Dear sslc students.....ingane kore updates ella years m varaar nd.... Kayinja year um ingane pala updates um undayirunnu.... Ithonnum chelappo undavathe illla.... Nannayi padichal kitttavunnathe ollu ellam.... 10th tough onnuvalla... Ningalkk tough aaayittulla sub kooduthal padikka..... Tension adikkenda avishyonnulla.....
ഞാൻ sslc ഴുതിയത് മാർക്ക് അടിസ്ഥാനത്തിൽ 2004ൽ ആയിരുന്നു. അവസാനിച്ചത്,50ൽ 10മർകയിരുന്നു അന്ന്,2005മുതലാണ് ഈ സിസ്റ്റം വന്നത്.. ഇപ്പോ എന്റെ മകൾ 10ക്ലാസ്സിൽ ആകുമ്പോഴേക്കും അതെ അവസ്ഥ തിരിഞ്ഞു വന്നു.
State syllabus പഠിക്കുന്ന കുട്ടികൾ വീട്ടിലിരുന്നു പഠിക്കുന്നത് കാണാറില്ല. ട്യൂഷൻ പോവില്ല പക്ഷെ full A+ കിട്ടും. ഇങ്ങനെ ഒന്നും അറിയാത്ത കുട്ടികളായി പഠിച്ചു പുറത്തിറങ്ങിട്ടു enthu കാര്യം. ഒരു പേപ്പർ കയ്യിൽ കിട്ടിയാൽ അത് വായിക്കാൻ അറിയില്ല.
@@shamiihhhbut....maybe not....Njn ini 10ileekkaanu...schoolil ninnu teacher parnjirunnu cluster meeting il paranju ce and grace mark ozhivakky ennu....
നല്ലൊരു കാര്യം സ്വന്തം പേര് പോലും എഴുതാൻ അറിയില്ലാത്ത കുട്ടികളാണ് full A+ കിട്ടി pass ആവുന്നത്. മലയാളം എഴുതാനും വായിക്കാനും അറിയില്ലാത്ത കുട്ടികൾക്ക് മലയാളത്തിനു A+. ഇതിനൊരു മാറ്റം വരണം. നല്ല തീരുമാനം
ഒരു തരത്തിൽ പറഞ്ഞാൽ ഇത് നല്ലതാണ് മാർക്ക് കൂടുന്ന സമയത്ത് question Paper എളുപ്പമാകും അത് കുറചെക്കിലും പഠിക്കുന്ന കുട്ടികൾക്ക് നല്ലതാണ് ☺️ പിന്നെ ഈ pass മാർക്ക് പോലും കിട്ടാത്തവൻ ജയിച്ചിട്ടും വല്യ കര്യമൊന്നും ഇല്ലാ😒
Follow Our SSLC 2024-2025 Community On WhatsApp : chat.whatsapp.com/KbbAZ4eMX37...
Download Aegon Learning App : play.google.com/store/apps/de...
To Register Titan Batch : aegonlearning.com/connect-us/
For Admission Feel free to Contact : 9207 100 600
Subscribe SSLC Channel for More updates :
/ @aegonclasssslc-2024
Cbse ezhuthunnavark engane aanu
Avarde syllabus wide aan..
Ini 10 class ilk pogunnavar indo like adi🙆♀️
നമ്മുടെ sslc സ്റ്റുഡന്റിനോട് വമ്പൻ പണി വരുന്നു എന്നൊന്നും പറയരുത് അവർക്ക് പ്രോത്സാഹനമാണ് നമ്മൾ കൊടുക്കേണ്ടത് പ്ലീസ്
Angane avar paranjillallo kuttikal onnu kudi paduthathil sredhikkanum uzhappathirikkanum vendi ahanu paranjath
6:25
Onnu kettunokk☝🏻
Vidieo muzhuvan kandillale😊
Athokke ningale pedippikkan parayunnath aan, ennal alle ningal ellarum avarude videos kaanu, so ithokke avarude ororo number aan makkale.. Onnum sambavikkilla.. Anubhavam guru😂
Dear sslc students.....ingane kore updates ella years m varaar nd.... Kayinja year um ingane pala updates um undayirunnu.... Ithonnum chelappo undavathe illla.... Nannayi padichal kitttavunnathe ollu ellam.... 10th tough onnuvalla... Ningalkk tough aaayittulla sub kooduthal padikka..... Tension adikkenda avishyonnulla.....
