ഇതെല്ലാം ഇനി ആവശ്യങ്ങൾ അല്ല അത്യാവശ്യം ആണ്. നമുക്കും പ്രായമാവുകയല്ലേ. Namukkum Prayamakukayalle.
HTML-код
- Опубликовано: 8 фев 2025
- ഈ കാലഘട്ടത്തിൽ ഇനി ഇതൊക്കെ ആവശ്യം അല്ല അത്യാവശങ്ങൾ ആണ്
Please like share and subscribe 🙏🙏🙏🙏🙏
#malayaliyoutuber
#beingjo
#youtuber
#youtuber
#youtubevideo
#youtubeshort
#youtubeshort
#youtubechannel
#youtubechannel
#youtubevideos
#youtubers
#wadakkanchery
#trending
#trendingvideo
#treanding
#traditional
#oldagehome
#oldage
#oldagechallenge
#old
#oldagechallenge
#oldagehomevisit
#pakalveedu
Good sharing dear❤️❤️👍👍
നല്ലൊരു വീഡിയോ ആയിരുന്നു
ചേച്ചി വീഡിയോ അടിപൊളിയായിരുന്നു 👍👍👍❤️❤️❤️
Good morning. Nalloru video. Ellam correct. ❤❤❤❤
നന്നായിരുന്നു chechi 🥰
കേട്ടിരുന്നു പ്രായമായവരെ നമ്മൾ നോക്കണം❤അല്ലെ❤
കാലം മാറി ഇനി മക്കൾ നോക്കാമെന്നു പ്രതീക്ഷിച്ചു ആരും ഇരിക്കേണ്ട. എല്ലാം നമ്മുടെ ഭാഗ്യം പോലെ ആയിരിക്കും. അതാലോചിച്ചു ഞൻ ടെൻഷൻ എടുക്കാറില്ല. നമ്മുടെ വിധി എന്താണ് വെച്ചാൽ. അങ്ങനെ nadakkatte👍👍❤️
മക്കൾ നോക്കുമെന്ന് പ്രതീക്ഷിക്കാതെ ജീവിക്കാം. നമ്മൾ നമ്മുടേതായ സ്പേസ് ഉണ്ടാക്കിയെടുക്കണം. നമ്മുടെ ആഗ്രഹങ്ങൾ അടക്കി വക്കാതെ മക്കളോട് തുരന്നു പറയണം. ഇഷ്ടമുള്ളിടത്തു ജീവിക്കാനൊക്കെ നമ്മുടെ ഇഷ്ടങ്ങൾ മാറ്റേണ്ട. ഇന്ന് തിരക്ക് പിടിച്ച ലോകമല്ലേ. ❤️❤️
Atheeee ❤❤❤