Aavani Ponnunjal | Video Song | 4K Remastered | Kottaram Veetile Apputtan | Jayaram

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 858

  • @MatineeNow
    @MatineeNow  4 года назад +558

    *Remastered from an extremely poor Negative. So quality won't be that good.Sorry for that.*

    • @amal_b_akku
      @amal_b_akku 4 года назад +19

      🥰👌

    • @snehapaul95
      @snehapaul95 4 года назад +21

      Ethu kollam nannaytondu,👍👍👍👍👍👍👍👍👍👍👍well don matinee now♥♥♥♥♥♥♥♥♥😍😍😍😍😍 i love this

    • @arunmusicz8188
      @arunmusicz8188 4 года назад +27

      Negative poor ഡാമേജ് ആണെങ്കിൽ... ഏഷ്യാനെറ്റിന്നു ഈ പടം കിട്ടിയിട്ട് രണ്ടോ മൂന്നോ വർഷം ആയിട്ടേ ഉള്ളു... അപ്പോൾ അവർക്ക് എങ്ങനെ ആണ് ഡാമേജ് ഒന്നും ഇല്ലാത്ത പ്രിന്റ് കിട്ടുന്നത്(4k അല്ലെങ്കിൽ കൂടി)....??🤔🤔

    • @MalaparambaMonkey
      @MalaparambaMonkey 4 года назад +14

      @@arunmusicz8188 Asianet remaster ചെയ്യുമ്പോള്‍ 1080p ഒക്കെയേ മാക്സിമം ചെയ്യാറുള്ളൂ.... 1080p ല്‍ തെളിയുന്ന സ്ക്രാച്ചും defect ഉം ഒക്കെ ക്ലീന്‍ ചെയ്യാൻ എളുപ്പമാണെന്ന് തോന്നുന്നു

    • @MatineeNow
      @MatineeNow  4 года назад +62

      @@arunmusicz8188 Three years ! Last year , just before lockdown we checked the negative of Golantharavartha. It was in perfect condtion. Then lockdown happened.After lockdown ,when we took the Golantharavartha negative for Scanning,it was completely melted. It gets decompose faster than you think.
      Don't know whether asianet has done Restoration for KOTTARAM VEETILE APPOOTTAN. The SD print they are showing now must be from a Beta/Digibeta source.

  • @sreeragssu
    @sreeragssu 4 года назад +999

    "ആവണിപൊന്നൂഞ്ഞാല്‍ '' എല്ലാവരുടെയും ഫേവററ്റ് ലിസ്റ്റില്‍ ഉള്ള പാട്ടാണ് എന്ന കാര്യത്തില്‍ സംശയമില്ല ♥

  • @sreeragssu
    @sreeragssu 4 года назад +2083

    ആ പഴയ ജയറാമേട്ടന്‍റെ റേഞ്ച് എന്താണെന്ന് ഇപ്പോഴത്തെ പിള്ളേര്‍ക്കോ ഇനി വരുന്ന തലമുറയ്ക്കോ അറിയില്ലായിരിക്കും... 90s ല്‍ നമ്മുടെ എല്ലാം ജനപ്രിയ നായകന്‍ ആയിരുന്നു ♥

    • @praveenv1758
      @praveenv1758 4 года назад +84

      ജയറാട്ടേൻ നല്ല Actor ആണ് ഒരു പക്ഷേ ദിലീപേട്ടണക്കാളും

    • @sreeragssu
      @sreeragssu 4 года назад +51

      @@praveenv1758 ദിലീപിന് ജയറാമിന്‍റെ ശെെലിയിലുള്ള ഒട്ടുമിക്ക കഥാപാത്രങ്ങളും വഴങ്ങിയിരുന്നു ഇത്പോലെയുള്ളതൊക്കെ ഒഴിച്ച് നിര്‍ത്തിയാല്‍ , അത്കൊണ്ട് ജയറാമേട്ടന് കിട്ടേണണ്ട പല സിനിമകളും ദിലീപിന് കിട്ടി...

    • @praveenv1758
      @praveenv1758 4 года назад +73

      @@sreeragssu ദിലീപ് കച്ചവടസിനിമയുടെ ഭാഗമാണ് പക്ഷേ ജയറാമേട്ടന് ഒരു നല്ല നടന്റെ കഴിവുണ്ട്

    • @vishnuunni5425
      @vishnuunni5425 3 года назад +9

      Aaru parnju 😍

    • @arjun1907
      @arjun1907 3 года назад +26

      Story selection aanu jayaram nte valya prasnam

  • @donaldp3128
    @donaldp3128 4 года назад +1370

    💙 .ജയറാമേട്ടന്റെ പണ്ടത്തെ പടവും ഉച്ചക്കലത്തെ ഊണും ,ആഹാ 🔥❤️90's kidz

  • @abisebastian6794
    @abisebastian6794 4 года назад +403

    ബസിൽ പോകുമ്പോൾ പെട്ടെന്ന് ഈ പാട്ട് വരുമ്പോഴുള്ള ആ ഫീല് അതൊരു പ്രത്യേക സുഖാ
    ചന്ദനക്കുറി നീയണിഞ്ഞതിലെന്റെ പേരു പതിഞ്ഞില്ലേ .....❤️

    • @sumeshkumar5702
      @sumeshkumar5702 3 года назад +4

      Super song my favourite. Jayaram my favourite actor

    • @bobbykm2255
      @bobbykm2255 3 года назад +4

      കുളിര് വരും 🔥🔥🔥

    • @shijubalan2160
      @shijubalan2160 3 года назад +1

      Namichu maashe.... What a feel

    • @reelsviralz6588
      @reelsviralz6588 3 года назад

      😍😍😍😍

    • @sreelakshmi4661
      @sreelakshmi4661 3 года назад

      Athe satyam goosebumps ❤️💯🔥

  • @pranavs3910
    @pranavs3910 4 года назад +368

    2010 നു ശേഷം ഇറങ്ങിയ എല്ലാ പ്രണയഗാനങ്ങളും എടുത്ത് തുലാഭാരം തൂക്കിയാലും "അവണിപൊന്നുഞാലിന്റെ" തട്ട് താണ് തന്നെ ഇരിക്കും😘😘😘

