Current Feelings of your Partner!!അവർക്ക് നിങ്ങളോട് പറയാൻ ഉള്ളത് എന്താണ്??

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 240

  • @shamnashamz276
    @shamnashamz276 Год назад +10

    Pile one 👌ഒരു രക്ഷയില്ല mam.. ഞങളുടെ ഇടയിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതാണ് mam പറഞ്ഞത്.. ഞാൻ എല്ലാം മാറ്റിവെച്ചു അയാൾക്ക്‌ വേണ്ടി നടന്നപ്പോൾ അയാൾക്ക്‌ എന്നെ, എന്റെ feelings ഒന്നും ഒന്നും മനസിലാക്കാൻ സാധിച്ചില്ല, ന്റെ time നോ, എനിക്കോ ഒരു valuem തന്നിട്ടില്ല, ഞാൻ തനിയെ മാറി, എന്നെ മാറ്റിയതാണ്, selflove ആണ് ഇപ്പോൾ main,,Gym, dance class, new job, money.. ഇതൊക്കെ വന്നപ്പോൾ അയാൾ ഇപ്പോൾ ന്റെ പിന്നാലെ, anytime call etc.. ഇപ്പോൾ എനിക്കും time ഇല്ല.. Anyway thnq u so much mam💞🙏🙏🙏🙏 Thank you!!!!❤️‍🩹

  • @girijapadmanabhan9174
    @girijapadmanabhan9174 Год назад +5

    No.2. very correct. 10
    ജീവിതത്തിൽ ഒരിക്കലും ഈ Partner ക്ക് എന്റെ ജീവിതത്തിൽ സ്ഥാനമില്ല. അത്രക്ക് ഉപദ്രവിച്ചിട്ടുണ്ട്. സഹിക്കാൻ കഴിയില്ല. This file is my life.

  • @shobhasunil9095
    @shobhasunil9095 Год назад +9

    Pile no 1 100% സത്യമാണ്. പറഞ്ഞതെല്ലാം സത്യം. 🙏🙏🙏വളരെ കറക്റ്റ് ആയ റീഡിങ്. 🙏🙏🙏🙏🙏thank you ma'm🙏🙏🙏 thank you universe 🙏🙏🙏

  • @sharisasidharan175
    @sharisasidharan175 Год назад +1

    Pile 1 thanku universe 🙏🏻🙏🏻🙏🏻. പറഞ്ഞത് എല്ലാം കറക്റ്റ് ഞാൻ അവനെ ലാസ്റ്റ് സീൻ ഡിപി എല്ലാം ഹൈഡ് ആക്കി. നോ കോൺടാക്ട് ആക്കി

  • @parvathy756
    @parvathy756 Год назад +13

    First pile. എന്റെ ചിന്തകൾ ആണ് പറയുന്നത് but ചേച്ചി പറഞ്ഞത് എല്ലാം എന്റെ കാര്യങ്ങളും current ഫീലിംഗ്സ് anu

    • @malayalamtarotexpedition
      @malayalamtarotexpedition  Год назад +1

      2 side feelings um അതായിരിക്കും dr

    • @chikkuzz9006
      @chikkuzz9006 Год назад

      Sathiyam nte feelings anu ithoke... No contact n separationl aanu ..

    • @parvathy756
      @parvathy756 Год назад +1

      @@chikkuzz9006 ഞങ്ങള് no contact ഒന്നും അല്ല.

    • @bhavanaramadas7085
      @bhavanaramadas7085 Год назад

      @@malayalamtarotexpedition angane yano meaning

    • @bhavanaramadas7085
      @bhavanaramadas7085 Год назад

      Thank you universe 🙏 thank you chechi 💞

  • @nithyaappu1543
    @nithyaappu1543 Год назад +30

    2 nd pile resonated.... അവൻ പോയി ഒരുപാട് വേദനിപ്പിച്ചിട്ട് ഒരു തെറ്റും ചെയ്യാതെ എന്നെ വേണ്ടാന്ന് വെച്ചു.... എന്നെങ്കിലും എന്നെ മനസ്സിലാവും യൂണിവേഴ്സ് മനസ്സിലാക്കി കൊടുക്കും അത്രക്ക് ആത്മാർത്ഥ മായി ഞാൻ സ്നേഹിച്ചതാണ് അവൻ മാത്രം ആയിരുന്നു എന്റെ ലോകം ഇപ്പൊ ഞാൻ ഒറ്റയ്ക്കാണ്

