ലക്കോട്ടും പണവും മണവാട്ടിയുടെ ഉടുപ്പും പിന്നെ കുറേ രേഖകളും

Поделиться
HTML-код
  • Опубликовано: 20 окт 2024
  • #suprabhaathamonline #wayanad #landslide #chooralmala
    മുണ്ടക്കൈയിൽ നിന്നും താഴേക്ക് ഇറങ്ങുമ്പോഴാണ് കരൾ പിളർത്തുന്ന
    ഈ കാഴ്ച വാർത്താ റിപ്പോർട്ടർ കാണുന്നത്.
    കുറച്ചു യുവാക്കൾ കുറെ സാധനങ്ങൾ ശേഖരിക്കുന്നു.
    പോയിനോക്കിയപ്പോൾ കണ്ട കാഴ്ചകളാണ് ഈ വീഡിയോയിൽ.
    ഈ കുടുംബം ഇന്നുണ്ടോ എന്നൊന്നുമറിയില്ല.
    Follow us on Social Media :-
    youtube ► Bit.ly/2HCZrLB
    Website ► suprabhaatham.com/
    Facebook ► / suprabhaatham
    Twitter ► / suprabhaatham
    Click Here To Free Subscribe! ► Bit.ly/2HCZrLB
    Suprabhaatham Online is a Malayalam Daily News RUclips Channel that Contains the Continuous coverage of most important news and updates round the clock. Due to its varied presentation style and reliable content, Suprabhaatham has become the fastest growing news channel in Kerala. More than just a news channel, Suprabhaatham features a host of programmes that relate to various aspects of life in Kerala.
    Suprabhaatham Online brings you all updates from Kerala and across the globe in real time. Suprabhaatham Online helps you keep 'updated' even when you are on the go. It helps viewers access the most popular Malayalam news channel on all their devices including mobiles, smartphones, desktops and more. You can get the latest news, breaking news events, and more lives.
    The latest news and analayzing on Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on suprabhaathamonline

Комментарии • 259

  • @shebeerchanganakkattil66
    @shebeerchanganakkattil66 2 месяца назад +119

    എന്റെ പെങ്ങളാണ് സീനത്ത്,അലി എന്റെ പെങ്ങളും അളിയനും. രണ്ട് മക്കൾ ഉണ്ടായിരുന്നു അവരെ രണ്ട് പേരെയും ഇരുൾ എടുത്തു. കൂടാതെ ബാക്കിയുള്ളവരും പോയി എല്ലാവരും പ്രാർത്ഥിക്കുക 😢

    • @Suprabhaatham2023
      @Suprabhaatham2023  2 месяца назад +6

      ഞാൻ ഈ വീഡിയോയിലെ റിപ്പോർട്ടർ.താങ്കൾ എന്നെയൊന്നു ബന്ധപ്പെടുമോ.എന്റെ നമ്പർ 8086151217

    • @Listopia10
      @Listopia10 2 месяца назад +13

      അവർ രക്ഷപെട്ടു എന്നുള്ള കമന്റ്‌ കാണാൻ വേണ്ടി നോക്കിയതാണ്... അവർക്കു നിത്യയശാന്തി നേരുന്നു 😢🙏🏽🙏🏽

    • @miniummachan5998
      @miniummachan5998 2 месяца назад

      @@shebeerchanganakkattil66 🙏🙏

    • @Cdvrvrvddb
      @Cdvrvrvddb 2 месяца назад +2

      Seenath. Ali
      Ivar safe aano😢

    • @ThanujashifasThanujashif-bo5sc
      @ThanujashifasThanujashif-bo5sc 2 месяца назад

      @@shebeerchanganakkattil66 inshalla പോയവരെ ഓർത്തു സകടം പെടരുത് അവരുടെ കബറിൽ വിശാലത കൊടുക്കാൻ നല്ലത് വരുത്താൻ. നിങ്ങള വിഷമം നല്ലത് പോലെ മനസിൽ ആകുന്നുണ്ട് നാളെ ഞാൻ മരിക്കും നിങ്ങളും മരിക്കും എല്ലാവരും മരിക്കും ഞാൻ ഇന്ശാള്ള alla മദിന യിൽ പോകുമ്പോൾ ദുആ cheyyam മക്ക യിൽ പോകുമ്പോളും cheyyam inshalla. ഇനി മുൻപോട്ട് നല്ല രീതിയിൽ പോകുവാ allahu നോട് തവക്കൽ ചോദിക്കുക

  • @sa.t.a4213
    @sa.t.a4213 2 месяца назад +114

    പണവും ആഭരണങ്ങളും രേഖക്കളും മറ്റും കിട്ടുക ആണെങ്കിൽ എണ്ണി തിട്ടപ്പെടുത്തിയതിന് ശേഷം മാത്രം നൽകണം. കഴിയുമെങ്കിൽ അത് വീഡിയോ റെക്കോർഡ് ചെയ്യുകയും ചെയ്താൽ അത്രക്ക് ഉപകാരം. ഏൽപിക്കുന്ന ഉദ്യോഗസ്ഥൻ്റെ പേരും ദൃശ്യവും ഉൾപ്പെടെ റെക്കോർഡ് ചെയ്യണം.

