ഓരോനാളിലും പിരിയാതന്ത്യത്തോളം | Christian Devotional Song | Sharun & Tibin | Powervision Choir

Поделиться
HTML-код
  • Опубликовано: 8 сен 2024
  • 24 മണിക്കൂറും പ്രാർത്ഥനക്കായി വിളിക്കൂ - 0484 7110 104
    Powervision is a Malayalam Christian TV Channel with its Studio Complex and play-out station at Tiruvalla, Kerala State. Powervision Channel is unique for Christian Devotional Variety Programmes.
    Powervision reach 100+ countries in Asia, Australia, Europe and America etc. through INTELSAT 17, IPTV & BOM TV.
    www.powervisiontv.com
    Powervision Tv official WhatsApp Channelൽ join ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന link click ചെയ്യുക.:
    whatsapp.com/c...
    OUR INTENTIONS
    To Educate
    Powervision looks to inculcate religious values into the minds and hearts of its viewers. It exposes the viewers to the spiritual, historical, theological and ethical traditions of Christianity across the globe.
    To Empower
    Empowerment through the spiritual power which is the divine energy God is willing to express in and though us. This is the divine authority we needed to carry out the work God has called us to.
    To Enlighten
    Spiritual enlightenment is the fundamental goal of most spiritual practices that one undertakes. Enlightenment marks the culminating point of ones practice, one feels unity of soul with everything, all the mental and physical engagements left aside.
    To Entertain
    There are certain value based programs which refresh the mind of the people. So the troubled mind will be diverted and engaged into an activity of gaining insight or intelligent growth.
    Many channels in India utilize Television as a platform for spreading their spiritual and religious views or ideology. Since the maximum impact of any message, social or otherwise, can be accomplished through this medium, Powervision has chosen to invest in the same and broadcast their message effectively in the country. Thus, the channel Powervision was came into being and officially launched on 06 February 2006.
    Powervision is a channel with a vision to inspire and motivate people into a higher standard of life, spirituality, moral values and empowering the poor and downtrodden. We are giving utmost importance to ethical and moral values, which are a prime focus behind every programs and shows aired on the channel. The channel also offers a bouquet of entertainment and infotainment shows, focusing on music, family, women and children, health, spirituality and religion, among many others, making it relevant for all age groups and people from all walks of life.
    The growth potential of the viewership is ensured by the support of more than 10,000 congregations and its members of this community.
    MISSION AND VISION
    The company’s mission is, “Communicating the message of God’s love, compassion and mercy through the Lord Jesus Christ to the nations by sharing the Word of God, Presenting Biblically sound, culturally appropriate and attractive programs to improve the character of people and quality of life of our nation through mass media.”
    Discipling the nations through effective mass media is the ultimate vision or aim of the Powervision TV.
    Subscribe to Powervision TV RUclips Channel here ► goo.gl/CXSgpC
    Website ► www.powervision...
    Facebook ► / powervisiontv
    Twitter ► / powervisionlive
    Playstore ► goo.gl/8EDMkA
    Instagram ► / powervisiontv
    #powervisionlive|#christianprogrammes|#christiansongs|#christiandevotionalspeech|#christianspeech|#christianworshipsongs|#christiandevotionalprograms|#christianworship
    Team Powervision