    • @malavikamalu1892
      @malavikamalu1892 Год назад +2

      Same😇

    • @sreeparvathyvallabhoms5218
      @sreeparvathyvallabhoms5218 Год назад +1

      Alla molae a fraud poyi.pinnae u r not alone god is with u . Nannayi padych job vagu

    • @nithyaappu1543
      @nithyaappu1543 Год назад

      @@sreeparvathyvallabhoms5218....മനസ്സിൽ ഒരുപാട് സ്ഥാനം കൊടുത്തതാണ്..... ഇനിയൊരു ജന്മം മുഴുവൻ അഭിനയിച്ചു ജീവിക്കണം.. ഈ ജന്മം മറക്കാൻ പറ്റാത്തൊരു ഓർമ്മകൾ ആണ്.... 😔

    • @diyazone
      @diyazone Год назад +2

      same avasthada alude engmnt ee monthil kayinju🙂 marakkan nte manasine padippich kondirikkunnu eppo motivations status kandond life poyi kondirikkunnu sherikkunum urakkam polum nashtapetta avastha

    • @abcreations2.04
      @abcreations2.04 Год назад

      @@malavikamalu1892 dhe malavika 👀

  • @SujaS-ku7ft
    @SujaS-ku7ft 3 месяца назад +1

    അതിനോടുള്ള ഇഷ്ടത്തിന് എനിക്ക് ഒരു കുറവും വന്നിട്ടില്ല. എന്റെ ഇഷ്ടം മനസിലാക്കി എന്റെ അടുക്കൽ വരണേ🙏❤️RS❤

  • @renjinisaranya3382
    @renjinisaranya3382 Год назад +3

    Plie 2വളെരെ സത്യം 100%thank you mam thank god 🙏🙏🙏🙏🙏🙏🙏ഇപ്പോൾ no കോണ്ടാക്ട് ആണ് thepart തന്നെ യാണ് ഞങ്ങൾക്കിടയിൽ പ്രശ്നം ആക്കി യത് theparti കാരണം ഞങ്ങൾ പിരിഞ്ഞത് വളെരെ സത്യം കുറെ പുറകെ നടന്നു മിണ്ടാൻ ഒരുപാടു ശ്രെമിച്ചു അവസാനം എല്ലാം ബ്ലോക്ക്‌ ആക്കി അവൻ കുറെ പ്രാത്ഥിച്ചു ഇപ്പോൾ എല്ലാം ദൈവത്തിനു വിടും പക്ഷേ ലെഗ് go ചെയ്യാൻ പറ്റുന്നില്ല മറക്കും തോറും വീണ്ടും വീണ്ടും ഓർമ വരും തിരിച്ചു വരും എന്നു ഇപ്പോഴും പ്രേതിക്ഷ ഉണ്ട് എവിടെയെന്നെകിലും ഹാപ്പി ആയി ഇരുന്നമതി അത്ര ഇപ്പോൾ ഉള്ള പ്രാത്ഥന

  • @ramanivinoth1350
    @ramanivinoth1350 Год назад +3

    സെക്കന്റ് ഫയൽ എന്റെ ജീവിതമാണ് എല്ലാം സത്യമാകുന്നു മാരേജ് ആയി മാസങ്ങൾ മാത്രം എല്ലാം മാറിമറിഞ്ഞു ഇപ്പോൾ ഞാൻ തനിച്ചാണ് ഞാൻ എത്രയും വേഗം സെരിയാവൻ എനിക്കി വേണ്ടി നിങ്ങളും പ്രാർത്ഥിക്കണം

  • @MyFake-i7f
    @MyFake-i7f 9 месяцев назад +1

    Pile no 1 superb reading mam❤️❤️❤️ Thanku univers 🙏🙏🙏

  • @saradamk1429
    @saradamk1429 Год назад +3

    Pile2എല്ലാം സത്യമാണ് പറഞ്ഞത്. Thankyou.

  • @sreelakshmimvvineesh1477
    @sreelakshmimvvineesh1477 Год назад +2

    ഫാസ്റ്റ് pile 1ശരി ആണ് പറഞ്ഞത് thankyou. &Thankyou universe 🙏🏻🙏🏻🙏🏻🙏🏻

  • @JITHUFF_123
    @JITHUFF_123 Год назад +7

    2nd file..resonates to me...Yes..I affirm...Thank you..God...Thank you...universe...