Tnx🙌🏼
🫶🏻
❤☺️👍
❤️😍
Tnx
Innganaokka paraum avasanam easy ayirikum inganathanayann 2024 paranjanth don't worry 2025-SSLC 👍🏻👍🏻👍🏻👍🏻batch study well 👍🏻👍🏻👍🏻👍🏻👍🏻👍🏻
❤❤❤
Ohh😊
വെറുതെ ഓരോന്ന് പറയല്ലേ. അടുത്ത തവണ SSlc ആരും പരാജയപ്പെടില്ല. എല്ലാവരും ജയിക്കും
😊❤️
Enn vishvasikkam😢
@@HajiraNujumudeensathyam😢
Inshaallah ❤😊😊😊
ഞാൻ എനി പത്താം ക്ലാസിലേക്ക്❤
Njanum
Njanum
Njanum 😢
Njnum🥺
Ngnum😢
Sir enkk pediyavunnuuu but Aegon ullathukondu koyappamilla ❤❤❤
ഞാൻ sslc ഴുതിയത് മാർക്ക് അടിസ്ഥാനത്തിൽ 2004ൽ ആയിരുന്നു. അവസാനിച്ചത്,50ൽ 10മർകയിരുന്നു അന്ന്,2005മുതലാണ് ഈ സിസ്റ്റം വന്നത്.. ഇപ്പോ എന്റെ മകൾ 10ക്ലാസ്സിൽ ആകുമ്പോഴേക്കും അതെ അവസ്ഥ തിരിഞ്ഞു വന്നു.
Endeyum
ഈ ചതി വേണ്ടായിരുന്നു നമ്മളോട്
പേടിക്കണ്ട കഴിഞ്ഞവർഷം ഞങ്ങളോടും ഇങ്ങനെയാണ് പറഞ്ഞത്
Athokke oru trick aann daa.. Pedikkanda.. Verthe parayunnath aan.. Don't wryy keep going
Thank you Teachers🙏❤️❤️❤️🔥🔥🔥
njangalod ee chathi vendayrnnu🤥🤕
Athanee🥹😔
Vithi😢
Ithokke verthe parya... Njangalde timil ingane kore paranjirunnu.... Model exams okke nalla tough aayi... But final simple aayi... So pedikkanda
😢
Yaa😢
Best teachers..... business alla confidence kodukku kuttikal ottum brave alla... 3499rs A+ nannayi
Ente ponne, ith enthuru kashta😭, njngalk mathram endha igne🙄🤥
Athe athe🥺nnml 10th ethypol ooro updations
Ithin munne ellrkm A+ vaarikori kodth ni nmkkm agne aayal madhiyayirunnu
Vdook view kittan vendi pala reetiyill vdos upload chyyumm...oro varashvum mattangall varumm.....oru batch nn mtrm edngar akukka onnum illaa🙏🏻🤎
Physics um maths um okey nanayi shredicha mathi ... Baki subil okey simple ayitt kittum
And social science um
Aegon ❤️
ഇങ്ങനെ ഒക്കെ പറഞ്ഞാൽ മക്കൾ ഇപ്പോൾ തന്നെ ടെൻഷൻ ആവും
Sir Aegon RUclips channel lum class edukumo please 🙏
Nthinaaah Namalodee eee chathii nthh cheythittaa njghll 🥲🫤
State syllabus പഠിക്കുന്ന കുട്ടികൾ വീട്ടിലിരുന്നു പഠിക്കുന്നത് കാണാറില്ല. ട്യൂഷൻ പോവില്ല പക്ഷെ full A+ കിട്ടും. ഇങ്ങനെ ഒന്നും അറിയാത്ത കുട്ടികളായി പഠിച്ചു പുറത്തിറങ്ങിട്ടു enthu കാര്യം. ഒരു പേപ്പർ കയ്യിൽ കിട്ടിയാൽ അത് വായിക്കാൻ അറിയില്ല.
Veruthe parayalla kashtapete padichavarke A+ kituu anubavam
Parayunnavark enth paranjooda kashtapetalr Aplus kitukayullu
Dear Juniors,
Ningal ithonnunum kand pedikkanda Ingne ella varshavum varunna updates thanne anu. Ningal ningakk kaziyunne pole padikkuka Ignore these kind of videos❤️
നന്നായി പഠിക്കുന്നവർക്ക് പണി കിട്ടില്ല
Samathaname enta sslc kazinuu 2a+ 2b+ 1b 2cc 2 c+
Sslc ക്ക് പരമാവതി 25% താഴെ വിജയിപ്പിച്ചാൽ മതി.
Njnglk ageon ind 💙 nmmude sslc njngl pullar settakm 💫☺️...full A+koodi ellavarm vijaym indavatte..♡•nmml settakm full A+ koodiii nth vannalm nmml ormch neridum🙌🤌💙
Ennaalumm ente shivan kutti sire..🙂
Pedikkanda ella year ingane parayarund❤..njngalkkum parnjirunnu
@@shamiihhh Thank you for ur kind words 🥹🙌🏻
@@Patriotic_Changemaker 😌🌝
@@shamiihhh ❤️
@@shamiihhhbut....maybe not....Njn ini 10ileekkaanu...schoolil ninnu teacher parnjirunnu cluster meeting il paranju ce and grace mark ozhivakky ennu....
😢😢😢😢😢😢😢😢😢😢😢
Idhe eppozho vannadhane njagalke inganeaayirunnu 9 th ille
Ellarum jayikum enna oru atmosphere creat cheyuka❤💫🥲
2026 sslc pariksha undakumo
Vidhyabhyasam illatha vidhyabhyasa mandhri appuppa njanglod ee chadhi vendarnu😭🥺
ഇത് നല്ലതാണ് ❤️
@@fasalrahman4007 no sir,, but padichaa kittumayirikum😮💨
A+ ആഗ്രഹിക്കുന്നവർക്ക് ഒരു കുഴപ്പവും ഇല്ല.. പഠിക്കാതെ ഉഴപ്പുന്നവർ പേടിക്കണം അത്രേ ഉള്ളൂ ❤️
@@fasalrahman4007 haaa when u starting ur youtube classess
Cbse enthekilum mattam undo 2025.