Комментарии • 61

  • @blessonbabu0073
    @blessonbabu0073 10 месяцев назад +59

    ഓരോനാളിലും പിരിയാതന്ത്യത്തോളം
    ഓരോ നിമിഷവും കൃപയാൽ നടത്തീടുമേ
    ഞാൻ അങ്ങേ സ്നേഹിക്കുന്നു
    എൻ ജീവനെക്കാളെന്നും(2)
    ആരാധിക്കും അങ്ങേ ഞാൻ
    ആത്മാർത്ഥ ഹൃദയമോടെ(2)
    എന്നെ സ്നേഹിക്കും സ്നേഹത്തിന്റെ ദൈവമേ
    എന്നെ സ്നേഹിച്ച സ്നേഹത്തിൻ ആഴമതിൻ(2)
    വൻ കൃപയെ ഓർത്തീടുമ്പോൾ എന്തുണ്ട് പകരം നൽകാൻ(2)
    രക്ഷയിൻ പാനപാത്രം ഉയർത്തും ഞാൻ നന്ദിയോടെ(2);-
    പെറ്റ തള്ളയും സ്നേഹിതർ തള്ളീടിലും
    ജീവൻ നൽകി ഞാൻ സ്നേഹിച്ചോർ വെറുത്തീടിലും(2)
    നീയെന്റേതെന്നു ചൊല്ലി വിളിച്ചു എൻ ഓമനപ്പേർ(2)
    വളർത്തിയിന്നോളമാക്കി തിരുനാമ മഹത്വത്തിനായ്(2);-
    നിന്റെ ജീവിതം എനിക്കായ് തന്നിടൂ നീ
    ഞാൻ നിന്നെ അനുഗ്രഹസമൃദ്ധിയാക്കും(2)
    എന്നിൽ വിശ്വസിക്കുക ഞാൻ നിന്റെ കൂടെയുണ്ട്
    എന്നിൽ വിശ്വസിക്കുക ഞാൻ നിന്റെ ദൈവമല്ലേ
    നിന്നെ ഉയർത്തീടും ഞാൻ നിന്നെ സ്നേഹിക്കുന്നു ഞാൻ(2);-

  • @varghesechackomarokkie8096
    @varghesechackomarokkie8096 2 дня назад

    Sweet Melody. Sung very well. ❤❤❤

  • @bindhyag3428
    @bindhyag3428 17 дней назад

    Amen

  • @bennytjohn3201
    @bennytjohn3201 10 месяцев назад +5

    ഓരോ നാളിലും പിരിയാനതന്ത്യത്തോളം ഓരോ നിമിഷവും കൃപയാൽ നടത്തീടുമേ❤❤❤❤❤ നന്ദിയേശുവേ നന്ദി അപ്പാ അങ്ങയെ സ്തുതിപ്പാൻ വാക്കുകളില്ല🙏🙏🙏🙏♥️♥️♥️♥️

  • @lionsap
    @lionsap 14 дней назад

    Ich liebe auch ❤

  • @jincyrajeesh7588
    @jincyrajeesh7588 9 месяцев назад +3

    ഹലേലുയ

  • @user-gw7dq9tg8q
    @user-gw7dq9tg8q 9 месяцев назад +2

    സ്തോത്രം അപ്പ ആമേൻ

  • @sosammababu4461
    @sosammababu4461 18 дней назад

    God bless you Sharon and Tibin karthave daralamai anugrahikatte sthothram makkalenanniYesuappa

  • @mollykurian1989
    @mollykurian1989 7 месяцев назад +2

    സ്തോത്രം കർത്താവേ

  • @joycebejoy7078
    @joycebejoy7078 11 месяцев назад +10

    Your duet songs are always unique ❤

  • @santhoshthankachan143
    @santhoshthankachan143 9 месяцев назад +1

    ആരാധ്യ നാം ദൈവത്തിന് മുഴു മഹത്വം കൊടുത്തുള്ള വരികൾ വളരെ അനുഗ്രഹിക്കപ്പെട്ട ആലാപനം ചേർന്ന് ഒഴുകുന്ന മ്യൂസിക് കണ്ണുമടച്ച് ഇരുന്ന് ധ്യാനിക്കാൻ എത്ര മധുരമേറിയ ഗാനം ഇതിൽ
    അണിയറയിൽ പ്രവർത്തിച്ച ഓരോ വ്യക്തികളെയും സർവ്വശക്തനായ ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ

  • @jancykuppamstephen7322
    @jancykuppamstephen7322 11 месяцев назад +2

    Amen sthothrem

  • @benklal4384
    @benklal4384 11 месяцев назад +3

    Very nice brothers
    God bless all of you

  • @jehovahjireh7424
    @jehovahjireh7424 11 месяцев назад +2

    Amen ❤

  • @linivarughese8762
    @linivarughese8762 11 месяцев назад +4

    God Bless you Brothers.

