ഒരു ജൂനിയർ എൻജിനീയറുടെ അനുഭവക്കുറിപ്പുകൾ - A Junior Engineer's Experiences ft.Vishnu
HTML-код
- Опубликовано: 16 сен 2024
- ഈ വിഡിയോയിൽ നിങ്ങളുടെ മുൻപിൽ എത്തുന്നത് എൻറെ സുഹൃത്തും Southern Railway യിൽ Junior engineer ഉം ആയ വിഷ്ണു ആണ്. റെയിൽവേയെ പറ്റിയും Junior Engineer ജോലിയെ പറ്റിയും ഉള്ള നിങ്ങളുടെ ഭൂരിഭാഗം സംശയങ്ങളും നമ്മൾ ഇവിടെ ക്ലിയർ ചെയ്യുന്നുണ്ട്.
👉🏾 Academis with achievers: • Academis with Achievers
📚 Books to buy: t.me/academis/...
🗞️Click here to join our Telegram channel to get instant updates about various exams and exclusive study Materials: t.me/academis
👉🏾 Click here to download our Android app: academisonline...
👉🏾 Click here to join our Railway course: bit.ly/3QMa7Ga
Sir,Je electrical nte koodi ingane oru video cheyyamo..job profile details include cheyth.
42 supplies 26 under, cleared within 2 year.. till now big zero... after this i have worked in different private firms.. till now big zero.. 😢 purathullavar ude munnil vazhipizhachu poyavan.. swanthakkarude munnil tholvi.. pothuve puchavum avaganayum.. kurachu naal munne vare karanjittund.. ippol nashtappedan onnumilla.. rrb je prepare cheyyan theerumanichu.. tholvi jayam onnum nokkunnilla.. ee job kittiyal veettukarude mukhathe expression visualize cheyyukayanu.. aaha.. kayyilulla kurach hope vech prepare cheyyan theerumanichu.. nastappedan nalloru peerupolumillathakond oru aswasam..
Same.. Veetukarude santhosham kaanan😍.. Njanum thudangi
❤
Polikuuu❤❤
Same
Hii bro
Sundarettante chayakkada, shajiyettan alpha mess,gec thrissur
Thank you for the valuable informations 😊
Relatable story 🍻
Btech from GEC with 15 supplies.
Now scale 1 Officer in SBI
Same here bro. 13 supplies after 4th semester. 😄
@@AcademisDo you mean Failed papers?. അപ്പൊൾ ആ പരാജയം ആണ് താങ്കളെ ഒരപ സ്ററേഷൻ മാസ്റററായി ഉയ൪ത്താനും ഒരു സ്ഥാപനം തുടങ്ങാനും ആക്കം കൂട്ടിയത് അല്ലെ?. Well done
@@rabeeshrs7509 Ha ha, May be so. I believe It's all those experiences that makes what we are today.
@@rabeeshrs7509 fhgvb00lkjhgfffd4
@@AcademisB. Tech supply ഒന്നും ഇല്ല. M. Tech എടുത്തു.
33 വയസ്സായി.
ഒരു പണിക്കും പോണില്ല..
Key moments kaanan kendi vendi keriya njan.... Preparation cheyyunnilla bt kandirunnu poi... It was a wonderful session
Happy to hear that.
Well explained 👍much useful
Thank you.
Usharrr... Gd information❤
Thanks and welcome
Btech ec edthoralk rrb je il kayaran okuvo? Under drawing section
Eye test ne pati detail ayi parayamo
Bro, rrb je instrumentation and control engineering post vilikkaarundo??
Sir, railway ill appreciate kazhingavarkku ulla chance ne patti oru video cheyumo
Sir leave ne kurich onnm prnjillallo
CL: 8
LAP:30
LHAP :20
@@vishnudivakarn3862 ithokke correct edukkan kazhiyumo ennathaan doubt🥲
Bro ith apply cheyyumpol thanne digree certificate ayachu kodukano ..
Valuable presentation❤
Thanks a lot 😊
rrb je coaching centers evideya ullathu?
ബ്രോ STC യിൽ ഉണ്ടായിരുന്നoo...😊
Very useful video🤗
Thanks a lot
Good luck sir ❤️
Oro.. Branchinum.. Etra vacancy undakum.. Sr
Rrb je IT de work profile engane anu sir
Sir, technical course indavuo
Bro posting kitty kazhinjal vere departmentilekk change cheyyan pattumo? Apply cheythappo design and drawing last aanu koduthath....appo vere post kittiyal designilekk maraan pattumo?
