വീട്ടിൽ വച്ച് ഈ ഒരു ദിക്ർ പറഞ്ഞാൽ പിശാച് ആ വീട്ടിൽ കിടക്കില്ല| Sirajudheen qasimi | Islamic speech

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 208

  • @michumonu2063
    @michumonu2063 2 года назад +3

    الحمدلله........... ഇനിയും ദീർഘ കാലം ഇൽമ് പഠിപ്പിക്കാൻ വേണ്ടി നാഥൻ തൗഫീഖ് നൽകട്ടെ 🤲🏻 آمين يا رب العالمين.......... 🤲🏻 ഉസ്താദ് ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ.......... അഖിറം കൊതിച് ഒരുപാട് ആഗ്രഹങ്ങളുണ്ട് അതെല്ലാം ഹാസ്സിലാക്കാനും ദുനിയാവിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഈമാൻ കിട്ടി മരിക്കണം മരിക്കുന്നത് മദീനയിൽ ആകാൻ വല്ലാത്ത ആഗ്രഹമാണ് ഉസ്താദ് ന്റെ ദുആയിൽ ഉൾപ്പെടുത്തണം 🤲🏻😔

  • @mubimubashirashafi5318
    @mubimubashirashafi5318 2 года назад +3

    ഉസ്താദ് ദുആ ചെയ്യണം മരിച്ചു പോയ എന്റെ പൊന്നു ഇക്കാക് വേണ്ടി ഉസ്താദ് പ്രേതെകം ദുആ ചെയ്യണം ഉസ്താദിന്റെ എല്ലാം ദുആയിൽ ഉൾപ്പെടുത്തണം ഞങ്ങക് ഒരു മോൾ അവൾ സ്വലിഹവാൻ വേണ്ടി ദുആ ചെയ്യണം

  • @shaniremishaniremi2194
    @shaniremishaniremi2194 3 года назад +13

    ദുആ ചെയ്യണേ ഉസ്താദെ ഇക്കാക് നല്ലൊരു ജോലി ആവാനും ഒരു വീട് ആവാനും മക്കൾ ഹാഫിളീങ്ങൾ ആവാനും ഇക്കാ സൗദിയിൽ പോയിട്ട് 4വർഷം കഴിഞ്ഞു ഇത് വരെ നാട്ടിൽ വരാൻ പറ്റിയിട്ടില്ല പ്രത്യേകം ദുആ ചെയ്യണേ ഉസ്താദെ 🤲🤲

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  3 года назад

      ഇൻശാ അല്ലാഹ്....

    • @shamilizaan24
      @shamilizaan24 2 года назад

      @@sirajudheenqasimi2.0 assalamu alikum ustd ഭർത്താവിന്റെ മദ്യപാനം നിർത്തനും കൂട്ടുകെട്ടു മാറി എന്നെയും മക്കളെയും സ്നേഹിക്കാനും മാത്യസ്തക എന്റെവീട്ടിലേക് വരാൻ തോന്നാനും ദുആ cheyane🤲🏻😰😰😰😰😰😰😰😰😰😰😰

  • @basithmuthu2330
    @basithmuthu2330 2 года назад +1

    ഉസ്താദെ എനിക്ക് വീട് പണിയാണ് ജോലി
    ഞാൻ എടുത്ത വീട് 9020 SQ Foot വീടാണ് എനിക്ക് വലിയ വീട് എടുക്കാമായിരുന്നു
    ഞാൻ എടുത്തില്ല
    കാരണ o
    എന്റെ റോൾ മോഡൽ
    കണ്ണിയത്ത് ഉസ്താദ്
    ശംസുൽ ഉലമ
    അത്തിപ്പറ്റ ഉസ്താദ് ഇവരുടെ ജീവിതം നേരിട്ട് കണ്ട വനാണ്

  • @binsabinsa2384
    @binsabinsa2384 3 года назад +6

    ഉസ്താദെ എന്നെയും കുടുംബത്തെയും ദുആ യിൽ ഉൾപ്പെടുത്തണെ ഉസ്താദെ🤲🤲🤲🤲🤲 ഉസ്താദിനും കുടുംബത്തിനും അളളാഹു ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ആമീൻ ആമീൻ🤲🤲🤲🤲