  • @FarshuFarshu-p3x
    @FarshuFarshu-p3x 2 месяца назад +442

    Avare രേഖകൾ അവര്ക് തിരിച്ചു കൊടുക്കണേ. ഗോൾഡും പൈസയും അവര്ക് കൊടുക്കണേ 🥹

    • @mewithmypen9252
      @mewithmypen9252 2 месяца назад +19

      Avar innu undoo enn ariyilla😩💔🥺sahikanila😰😖

    • @vigivarghesekozhikode
      @vigivarghesekozhikode 2 месяца назад +8

      ക്യാമ്പിൽ കഴിയുന്ന ഒരു ഉമ്മ പറഞ്ഞ് കരയുന്നുണ്ടായിരുന്നു അവരുടെ മകളുടെ കല്യാണത്തിന് കൂട്ടിവെച്ച സ്വർണ്ണത്തിനെ പറ്റി.

    • @VasanthaLakshmi-q3c
      @VasanthaLakshmi-q3c 2 месяца назад

      Aaraa kotukkathirikkuka ? Kantittuthanne aake oru manassil aakathapole ithokke enthanooo manushyan te viitu,

  • @farufazlu4218
    @farufazlu4218 2 месяца назад +53

    അല്ലാഹ്. ഓടി എത്താൻ ഇവരെ പോലുള്ള സഹോദരങ്ങൾ. ഉള്ളത് കൊണ്ട്. അല്ലാഹുവേ. അവർക്ക് അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ

  • @ThanujashifasThanujashif-bo5sc
    @ThanujashifasThanujashif-bo5sc 2 месяца назад +222

    Allahu വേ നിന്റെ ശിക്ഷ താങ്ങാൻ ഉള്ള ശേഷി ഇല്ല അല്ലാഹ് പ്രകൃതി ശോഭത്തിൽ നിന്ന് രക്ഷ നൽകണം അല്ലാഹ് ആമീൻ

  • @sherishareef
    @sherishareef 2 месяца назад +95

    യാ അള്ളാഹ്. ഒരു പാട് പ്രതീക്ഷ കളോടെ ഉറങ്ങിയ മനുഷ്യർ നാനാജാതി മനുഷ്യർ. നിഷ്കളങ്ക രായ പിഞ്ചു കുഞ്ഞുങ്ങൾ. ഹൃദയം പൊട്ടുന്നു റബ്ബേ. എന്തെരു പരീക്ഷണം

    • @pallavikaraokestudio422
      @pallavikaraokestudio422 2 месяца назад +2

      ഹൃദയഭേദകമായ കാഴ്ച്ച....സഹിക്കാന്‍ കഴിയുന്നില്ല റബ്ബേ.....

  • @muhamedramees494
    @muhamedramees494 2 месяца назад +24

    കാണുമ്പോൾ സങ്കടവുന്നു റബ്ബേ

  • @Ichus596
    @Ichus596 2 месяца назад +48

    സർക്കാറിനോ പോലീസിനോ കൊടുക്കല്ലേ അവിടെ ഉള്ള വേണ്ടപ്പെട്ട ആളുടെ എത്തിക്കുവാ കാരണം അത്ര കഷ്ടപ്പാട് ഉള്ള കാശ് ആയത് കൊണ്ടാവും ഇത്ര വലിയ പ്രളയം വന്നിട്ടും അത് ഒരു പോറൽ ഏൽക്കാതെ നിന്നേവീട്ടുകാർ ജീവനോടെ ഉണ്ടെങ്കിൽ അവരുടെ കയ്യിൽ ഏല്പിക്കുവാ. എല്ലാം പെക്ക് ചെയ്തു വെച്ചതാവും വീട് മറുവാൻ

    • @yoosafpv929
      @yoosafpv929 2 месяца назад

      അദ്ഭുതം

  • @Mr.MachuOfficial
    @Mr.MachuOfficial 2 месяца назад +51

    വയനാട്ടിലെ പരിസ്ഥിതി ലോലമായ പ്രദേശങ്ങളിലുള്ള കുടുംബങ്ങളെ സർക്കാർ അതിവേഗം മാറ്റി പാർപ്പിക്കാനുള്ള നടപടികൾ ഏറ്റെടുത്തു വേഗത്തിൽ പ്രാവർത്തികമാക്കാൻ ശ്രെമിക്കുക...
    ഇനിയൊരു ഉരുള്പൊട്ടലിനു സ്വന്തം ജനങ്ങളെ വിട്ടുകൊടുക്കാതിരിക്കുക.
    പ്രകൃതിക്കു മനുഷ്യനും മൃഗങ്ങളും മണ്ണും എല്ലാം ഒന്നാണ് എന്ന് മറക്കാതെ പ്രെകൃതിയെ മനസ്സിലാക്കി മുന്നോട്ടു പോവുക .

  • @FAWANVLOGZZ
    @FAWANVLOGZZ 2 месяца назад

    ഇവരെ പോലെ ആവേണം 👌👌തിരയുന്നവർ കിട്ടുന്നത് അവരവരുടെ വീട്ടുകാർക്കു എത്തിക്കാൻ ഉള്ള മനസ്സ് 👍👍👍

  • @haseenahaseena9677
    @haseenahaseena9677 2 месяца назад +146

    ഇവരുടെ ബന്ധപ്പെട്ടവർക്ക് എത്തിക്കുക... നാട്ടുകാർക്ക് ഇവരെ പരിച്ചയമുണ്ടെങ്കിൽ.. ക്യാമ്പ് il undo എന്ന് നോക്കുക..

