അല്ലാഹുവിനെ കാണാനും അനുഭവിക്കാനും|ഈമാൻ ലഭിച്ചിട്ടുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം..?ദീനിന്റെ 3 തലങ്ങൾ

Поделиться
HTML-код
  • Опубликовано: 8 сен 2024
  • നമ്മൾ എല്ലാവരും മുസ്ലിമീങ്ങൾ ആണല്ലോ.. ആരാണ് മുസ്ലിം..? ലളിതമായി പറഞ്ഞാൽ ഇസ്ലാം മതം സ്വീകരിച്ചു അപ്രകാരം ജീവിക്കുന്നവരെ നമുക്ക് മുസ്ലിമീങ്ങൾ എന്ന് വിളിക്കാം...അപ്പോൾ ഇസ്ലാം എന്താണ്...?ഇസ്ലാം എന്നാൽ അല്ലാഹുവിന്റെ ദീൻ ആണ്.. എന്താണ് ദീൻ നമ്മുടെ ഭാഷയിൽ പറഞ്ഞാൽ നമുക്ക് മതം എന്ന് പറയാം..ഇപ്പോൾ നിങ്ങൾ ചിന്ദിക്കുന്നുണ്ടാകാം..അല്ലാഹുവിനെ ദീൻ ഇസ്ലാം ആണെന്ന് നമുക് എല്ലാവര്ക്കും അറിയാമല്ലോ..ഈ വിഷയത്തിന്എന്താണ് പ്രസക്തി ..?...ഇന്ഷാ അല്ലാഹ്..ഈ വീഡിയോ മുഴുവൻ കണ്ടതിനു ശേഷം എല്ലാവരും ഒന്ന് വിലയിരുത്തണം അല്ലാഹുവിന്റെ ദീനിന്റെ ഏത് അവസ്ഥയിലാണ് നാം നിൽക്കുന്നതെന്ന്...?
    #iman
    #ihsan
    #islam

Комментарии • 123

  • @abdurahman2744
    @abdurahman2744 3 года назад +30

    അൽഹംദുലില്ലാഹ്, തൃപ്‌തിയായി ,ഒരുപാട് കാലങ്ങളോളം മറ്റ്‌ വഅള് കൾ കേട്ടാൽ പോലും എത്തിപ്പെടാൻ കഴിയാത്ത യാഥാർത്ഥ്യത്തിലേക്ക് സഞ്ചരിച്ച് എത്തിച്ചേരുവാൻ അങ്ങയുടെ ഈ വീഡിയോ തർബിയ്യത് അനുഗ്രഹനിദാനമായി അൽഹംദുലില്ലാഹ്

  • @vmoinudheenvaliyakath6564
    @vmoinudheenvaliyakath6564 3 года назад +6

    എന്നെ എപ്പോഴും ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദേ...

  • @abdullahabdu6308
    @abdullahabdu6308 3 месяца назад +1

    Alhamdulillah yaaa alllhaaah ❤️🥰 yaaa rasoolallah ❤🥰

  • @abdulsamad8795
    @abdulsamad8795 3 года назад +5

    ഇക്കാ സ്വലാത്തുല് ഫാത്തിഹ് ijasath tarummo🙏
    *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*

    • @sajithakk9343
      @sajithakk9343 2 года назад

      ഇതിൽ ഉള്ള നമ്പറിൽ വിളിച്ചു നോക്കൂ

  • @muhammadrauoofkalppata9778
    @muhammadrauoofkalppata9778 Год назад +1

    ഉമറുൽ ഹത്താബ് റളിയള്ളാഹു അന്ഹു ദുആ ചെയ്തിട്ടും ഒന്നുമല്ലല്ലോ ഉസ്താദേ ഹിദായത്തിലേക്ക് ആയത് അല്ലാഹു ഉദ്ദേശിച്ചവർക്ക് അല്ലാഹു നൽകും ഇൻഷാ അള്ളാ അള്ളാഹു നമ്മളെയും നമ്മുടെ കുടുംബത്തെയും മക്കളെയും എല്ലാം ഹിദായത്തിൽ ആകട്ടെ ആമീൻ