Onnu parayamo.
Fufu sir yanda evide ............>
Yey 🎉🎉🎉🎉🎉2024 njangal rakshapette🎉🎉🎉🎉🎉🎉🎉🎉😂🎉😂😂😂😂❤❤❤❤
Njn 10 classil nirthiiii 👋🏻😈
😂
❤
Aegon online tution ulla arengilumndo? Engend
Ath ippol 9thil indallo
എനിക്ക് പേടിയവൻ എനിക്ക് enthayalum 10A+vajanam Agen enne sahayikanam
Feel free to contact us : 9207 100 600
നല്ലൊരു കാര്യം
സ്വന്തം പേര് പോലും എഴുതാൻ അറിയില്ലാത്ത കുട്ടികളാണ് full A+ കിട്ടി pass ആവുന്നത്.
മലയാളം എഴുതാനും വായിക്കാനും അറിയില്ലാത്ത കുട്ടികൾക്ക് മലയാളത്തിനു A+. ഇതിനൊരു മാറ്റം വരണം. നല്ല തീരുമാനം
Hi
😢😢
Ennalum ente sivaneeeeeeeee.... 🥴
ഒരിക്കലും ഈ പറഞ്ഞത് ശരിയല്ല
ഒരു👍👍👍👍👍👍
തരില്ല
Shivan kutti siree ith vendarnnu 😮💨
ഒരു തരത്തിൽ പറഞ്ഞാൽ ഇത് നല്ലതാണ് മാർക്ക് കൂടുന്ന സമയത്ത് question Paper എളുപ്പമാകും അത് കുറചെക്കിലും പഠിക്കുന്ന കുട്ടികൾക്ക് നല്ലതാണ് ☺️
പിന്നെ ഈ pass മാർക്ക് പോലും കിട്ടാത്തവൻ ജയിച്ചിട്ടും വല്യ കര്യമൊന്നും ഇല്ലാ😒
Well said
Njagalude talalezhuth 😅
Subhanaallah 😭 allathanne onnum aryoolaa🐎
Shubanallah 😄😄😄😄athentha chathanam 😄😄😄
Best teachers 3499 koduthaal full A+allenkil kadukatti.... Sir confidence kodukku..... Business nirthu
Vararuthe allah
Ingal okke ille Athond njngalk koipalla
എന്തിനാ സാർ നമ്മോട് ഈ ചതി
നല്ലതാണ് ഇത്
Alaa
Veruthe kuttikale tension aakkunna paripadi undakkunna ninghalokke oru manushan aano
ഇത് വിദ്യാഭ്യാസ മന്ത്രി പറഞ്ഞതാണ്.. അടുത്ത വർഷം വിജയ ശതമാനം കുറക്കാൻ കാരണമാവും... Not manasukham.. ഇടക്കൊക്കെ ഒന്ന് പത്രം വായിക്കാം 😂
@@fasalrahman4007 ok വാർത്ത ഞാനും കണ്ടതാണ് ....ഹെഡിംഗ് കൊടുക്കുമ്പോൾ കുറച്ച് മയമൊക്കെ ആകാം....അതാണ് ഉദ്ദേശിച്ചത്....
👍🏻
ഒരു കണക്കിന് ഈ മാറ്റം നല്ലത് തന്നാണ്. കാരണം പഠനനിലവാരം കൂടും.
But 10th class i dont like
ithoke verutheyan
Next year grace undooo
Illa ennaanu keettaathu
Njangaload ithrakk valiya chathi veandaayirunnu
Idh vamban pani alla... Sysytem maaranam state kaarkk vila koodanam = CBSE and ICSE.. Govt of eduction kann thurakannam... Please
😊
അങ്ങനെ പഠിച്ചാലേ plus two എളുപ്പമാകുകയുള്ളു
Nannayi🙄
Ith varanam enna ente agreham like kuree peretta nattukkarum vittukarum ind peru polum ezuthan aritillathavarkk A+ verethe vaari kodukkuvann 🙂
❤️❤️
അത്രയേ ഉള്ളു. എത്രനാളായി കുട്ടികളെ ചുമ്മാ ജയിപ്പിക്കുന്നു.
Ethu nammal kure kandathan pedipikale
😔
😢😢
കുട്ടികളെ പേടിപ്പിക്കാൻ വേണ്ടി വമ്പൻ പണി എന്നൊക്ക എന്തിനാ പറയുന്നത്, കുട്ടികളെ ഭയപ്പെടുത്താത്ത അവതരിപ്പിക്കുക
exam
3g
😢😢😢😢😢😢😢😢😂
🥲
Why Fear , When Aegon is here 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
👍
🥲🥲