കണ്ണുള്ളവർ കാണാത്ത കൊലപാതകിയെ കണ്ണില്ലാത്തവൻ എങ്ങനെ കണ്ടു | Oppam | Mohanlal | Priyadarshan |Anusree
HTML-код
- Опубликовано: 30 сен 2022
- Oppam is a 2016 Indian Malayalam-language crime thriller film written and directed by Priyadarshan from a story by Govind Vijayan. It was produced by Antony Perumbavoor for Aashirvad Cinemas. The film contains songs composed by the group 4 Musics, and the score was composed by Ron Ethan Yohann. N. K. Ekambaram was the cinematographer.
Directed by : Priyadarshan
Screenplay by : Priyadarshan
Story by : Govind Vijayan
Produced by : Antony Perumbavoor
Starring : Mohanlal, Anusree, Baby Meenakshi, Samuthirakani
Cinematography : N. K. Ekambaram
Edited by : M. S. Ayyappan Nair
Music by : 4 Musics (songs), Ron Ethan Yohann (score)
Production Company : Aashirvad Cinemas
#mohanlal #fightscene #mohanlalfightscene #mohanlalmoviescene #mohanlalmovie #mohanlalcomedyscene #mohanlaldevotees #mohanlalofficial #mohanlalmovies #malayalammovie #malayalammovieDigital
Partner : Avenir Technology
Enjoy & stay connected with us!
👉 Subscribe Now : bit.ly/31tMp9y
👉 Like On Facebook : bit.ly/2S2bllv
👉 Follow Us on Twitter : bit.ly/2UwWwce
👉 Follow us on Instgram: bit.ly/3mbIKJc
👉 Web : www.aashirvadcinemas.in/
|| ANTI-PIRACY WARNING ||
This content is Copyrighted to AASHIRVAD CINEMAS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same. Развлечения
ലാലേട്ടൻ അവസാനം ആയി മികച്ച അഭിനയം... അതായത് ഒരു true Mohanlal level അഭിനയം കാഴ്ച വെച്ച സിനിമ... ഒപ്പം.
Lucifer Drishyam 2 etc
@@dynamis1720 neru
പടത്തിൽ തിളങ്ങിയ 3 ആളുകൾ
1 ലാലേട്ടൻ 🔥
2 മാമുക്കോയ 😂
3 ചെമ്പൻ വിനോദ് 🤣🤣
കേരളപോലീസിനെ ഇത്രയും കളിയാക്കിയഒരു രംഗം വേറെ ഉണ്ടാവുമോ
ക്സ്ജസ്യ് ഇജീ
ആ നോട്ട് ഉണ്ടാരുന്നേൽ ഇപ്പോൾ അയാളെ പിടിക്കാരുന്നു 🤣🤣🤣🤣🤣🤣🤣.. നീ എന്നിട്ട് ആ മീൻ ഏതു കടയിൽ നിന്നാ
Poli scene 🤣🤣🤣🤣🤣🤣
Due to this comedy got immense love for Chemban Vinod 😂😂❤❤❤❤❤❤
ചെമ്പൻ വിനോദ് 😂👍🏻
രഞ്ജിനി പണിക്കറും ചെമ്പൻ വിനോദും അടിപൊളി😄
ചെമ്പൻ ഒരു നടനാണ്
വാക്കുകൾ ഇല്ല
Satyam ❤❤❤❤💘💘💘💘💘💘💘
ആദ്യത്തെ പോലീസ് സീൻ... 😂😂
വേറെ ലെവൽ കോമഡി ആണ് അത്
പോലീസുകാർ മോഹൻലാലിനെ റൂമിലിട്ട് അടിക്കുമ്പോൾ ആ വാതിൽ അടയ്ക്കരുത് സാർ അടച്ചാൽ നിങ്ങൾക്കൊന്നും പുറത്തേക്കു പോകാൻ പറ്റില്ലസാർ എന്ന് പറയുന്ന ഒരു സീൻ ഉണ്ട്....... ഹോ പെണ്ണുങ്ങൾ പോലും അപാര കയ്യടിയും വിസിലടിയുമായിരുന്നു. വീട്ടിൽ ടിവിയിൽ വന്നപ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതിഇനി കാണുമോ അങ്ങനെയൊരു തിയേറ്റർ എക്സ്പീരിയൻസ് 🔥🔥🔥🔥🔥
O₹⁸
0
0
0
🤪🤪🤪🤪
മഹാനടന്റെ മഹാവിസ്മയം 🪄
മോഹൻലാൽ ❤🔥
ഉവ്വ..