  • @AbinSRajan
    @AbinSRajan 4 года назад +533

    ഒരു കാലത്ത് 13 രൂപക്ക് നെറ്റ് റീചാർജ്ജ് ചെയ്യിത് യൂട്യൂബിൽ നിന്ന് ഈ പാട്ടുകളുടെയൊക്കെ 3gp വീഡിയോ ഡൗണ്ലോഡ് ചെയ്യുന്ന ഒരു സമയം ഉണ്ടായിരുന്നു.. അന്നൊന്നും സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ഈ പാട്ടൊക്കെ ഈ ക്വാളിറ്റിയിൽ കാണാൻ സാധിക്കുമെന്ന്. Thank you matinee now 😍😍❤️❤️

    • @winsandfailsmallu7218
      @winsandfailsmallu7218 4 года назад +19

      13 rupayk 500 mb kittumayirunn oru masam validityil...ethra kidannum irunnumokke use cheythaalum 450 mb enik bakki ayirunnu athokke oru kaalam....❤️

    • @wirelesselectricity9505
      @wirelesselectricity9505 4 года назад +3

      @karlz97 അതാണ്‌ 👍😁

    • @0arjun077
      @0arjun077 4 года назад

      @karlz97 haha

    • @vishnuraj8505
      @vishnuraj8505 3 года назад +1

      90s kid ❤️

    • @ajish5244
      @ajish5244 3 года назад +2

      90'sil audio casatte, athukazjinju, 3gp video, ippo HD quality il, next???

  • @ladouleurexquise772
    @ladouleurexquise772 4 года назад +331

    " കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ " പണ്ട് വൈകുന്നേരങ്ങളിൽ നമ്മുടെ ദൂരദർശനിൽ കണ്ട് ആസ്വദിച്ചിരുന്ന ആ പഴയ കാലം ഓർമ്മവരുന്നു ❤
    That Memorable Days ❣️❤
    Vintage ജയറാമേട്ടൻ ❣️🦋
    ശ്രീ ഏട്ടൻ ❣️✨️

  • @veenaveena5841
    @veenaveena5841 4 года назад +480

    ഇനി ആരൊക്കെ പാടിയാലും എം.ജി അണ്ണൻ പാടിയത് പോലെ വരില്ല ❤️
    ജയറാമേട്ടനും നായികയും തമ്മിൽ അസാധ്യ കെമിസ്ട്രി ആണ് 😍😘

  • @sarath5347
    @sarath5347 4 года назад +81

    ജയറാം ഒടുക്കത്തെ ലുക്ക്‌ ആണ് ശെരിക്കും 👌🥰
    ശ്രുതി കന്നഡയിലെ ക്വീൻ 😍
    എംജി പൊളിച്ചടുക്കി ✨️💯

  • @ladouleurexquise772
    @ladouleurexquise772 4 года назад +205

    "അപ്പൂട്ടൻ എന്റെ ദൈവമാണ് എന്റെ എല്ലാമെല്ലാമാണ് " എന്ന് അമ്പിളി പറയുമ്പോൾ ഉള്ള ജയറാമേട്ടന്റെ ആ Experssions ആദ്യം മനസ്സിലേക്ക് ഓടിയെത്തും 🥰❤
    പിന്നെ ആ climax 🔥🥰

    • @rinshad10
      @rinshad10 4 года назад +1

      But Appoottan Misunderstood

    • @ladouleurexquise772
      @ladouleurexquise772 4 года назад +4

      @@rinshad10 yes but nammal aagrahichathum ambili angane parayanalle❤

    • @abhinavkrishnaaromal6575
      @abhinavkrishnaaromal6575 4 года назад +6

      ഇത് appoottante ഹൃദയ മനസ്സാ എന്നൊരു ഡയലോഗ് ഉണ്ട് 😍🥺

  • @nasri7534
    @nasri7534 4 года назад +111

    🎶🎶ചന്ദനക്കുറി നീയണിഞ്ഞതിൽ എന്റെ പേര് പതിഞ്ഞില്ലേ 🎵🎵 യാ മോനെ വരി 😍😍😍😘😘😘

  • @sumanchalissery
    @sumanchalissery 4 года назад +176

    കുട്ടി കാലത്തെ ഫേവറൈറ്റ് സിനിമയും പാട്ടും...! പഴയ ജയരാമേട്ടൻ.. Nostalgic!

    • @lostlove3392
      @lostlove3392 4 года назад +2

      Favorite cinemayo? Mohanlal fan aanno? Itrayum mosham cinema engane favorite aayi? Paattu super thanne.

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 4 года назад

      @@lostlove3392 Entertainment maatram nokkit paranjadh aavam.

    • @unnikrishanp9051
      @unnikrishanp9051 4 года назад +10

      @Lost love.. ഇത് മോശം സിനിമയോ.. എന്തൊരു വിവരക്കേടാണ് പറയുന്നത്.
      Jayaraamettante one of the best movies il ഒന്നാണ് ഇത്.

    • @lostlove3392
      @lostlove3392 4 года назад +2

      @@unnikrishanp9051 Ee cinema ishtappettavar Mohanlal fans aannu. Urrappu.

    • @nidheeshkrishnan2663
      @nidheeshkrishnan2663 4 года назад +4

      @@lostlove3392 Ath kollalo puthiya kandupiditham😃. Malayalikalkk athikavum ee cinema ishtam aanu.

  • @Aparna_Remesan
    @Aparna_Remesan 4 года назад +259

    ഉറപ്പിക്കാം ആവണി പൊന്നുഞ്ഞാൽ പിന്നെ എല്ലാരുടേം favourite ആയിരിക്കും.💞❤️👍👍

    • @ajithkurian9457
      @ajithkurian9457 4 года назад +3

      Yzz my fav pandoke ith kelkumbo ishttam illayrunnuu but ipoo👌my fav list ill

    • @JP-bd6tb
      @JP-bd6tb 3 года назад

      ആണേ....

