@@minisoman982 കാലുപൊള്ളാതിരിക്കാൻ ഷൂ ഇടാമെങ്കിൽ വെയിൽ കൊള്ളാതിരിക്കാൻ ഒരു തൊപ്പിയും ഒരു sun ഗ്ലാസ്സും കൂടി വെക്കാമായിരുന്നു എന്നാണ് പറഞ്ഞത് എന്താ നല്ലതല്ലേ
ഇതിന് നെഗറ്റീവ് കമന്റിടുന്നവരോട്. ഇത് ഒരു ആചാര അനുഷ്ടാന ഭാഗമായി അവതരിപ്പിക്കുന്നതാണ്. അല്ലാതെ സിനിമയോ നാടകമോ പോലെ പൊതു ജന അഭിപ്രായത്തിനു വേണ്ടിയുള്ളതല്ലെന്ന് ഓർത്താൽ നന്ന്.
നന്നായിട്ടുണ്ട്👍
Ningalude nritham Nadu kulirkum,prakriti kaniyum,sangadakarkku nannni.
സൂപ്പർ
OM Nama Shivaya 🌹🙏Veri good Congratulaten 🌹🌹🌹🎉🎊🌈🙋♂️
കുറ്റവും കുറവും ഉണ്ടാകാം പക്‌ഷേ ജീവിതമാർഗ്ഗമാണ്.ഈ കലയെ അങ്ങനെകൂടി വിലയിരുത്തണം. ജീവിക്കാൻ വേണ്ടിയുള്ള വേഷങ്ങൾ.
❤️❤️❤️❤️❤️❤️yes
എനിക്കിഷ്ട്ടം... ❤️
Very very beautiful and wonderful culture of our Hinduism 🚩global like it our Hinduism🙏🏽 following all Indian people 🚩🚩🚩🙏🏽
Om namasivaya ya namaha
Hara hara mahadeva amme mahamaye
വളരെ നന്നായി
എന്തായാലും അരിവാള്‍ ചുറ്റികയുടെ നെഞ്ചത്ത് ശിവ താണ്ഡവം. അറിയാതെ പറ്റിയത് എങ്കിലും അത് കലക്കി .
Om Nama shivaya
Good show.Very good.
കൊള്ളാം, ആര് നെഗറ്റീവ് കമന്റ് പറഞ്ഞുവെങ്കിലും, എനിക്ക് ഇഷ്ട്ടപെട്ടു, സൂപ്പർ
super.
adipolli minnu
Thanks😍
Thankuuuu😍😍😍😍
Super
Thanks
👍👍👍👍👍👍👍👍👌👌👌
ഇത് ഒരുമാതിരി ബല്ലാത്ത സ്റ്റെപ്പ്
Aano ammacheee😂
OM NAMAH SHIVAYA.
Bro ith original girls ale
Yes
തട്ടമിട്ട് backil group dance ചെയ്തെന്റെ ഉദ്ദേശം എന്താണ്
Adutha velliyazhacha parayam😂👍
ശിവനും പാർവ്വതിയും ഷൂസിട്ടത് വളരെ നന്നായിട്ടുണ്ട്. ജീൻസ് കൂടി ആവാമായിരുന്നു.
ആ പറഞ്ഞത് നേരാണ് ജീൻസ് മാത്രം പോര ഒരു കണ്ണട കൂടി വേണം പിന്നെ പറ്റുമെങ്കിൽ ഒരു തൊപ്പി യും
@@rageshtrtr9516 ബോധം വേണ്ടേ
അവർ പച്ചയായ മനുഷ്യർ ആണ്, പൊള്ളുന്ന വെയിലിൽ, ചുട്ടുപഴുത്ത ടാർ റോഡിൽ, എത്ര സമയം അവര്ക് ഡാൻസ് ചെയ്യാൻ പറ്റും ഷൂസ് ഇല്ലാതെ, തീരെ മനുഷ്യത്വം ഇല്ല ല്ലേ
@@sobhanaravi2234 ബോധം കൂടിപ്പോയിട്ടാണ് അല്ലാതെ എന്ത് പറയാൻ new ജനറേഷൻ അല്ലേ ഇതും ഇതിനപ്പുറവും കാണിക്കും
@@minisoman982 കാലുപൊള്ളാതിരിക്കാൻ ഷൂ ഇടാമെങ്കിൽ വെയിൽ കൊള്ളാതിരിക്കാൻ ഒരു തൊപ്പിയും ഒരു sun ഗ്ലാസ്സും കൂടി വെക്കാമായിരുന്നു എന്നാണ് പറഞ്ഞത് എന്താ നല്ലതല്ലേ
Excellent
👍👍 super
Nice 🙏👍👌 Super 🇮🇳🌴
Supper program
2:07 muthal ganangal sivaeyum parvathiyeyum thozhikkan nokkunnallo....
😃
Good
Very good
❤️❤️❤️
Good performance
ഇതിന് നെഗറ്റീവ് കമന്റിടുന്നവരോട്. ഇത് ഒരു ആചാര അനുഷ്ടാന ഭാഗമായി അവതരിപ്പിക്കുന്നതാണ്. അല്ലാതെ സിനിമയോ നാടകമോ പോലെ പൊതു ജന അഭിപ്രായത്തിനു വേണ്ടിയുള്ളതല്ലെന്ന് ഓർത്താൽ നന്ന്.