No
JE Civil... Kondu varumo. Sr
Bro evide aayirunn brokk exam centre kittiyath
Sir RRB je trivandrum apply ചെയ്തു കിട്ടിയാൽ all സർവീസ് കേരളത്തിൽ കിട്ടുമോ. Transfer വരുമ്പോൾ out ഓഫ് state പോകേണ്ടി വരുമോ.
Tvm division l avide venelm aavam...from kanyakumari to Thrissur vare tvm division aahn
Goods guard chaiyumo
Thanks a lot
Most welcome
Nice information
Thanks
Ente mon mechanical engineer aanu job onnumaayittilla arenkilum oru job tharumo
Railway enn parayunnath chekuthante kotta aanu makkalee....aloichitt mathy...eluppalla onnum... SM Hemand ....nalla pani anu..motham lockaan
Entha bro angane paranjath ?? worklife balance undaville?
Trivandrum zone ilCBT 2 95+ aayirunno cutoff?
Sir ithu notification varumbo...siteil apply cheyyunna video ido?
Sir ഒരു doubt vishnu bro പറഞ്ഞത് 89 marks outoff 100 എന്നാണ് prelims mains ൽ almost എല്ലാവർക്കും mark same ആയിരിക്കും എന്നാണ് so prelims ന്റെ mark base ൽ ആണോ ഏതു deparment എന്ന് rrb തീരുമാനിക്കുനേ?
No. Mains.
@@Academis ഒരു je live കൂടി ഇപ്പോൾ സംഘടിപ്പിക്കുവാണേൽ ഉപകാരപ്രതം ആകുമായിരുന്നു
Banking prepre cheythavark nokkn pattuo
Civil junior engineernte kond varuo...
Noted.
@@Academis i have one frd malayali
അപ്ലൈ ചെയ്യുന്ന ദിവസം മുതൽ അഡ്വൈസ് കിട്ടാൻ എത്ര ദിവസം എടുത്തു ?
Exam evde vechayirunnu. Chennai vechal exam centre chennai ayrikumo kittunnathu
Cbt2 Chennai ayirikkum
Good.....
Thanks
Currently bank coaching cheyyunna oralk Railway exams inu prepare cheyyan pattuvo syllabus vera aaya kond?
There will be certain advantages. But we can't say it will be highly useful.
Njan rrb je, ntpc, loco nokunnn
Athin patiya test ethokeya........
Training'il period'il leave kitto?
Bro year back vannavark apply cheyyan pattumo?
Hy.. RRB JE CS patti parayamo?
Sir civil JE interview tharamo
JE electrical jobil kayariya orale ithupole interview kond varumo ??
Noted.
Can diabetic patients pass the medical test???
Yes eligible,I think court order is there
💥❤️
Super
Thanks
Which book is good for rrb je civil?
Suggest an app for rrb jee mock test
Railways ll JE aaytt work cheythitt pinneed btech padikkan povan plan undel athanusarich leave kittuo?
No
Kerala PSC യിൽ ഇതിൽ കൂടുതൽ സാലറി ഉള്ള പോസ്റ്റുകൾ ഉണ്ടായിട്ടും എന്ത് കൊണ്ട് RRB ?
Fast recruitment, central govt job
@@junaidmemadan അതിപ്പോ PSC യിലും അങ്ങനെ ആണ്, ടെക്നിക്കൽ എക്സാം നടത്തി മൂന്ന് മാസത്തിനുള്ളിൽ റിസൾട്ട് വരുന്നു(സിബിടി 1, സിബിടി 2 ഇല്ല). അഡ്വൈസ് വരുന്നു. മാത്രമല്ല RRB ക്ക് competition കുറവും ഇല്ല
Psc technical exam vacancy kurav aan
@@geraltofrivia3435competition kurav aanu rrb je
Central
Railway job ulla njn😊
Pioneer indarna Vishnu ale ith???
Sir njan specs upayogikkunde , enikke junior engineer at keran pattooo
Hlooo
No
Yes, you can
Group D കാർക്ക് gdce എക്സാം എഴുതി je ആവാം
Offline coaching evidaa cheythath?