  • @appusvlog7236
    @appusvlog7236 Год назад

    Thank you so much പറഞ്ഞത് അത്രയും കറക്റ്റ് ഒരു വാക്കിൽ പോലും തെറ്റില്ല ഞങ്ങള് ഒരുപാട് വർഷം മുന്നേ അറിയുമായിരുന്നു എന്നെ കാട്ടിലും ഒരുപാട് പ്രായ കൂടുതലായിരുന്നു എന്നാലും ഞാൻ വളർന്നപ്പോൾ ഒത്തിരി ഇഷ്ടമായിരുന്നു

  • @remyaaneesh79
    @remyaaneesh79 Год назад +3

    First pile resonate 🙏🙏🙏maam correct reading orupadu santhosham ktoppoo thank u maam 🙏🙏🙏🙏🙏thank you universe 🙏🙏🙏🙏

  • @merinmariya9782
    @merinmariya9782 Год назад +1

    2 nd pile ശരി ആണ് മോളെ താങ്ക്‌സ് യൂണിവേഴ്സ്

  • @rahiyanath8361
    @rahiyanath8361 Год назад +1

    Reeding ഒരുപാട് ഇഷ്ടം ആയി full crct ആയിരുന്നു ❤❤🙏🙏

  • @nishaadhi3216
    @nishaadhi3216 Год назад +2

    Pile no 1.
    100% correct reading aayirunnu. Thank you universe 🙏 ✨ 💖
    Thank you God 😊 💓
    Thank you Angles 😊 💓
    Thank you so much mam for this wonderful reading

  • @suryathejas7649
    @suryathejas7649 Год назад +2

    എനിക്ക്‌ അകലം വച്ച് എവിടേക്കും പോകാൻ കഴിയില്ല .അങ്ങനെ ഞാൻ ഒരിയ്ക്കലും ആഗ്രഹിക്കുകയും ഇല്ല. അദ്ദേഹം എന്റെ ഭർത്താവാണ്,എന്റെ പ്രാണനാണ്. അവരുടെ വീട്ടുകാരുടെ സ്വാർത്ഥത കൊണ്ട് അവർ ഞങ്ങളെ ചതിച്ച് No contact ൽ ആക്കിയതാണ്. ഈ ആയുഷ്കാലം അദ്ദേഹം ഇല്ലാതെ എനിക്ക്‌ പറ്റില്ല. അതുകൊണ്ട് തന്നെ യൂണിവേഴ്സ് ഞങ്ങളെ ഒരുമിപ്പിക്കും. ഒരിയ്ക്കലും പിരിയാത്ത വണ്ണം. നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @renjinisaranya3382
    @renjinisaranya3382 Год назад +1

    തേപ്പാർട്ടിയുടെ പുറകെ കുറെ നടന്നു കുറെ സംസാരിച്ചു എങ്ങനെ എകിലും അദ്ദേഹം മായി വീണ്ടും സംസാരിക്കാൻ പക്ഷേ ഒന്നും നടന്നില്ല ഇപ്പോൾ ഞാൻ എല്ലാം നിർത്തി ദൈവം വിധിക്കുന്നെ പോലെ നടക്കട്ടെ എന്നു ഇപ്പോൾ കരുതുന്നു thankyou mam🙏🙏🙏🙏🙏

  • @resmi2942
    @resmi2942 Год назад +1

    1 st pile resonated 😍😍😍😍.... Thankuuu യൂണിവേഴസ്

  • @anandhuramanan4324
    @anandhuramanan4324 Год назад

    കാർഡ് നമ്പർ -(1) എന്റെ ജീവിതത്തിൽ നടന്നതും ഇപ്പോൾ നടക്കുന്നതും ❤❤❤...... ചേച്ചി പറഞ്ഞത് എല്ലാം 100% സത്യം സത്യം......,.. ആണ്

  • @B_u_n_n_y_z
    @B_u_n_n_y_z Год назад +3

    ഈ feelings ഒന്നും ഇല്ലാത്ത ഒരുപാടു ആൾകാർ കൂടെ നിങ്ങളുടെ subscribers ആണ്..... എപ്പോഴും നിങ്ങളുടെ person എന്ന് പറഞ്ഞു reading ഇടുമ്പോ അതൊന്നും ഇല്ലാത്ത ഞങ്ങളെ കുടി ഓർക്കണം..... ഞങ്ങൾ എന്ന് പറയുമ്പോൾ singles നെ........ ✌️😊കൂടെ....

