23158 # ഭഗവദ് ഗീത കേട്ടതിന്റെ കേൾപ്പിച്ചതിന്റെ ലഹരിയിൽ സഞ്ജയൻ /19/03/23

Поделиться
HTML-код

Комментарии • 49

  • @ushamukundan846
    @ushamukundan846 Год назад +10

    ഭഗവത് ഗീത ഒരു നിത്യ സത്യമാണ് ..!ആ സത്യത്തെ മുൻനിറുത്തി കർമ്മത്തിലൂടെ... ധർമ്മം കൈ മുതലാക്കിയാൽ...!പിന്നെ ജീവിതം... അത്... എന്നെന്നും ഒരു ആരാധനയാകും...!സർവ്വം... കൃഷ്ണാർപ്പണമസ്തു 🌹🌹🌹ശ്രീ... ഗുരുഭ്യോ... നമഃ 🙏🙏🙏

  • @cpsadiyodi
    @cpsadiyodi Год назад +1

    Sir really missing you a lot.Really u will explain a lot if ur here to hear about this "mith".
    And also will be very much excited to hear about chandrayan landing.Really missing you a lot

  • @girijams3308
    @girijams3308 Год назад +3

    കൃഷ്ണാ ഭഗവാനെ 🙏
    നമസ്കാരം സാർ 🙏

  • @pushpasasi380
    @pushpasasi380 Год назад

    🙏സാർ പറയുന്നത് എനിക്ക് എപ്പോഴും മനസ്സിൽ ഉയരുന്ന ചോദ്യങ്ങൾ ആയിരുന്നു. എല്ലാത്തിനും ഉത്തരങ്ങൾ കിട്ടിക്കൊണ്ടിരിക്കുന്നു.

  • @anilmlml8791
    @anilmlml8791 Год назад +3

    സാറിന്റെ ഈ ഗീതാ യജ്ഞത്തിന്റെ ആദ്യഭാഗങ്ങൾ യൂട്യൂബിൽ നോക്കിയിട്ട് കിട്ടിയില്ല, അപ്പോഴാണ് സാർ ആദ്യം മുതൽ വീണ്ടും തുടങ്ങാമെന്നു പറഞ്ഞത്. വളരെ വളരെ സന്തോഷമായി സാറെ അത് അറിഞ്ഞപ്പോൾ.
    🙏🏻

    • @reghum6778
      @reghum6778 Год назад +2

      Dr.Gopalakrishnan സാറിന്റെ മുഴുവന്‍ ഭഗവദ്ഗീത പ്രഭാഷണങ്ങളും ഒരു PLAY List ആയി ചുവടെ കൊടുക്കുന്നു.
      ruclips.net/p/PLAHSDOOPBPdNfuU-9CZ-59j578vl1LVbV

    • @anilmlml8791
      @anilmlml8791 Год назад +1

      @@reghum6778 വളരെ നന്ദി ചേട്ടാ

  • @hemamalini1591
    @hemamalini1591 Год назад +1

    Pranam sir pranam pranam humble pranams

  • @balakrishnanputhamveedu4092
    @balakrishnanputhamveedu4092 Год назад +1

    തത്തമംഗലത്ത് ഇരുന്നു കൊണ്ടാണ് തത്തയെക്കൊണ്ട് രാമായണം പറയിപ്പിച്ചത് എന്ന് താങ്കൾ പറഞ്ഞപ്പോൾ ശരിയ്ക്കും വളരെ സന്തോഷം തോന്നി. ആ മണ്ണിൽ ജനിയ്ക്കാൻ ഭാഗ്യമുണ്ടായത് എന്തു പൂർവ പുണ്യം കൊണ്ടായിരിക്കാമെന്ന് ഓർത്തു പോയി. അങ്ങക്ക് വളരെ നന്ദിയുണ്ട്.

  • @thankamnair1233
    @thankamnair1233 Год назад +1

    നമസ്തേ സാർ🙏🙏
    സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @pushpasasi380
    @pushpasasi380 Год назад +1

    🙏സാർ, താത്തയുടെ മഹത്വം ഇത്രെയും കാലങ്ങളായി ട്ടും ഇപ്പോഴാണ് മനസിലായത്. നന്ദി

  • @sureshvk296
    @sureshvk296 Год назад +1

    🙏നമസ്തേ... 🌹🌹🌹🙏

  • @anandavallym18
    @anandavallym18 Год назад

  • @ananthasivans2404
    @ananthasivans2404 Год назад +1

    Aum 🙏🙏🙏🌹🌹🌹
    Guruvey Namah🙏🌹
    Ohm Namo Narayanaya🙏🙏🙏🌹

  • @rajanimol.k.k5766
    @rajanimol.k.k5766 Год назад

    Pranamam....🙏🙏🙏🙏

  • @prvenkiteshwaran2802
    @prvenkiteshwaran2802 Год назад

    inspiring speech. blessed to learn about our sanatana dharma and our culture. always pleasure to listen your speeches. nice to hear BG class will continue. blessed to have an opportunity to listen again. koti pranam.

