കരിംജീരകം മതി നരച്ചമുടി കറുപ്പിക്കാൻ കെമിക്കൽ ഇല്ലാതെ

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Not Made For Kids
    #haircare #tips #natural

Комментарии • 23

  • @vtube8208
    @vtube8208 4 дня назад +1

    കരിംജീരകം പേരയില ചേർത്തുണ്ടാക്കിയ ഡൈ മുടിക്ക് നല്ലതാണ് 👌👌👌👍🤝❤️❤️

  • @rijysmitheshwe2210
    @rijysmitheshwe2210 10 дней назад +4

    Karinjeerakavum periyilayum okke hair nu valare nallathanu, athu cherthu prepare cheiytha hairdye aavumbol nalla effective aayirikkum, nice sharing

  • @mydreamz1751
    @mydreamz1751 10 дней назад +2

    കരിംജീരകം കൊണ്ടുളള ഡൈ നന്നായിട്ടുണ്ട്. പേരയില ജ്യൂസ് ചേർത്ത് mix ചെയ്യുമ്പോൾ മുടിക്ക് കൂടുതൽ ഗുണം ചെയ്യും.

  • @livedreams333
    @livedreams333 9 дней назад +5

    കരിംജീരകം ഹെയർ ഡൈ സൂപ്പർ. കെമിക്കൽ ഇല്ലാതെ തികച്ചും natural ആയി തയാറാക്കി.use ചെയ്യുന്നവർക്ക് 100%റിസൾട്ട് കിട്ടും

  • @Sharmiszedsvlog
    @Sharmiszedsvlog 9 дней назад

    Karinjeerakam perayila panikkoorka okkey vechittulla ee oru hair dye adipoliyanallo valya chilavonnumillathey undakkalo mailanji podiyum koodi cherthitt undakki nokkunnund usefull video anu ketto

  • @ayishasidheek9922
    @ayishasidheek9922 9 дней назад

    Karimjeerakam kondulla hair dye valare nannayittund. Chemicalonnum cherkkathathu kond sideffect undavumenn padikkathe upayogikkam. Try cheyyanam.

  • @gigglest8701
    @gigglest8701 10 дней назад

    Video valare upakaramullathanu karimjeerakam upayogichulla e hair dye superayittundu ente narachamudiyil ithu pareekshichu nokkanam chemical free ayathondu pedikkendallo

  • @spv258
    @spv258 9 дней назад +1

    chemical free hair dye video you shared today. i liked your way of presentation

  • @crazyyt3163
    @crazyyt3163 7 дней назад

    Thanks

  • @munimuni__
    @munimuni__ 8 дней назад +1

    ബദാം ഒഴിവാക്കാമോ❤

  • @aamisabu5854
    @aamisabu5854 8 дней назад

    Orupad hair dye video undallo chechi, ithil ethaan long lasting cheyyuka, oru 1 month vare color pokathe nilkumo

  • @NovaKutty-u4h
    @NovaKutty-u4h 10 дней назад

    Natural hair dye nannayittunde hair ellam konde gunam ullu items ayakonde nalla useful avum

  • @jasminegeorge2396
    @jasminegeorge2396 10 дней назад

    Natural hair dye kollato..chemicals onnum cherkathatu kondu mudiyude arogyathinu nallathanu

  • @resmishiju8445
    @resmishiju8445 9 дней назад

    super hair dye video for all types of hair. you explained each step clearly

  • @najiaslam6132
    @najiaslam6132 9 дней назад

    jeerakam vechu efective hair dye anallo share ccgeythath thanks share chemicl free dye

  • @KkkNnnbyhumomom
    @KkkNnnbyhumomom 8 дней назад

    Ith kond nara marumo

  • @sheemak8418
    @sheemak8418 10 дней назад

    chemicals onnum cherkkatha nalloru natural hair dye aanu kaanichu thannathu enthayalum try cheithu nokkunnund

  • @SobhanaS-ss4kl
    @SobhanaS-ss4kl 8 дней назад

    നോക്കി ട്ട്പറയാം

  • @alee3174
    @alee3174 9 дней назад

    കരിംജീരകം കൊണ്ടുള്ള ഹെയർ ഡൈ വളരെ നന്നായിട്ടുണ്ടല്ലോ ഇത് ശരിക്കും നല്ല റിസൾട്ട് തന്നെയാണല്ലോ കിട്ടിയത് എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ ഡിയർ

  • @diyakumar1770
    @diyakumar1770 10 дней назад

    Karijeerakam kondulla hair dye kollato...Nalla effective aanallo.try cheytu nokum

  • @sabeenac.i4077
    @sabeenac.i4077 10 дней назад

    കരിഞ്ചീരവും മുടിക്ക് നല്ലതാണെന്ന് അറിയാം. അപ്പോൾ കരിഞ്ചീരവും കൊണ്ടുള്ള ഡൈ വളരെ എഫക്ടീവ് ആയിരിക്കും. തീർച്ചയായും ഇതുപോലെ ട്രൈ ചെയ്തു നോക്കുന്നുണ്ട്