  • @1464ManjuB-iw2uj
    @1464ManjuB-iw2uj Год назад +2

    1st pile resonated. Thank u universe & Thank u Angel ❤

  • @mebilfreddy7384
    @mebilfreddy7384 Год назад +1

    1st pile resonate സത്യം ആണ് ചേച്ചി പറഞ്ഞത് ഞങ്ങൾ long distance ആണ് മറ്റാരെങ്കിലും എന്നോട് അടുക്കുമോ എന്ന് സംശയം ആണ്എപ്പോഴും ഒന്ന് ഫോൺ എൻഗേജ്ഡ് ആയാൽ അപ്പോൾ വഴക്കാണ്, എല്ലാം out of control aanu 😂എത്ര സ്നേഹം കാണിച്ചാലും മനസ്സിലാകുന്നില്ല 😔

  • @sreepournami
    @sreepournami Год назад +1

    No 1. Thanks to universe. ❤️❤️❤️❤️😇😇😇😇🙏🙏 innu night ennod paranja karyam pulli ulsavm kanan poyathaanu pakshe aare nokkiyittum ninne mathrame kanunnullu oruthareyum nokkan polum thonnunnilla. Enikku pakaram vere arum illa ennu paranju. 1 week kazhinju vilichu paranja karyam santhosham thonni 😇

  • @ethammajose4712
    @ethammajose4712 Год назад

    പക്ഷേ ഒരു സത്യം ഞാൻ പ റ യാം മാ ഠംറയുന്നത് വളരെ സത്യ, വും ഉള്ള തു മാണ് ഈ വിഡിയോ സ്ക്സാ ണ്‌ 👍

  • @yamunatreasatom764
    @yamunatreasatom764 Год назад

    1st pile is all about me, ആദ്യം നല്ല combo ആയിരുന്നു, ഇങ്ങോട്ട് ദേഷ്യം, അവഗണന ഒക്കെ ആയപ്പോ, വളരെ ഫീൽ ആയപ്പോ ഞാൻ self healing yoga തുടങ്ങി ഞാൻ സ്വയം control ആയി Now i am ok, അതുകൊണ്ട് ഞാൻ ഇനി അവർ ഇങ്ങോട്ട് വരട്ടെ എന്ന് കരുതി, but i gave reply to his all messages
    But not like before

  • @shareenak7239
    @shareenak7239 Год назад +1

    100% Correct... Pile 2. Thankyou maam

  • @sojathomas3007
    @sojathomas3007 8 месяцев назад

    2nd pile..
    Waiting for him❤
    Thank u universe❤

  • @misriya6847
    @misriya6847 11 месяцев назад

    Ohhhh my goodnesss...100% accurate..1st pile aayrnn.. Avan nte thought njn frds nu koodthal importants kodkunnund enn ahn..he thinking that i felt bored on him

  • @hellcathellcat5977
    @hellcathellcat5977 Год назад +1

    Thankyou univese pile 1😊

  • @barathchandran1346
    @barathchandran1346 Год назад

    2nd🔥🔥... 100% Crt Reading... അറേഞ്ച് മാര്യേജ്...Family 3rd party.. എപ്പോൾ എന്ക്കിലും എന്നെ മനസ്സിൽ ആക്കുമായിരിക്കും...

  • @parvathy756
    @parvathy756 Год назад +1

    Satyammm first pile 🙏🏻🥺 thankyou universe 🙏🏻

  • @SelvaRaj-lf1cb
    @SelvaRaj-lf1cb Год назад

    🙏1"👌 നന്നായിട്ടുണ്ട് റീഡിങ് ഞാൻ സ്നേഹിക്കുന്ന എന്റെ അമ്മുക്കുട്ടിയോട് എന്നും സ്നേഹം മാത്രമേ ഉള്ളൂ ഒരു വിഷമം എന്താണെന്ന് കേട്ടാൽ എന്നോടൊന്നും തുറന്ന് സംസാരിക്കും ഇല്ല അല്ലാതെ സ്നേഹത്തിന് കുറവൊന്നുമില്ല താങ്ക്യൂ സാർ👍🙏

