ഒരു Q & A യുദ്ധം 🔫😂❓| Triples | Shemin shanas | Noora shemin | Swaliha shemin

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Thank you for watching this video......
    Pls like share and subscribe.....
    Share your thoughts in the comments....🤝🤝
    👉 Follow me on social media...
    ◆ / triples_family_official
    ◆ / triplesfamilyvlog
    👉contact me on.....
    ◆ sheminshanas@gmail.com
    #family #funny #qna #questionanswer
    #question #sheminshanasvlog #challenge
    #triplesfamily #familyvlog #familyvlogs
    #marriagestory #triples #familystory
    #familychallenge #punishment
    #waterballon #challengewithpunishment

Комментарии • 618

  • @Mazz772
    @Mazz772 2 года назад +416

    First വൈഫെനെ നന്നായി respect ചെയുന്നു value ചെയ്യുന്നു 😍അതാണ് നിങ്ങളും ബഷീറും തമ്മിലുള്ള difference 💯good family😍

    • @Triplesfamily
      @Triplesfamily  2 года назад +9

      👍🏻

    • @shabnashanavas1184
      @shabnashanavas1184 2 года назад +19

      Randum kanakk thanney

    • @lovetolearnwithseppi
      @lovetolearnwithseppi 2 года назад +14

      അത് ശെരിക്കും എനിക്ക് തോന്നി
      ഫസ്റ്റ് വൈഫിന് റെസ്‌പെക്ട്

    • @lifeisgood4653
      @lifeisgood4653 2 года назад +4

      യെസ് 😍😍😍

    • @lllsinan
      @lllsinan 2 года назад +1

      Sathyam

  • @Mynassmile333
    @Mynassmile333 2 года назад +262

    ഈ ഒരു സ്നേഹം ബഷീർ നു ഇല്ല. അത് വ്ലോഗ്സ് കണ്ടാലേ മനസിലാകും. ഇവിടെ ഒരുപോലെ ആണ്. അവിടെ മഷുറാ ആണ് എപ്പോഴും ഭരിക്കുന്നത്... സുഹാന വല്ലാതെ ഒതുങ്ങി ജീവിക്കുന്നപോലെ തോന്നും.... U guyz..... God bless u 💞

  • @miyaaccoo2904
    @miyaaccoo2904 2 года назад +21

    Enki niglde family eshtamu Karanam nigl basheer bashiye pole alla randu pereyum equally kannunu

  • @ummasworld2526
    @ummasworld2526 2 года назад +11

    ബഷീർബഷി ഫാമിലിയെക്കാളും എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമായി കേട്ടോ കാരണം എന്തും ആദ്യം പൊന്നൂസിനോടാണ് ചോദിക്കുന്നത് പിന്നേ വാവയാണെങ്കിൽ എല്ലാം പൊന്നൂസിനെ മുൻപന്തിയിൽ ആക്കുന്നു മാഷുറ സുഹനക്ക് സംസാരിക്കാൻ അവസരം നൽകില്ല അത് ആരെങ്കിലും ശ്രെദ്ദിച്ചിട്ടുണ്ടോ എനിക്ക് എപ്പോഴും തോന്നാറുണ്ട് നിങ്ങളെ എനിക്ക് ഇഷ്ടായി വാവയും പൊന്നൂസും 👌👌

  • @nahansworld4220
    @nahansworld4220 2 года назад +361

    ഞാൻ നിങ്ങടെ വീഡിയോ കണ്ടു തുടങ്ങിയത് അത്ഭുതത്തോടെ ആണ്. ഇപ്പോ നിങ്ങളെ ഇഷ്ടമായി thudangi😄 എന്നാലും എനിക്ക് ഇങ്ങനൊരു ജീവിതത്തെ കുറിച് ചിന്തിക്കാൻ പോലും പറ്റില്ല റബ്ബേ ☹️ നെഗറ്റീവ് പറഞ്ഞതല്ല കേട്ടോ