  • @sundeepchandy
    @sundeepchandy 9 месяцев назад +3

    Verse 1
    ഓരോനാളിലും പിരിയാതന്ത്യത്തോളം
    ഓരോ നിമിഷവും കൃപയാൽ നടത്തീടുമേ
    oronalilum piriyaathanthyatholam
    oro nimishavum kripayaal nadatheedume
    Chorus 1
    ഞാൻ അങ്ങേ സ്നേഹിക്കുന്നു
    എൻ ജീവനെക്കാളെന്നും (2)
    ആരാധിക്കും അങ്ങേ ഞാൻ
    ആത്മാർത്ഥ ഹൃദയമോടെ(2)
    njaan ange snehikkunnu
    en jeevanekkaalennum (2)
    aaraadhikkum ange njaan
    aathmaartha hrudayamote (2)
    Verse 2
    എന്നെ സ്നേഹിക്കും സ്നേഹത്തിന്റെ ദൈവമേ
    എന്നെ സ്നേഹിച്ച സ്നേഹത്തിൻ ആഴമതിൻ (2)
    വൻ കൃപയെ ഓർത്തീടുമ്പോൾ എന്തുണ്ട് പകരം നൽകാൻ (2)
    രക്ഷയിൻ പാനപാത്രം ഉയർത്തും ഞാൻ നന്ദിയോടെ (2)
    enne snehikkum snehathinte daivame
    enne snehicha snehathin aazhamathin (2)
    van kripaye ortheedumbol enthundu pakaram nalkaan (2)
    rakshayin paanapaathram uyarthum njaan nandiyode (2)
    Verse 3
    പെറ്റ തള്ളയും സ്നേഹിതർ തള്ളീടിലും
    ജീവൻ നൽകി ഞാൻ സ്നേഹിച്ചോർ വെറുത്തീടിലും (2)
    നീയെന്റേതെന്നു ചൊല്ലി വിളിച്ചു എൻ ഓമനപ്പേർ (2)
    വളർത്തിയിന്നോളമാക്കി തിരുനാമ മഹത്വത്തിനായ് (2)
    petta thallayum snehithar thalleetilum
    jeevan nalki njaan snehichor verutheetilum (2)
    neeyentethennu cholli vilichu en omanapper (2)
    valarthiyinnolamaakki thirunaama mahathwathinai (2)
    Verse 4
    നിന്റെ ജീവിതം എനിക്കായ് തന്നിടൂ നീ
    ഞാൻ നിന്നെ അനുഗ്രഹസമൃദ്ധിയാക്കും (2)
    എന്നിൽ വിശ്വസിക്കുക ഞാൻ നിന്റെ കൂടെയുണ്ട്
    എന്നിൽ വിശ്വസിക്കുക ഞാൻ നിന്റെ ദൈവമല്ലേ
    നിന്നെ ഉയർത്തീടും ഞാൻ നിന്നെ സ്നേഹിക്കുന്നു ഞാൻ (2)
    ninte jeevitham enikkaay thanniduu nee
    njaan ninne anugrahasamrudhiyaakkum (2)
    ennil viswasikkuka njaan ninte koodeyundu
    ennil viswasikkuka njaan ninte daivamalle
    ninne uyartheedum njaan ninne snehikkunnu njaan (2)

  • @bindhubindhu7309
    @bindhubindhu7309 11 месяцев назад +2

    🙏🙏🙏

  • @anithajohnson2625
    @anithajohnson2625 9 месяцев назад +1

    Super Song

  • @Jincyjishi
    @Jincyjishi 5 месяцев назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-bn7bc1jx7h
    @user-bn7bc1jx7h 11 месяцев назад +2

  • @mrs.prasad7667
    @mrs.prasad7667 11 месяцев назад +4

    God bless Sharun Tibin and Joel..