  • @mohdfayiz6468
    @mohdfayiz6468 3 года назад +6

    Alhamdhulillah 💖
    Aa vazhiyil allahu subhanavu tha'ala nilanirthatte Aameen

  • @rajinaabu7648
    @rajinaabu7648 3 года назад +3

    അൽഹംദുലില്ലാഹ് 🤲അല്ലാഹ് ❤

  • @pscbin2063
    @pscbin2063 3 года назад +2

    Alhamdulillaah 😍👍👏🎉🎉🎉🎉🎉🎉
    Super presentation

  • @shahnashameel4539
    @shahnashameel4539 3 года назад +2

    Alhemdulillah alhemdulillah alhemdulillah

  • @mohamedrizvan2187
    @mohamedrizvan2187 3 года назад +3

    Maashaa allah alhamthulillah

  • @junaidcu2962
    @junaidcu2962 3 года назад +3

    ALHAMDULILLAH 😍

  • @nasrinshareef7000
    @nasrinshareef7000 3 года назад +2

    ما شاء الله
    الحمد لله

  • @rashidrashi477
    @rashidrashi477 3 года назад +1

    In sha allah🤲

  • @sajisaji1978
    @sajisaji1978 Год назад

    സത്യം ആണ് ഉസ്താദ്‌ പറയുന്നദ് ഇദ് മനസ്സിൽ ആക്കി ജീവിക്കാൻ റബ്ബ് നമുക്ക് എല്ലാവർക്കും തൗഫീഖ് ചെയ്യാ ട്ടേ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ യാ അള്ളാ എല്ലാം നിന്നെ തവക്കൽ ആകു ഖ യാണ് റബ്ബേ

  • @muhammeduvais6639
    @muhammeduvais6639 3 года назад +6

    Alhamdulillah❤❤❤
    അല്ലാഹുവിനെ അറിയാൻ തൗഫീഖ് നൽകണേ 🤲🤲🤲😭😭😭

  • @naseeramahin3892
    @naseeramahin3892 3 года назад +1

    അള്ളാഹ്,,,,

  • @rifuyoutuber1670
    @rifuyoutuber1670 2 месяца назад

  • @Fzeee7273
    @Fzeee7273 3 года назад +2

    Allah💖

  • @sidheeqpp1705
    @sidheeqpp1705 3 года назад +2

    Allah.. ♥️♥️♥️♥️♥️

  • @suhairhussain9628
    @suhairhussain9628 3 года назад +1

    Alhamdulila💕🌹

  • @abdulsalampk584
    @abdulsalampk584 3 года назад +1

    ماشاء الله
    الحمد لله الحمد لله

  • @minhajalungal3573
    @minhajalungal3573 3 года назад +1

    Mashah allah❣️

  • @thouheedsunnath4858
    @thouheedsunnath4858 3 года назад +2

    അതെ അള്ളാക്ക് നമ്മളൊടും വിശ്വാസം വേണം എന്നാലേ ഈമാൻ കിട്ടു

  • @shanumonshanu7801
    @shanumonshanu7801 Год назад

    ദുആയിൽ ulpedúതനെ ഉസ്താതെ 🤲🤲🤲🤲🤲🤲

  • @houseartdesignmaker7348
    @houseartdesignmaker7348 2 года назад +1

    Alhamdulillah

  • @habeebahabi164
    @habeebahabi164 3 года назад +1

    Masha Allah...❤️❤️

  • @huaweiy5prime48
    @huaweiy5prime48 3 года назад +2

    Usthade njan Swalathul fathih ijazath
    Uvais baqavi usthadinten vaangi
    Ennit choliyal athinte Poorna falam labikkumo
    Imaan kitti marikkaanum sslc full a+ kittanum dua cheyyanam

  • @haseenaajmal9963
    @haseenaajmal9963 Год назад

    Duayil ulpeduthane vishamangal maran duayil ulpeduthane usthathe

  • @rizwanasalman412
    @rizwanasalman412 3 года назад +2

    💖💖💖

  • @subaidasiyali8745
    @subaidasiyali8745 Год назад

    ماشاءاللہ
    الحَمْدُ ِلله
    الله ...الله

  • @haseemkh9074
    @haseemkh9074 3 года назад

    Allaah

  • @sahisahi9969
    @sahisahi9969 Год назад

    എന്നെയും എന്റെ കുടുംബത്തിനും ദുആയിൽ ഉൾപ്പെടുതേണമേ ആമീൻ യാറബ്ബൽ ആലമീൻ

  • @moiluffermoilu4214
    @moiluffermoilu4214 3 года назад +1

    👌👌👌👌👌

  • @giftgod5516
    @giftgod5516 3 года назад +1

    Allah

  • @niyasmuhammad8880
    @niyasmuhammad8880 Год назад

    Masha Allah ❤️❤️❤️

  • @sinumolty9600
    @sinumolty9600 Год назад

    Duayil ulpeduthanam usthade

  • @user-ne7ek8zd9y
    @user-ne7ek8zd9y 2 года назад

    അൽഹംദുലില്ലാഹ് 😍❣️❣️❣️❣️😍😍

  • @vmoinudheenvaliyakath6564
    @vmoinudheenvaliyakath6564 3 года назад +1

    ما شاءالله الحمدلله

  • @sayeedkmkm2152
    @sayeedkmkm2152 3 года назад

    Ameen Allah

  • @RedRose-nu3cb
    @RedRose-nu3cb 3 года назад +1

    ♥️♥️♥️

  • @abdulazeez704
    @abdulazeez704 2 года назад

    الحمدلله

  • @shd6670
    @shd6670 3 года назад

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @naseelamuhammedp6138
    @naseelamuhammedp6138 3 года назад