    • @fanasc1486
      @fanasc1486 3 года назад

      അതെ

  • @akhil_mp
    @akhil_mp 4 года назад +184

    0:50 മലയാളി അല്ലാതിരുന്നിട്ടും ഇത്രമേൽ ഐശ്വര്യവും മലയാളിത്തനിമയും ഉള്ള നായിക.. പാട്ടിന്റെ വരികളെ അനശ്വരമാക്കുന്നു...!✨✨❤️❤️

    • @s9ka972
      @s9ka972 3 года назад +14

      3:31 പത്തരമാറ്റ് മലയാളി

    • @vkslife193
      @vkslife193 3 года назад +4

      Correct

  • @rakeshpm02
    @rakeshpm02 3 года назад +77

    ഈ ജയറാമേട്ടൻ♥️
    ഒരുകാലത്ത് ടിവിക്ക്‌ മുന്നിൽ നമ്മളെ ഇതുപോലെ പിടിച്ചു ഇരുത്തിയ നായകൻ ഉണ്ടോ എന്ന് തന്നെ സംശയം ആണ് 🔥

  • @veenamnair8467
    @veenamnair8467 4 года назад +374

    എത്ര cover songs vannu ആരൊക്കെ പാടി എന്നിട്ടും ഈ ഒറിജിനലി ൻ്റേ അത്രയും വരുമോ......ഇത്ര പെർഫെക്റ്റ് ആയി❤️❤️❤️❤️❤️

    • @akhilv4732
      @akhilv4732 4 года назад +18

      Mg annan voice👌

    • @harikrishnan680
      @harikrishnan680 4 года назад +7

      Cover song onnum aduth varilla

    • @lijokoshythomas8737
      @lijokoshythomas8737 3 года назад +15

      പിന്നല്ലാതെ, കവർ വേർഷൻ കേട്ടാൽ ആ 'ചവറിനെ'യൊക്കെ പെറുക്കി കൂട്ടി കിണറ്റിൽ ഇടാൻ തോന്നും!! ഇതാണ് മനസ്സിനെ സ്പർശിക്കുന്ന യഥാർത്ഥ സൗന്ദര്യം ❤️

    • @jishnunair9672
      @jishnunair9672 3 года назад +1

      Yaaaa

    • @creator7235
      @creator7235 3 года назад

      Sathyam😘

  • @perfectlyimperfect537
    @perfectlyimperfect537 4 года назад +647

    പഴം ചായയിൽ മുക്കി കഴിക്കുന്ന ഇന്ദ്രൻസ് ഏട്ടൻ😌😂😂

  • @unnikrishanp9051
    @unnikrishanp9051 4 года назад +110

    ഇതാണ് ജയറാമേട്ടൻ
    എന്താ ഐശ്വര്യം ല്ലെ 😘
    പിന്നെ നായികയും 🥰
    ഈ ജയറാം ഏട്ടനേയാണ് ഞങ്ങൾക് തിരിച്ച് വേണ്ടത് ❤️

  • @niranjananair4706
    @niranjananair4706 4 года назад +547

    *ജയറാം ❤️*
    *ശ്രുതി ❤️*
    _നായികയെ ഇഷ്ടം ഉള്ളവർ ഉണ്ടോ_

  • @vishnusree3658
    @vishnusree3658 4 года назад +183

    കൊട്ടാരക്കരയിലും പരിസര പ്രദേശങ്ങളിലും ചിത്രീകരണം നടത്തിയ ചലച്ചിത്രം. ഇതിലെ ജയറാമേട്ടൻ്റെവീട് കുളക്കടയിലെ മഠം ആണ്.

    • @itsme1938
      @itsme1938 4 года назад +3

      അത് ഇപ്പോഴുമുണ്ടോ

    • @vishnusree3658
      @vishnusree3658 4 года назад +9

      അതെ, ഇപ്പോഴും ഉണ്ട്

    • @sunilkv7365
      @sunilkv7365 4 года назад +5

      നമ്പിമഠം ആണോ

    • @itsme1938
      @itsme1938 4 года назад +3

      @@vishnusree3658 റൂട്ട് ഒന്ന് പറയാമോ ?

    • @vishnusree3658
      @vishnusree3658 4 года назад +7

      @@itsme1938 ആൾ താമസം ഉള്ള മഠം ആണ്. അവിടെ സന്ദർശകർക്ക് കയറി കാണാൻ പറ്റുമെന്ന് തോന്നുന്നില്ല.

  • @chackochanfan7918
    @chackochanfan7918 4 года назад +45

    ഈ നായിക മലയാളത്തിൽ മൂന്നു സിനിമയിലെ ഉള്ളെങ്കിലും ഈ മൂവിയിൽ ഒരു പ്രേത്യേക ഭംഗിയാണ്. തനി മലയാളിത്തമുള്ള മുഖം❣️

    • @sarath5347
      @sarath5347 4 года назад +5

      She is top actress of Kannada And Tamil
      Kure state and flimfare okk kittiya vere level actress an

  • @navaneeth2828
    @navaneeth2828 4 года назад +55

    S Ramesan Nair എന്ന കവിയുടെ തൂലികയിൽ പിറന്ന ഗാനം♥️ ഒരുപാട് നല്ല ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മഹാകവി.

