[EP:26] What is inside ITHRA? | INDIAN OVERLANDERS IN SAUDI ARABIA

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 378

  • @nihaln9146
    @nihaln9146 2 года назад +67

    20 years ago ഓർമവെച്ച കാലത്ത് ന്റെ മനസ്സിൽ ആഴത്തിൽ ആദ്യമായി പതിഞ്ഞ കാഴ്ച്ചകൾ സൗദിയിലേത് ആയിരുന്നു 🇸🇦

  • @mansumkm3813
    @mansumkm3813 2 года назад +157

    ഒരു കാലത്തു നീ പറഞ്ഞു സൗദിയിൽ ഒന്നും കാണാനില്ലെന്ന് ഇപ്പോ നീതന്നെ മാറ്റി പറയുന്നു 😂😂😂 saudi daaa🔥🔥🔥🔥🔥

    • @tknoufaltknoufal4533
      @tknoufaltknoufal4533 2 года назад +1

      തീർച്ചയായും 👍

    • @hayzfreakziez
      @hayzfreakziez 2 года назад +4

      @@tknoufaltknoufal4533
      One of the historical country in the world 👍

    • @worldvlogershaduli8631
      @worldvlogershaduli8631 2 года назад +5

      👍അന്ന് പഠിച്ചില്ല eppo പഠിച്ചു അങ്ങിനെ കുറേ ഇനിയും പഠിക്കാനുണ്ട് അവസരം കണ്ട ത്തണം ശാക്കിർ ബായ്

    • @jasirmk9661
      @jasirmk9661 2 года назад

      തന്തയില്ലായ്മ അവന്റെ കൂടപ്പിറപ്പാണ്

  • @Greenshock
    @Greenshock 2 года назад +29

    കുടുംബത്തെ സന്തോഷിപ്പിക്കുന്ന പോലെ നമ്മളെയും സന്തോഷിപ്പിക്കുന്ന മല്ലു വിന് ഇരിക്കട്ടെ 👍🏻

  • @jaseelak3018
    @jaseelak3018 2 года назад +53

    ഈ യുട്യൂബ്, ലോകരാജ്യങ്ങൾ എന്നൊക്കെ പറയുന്നത് ഒരാൾക്കു മാത്രം ആയ്ട്ട് ഉള്ളത് അല്ല. എല്ലായിടത്തും പോവാനും വീഡിയോ എടുക്കാനും അപ്‌ലോഡ് ചെയ്യാനും ഓരോ ആളുകൾക്കും അവകാശം ഉണ്ട്. അത് ഓരോരുത്തരുടെയും കഴിവനെ അനുസരിച്ചു ഇരിക്കും.വളർന്നു വരുന്ന തലമുറയെ പറ്റുമെങ്കിൽ മോട്ടിവേഷൻ ചെയ്യുക എന്നല്ലാതെ അവർക്ക് പാരയായി നില്കുന്നത് ഒട്ടും ശെരിയായ കാര്യം അല്ല. മറ്റുള്ളവരുടെ കാര്യം നോക്കി നടക്കാതെ സ്വന്തം യാത്ര എങ്ങനെ മനോഹരം ആകാം എന്ന് ചിന്തിക്കു... പിന്നെ എല്ലാ രാജ്യത്തും നിങ്ങൾക് തന്നെ ഒന്നാമത് ആയ്ട്ട് എത്തണം എന്ന വാശി നല്ലത് ഒക്കെ തന്നെ പക്ഷെ അത് മറ്റുള്ളവർ തടഞ്ഞിട്ട് ആവരുത്..എല്ലാവരും അവരുടെ കഴിവ് അനുസരിച് വളരട്ടെ.