@@shiyaglobal pinne ikkachide andii
ലാലേട്ടൻ ❤❤❤🔥
5:34 ejjathi scene 😂🤣🤣💥
😂😹🤣
😂😂😂🤣🤣
Theatre Experience Oppam>pulimurugan&Lucifer
ഒപ്പം ❤❤❤❤🔥🔥🔥🔥
5:32🤣🤣🤣🤣🤣
സൈഡിൽ കൊണ്ട് പോയി വിശദമായി 😂😂😅
ഓരോ മൂവി scene കണ്ട് കമന്റ് സെക്ഷൻ നോക്കുമ്പോ കാണാം mohanlal acting is super ഇതുപോലെ ഒരു ആക്ടിങ് ഈ സിനിമയിൽ മാത്രം.. പിന്നെന്ന skill തെളിയിച്ച പടം എന്നൊക്കെ.. Allelum ella moviesum mikachathanu..
എന്തിനാണ് സമുദ്രഖനി തന്നെ മണിക്കൂട്ടനെ പിടിച്ചു കൊടുതാത്ത് എന്ന് ഇപ്പൊ മനസിലായി 🔥
Enthinaa???
എന്തിനാ..?
അവനു അവിടെ നിന്ന് escape ആകണം
ലാലേട്ടൻ🔥🔥🔥👍
Next part waiting
Chemban scenanlloo
മാമുക്കോയ 💥thug
5:27 mamookoya lead the scene
Rocking😂🔥
👍👍👍
🔥
ചെമ്പൻ 😄😄
ചെമ്പൻ ഡബ്ബിംഗ് വിക്രം😂
ഇതിൽ ഏത് സീനിൽ ആണ്
@@muhammedshahira.s5445 ഇതിലെ കാര്യമല്ല. വിക്രം സിനിമയിൽ ചെമ്പൻ വിനോദ് സ്വയമാണ് dubb ചെയ്തത്. അത് കേൾക്കാൻ നല്ല രസമുണ്ടെന്നാ അയാൾ പറഞ്ഞത്🙂
@@harikrishnank1312 oh അങ്ങനെ
ഇത്രേം കഴിവുകെട്ട രീതിയിൽ പോലീസുകാരെ ചിത്രീകരിച്ച മുൻനിര താരചിത്രങ്ങൾ മലയാളത്തിൽ അധികം കാണില്ല. പോലീസുകാർക്ക് അന്ധനായ നായകനെ എങ്ങനെയെങ്കിലും ശിക്ഷിച്ചാൽ മതിയെന്ന് തോന്നുന്ന രീതിയിൽ പടം പോകുന്നു
ഇപ്പോൾ നടക്കുന്നത് ഇത് തന്നെ
@@ratheeshkavil3574.. എങ്ങനെ പറയൂ??
ഗുണ്ടകളെക്കാൾ നെറികെട്ട പോലീസുകാരാണ് ഇന്ന് ഇന്ത്യയിൽ ഉള്ള 90% പോലീസും
@@Ajithchandran1985 Chuttum onnu shraddhichu nokkiyaal mathy. Mattullavar paranju tharenda kaaryam pinne varilla.
@@shilpavijay7490..ഒരു ലോജിക്കും സെൻസും ഇല്ലാതെ സംസാരിക്കുന്ന പോലീസുകാർ.ഈ സിനിമ മുഴുവൻ അബദ്ധങ്ങളാണ്.
ചെമ്പന്റെ ഒരു കാര്യം
കേരള പോലീസിന്റെ പിടിപ്പുകേട് ഊന്നിപ്പറയുന്ന ഒരു സിനിമ .😜😜😜
Mobile mastered no one escape.
English il film maker ennu parayum ivide eghaneyanu ariyilla.
ഭ്രാന്ത് നിന്റെ ഉമ്മാക് മമ്മൂക്കോയ supper💥
Priyan Magic....
Which movie ??
Neru - Coming Soon to a theater near you!
Movie name
ഒപ്പം
Oppam
കൊപ്പം വളാഞ്ചേരി
@@muhammadniyazniyaz4346 😀😂😃🤪🤪😀🤪
Predator 3
വിനോദ് ഓവറാക്കി ചളിയാക്കി
Football
Movi
name the movie pls
Unda2
Oppam
Oppam
Gladiator 8
Cid moosa 5
😅😂
Cv
😂😂😂
Cv,m
കുഞ്ഞിക്ക 😂😂😂