 🤙💟
ദേവാസുരം, കിരീടം, ചെങ്കോൽ, അഹം, ഭരതം, ദശരഥം..Etc...
ലാലേട്ടന് കഥാപാത്രം മനസ്സിൽ കേറി പ്രാന്ത് പിടിച്ചത് ആ..🔥🔥🔥
സ്ഫടികം,സദയം,കമലദ്ളം
ᴛʜᴏᴍᴀᴄʜᴀyᴀɴ ꜱᴩᴀᴅɪᴋᴀᴍ🥵
ഒരു കാർ കത്തിയാൽ അതെനിക്ക് പുല്ല... പകരം നിന്റെ ഈ തറവാട് കത്തിക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല...
❤️ മുണ്ടക്കൽ ശേഖരൻ 😻
pakshe kathichilla {eeeee}
That was made immortal by Shummy Thilakan
കുണ്ണ
2:15:50
ലാലേട്ടനും ഇന്നസെന്റ് ചേട്ടനും ജീവിച്ച സിനിമ
Fvrt dailogue:-പത്താളിന്റെ ബലവും ഇരുട്ടിന്റെ മറവുമില്ലാതെ നീലകണ്ഠനേ വീഴ്ത്താൻ പറ്റില്ല
മുറിച്ചിട്ടാൽ മുറിവുകൂടുന്ന ഇനമാ അങ്ങനെ ഒന്നും ചാകില്ല.
നെടുമുടി വേണു ചേട്ടന്റെ വിയോഗം അറിഞ്ഞു വന്നു... 🌹🌹വിശ്വസിക്കാൻ പറ്റുന്നില്ല
പ്രണാമം 🙏🏻🙏🏻🙏🏻 oct 11 2021
നീലൻ :എനിക്ക് മനസ്സിലാവുന്നില്ല ഭാനുമതിയേ!
ഭാനു : എനിക്ക് തിരിച്ചും...❤️
അവിടെ തുടങ്ങുന്നു മലയാളത്തിലെ most underrated and most beautiful love track...
അക്ഷരം കൊണ്ട് രഞ്ജിത്തൊരു ഇതിഹാസം രചിച്ചപ്പോൾ അഭിനയം കൊണ്ട് മായാജാലം തീർത്തു രേവതിയും മോഹൻലാലും...
യെസ് തീർച്ചയായും, 👍
പകരം വെയ്ക്കാൻ ആകാത്ത അതുല്യ കഥാപാത്രങ്ങൾ "മംഗലശ്ശേരി നീലകണ്ഠൻ, ഭാനുമതി"
👍👌
അപ്പോൾ ശേഖരനോ വാര്യറോ ❣️
2:31:49 ... i still remember the goosebumbs i got when I was an 8th standard student watching it in theater... i never experienced such a feel in my life before... i screamed out of ecstasy in theater along with hundreds of people ..nothing was audible from the screen ,,only the explosive sound of people in the seats,,,,wht a moment it was for a 13yr old lalettan fan...., I still believe those people who were lucky to watch movies like Devasuram, Kilukkam, Kireedam, Manichitrathazhu, Dasharadham in theater are the most lucky movie lovers in the history of malayalam cinema...
ദേവന്റെ ഗുണവും, അസുരന്റെ വീര്യവും ചേർന്ന ഒരേ ഒരു അവതാരം 💥മംഗലശേരി നീലകണ്ഠൻ💥
Hi ആറാട്ടന്നാണ്
ഇതിൽ ഭാനുമതിയുടെ കാരക്ടർനെ കാട്ടിലും മികച്ചത് അനിയത്തിയുടെ കാരക്ടർ ആണ് 😍😍
മികച്ച Background music കള്‍ ഒരു സിനിമ ഉടെ വിജയത്തിന് അനിവാര്യമാണ്.... ഈ സിനിമ ക്കും perfect background music ഉണ്ടായിരുന്നു.....