  • @nafeesatk7841
    @nafeesatk7841 2 года назад

    ഉസ്താദിന് ദീർഗാ യൂസ് നൽകട്ടെ ആമീൻ സുമയ്യ യോടു അസ്സലാമു അലൈക്കും പറയണേ

  • @ajmalashiq1390
    @ajmalashiq1390 2 года назад +1

    ഉസ്താദ് രോഗം മാറാനും മോന്ക് ജോലി ശെരിയാവനും ദുആ ചെയ്യേനെ

  • @sajnashamsu7902
    @sajnashamsu7902 3 года назад +11

    ആമീൻ കുടുബംജീവിതം സമാദാനത്തിലാവാനും ദുഹയിൽ ഉൾപെടുത്തണെ ഉസ്താദേ ആമീൻ 🤲🏻🤲🏻🤲🏻🕋🕋🕋🏠

  • @husnaameer3041
    @husnaameer3041 2 года назад +1

    Maashaa Allaaah 😍Dua Cheyyondim Usthadhee 🤲🏻🥺

  • @nujoom5748
    @nujoom5748 3 года назад +4

    അസ്സലാമു അലൈകും ഉസ്താദേ
    പുനർ വിവാഹം ശെരിയാകാൻ ദുആയിൽ ഉൾപെടുത്തുക .. ഉപ്പ രോഗിയാണ് ശിഫയാക്കാനും ദുആ ചെയ്യണം ആമീൻ യാ റബ്ബൽ ആലമീൻ

  • @ajeerkmajeer7683
    @ajeerkmajeer7683 3 года назад +9

    മാഷാ അള്ളാഹ് ഉസ്താദിന്റെ പ്രഭാഷണം 👌👍❤❤❤💞💞💞ആള്ളാഹു ആഫിയത്തുള്ള ദീർക്കായുസ്സ് നൽകുമാറാകട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲ഭർത്താവിന്റെ സ്വഭാവം നന്നായി ദീനിയായി ജീവിക്കാൻ ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲😪😭😭😭😭😭😭😭❤❤❤💕💕💕

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  3 года назад +2

      Alhamdulillah
      Aameen ya rabbal alameen
      Insha Allah

    • @musthafamuthu7924
      @musthafamuthu7924 2 года назад

      M മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്ണമ്l1

    • @hajaraali2316
      @hajaraali2316 2 года назад

      Asalamu alaikum usthathintey prasamngam dhivasavum kelkalunde nalla arivane kittunnathe usthathe ngangaludey kudumbathinum veandi dhuaa cheyyaney

    • @hajaraali2316
      @hajaraali2316 2 года назад

      Usthathine allahu aafiyathode koodiyulla. Aayuse prathanam cheyyattey

    • @tanveerpasha5344
      @tanveerpasha5344 Год назад

      Pp ju fr

  • @techdude6444
    @techdude6444 3 года назад +7

    ഉസ്താതെ ഒരുപാട് വിഷമം ഉണ്ട് ദുആ ചെയ്യണേ 🤲🤲🤲😢

  • @raseemaanas9594
    @raseemaanas9594 2 года назад +1

    ഉസ്താദേ ജീവിതം ആകെ പരീക്ഷണത്തിലാണ്... ഭർത്താവിന് dialysis ആണ്... ദുആ ചെയ്യണേ...

  • @nisar3217
    @nisar3217 2 года назад +1

    ഉസ്താദ് യ്നെയും യന്റ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണം മറക്കരുതേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @fabnamamukoya7085
    @fabnamamukoya7085 3 года назад +3

    Ameen, Aameen yarabbal aalameen🤲🏻 അൽഹംദുലില്ലാഹ്! Jazakallahu khairan!!

  • @amanivlog5971
    @amanivlog5971 2 года назад +1

    മരണ പെട്ട എന്റെ ഉപ്പക് ദുവ ചെയ്യണേഉസ്താദ് ഉസ്താദിനും കുടുംബത്തിനും ദിര്ഘയുസും ആഫിയത്തും നക്കി നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @babithababitha1855
    @babithababitha1855 3 года назад +1

    Usthade ente kudumpathinu vendi dua cheyyane ikkak jolik preshnamanu orupad kadamund makkal padikuva.sahayathinu arumilla rokam marunnilla dua cheyyanam

  • @hairnisanisa3874
    @hairnisanisa3874 3 года назад +8

    അൽഹംദുലില്ലാഹ് ഉസ്താതെ ദുആയിൽ ചെറ്ക്കാനേ 🤲🤲🤲

  • @sumayyahameed4776
    @sumayyahameed4776 3 года назад +4

    Marikkunnathin mumb Qur'an padikkanamenn aagrahamund... Dua cheyyenee..... 🤲

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  3 года назад

      Masha Allah
      ദുആ ചെയ്യാം ഇൻഷാ അള്ളാ..