    • @Muneerap-pg1to
      @Muneerap-pg1to 2 месяца назад +6

      കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. ഇനി ഒരു പ്രതീക്ഷ ഇവരുടെ ഉറ്റവർ ആരെങ്കിലും ആ ക്യാമ്പിൽ ഉണ്ടങ്കിൽ അവർക്ക് ഏൽപ്പിച്ചു കൊടുത്തു എന്നുള്ള ഒരു സന്തോഷ വാർത്താക്ക് കാത്തിരിക്കുന്നു

  • @ARaihanath
    @ARaihanath 2 месяца назад +20

    നിങ്ങൾ അന്വേഷിച്ച് നേരിട്ടു കൊടുക്കുക 👍🏿👍🏿 ഉദ്യോഗസ്ഥന്മാരെ ഏൽപ്പിക്കരുത്..

  • @mansoormt5151
    @mansoormt5151 2 месяца назад +110

    അല്ലാഹുവേ ഞങ്ങളെ നീ കാക്കണേ

    • @ArunKumar-t7q
      @ArunKumar-t7q 2 месяца назад +3

      Kaakkum
      Kaathathu aanu ippo kandathu

    • @Thanhabanu1230
      @Thanhabanu1230 2 месяца назад +6

      ​@@ArunKumar-t7qദൈവ വിശ്വാസം ഉള്ളവർ പ്രാർത്ഥിക്കും നിന്നെപ്പോലെ ഒന്നുമില്ലാത്ത ആളുകൾ മറ്റുള്ളവരുടെ കമ്ന്റിന്

    • @beeyem7093
      @beeyem7093 2 месяца назад

      കേരളത്തെ പിടിച്ചുലച്ച ഈ ദുരന്തത്തിന്റെ നേർകാഴ്ച കണ്ടിട്ടും കാണാതെ മറ്റുള്ളവരുടെ വിശ്വാസങ്ങളെ മാത്രം നോക്കി പരിഹസിക്കുന്ന നിന്നെ പോലോത്തവർ ഈ നാടിന്റെ ദുരന്തം

    • @junaid7092
      @junaid7092 2 месяца назад

      @@Thanhabanu1230dhaivam undenkil ingane aa paavangale illathakillarnnu

    • @Thanhabanu1230
      @Thanhabanu1230 2 месяца назад

      @@junaid7092 ദൈവം ഉള്ളത് കൊണ്ടാണ് നീ ഇപ്പൊ സേഫ് ആയിട്ട് നിക്കുന്നതും, ഇവിടെ കൊണക്കുന്നതും...... നീയും നിന്റെ ഫാമിലിയും സേഫ് അല്ലേ 🤔 അതാണ് കാവൽ, ദൈവത്തിന്റെ കാവൽ, അത് തന്നെയാണ് ദൈവം ഉണ്ടന്നതിനുള്ള തെളിവും, ഇപ്പോൾ വയനാട്ടിൽ ഉരുൾ പൊട്ടലുണ്ടായത് കൊണ്ടാണ് നിനക്കൊക്കെ ഇത്ര അഹങ്കാരം മറിച്ച് നിന്റെ നാട്ടിലോ നിന്റെ ഫാമിലിക്കോ ഇതുപോലെ സംഭവിക്കുമ്പോൾ നീ അറിയും (ഒന്നും സംഭവിക്കാതിരിക്കട്ടെ) അവരും ആ നേരം വിളിക്കുന്നത് ദൈവമേ കാത്ത് കൊള്ളേണമേ 🙏🏻 എന്നാണ്,
      *ദൈവം ഇങ്ങോട്ട് പടച്ചു വിട്ടത് ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനാണ്, അത് കഴിഞ്ഞാൽ തിരിച്ചു വിളിക്കുകയും ചെയ്യും, പല പരീക്ഷണങ്ങളും ഉണ്ടാകും, അതൊക്കെ പറഞ്ഞിട്ടുള്ളതാണ്, അതുകൊണ്ട് സഹോദരൻ നിന്ന് മെഴുകാതെ നാടിനോ നാട്ടുകാർക്കോ ഉപകാരമുള്ള ഒരു മനുഷ്യനായിട്ട് ജീവിക്ക്, നീ ജനിച്ച മതം ഏതാണ് എന്ന് ഞാൻ ചോദിക്കുന്നില്ല പക്ഷേ നിനക്ക് മതമില്ല, ദൈവ വിശ്വാസമില്ല എന്നൊക്കെ പറഞ്ഞാലും നാളെ മരിക്കും, പോകുന്നത് ദൈവത്തിന്റെ അടുത്തേക്ക് തന്നെയാണ് 💯 അത് മറക്കണ്ട*

  • @pesfire9738
    @pesfire9738 2 месяца назад +103

    പടച്ചോനെ ഇതിൽ പറഞ്ഞ ഞാൻ അറിയുന്ന ആൾക്കാർ ആണ് pinne a സകീനയുടെ മകളുടെ കല്യാണം nikshyichittila but നിക്കാഹ് കഴിഞ്ഞതായിരുന്നു pinne അലികക്കായുടെ ഭാര്യ ആണ് സീനത്താത്ത 😓😓ഇതിൽ അലി കാക ജീവിച്ചിരിപ്പുണ്ട് എന്ന കേട്ടത്

    • @Nushaiba-w7i
      @Nushaiba-w7i 2 месяца назад +3

      Avare ariyumo pavam

    • @ItelItel-s5s
      @ItelItel-s5s 2 месяца назад +2

      Alhamdulillaah

    • @nishanisha7320
      @nishanisha7320 2 месяца назад +12

      Makkal randaalum poyi alikkayum seenathum wimsil und

    • @oasis2112
      @oasis2112 2 месяца назад +4

      Alikkayano? Treevalley resortil ulla? Adheham fud okke vekkunna aalano?