    • @ChinjuRashi
      @ChinjuRashi 2 года назад +18

      Same ...negative alla ....
      Ennum ithupole santhoshayirikkatte

    • @roobip7314
      @roobip7314 2 года назад +2

      Athe

    • @fathimathesni217
      @fathimathesni217 2 года назад +3

      Sathyam

    • @ruksana565
      @ruksana565 2 года назад +13

      Eanikonnum chinthikan polum vayya but your life is very different.njn basheerkada videos kanarunde appalum idakenkilum oru parshwaliti feel akum. ningalkidayil ath illa .Masha Allah. Nice 🥰🥰🥰🥰

    • @jaf...rgr45fan52
      @jaf...rgr45fan52 2 года назад +6

      Njan 2bariya 100%adiya bariyane noknne enne 10%sathamanam polum noknnlla😭😭😭

  • @riswanap4064
    @riswanap4064 2 года назад +30

    എനിക്ക് ഇതൊന്നും ഉൾക്കൊള്ളാൻ കഴിയില്ലെങ്കിലും നിങ്ങൾ പൊളിയാ. Bb ഫാമിലി എനിക്ക് ഉടായിപ്പാണ് തോന്നാറുണ്ട് വെറും അഭിനയം.

    • @foodiesfoodies6319
      @foodiesfoodies6319 2 года назад +1

      Sathym njan kanunnathe nirthi

    • @s....n5725
      @s....n5725 2 года назад +2

      Baseer suhanayude സമ്മതമില്ലാതെ ചെയ്തതാണ്. ഇവിടെ അങ്ങനെ അല്ല

  • @keyzedzedkey4936
    @keyzedzedkey4936 2 года назад +112

    ഈ രണ്ടു ഭാര്യന്മാരും ഇത്രെയും ഹാപ്പി ആയിട്ടിരിക്കുന്നതിൽ ഫുൾ ക്രെഡിറ്റും ഇക്കാക് ആണ് 👍🏻👍🏻👍🏻🥰🥰🥰

  • @anzworld1022
    @anzworld1022 2 года назад +10

    Basheee ith kanu enganeyan randaleyum snehikunnath enn allathe njNnrandaleyum orupoleyan enn paranjitblaryamilla

  • @nusaibarafeeq5332
    @nusaibarafeeq5332 2 года назад +115

    പരസ്പരം നല്ല സ്നേഹമുള്ള ഭർത്താവും, ബീവിമാരും.... മാഷാ അല്ലാഹ്.... ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ....

    • @Triplesfamily
      @Triplesfamily  2 года назад +2

      ameen🤲😍

    • @faijas3431
      @faijas3431 2 года назад

      P

    • @shifashifa5353
      @shifashifa5353 Год назад

      Polii family njn Inna kanunnad inglaa. bazheerindot aavallee ikkkaa onninod baynkra ishtaa oonik

  • @aparnasreejith1113
    @aparnasreejith1113 2 года назад +21

    Ponnus chechiye kaanan nalla bhangi und🥰nalla chiri❤️

  • @nachuaishu9570
    @nachuaishu9570 2 года назад +122

    ഫസ്റ്റ് വൈഫിനു നിങ്ങൾ രണ്ടു പേരും നല്ലപോലെ റെസ്‌പെക്ട് കൊടുക്കുന്നുണ്ട് അതാണ് നിങ്ങളുടെ വിജയവും സൂപ്പർ ഫാമിലി രണ്ടു വൈഫിനേയും ഒരേ പോലെ കാണാൻ എപ്പോഴും ശ്രെമിക്കണം.അതേപോലെ രണ്ടുവൈഫും പരസ്പരം എല്ലാം പൊരുത്തപ്പെട്ടു മുന്നോട്ട് ഒരു പ്രശ്നം ഇല്ലാതെ മരണം വരെ കഴിയണം.