  • @shibihh.__
    @shibihh.__ 3 года назад +13

    ഉസ്താദേ ഒരുപാട് കടം ഉണ്ട് ഇക്കാക് ജോലിയും കുറവാണ് കടങ്ങൾ വീടി ഈമാനോട് കൂടി മരിപ്പിക്കുവാൻ ദുഹാ ചെയ്യണം 😢😢

  • @sajeenamakkar6084
    @sajeenamakkar6084 2 года назад +2

    ഉസ്താദ് എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണം🤲🤲🤲🤲

  • @asifworld6635
    @asifworld6635 2 года назад +1

    ഉസ്താദ് പറഞ്ഞു വീട് വെക്കാൻ തുടങ്ങിയ കഷ്ടകാലം തുടങ്ങി 100%ശരി ഉസ്താദെ ആകെ ഇടങ്ങേറ് ആയി ഇരിക്കുന്നു സമാധാനം ഇല്ല ദുആ ചെയ്യണം 😥😥🤲🤲🤲

  • @rafiyathrasheed250
    @rafiyathrasheed250 3 года назад +2

    ഉസ്താദേ മകന് പരീക്ഷ ആണ് ദുആ ചെയ്യണം🤲🤲🤲🤲

  • @kingswiar8775
    @kingswiar8775 3 года назад +3

    UstAda polichu 🥰🤲🌹👍

  • @abdulvahidvahid9941
    @abdulvahidvahid9941 3 года назад +12

    Usthaaa, sweet voice 😘😘😘😍😍😍😍😘😘😘😍

  • @fathimazoharafathima5997
    @fathimazoharafathima5997 3 года назад +2

    Duail ulpedthane usthade 🤲🤲🤲

  • @إسلام-ج4ش6و
    @إسلام-ج4ش6و 3 года назад +6

    Mashaallah😍👍

  • @naharnoushadnahu7083
    @naharnoushadnahu7083 2 года назад

    Dua chayyane usthade makkal anusaranyullathavan vendiyum kudubathil samadanathin vedndiyum paraloka vijayathin vendiyum

  • @usmanpaloli1211
    @usmanpaloli1211 3 года назад +2

    Cheevidathil sandhoshavum samadanavum undavan usthad pretheekam duaaa cheyyannam 🤲🤲🤲

  • @siyasanaunniyal902
    @siyasanaunniyal902 3 года назад +7

    ഉസ്താദിൻ്റെ പ്രഭാഷണം എല്ലാം ഞാനും ഉമ്മയും കേൾക്കാറുണ്ട്... ഉമ്മാക്ക് വേണ്ടി ഉസ്താദ് ദുഹ ചെയ്യുമോ.. ഉപ്പയില്ല... ഉപ്പക്കും ദുഹാ ചെയ്യും മോ 😭

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  3 года назад +2

      Alhamdulillah
      ദുആ ചെയ്യാം ഇൻഷാ അള്ളാ...

    • @siyasanaunniyal902
      @siyasanaunniyal902 3 года назад +1

      ഉസ്താദിൻ്റെ നമ്പർ തരുമോ..

  • @muneermuni4567
    @muneermuni4567 3 года назад +1

    Padikaan oormashakthiyum bhudhiyum sandosham tharunna kankulirma tharunna makkal aavan dua chyyane usthade