    • @MohammedAli-wu1ss
      @MohammedAli-wu1ss 2 месяца назад +7

      😢😢😢യാ അല്ലാഹ് എന്തൊരു പരീക്ഷണം ആ പൈസ കല്ലിയാണതിനു ബാങ്കിൽ നിന്ന് ലോൺ എടുത്തത് ആകും

  • @ThanujashifasThanujashif-bo5sc
    @ThanujashifasThanujashif-bo5sc 2 месяца назад +79

    അറിവ് ഇല്ലയിമ കൊണ്ട് മനുഷ്യൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ട് ഉണ്ടങ്കിൽ പൊറുക്കണം അല്ലാഹ് ആമീൻ ഇന്ഷാ alla

  • @JesiIbrahim
    @JesiIbrahim 2 месяца назад +42

    ആ വസ്തുക്കൾ എല്ലാം അവരുടെ കയ്യിൽ കിട്ടിയ വീഡിയൊ കിട്ടിയാൽ അറിയിക്കണേ..

    • @Listopia10
      @Listopia10 2 месяца назад

      അവർ മരിച്ചു 🥺

  • @raihanaraiha793
    @raihanaraiha793 2 месяца назад

    അല്ലഹ് ഇതൊക്കെ ഏറ്റു വാങ്ങാൻ അവർ എവിടേലും ഉണ്ടാകണേ 🤲🤲

  • @ibrahimkuttychennara5133
    @ibrahimkuttychennara5133 2 месяца назад

    ഹൊ! വല്ലാത്ത ഒരു കാഴ്ച, മുഴുവൻ കാണാൻ മനസ്സ് സമ്മതിക്കുന്നില്ല

  • @siddiquek1471
    @siddiquek1471 2 месяца назад +2

    അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഞങ്ങൾ നാലുപേരും ആൾക്കാരെ തിരയുന്ന ഇടയിലാണ് ഈ പറഞ്ഞ രേഖകളും പൈസയും ആഭരണം കണ്ട് കിട്ടിയത് 500 രൂപയുടെ ഒരു കെട്ട് പൈസ അതിൻറെ കൂടെ എല്ലാ രേഖകളും അതിൻറെ തൊട്ടരികിൽ ഒരു അലമാര കൂടി ഉണ്ടായിരുന്നു അതിൻറെ അകത്ത് പാസ്പോർട്ട് മൊബൈൽ ഒരു വള ഇതെല്ലാം ഒന്നിച്ചു കൂടിയാണ് അവിടെ സർക്കാരിൻറെ ഓഫീസിൽ ഏൽപ്പിച്ചത് എത്രയും പെട്ടെന്ന് കൈപ്പറ്റണം 🤲🤲

  • @fezwastoys
    @fezwastoys 2 месяца назад +42

    വിധി ആണ് 😢😢പറഞ്ഞിട്ട് കാര്യല്ല പക്ഷെ വീണ്ടും വീണ്ടും ചിന്തിച്ച് പോവാണ്.. ഞായർ പുലർച്ചെ 1മണിക്ക് ഇത് പോലെ അവിടെ വലിയ സൗണ്ട് കേട്ടിട്ടുണ്ട് എന്ന് അവിടെ ഉള്ള ഒരാള് പറഞ്ഞു അന്ന് എന്നീട്ട് നോക്കി പിറ്റേന്ന് പോയി ഇല്ല സ്ഥലത്തും നോക്കിയപ്പോ പൊട്ടിയത് ഓകെ കണ്ട് ആർക്കും ഒന്നും പറ്റിയിട്ടില്ല അവിടെ നാട്ടിലെ ഗ്രൂപ് ഓകെ ന്യൂസ് വന്നു mondy അവർക്ക് ഒക്കെ മാറിയാൽ മതിയായിരുന്നു എങ്ങോട്ടെങ്കിലും😢😢😢😢😢

    • @mylifemyjourney6365
      @mylifemyjourney6365 2 месяца назад +1

      ഒരു വ്ലോഗർ പറയുന്നുണ്ടായിരുന്നു mannidichil ഉണ്ടായെന്ന്

  • @orurasathinu5064
    @orurasathinu5064 2 месяца назад +82

    മഹല്ലിൽ ഏൽപ്പിച്ചാൽ പോരെ. ഉദ്യോഗസ്ഥർ അവരുടെ അണ്ണാക്കിൽ തിരുകും

    • @Listopia10
      @Listopia10 2 месяца назад

      ഓടിനടന്നു പണിയെടുക്കാനും ഈ ഉദ്യോഗസ്ഥർ തന്നേ വേണ്ടേ മൈരേ... മഹലിൽ ഉള്ളവർ കൊണ്ടുപോയി നക്കില്ല എന്ന് നിനക്ക് ഉറപ്പുണ്ടോ, നീ മഹൽ കമ്മിറ്റി യിൽ കാണും, നിനക്കും നിന്റെ വീട്ടുകാർക്കും കൂടെ ആ പണം മോഷ്ടിക്കാൻ ആകും

