കാലിന് എന്തുപറ്റി എന്ന് അറിയാൻ കഴിഞ്ഞില്ല പക്ഷേ ഒന്നു പറയാം വേദന ഉള്ള ഭാഗത്ത് എരിക്കിൻ ഇല്ല ചൂടാക്കി വെച്ച് കെട്ടി വയ്ക്കുക രാത്രി വേദനയും നീരും കുറയും
വല്ലാണ്ട് നീര് വരാത്ത സ്ഥിതിക്ക് റെസ്റ്റിലും ബാൻഡെഡിലും മാറുമായിരിക്കും.പക്ഷേ X റേ എടുത്തു നോക്കണം. ഇടയ്ക്ക് ഇടയ്ക്ക് കൈയ്യിൽ ഒരു ബോൾ വച്ചു പ്രസ്സ് ചെയ്‌താൽ വിരലുകൾക്ക് നല്ലമാറ്റം വരും. എന്റെ അനുഭവം.
പൊട്ട് ഉണ്ടാവില്ല. ചിലപ്പോൾ creape bandage ആയിരിക്കും അനി പേടിക്കണ്ട. ഒന്നും ഉണ്ടാവില്ല പ്രസീ ഒന്നും ചെയ്യണ്ട എന്താ പറ്റിയത് എന്ന് അറിയില്ലല്ലോ അത് കൊണ്ട് ഒന്നും ചെയ്യില്ല പ്രസീ വേഗം ഡോക്ടറെ കാണു
പെട്ടന്ന് സുഖമാവട്ടെ 🙏പൊന്നൂസിന്റെ ഒരു സ്നേഹം 🥰🥰🥰❤️❤️❤️പൊന്നൂസിന് കൊടുക്കട്ടെ ഇന്നത്തെ ലൈക്
വേഗം സുഖം ആവട്ടെ n പ്രാർത്ഥിക്കാം...ആണുങ്ങൾക്ക് വയ്യങ്ങിൽ നമുക്ക് വല്ലാത്ത ഒരു വിഷമം തോന്നും
അസുഖം വേഗം ഭേദ മാവട്ടെ ..... പൊന്നൂസിന് എന്തു സ്നേഹമാണ് വെള്ളം കൊണ്ടുവന്നു ഒഴിക്കുന്നു കാലിൽ,നല്ല കുഞ്ഞുമണി ആണ് ❤🥰....
വേഗം സുഖമാവട്ടെ പൊന്നൂസിന്റെ കെയറിങ് പറയാതിരിക്കാൻ വയ്യ 👍👍👍
സംസാരിക്കാൻ മൂഡില്ലെങ്കിൽ എന്തിനാ വീഡിയോ പിടിക്കുന്നതു.
അനിയേട്ടാ.. കാലിന് പെട്ടെന്ന് സുഖാവട്ടെ..
പൊന്നൂസിന് വല്യച്ഛനോടുള്ള സ്നേഹം 💕💕💕
Vegathilsugamagattepràthikkam
വേഗം സുഖമാവട്ടെ.. 🙏🙏🙏🙏🙏
കാലിന്റെ വയ്യാഴിക വേഗം മാറട്ടെ...
കാലിന് എന്തുപറ്റി എന്ന് അറിയാൻ കഴിഞ്ഞില്ല പക്ഷേ ഒന്നു പറയാം വേദന ഉള്ള ഭാഗത്ത് എരിക്കിൻ ഇല്ല ചൂടാക്കി വെച്ച് കെട്ടി വയ്ക്കുക രാത്രി വേദനയും നീരും കുറയും
Ennathe viedio Ponnus superaki❤❤❤❤❤❤
നടക്കുന്നത് കണ്ടാൽ തന്നെ അറിയാം നല്ല വേദനയുണ്ട്.... കഷ്ടം തന്നെ ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ല വരാനുള്ളത് വഴീ തങ്ങില്ല എന്നു പറയാറില്ലേ അതാണ്
'
Chechi muringa ela il kalluppu ettu arachu ettal swelling kurayum😊
എന്തു പറ്റി വേഗം സുഖമാകട്ടേ
കുഴപ്പമുണ്ടാവില്ല ബാന്റെജിട്ടാൽ മാറാവുന്നതേയുണ്ടാവു. പൊട്ടലുണ്ടെങ്കിൽ നല്ല നീര് വരും. എന്തായാലും വേഗം സുഖമാവാൻ പ്രാർത്ഥിക്കാട്ടോ. പേടിക്കേണ്ട പ്രസി.