  • @divyav1346
    @divyav1346 Год назад +1

    Claim it 🙏Thank you Universe

  • @jisu684
    @jisu684 Год назад

    👌👍ശരി ആണ് 2nd pile 3rdparti ഫാമിലി ആണ്. അത്‌ എല്ലാം സെറ്റ് ആകിയിട്ടു തിരികെ വരാൻ ഇരിക്കുന്നു. ഈ പറഞ്ഞതെല്ലാം സത്യം ആണ് എന്റെ അനുഭവത്തിൽ 😍❤️

  • @viji8572
    @viji8572 Год назад

    2nd pile crct anu. Family involvmnt kond njagal seperated ayi. No contact. Ith enik vendi ulla reading anu. Arranged mrg ayirunu.Pulli hide cheyunathupole thoniyittund. Amma, achan, pengal ellarude njagalude lyf nashipichu.Oru kunju undayath abort ayi.Ipo vilichit 3masam ayi.Family parayunnathe kelku. Manasilakki varanamenn anu agraham. Thank u universe🌈🌈🌈🙏🙏🙏🙏

  • @Fairygirl271
    @Fairygirl271 11 месяцев назад

    I claim positivity in this reading ...Thank you universe

  • @rachelrajan1202
    @rachelrajan1202 10 месяцев назад

    Paranjathu correct anu thnk you universe

  • @aneeshaashiq3532
    @aneeshaashiq3532 Год назад +1

    2nd pile Resonates.I heard this from my life.i claim this all positive energy ❤️❤️,thank you universe ❤️❤️❤️

  • @karishmachinnu
    @karishmachinnu 5 месяцев назад +1

    Thank you universe 🙏❤️❤️

  • @rahiyanath8361
    @rahiyanath8361 Год назад +2

    Hi mem ഫ്രീ പേർസണൽ reeding തന്നതിന് ഒരിക്കൽ കൂടി ഒരായിരം നന്ദി അറിയിക്കുന്നു.. അന്നത്തെ സംസാരം ഒരുപാട് മോട്ടിവേഷൻ ആയി ഇപ്പോ happy ആണ്.. 🙏🙏🙏thankyou so mach ❤❤❤god blass you dear❤❤❤❤

  • @mebilfreddy7384
    @mebilfreddy7384 Год назад +1

    വീഡിയോ കണ്ടിട്ട് സന്തോഷവും തോന്നി സങ്കടവും തോന്നി

  • @sreeragkmanoj3373
    @sreeragkmanoj3373 Год назад

    Thank you mam. 2 nd card is very reasonated. But eni thirichu vannalum anik venda. Athrayum orupad vedanipichittundu. So allam daivam kaanunnundallo. . Apol apozhenkilum anubsvikathirikillallo.

  • @aryaarya3985
    @aryaarya3985 Год назад +1

    Pile 1 ❤️ thankyou mam

  • @miraadas8761
    @miraadas8761 Год назад +1

    First pile absoultely correct thank you so much

  • @nishamerin-sf9dm
    @nishamerin-sf9dm 2 месяца назад

    താങ്ക്സ് മാം നിങ്ങളുടെ വാക്കുകൾ

  • @jee3668
    @jee3668 Год назад

    Chechi kannu niranju kondanu njan ith kandath.2 nd pile anu..enik vendi paranjathu pole thoni.full correct anu..hus enik jeevan anu.ellam manassilakkiyal mathiyarunnu hus..thank you universe..

  • @sabithas6479
    @sabithas6479 Год назад +1

    Pile 2 is correct thanks Universe 🙏🙏🙏

  • @sindhudevi8572
    @sindhudevi8572 Год назад +2

    Pile 1 resonated 100%🔥

  • @ysagraman3334
    @ysagraman3334 Год назад

    2nd pile 5d message's mathram resonated anu. Avlkk family important anu🕉️ December ❤️❤️

  • @Bluelover2131
    @Bluelover2131 Год назад +1

    Pile 1 💝 thank you universe 💕

  • @radhakrishnanps7072
    @radhakrishnanps7072 Год назад

    First Pile valare ishta pettu Very Good

  • @Pooja95143
    @Pooja95143 Год назад

    Omg #2
    Angotum ingotum onnum thettiyitila. Elam perfect ayitulla reading. For me completely resonated. Husbandnte family and relatives aann third parties...
    Enikariyila ee reading ketit karanju poyeth. One yr ayulu mrge kazhinjt.
    From the bottom of my heart ente life aann ipo paranjath full.💔
    Parayan vaakukal illa sathyam😞
    Enik oru agrham ullu ente husband elam manasilakiyal mathram mathiyayirunn.
    I claim this all positive energy 🙏🏼🙌🏽