    • @pallikalbazar1946
      @pallikalbazar1946 2 года назад +18

      ഞാനും ഇവരുടെ വീഡിയോ ആദ്യമായി കാന്നുന്ന സമയത്തേ ഇതു ഞാൻ ശ്രദ്ധിച്ചിരുന്നു. ആദ്യ ഭാര്യക്ക് എപ്പോഴും പരിഗണന കൊടുക്കുന്നു.🥰

    • @Itsmesidhu786
      @Itsmesidhu786 2 года назад

      Crct an bashiye pope apo kanunna pennungalod premam thonunna alalla

    • @sakkeenabeevi3334
      @sakkeenabeevi3334 Год назад

      Aaraanu first wife

  • @rahmathnasee593
    @rahmathnasee593 2 года назад +47

    Edil njan ഒരു കാര്യം മനസ്സിലാക്കി ningade aadyathe baryakkan ningalod വളരെ സ്നേഹം ulld കാരണം അവര് thalayil baloon കൊണ്ട് adikkumbol avarude ഉള്ളിന്റെ ullil സ്നേഹം ulld kondan അവര് thalayil kavar ednno enn chodiche ponnus👍👍👍👍

  • @SwathiSasidharan
    @SwathiSasidharan 2 года назад +15

    ബഷീർ ബഷിയുടെ ഫാമിലി പോലെ എന്ന് വിചാരിച്ചാണ് വന്നത്. പക്ഷേ നിങ്ങൾ എന്റെ വിചാരമേ മാറ്റി. നിങ്ങൾ മൂന്നുപേരിലും ഒരു സത്യസന്ധത ഉണ്ട്. നാളെയും അത് ഉണ്ടാവട്ടെ .🙏

  • @jazwasworld4754
    @jazwasworld4754 2 года назад +110

    ഇവരുടെ സ്ഥിരം പ്രേക്ഷകർ ഇണ്ടോ 💙💙✌️✌️

  • @Fathi885
    @Fathi885 2 года назад +8

    Ingane oru life aloikan polum patilla😢 but oru karyam parayadhirikkan vayya first wife n nalla pariganana nalgunnund adhil santhosham ❤ oru equality ind ningalk but BB family angana alla suhana pavam 😢

  • @fathisameer5915
    @fathisameer5915 2 года назад +9

    Vavaye kanumbo rifaye pole thonnikkunn 🥰

  • @misritestykitchen7322
    @misritestykitchen7322 2 года назад +5

    Nan ningale vidio nokure 1 week aith.
    2 wife gonthaith angane noko ulle

  • @muneeramuni6829
    @muneeramuni6829 2 года назад +3

    ഓൺലൈൻ ആയിട്ട് ഖുർആൻ ക്ലാസ്സ്‌ താല്പര്യം ഉള്ളവരുണ്ടോ..കുട്ടികൾക്കും വലിയവർക്കും... കോൺടാക്ട് ഒൻപത്, പൂജ്യം, ഏഴ്, രണ്ട്, നാല്, പൂജ്യം, നാല്, മൂന്ന്, രണ്ട്, രണ്ട്

  • @nafiya987
    @nafiya987 2 года назад +4

    നിങ്ങളെ first five ആണ് ഗാമർ

  • @preciouspearl7513
    @preciouspearl7513 2 года назад +16

    Second marriage kayikanundaya sahajaryam explain cheyyavo kelkan agraham ullathondaatto ❤❤❤

  • @ayisha5368
    @ayisha5368 2 года назад +7

    Nigale bayakkara ishttan but eppayum chindhikkum ponnusin illatha endhaan randamathe wifen ullath 🤔because ponnus bayakkara monj aaballo Ellam kondum adipoli

    • @dinqu5771
      @dinqu5771 2 года назад

      Ys curt entha ullathe.... Endina vere oru koot venam enn chindichath

  • @shaheenmonshaheenmonsaji4921
    @shaheenmonshaheenmonsaji4921 2 года назад +11

    ഞാൻ വിചാരിച്ചു ബഷീർ ബഷി ഫാമിലി മാത്രം ഇങ്ങനെ ഉളളൂ എന്ന്, ഇപ്പൊ മനസ്സിലായി 👍

  • @vallimmaskitchenmalappuram8813
    @vallimmaskitchenmalappuram8813 2 года назад +38