  • @ajnasajnas6866
    @ajnasajnas6866 2 года назад +1

    Aameen🤲alhamdulillah masha allah

  • @mansoor1859
    @mansoor1859 3 года назад +5

    🤲🤲🤲
    Dua cheyanam usthade 🕋🤲

  • @razirafeek4451
    @razirafeek4451 3 года назад +1

    Alhamdulillah ustade duail ulpedutane😭

  • @hajiraibrahim3199
    @hajiraibrahim3199 2 года назад

    Masha Allah 🙂

  • @mubimubashirashafi5318
    @mubimubashirashafi5318 2 года назад +1

    മാഷാഅഹല്ല

  • @fathimasuhara6425
    @fathimasuhara6425 3 года назад +3

    Al Hamdulillah ,,
    Ellaavarkkum Jeevithathil Praavarthikamakkan Kazhiyunna , Valare Nalla Dikhrukalum ,, Sadupadeshangalum , , Manassilakkuvan Kazhiyunna Supper Prabhashanam ,,
    Allaahu Jeevithathil Praayogika Makkuvan Bhagyam ' Tharatte '' Aameen
    Priyappetta Njangalude Usthadinu Aafiyathum Aarogyavum Aayussum Nalki Anugrahikkatte '' Aameen Yaa Rabbal Aalameen

  • @shanuuuu4729
    @shanuuuu4729 3 года назад

    Marichupoya Madapidakkalkk vendi dua cheyyanam usthade

  • @fttaste9510
    @fttaste9510 3 года назад +9

    ഒന്നും വേണ്ട. 3 മക്കൾക്കു കിടക്കാവുന്ന. വീട് അത് മതി വടക വീട്ടിൽ ആണ് ഉസ്താദ് ദുഹാ ചെയ്യണേ ഒരുപാട് ബുധിമുട്ട് ഉണ്ട് എന്ദിന verude. പറഞു എല്ലാവരെയും അറിയിക്കുന്നു പിനെ ഇന്ന് നമ്മൾ കാണുന്നു ഒരു ഗായിറ്റിനു വേണ്ടി ലക്ഷങ്ങൾ. ചിലവാകുന്നു മാഷല്ലാഹ് അവർ. ചിലവാക്കട്ടെ അവരുടെ പൈസ. അല്ലേ ബട്ട്‌ പടച്ചവൻ. എന്താകിലും കണ്ടിട്ടുണ്ടാവും എല്ലാം തവക്കൽ. എന്നാലും ഇടക് ആകെ തകരും പിന്നെയും കുർഹാൻ. ഓതുമ്പോൾ. സമാദാനം പണക്കാർ. ഒന്നും തരൂല. ചോദിക്കും 3 പെൺ മക്കൾ അല്ലേ വീട് വേണ്ടേ എന്നു എൻഡിനു അവരുടെ ഗായിറ്റിനു വെക്കുന്ന. 10 രൂപ. കൊടുക്കൂല. പാവപ്പെട്ടവന് പണക്കാർ. പിന്നെയും സമ്പത്ത് ഉണ്ടാകുന്നു ഒന്നും വേണ്ട. രോഗം തരാതിരുന്നാൽ. മതി അല്ലാഹു
    എല്ലാം തവക്കൽ. എന്തായാലും ഭൂമിയിൽ. ഇറക്കിയ അല്ലാഹു എന്താകിലും കണ്ടിട്ടുണ്ടാവും🤲🤲🤲🤲🤲

  • @aminaabdurahman5350
    @aminaabdurahman5350 3 года назад +4

    Mashaallah

  • @shahidamubarak9277
    @shahidamubarak9277 3 года назад

    Usthad kalb nannavan duaa cheyyane

  • @sajnashamsu7902
    @sajnashamsu7902 3 года назад +1

    Priyappetta usthade ente kudubathinayum ulpeduthane makalkum dua cheyyane ........

  • @thasniyacthasniyac866
    @thasniyacthasniyac866 3 года назад

    Usthadee veettil orupad problem s und okke shariyavan dua cheyyane usthadee

  • @lebeebabathool3634
    @lebeebabathool3634 3 года назад +2

    Aameenyarabbalalameen

  • @sathar5262
    @sathar5262 3 года назад

    Dua cheyyannam usthade

  • @shadinvlogs5196
    @shadinvlogs5196 3 года назад +1

    Oru pad kadam und veedilla ella halalaya muradukalum hasilakan usthade dua cheyyane

  • @shanuuuu4729
    @shanuuuu4729 3 года назад

    Aaqibath nannavan dua cheyyanam usthade

  • @mohammedsifazchippa3092
    @mohammedsifazchippa3092 3 года назад +1

    Ameen ameen yarabbal aalameen 🤲🤲🤲

  • @anaz_azeez4891
    @anaz_azeez4891 3 года назад +1

    Duha chayyanam usthadhe 🤲 assalamu alaikum

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  3 года назад

      ഇൻഷാ അള്ളാ
      വ അലൈക്കുമുസ്സലാം..