ഹൃദയം മുഴുവൻ സ്നേഹം മാത്രം കൊണ്ടു നടക്കുന്ന താന്തോന്നി {2 legends}
62 time I saw this movie…. അണ്ണൻ നടന അഭിനയം ഉയിർ 🥰
ജീവിതത്തിൽ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള പടം ❤❤❤❤❤❤
ആത്മാർത്ഥയുള്ള കാര്യസ്ഥൻ.. വാര്യർ
"നിനക്കതിനു കഴിയില്ല തീർക്കാൻ കണക്കുകൾ ബാക്കി വെക്കുന്ന സ്വഭാവം എനിക്കില്ല അങ്ങനെ ആയിരുന്നു എങ്കിൽ തളർന്നുപോയ ഈ കയ്യിൽ ഒരു കത്തി കെട്ടിവെച്ചു ഞാൻ വന്നേനെ" 🔥🔥🔥 ലാലേട്ടന്റെ മുഖത്ത് വിരിഞ്ഞ ഭാവം 🔥🔥🔥അത് ലോക സിനിമയിൽ ഒരു നടനെ കൊണ്ടും കഴിയില്ല ഈ കഥാപാത്രത്തെ ഇത്രയും പൂർണതയിൽ എത്തിക്കാൻ...💪❤😘😘
കണ്ടാലും കണ്ടാലും വിട്ടും കാണാൻ കൊതിപ്പിക്കുന്ന കഥാപാത്രകൾ 2021ലും 😍
2022 lum😄😄
Lalettan brilliance 😘
2022 aayi!! Kadha muzhuvanum ariyam, oro dialoguesum manapaadam!! Ennitum ee cinema kandirunnu pokunnu❤️🙏🏻 Mohanlal enna vismayam❤️
എന്തൊക്കെ ആയാലും iv ശശി സാറിനെ എല്ലാവരും ഓർക്കുന്നത് ദേവാസുരം എന്ന സിനിമയിലൂടെയാണ് 🔥
No doubt 😍
Varriyer - neelakandan
Innocent - Lalettan
Emotionally Connecting ❤️🥰
IV ശശിയുടെ എക്കാലത്തെയും മികച്ച ചിത്രം തന്നെ 🔥🔥🔥🔥
bhanu is a character of a lifetime.. so is neelakandan.. IV sasi Brilliance
It's the story and script, Renjith brilliance. Then IV sasi the way he picturised
I don’t remember how many times I have watched this movie although i don’t understand the language. Thanks to the subtitles. Only Mohanlal sir & Revathi mam can do justice to these kinda roles. 🙌🏻
Ithoke innu irakiyirunneel kodikalku pullu vila aayene🔥🔥Mangalasserry Neelakandan,Mundakkal Shekharan 🔥ho nde ponnoo romam eneetu nilkum👌👌🥰
മലയാളികൾ ചത്താലും മറക്കില്ല.... ഒരു കാലഘട്ടത്തിന്റെ നേർചിത്രം... നീലകണ്ഠനോട് പ്രണയം തോന്നാത്ത പെണ്ണുങ്ങൾ കുറവ്.. 🌸🌸
രഞ്ജിത്തിന്റെ തൂലികയിൽ പിറന്ന ദേവാസുരം എന്ന മഹാകാവ്യം. മോഹൻലാൽ മംഗലശേരി നീലകണ്ഠനായി പകർന്നാടി. മലയാള സിനിമയിലെ രണ്ടു epic കഥാപാത്രങ്ങൾ, മംഗലശേരി നീലകണ്ഠനും മുണ്ടക്കൽ ശേഖരനും.. മലയാള സിനിമയിലെ ഒരു ക്ലാസ്സ് മൂവി ദേവാസുരം..
എല്ലാവരും നെപ്പോളിയനെ പുകഴ്ത്തുമ്പോൾ അയാൾക്ക് ശബ്ദം നൽകിയ ഷമ്മി തിലകനെ മറന്നു പോകുന്നു...!!
2024,ൽ മൂവി കാണാൻ വന്നവരുണ്ടോ 20ൻ മുകളിൽ പ്രാവശ്യം കണ്ട ഏക സിനിമ❤........നീലൻ
10 ആളിന്റെ ബലവും ഇരുട്ടിന്റെ മറവും ഇല്ലാതെ നിനക്ക് ഒരു ചുക്കും ചെയ്യാൻ ആവില്ല ഇപ്പോഴും ഈ നിലയിലും 👍👍👍👍
വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ചിത്രം...