  • @AmarFahad-cm9tz
    @AmarFahad-cm9tz 2 месяца назад +14

    അലി യും ഹോസ്പിറ്റലിൽ ഉണ്ട് . മേപ്പാടി wimsi

  • @Ayisha862
    @Ayisha862 2 месяца назад +27

    അവർക് തന്നെ കൊടുക്കണേ. അല്ലാഹ്.. അവർ അവിടെ ഉണ്ടാവനെ 🤲🤲🤲😭

    • @Jasmims-nx5mq
      @Jasmims-nx5mq 2 месяца назад

      @@Ayisha862 jeevanodea undakanea allhah🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🏫🏫🏫

  • @kabeerkambrath31
    @kabeerkambrath31 2 месяца назад +14

    യാ അല്ലാഹ്

  • @ismayilnechikkattil6905
    @ismayilnechikkattil6905 2 месяца назад +13

    സുബ്ഹാനള്ളാ അല്ലഹ് നീ തുണ 😢😢😢😢🤲🤲🤲🤲🤲🤲

  • @fathima.t.p2762
    @fathima.t.p2762 2 месяца назад +55

    ഇവർക്കു കിട്ടിയോ എന്നും കൂടി നിങ്ങൾ എങ്ങനെ എങ്കിലും അറിയിക്കണേ പറ്റുമെങ്കിൽ നമുക്ക് കണ്ടിട്ട് സഹിക്കാൻ ആവുന്നില്ല

    • @Muneerap-pg1to
      @Muneerap-pg1to 2 месяца назад

      @@fathima.t.p2762 ഇതെന്നും കാണിക്കല്ലേ സഹിക്കാൻ പറ്റുന്നില്ല

  • @_.shahinashaahu._4493
    @_.shahinashaahu._4493 2 месяца назад +60

    അല്ലാഹുവേ അവർ എല്ലാം ക്യാമ്പിൽ ഉണ്ടാകണേ 😞

    • @ArunKumar-t7q
      @ArunKumar-t7q 2 месяца назад +2

      Allahu kaakkum athurappanu
      Koode hubaalum

    • @Listopia10
      @Listopia10 2 месяца назад

      ​@@ArunKumar-t7q അള്ളാഹു കാത്തില്ല അരും കാത്തില്ല, അവർ മരിച്ചു 🥺

    • @saeeds9199
      @saeeds9199 2 месяца назад

      Jeevithavum maranavum allahu nishyichathan aa samayam akumpol ellavarum pokum ​@@Listopia10

  • @JaleelPottengatt
    @JaleelPottengatt 2 месяца назад +58

    അവർ ക്വാമ്പിൽ ഉണ്ടോ എന്ന നിങ്ങൾ തന്നെ അറിയിക്ക് സഹിക്കാൻ വയ

  • @AmarFahad-cm9tz
    @AmarFahad-cm9tz 2 месяца назад +18

    സീനത് അലി ഗുരുതര പരിക്ക് മായി wimsil അഡ്മിറ്റ് ആണ്, അവരുടെ രണ്ടു മക്കൾ പോയി

    • @GARDENING400
      @GARDENING400 2 месяца назад +1

      😔 ano

    • @abdulnafihmc3180
      @abdulnafihmc3180 2 месяца назад

      അവരെ അറിയിക്കുക.
      അവരുടെ വസ്തുവകകൾ അവർക്ക് തന്നെ കിട്ടട്ടെ

  • @jyothilakshmi6308
    @jyothilakshmi6308 2 месяца назад

    വല്ലാത്ത വിഷമം എത്രമാത്രം കഷ്ടപെട്ട് ജീവിച്ച ആളുകൾ അവർ എവിടെയെങ്കിലും ഉണ്ടാവണെ ദൈവമേ.

  • @ichucb3328
    @ichucb3328 2 месяца назад +7

    😢😢😢😢😢😢 ingane ethreyo cash okke ethraperk kittikaanum athinaayi vendi varunna kallanmaarum und raksha pravarthanathinte peril avare nallonama sookshikanam eee sahodarangalk padachon deergayussum haafiyathum pradanam cheyyatte aaameeen 😢😢😢

  • @soumyasoman2350
    @soumyasoman2350 2 месяца назад +40

    ക്യാമ്പിൽ ഒരു അമ്മ പറഞ്ഞിരുന്നു വീട് ജംപ്തി പറഞ്ഞു അത് അടക്കാൻ വേണ്ടി സ്വർണം പണയം വച്ചിരുന്നു എന്ന് ആ അമ്മയുടെ ആയിരിക്കും 😔