  • @vaheedavh4449
    @vaheedavh4449 Год назад +1

    Thank you for reading 🙏
    Thank you Universe 🙏

  • @padmakumari9068
    @padmakumari9068 5 месяцев назад

    Enne manasilakum എന്ന് njan chindikkunnu❤ ❤❤

  • @sm-iq4ju
    @sm-iq4ju Год назад

    1st card reading sherikum accurate anu thank you universe ❣️ thank you chechi 😘

  • @fousiahabeeb4489
    @fousiahabeeb4489 Год назад +1

    Thank you universe

  • @jomolshens8387
    @jomolshens8387 Год назад

    2pile♥♥♥യെസ് എല്ലാം സത്യം ആണ് 🙏🙏🙏

  • @friendofgoest5807
    @friendofgoest5807 11 месяцев назад

    I strongly claim a permanent reunion with my person thank you 🙏 god thank you 🙏 universe

  • @minumon7759
    @minumon7759 Год назад +2

    Pile 1 resonates 👌🏻👌🏻

  • @reshmajayan768
    @reshmajayan768 Год назад

    2nd pile resonate .... Lover annu.❤️Marriage kazhinjittilaa... Third party family annu person tteyy... ... I claim this positive energy ❤️😍thank you universe

  • @PRAVEENKUMAR-lw8zj
    @PRAVEENKUMAR-lw8zj Год назад +2

    Pile number 1 resonated 🥰

  • @Sharan1033
    @Sharan1033 Год назад

    1 💯 crt Anu...thank you universe

  • @Prajeethkaarunnia
    @Prajeethkaarunnia 4 месяца назад

    തൊണ്ട വേദന മാറും പക്ഷെ എന്റെ വേദന എപ്പോഴാണ് മാറുക ഡിയർ മാഡം.... സൊ പ്ലീസ് pray ഫോർ me my renewal ofrelation/new connection/rebirth/restart with my partner/lovver(avalaanenkil oru mandipennu) they r unmetured person😇😇so good reading i feel a newstar/rebegginning to my newlife with my partner🎉🎉madam thanks👍🏼👍🏼& also thanks to my god/universe/spiriyual energies& my angels🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sajnasaju487
    @sajnasaju487 Год назад