    ഞാൻ നിങ്ങളെ മൂന്നുപേരേയും കണ്ടപ്പോൾ ആങ്ങള പെങ്ങൾ മ്മാരാണെന്നു കരുതി. ഇതേ സന്തോഷത്തിൽ തന്നെയാണോ നിങ്ങൾ ജീവിതത്തിലും. സന്തോഷത്തിൽ ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ . ആമീൻ

  • @amekhas9399
    @amekhas9399 2 года назад +6

    Oru showum overacting illathe thonanu. Video Kanumbol time ponathe ariyilla

  • @thasneemmv3342
    @thasneemmv3342 2 года назад +108

    വാവന്റെ പൊന്നൂസിന്റെ lovestory ക്ക് വേണ്ടി കട്ട waiting

  • @sajishahul765
    @sajishahul765 2 года назад +18

    ഡെയിലി വീഡിയോ ഇടണം നല്ല രസമുണ്ട് കണ്ടിരിക്കാൻ

  • @shabiinu5625
    @shabiinu5625 2 года назад +20

    2പേരും ഹിജാബ് മേക്സിമം ഒഴിവാക്കല്ലേ 🥰🥰 അടിപൊളി ഫെമിലി

    • @Triplesfamily
      @Triplesfamily  2 года назад

      thanks😍

    • @sf-ef9kc
      @sf-ef9kc 2 года назад +5

      Athundenkil baakki ellam correct aaya kaaryam aano

  • @muhsinashakeer
    @muhsinashakeer 2 года назад +25

    അപ്പൊ ബഷീർ ബഷി മാത്രം അല്ലല്ലേ ഇങ്ങനെ... എങ്ങിനെ ഇങ്ങനൊക്കെ ജീവിക്കാൻ സാധിക്കണേ... മരണം വരെ നിങ്ങളുടെ ജീവിതത്തിൽ സന്തോഷം സമാദാനം ഉണ്ടാവട്ടെ 👍🏻👍🏻👍🏻

  • @muzaina...
    @muzaina... 2 года назад +2

    Food കഴിക്കാൻ madiyullavaraano നിങ്ങളുടെ കുട്ടികൾ. എങ്കിൽ ഇതാ ഒരു പരിഹാരം. എന്റെ അടുത്ത് healthy natural product und. വിശപ്പുണ്ടാകനും മടി കൂടാതെ food കഴിക്കുകയും ചെയ്യും ഈ natural drink കൊടുത്താൽ. result und.

  • @wayofcookingvlogsandcreati2427
    @wayofcookingvlogsandcreati2427 2 года назад +3

    Ningale eniku ishttamanu but 2wifes ennullathu not digestible .... Sorry but ningal Nalla family aanu .... stay blessed 💕❤️

  • @Naflababu804
    @Naflababu804 2 года назад +24

    മാഷാഅല്ലാഹ്‌ 🥰 ഈ സ്നേഹം മരണം വരെ ഇത് പോലെ നിലനിൽക്കട്ടെ 🤲🏻

  • @shahana8948
    @shahana8948 2 года назад +3

    കരുനാഗപ്പള്ളി യിൽ എവിടെയാണ്...

  • @muhsinamuhsina8984
    @muhsinamuhsina8984 2 года назад +75

    ആങ്ങള പെങ്ങെളെ പോലെ ഇണ്ട് ഞാൻ ആദിയം വിചാരിച്ചത്അങ്ങെനെ. സൂപ്പർ ഫാമിലി 🥰 ഇപ്പൊ കാണാൻ തുടങ്ങിയതാ കണ്ടപ്പോ ഒരുപാട് ഇഷ്ട്ടായി ❣️

  • @sana7978
    @sana7978 2 года назад +18

    നിങ്ങളുടെ വീഡിയോ അടുത്താണ് കാണാൻ തുടങ്ങിയെ എല്ലാം വീഡിയോ കണ്ടു.. ഒന്നും പറയാൻ ഇല്ല എല്ലാം സൂപ്പർ ♥️♥️

  • @revathyrevathy8684
    @revathyrevathy8684 2 года назад +13

    നല്ല രസമുള്ള ഗെയിം നിങ്ങൾ മൂന്നു പേരും ഫ്രണ്ട്സിനെ പോലുണ്ട് എപ്പോഴും ഇങ്ങനെ ഹാപ്പി ആയിരിക്കണം