  • @ajuva4298
    @ajuva4298 4 года назад +56

    തൃശൂർ ജോസ് തിയേറ്ററിൽ കണ്ട പടം അപ്പുറത്തെ രാഗം തീയേറ്ററിൽ ജയറാമേട്ടന്റെ സൂര്യ പുത്രൻ കളിക്കുന്നുണ്ടായിരുന്നു

  • @anugrahohmz512
    @anugrahohmz512 2 года назад +5

    എന്നാ ഫീലാ... രാത്രി കിടക്കാൻ നേരം ഹെഡ്സെറ്റും വെച്ച് കേൾക്കണം.. കൂടെ മഴയും ഉണ്ടെങ്കിൽ... വേറെ ലോകത്ത് എത്തും... ❤

  • @-Suriya-
    @-Suriya- 2 года назад +5

    ജയ ജയ ജയ ഹേയ് സിനിമയിൽ ഈ പാട്ട് കുറച്ചു നേരം ഉള്ളൂ എങ്കിലും അപ്പൊ വിചാരിച്ചു ഈ സിനിമയും പാട്ടും തിയേറ്ററിൽ പോയി കണ്ടവരുടെ ഒക്കെ ഒരു ഭാഗ്യം 😍❤️

  • @sunilkv7365
    @sunilkv7365 4 года назад +169

    കൊട്ടാരക്കര , ചടയമംഗലം പ്രദേശങ്ങളുടെ ഗ്രാമീണഭംഗിയിൽ അണിഞ്ഞൊരുങ്ങിയ ചിത്രം..

    • @abuthahir9582
      @abuthahir9582 4 года назад +3

      ❤🌹

    • @anoopraj8346
      @anoopraj8346 4 года назад +2

      E cinemayude shooting Kottarakara ayirunno?

    • @sunilkv7365
      @sunilkv7365 4 года назад +2

      @@anoopraj8346 yes

    • @anooprenganr7576
      @anooprenganr7576 4 года назад +9

      ചടയമംഗലം മേലില ഭാഗങ്ങളിലായിരുന്നുവെന്ന് കേട്ടിട്ടുണ്ട്.......

    • @btbsportsworld9634
      @btbsportsworld9634 4 года назад +1

      Mannadi area okke indenu tonnunu

  • @Aparna_Remesan
    @Aparna_Remesan 4 года назад +144

    ജയറാമേട്ടൻ എന്നാ ലുക്ക് ആണ്.💞😍😍ആ കട്ടി മീശ.❤️ഇതിലെ നായിക അതിസുന്ദരി ആണ്.💞💞

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 4 года назад +2

      ശ്രുതി

    • @Lonewolf-rj2hn
      @Lonewolf-rj2hn 4 года назад +1

      @@angrymanwithsillymoustasche
      Kannada Nadi alle

    • @ajithkurian9457
      @ajithkurian9457 4 года назад +1

      @@Lonewolf-rj2hn yz

    • @wirelesselectricity9505
      @wirelesselectricity9505 4 года назад +4

      മലയാളിയല്ലെന്ന് ആരും പറയില്ല 😊

    • @manutm1485
      @manutm1485 4 года назад

      സോങ് സൂപ്പർ പിന്നെ ഇതിലെ കമന്റ്സ് എഴുതുന്നവർക്ക് എന്റെ ലൈക്‌

  • @jibinoffl
    @jibinoffl 4 года назад +63

    90's ജയറാം ഏട്ടൻ ! ❤️
    ഏറ്റവും കൂടുതൽ ഫീൽ ഗോഡ് സിനിമ അന്ന് ജയറാം ഏട്ടൻ ആയിരുന്നു ! ❤️😉

  • @albinzstudio3865
    @albinzstudio3865 4 года назад +64

    ജയറാമേട്ടൻ എന്ത് സുന്ദരനാണ് 😘😘 ഇദ്ദേഹത്തിന്റെ തിരിച്ചു വരവ് മലയാള സിനിമയിൽ അനിവാര്യമാണ്💯💯 വരും ഉറപ്പായും വരും ❤️
    എന്ന്
    ഒരു കടുത്ത ജയറാം ആരാധകൻ 💟

    • @sabinp4428
      @sabinp4428 3 года назад

      Glamour king of Asia more than super star

  • @divyasudhakaran8886
    @divyasudhakaran8886 4 года назад +37

    ഏറ്റോം അവസാനം പാടുന്ന "വന്നല്ലോ നീ എൻ പൂത്തുമ്പിയായ്" with that orchestra...👌👌👌

    • @അനിൽഅനു
      @അനിൽഅനു Год назад

      സത്യം ❤

    • @vineeshshambhu
      @vineeshshambhu 2 месяца назад

      "ഒന്നാം രാഗം പാടി... " സോങ്ങിലെ ഏറ്റവും അവസാനത്തെ ആ വരികൾ നാദസരത്തിന്റെ കൂടെയുള്ള കമ്പോ പൊളിയാണ്... 👌👌♥️♥️♥️

  • @siduking-rx9kn
    @siduking-rx9kn 10 месяцев назад +4

    I am 17 but i only like songs like these 80s to 2000s😁these songs gives me just feel..

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +79

    ഈ സിനിമയുടെ ക്ലൈമാക്സ്‌ ആണ്.. കരഞ്ഞു പോകും..🥰🥰🥰ഈ ഗാനവും എന്റെ മൗനരാഗവും ആണ് ഏറെ ഇഷ്ടം 😍

    • @arunmusicz8188
      @arunmusicz8188 4 года назад +6

      നിനക്ക് മാത്രേ ഇഷ്ടപ്പെടാൻ പാടുള്ളോ...😆😆😆... എനിക്കും ഇഷ്ടമാണ്.....❤❤

    • @AkhilsTechTunes
      @AkhilsTechTunes 4 года назад +4

      @@arunmusicz8188 😁👍👍ഹല്ല പിന്നെ 🔥🔥

    • @arunmusicz8188
      @arunmusicz8188 4 года назад +2

      @@AkhilsTechTunes 😆

  • @babeeshkaladi
    @babeeshkaladi 4 года назад +21

    എത്ര കണ്ടാലും കേട്ടാലും മടുക്കാത്ത പാട്ടും പടവും .സൂര്യ ടീവി യിൽ ഉച്ചക്ക് ചോറുണ്ണുമ്പോൾ തന്നെ കാണണം 😌
    ജയറാമേട്ടൻ
    എംജി ചേട്ടൻ കോംബോ യിലെ മണിമുത്ത്😍

  • @memorylane7877
    @memorylane7877 4 года назад +69

    ജയറാമേട്ടന്റെ ഭാഗ്യം. മാറ്റിനി നൗ റീമാസ്റ്റർ ചെയ്യുന്നതിൽ അധികവും അങ്ങേരുടെ സിനിമകൾ ആണ്.

