രുചികരമായ പ്രോട്ടീൻ വെജിറ്റബിൾ സാലഡ് / PROTEIN VEGETABLE SALAD RECIPE

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 117

  • @lissyninan2856
    @lissyninan2856 Год назад +2

    Will make it today. Very nice. Watching from US

  • @kittunni3243
    @kittunni3243 Год назад +3

    Nice salad and nice presentation🤩 please tell how much protein content is there in this whole salad?🤩

  • @muhammedalipangasseri342
    @muhammedalipangasseri342 11 месяцев назад +1

    Spr 👌

  • @maheshs5229
    @maheshs5229 10 месяцев назад +1

    Lecuse ariyilla evide entha name

  • @babyjayan8669
    @babyjayan8669 2 года назад +4

    Nice salad 👌👌👌

  • @ajishkhanj
    @ajishkhanj Год назад +1

    സാലഡ് കൊള്ളാം , expecting more, ഇതിൽ lettuce മഞ്ഞ ചുവപ്പു capsicum ഇതൊക്കെ നാട്ടിൽ കിട്ടാൻ പാടാണ് .

  • @gangasmediaworld1212
    @gangasmediaworld1212 2 года назад +4

    ഹെൽത്തി സാലഡ് എനിക്ക് തോന്നുന്നു ഒരാൾക്ക് ഇത്‌ മൂന്ന് നേരം കഴിക്കാൻ ഇത്‌ ധരാളം 👌👌👍👍👍👍❤❤

  • @adharsh_p1
    @adharsh_p1 Год назад

    Chana enn paryunath vella kadala ahno

  • @jyothika252
    @jyothika252 Год назад

    Paneer cook cheyyande?cook cheyyathe kazhikan pattumo?plss reply...new subscriber anu

  • @gigithomas9882
    @gigithomas9882 Год назад

    GOOD

  • @GandHLife
    @GandHLife Год назад +1

    Thanks for the recipe

  • @surabhi77bh
    @surabhi77bh 2 года назад +2

    Nice salad.. Its filling too

  • @MuhammadbasheerMuhammadbas-w3q
    @MuhammadbasheerMuhammadbas-w3q 5 месяцев назад

    Njan undakkarundu mulappicha cherupayar carraet beetroot. Cucumbers. Lettuce kondu njan.mulaku onnum idarilla. microgreens ila varunne ullu .ini microgreens kondu undakkanam ithu onnu undakki nokkanam

  • @manjulanishanth1462
    @manjulanishanth1462 Год назад +1

    Super.Paneer iganethenne use cheyan patumo.

  • @SanilaSk-bq5ny
    @SanilaSk-bq5ny Год назад

    Thank you ❤

  • @armsworld1734
    @armsworld1734 Год назад

    ഇതിൽ കാരറ്റ് ഉം സ്വീറ്റ് കോൺ ഉം ഇടാം. അപ്പൊ പെർഫെക്ട്

  • @jabin.a.7292
    @jabin.a.7292 Год назад +1

    Super👌

  • @saniyageo8599
    @saniyageo8599 Год назад

    Super aane 👌🥰🥰❤️🥰

  • @swaaliiih_
    @swaaliiih_ Год назад +1

    ഇത് മൊത്തം എത്ര calories ഉണ്ട്???

  • @sujithkumar9915
    @sujithkumar9915 Год назад

    ❤️

  • @rethimohan2388
    @rethimohan2388 2 года назад +2

    👌👌

  • @sugandharajamani
    @sugandharajamani Год назад

    Good❤🎉

  • @ratnakarann1245
    @ratnakarann1245 11 месяцев назад

    കുക്കുമ്പർ എന്നാൽ എന്താണ്‌ കക്കിരിക്കയാണോ കണ്ണൂർ അങ്ങനെ യാണ് പറയാറ്

    • @nairrs6030
      @nairrs6030 8 месяцев назад

      yes. she has shown it in the video ....