    അൽഹംദുലില്ലാഹ്... ♥️♥️♥️

  • @shimnaanees3547
    @shimnaanees3547 2 года назад

    MashaAllah

  • @RedRose-nu3cb
    @RedRose-nu3cb 3 года назад

    അല്ലാഹ് 😭 ആമീൻ 🤲

  • @arrows7998
    @arrows7998 3 года назад +4

    Video length കൂടിയാൽ നന്നായിരിക്കും
    കൂടുതൽ അറിയാൻ വേണ്ടിയാ plz

  • @mugminamuhammed73
    @mugminamuhammed73 3 года назад

    الله.. الله.. الله..⁦❤️⁩
    الحمد لله
    ما شاء الله..

  • @sameerasemi9736
    @sameerasemi9736 3 года назад

    അൽഹംദുലില്ലാഹ് ♥

  • @raaznoorin7798
    @raaznoorin7798 3 года назад

    സുബ്ഹാനല്ലാഹ് 👍

  • @ashifa.a5710
    @ashifa.a5710 3 года назад +1

    ❤️❤️❤️❤️

  • @raseedthongan-mz9tp
    @raseedthongan-mz9tp Год назад

    Kadam veedaan thuaa cheyyanam

  • @shahithasaleem285
    @shahithasaleem285 2 года назад

    അൽഹംദുലില്ലാഹ്

  • @razeenaimam2707
    @razeenaimam2707 3 года назад

    MASHAALLAH

  • @shihabudheenkp6772
    @shihabudheenkp6772 3 года назад

    Masha allah😍😍

  • @ummuajwa3770
    @ummuajwa3770 3 года назад

    الحمد لله..الله ❤❤

  • @moideenkunnummal2918
    @moideenkunnummal2918 3 года назад

    الحمد لله

  • @thoybadressesrippon8019
    @thoybadressesrippon8019 2 года назад

    👍👍

  • @seenathusman4141
    @seenathusman4141 3 года назад

    Allah🤲🤲🤲

  • @abubackar6517
    @abubackar6517 2 года назад

    Maashaallaah
    Alhamdu lillaah

  • @jamsheerkpb
    @jamsheerkpb 3 года назад

    Alhamdulillah ❤️

  • @giftgod5516
    @giftgod5516 3 года назад

    Alhamdulilla

  • @sameerm2423
    @sameerm2423 3 года назад

    സുബ്ഹാനല്ലാഹ് 🤲🤲

  • @sheebasuharabeevi7907
    @sheebasuharabeevi7907 Год назад

    ❤❤❤🤲🤲🤲

  • @Ar.MuhammedNoufal
    @Ar.MuhammedNoufal 3 года назад +3

    നിങ്ൾ ഹക്കായ ത്വരീകത്ത് എന്ന് പറഞ്ഞല്ലോ..ഹക്കായ ത്വരീകത്തും , വ്യാജ ത്വരീകത്തും എങ്ങനെ മനസ്സിലാക്കും?

    • @SufiTalks
      @SufiTalks  3 года назад

      അതൊരു വലിയ വിഷയമാണ്... മനസിലാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഫോണിൽ ബന്ധപ്പെടാം...

    • @SufiTalks
      @SufiTalks  3 года назад +1

      ഇന്ഷാ അല്ലാഹ് ഈ വിഷയങ്ങളെ കുറിച്ചെല്ലാം വീഡിയോ ചെയ്യണം എന്നാഗ്രഹിക്കുന്നുണ്ട്...

    • @farzanabismiya8832
      @farzanabismiya8832 Год назад

      Yes u have to do

  • @muhammeduvaiz1633
    @muhammeduvaiz1633 3 года назад

    👍👍❤❤

  • @rishilanisar3109
    @rishilanisar3109 3 года назад

    Sslc nalla mark kittan dua cheyyanam insha Allah

  • @ramshidaubaidramshidaubaid6330
    @ramshidaubaidramshidaubaid6330 2 года назад

    Ningale place evideyaan?