  • @rajven8529
    @rajven8529 4 года назад +15

    ഇത് compose ചെയ്ത സഹോദരങ്ങൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ

  • @sachincalicut6527
    @sachincalicut6527 4 года назад +13

    ജയറാം ഏട്ടന്റെ കരിയറിലെ ഏറ്റവും മികച്ച മാസ് കഥാപാത്രം കൂടെ ആണ് അപ്പൂട്ടൻ
    ഇപ്പോഴും എന്റെ mx പ്ലെയർ ഭരിക്കുന്ന ഐറ്റം

    • @dr.aiswaryaunnithan.r1627
      @dr.aiswaryaunnithan.r1627 4 года назад +3

      Ade pole tannee... Naadan pennum naatu pramaniyum aa film ile jayaramettande character um katta mass aanee kidu look um🤩🤩🤩

    • @sachincalicut6527
      @sachincalicut6527 4 года назад

      @@dr.aiswaryaunnithan.r1627 അതേ

  • @manumobzz8959
    @manumobzz8959 4 года назад +28

    ലാസ്റ്റ് ബെഞ്ചിൽ ഞങൾ കൊട്ടി പാടുന്ന പാട്ട്.. 90's kidsss♥️

  • @sreelakshmi4661
    @sreelakshmi4661 3 года назад +4

    Bus il povumbo ee pattu kelkumbo oru feel undallooo...athu paranjarikan pattila..❤️.pinne chuttum ullathonm ariyila!!!!!!❤️❤️💯💯💯💯

  • @jacksonjoseph7856
    @jacksonjoseph7856 3 года назад +20

    എംജി വോയിസ്‌ 👌👌👌👌ചന്ദനകുറിനീയണിഞ്ഞതിൽ എന്റെ പേര് പതിഞ്ഞില്ലേ എന്തൊരു ഫീൽ കൊടുത്താണ് പാടിയെ ❤

  • @rijinpakkath
    @rijinpakkath 4 года назад +26

    മോഹൻലാൽ & mg കോംബോ പൊലെ മറ്റൊരു മികച്ച ജോഡി , ജയറാം & MG അണ്ണൻ

  • @LibinDevasia-yu5ze
    @LibinDevasia-yu5ze 9 месяцев назад +3

    0:45 ആ വാതിൽ തുറന്നുള്ള നിൽപ്പ് കാണാൻ എന്ത് ഐശ്വര്യവ. ശ്രുതി ചേച്ചി ❤️‍🩹✨️

  • @arunpoyyeri
    @arunpoyyeri 4 года назад +7

    Thank u Matinee Now... ഈ പാട്ടും സിനിമയുമൊക്കെ എന്നും മനസ്സിലുണ്ടാവും കാരണം കുട്ടിക്കാലത്ത് മനസ്സിൽ കയറിയതാണ് താമരക്കുളവും അപ്പൂട്ടനുമൊക്കെ ... തിരിച്ചുവരാത്ത ആ നല്ല കാലത്തേക്കുള്ള ഒരു എത്തിനോട്ടം കൂടിയാണ് അന്ന് മനസ്സിൽ പതിഞ്ഞ സിനിമകളും പാട്ടുകളുമൊക്കെ തരുന്നത്.
    Matinee now ന്റ അണിയറ പ്രവർത്തക്ക് ഒരിക്കൽക്കൂടി നന്ദി പറയുന്നു കാരണം ഒരു ജയറാമേട്ടൻ ആരാധകൻ എന്ന നില യിൽ ഈ പാട്ടൊക്കെ ഇത്രയും ക്ലാരിറ്റിയിൽ കാണാൻ സാധിച്ചത് തന്നെ വലിയ സന്തോഷം നല്കുന്നു

  • @amal_b_akku
    @amal_b_akku 4 года назад +27

    ഇനി എത്ര വെട്ടം ആരൊക്കെ upload ചെയ്താലും നമ്മൾ വീണ്ടും വന്നു കേൾക്കും ഇതുപോലുള്ള magical songs 🔥🔥🔥🔥
    Superb matinee now🥰🥰👌

  • @sreeragssu
    @sreeragssu 4 года назад +97

    ആവണിപൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ ആയില്യം കാവിലെ വെണ്ണിലാവേ
    പാതിരാമുല്ലകൾ താലിപ്പൂ ചൂടുമ്പോൾ
    പൂജിക്കാം നിന്നെ ഞാൻ പൊന്നു പോലെ
    മച്ചകവാതിലും താനേ തുറന്നു
    പിച്ചകപൂമണം കാറ്റിൽ നിറഞ്ഞു
    വന്നല്ലോ നീയെൻ പൂത്തുമ്പിയായ്
    (ആവണി)
    വെറുതെ വെറുതെ പരതും മിഴികൾ
    വേഴാമ്പലായ് നിൻ നടകാത്തു(വെറുതെ)
    ചന്ദനക്കുറിനീയണിഞ്ഞതിലെന്റെപേരു പതിഞ്ഞില്ലെ മന്ദഹാസപ്പാൽനിലാപ്പുഴ എന്റെ മാറിലലിഞ്ഞില്ലേ
    വർണ്ണങ്ങൾ വനവല്ലിക്കുടിലായി
    ജന്മങ്ങൾ മലർമണിക്കുടചൂടി
    (ആവണി)
    വലം കാൽ പുണരും കൊലുസ്സിൻ ചിരിയിൽ വൈഡൂര്യമായി താരങ്ങൾ (വലംകാൽ)
    നിൻമനസ്സുവിളക്കുവെച്ചതു മിന്നലായിവിരിഞ്ഞില്ലേ പൊൻകിനാവുകൾ വന്നുനിന്നുടെതങ്കമേനി പുണർന്നില്ലേ
    നീയിന്നെൻ സ്വയംവര വധുവല്ലേ
    നീരാടാൻ നമുക്കൊരു കടലില്ലേ
    (ആവണി)