CBT1 jst CBT2 ezhuthan ulla qualificatn mathram alle?ranking CBT2 base cheythit alle?CBT2 nu ethra mark venam?last nadanna xamn CBT2 cutoff ethra ayrnnu
Poly lateral entry kark je apply cheyan patumo?
Yrs bro
Sir alp 75 alle total question s
ഈ rrb je vaccancy etra kanum
Dob 1991 eee kk pattuo
Ssc stenography kurich aryan thalparyam und sir
The link below to buy the book is not working. Can you tell the name of the book?
📚RAILWAY പരീക്ഷകൾക്ക് പഠിക്കാൻ ആയി നല്ല പുസ്തകങ്ങൾ നിങ്ങൾ എല്ലാവരും എപ്പോഴും ചോദിക്കുമ്പോഴും SSC Oriented ആയിട്ടുള്ള പുസ്തകങ്ങളാണ് ഞാൻ ഇത് വരെ suggest ചെയ്തിരുന്നത്. അതിന്റെ പ്രധാന കാരണം, RRB-യുടെ മുൻവർഷ ചോദ്യങ്ങളെ അടിസ്ഥാനമാക്കി നല്ലൊരു പുസ്തകം ഞാൻ ഇത് വരെ കണ്ടിട്ടില്ല എന്നതും,SSC പഠിച്ചാൽ RRB സെറ്റാണ് എന്നത് കൊണ്ടുമാണ്. എന്നാൽ RAILWAY പരീക്ഷകളിൽ ചോദിച്ച ചോദ്യങ്ങൾ ഉൾപ്പെടുത്തി കൊണ്ട് വളരെ നല്ല ഒരു പുസ്തകം ഇപ്പോൾ ഇറങ്ങിയിട്ടുണ്ട്. പലരും പറഞ്ഞെങ്കിലും personally വാങ്ങി ഉപയോഗിക്കാതെ ഒരു പുസ്തകവും ഞാൻ നിങ്ങൾക്കായി recommend ചെയ്തിട്ടില്ല. ഇതിലെ GK & SCIENCE പുസ്തകങ്ങൾ കിടു എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. അത്രക്ക് കിടു. Chapter wise സോർട് ചെയ്ത് ഓരോ ചോദ്യവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും വളരെ നന്നായി ഇവർ കൊടുത്തിട്ടുണ്ട്.
👉General Science - amzn.to/3mWWqv4
👉GK - amzn.to/3N520pZ
👉Maths - amzn.to/3AroIRD
👉Reasoning - amzn.to/3oajo2z
👉Academis PDF Store: academis.stores.instamojo.com/
Telegram il texts link idumo
📚RAILWAY പരീക്ഷകൾക്ക് പഠിക്കാൻ ആയി നല്ല പുസ്തകങ്ങൾ നിങ്ങൾ എല്ലാവരും എപ്പോഴും ചോദിക്കുമ്പോഴും SSC Oriented ആയിട്ടുള്ള പുസ്തകങ്ങളാണ് ഞാൻ ഇത് വരെ suggest ചെയ്തിരുന്നത്. അതിന്റെ പ്രധാന കാരണം, RRB-യുടെ മുൻവർഷ ചോദ്യങ്ങളെ അടിസ്ഥാനമാക്കി നല്ലൊരു പുസ്തകം ഞാൻ ഇത് വരെ കണ്ടിട്ടില്ല എന്നതും,SSC പഠിച്ചാൽ RRB സെറ്റാണ് എന്നത് കൊണ്ടുമാണ്. എന്നാൽ RAILWAY പരീക്ഷകളിൽ ചോദിച്ച ചോദ്യങ്ങൾ ഉൾപ്പെടുത്തി കൊണ്ട് വളരെ നല്ല ഒരു പുസ്തകം ഇപ്പോൾ ഇറങ്ങിയിട്ടുണ്ട്. പലരും പറഞ്ഞെങ്കിലും personally വാങ്ങി ഉപയോഗിക്കാതെ ഒരു പുസ്തകവും ഞാൻ നിങ്ങൾക്കായി recommend ചെയ്തിട്ടില്ല. ഇതിലെ GK & SCIENCE പുസ്തകങ്ങൾ കിടു എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. അത്രക്ക് കിടു. Chapter wise സോർട് ചെയ്ത് ഓരോ ചോദ്യവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും വളരെ നന്നായി ഇവർ കൊടുത്തിട്ടുണ്ട്.