  • @thasnianju2866
    @thasnianju2866 2 года назад +3

    Ningalude kore videos njan kandu theerthu pwoli .bharyamarude aduthu oru vivechanavum illa 🔥🔥ponnusum .vavayum poliyatto

  • @AestheticGirl8327
    @AestheticGirl8327 2 года назад +4

    Hurt cheyyunna question undavunn vicharichu pedichu
    Ithepole allenkil ithilum kooduthalaayi ningalude snehabandham nilanilkkatte
    Athepole ningalude nishkalangathayum
    Cheriya samthoshamulloru jeevitham pore shamin actingonnum venda halalaya jeevitham jeevichu pokam
    Dntoru abhiprayam paranjenneyullu

  • @fathimathameem9807
    @fathimathameem9807 2 года назад +4

    Hiii dearsss..... Innu njngal ingade veedinte adukkal kudi pass cheythirunnu evng.... Poya vazhi just onnu parichayapedam ennu karuthyatha, avde car kaanathapol manasilaayiii ingal avde kaanullaan😊😊😊😊

  • @ashikap7781
    @ashikap7781 2 года назад +5

    Njan new subscriber aaanu... Ninghalde all Vedioyum pooyi kandu🥰

  • @shahnasirinniyas8892
    @shahnasirinniyas8892 2 года назад +9

    Iniyum ethu pole variety videos venam ....katta waiting 😍😍😍😍

  • @haseemasalim
    @haseemasalim 2 года назад +10

    മാഷല്ലഹ് എന്നും ഒരുപാട് happy ആയിരിക്കട്ടെ.. 😘🥰

  • @niha2899
    @niha2899 2 года назад +7

    Ningale randuperudeyum love story parayooo

  • @rejithas2919
    @rejithas2919 2 года назад +3

    Hi ഞാൻ നിങ്ങളെ കണ്ടിരുന്നു പക്ഷെ എനിക്ക് അറിയില്ലായിരുന്നു യൂട്യൂബ്ർസ് ആണെന്ന് 😍ഇന്നുമുതൽ ആണ് ഞാൻ വീഡിയോസ് കണ്ടു തുടങ്ങിയത്

  • @basheerabashi8252
    @basheerabashi8252 2 года назад +1

    മുടികൊഴിച്ചിലുണ്ടോ? വിഷമിക്കണ്ട 🤩എന്റെ കയ്യിലുണ്ട് ഒരടിപൊളി ഓർഗാനിക് പ്രോഡക്റ്റ് സൈഡ് എഫക്ട കാര്യങ്ങലൊന്നും തന്നെ ഉണ്ടാവില്ല ഞങ്ങൾ യൂസ് ചെയ്തു റിസൾട്ട്‌ കിട്ടിയ പ്രോഡക്റ്റ് ആണ്.2വീക്ക്‌ കൊണ്ട് നല്ല റിസൾട്ട്‌ കിട്ടും വേണമെങ്കിൽ കോൺടാക്ട്
    ഒൻപത്,ഏഴ്, നാല്, നാല്, ഒന്ന്, അഞ്ചു, പൂജ്യം, ആറ്, ഒൻപതു, ഒന്ന്

  • @AsifAsif-yo4yk
    @AsifAsif-yo4yk 2 года назад +4

    ഈയടുത്താണ് നിങ്ങളുടെ വീഡിയോ സ് കാണാൻ തുടങ്ങിയത്. സമയം കിട്ടുമ്പോൾ കാണാൻ ഇഷ്ടം നിങ്ങളുടെ വീഡിയോസാണ്.

