എന്താണ് വൈക്കം സത്യാഗ്രഹം|vaikom satyagraha |അയിത്തോച്ചാടനം|കേരള സമരങ്ങൾ|ഗാന്ധിജി|upsc- psc- kas

Поделиться
HTML-код
  • Опубликовано: 23 окт 2024
  • ഈ വീഡിയോയിലൂടെ കേരളത്തിന്റെ സാമൂഹിക മുന്നേറ്റങ്ങളിൽ തന്നെ ആദ്യ സ്ഥാനത്തുള്ള വൈക്കം സത്യാഗ്രഹത്തിനെ കുറിച്ച് വിശദമായി പരിചയപ്പെടാം.. ചരിത്രത്തിൽ വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഓർത്തിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളെ വിശദമാക്കിയിരിക്കുന്നു...
    .
    .
    subscribe here : www.youtube.co....
    .
    In this video we talk about Vaikom Sathyagraha from kerala history
    .
    .
    .
    .
    .
    .
    .
    #vaikomsathyagraha
    #kerala
    #history
    #peekintopast
    #gandhi
    #historymalayalam
    #keralapsc
    .
    .
    .
    .
    .In this video we talk about ||Vaikom sathyagraha || IN MALAYALAM|| VALLATHORU KATHA |||| Malayalam || indian history ||history of kerala || Vaikom sathyagraha history ||vaikom sathyagrha year || vaikom sathyagraha kerala psc || vaikom sathyagrha points || kpcc || k kelappan || gandhiji in vaikom sathyagraha || sri narayanaguru in vaikom sathyagrha || remembering vaikom sathyagrha || vaikom sathyagrha documentary || fights against untouchability in kerala || struggles against untouchability kerala ||
    വൈക്കം സത്യാഗ്രഹം ||
    in malayalam |

Комментарии • 45

  • @devanandanaa1194
    @devanandanaa1194 3 года назад +29

    സ്വന്തന്ത്ര്യത്തിന് വേണ്ടി പൊരുതിയ സത്യാഗ്രഹികൾക്ക് തലചായ്ക്കാൻ ഇടമായി മാറിയ ആശ്രമം(അന്നത്തെ വെല്ലൂർ മഠം)സ്കൂളിൽ പഠിക്കണ ഒരു വൈക്കംകാരി😁.

  • @vaishnaviav07
    @vaishnaviav07 Год назад +4

    Your videos were very much useful for me as I'm having my exms tomorrow 💙

  • @kavyakarshakasree940
    @kavyakarshakasree940 Год назад +6

    ലളിതമായ അവതരണം ✨️

  • @Sunflower-wv9wb
    @Sunflower-wv9wb 2 месяца назад

    നല്ല ക്ലാസ്സ്‌, 🙏🏻

  • @febz__fathi
    @febz__fathi Год назад +3

    Such a beautiful presentation!! 🤍

  • @tka.therotheajitha5354
    @tka.therotheajitha5354 Год назад +5

    ഈഴവർ (ചോവൻ )ക്ക് പോലും അയിത്തം ആയിരുന്നു

  • @pra_zuh7960
    @pra_zuh7960 3 года назад +2

    Chetta voice super and good explanation ❣️😊

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 года назад +6

    Good topic👌

  • @aseelasameer7004
    @aseelasameer7004 Год назад +2

    Usefull video bro

  • @raveendranmk9300
    @raveendranmk9300 Месяц назад

    വൈക്കം സത്യഗ്രഹ സമര ചരിത്രം ഇങ്ങനെയാണൊ അവതരിപ്പിക്കണ്ടത്. അതിന് കാരണം അയിത്തം തന്നെയാണ് . പക്ഷെ വൈക്കം വഴി വന്ന ശ്രീനാരായണ ഗുരുവിനെ അവിടെ വഴിതടഞ്ഞതിൽ നിന്നുണ്ടായ അയിത്തജാതിക്കാരുടെ രോഷമാണ് എന്ന സത്യം മാത്രം പറയാൻ ഒരുത്തൻ്റെയും നാവ് പൊങ്ങില്ല. പകരം സവർണ്ജാഥയെ പൊക്കി പിടിക്കുന്നു. മഹാത്മജിയെപോലും തിരുത്തിയത് ശ്രീനാരായണ ഗുരു ആയിരുന്നു. അവിടെ ജീവൻ കളഞ്ഞ ആമ്ചാടി തേവന പോലും ചരിത്രത്തിൽ നിന്നും മാറ്റി കുറെ പേടിച്ചു നിന്നവരുടെ പേരും ചരിത്രത്തിൽ രേഖപ്പെടുത്തി. കൊള്ളാം.

  • @ajinsam
    @ajinsam 2 года назад +2

    Good work man

  • @kichuzz3915
    @kichuzz3915 7 месяцев назад

    Thank you ❤

  • @Patience-w4r
    @Patience-w4r 2 месяца назад +1

    സത്യാഗ്രഹ സമര നായകൻ ബാരിസ്റ്റർ എ.കെ പിള്ള യെ മറന്ന് കൊണ്ടുള്ള ചരിത്രം ചിലരെ ഉയരത്തിലേക്ക്?.തിരുത്തുക.

  • @chandinivijayan8391
    @chandinivijayan8391 2 года назад +1

    Good cls👏

  • @bibinu1219
    @bibinu1219 Год назад +1

    ആഹാ ! മഹാരദന്മാർ ഒരുപാടു ണ്ടെല്ലോ
    ഇവിടെ ആര് ആർക്കെതിരെയായിരുന്നു " അയിത്തം " എന്നു മാത്രം മനസ്സിലാവുന്നില്ല

  • @Varmettans
    @Varmettans Год назад +1

    Ithil cpim nte part onn visadeekarikkaamo?

    • @fknrim83
      @fknrim83 9 месяцев назад +1

      Illatha part engene parayum

  • @marshidasuneer5130
    @marshidasuneer5130 3 года назад +2

    👍

  • @vloggerchandhu1519
    @vloggerchandhu1519 2 года назад

    Nice class

  • @Kuttanblog
    @Kuttanblog 3 года назад +3

    Speed

  • @abhiramias0538
    @abhiramias0538 4 месяца назад

    Interesting class 13 exam

  • @adarshasokansindhya
    @adarshasokansindhya 2 года назад

    💙

  • @aneeshthottavila
    @aneeshthottavila Год назад +1

    congress

  • @prasadpathiyil8898
    @prasadpathiyil8898 Год назад +4

    പറയാൻ വിട്ടുപോയ കുറെ പേരുകൾ ഉണ്ട് അറിയാൻ പാടില്ലാഞ്ഞിട്ടാണോ താങ്കൾ വൈക്കം സത്യാഗ്രഹത്തെ കുറിച്ച് ഒന്നുകൂടെ പഠിക്കണം

    • @peekintopast
      @peekintopast  Год назад +7

      പേരുകൾ ഇവിടെ പറയൂ... നമുക്ക് update ചെയ്യാം ❤️

    • @sujithvb7873
      @sujithvb7873 5 месяцев назад

      മഹാത്മാഗാന്ധിജി,ശ്രീനാരായണ ഗുരുവിൻ്റെ പങ്കാളിത്തം​@@peekintopast

  • @nishithasanthosh4789
    @nishithasanthosh4789 Год назад +3

    സവർണ ജാതയാണോ അതോ അവർണ ജാഥയോ

  • @ajithashokan1678
    @ajithashokan1678 Год назад +2

    Evan savarnane kurache vellaposhan shramikkunuu