👉General Science - amzn.to/3mWWqv4
👉GK - amzn.to/3N520pZ
👉Maths - amzn.to/3AroIRD
👉Reasoning - amzn.to/3oajo2z
👉Academis PDF Store: academis.stores.instamojo.com/
Which book is good for ssc je nontech
SSC പരീക്ഷകൾക്കായി തയ്യാറെടുക്കാനായി പഠിക്കാനുള്ള പുസ്തകങ്ങളെ പറ്റി ചോദിക്കുന്നവർക്ക്, എനിക്കറിയാവുന്ന കുറച്ച് നല്ല പുസ്തകങ്ങൾ പങ്ക് വെക്കുന്നു. ഇവ ഓരോന്നും ഞാൻ personally വാങ്ങി നല്ലതാണെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമാണ് നിങ്ങൾക്ക് വേണ്ടി recommend ചെയ്യുന്നത്.
📌 GK പഠിക്കാൻ ഇതിനെ വെല്ലുന്ന മറ്റൊരു പുസ്തകം ഞാൻ കണ്ടിട്ടില്ല:
👉 Lucent's GK- amzn.to/43NsL7A
എന്നാലും, ഏകദേശം അതിനോടൊപ്പം തന്നെ നിൽക്കുന്ന മറ്റൊരു പുസ്തകമാണു 👉 Arihanth GK - amzn.to/42r0CSy
📌 QA practice ചെയ്യാനും പഠിക്കാനും:
👉 amzn.to/3WQY3rO
📌 Reasoning പഠിക്കാൻ ആയി മുൻ വർഷ ചോദ്യങ്ങൾ practice ചെയ്യുന്നതാണ് നല്ലത്.This one will help you:
👉 amzn.to/3J1m2P9
📌 ഇനി ഏതൊരു പരീക്ഷാ തയ്യാറെടുപ്പിന്റെയും നട്ടെല്ല് എന്ന് പറയുന്നത് മുൻ വർഷ ചോദ്യങ്ങൾ വെച്ച് നമ്മൾ എത്ര മാത്രം തയ്യാറെടുത്തു എന്നതാണു. For that purpose, I would say these are the best:
👉QA- amzn.to/3Cj8U4l
👉 GK- amzn.to/3Ci1k9Y
👉Reasoning- amzn.to/3J1m2P9
👉English- amzn.to/3CfC4RN
👉To develop English Vocabulary - amzn.to/3IZjYY2
PS: All these books are useful for all RRB exams too, but if you're specifically looking for RRB books. click here: t.me/academis/4843
📌 Academis PDF Store: academis.stores.instamojo.com/
JE civil kond varumo? Ith pole oru interview
We will try for sure.
Sir rrb je annually varilalo.😢
Ee yr ezthan patila apo ini ennavm notification varunath.
Ssc je pakshe vere branches oke aan varunath.njn cs bg aanu.backlogs und.
Salary package?
Sir Je mechanical coaching undo
👉 Please whatsapp us for more details: bit.ly/3iKNWoX
CBT1 non tech engana padichath coaching indarnnoo
Trivandrum rrb ezuthumbo trivandruth poi test ezuthano...i am from ernakulam pls reply
Chance kuravaanu... 1st stage home location aduthu aavm kittua... but tmv pooyi xm eyuthan budhimutt aano ?! Prepare for the xm only if ur ready to work anywhere.
Isn't RRB JE conducted every year?
No
@@Academis pinne ethra varsham koodiyanu je exam nadathunnath
Sir JE Civil coaching undo
Njn currently cgl nu aahnu prepare cheyyunath
👉 Please whatsapp us: bit.ly/3iKNWoX
JE crash course ഉണ്ടോ
CBT 1 Crash?
Yes. 👉 Click here to know more details about our Railway course: bit.ly/RRB
CBT 2 cutt off ano 89/150 kittiye
CBT 1 89/100
CBT 2 103/150
Cbt 2 safe score paayamo? Mechanical
@@harikrishnans516295+ out of 150
@@vishnudivakarn3862CBT 1 CUT OFF എത്ര ആയിരുന്നു
@@vishnudivakarn3862eee kayilea Tatto okea medical problm ondakumo?
Eath branch nane je vacancy kooduthal
Reply
Core branches
Electrical, Mechanical, Civil
RRB Junior Engineer notification vanno???
🗞Click here to join our Telegram channel to get instant updates about various exams and exclusive study Materials: t.me/academis