  • @kittysworld5025
    @kittysworld5025 3 года назад +3

    Ameen yarabbal alameen

  • @dhanishsanu1561
    @dhanishsanu1561 2 года назад +1

    Good

  • @ramsheenavloge1629
    @ramsheenavloge1629 3 года назад

    Masha allah mabrook

  • @thasniibrahim6732
    @thasniibrahim6732 3 года назад +2

    Aameen aameen ya rabbal alameen

  • @mtech8921
    @mtech8921 2 года назад

    Mashallah alhamdulillah jazz akka llahkair

  • @asmathimthi6879
    @asmathimthi6879 3 года назад +2

    Aameen

  • @muhammedajmlajmal250
    @muhammedajmlajmal250 2 года назад

    Masha allah Alhamdulilla

  • @mohammedsifazchippa3092
    @mohammedsifazchippa3092 Год назад

    Ameen yarabbal aalameen 🤲❤️

  • @mohammedsifazchippa3092
    @mohammedsifazchippa3092 Год назад

    Raliyallahu anha ❤️❤️🤲

  • @fathimapathuuuu
    @fathimapathuuuu 3 года назад +2

    Mashallah alhamdulillah

  • @m.alavudheenm.alavudneen5925
    @m.alavudheenm.alavudneen5925 3 года назад +2

    Ammen Ammen Ya rabil alameen

  • @shamsudheenshamsudheen5861
    @shamsudheenshamsudheen5861 3 года назад

    MaashaaAllah

  • @muhammedshakircm7599
    @muhammedshakircm7599 3 года назад +1

    Ammeen ammeen 😥😥😥

  • @rafeekrafeek7782
    @rafeekrafeek7782 3 года назад +1

    ദുആ ഉൾപ്പടുത്തുക

  • @shanuuuu4729
    @shanuuuu4729 3 года назад

    Makan hafilakan dua cheyyanam usthade

  • @jamalpt8385
    @jamalpt8385 3 года назад +1

    അസ്സലാമുഅലൈക്കും ഉസ്താദേ 🤲🤲🤲ചെയ്യണം ഉസ്താദ്

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  3 года назад

      വ അലൈക്കുമുസ്സലാം
      ഇൻശാ അല്ലാഹ്....

  • @fathimarishanack9141
    @fathimarishanack9141 2 года назад +1

    🤲🤲🤲🤲ameen

  • @basithmuthu2330
    @basithmuthu2330 2 года назад

    തങ്ങൻമാരെ വളരെ ആദരിച്ച് കൊണ്ട് തന്നെ പറയുന്നു
    ബായാർ തങ്ങളുടെ വീട് കണ്ടാൽ
    എന്തൊരു കൊട്ടാരമാണ്

  • @favu1540
    @favu1540 3 года назад +1

    Ustahade endeummama de kay vedhana maran dua cheyyane

  • @sameerpajeer6095
    @sameerpajeer6095 3 года назад +1

    Alhumdulliah ustad.allah who dera.aeish nalgath nimak)namek vinday duwa chiyanam iman salamth akan
    Shameer (sas)Lives in dubai( india.mangalore)

  • @anzariafzal6106
    @anzariafzal6106 3 года назад +1

    Vittumarathe migraine maranum manasika vishamangal maran dua cheyyane

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  3 года назад

      അല്ലാഹു പെട്ടെന്ന് ശിഫ നൽകട്ടെ
      Aameen ya rabbal alameen

  • @ilmineesam5885
    @ilmineesam5885 3 года назад +5

    UsthadeDua cheyyane kadam kodutha cash thirichu kittan. Vasthuvitt(4acre bhumiyund) tharamennu paranjittu vilkunnumilla,tharunnumilla ,usthadeDua cheyyane. Allah Anugrahikkatte Ameenyarabbalalmeen