Yes👍
Acharamo anushtanamo thettikkaruthu. But Siva parvathy northam enna peril, ithu sariyaya northam alla. nammude viswavasappadi sivanum parvathiyum undakkiya nirtha kalaye avamathikkaruthu. Ithilum bangiyayi ee northam avatharppikkamallo
👍
good Killadi
🙏🙏🙏
Karakattam. Kavadiattam
പൊളിച്ചു ത്തിമർത്തു
പാർവതി കുറച്ചുകൂടി ശരീരം വഴക്കാമായിരുന്നു , still it was good !
Q
ശിവന് പൊക്കവും കുറഞ്ഞു പോയി
@@thajudeenthaju2919 thnku 😂
🙏🌹👍
Thimarth Kalichutto 🔑✌💰📈👉👦👑
ശിവന്റെയും പാര്വതിയുടെയും പിറകിൽ രാജസ്ഥാനി ഡാൻസ് ആണോ നടക്കുന്നത്
Enikum thoni
ഇതോ ശിവ പാർവതി നിർത്തം ഇതൊരുമാതിരി തെങ്ങിനും കവുങ്ങിനും ഒരേ തളപ്പ് എന്നപോലെ ഒരേ step
Onnu podoo...😂
റോഡ് ഷോ എന്ന് പറഞ്ഞാൽ മതിയായിരുന്നു... ശിവ പാർവതി നൃത്തം എന്നൊക്കെ കേട്ടപ്പോൾ ഒരു പാട് പ്രതീക്ഷിച്ചു... എന്റെ തെറ്റ്.... എന്റെ മാത്രം തെറ്റ്
റോഡിൽ, തുപ്പിയും, മുറുക്കിയും, ഇടുന്നവരുടെ 🤮🤮 നാട്ടിൽ 🤮🤮ഷു ഇട്ടു കളിക്കുന്നത് തന്നെയല്ലേ ശരിയായ രീതി.... 🙏🙏🙏🙏
റോഡിൽ തുപ്പുന്നവരുടെ നാട്ടിൽ ഷൂസ് ധരിക്കുന്നത് അപരാധമാണോ
പാർവ്വതിക്ക് ഊര വേദനയുണ്ടോ? പിന്നിൽ നിൽക്കുന്ന കുട്ടികൾ നന്നായി കളിക്കുന്നുണ്ട്. അവരായിരുന്നു ശിവപാർവതിമാർ ആകേണ്ടത്
പാര്‍വ്വതിക്കു ശിവഭഗവാനേക്കാള്‍ ഉയരക്കൂടുതല്‍ അവിടെയും സ്ത്രീകള്‍ക്ക് മുന്‍ഗണന
😃
Super performance.still they dancing in the road.so they were shoes that's okay.
Ithano siva parvathy nirtham. Paavam sivanum parvathiyum ithu kandu karanju pogum Evar poikal kuthira kalikkunnavaranu. Athukonda ee step. Iniyum ithu nannayi avatharippikkam
ആകെ ഒറ്റ ഒറ്റ സ്റ്റെപ്... ഇതർക്കും പറ്റുമോ എന്ത് ഭംഗി ഉണ്ട്...
ഘോഷ യാത്ര അല്ലെ, ചെണ്ടയുടെ താളത്തിനൊത്ത കളി, അത്രയും കണ്ടാൽ മതി. Stage show അല്ലല്ലോ.
Ethano dance shivaparvathi marudee shivaparvathi marude dance kanqnqmengil kailsanadhan serial kanu . Ethirumathiri vazhakku attam vannapoleee
Evarude name entha
MAHESH MKM Kaavumpadans
Sree gokulam nritha vidyalayam
തല്ലാനാ
ഗോപി. സുരേഷ്
തല്ലില്ല' തല്ലില്ല
👍😃
ഇതാണോ മനോഹരമായ ശിവപാർവ്വതി നൃത്തം....ഒരേതാളവും ചുവടും മുദ്രയും...
പ്രിതിക്ഷിച്ചഭംഗിയുണ്ടായില്ല പിന്നെ ഷൂട്ടിംഗും കുറച്ചു കൂടി നന്നാവാമായിരുന്നു
Sheryee😂
എനീക്കിഷ്ടമായില്ല.എന്തോ ഒരു പൊരുത്തക്കേട്
ശിവന്റെ നിർബന്ധത്തിൽ ആണ് പാർവ്വതി നൃത്തം ചെയ്യുന്നതെന്ന് തോനുന്നു.. , അല്ലാതേ ആൾക്ക് ഒരു താല്പര്യവുമില്ലാ..
Thalpryndd......kure chuvad vech veyilath nadakkalle...sheenm ayikanum
@@shiluzworld9085 പാർവ്വതി നേരിട്ടു പ്രതിക്ഷപെട്ടതെങ്ങാനും ആണോ 🤔🤔🤔🤔🤔, നിങ്ങൾ ആണോ അത് ??
ശിവൻ തീരെ പോരാ കുറച്ച് കൂടി നന്നാക്കിയാൽ നല്ലത് താങ്ക്സ്
Tgs ചെയ്യുന്ന perfection ഇല്ല
കോമഡി..... ഈ ആഭാസം ഇനിയും നിറുത്താറായില്ലേ....
കഷ്ടം
Than kananddda😁
കുറച്ചു പണി ഉണ്ട്
കുറ്റം കുറ്റം തന്നെ
Contact number undo
സൂപ്പർ
Super
Good
👍👍 super
Excellent
🙏🙏🙏
Thanks
Supper