  • @hemamalini1591
    @hemamalini1591 Год назад +1

    Sayam Sandhya vandanam sir

  • @valsalasv5225
    @valsalasv5225 Год назад

    🙏

  • @chandrasekharan9760
    @chandrasekharan9760 Год назад +1

    Sir ... ഹരി ഓം ... 🙏🙏🙏

  • @rajappanr2623
    @rajappanr2623 Год назад

    Guruji pranam 🙏🙏 krishna arpana masthu 🙏 pranamam 🙏🙏🙏

  • @padmajanair3597
    @padmajanair3597 Год назад

    Hare Krishna 🌹🌹🙏🙏🙏Pranamam Sir 🙏🙏🙏

  • @sanalkumar3808
    @sanalkumar3808 Год назад +1

    സായം സന്ധ്യാ വന്ദനം 🙏🙏

  • @renukaharilal2552
    @renukaharilal2552 Год назад

    🙏🙂

  • @jayasreesubramanian9962
    @jayasreesubramanian9962 Год назад +1

    Namaskaram Sir 🙏🏻🙏🏻🙏🏻

  • @sanalkumar3808
    @sanalkumar3808 Год назад

    സർ. അങ്ങ് ഈ വിഡിയോയിൽ അങ്ങ് പറഞ്ഞു ഞാൻ മടക്കയാത്രയിൽ എന്ന്. ശെരിക്കും ഒരു മാസം കഴിഞ്ഞപ്പോൾ അങ്ങ് പോയല്ലോ. ഉൾക്കൊള്ളാൻ പറ്റുന്നില്ല സർ. അങ്ങ് എനിക്ക് എന്റെ ഒരു ജേഷ്ട സഹോദരൻ ആയിരുന്നു. നേരിൽ കണ്ടിട്ടില്ല. എങ്കിലും അംഗയുടെ വേർപാട് താങ്ങാൻ പറ്റുന്നില്ല. സോറി സർ 😭😔😔🌹🌹. പ്രണാമം 🌹🌹🙏🙏

  • @sarojinim.k7326
    @sarojinim.k7326 Год назад

    നമസ്തേ സർ 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏

  • @leelapurushothaman6114
    @leelapurushothaman6114 Год назад +1

    സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു

  • @bindup5665
    @bindup5665 Год назад

    Pranamam Sir 🙏🏻🙏🏻

  • @karun7352
    @karun7352 Год назад

    Geetha class continue for the fifth time please. Pranamam sir

  • @radhadevijanaki5610
    @radhadevijanaki5610 Год назад

    Pranamam 🙏🏻🙏🏻🙏🏻🌹

  • @gopalakrishnan4307
    @gopalakrishnan4307 Год назад +2

    Happy to hear from y ou Sir, that Gita class will continue for the fifth time . Pranamam Sir

  • @rethidevi3277
    @rethidevi3277 Год назад

    Pranamam Sir

  • @damodarantp8923
    @damodarantp8923 Год назад

    നമസ്തേ

  • @chandrikanair118
    @chandrikanair118 Год назад +1

    പ്രണാമം സാർ🙏

  • @sreenivasan9182
    @sreenivasan9182 Год назад

    നമസ്കാരം സാർ 🙏🙏🙏🙏🙏🌹❤❤

  • @rajendranpp2581
    @rajendranpp2581 Год назад

    എന്റെ ക്യഷ്ണാ,, പ്രത്യേകിച്ച് ഒരു കമന്റ് എഴുതാതെ, അറിവിൽ കുട്ടിയായിത്തന്നെ,,, എന്റെ ഗുരുനാഥന്റെ പാദം നമസ്കരിച്ച്,, എന്റെ ക്യഷ്ണാ അങ്ങ് തന്ന ഉപദേശത്തെ, ആചാര്യ വ്യാക്യാനത്തിലൂടെ അറിയുന്നു,, ഗുരുനാഥനു പ്രണാമം,,

  • @sreedharanm8079
    @sreedharanm8079 Год назад

    പ്രണാമം 🙏🏻🙏🏻🙏🏻

  • @reghum6778
    @reghum6778 Год назад

    Dr.Gopalakrishnan സാറിന്റെ മുഴുവന്‍ ഭഗവദ്ഗീത പ്രഭാഷണങ്ങളും ഒരു Play List ആയി ചുവടെ കൊടുക്കുന്നു.
    ruclips.net/p/PLAHSDOOPBPdNfuU-9CZ-59j578vl1LVbV

  • @radhadevijanaki5610
    @radhadevijanaki5610 Год назад +1

    Ee prabhashanathinu entho oru prathiyekatha. Unde!

  • @anilkumar-lq7zh
    @anilkumar-lq7zh Год назад

    Youngsters മികവാറും Instagram ഇലാണ്..

  • @sajisnair9354
    @sajisnair9354 Год назад

    Sing 🕵️👉?

  • @pathanapuram007
    @pathanapuram007 Год назад

    കൃഷ്ണ കൃഷ്ണ താൻ അവസര വാദി ആണോ 😂😂😂😂

  • @anandavallym18
    @anandavallym18 Год назад

  • @girijams3308
    @girijams3308 Год назад

    കൃഷ്ണാ ഭഗവാനെ 🙏
    നമസ്കാരം സാർ 🙏

  • @bindukumari6148
    @bindukumari6148 Год назад

    Pranamam 🙏🙏🙏

  • @j1a9y6a7
    @j1a9y6a7 Год назад

    🙏🙏🙏🙏

  • @nymphskollam326
    @nymphskollam326 Год назад

    പ്രണാമം സർ 🙏🙏🙏

  • @prasannamenon1071
    @prasannamenon1071 Год назад

  • @chandravallybhasu292
    @chandravallybhasu292 Год назад

    🙏🙏🙏