  • @siyashiyas1081
    @siyashiyas1081 3 года назад

    Allha

  • @infonasar3661
    @infonasar3661 3 года назад +1

    Alahu akbar❤👍🏻

  • @riyas2728
    @riyas2728 3 года назад

    Usthade swalathul fathih chollan ejasiyath kittan enthekilum margam undo

  • @islamicspeechesmalayalam761
    @islamicspeechesmalayalam761 3 года назад +3

    ഉസ്താദേ ബഹുമാനപെട്ട തിജാനി ത്വരീഖത്തിന്റെ ഇപ്പോൾ ജീവിച്ചിരിപ്പുള്ള ഖലീഫമാർ ആരെല്ലാം ആണെന്ന് പറഞ്ഞു തരുമോ.

    • @SufiTalks
      @SufiTalks  3 года назад +3

      എന്റെ മുറബ്ബി ശൈഖ് ശരീഫ് ഇബ്നുൽ ഖൈരി RTA --vereyum khaleefamarund

    • @thouheedsunnath4858
      @thouheedsunnath4858 3 года назад

      @@SufiTalks ഇന്ന് ഹയാത്തിൽ ഉണ്ടോ

    • @KhadeejathulKubra
      @KhadeejathulKubra 2 года назад

      റഹ്മത്തുള്ള ഖാസിമി ഉസ്താദ്. ബൈഅത് കൊടുക്കാൻ അനുവാദം ഉള്ള ആൾ ആണ്

    • @_slave_of_allah3742
      @_slave_of_allah3742 2 года назад

      @@thouheedsunnath4858 S alhamdulillah

  • @ramshidaubaidramshidaubaid6330
    @ramshidaubaidramshidaubaid6330 2 года назад

    Hloo

  • @rajinaabu7648
    @rajinaabu7648 Год назад

    🤍🤍💎

  • @Manavamaithri
    @Manavamaithri 2 года назад

    ഈ കാലഘട്ടത്തിൽ മുറബ്ബി ഇല്ലെന്നല്ലേ രണ്ട് സമസ്തയും പറയുന്നത്??

    • @thanapics4858
      @thanapics4858 2 года назад

      സമസ്ത ആണല്ലോ ലെ ഇവിടെ മുറബ്ബികളെ നിശ്ചയിക്കുന്നത് 🤣

    • @SufiTalks
      @SufiTalks  2 года назад +2

      അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് തന്നെ അല്ലാഹുവിനെ അറിഞ്ഞുകൊണ്ട് ഇബാദത്ത് ചെയ്യാൻ ആണ്.. അല്ലാഹുവിനെ മനുഷ്യർക്ക് അറിയിച്ചു കൊടുക്കുന്ന മുറബ്ബിയാക്കൽ ഇപ്പോൾ അല്ലാഹു ഇവിടെ നിയോഗിച്ചിട്ടില്ല എങ്കിൽ പിന്നെ എന്തിന് നമ്മെ സൃഷ്ടിച്ചു...? അവർ കിയാമത്ത് നാൾ വരെ നിലനിൽക്കുന്നതാണ്

    • @rukkusworld1047
      @rukkusworld1047 2 года назад

      Unddd😭😭😭

  • @jamsheenajamsheena3519
    @jamsheenajamsheena3519 3 года назад +1

    Alhamdulillah

  • @Mercifulallah1
    @Mercifulallah1 3 года назад +1

    ❤️

  • @shahul5929
    @shahul5929 2 года назад

    Allah

  • @shihabshaas796
    @shihabshaas796 3 года назад

    Masha Allah ❤️

  • @sumayyaibrahim5040
    @sumayyaibrahim5040 2 года назад

    അൽഹംദുലില്ലാഹ്

  • @mathematicsclasses1920
    @mathematicsclasses1920 3 года назад

    Masha allah 😍😍

  • @user-gw5vh7zp3t
    @user-gw5vh7zp3t 2 года назад

    Alhamdulillah

  • @aachoosworld1351
    @aachoosworld1351 3 года назад

    Masha Allah♥️

  • @shareefkkkk6306
    @shareefkkkk6306 3 года назад

    Alhamdulillah

  • @kintsukialhamdulillah701
    @kintsukialhamdulillah701 3 года назад

    Alhamdulillah

  • @rashidkadakkal2059
    @rashidkadakkal2059 3 года назад

    Alhamdulillah

  • @shihabkb3771
    @shihabkb3771 3 года назад

    Alhamdulillah

  • @sadiqalimulanhippulakkal
    @sadiqalimulanhippulakkal 3 года назад

    👍❤️

  • @keepsmile6324
    @keepsmile6324 3 года назад

    ❤️❤️❤️

  • @mansoortp4981
    @mansoortp4981 3 года назад

    ❤️❤️❤️

  • @thanapics4858
    @thanapics4858 3 года назад