  • @rosegreen1854
    @rosegreen1854 3 года назад +1

    കുറെ ബുദ്ധിമുട്ട് ഉണ്ട് ഉസ്‌താദ്‌ ദേ രഹത്തിന് വേണ്ടി ദുഅ ചെയ്യണം ഉസ്താദ് ദേ 🕋2🕋🕋

  • @shahanaanasAhyan
    @shahanaanasAhyan 3 года назад

    Usthadhe orale chathiyil pedathirikan,orale vakkil viyatgirikan Dua parayamo plssss

  • @subaidasubaida9912
    @subaidasubaida9912 3 года назад +1

    Ameen ameen yarabbal almeen

  • @messigoat215
    @messigoat215 3 года назад +4

    Masha allah

  • @pigpig3590
    @pigpig3590 3 года назад +1

    Alahamdulilla

  • @sameerpajeer6095
    @sameerpajeer6095 3 года назад +1

    Assaalum allikum
    vaa Rahmathulla

  • @sharokhansha4813
    @sharokhansha4813 3 года назад

    അൽഹംദുലില്ലാ

  • @shamnada8413
    @shamnada8413 3 года назад +3

    ഉസ്താദേ ദുആയിൽ ഈ സാധുവിനെ കൂടി ഉൾപ്പെടുത്തണം....

  • @shibimk7104
    @shibimk7104 3 года назад

    Usthade mosha chinthakal vannalum allahuvinod dhoyarnnal poruthu tharo ,veendum ethra marakkan shramichittum ee chinthakal thanne vara nthan njn cheyya nthukonda inganeyokke nikk varunne

  • @manchumanal8589
    @manchumanal8589 3 года назад +3

    ❤❤❤

  • @aleemayousef6217
    @aleemayousef6217 3 года назад

    Duha cheiyyanam usthade 🤲🤲🤲

  • @ibbublog1816
    @ibbublog1816 3 года назад +2

    🤲🤲🤲🤲🤲🤲

  • @fasilafasila8989
    @fasilafasila8989 3 года назад +1

    Usthade. Enikku heart blockaanu dua cheyyane

  • @aminaabdurahman5350
    @aminaabdurahman5350 3 года назад +1

    Sahodariyude. Makante. Molude. Per. Asiya. Ennane

  • @advrayees9162
    @advrayees9162 3 года назад

    ദുആ യിൽ ഉൾ പെടുത്തനം

  • @haleelhaleel4595
    @haleelhaleel4595 3 года назад

    Assalamualaikkum.
    Veedinu sthanam nokkan ariyavunna usthadumarude number undo.

  • @muhammadmoidu6510
    @muhammadmoidu6510 3 года назад +1

    Risal 🤲🤲🤲🤲🕋🕋👌👌👌👌🌹🌹🌹

  • @myheartmadina6232
    @myheartmadina6232 3 года назад +1

    Usthade veedupaniku pnikkar varaan veendi dua cheyyanam

  • @ajithalatheef6887
    @ajithalatheef6887 3 года назад

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rafiyathrasheed250
    @rafiyathrasheed250 3 года назад

    🌹🌹🌹🌹🌹

  • @sameerpajeer6095
    @sameerpajeer6095 3 года назад +1

    Usaday nigaliy
    Prasngam kaeykonboh samadam
    Anny

  • @rafiyathrasheed250
    @rafiyathrasheed250 3 года назад

    💯💯💯💯💯

  • @KUTTAPPYGAMINGYT
    @KUTTAPPYGAMINGYT 2 года назад

    Aakkibath nannayi marikkan prarthikkenee ellaverum

  • @haserasihaserasi8077
    @haserasihaserasi8077 3 года назад +1

    Ameeeen

  • @muneermuneer1263
    @muneermuneer1263 3 года назад

    ഉസ്താദിന്റെ ഫോൺ നമ്പർ ഒന്ന് തരാമോ? ഒരുപാട് പേരോട് ചോദിച്ചു കിട്ടിയില്ല. ഉസ്താദിനോട് ഒരുകാര്യം പറയാൻ വേണ്ടിയാണ്.

  • @ajuannu2602
    @ajuannu2602 2 года назад

    nalla pennungaldhil ulpeduthane

  • @mcaboobackerkmcaboobacker2721
    @mcaboobackerkmcaboobacker2721 3 года назад +1

    Raoof

  • @sumayarafi3120
    @sumayarafi3120 3 года назад

    By

  • @മനുഷ്യസ്നേഹി-ഡ9ഘ

    Veedillallo 😃