    • @sarigaraj7928
      @sarigaraj7928 2 месяца назад

      @@soumyasoman2350 panayam vachath engane veetil varum. Aa gold bank il alle

  • @rsmlaramla6071
    @rsmlaramla6071 2 месяца назад +7

    യാ അല്ലാഹ് സഹിക്കാൻ പറ്റുന്നില്ലല്ലോ

  • @Mskrubspqutr
    @Mskrubspqutr 2 месяца назад +2

    ഒരു രേഖയും ആവശ്യമില്ലാത്ത ലോകത്തേക്ക് എല്ലാവരും പോയി . മനുഷ്യൻ എത്ര നിസാരൻ

  • @Hasi_790
    @Hasi_790 2 месяца назад +56

    ക്യാമ്പിൽ അന്നേശിച്ച് കണ്ടില്ലെങ്കിൽ വീഡിയോ മുഖേനെ ഉദ്യേഗസ്ഥാന്മാരെ ഏൽപ്പിക്കുക

  • @abdurahiman6702
    @abdurahiman6702 2 месяца назад +45

    ആർക്കും ഇനി ഇങ്ങനെ ഒരു അവസ്ഥ വരരുതേ അല്ലാഹ്. സഹിക്കാൻ സാധ്യമല്ല 🥲🥲🥲

    • @manojankk5809
      @manojankk5809 2 месяца назад +1

      എന്ത്?

    • @beeyem7093
      @beeyem7093 2 месяца назад

      ​@@manojankk5809നിന്റെ തള്ളേടെ കന്ത്

    • @sandeepa3363
      @sandeepa3363 2 месяца назад +1

      Apo ipo ethu varuthiya Allah ne endhu parqyamam

    • @shanilrahman7021
      @shanilrahman7021 2 месяца назад

      @@sandeepa3363 രാമൻ ലല്ല എന്നൊക്കെ ഇന്ത്യ വെച്ചേലൊ അതൊന്നും ബലിച്ചിലെയേ 🙏🏻🙏🏻

    • @beeyem7093
      @beeyem7093 2 месяца назад

      @@shanilrahman7021 dhurandham varumbol chila swajathi vargheeya konagangal nokkanath Allahuvine appo avark ee ramanum, keshuvum onnum ondakilla 🤣🤣🤣

  • @JoseKF-w8x
    @JoseKF-w8x 2 месяца назад

    Work to be done like this, without hiding anything - for the survivors benifit 👌👍

  • @nihafathima7518
    @nihafathima7518 2 месяца назад

    കിട്ടിക്കഴിഞ്ഞാൽ സാധനം മഹല്ലിൽ ഏൽപ്പിക്കൽ ആണ് നല്ലത് അത് അവരുടെ ഉത്തരവാദിത്വമാണ് കൈമാറും അർഹതപ്പെട്ടവർക്ക് സീനത്തിന്റെ കുടുംബങ്ങളെല്ലാം ഉണ്ട് അവരാണ് ഏൽപ്പിക്കും

  • @faisalfaisal148
    @faisalfaisal148 2 месяца назад +29

    അദ്ദേഹത്തിന്റെ കടം പെട്ടന്ന് വീട്ടാൻ ശ്രമിക്കുക 🙏🏼

  • @sreerajtv8022
    @sreerajtv8022 2 месяца назад +7

    Chettanmaare,,,,,,,😢😢😢😢kand kitunath ellam thirich kodukaname.....
    Ningalkullath daivam tharum

  • @ss-fp7vz
    @ss-fp7vz 2 месяца назад +1

    ലക്കോട്ട് എന്താണ്?

  • @lamiyasajid4849
    @lamiyasajid4849 2 месяца назад +23

    Avar kyampil undavane allah😢

  • @poomurugan416
    @poomurugan416 2 месяца назад +2

    Salute ❤❤❤

  • @febycf7580
    @febycf7580 2 месяца назад +5

    കർത്താവേ കാത്തു കൊള്ളണമേ

    • @shanilrahman7021
      @shanilrahman7021 2 месяца назад

      @@febycf7580 adhyam karthav🇦🇪 pinj kuttikale kollunnath nirthan para enit sahayikan veraam🙏🏻 kashtam

  • @SahidaV-yx5us
    @SahidaV-yx5us 2 месяца назад +7

    അല്ലാഹുവേ.. അവർ ഏതെങ്കിലും ഒരു ക്യാമ്പിൽ ഉണ്ടായിരിക്കണേ അള്ളാഹ് 🤲😭

  • @abdulkareemhydros5485
    @abdulkareemhydros5485 2 месяца назад

    സുബ്ഹാനല്ലാഹ്,ലാ ഹൗലവലാ ഖുവ്വത്ത ഇല്ലാ ബില്ലാ......

  • @abdulkhader6665
    @abdulkhader6665 2 месяца назад +17

    ഇതിനേക്കാൾ ഭീകരമാവും മുല്ലപ്പെരിയാർ പൊട്ടിയാൽ ദൈവം കാക്കട്ടെ

    • @ItelItel-s5s
      @ItelItel-s5s 2 месяца назад

      Athu valiya trajedddy 60 lachan peaopl pinny 3 destrick fully pinny 2 haf

  • @shanthitv9118
    @shanthitv9118 2 месяца назад +7

    അവരുടെ നനയാത്ത വസ്ത്രങ്ങൾ കൂടെ എടുത്തു കൊടുക്കാൻ നോക്കൂ

  • @kichukismath9143
    @kichukismath9143 2 месяца назад +8

    പാവം സ്വർണം പണയം വെച്ച് കിട്ടിയ ക്യാഷ് ആകും 😢😢

  • @rashikasaragod6472
    @rashikasaragod6472 2 месяца назад

    😭😭😭എന്തൊരു അവസ്ഥ

  • @WorldofAadhis
    @WorldofAadhis 2 месяца назад

    Ithupole aalukal kodukkunna cash enthu cheythu ethrayokke chilavaaki ennathinte thelivum venam👏 ithokke aa kaikalil thannne ethunundo ennu ariyaana