ഉയ്യോ അതെ സൂപ്പർ
പറഞ്ഞത് ശരിയ
ithil valla scene cut cheythitundo
2021 ൽ കാണുന്നവരുണ്ടോ !!
L
L
L
@@gibukrishnan644 🙄
@@gibukrishnan644 BN
5, November, 2024......1st tym watch ❤️✨
പുണ്യമാണ് നീ കോടി പുണ്യം മുറിവിൽ തേൻ പുരട്ടുന്ന നിന്റെ സാമീപ്യം വേണ്ടെന്നു വെച്ചത് നിന്നോടുള്ള ഇഷ്ടം കൊണ്ടാണ് മരണത്തിനു പോലും നിന്നെ വിട്ടു കൊടുക്കില്ല ♥️നീലകണ്ഠന്റെയും ഭാനുമധിയുടെയും പ്രണയം പോലെ അനശ്വരമായ പ്രണയം എവിടെയും കണ്ടിട്ടില്ല 🙏🏽🙏🏽♥️
ഒരുവട്ടം കൂടി കാണാം ... എന്നു ഓരോ തവണയും തോന്നിപ്പിക്കുന്നു ....!!!
ഇന്ന് ഈ സിനിമ കാണുന്നവർ ഉണ്ടോ 😁👍❤️
S ❤️
@@Devuoo 😁❤️
23..9..2021
🙋♀️
Aam njan inne kandu 😁😁😁
ഇതുപോലെ ഇനിയൊരു പടം ഇനിയുണ്ടാവില്ല
Thank you for the subtitles, I love this movie!
എനിക്ക് ഭാനുമതി യെ മനസിലാകുന്നില്ല... 🥰💞
മലയാള സിനിമയുടെ അഹങ്കാരം ദേവാസുരം ഇനി ഇതിനെ വെല്ലാൻ വേറെ സിനിമയിലാ
എന്റ പൊന്നോ... മമ്മൂക്ക ഫാൻ ആയ എന്നെ... ലാലേട്ടനെയും ഇഷ്ടപ്പെടാൻ ഉള്ള ഒരു സിനിമ ❤❤
Ah mundu madakki udukkumbo polum romanjam varua❤️❤️❤️❤️🔥🔥🔥🔥
#18:56 ലാലേട്ടന്റെ ചിരി..... 👌😘🥰
Devasuram is a brilliant movie
9
Eren jaegaaaaaaarrararararara
നേപോളിയൻ , ശബ്ദം കൊടുത്തത് ഷമ്മി തിലകൻ
കളർ ആയി അല്ലേ
A complete actor of Malayalam cinema. None can beat him in south India
Every second in this movie is pure classic
ഇതുക്കും മേലെ ഒരു മലയാളം മൂവി ഇല്ല 🔥 പലർക്കും ഇത് ഒരു മാസ്സ് മൂവി ആണെങ്കിലും ഇതിലെ പ്രണയം അത് വേറെ ലെവൽ ❤️
Climax fightil ശേഖരനെ കൈമുട്ട് കൊണ്ട് ഇടിച്ച ശേഷം ഉള്ള എടുത്തു ഒരു ഏറ് uffffff
എനിക്ക് വളരെ ഇഷ്ടപ്പെട്ട പടം♥️
Mohanlal's chuckles and the wink of his eye at 50.04
മലയാള സിനിമാ ചരിത്രത്തിൽ പൊൻശോഭയോടെ നിൽക്കുന്ന രണ്ടു ചിത്രമേ കാണൂ
1 . ചെമ്മീൻ
2 . ദേവാസുരം.
Vande mukunda hare lyrics meaning in English 👇
"Krishna, the destroyer of agonies,
where is your moonlight lit dwaraka ?
where is the glitter of peacock feathers, the song in your flute and the cows of ambadi ?
my offerings on the heart traumatized by the sharp arrow of cruel sadness..
my tears on the feet of a friend who is the embodiment of love.."
(Copied from Reddit, for everyone's understanding of the lyrics. Thanks)
ആരേയാണിതിൻ അഭിനയത്തിൽ രണ്ടാമനായി കാണുക എല്ലാവരും ഒന്നാമനാണ് ഇതുപോലെരു പടം
Napoleaney venel 2aamathayi kaanam
Landmark movie in Malayalam and Mohanlal's career. Love how the music adds to the suspense. Well directed. Still good.