  • @sajithashamnas6651
    @sajithashamnas6651 2 года назад +25

    മാഷാഅല്ലാഹ്‌ അടിപൊളി ഇതു വിഡിയോവിൽ കാണിച്ചത് കൊണ്ട് ഞങ്ങളെ പോലുള്ള ആൾകാർ കണ്ടു ഒരു പാട് സന്തോഷം ആയി ഇനിയും ഇങ്ങനെ ഉള്ള വിഡിയോ ഇടുക ഇന്ഷാള്ള സൂപ്പർ

    • @jihadvp666
      @jihadvp666 2 года назад

      Kakantte. Ilmum. Kananam

  • @sapp1983
    @sapp1983 2 года назад +40

    ഇതാണ് മല്ലുവിൽ നിന്നും പ്രതീക്ഷിക്കുന്നത് !
    നല്ല കാഴ്ചകൾ ! അല്ലാതെ കുറെ സബ്സ്ക്രൈബേർസ് ന്റെ നാടും വീടും ഞങ്ങൾക്ക് അറിഞ്ഞിട്ടു എന്തുകാര്യം ! അവർ വേണമെങ്കിൽ ഫോട്ടോ എടുത്തു സൂക്ഷിക്കട്ടെ !

  • @BusinessVidyarthiMalayalam
    @BusinessVidyarthiMalayalam 2 года назад +3

    അടിപൊളി ❤️🚀✔️

  • @amigogamer5058
    @amigogamer5058 2 года назад +4

    Notification vannu njna ivide ethi 🥰🥰🥰

  • @shinasn7502
    @shinasn7502 2 года назад +49

    മാഷല്ലാഹ് saudi അറേബ്യ കാണാൻ നല്ല രസമുള്ള രാജ്യം 😍

    • @shailanasar3824
      @shailanasar3824 2 года назад +2

      MashaAllah

    • @ArunLechu
      @ArunLechu 2 года назад

      കറങ്ങി നടക്കുന്നവർക്കും പുറത്തു നിന്ന് കാണുന്നവർക്കും, ഇവിടെ ക്യാമ്പ് ൽ കഴിയുന്ന ഞങ്ങൾക്ക് വല്ല്യ രസമില്ല 😄

  • @harcee_jo
    @harcee_jo 2 года назад +3

    One of the best episode 👏🏻👏🏻👏🏻👏🏻

  • @Gizli_kizi
    @Gizli_kizi 2 года назад +2

    Powlich 🔥❤❤

  • @jojyjosephkarimpil1225
    @jojyjosephkarimpil1225 2 года назад

    Adipoli 🎥🎞👍🏻✌🏻🇸🇦👍🏻

  • @nizamuddeen1868
    @nizamuddeen1868 2 года назад +13

    മല്ലു ബ്രോ ഫുൾ സപ്പോർട്ട് ❤🥰🤲🏻

    • @nizamuddeen1868
      @nizamuddeen1868 2 года назад +2

      @@Niyas_Thiruvambady അത് എന്റെ ഇഷ്ട്ടം ബ്രോ..... ഈ പറയുന്ന ആൾ നല്ലവൻ ആണോ

    • @jihadvp666
      @jihadvp666 2 года назад

      Kakantte ilm kananeeee

  • @muhammadsabik899
    @muhammadsabik899 2 года назад +8

    Tnx ikka 7 years ayi njan aramco nte aduthe work chyend ithe vara athe nte ull innan kanda the 😘😘😘😘tnx shakr ikka ❤️❤️❤️❤️mallu 😘😘

  • @bivinjohn5737
    @bivinjohn5737 2 года назад +25

    പിള്ളേര് പൊളി ആണല്ലോ.....ലൈവിൽ.