    Thank you mam... THANK YOU UNIVERSE❤❤❤

  • @Sharan1033
    @Sharan1033 Год назад

    Chechi ningallude smile supper 🥀🥀🥀 vechukonga

  • @lathat1633
    @lathat1633 Год назад +1

    1st correct reading🙏🙏🙏🙏🙏

  • @sruthypa2532
    @sruthypa2532 Год назад

    2nd pile 💯.Hus.i claim positively..Help me Universe..🙏

  • @shimnaraveendran349
    @shimnaraveendran349 Год назад +1

    I claim the positive energy 🙏🏻🙏🏻🙏🏻thank you

  • @anijas3533
    @anijas3533 Год назад +2

    First pile 😍😍💯💯💯

  • @subeenamahin8178
    @subeenamahin8178 Год назад

    2pail carrect yellam sathyamanu thankyou mam thankyou univers

  • @shylajashyla1419
    @shylajashyla1419 Год назад +1

    1st pile resonated for me. Thank you so much 🙏🙏thank you universe 🙏🙏

  • @rahiyanath8361
    @rahiyanath8361 Год назад

    ഫസ്റ്റ് pile crct ആണ്.. അങ്ങനെ തോന്നുന്നുണ്ടാവും കുറച്ചു മാറി നിന്നിട്ടുണ്ട് വേറെ ഒന്നും അല്ല ആൾ എന്നേക്കാൾ ഫ്രണ്ട് സിനെ ഇമ്പോര്ടന്റ്റ്‌ കൊടുത്തു എന്നെ വെറുതെ വിഷമിപ്പിക്കുന്നു. ഞാൻ ഇത്ര പിന്നാലെ പോയാലും ഒരു അന്യണേ പോലെ മാറ്റി നിർത്തുന്നു അത് കൊണ്ട് ഇനി ഞാൻ പിന്നാലെ നടന്ന് ശല്ല്യം ആവണ്ട ന്ന് കരുതിഞാൻ കുറച്ചു മാറി നിന്നിരുന്നു.. ഞാനും എന്റെ തായ തിരക്കിൽ ആയി മാറി നിന്നിരുന്നു 😭😭😭😭😭എന്റെ പ്രാണനെ പോലെ സ്നേഹം ഉണ്ട്.. എന്നാൽ ആൾ എപ്പോഴും കരുതുന്നു എന്റെ മനസ്സിൽ മാറ്റാരോ ഉണ്ട്.. ഞാൻ ആളിനെ. കളഞ്ഞിട്ട് പോകുമെന്ന് ഓക്കേ.. ഇങ്ങനെ ഇതൊന്നും സത്യം അല്ലെന്ന് പറഞ്ഞു മനസ്സിൽ ആക്കി കൊടുക്കാനും അറിയില്ല 😭😭😔ഒരുപാട് തവണ പറഞ്ഞു എന്റെ ജീവൻ ആണ് എന്നും എന്റെ ലൈഫിൽ ഉള്ളഏറ്റവും വലിയ . ഭാഗ്യവും ആണ് എന്നും. ആൾ ഇലേൽ ഞാൻ ഇല്ല അതാണ് സത്യം 😭😔.. സത്യം പറഞ്ഞാൽ ആന ക്ക് അതിന്റെ ശക്തി യും വലിപ്പവും ഒന്നും അറിയില്ല അത് പോലെ ഈ ആൾ എത്ര വലിയ ആൾ ആണ് ന്ന് ആൾക് അറിയില്ല.. സത്യം കുഞ്ഞു വാവയെ പോലെ കൈ യിൽ കൊണ്ട് നടക്കണം അതാണ് ഇഷ്ടം.. അതിൽ നിന്ന് ഇത്തിരി മാറിയാൽ അപ്പോ ഇരുന്നു കരയും. അത്ര മാത്രം പാവം ആണ്.. മരണം വരെ ആ സ്നേഹം കിട്ടാൻ മാത്രം ആണ് പ്രാർത്ഥന.. Thankyou mem ❤❤❤god blass you ❤❤❤❤ഓക്കേ mem പറഞ്ഞ. പോലെ ചെയ്യാം

  • @sreelakhmusic2010
    @sreelakhmusic2010 Год назад +1

    Pile 1 semma reading ❤️

  • @ethammajose4712
    @ethammajose4712 Год назад +1

    ഞാൻ അയാളെ പോളോ ചെയ്തപ്പോൾ വലിയ അഹ് ങ്കാരം ആയി രുന്നു അതു കൊണ്ട് മാറിപ്പോന്നു പിന്നെ തെഡ് പാർട്ടിയുടെ തോളിൽ കൈയ് ട്ടാ നടപ്പ് 👍

  • @rajasreebiju7926
    @rajasreebiju7926 6 месяцев назад

    100 ശതമാനം സത്യം എല്ലാ റീഡിങ്ങും 🙏🙏🙏🙏🙏🙏🙏

  • @reshminair2376
    @reshminair2376 Год назад +2

    💯💯💯💯 true pile 1😍

  • @ManuArjun-gb7ez
    @ManuArjun-gb7ez 5 месяцев назад

    Allamsariyanu mamparaja njagaloruchguannu anikavluavaknjanu annutha paksha njagalk2parkum2parudayunumber ariyilla athukodu orumassagpolumayakanpattathathu❤ Thankyou universal❤ thankyou mam thankyou reding iLoveyou❤❤❤iLikeyou ❤❤❤