  • @jisna.pjisna3776
    @jisna.pjisna3776 5 месяцев назад

    ❤❤❤

  • @adhithyaathi9449
    @adhithyaathi9449 2 года назад +4

    Not only protein, vitamin & mineral rich too. Thank you for the recipe

  • @ShifnaP-wh8ww
    @ShifnaP-wh8ww 7 месяцев назад

    Olive oil ന് പകരം വേറെ endhegilum ( എണ്ണ ) cherkkan pattoo??

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 года назад +1

    ഹായ് മാം ഈ പ്രോട്ടീൻ വെജിറ്റബിൾ സാലഡ് ഭയങ്കര ഇഷ്ടായീട്ടോ താങ്ക്സ്

  • @sreejapl9004
    @sreejapl9004 3 месяца назад

    വെള്ള കടല weight lose salad il പറ്റുമോ

  • @bspillai4100
    @bspillai4100 Год назад

    👍

  • @anoopkb3407
    @anoopkb3407 9 месяцев назад

    തക്കാളി kuruvannal എന്താ prashnam

    • @MARYNIRMALAMargret
      @MARYNIRMALAMargret 2 месяца назад

      അതിൽ നിന്നും വെള്ളം ഇറങ്ങി സാലഡ് വെള്ളം പോലെ ആകും

  • @ziyadkannur1367
    @ziyadkannur1367 Год назад

    Kakkosil poyaaal nallla sugama

  • @neelz009
    @neelz009 Год назад

    ബ്രൊക്കോളി യിൽൽ പുഴു ഉണ്ടാവില്ലേ

    • @ashrafpm3935
      @ashrafpm3935 Год назад

      ബ്രോക്കോലി സെമി ബോയിൽ ചെയ്യണം

  • @aliceissac8711
    @aliceissac8711 Год назад

    Wt koottenamenkilo?

  • @neelz009
    @neelz009 Год назад +2

    ഇത് രാത്രി കഴിച്ചാൽ വേറെ ഒന്നും വേണ്ട

  • @ashalatha8200
    @ashalatha8200 6 месяцев назад

    Correct speed

  • @binoypbinoyp2757
    @binoypbinoyp2757 Год назад +2

    സംഗതി നല്ലതാണ് പക്ഷേ കുറേ സമയമെടുക്കും ഉണ്ടാക്കുവാൻ

  • @ratnakarann1245
    @ratnakarann1245 11 месяцев назад +1

    നിങ്ങൾ ഏത്ജില്ലയിൽആണ്

  • @prabhithamanoj8037
    @prabhithamanoj8037 Год назад

    3.48 Item name entha ath illenkil kozappam indo

    • @RathnasKitchen
      @RathnasKitchen  Год назад

      Lettuce. Kuzhappam onnum illa. Tqu❤❤❤

    • @jacksmedia275
      @jacksmedia275 Год назад

      Bayankaram kozhppa chilppo chathu pokum

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 2 года назад

    👌

  • @babypk123
    @babypk123 Год назад +7

    കാപ്സികം ഒക്കെ വലിയ തോതിൽ മരുന്നടിക്കുന്നു

    • @RaihanathBeevi-gv1xk
      @RaihanathBeevi-gv1xk Год назад

      ഒരു പൊടിയും കൊല്ലത്തില്ല

  • @ratnakarann1245
    @ratnakarann1245 11 месяцев назад

    പനീർ എന്നാൽഎന്താണ്

    • @nairrs6030
      @nairrs6030 8 месяцев назад

      you can purchase it in super markets..... you can make paneer by adding lemonjuice in boiled milk. then stain it in a stainer. keep it in fridge and use when needed

  • @anzyn5547
    @anzyn5547 Год назад

    Tomatol kurach piece triangle aayi
    ..kuzhappam undo

  • @geethababu9904
    @geethababu9904 Год назад

    🌹🌹🌹

  • @saoujasaouja6768
    @saoujasaouja6768 Год назад

    Thadi kurayumo

  • @fahidanazri2708
    @fahidanazri2708 Год назад

    Shugar kurayan help cheyyo

    • @RathnasKitchen
      @RathnasKitchen  Год назад

      Atheppatti enikku arinju kooda Dr ne consult cheyu. Dr paranju tharum. Njhan oru veettamma maathramaanu😂. Thanks Dear❤

  • @josephthottan2724
    @josephthottan2724 Год назад +2

    Too many items included; and so many flavouring agents also. Afraid, would only discourage one from trying.