    • @Prajeeshmukkam
      @Prajeeshmukkam 2 года назад

      😂😂😂😂 തകർക്കുനുണ്ട്....ലിവിൽ

  • @nsirajudheennalakath8614
    @nsirajudheennalakath8614 2 года назад +1

    Mashaalla nice👌 👋 👌

  • @SRCREATIONMAKINGDIFFERENT
    @SRCREATIONMAKINGDIFFERENT 2 года назад +3

    ഓട്ടം പോകുമ്പോൾ എന്നും കാണും അകം കാണുന്നത് ആദ്യമായി 👌👌👌🥰

  • @മോനുമോളു
    @മോനുമോളു 2 года назад +10

    മല്ലു സൂപ്പർ ട്ടോ പൊളിച്ചു 👍👌
    💞
    നേരിട്ട് പോയി കാണാൻ പറ്റാത്തവർക് ഒരു പാട് സന്തോഷം നൽകുന്ന വീഡിയോ ആണ് ട്ടോ

  • @krishnakumars4232
    @krishnakumars4232 2 года назад +3

    Good first time I am seeing in SA

  • @nabhanzain2873
    @nabhanzain2873 2 года назад +4

    Poweresh ⚡️⚡️

  • @sinan_muloor07_
    @sinan_muloor07_ 2 года назад +5

    Ikka ❤️ love from ಕರ್ನಾಟಕ ❤️🥰
    Adipoli ❤️🔥🔥 14:44 zeenath bakshi masjid ❤️🔥

  • @sebastianmichael5858
    @sebastianmichael5858 2 года назад +4

    എന്റെ കമ്പനിയുടെ വർക്കേഴ്സ് ഇവിടെ വർക് ചെയ്തിട്ടുണ്ട്
    Daharan road ൽ ആണ്

  • @hxi276
    @hxi276 2 года назад +2

    1:03 that’s me 😂😂😂😂

  • @naseefkunjuvengara9136
    @naseefkunjuvengara9136 2 года назад +37

    മക്ക മദീന എന്ന് കേൾക്കുമ്പോൾ മനസ്സ് തുടിക്കുന്നു അവിടം ഒന്ന് കാണാൻ

  • @Sajidibnumoosa
    @Sajidibnumoosa 2 года назад +40

    *സൗദിയറേബ്യാ* 🇸🇦 *മാഷാ* *അള്ളാഹ്*

  • @noufalcharayam4663
    @noufalcharayam4663 2 года назад

    ഞാനിവിടെ എല്ലാ ആഴ്ചയും ഓട്ടം പോകാറുണ്ട് പക്ഷെ ഇപ്പോഴാണ് ഇതിന്റ ഉൾവശം കാണുന്നത് 😄

  • @rinshadtv4641
    @rinshadtv4641 2 года назад

    Beautiful view

  • @hashim5k2.06
    @hashim5k2.06 2 года назад +4

    Polichu ❤️

  • @offroad_runner_8343
    @offroad_runner_8343 2 года назад +1

    Malyali poli alle 🤗❤
    Mallutravaler uyir 😻⚡️💯
    Adipowli episode 😻👍
    Eniyum ithepolethe nalla videos prethishikkunnu ❤❤

  • @thesaneesh5419
    @thesaneesh5419 2 года назад +2

    Adipoli🖤

  • @xtkeralaboy9752
    @xtkeralaboy9752 2 года назад +17

    ഒരുപാട് പ്രവാസികൾക് അന്നം തരുന്ന രാജ്യം അവരിൽ ഒരാൾ ഞാനും ilov ♥️KSA 🇸🇦🇸🇦🇸🇦

  • @suhairajunaid8995
    @suhairajunaid8995 2 года назад +16

    ഇത് ദമാമിൽ പോയപ്പോ പൊറത് നിന്ന് കണ്ടിരുന്നു.. ഇപ്പൊ അകവും കണ്ടു 😍thanks bro😍😊

  • @mohamedrizvan2187
    @mohamedrizvan2187 2 года назад +2

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 🤲🏻👍🌹

  • @unnikrishnankm4784
    @unnikrishnankm4784 2 года назад +1

    Wow💛👌🏻

  • @shafitravel
    @shafitravel 2 года назад +1

    ഇവിടെ ഞാൻ പോയി കണ്ടതാണ് അടിപൊളിയാണ്...