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 6 месяцев назад +1

    Thank you

  • @reemaappureemaappu3932
    @reemaappureemaappu3932 Год назад +2

    Thank you Universe 🙏🙏🙏

  • @twilight5386
    @twilight5386 Год назад +2

    1st pile ഞാൻ ചിന്തിക്കുന്ന കാര്യം ആണ് ചേച്ചി .. 23 days ആയിട്ട് no contact ആണ്. അവനു ഇപ്പോ വേറെ affair ആയി 🥹 2nd pile resonate ആയേത്. ഞാൻ ഒരുപാട് അനുഭവിച്ചു കഴിഞ്ഞു. 3rd പാർട്ടി ഞങ്ങളെ അകറ്റി. ഒരുപാട് കാലുപിടിച്ചു പറഞ്ഞു. എന്നിട്ടും എന്നെ ഒഴിവാക്കി അവൻ 3rd പാർട്ടി ആയിട്ടു affair ആയി. എന്നെ 23 ഡേയ്‌സ് ആയിട്ടു വിളിച്ചിട്ടു പോലുമില്ല... എന്നെ എല്ലാത്തിലും ബ്ലോക്ക്‌ ആക്കി. 3rd പാർട്ടി ഒരുപാട് ക്യാഷ് കൊടുത്തു അവനെ മയക്കി വെച്ച്

    • @malavikamalu1892
      @malavikamalu1892 Год назад

      🙂🙂🙂

    • @vidhyarkrk1299
      @vidhyarkrk1299 Год назад +1

      Enthina.sankadapedunne.avanpoyal..vereaaluvarum..pinne..pokunnavarudekalupidikkaruthu

  • @Ashi6666
    @Ashi6666 Год назад +2

    Thank you first pile. 💚

  • @arundhathiaswathy6166
    @arundhathiaswathy6166 Год назад +1

    Claim it ❤️ thank you universe 🙏🙏🙏❤️

  • @Vinitha248
    @Vinitha248 Год назад

    1 pile 👌, i claim the positive energy 🙏

  • @user-wo5xy2xu3d
    @user-wo5xy2xu3d 4 месяца назад

    എല്ലാം ok he is my lover

  • @neenubabu8449
    @neenubabu8449 Год назад +3

    Pile 1 💚 chechi supr reading.. ithrakum perfect ayit namude situation arinju vayicha feel arnnu & innathr topic ♥️ njan innu avane meet cheytha day anu with ma fam.. cheriya vazhakil arnnu athond Avante manasu enthannu ariyan njan inn agrahichirunnu.. orupad happy ayi reading kettapo.. Avante feeling enthano ath thanne soul agrahikunnu.. thanq universe 🙏 & thanq so much chechi for u r amazing reading 🥰

  • @anjaliahjeesh5876
    @anjaliahjeesh5876 Год назад

    Selected pile1 thank you universe highly resonates

  • @divyadd3552
    @divyadd3552 Год назад +1

    Thank You universe ❤️💯 Resonated 2 nd one 💯💯💯

  • @AshaAsha-xz7fd
    @AshaAsha-xz7fd Год назад

    ഞാൻ. കൂടെ നിന്ന സമയത്തു എനിക്കു വില താനില്ല ഇപ്പോൾ ഞാൻ. അവനെ അവഗണിച്ചു അവൻ അതു മനസിലാകിയോ എന്ന് അറിയില്ല ഞാൻ പറഞ്ഞു നിനെ ഞാൻ ഉപേക്ഷിച്ചു പോയാലും നിനക്കു നല്ലതു വരണം എന്നു പറഞ്ഞു അവൻ ചോദിച്ചു നി എന്നെ വിട്ടു പോകുമോ പൈൽ 1. സൂപ്പർ

  • @nishamerin-sf9dm
    @nishamerin-sf9dm 4 месяца назад

    സത്യം mam

  • @vidhyamolr.s3407
    @vidhyamolr.s3407 Год назад +1

    Thank you mam. Thank you Universe ❤

  • @hemastephen8219
    @hemastephen8219 Год назад

    ❤ First pile. Thank u somuch 🙏🏾

  • @vaighamb5880
    @vaighamb5880 Год назад

    Pile 1 correct 🙏🏻

  • @ethammajose4712
    @ethammajose4712 Год назад

    അസൂ യ കുശാബ്ഹം ങ്കാരം ഓക്കെ ഉണ്ട് ഒളിക്കാനുള്ള കാര്യങ്ങൾ ആണ് ചെയ്യുന്നത്

  • @ambiliblogs8064
    @ambiliblogs8064 Год назад

    കറക്കട്ട് 👍👍🙏🙏🙏

  • @rasheedapalepadiyanrasheed5930

    Valare correct aanu

  • @vani6755
    @vani6755 Год назад

    1st pile resonated 🌷🥰❤️🥰🌷

  • @sajnadevsajnadev2506
    @sajnadevsajnadev2506 Год назад +1

    Thank u univers 🙏 thanku my dear ❤️ u