രണ്ടെണ്ണം അടിച്ചോണ്ട് ഈ പടം കാണുമ്പൊ കിട്ടുന്ന ഒരു ഫീൽ ☠️
പടം 2 മണിക്കൂർ പിന്നിട്ട് കഴിഞ്ഞ് ഒരു 6മിനിറ്റ്.... എന്താ പറയേണ്ടത് എന്നറിയില്ല.... മാരകം ❤️❤️❤️
ഞാനൊരു മമ്മൂക്ക ഫാൻ ആണ് പക്ഷേ എൻറെ ലാലേട്ടാ നിങ്ങൾ ഒരു ഇതിഹാസമാണ്❤❤❤
എത്ര കണ്ടാലും ആദ്യം കാണുന്ന feel തരുന്ന പടം
48:28 52:25 രേവതിച്ചേച്ചിയുടെ നൃത്തം.പറയാൻ വാക്കുകളില്ല
മമ്മൂക്കക് വേണ്ടി എഴുതിയ കഥാപാത്രം, ലാലേട്ടന്റെ കയ്യിൽ കിട്ടിയപ്പോൾ Cult Status ആയി 👌🏻👌🏻👌🏻
Mammdh mukrinettanyi e role chayan
ദേവാസുരം malayalathile pakaram vekkan illatha oru padam Managalassery Neelakandan❤🔥
Revathy ..she is so beautiful ..my fav actress.
ഹൊ... ബല്ലാത്ത ജാതി പടം 👌👌👌👌👌👌👌😘
ജന ഹൃദയങ്ങളിൽ ജീവിച്ച സിനിമ
താല്പര്യം ഉള്ളവർക്ക് ഇവിടെ വരാം സഹതപിക്കാനാണെങ്കിൽ ഒരുത്തനും ഇങ്ങോട്ട് വരണ്ടാ
Ogey
ഒരു നയിന്റെമോനും ഇങ്ങോട്ടുവരണ്ട
36:20
46:10
53:30 Reavathy 👌
54:00 Lalettan 🤗
1:01:07 Nedumudi ✌🏼
Legend actor latettan♥️
നമ്മുടെ നാട് പണ്ട് ഇങ്ങനെയായിരുന്നു...😍
പുണ്യമാണ് നീ കൊടിപുണ്യം....മുറിവിൽ തേൻ പുരട്ടുന്ന നിന്റെ സാന്നിധ്യം വേണ്ടെന്നു വയ്ക്കാൻ തോന്നിയത്, നിന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാ... ഇനി ഒന്നിനും മരണത്തിനു പോലും നിന്നെ ഞാൻ വിട്ടുകൊടുക്കില്ല.. 💚💚💚💚💚💚
please add some more mohanlal thriller movie with english subtitle. love from malaysia. thank you.
Please.
റിലീസ് ആയ നാളുകളിൽ u ട്യൂബും tv യും ഇല്ല, tv, വന്നപ്പോൾ അവിടെയും, ഇപ്പോൾ ഇവിടെയും, മാസത്തിൽ 2തവണ എങ്കിലും, ഇന്നും നീലൻ, ഭാനു, വാരിയർ, ശേഖരൻ, അമ്പലം, മന,......... എല്ലാം
ഒര് 100 പ്രാവശൃം എങ്കിലും കണ്ട സിനിമ എത്ര കണ്ടാലും മതിവരില്ല വീണ്ടും കാണുന്നു ,,
നായകന്റെ ഒപ്പം കട്ടക്ക് നിന്ന വില്ലൻ ശേഖരൻ
I don't think so. Cinemayil thanne parayunnile Neelakandane kaanumbol muttu idiyunna Shekharan ennu🤔...
@@suryakiranbsanjeev3632 ee cinemaye Patti parayumbol neelakhandanodoppam manasilekkethunna peranu mundakkal shekharan. Appo nerittu muttanulla chankurappillelum valanchavazhiyiloide anelum pulli nikkum.
@@jimmylogan3006 Valanja vazhiyilude maatrame nilkan Shekharanu dhairyam ullu 😅...
@@suryakiranbsanjeev3632 athukondalle pulli villain ayathu.