    • @anshajali4482
      @anshajali4482 2 года назад

      Engane pokan pattum? Need permission or gate aceess?

  • @pranksterdudes5938
    @pranksterdudes5938 2 года назад +3

    First

  • @nizamuddeen1868
    @nizamuddeen1868 2 года назад +21

    മല്ലു ബ്രോ സൗദി പൊളിയല്ലേ ❤😍

  • @shihabkhan7497
    @shihabkhan7497 2 года назад +2

    Good video

  • @rashisumikp7760
    @rashisumikp7760 2 года назад +1

    KL 17 channel ആരോ പാര വെച്ചു എന്ന് ഒരു കര കമ്പി കേൾക്കുന്നു ആരാണ് ആ പ്രമുകൻ 🤔🤔🤔🤔

  • @crazyworld9.992
    @crazyworld9.992 2 года назад +2

    Poli

  • @Dileepdilu2255
    @Dileepdilu2255 2 года назад +4

    Super 💙💙💚💚💖✌️👏🏼

  • @saflacpz2297
    @saflacpz2297 2 года назад +8

    3 thavana avde poitum ulvasham muzhuvan kandath ee vlogilaan😍

  • @Dileepdilu2255
    @Dileepdilu2255 2 года назад +7

    പൊളിബ്രോ ❤️❤️❤️❤️❤️💖💖💖💚💚

  • @VALI-------VITTAVAL
    @VALI-------VITTAVAL 2 года назад +18

    *LOVE YOU ചേട്ടാ നല്ല കാഴ്ചകൾ കാണിച്ചു തരുന്നതിൽ വളരെ സന്തോഷം ചേട്ട 🥰😍*

  • @zahwarahmankpmariyad370
    @zahwarahmankpmariyad370 2 года назад +5

    Saudi uyirr🔥🔥

  • @GadTag
    @GadTag 2 года назад +4

    100 k Subscribersലേക്കുള്ള യാത്രയിലാണ് ഞാൻ 💥💥💯💯❤️❤️❤️❤️

  • @alipandivlog8046
    @alipandivlog8046 2 года назад +11

    യാത്ര ചെയ്യുന്ന വീഡിയോ കാണിച്ചില്ലെങ്കിൽ വിവേഴ്സ് കുറയും ഞാനൊക്കെ കാണാൻ ആഗ്രഹിക്കുന്നത് യാത്രകളാണ് യാത്രയിലുള്ള കാഴ്ചകളാണ്

  • @AINISHworld
    @AINISHworld 2 года назад +20

    Mashaa Allah Soudia adipolli…😍😍😍
    Kanaan orupaad aaagraham ulla place annu Allah vidiyaakatte Ameeeen

  • @ayshu9992
    @ayshu9992 2 года назад +1

    മാഷാ അല്ലാഹ്

  • @adhil4348
    @adhil4348 2 года назад +5

    എന്നാണ് മല്ലു റിയാദ് പോവുക i am waiting

  • @rezinskitchencreations6712
    @rezinskitchencreations6712 2 года назад

    supr........ 👍👍👍

  • @khaliddiyan1330
    @khaliddiyan1330 2 года назад +3

    Now saudi so different 🇸🇦🇸🇦✌✌

  • @SumeshkichuVlogs
    @SumeshkichuVlogs 2 года назад +5

    Wow pwoli ❤️❤️👌

  • @amruth5946
    @amruth5946 2 года назад +2

    20:34-......Animals nte section കൊറച്ചൂടെ detail aai കാണിക്കമാരുന്നു കുറച്ച് ഭാഗം ശെരിക്ക് കാണാൻ പറ്റിയില്ല..