  • @sonapurrestaurentiw7439
    @sonapurrestaurentiw7439 2 года назад +4

    Enth rasaa Kandirikkaan adipoli ..kurachoode venaayirunnu enn thonnippokunnu ..inn vavayude chiri poliyaayirunnu

  • @sumayyarashid7725
    @sumayyarashid7725 2 года назад +5

    ഹലോ falooda കഴിച്ചിട്ട് ponnoos പനി മാറിയോ

  • @thasnikcthasnikc4975
    @thasnikcthasnikc4975 2 года назад +6

    Hi Beevimar ikka poli ഒത്തിരി ഇഷ്ടം love you all 💖💖💖💖🥰🥰❤️💞💖 2aleyum ore പോലെ ഇഷ്ടം💖💖💖❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @aiza_mehvish951
    @aiza_mehvish951 2 года назад +5

    Kurachu koodi length ula series edavo.ningalude abinayam adipoli.nalla contentumayirunnu seriesil.kurachu kodi lengtu venamonnu tonni vegam teernna pole.oru kidilan prank prathekshkkunnu.

    • @Triplesfamily
      @Triplesfamily  2 года назад

      🤔🤔

    • @aiza_mehvish951
      @aiza_mehvish951 2 года назад

      @@Triplesfamily njan ningalude kayinja seriesil ee commendinamennu karithiyirunnu.ee videokandapol seriesnte karyamanu orma vannath.

  • @muneeramuni6829
    @muneeramuni6829 2 года назад +1

    ഹിന്ദി ഇംഗ്ലീഷ് mathes മലയാളം arabic basic padikkaan thaalpparyam ullavarundo... Online aayitt... Contact ഒൻപത്, പൂജ്യം, ഏഴ്, രണ്ട്, നാല്, പൂജ്യം, നാല്, മൂന്ന്, രണ്ട്, രണ്ട്

  • @fzzlu__
    @fzzlu__ 2 года назад +8

    ഇൻഡ്രോ 👍🏻👍🏻👍🏻നല്ലോണം ആസ്വദിച്ചു കണ്ടു ട്ടോ ❤️ഒറ്റവാക്കിൽ പറഞ്ഞാൽ നന്നായിരുന്നു..........

  • @shiha...shihan..2908
    @shiha...shihan..2908 2 года назад +11

    നിങ്ങൾ പൊളിയാ 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @mubashira5800
    @mubashira5800 2 года назад +4

    നിങ്ങളെ ഫാമിലി സൂപ്പർ ആണേട്ടോ.... ❤️❤️

  • @alhubal6321
    @alhubal6321 2 года назад +19

    Kollaam 😂😂 ningal wife 2 perodum oru pole aanu

  • @akhileshakhil4255
    @akhileshakhil4255 Год назад +2

    നിങ്ങളെ ഇഷ്ട്ടമായി guyz

  • @shameenapulikkal3058
    @shameenapulikkal3058 2 года назад +6

    Mashallhh...🥰kurachumunne vijaricheullooo..evde vedio sonnumkanunnillallooonnnn...orupaad ishtan ingale vediosokkee.lifelng happyyayirikkatte....

  • @lifewithaysha4285
    @lifewithaysha4285 2 года назад +6

    Masha allah new subscribe aan❤️‍🔥....

  • @afreenaazeez8849
    @afreenaazeez8849 2 года назад +3

    T v kanunath poleyano veettilum sathoshathotey kayuyan allhu anugrhikatte

  • @ajusworldak4996
    @ajusworldak4996 2 года назад +4

    Evarude video kanupol parasaparam sneham undu ennumansilkunnu , allhamdulilah

  • @shifugamer3585
    @shifugamer3585 2 года назад +2

    ആദ്യത്തെ ഭാര്യയുടെ സ്നേഹം മറ്റൊരു പെണ്ണിനും ഉണ്ടാവില്ല എന്ന് പറയുന്നത് സത്യമാണ് പൊന്നൂസ് ബലൂൺ പൊട്ടിച്ചപ്പോൾ ഇക്കയുടെ തൊപ്പി ഇട്ടു കൊടുത്താണ് പൊട്ടിച്ചു കൊടുത്തത് അതിൽ നിന്നും നമുക്ക് മനസ്സിലാക്കാം