ഇതിൽ നായകൻ വില്ലനെക്കാൾ കൂടുതൽ നെഗറ്റീവ് ഇമേജ് ഉള്ള ഒരാളാണ്
മോഹൻലാൽ
രേവതി
നെപോളിയൻ
ഇന്നസെന്റ്
മണിയൻപിള്ള രാജു
രാമു
ശ്രീരാമൻ
അഗസ്റ്റിൻ
നെടുമുടി വേണു
സീത
കൊച്ചിൻ ഹനീഫ
ജനാർദ്ദനൻ
ചിത്ര
ജഗന്നാഥൻ
ശങ്കരാടി
ബാംഗ്ലൂർ ഭാരതി
ജഗന്നാഥ വർമ
സത്താർ
കൊല്ലം അജിത്
കുണ്ടറ ജോണി
ഭീമൻ രഘു
ഒടുവിൽ ഉണ്ണികൃഷ്ണൻ
സുബൈർ
ഡൽഹി ഗണേഷ്
നിഷ
ഓമന
ശ്രീനാഥ്
ജോസ്പ്രകാശ്
പവിത്രൻ
കൃഷ്ണ കുറുപ്പ്
കണ്ണൻ
ദേവദാസ്
കാര്യവട്ടം ശശി
സജിൻ
നാരായണൻ നായർ
ഐപ്പ് പാറമ്മൽ
വിജയൻ പെരിങ്ങോട്
രാധാകൃഷ്ണൻ
സേവിയർ
ബാബു കുന്നംകുളം
Excellent work 👌👍😀🔥
@@Albatrozs. താങ്ക്സ് എ ലോട്ട്
Poli👍
Yes vallaatha oru movie aan ♥️♥️
One of the most epic characters of Malayalam cinema
Mangalassery neelakandan
Arakkal madhavanunni
Poovalli induchoodan
Rajamanikyam
Sethurama iyer
Sethumadhavan
Narasimha mannadiyar
Narasimha mannadiyar
bilal ikka
മമ്മൂക്കയെ ഉൾക്കൊള്ളിക്കാൻ നോക്കിയപ്പോ കിട്ടിയത് ഇട്ടതായിരിക്കും ലേ..
ചന്തു
മേലേടത് രാഘവൻ നായർ
അംബേദ്കർ
നരസിംഹ മന്നാടിയാർ
നന്ദഗോപാൽ മാരാർ
ഇതൊക്കെയാണ് മമ്മൂക്കയുടെ ക്ലാസ്സ് ❤
അറക്കൽ മാധവനുണ്ണി 🤣🤣🤣🤣🤣
അപോ ഞാനോ 😌😌
the best intro in Malayalam cinema mangalaserri neelakandan mass
ഈ അഭിനയം കാണുമ്പോൾ ആ മുത്തിനെ എങ്ങനെ മനസ്സിൽ നിന്നു എടുത്തു കളയും 🙏🙏
Appu mash, നെടുമുടിക്ക് പ്രണാമം 🙏
Greatest ever actor's one of the Greatest Avatar🔥💎
#Never Compare Mohanlal with any one....!!
😂🤣😂🤣 he is not kamal or day Lewis to be best actor
He is good but no way near Kamal and day Lewis
@@GopalKumar-bj3di Kamal mimicry artist😂
@@midcrizzz812 he is never mimics any actor lal is same in every movies same naughty innocent in every movies he can't act without looking naughty innonent look😂🤣😂 he only knew that
@@GopalKumar-bj3di Acting is not fancy dress compettition...never compare dumb kamal with de neiro😂
@@midcrizzz812 so you are saying day Lewis as bad actor charater deminds that getups that's why they are wearing I don't understand what's your problem on wearing getups it is just small highlight for look like a character according to your logic Brando in godfather,day Lewis in Lincoln,gangs,ltgere will be blood,joker ,dark Knight etc all are joke😂🤣😂🤣 you are making good joke keep it up😂🤣😂seems like don't know idea about acting
Mohanlal is very lazy fat guy😂🤣 repeating himself in all movies
No difference except very few expectations like vanaprastham and iruvar where he did decent good acting
if Kamal acted in iruvar it would have nominated for Oscars he may won his 5th national award for iruvar
Prakashraj is far better than lal in iruvar
I don't even involved de Niro 😂🤣😂 I campired Kamal with day lewis