  • @ray_n12_36
    @ray_n12_36 2 года назад +3

    Wow

  • @baiz5409
    @baiz5409 2 года назад +2

    പൊളിച്ചു 👍👍👍❤

  • @shamnadkanoor9572
    @shamnadkanoor9572 2 года назад

    Adipoli❤❤❤❤❤❤❤

  • @satraveler5991
    @satraveler5991 2 года назад

    Shakkir bro 👍👍

  • @sayyidmohammed5896
    @sayyidmohammed5896 2 года назад

    Super duper excited

  • @safwanv8250
    @safwanv8250 2 года назад +9

    സൗദി ഇപ്പൊ പഴയ സൗദിയല്ല ellam മാറി ഒരു പുതിയ സൗദി

  • @sskkvatakara5828
    @sskkvatakara5828 2 года назад

    Dubai futer 2071 musyam pouillaa?

  • @sabeelshameer5399
    @sabeelshameer5399 2 года назад

    Dammam Marina mallilum Luluilum pokamo

  • @abdulsaleemsaleem1497
    @abdulsaleemsaleem1497 2 года назад +1

    Thnk u ikka

  • @shefeeqvaliyakath
    @shefeeqvaliyakath 2 года назад

    ആ മ്യൂസിയത്തിന്നു പിന്നിൽ ഞങൾ ഒരുപാട്‌ പേരുടെ വിയർപ്പ്‌ ഉണ്ട്‌

  • @noohasiya403
    @noohasiya403 2 года назад

    സൗദിയില്‍ ഇതിന്റെ അടുത്ത് തന്നെ ഉണ്ടായിട്ടും എനിക്ക് ഇത് വരെ ഇത് കാണാന്‍ പറ്റി ഇല്ല inghane6 കാണാന്‍ പറ്റിയത് സന്തോഷം

  • @afrahadila3135
    @afrahadila3135 2 года назад +3

    Mashallah 😍

  • @kabeershamina7866
    @kabeershamina7866 2 года назад +1

    Oro minutum.super

  • @Adhii_18
    @Adhii_18 2 года назад +2

    Mallu 💕

  • @jashifa6286
    @jashifa6286 2 года назад

    കുത്തിത്തിരിപ്ന്റെ ചാലനിൽ തുടക്കം മുതൽ ഉള്ള ആൾ ആണ് ഞ്ഞൻ ഇന്നത്തോടെ നിന്റെ വീഡിയോ കാണൽ നിർത്തി good buy

  • @hasimhasi6371
    @hasimhasi6371 2 года назад +3

    💫🔥🔥

  • @mujithabama4235
    @mujithabama4235 2 года назад +2

    Fee ille

  • @badrudeenziyad
    @badrudeenziyad 2 года назад +3

    😍😍😍

  • @abrar_abdulla
    @abrar_abdulla 2 года назад +4

    الله اكبر ❤

  • @rinshadmon1190
    @rinshadmon1190 2 года назад +1

    Mashaaa Allah🥰

  • @king_owner_of_shaddi_thoma
    @king_owner_of_shaddi_thoma 2 года назад +15

    സൗദിയിൽ എല്ലാം വേറെ ലെവൽ ആണ് 👌💯⚡️⚡️

  • @razekrazek9259
    @razekrazek9259 2 года назад +2

    അസ്സലാമുഅലൈക്കും 👍👍👍👌👌👌🌹🌹🌹

  • @muhammedafsalknr
    @muhammedafsalknr 2 года назад +9

    മക്കയിലും മദീനയിലും പോകുന്നുണ്ടോ ♥️♥️♥️

  • @mikkushibi2071
    @mikkushibi2071 2 года назад +1

    Dammamil undo ipo

  • @ishal_noora
    @ishal_noora 2 года назад +4

    ജുബൈലിൽ വരുന്നുണ്ടോ 💥💥💥

  • @jabijabir7667
    @jabijabir7667 2 года назад +1

    സത്യം... മല്ലു... ആാാ സാനം കണ്ടപ്പോൾ കണ്ണിന് ന്തോ പോലെ

  • @shaheerhamza9807
    @shaheerhamza9807 2 года назад +3

    മല്ലു ആ പാവം പിള്ളേർക്കിട് പണിത് പണിത് നിനക്ക് മതിയായിലെ നിങ്ങളും ഇത്പോലെ വന്നതാണ് എന്ന് മറക്കരുത് നായികരിക്കാൻ വരുന്നവരോട് (സകല തെളിവുമായി അവരുടെ വീഡിയോ ഉണ്ട്‌ ath അത്യം കാണുക (