  • @bindugeorge1367
    @bindugeorge1367 11 месяцев назад +2

    Sthothram ❤❤

  • @savisavi37
    @savisavi37 4 месяца назад

    nannai paadeettind, daivan 2 brothersineyum anugrahikkatte

  • @sheji2442
    @sheji2442 8 месяцев назад +1

    Praise the Lord God bless you

  • @varghesethomas6372
    @varghesethomas6372 4 месяца назад

    Good song

  • @shineyshaji2514
    @shineyshaji2514 9 месяцев назад +1

    Amen, God bless you ❤

  • @user-pk6fq7ve8s
    @user-pk6fq7ve8s 9 месяцев назад

    Oro divasavum angil charatte appa amen ❤

    • @powervisiontv
      @powervisiontv  9 месяцев назад

      Follow the POWERVISION TV channel on WhatsApp: whatsapp.com/channel/0029Va9XCDNJ3juvqrXSrQ1x

  • @sunimolsunimol1406
    @sunimolsunimol1406 11 месяцев назад +1

    അപ്പാ സ്തോത്രം 🙏🙏🙏🙏🙏

  • @kripashalom6332
    @kripashalom6332 4 месяца назад

    Amen🙏🙏🙏

  • @minivijayan8824
    @minivijayan8824 7 месяцев назад

    Wow nice.

  • @laksmidaison8760
    @laksmidaison8760 9 месяцев назад

    Sharon&tibin brothers comboand God bless u in the team🙏🏻🙏🏻🙏🏻

  • @shebukjoy8123
    @shebukjoy8123 11 месяцев назад +1

    Amen God bless all

  • @bijuthomas3560
    @bijuthomas3560 11 месяцев назад +1

    Amen super 🙏🙏

  • @elizabethdey532
    @elizabethdey532 8 месяцев назад

    Please pray for my sons and family so that they may come closer to Jesus amen amen amen 🙏

  • @binupm8154
    @binupm8154 9 месяцев назад +5

    നല്ല രീതിയിൽ തിട്ടപ്പെടുത്തിയ ഒരു ക്രിസ്തീയ ഗാനം ആ ദൈവദാസനും കുടുംബത്തിനും ദൈവം കൊടുത്ത ഒരു അനുഗ്രഹിക്കപ്പെട്ട ക്രിസ്തീയ ഗാനം എന്തിനാണ് അത് ഇല്ലാതാക്കുന്നത്

  • @kochusam5245
    @kochusam5245 11 месяцев назад +3

    God bless my sons

  • @blessyedison6086
    @blessyedison6086 9 месяцев назад

    Very nice brothers

  • @gracemedia199
    @gracemedia199 10 месяцев назад

    God bless you❤

  • @meenushaji6042
    @meenushaji6042 9 месяцев назад

    ❤❤

  • @blessonaby7015
    @blessonaby7015 8 месяцев назад +2

    Songs download cheyanulla option on akkiya nalla ayirrunu

  • @miniedison-gt9ql
    @miniedison-gt9ql 9 месяцев назад

    Both are unique ❤

  • @justuschandrabose1908
    @justuschandrabose1908 8 месяцев назад

    Nice Song.. Nicely sung.. PLEASE WRITE THE SONG WRITERS NAME IN EACH SONGS. THIS SONG IS WRITTEN BY Pr Issac Williams.. 🙏🙏

  • @thomaspanicker29
    @thomaspanicker29 5 месяцев назад

    Lyrics please

  • @jollysajan9720
    @jollysajan9720 11 месяцев назад +4

    Amen

  • @SusanSusan-ol2xy
    @SusanSusan-ol2xy 11 месяцев назад +2

    🙏🙏🙏

  • @angeleldho2068
    @angeleldho2068 Месяц назад

    Amen ❤

  • @feabaphilip5137
    @feabaphilip5137 11 месяцев назад +2

  • @psalms100media9
    @psalms100media9 9 месяцев назад

    ❤❤❤

  • @kukkumohan2468
    @kukkumohan2468 11 месяцев назад +2

    Amen

  • @remyasibu6855
    @remyasibu6855 9 месяцев назад +1

    Amen

  • @sajanasajan6419
    @sajanasajan6419 9 месяцев назад

    Amen

  • @anithajohnson2625
    @anithajohnson2625 7 месяцев назад

  • @ashleyvarghese7607
    @ashleyvarghese7607 11 месяцев назад

    Amen🙏❤️