    • @aaradhika8285
      @aaradhika8285 3 года назад +1

      😍😍😍❤

    • @akashkp6214
      @akashkp6214 3 года назад

      ❤️❤️

    • @allbright0423
      @allbright0423 3 года назад

      😍😍😍😍😍

    • @sreelakshmi4661
      @sreelakshmi4661 3 года назад

      ❤️❤️

    • @saneeshmm8582
      @saneeshmm8582 3 года назад

      Ninak ella songsilum vannu comant edukayan alleda pani 😂😂...
      അതും എത്ര കമന്റ്‌ ആടോ ഇടുന്നത് ee songil eppo ninte 4 കമന്റ് ആയി കാണുന്നു 🤣

  • @aryabineesh2190
    @aryabineesh2190 3 года назад +10

    2022 ന് ഇനി ഏതാനും ദിവസങ്ങളെ ഉള്ളൂ.. ഇപ്പഴും ഈ പാട്ടിന് പ്രത്യേക ഫീലാണ്... ജയറാമേട്ടൻ... ❤

  • @valluvanaadan6126
    @valluvanaadan6126 4 года назад +15

    ഇതിലെ വരികൾക്കും പശ്ചാതല സംഗീതത്തിനും നമ്മെ ആ കാലഘട്ടത്തിലോട്ട് വലിച്ചടുപ്പിക്കാനുള്ള എന്തോ ഒരു ശക്തി ഉള്ളതുപോലെ,,,,,, എത്ര കേട്ടാലും മതിവരാത്ത ഗാനം💕💕😍

  • @lbcreations6514
    @lbcreations6514 4 года назад +21

    *എവർഗ്രീൻ സൂപ്പർ സ്റ്റാർ ജയറാമേട്ടൻ* 🤩❤️😘 *ആവണി പൊന്നൂഞ്ഞാൽ....* *എപ്പോ കേട്ടാലും ഒരേ ഫീൽ* 🤩❤️

  • @reghuvm2033
    @reghuvm2033 4 года назад +10

    ഇ സിനിമ ഒരുക്കലും ബോർ അടിക്കില്ല ഒരുപാട് ഇഷ്ടം ജയറാം ശ്രുതി സൂപ്പർ ജോഡി ❤❤

  • @MundakayamAjith
    @MundakayamAjith 4 года назад +41

    എന്റെ 4ക്ലാസ്സ്‌ൽ അവസാനം പിരീഡ് ഞാനും കൂട്ടുകാരൻ പാടിയ പാട്ട് നൊസ്റ്റാൾജിയ 🔥🔥

  • @winsandfailsmallu7218
    @winsandfailsmallu7218 4 года назад +23

    Ithokke paadan MG annan thanne venam......❤️

  • @shinukolenchery
    @shinukolenchery 4 года назад +25

    ഒരു കാലത്ത് ജയറാമേട്ടന് എംജീ അണ്ണനായൊരുന്നു ഹിറ്റ്...

  • @maheshsivan1594
    @maheshsivan1594 4 года назад +20

    ജയറാം കാണാൻ എന്ത് ഭംഗി ആണ്..

  • @Quantum_Shade
    @Quantum_Shade 4 года назад +8

    ആ പ്രദേശവും ഗ്രാമവും ഒക്കെ എന്ന ഒരു ഇതാണ് .. ന്റെ പൊന്നോ ക്വാളിറ്റി ഇത്തിരി കുറവാണേലും സംഭവം പൊളിച്ചു ....

  • @anoopkhan1257
    @anoopkhan1257 4 года назад +15

    ജയറാം ഏട്ടന്റെ ബെസ്റ്റ് ടൈം ആയിരുന്നു ഇത് 🥳🥳

  • @fazalyuseph6364
    @fazalyuseph6364 2 года назад +3

    ഈ നടിയുടെ കണ്ണുകളെ പ്രണയിച്ച ഒരു കാലം ഉണ്ടായിരുന്നു 🥰😇😇

  • @appu1918
    @appu1918 3 года назад +31

    _പഴയ കല്യാണ ആൽബങ്ങളിലെ സ്ഥിരം ഇര ആയിരുന്നു ഈ പാട്ട്_ 😁😁

  • @adhi360vlogs
    @adhi360vlogs 8 месяцев назад +3

    Instantly addicted this song though I am a Tamil. While watching Jaya Jaya Jaya Ho, I heard this song and fell in love with it ❤

  • @anandurajan4768
    @anandurajan4768 3 года назад +2

    Mg ഏട്ടൻ പാടിയതിൽ പുള്ളിക്ക് വരെ ഏറ്റവും favourite പാട്ടു ഇതാണ്, അതാണ് ഇ പാട്ടിന്റെ റേഞ്ച് 💋

  • @anjalym92
    @anjalym92 4 года назад +10

    രണ്ടു പേരേയും കാണാൻ നല്ല ഐശ്വര്യം❣️

  • @ABINSIBY90
    @ABINSIBY90 4 года назад +5

    എംജിയുടെ മനോഹര ആലാപനം. എത്ര കേട്ടാലും മതിയാകില്ല. മലയാളികൾ ഏറ്റവും കൂടുതൽ സന്തോഷത്തോടെ നടന്നുകാണാൻ ആഗ്രഹിച്ച കല്യാണം അത് കൊട്ടാരം വീട്ടിലെ അപ്പൂട്ടൻന്റെയും അമ്പിളിയുടെയുടേതുമായിരിക്കും. ക്ലൈമാക്സ്‌ മനസ്സു നിറച്ചു..