  • @walkeryt5268
    @walkeryt5268 2 года назад +4

    Mallu sett❤️❤️

  • @thasnisainudeen1513
    @thasnisainudeen1513 2 года назад +2

    ❤️🔥

  • @sameerramshiramshi4960
    @sameerramshiramshi4960 2 года назад +3

    ഇതിന്റെ ഉള്ളിൽ വർക്ക്‌ ചെയ്യുന്ന ഞാൻ 😌

  • @-kimnasni-9287
    @-kimnasni-9287 2 года назад +1

    Thank u

  • @haneefakk.vengara7590
    @haneefakk.vengara7590 2 года назад +1

    സൂപ്പർ 👍👍

  • @rukkukaaai4030
    @rukkukaaai4030 2 года назад +1

    Ma sha allah😍

  • @muhammedshammas3877
    @muhammedshammas3877 2 года назад +1

    ماشاالله

  • @RoyzGAMING
    @RoyzGAMING 2 года назад +3

    😍

  • @cricfootmedia9468
    @cricfootmedia9468 2 года назад +3

    ബ്രോ ഒരു ഹായ് tharooo

  • @shailanasar3824
    @shailanasar3824 2 года назад

    Comment boxil palarum azzudhirikkunnu para vachannu... andhanu prashnam... Puniama rajyathu thettidharana varadhirikkat mallunu... Allahu shakkirinaum kudumpathinaum anugrahikkatta.. Aameen🤲

  • @rajeshwariaj3067
    @rajeshwariaj3067 2 года назад +2

    Hi balki ❤️

  • @sulfinoorashibi6852
    @sulfinoorashibi6852 2 года назад +4

    Njan Joli ചെയ്യുന്ന സ്ഥലം najran

  • @AMEENsymbolofhonest
    @AMEENsymbolofhonest 2 года назад

    മക്കയിൽ വരുമോ?

  • @RRFARMINGZ
    @RRFARMINGZ 2 года назад

    മക്കയിൽ വാ മല്ലു.. ഒരുപാട് ചരിത്ര സ്ഥലങ്ങൾ ഉണ്ട്

  • @thanveernelliyil1291
    @thanveernelliyil1291 2 года назад +3

    Mallu pwoil aa

  • @habeebnpalam
    @habeebnpalam 2 года назад

    വളർന്നു വരുന്നവർക്ക് നിങ്ങൾ പ്രോത്സാഹനം നൽകിയില്ലെങ്കിലും അവരെ തളർത്താതിരിക്കാൻ ശ്രമിക്കുമല്ലോ.
    അവരെക്കാൾ പരിതാപകരമായ അവസ്ഥയിൽ നിന്നാണ് നിങ്ങൾ ഇന്നത്തെ നിലയിൽ എത്തിയത്.
    നിങ്ങളെയും അവരെയും താങ്ങി നിർത്തുന്നവർ കാഴ്ചക്കാരാണ്.
    അവർക്കു നിങ്ങളെ വളർത്താൻ മാത്രമല്ല തളർത്താനുള്ള ശക്തിയും ഉണ്ടെന്നു ഓർമിക്കുമല്ലോ.

  • @gamingdudeff8301
    @gamingdudeff8301 2 года назад +1

    👍💥

  • @SoloFinder
    @SoloFinder 2 года назад +6

    പെയ്ഡ് പ്രമോഷൻ തേടിയുള്ള യാത്ര ഇപ്പോഴും തുടരുകയാണ്

  • @abhiyt8488
    @abhiyt8488 2 года назад +2

    Mallu bro