വല്ലാണ്ട് നീര് വരാത്ത സ്ഥിതിക്ക് റെസ്റ്റിലും ബാൻഡെഡിലും മാറുമായിരിക്കും.പക്ഷേ X റേ എടുത്തു നോക്കണം. ഇടയ്ക്ക് ഇടയ്ക്ക് കൈയ്യിൽ ഒരു ബോൾ വച്ചു പ്രസ്സ് ചെയ്‌താൽ വിരലുകൾക്ക് നല്ലമാറ്റം വരും. എന്റെ അനുഭവം.
Hsptil pokunnaathinu munne engane thirummaruth chechii...
കാല് വേഗം സുഖമാവട്ടെ
Vegam sugaavatte prarthikkam
Anikku എളുപ്പം സുഖമാകും. പ്രാർത്ഥിക്കാം
നിങ്ങളുടെകുടുംബത്തിലെ ഒരുമ ആ കുഞ്ഞിന്റെ സ്നഹം കാണുമ്പോൾ അറിയാം.... നിങ്ങൾ നല്ലത് മാത്രം വരട്ടെ
എന്തായാലും നല്ല ഡോകടറെ കാണൂ.❤️❤️❤️❤️
എന്താ അനിൽ വീണുവോ? അതോ കുഴിയിൽ കാലുതെറ്റിയോ? ദൈവം കാത്തു പരിപാലിക്കാൻ പ്രാർത്ഥിക്കുന്നു.
Dears ethu patti, 😮sugamayi thirchu varate Ena prathana yode nigle kude najan undakkum dears❤❤❤❤
അനിൽ...വേഗംസുഖ മാവാൻ പ്രാർത്ഥിക്കുന്നു
Oralkku prayasm varubol satohikkunnavar,manusharalla.ethe arkkuvenelum eppol venelum sabavikkam.
യൂറിക് ആസിഡ് ആവും എനിക്കും എന്റെ മകനും ഇത് പോലെ വരാറ്ണ്ട് നല്ല ഒരു ഡോക്ടറെ കാണണം. ഭക്ഷണം നിയതിക്കണം
Get well soon Anil❤❤
എന്ത് പറ്റിയതാ..
വേഗം സുഖമാവാൻ ദൈവത്തോട് പ്രാർത്ഥിക്കാം.. 🙏
Love u all❤❤ Shubharathri 🥰🥰 Take care 😊 kalinu enthu pattiyatha
Anikutta.Yeluppam. Sugam. Anum. 🎉
Vegam sukham aavatte🙏🙏🙏
Get well soon Anil 🙏🙏🙏 take rest and medicine.
കാല് ഉഴിയരുത് പ്രസീ. പൊട്ടൊ ചതവോ ഉണ്ടെങ്കിൽ അധികമാവും. ഹോസ്പിറ്റലിൽ പോയി എക്സറെ എടുക്കൂ' പ്ലാസ്റ്റർ ഇട്ടാൽ വേഗം ശരിയാവും വിഷമിക്കേണ്ട ' കുഞ്ഞിവാവസൂപ്പർ
ജപ്തി ചെയ്യാൻ പാടില്ല എന്ന് ഇപ്പോൾ നിയമം ഉണ്ടല്ലോ.
നിയമം നിലവിൽ വന്നിട്ടില്ല കോടതിയിൽ കേസ് നടക്കുന്നുണ്ട് എന്നാ പറയുന്നത്
സുഖം ആവും അനി
🥰❤️
Sukamavum cheachi yanikum kaladi marajinu sariyavum doctor kanikutto❤❤❤
Vegam marummto...ponnuse ❤❤❤
Ani get well soon god bless you 🙏🙏🙏
vegam maratte god bless you
Vegamsugavatte🙏
God bless you 🙏🙏🙏
Kurch nalayi njan comment onnum idarilla.ella vlogsum kanarund.innippo anilbrok sugellathe kandappol vishemayi. Prasidem makkaldem ponnussinte polum anilbronodulla caring kandappol onnu comment cheyyan thonny.parasparam ulla ellavetdem sneham ennum nilanilkette.kalin pettenn sugatte. Prarthikunnu.