  • @entertainmentcafe4515
    @entertainmentcafe4515 2 года назад +14

    Love story vegam parayu…subscribers koodum

  • @muhsinaminnu3110
    @muhsinaminnu3110 7 месяцев назад

    നിങ്ങളുടെ വീഡിയോ യിൽ കൂടുതൽ ഇഷ്ടം തോന്നിയ വീഡിയോ..❤

  • @ruksana565
    @ruksana565 2 года назад +3

    Katta waiting ayirunnu

  • @masha6951
    @masha6951 2 года назад +2

    എനിക്കും ഇഷ്ടാ evare അവരുടെ മുഖത്തുണ്ട് ആത്മാർത്ഥമായി snehikkunnundennu

  • @familyworld5240
    @familyworld5240 2 года назад +2

    jan athyamaytane ningaluda channel kanunthe enike oru pad eshtamane ningala love you all ikkana sunday vaytela hubel veche kanderunu oru pad vilichu katella ikkathanyano enne urapakana vilichathe but nokeyella

  • @orkapuli
    @orkapuli 2 года назад +2

    Nigale videos bayangara ishttayi.

  • @ashinashahul1458
    @ashinashahul1458 2 года назад +2

    Pandalath evde aan place enn choychathin Rply thannilla

  • @zenny5818
    @zenny5818 2 года назад +3

    Nighl entha daily video idathe

  • @abunabhan1408
    @abunabhan1408 2 года назад +8

    Aadya baryakk munganana kodukkunnund adhupole randam wifin adhoru preshname alla mungana kodukkunnad nalla penn assoyayillatha penn kanumbol thanne randu perum pavam nalla family

  • @ziyafathima1375
    @ziyafathima1375 2 года назад +2

    2 baryamarudeyum soundum ore pole kananum ore pole .engine kitty ingane

  • @ashiqueashiqe7139
    @ashiqueashiqe7139 2 года назад +4

    Adipoli. Aniyum nigale kurich ariyan agraham und

  • @mufeeda8727
    @mufeeda8727 2 года назад +5

    Day in my life cheyyu

  • @shifanamikthad608
    @shifanamikthad608 2 года назад +4

    Shemi family powli nigaludea videok veadi waiting ayirunu

  • @sulufaru9348
    @sulufaru9348 2 года назад +13

    പൊന്നൂസിന് kakkoone നല്ല caring und..aval തലയിൽ ബലൂൺ pottikkumbo തല മറക്കാൻ പറഞ്ഞല്ലോ....😍

  • @smerashinoj1484
    @smerashinoj1484 2 года назад +3

    Me

  • @thanoojaaneed706
    @thanoojaaneed706 2 года назад +2

    Hi

  • @farsinsidhique.p4375
    @farsinsidhique.p4375 2 года назад +25

    Oru actingum kanikkatha correct sneham♥️

  • @minimalayaliyt8602
    @minimalayaliyt8602 2 года назад +5

    Ishtam

  • @goldenkids5816
    @goldenkids5816 2 года назад +4

    Kandappothanne vedio on aakki.
    Ninghal polliyaann

  • @shahidam6622
    @shahidam6622 2 года назад +6

    ചിരിച് വഴി ആയി

  • @shahnalukuman2626
    @shahnalukuman2626 2 года назад +4

    നിങ്ങടെ ലൗ story പറയൂ

  • @eshaleza8281
    @eshaleza8281 2 года назад +5

    Work from home thalparyamundo arkenglm

    • @finufinu7696
      @finufinu7696 2 года назад

      Yes enth job aanu

    • @eshaleza8281
      @eshaleza8281 2 года назад

      @@finufinu7696 details itu kazinja udane message delete aavunnend

    • @Ziyanaahh
      @Ziyanaahh 2 года назад

      Aa

  • @adhithyaathi9449
    @adhithyaathi9449 2 года назад +19

    Love story onnum kooduthal details idanda tto. Orupad personal space share cheyyaruth. Ningal bayangara talented aanu. Oru script cheythille.. Aa type venam. Beautiful aavum varietyum. Aalukal kuthi kuthi chodich last irritate cheyum chila timil. Just be careful