  • @abinand.k6910
    @abinand.k6910 4 года назад +12

    Ithil jayaramettante koode jagathi chettanum, manichettanum, mamookkoyayum, indrans ettanum okke polichadukki❤️

  • @വെട്ടിച്ചിറഡൈമൺ

    ഹോ....ചിത്രഗീതം ഓർമ്മ വന്നു... 😍
    ആ ദിവസങ്ങൾ ഒക്കെ ❤️

  • @VISION9.2
    @VISION9.2 3 года назад +5

    അന്നും ഇന്നും എല്ലാ കല്യാണത്തിനും നാദസ്വരം വായിക്കുമ്പോൾ ഈ song ഉണ്ടാകും😍.😍😍

  • @nithinnithin5859
    @nithinnithin5859 3 года назад +3

    ജയറാം സിനിമ യിൽ ഏറ്റവും ഇഷ്ടം ഉള്ള സോങ് മൂനാം പകം സിനിമ യിലെ സോങ് പിന്നെ ഇതും ❤❤❤

  • @shibi9105
    @shibi9105 3 года назад +2

    ഈ പാട്ടിലുള്ളത് പോലെ പഴയ പ്രൗഡ്യുള്ളൊരു വീടും3:50ലെ പോലൊരു സ്ഥലവും ആ വീടിനടുത്തു തന്നെ. എന്റെ നാട്ടിൽ ഇപ്പോളും ഉണ്ട്.. കുറച്ചു മുൻപ് അതിലെ ഒന്ന് പോയി.. എപ്പോൾ കണ്ടാലും എനിക്ക് ഈ പാട്ട് ഓർമ വരും.. ഈ പാട്ട് കണ്ടാൽ ആ വീടും പറമ്പും 😍😍😍🥰🥰🥰

  • @BharathKannan666
    @BharathKannan666 3 года назад +6

    1:32 എന്തൊരു feel ആണ് എൻ്റെ സാറേ 🤩❤️❤️❤️, crush നെ ഓർമ്മ വരും 🥰

  • @Nammywebz
    @Nammywebz 3 года назад +5

    S രമേശൻ നായർ......... Legendery Lyricist 🔥😍❤

  • @dinjithser8198
    @dinjithser8198 4 года назад +23

    കുട്ടിക്കാലത്തെ പ്രയ ഗാനം, ഇന്നും പ്രിയപ്പെട്ടത്... ജയറാം ❤️💙💜

  • @Frames_of_AK
    @Frames_of_AK 4 года назад +8

    ഇതൊക്കെ എവർഗ്രീൻ ഐറ്റംസ് അല്ലേ. എത്ര കാലം കഴിഞ്ഞാലും മനസ്സിൽ പ്രണയം കുറച്ചെങ്കിലും സൂക്ഷിക്കുന്നവരെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകും ഈ പാട്ടൊക്കെ

  • @rinshad10
    @rinshad10 4 года назад +15

    01:50
    *ചന്ദനക്കുറി നീയണിഞ്ഞതിലെന്റെ പേരു പതിഞ്ഞില്ലേ...*
    Favorite lyrics ♥️

  • @hussainhadi1930
    @hussainhadi1930 3 года назад +1

    പൊന്നാനി അലങ്കാർ തീയേറ്ററിൽ പോയി കണ്ട സിനിമ ഒരു രക്ഷയുമില്ല അടിപൊളി പഴയ കാലം ഒരു സംഭവം

  • @abhilashak1903
    @abhilashak1903 3 года назад +1

    ഓഡിയോ കാസറ്റ് റീ വൈൻഡ് അടിച്ച് കേട്ട പാട്ടുകളിലൊന്ന്, അന്നുമിന്നും ഹൃദയം കീഴടക്കിയ ഗാനം👌😍

  • @rmmacreation6354
    @rmmacreation6354 4 года назад +30

    സത്യം പറയാലൊ ഇതൊക്കെ 4kയിൽ കാണാൻ പറ്റുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല

  • @arjungopal2365
    @arjungopal2365 Месяц назад

    90's - Kidz മാത്രം അല്ല early 2000's-02 kidz*m ജയരാമേട്ടൻ ഫാൻ തന്നെയാണ് ♥️💎✨

  • @Melvin-xb8ft
    @Melvin-xb8ft 3 года назад +1

    പണ്ട് ദൂരദർശനിൽ ഈ സിനിമ കണ്ടത് ഓർക്കുന്നു... അതൊക്കെ ഒരു കാലം ❤️❤️

  • @akhilgbenny8445
    @akhilgbenny8445 3 года назад +5

    എന്റെ അമ്പോ അന്നത്തെ കാലത്തേ ഒക്കെ ജയറമേട്ടന്റെ ലുക്ക് ...! ❣️😍

  • @music1-l4e
    @music1-l4e 2 месяца назад

    The film ends well, with Dr. Ambili finally realizing his love for Apputtan and developing an interest in him. They enjoy their vintage wedding anniversary together. Today, on 30th November, 26 years of Kottaram Veettile Apputtan still remain fresh in the mind.

  • @ananda_padmanabhan4829
    @ananda_padmanabhan4829 4 года назад +59

    എം ജി ശ്രീകുമാർ അല്ലാതെ മറ്റാർക്കും ഇത്ര മധുരമായി ഈ പാട്ട് പാടാൻ പറ്റില്ല.

    • @user-jt6og8yi
      @user-jt6og8yi 4 года назад

      Nee Mg sreekumarinte pattu mathram kettal mathi poda

    • @user-jt6og8yi
      @user-jt6og8yi 4 года назад

      @@ananda_padmanabhan4829 Das sar padumallo poda

    • @mithunj.s799
      @mithunj.s799 3 года назад +2

      @@user-jt6og8yi ഉണ്ട പാടും

    • @mithunj.s799
      @mithunj.s799 3 года назад

      @@user-jt6og8yi പൊടാ പുല്ലേ

    • @user-jt6og8yi
      @user-jt6og8yi 3 года назад

      @@mithunj.s799 nee po

  • @ksa7010
    @ksa7010 4 года назад +15

    ഈ പാട്ടിനോടൊപ്പം ഒപ്പമുള്ള BGM ❤️

  • @muhammedrafi2681
    @muhammedrafi2681 4 года назад +8

    ജയറാമേട്ടന്റെ സിനിമകൾ 90's കാലഘട്ടത്തിൽ ഉണ്ടാക്കിയ ഓളങ്ങൾ ചെറുതല്ല....ജയറാമേട്ടൻ സിനിമകൾ എല്ലാം ഫാമിലി ഏറ്റെടുത്തു....പൊളി ആയിരുന്നു ജയറാമേട്ടൻ.... But ippol😒

  • @akhilgbenny8445
    @akhilgbenny8445 4 года назад +11

    കുറെ നാളായി കാത്തിരിക്കുവായിരുന്നു HD Qulatiy യിൽ കാണാൻ ...! ❣️🎧
    കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ ഫാൻസ്‌ ഉണ്ടോ ?