❤❤❤sookshichu,nadakku,tto,ani,chetta🎉🎉🎉🎉🎉 ,,
Get well soon take rest
All will be ok
Get well soon
Get well soon❤❤❤❤
Vegam ellam sheriakatee vishamikenda radalum tto nammalum pradikkam tto🥰❤️sukanyakutti tattaa🥰😘
God bless you
God bless you ❤
get well soon ani !! 👍
take proper medication.
don't get upset prasee...ups and down happen in everybody's life...
take care.stay healthy 👍❤
പ്രാത്ഥിക്കുന്നുണ്ട് ഒന്നും ഉണ്ടാവില്ല ❤
കിച്ചുട്ടൻ അനിയേട്ടൻ ഒരുപാട് ഇഷ്ട്ടം അനിയേട്ടാ അസുഖം സുഗമാവാൻ പ്രാർത്ഥിക്കാം 🤲🏼🤲🏼🤲🏼🤲🏼എങ്ങിനെയാണ് സമ്പെവിച്ചത്
പൊട്ട് ഉണ്ടാവില്ല. ചിലപ്പോൾ creape bandage ആയിരിക്കും അനി പേടിക്കണ്ട. ഒന്നും ഉണ്ടാവില്ല പ്രസീ ഒന്നും ചെയ്യണ്ട എന്താ പറ്റിയത് എന്ന് അറിയില്ലല്ലോ അത് കൊണ്ട് ഒന്നും ചെയ്യില്ല പ്രസീ വേഗം ഡോക്ടറെ കാണു
Vegam sugamavatte
Vegam. Sugavatte
പ്രസീ നിങ്ങളെ എല്ലാ വീഡിയോയും കാണാറുണ്ട്
വേഗം മാറട്ടെ
ponnuse ,❤️❤️
Ulukka,Presi,sarella❤
Sister bodypalayam is best 👌 allopathy is say surgery
Anik venam sugamakatta
പാവം ഇതിലും നെഗറ്റീവ് കമന്റ് ഇടുന്നവരെ സമ്മതിക്കണം പാവം അവര് ജീവിച്ചു പോട്ടെ
Kunjinda sneham kando vallachanodu
ആശുപത്രിയിൽ പോകുന്ന തിന് മുൻപ് ഇങ്ങനെ ഉഴിയരുത്
Pavam vayyatherikumbo ano enganeyulla cament edune
❤️❤️❤️❤️❤️❤️❤️❤️❤️❤️
Ente ponnuseeee❤❤
Chetta randuperum orumichu parayalee chechi parayumpol chettan edayil paaranjal onum kelkan patillarnu,veed ettanu vendi alle loan eduthath ennu pulli adakaththu endha pavam amma veed poyal endhu cheyumm,pinne kalinu endhu patiyathanennu mathram paranjillallo
Anthu patti prasee vaham sugamavan prarthika vinthano app0 thane kal vallthil etaki vachal mathiyirnu
ഹായ് പ്രസീ
😢😢
Redy aayikollum chechi
ചേട്ടന് എന്ത് പറ്റിയതാ ചേച്ചി
🥰🥰🥰
Saralya.okke marum to
Monutta deerghayushman avatte kanna
Nthu pati chechiii
⁰onnundavilla vegam maratte 😢😢😢
❤❤❤❤❤
തേച്ചു കൊടുക്കണ്ട നീര് ഉള്ളത് കൊണ്ട്
Hi prasi
❤❤❤❤😊
❤❤❤❤🙏🏻🙏🏻
xRay എടുക്കുന്നത് അത്യാവശ്യമാണ്
Ponnuse❤❤❤❤
🎉
എന്തുപറ്റി
❤❤❤❤❤❤❤❤
.vegam marte ❤❤❤❤
🥰❤❤
Good videos
വണ്ടിയിൽ പോകുമ്പോൾ വീണതാണോ.🙏
എന്താ കാലിൽ പറ്റിയത്
Andu patteeda praseedechi
ചേട്ടാ ചേച്ചി നിങ്ങൾക്ക് എത്ര മക്കളാണ്
ഇത്രയും കാര്യങ്ങൾ പറഞ്ഞിട്ടും അനിയുടെ കാലിന് എന്തു സംഭവിച്ചു എന്നു പറയുന്നില്ലല്ലോ പ്രസി മോളെ
അനിന്റെ കാലിന് സുഖം ആയോ പ്രസി?