    • @itsme-ms7qm
      @itsme-ms7qm 2 года назад +1

      Shariya... Budhimadhi🥰

    • @Triplesfamily
      @Triplesfamily  2 года назад +1

      😍👍

    • @muhammedadham3736
      @muhammedadham3736 2 года назад

      Ohhh pinne eghene Randineyum aalkarude munpil ezhunnallikaaanenkil athum parayanammm

    • @muhammedadham3736
      @muhammedadham3736 2 года назад

      Orupade personal space share cheyyanpatiyillenkil pinne ennathinaaa eghene Randineyum keti pradarsanathinu vachiriku neth onnu podey oru upadesakkkari vannirikunnnuuu

    • @muhammedadham3736
      @muhammedadham3736 2 года назад

      Allenkilum ennaa love story a oru randaaam ketukaarendeee lovioooo athine aarelum lovennu parayumoooo. Onnu poooo kochweee chiripikkathe

  • @rinurizastalent1013
    @rinurizastalent1013 2 года назад +2

    Hi triples njan kootayi tooooooooo.... Enneyum kootakaneeeee

  • @jasminoushad6470
    @jasminoushad6470 Год назад +1

    നിങ്ങൾ ടെ വീഡിയോ ഒക്കെ 👍🏻👍🏻ഞാൻ sub ചെയ്തു ഒത്തിരി ഇഷ്ടം ആയിരണ്ടു പേരോടും ഉള്ള ആ സ്നേഹം കണ്ടപ്പോൾ👍🏻💗. കരുനാഗപ്പള്ളി ടെ ഏകദേശം അടുത്ത് തന്നെ ആണ് ഞാനും കായംകുളം 🥰👍🏻

  • @thamsithamzzz563
    @thamsithamzzz563 2 года назад +3

    Same...enikum peach colour aan ishtam

  • @noushadka6473
    @noushadka6473 2 года назад +3

    രണ്ടുപേരുടെയും ലൗ സ്റ്റോറി പറയൂ

  • @lovelylovely3309
    @lovelylovely3309 Год назад +2

    Njan kure munne kandirunnu but ann njan karuthi nigal tripls aanenn ippo aanu manassilyath ingane aanenn ❤️
    Ningal enjoy cheyyunund happy aaayai

  • @foodiesfoodies6319
    @foodiesfoodies6319 2 года назад +3

    Vava enth oru pavamanu

  • @najiyakc6207
    @najiyakc6207 2 года назад +2

    നിങ്ങളുടെവീഡിയോഒരുപാട് ഇഷ്ടമാണ് മൂന്ന്പേരുംപൊളിയാണ് 👍

  • @adhilck9117
    @adhilck9117 Год назад

    Nammal ariyatha palathum ithil und,vidio abinayam mathram,real life mentaly problems 2 wife undakum chila timel

  • @safwanapm8102
    @safwanapm8102 2 года назад +2

    Intro super aatoo👍🏻

  • @najeebanaju6168
    @najeebanaju6168 2 года назад +5

    Iggalekke Enikk ishtta🥰🥰🥰

  • @ayishafarheen2479
    @ayishafarheen2479 2 года назад +3

    Sookshikkane bakkile mthil uyaram kuravanu

  • @zaminzayan1242
    @zaminzayan1242 2 года назад +4

    Third comment

  • @soumyairshad1936
    @soumyairshad1936 Год назад +1

    ningalu3perum ithupole thanne jeevithakalam muzhuvanum santhoshamayittirikkanamennu njan personalayit agrahikkunnu

  • @kachithurumbvlogs7847
    @kachithurumbvlogs7847 2 года назад +1

    Thudakkam muthal avasanm vare chirichond irunn vdeo kndu 🤭🤭🤭🤭... Ntho nik vyla istyi e familye...partiality knikunilla thangl rand wyfinodum 🥰

  • @hehdhrhrh4050
    @hehdhrhrh4050 2 года назад +5

    100k pettann avatte ikka

  • @amiworld4446
    @amiworld4446 2 года назад +5

    സൂപ്പർ

  • @mubeenamubeena1820
    @mubeenamubeena1820 2 года назад +14

    മൂന്നുപേരും അടിച്ചുപൊളിച്ചു സൂപ്പർ ഫാമിലി👍👍👍