  • @sindhusabu2000
    @sindhusabu2000 2 месяца назад +12

    ദൈവമേ അവരൊക്കെ ക്യാമ്പിൽ കാണണേ 😭😭

  • @rozario153
    @rozario153 2 месяца назад

    ആ കിടാവിനെ സംരക്ഷിക്കൂ.. 😇

  • @ApputhiHasun
    @ApputhiHasun 2 месяца назад +6

    Allahuve avarkonnum sambhavichukanale ithaelam avark kodikan vidhikane

  • @soumya-nair
    @soumya-nair 2 месяца назад +10

    😭😭😭😭കാണാൻ പറ്റുന്നില്ല ബ്രോ 🙏🏻😭😭😭😭

  • @subrahmanyanpilla5343
    @subrahmanyanpilla5343 2 месяца назад

    നല്ല. ഒരു. മനുഷ്യ. സ്നേഹി. ഇത്. കേരളം. ഇതാണ്. കേരളം. ഇങ്ങനെ. ആണ് കേരളം

  • @selmasema5022
    @selmasema5022 2 месяца назад

    Ende friendinde uppayudeyum ummayudeeyum peeran Ali,seenath😢

  • @nafeesathmisiriya5118
    @nafeesathmisiriya5118 2 месяца назад +5

    അവർ ക്യാമ്പിൽ ഉണ്ടോ ഇല്ലയോ എന്ന വിവരം ഞങ്ങളെയും അറിയിക്കണേ.... ഒരു ആശ്വാസത്തിനു വേണ്ടിയാണ്

  • @AsmathThasni
    @AsmathThasni 2 месяца назад +3

    എന്ത് ഒരു പരീക്ഷണം അല്ലാഹ് 😥😥😥

  • @Minnu1960-m1l
    @Minnu1960-m1l 2 месяца назад

    Cows not rescued?

  • @AadilaJaezaManzil
    @AadilaJaezaManzil 2 месяца назад +2

    Avare kand pidich avark kodukane...illenkil anaadha kunjugalk patanel adh vechit help akanam 😢😢😢....valla paavangaleyum sahayikane aa kudumbathil ulla aarum illenlil angane cheyyane😢😢 adinulla pradifalam avarude kabarilek ethum😢😢

  • @MuZicSLifE962
    @MuZicSLifE962 2 месяца назад

    അവരെ കണ്ടുകിട്ടിയോ...😢

  • @abdullatheefkk2904
    @abdullatheefkk2904 2 месяца назад +4

    യാ അല്ലാഹ് 😢

    • @ArunKumar-t7q
      @ArunKumar-t7q 2 месяца назад

      Ya hubaal

    • @RoohUl-y6e
      @RoohUl-y6e 2 месяца назад +1

      ​@@ArunKumar-t7q കൃമി കടിക്കുന്നുണ്ടോ.. എല്ലാത്തിലും വന്ന് നല്ല ചൊറിച്ചിൽ

  • @surumimol1480
    @surumimol1480 2 месяца назад +12

    Avar campil und. Seenath.

  • @gopakumart.r.7170
    @gopakumart.r.7170 2 месяца назад +11

    പണം എണ്ണി തിട്ട പ്പെടുത്തേണ്ടതായിരുന്നു

  • @jifryk5635
    @jifryk5635 2 месяца назад +1

    Thanks

  • @gokulgokul5989
    @gokulgokul5989 2 месяца назад +4

    👍🏼 അവരെ കയ്യിൽ തന്നെ ഏൽപ്പിക്കു

  • @JOSH1964-v6i
    @JOSH1964-v6i 2 месяца назад

    കഷ്ടപ്പെട്ടുണ്ടാക്കിയ പണം, ഇന്ന് വെറും കടലാസ്സുകെട്ടു.

  • @RajeshRRajeshRr
    @RajeshRRajeshRr 2 месяца назад

    Hi🙏🙏🙏🤲🤲🤲🎉

  • @sprakashkumar1973
    @sprakashkumar1973 2 месяца назад +1

    Prey fr waynad Sir 🙏🏼🙏🏼🌹

  • @hanimon2595
    @hanimon2595 2 месяца назад +8

    യാ അല്ലാഹ് 😢

    • @SuhadaKVT
      @SuhadaKVT 2 месяца назад +1

      😢

    • @muhammedcp6293
      @muhammedcp6293 2 месяца назад

      AdGelum udogastanda adukal kodukarudi poye kalli kodekum janagal mugaderam colacotar ki koduku

  • @jafarcars
    @jafarcars 2 месяца назад

    Panam ethra und enn nokanam pinne athilninn nashtam enn parayathirikkan

  • @KhaleelKhaleel-sf6zm
    @KhaleelKhaleel-sf6zm 2 месяца назад +5

    Alhamdulillah avar undakil avarkku vegam kitatte😢

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 2 месяца назад

    Keralame 🙏🙏🙏

  • @SakeenaP-rg9cw
    @SakeenaP-rg9cw 2 месяца назад +2

    Yaa allaaah

  • @musthafamkmkmusthafa307
    @musthafamkmkmusthafa307 2 месяца назад +2

    റബ്ബേ കാണാൻ വയ്യ സങ്കടം വരുന്നു

  • @IchusiyyasIchusiyyas
    @IchusiyyasIchusiyyas 2 месяца назад

    യാ അല്ലാഹ് 😭😭😭😭😭

  • @MJAZVibesbyMuhsinaJaseem
    @MJAZVibesbyMuhsinaJaseem 2 месяца назад

    😢ivar arum innilla. Molude nikah ayrnnu kayinja masam.