  • @krishnans5312
    @krishnans5312 3 года назад +1

    മലയാള സിനിമയിലെ വെളുത്ത് തുടുത്ത സുന്ദരനായ ഒരേ ഒരു പട്ടർ..😎

  • @മുക്രിച്ചൻമുക്രിച്ചൻ

    ജയാറാംമേട്ടൻ മൂവിയിലെ ഏറ്റവും നല്ല പാട്ടുകളിൽ ഒന്ന്... മണിച്ചേട്ടന്റെ 😜😄😄👍👍90kds

  • @siddharthchithu1911
    @siddharthchithu1911 4 года назад +11

    ആ നഷ്ടപ്പെട്ടു പോയ സുവർണ്ണ കാലം

  • @rohithradhakrishnan5671
    @rohithradhakrishnan5671 4 года назад +2

    മുന്നേ പലപ്പോഴും വന്നിട്ടുണ്ട്,, ഇന്ന് ജയറാമേട്ടന്റെ പോസ്റ്റ്‌ കണ്ടപ്പോൾ വീണ്ടും വന്നു,
    Matinee Now ❣️, ജയറാമേട്ടൻ ❣️❣️,
    ചന്ദന കുറി നീ അണിഞ്ഞതിൽ എന്റെ പേര് പതിഞ്ഞില്ലേ 😍

  • @SaheerKichu
    @SaheerKichu 4 года назад +28

    പണ്ടത്തെ ക്യാമെറക്കും ഇത്രയും pixels ഒപ്പിയെടുക്കാനുള്ള ക്വാളിറ്റി ഉണ്ടായിരുന്നു അല്ലേ ❤️

    • @aneeshsreedharan1604
      @aneeshsreedharan1604 2 года назад

      അന്ന് ഫിലിം ആണ് . മെഗാപിക്സൽ അല്ല. പണ്ട് ആളുകൾ ഫോട്ടോ എടുത്തിരുന്നത് ഫിലിമിലാണല്ലോ. അത്രയും ക്വാളിറ്റി ഫിലിമിൽ ചിത്രീകരിക്കുന്ന സിനിമയ്ക്കുണ്ട്.

  • @its-karun5932
    @its-karun5932 3 года назад +3

    *Single ആണെങ്കിലും ഇത് കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു romantic mood ഉണ്ടല്ലോ ആ.. Feel അതൊന്ന് വേറെ തന്നെയാ*

  • @AnaghaK.r-rs2fu
    @AnaghaK.r-rs2fu 5 месяцев назад +6

    2k kids arellum 90's songs kelkarindo ene polle😌🤎

  • @BijoyThomas-i1p
    @BijoyThomas-i1p 2 месяца назад +1

    ശ്രുതിയുമായി സാമ്യം ഉള്ള കുട്ടി കോട്ടയം പാമ്പടി ഉണ്ട് ഞാൻ കണ്ടിരുന്നു സംസാരിച്ചിരുന്നു.......miss you ponnu❤❤❤

  • @akhils2544
    @akhils2544 3 года назад +18

    "ചന്ദനകുറി നീയണിഞ്ഞതിൽ എന്റെ വരി പതിഞ്ഞില്ലേ... " feeling... ❤

  • @Nizar713
    @Nizar713 4 года назад +7

    സുന്ദരൻ ജയറാമേട്ടൻ 👍

  • @sneharobin3486
    @sneharobin3486 4 года назад +11

    Njan aadhyam aay stage il keri paadiya patt. Second kitti. First kittiya kuttyum ee same song aarunu padiye...😁😁

  • @meghasivan
    @meghasivan 4 года назад +4

    Jayaram sirnte Facebook IL ninnum vannatha ❤️❤️❤️

  • @saramathew8840
    @saramathew8840 3 года назад +1

    E song kelkumpole school poya ormmaya..Bus I'll apozhum e song edum.palakkattu ishtem..❤️

  • @lineeshvk4510
    @lineeshvk4510 Месяц назад

    ജയറാമേട്ടന്റെ ഒരുപാടു ഇഷ്ട്ടമായ സിനിമ ❤️

  • @കൈലാസ്നായർ
    @കൈലാസ്നായർ 3 года назад +3

    നായിക ആന്ധ്രാക്കാരിയാണ് പക്ഷേ മലയാളി അല്ലാ എന്ന് അവരുടെ മുഖത്ത് നോക്കിയാൽ ആർക്കെങ്കിലും പറയാൻ സാധിക്കുമോ !!?? ഇത്രയും മലയാളിത്തം ഇവിടുത്തെ മലയാളി മങ്കമാർക്കുപോലും ഉണ്ടാവില്ല. ഇവർ മലയാളത്തിൽ കൂടുതൽ അഭിനയിക്കാതിരുന്നത് മലയാള സിനിമയ്ക്ക് വലിയ നഷ്ടം തന്നെ. അപ്സരസ് 😍😍

  • @vimalkumar-sg6eg
    @vimalkumar-sg6eg 3 года назад +1

    എന്ത് ഭംഗി ഉള്ള ഓർമകൾ ആണല്ലേ

  • @anandaravindedits9570
    @anandaravindedits9570 4 года назад +11

    Ee actress uyir😍😂

  • @sarahthomas2922
    @sarahthomas2922 Год назад +3

    😥😥Nalla oru bharthavinu kittan pratikyam.