  • @sirajelayi9040
    @sirajelayi9040 2 месяца назад +8

    ആ കിടാവ്,അനാഥമായി കിടക്കുന്ന ബുക്കുകൾ,ബാഗ് ഒക്കെ കാണുമ്പോൾ😢😢😢രക്ഷാപ്രവർത്തകർ ക്ക് മനസ്സറിഞ്ഞ പ്രാർത്ഥന മാത്രം 😢😢😢😢

  • @asiyabeevi3773
    @asiyabeevi3773 2 месяца назад +4

    പടച്ചോനെ 😢....

  • @adarshekm
    @adarshekm 2 месяца назад +1

    അധ്വാനത്തിന്റെ വില അറിയുന്ന ആളുകൾ മനുഷ്യത്വo ഉള്ളവർ ഇതൊക്കെ ബന്ധപ്പെട്ടവർ ക്ക് എത്തിക്കും

  • @Z-hm5mt
    @Z-hm5mt 2 месяца назад

    റബ്ബേ😭😭

  • @yusufmk1360
    @yusufmk1360 2 месяца назад +9

    പടച്ചവനെ അത്തിരിച്ച് മെടികാൻ അവർ ജീവിച്രികണെ നാധാ

  • @thetravellerforhydrauliceq7523
    @thetravellerforhydrauliceq7523 2 месяца назад +1

    Yaa Allaah 😢
    Laa ilaaha illaa antha subhaanaka innee kunthu minallaalimeen

  • @ibrahimsixivedyo6109
    @ibrahimsixivedyo6109 2 месяца назад +7

    അർഹത പെട്ട വർക് എത്തിക്

  • @kadheejauppala9803
    @kadheejauppala9803 2 месяца назад +2

    പടച്ചോനേ 😢

  • @latheefea5876
    @latheefea5876 2 месяца назад

    യുട്യൂബർ മാർക് നിയന്ത്രണം വെക്കുക കാരണം പുറത്തുനിന്നും വരുന്നവർ കുറേപേർ ഉണ്ടാകും നാട്ടിലുള്ള അടുത്തറിയുന്നവർക് പ്രാധാന്യം കൊടുക്കുക

  • @shijimolas9148
    @shijimolas9148 2 месяца назад

    Rakshapedan neram kayyil karutiyatavum.

  • @shafee7743
    @shafee7743 2 месяца назад

    എങ്ങനെ ഉദ്യോഗസ്ഥരെ ഏൽപ്പിക്കണം കൃത്യമായ വിവരം കിട്ടിയില്ലേ അവരുടെ ബന്ധുക്കളെ ഏല്പികൂ സഹോദരാ

  • @saivarenya9305
    @saivarenya9305 2 месяца назад +3

    Avark ethichu kodukuka...avar illenkil avarde bandhukalde aduth enkilum

  • @Ummer1963
    @Ummer1963 2 месяца назад +3

    പണം എണ്ണി തിട്ട പെടുത്തണം ഉറപ്പ് വരുത്തുകയും വേണം

  • @sanam9168
    @sanam9168 2 месяца назад +2

    അത് ആരെ വീടിന്റെ ഭാഗം ആണെന്ന് അവിടെ ഉള്ളവർക്ക് അറിയാമല്ലോ

  • @SleepyDaisies-rt2pr
    @SleepyDaisies-rt2pr 2 месяца назад

    കിട്ടുന്ന സാധനം കിട്ടുന്നവർ എഴുതി വെയ്ക്കണം

  • @shanuthekid
    @shanuthekid 2 месяца назад +1

    എന്തോരു പരീക്ഷണം

  • @bijudevassy1497
    @bijudevassy1497 2 месяца назад

    🙏🙏🙏🙏

  • @diputc5669
    @diputc5669 2 месяца назад +1

    സഹോദരങ്ങളെ😢

  • @ayishashahma3042
    @ayishashahma3042 2 месяца назад

    Ee vedeos kanan avare aduthe valiya ohonekal illa avre phonukal okke nasttapettittunde avrkke phonekal kittiyale ithe kanan pattu

  • @mysongshafir9983
    @mysongshafir9983 2 месяца назад +9

    അന്നെഷിച്ചു അവരെ കണ്ടത്തനെ അത് നിങ്ങൾ അറീ ക്കണേ

  • @zainu7801
    @zainu7801 2 месяца назад

    ഈ ഡ്രസ്സ്‌ ഒക്കെ കളക്റ്റ് ചെയ്തു ട്രൈ ക്ലീൻ ചെയ്തു ഉള്ള ആളുകളെ ഏൽപ്പിക്കണേ സഹോദരങ്ങളെ ഉള്ളവർക്ക് ഉപകാരം ആകും

  • @aminakuttyamina6852
    @aminakuttyamina6852 2 месяца назад +1

    Foto eduth vech kodutholin paavangal panayam vech cash anoo aavam enthellam karyangal cheyanundavum aalogikan vayya.