  • @ziyadkannur1367
    @ziyadkannur1367 Год назад

    Nallonam kakkosil pokaaam 😅😅😅😅

  • @jimbrucook4783
    @jimbrucook4783 2 года назад

    ♥️♥️♥️👍

  • @rajunandan5052
    @rajunandan5052 Год назад

    ഇനി ചേർക്കാൻ ബാക്കി ഉണ്ടെങ്കിൽ അടുത്ത വീടിയോയിൽ ചേർക്ക

  • @tonyjack1799
    @tonyjack1799 Год назад

    Try to reduce the time of ur videos,, u can do this video in 6 minutes,, 😢😢😢😢if u do this videos 5 to 6 minutes time,,, more people will watch ur videos.... People have don't time in this busy world.. Try to understand this

  • @sasinassasi5133
    @sasinassasi5133 Год назад

    ഇതല്ലാം ഉണ്ടാക്കി പശുവിന് കൊടുത്താൽ പാല് ശ്റ്‌റ്റ് ചുരത്തും😅😅😅😅😅😅

  • @lailamohd1426
    @lailamohd1426 7 месяцев назад

    Kadala vevikakàthe mulapichath ittal pore

  • @haleemakc2647
    @haleemakc2647 Год назад +1

    lLA AQL😂😂🥲

  • @njanasukoor
    @njanasukoor Год назад +2

    Evidayoo kanda pole....

  • @jayasreeramakrishnan6912
    @jayasreeramakrishnan6912 2 года назад

    Good👌👌

  • @ChefVicCuisine
    @ChefVicCuisine 2 года назад +2

    Wow! New sub here! I recently made a Caesar Salad on my page too and *your dish looks amazing!* Hope to stay connected! :D

  • @beenakuriakose9218
    @beenakuriakose9218 10 месяцев назад

    .

  • @jineshms989
    @jineshms989 Год назад +2

    സാലഡ് ഉണ്ടാക്കുമ്പോൾ ഏതെങ്കിലും പച്ചക്കറി പച്ചക്കു കഴിക്കാൻ പാടില്ലാത്തത് ഉണ്ടോ..?
    ഒരു patient ആണ്, സാലഡ് ഒക്കെയേ കഴിക്കാൻ പറ്റൂ അതാ..

    • @RathnasKitchen
      @RathnasKitchen  Год назад

      സാർ അതിനുള്ള മറുപടി ഒരു ഡോക്ടറോട് ചോദിക്കാവും നല്ലത്. അല്ലെങ്കിൽ നല്ലൊരു ഡയട്ടീഷനോട്‌. Thanks for watching ❤❤

  • @manjushabiju2955
    @manjushabiju2955 Год назад +39

    ഒന്ന് സ്പീടിൽ പറഞ്ഞു കൂടെ വലിചിഴക്കാതെ😅😅😅

    • @rajashekarannair9501
      @rajashekarannair9501 Год назад +4

      ഇതിൽ കൂടുതൽ സ്പീഡ് എങ്ങനെ യാ

    • @salianthony5521
      @salianthony5521 Год назад +5

      2X ittu ketta mathi

    • @rajashekarannair9501
      @rajashekarannair9501 11 месяцев назад

      ഒന്ന് fast ഫോർവേഡ് ചെയ്താൽ മതി സ്പീഡ് കിട്ടും.

    • @Sreelesh-p6x
      @Sreelesh-p6x 10 месяцев назад

      Playback speed കൂട്ടിയാൽ മതി 🎉

    • @PakiyanPonnamma
      @PakiyanPonnamma 10 месяцев назад

      .😍🫢🫢😊cm🎉 0:29 ❤😇😍😊🙃🙂🙂🥲😃😃🎉😃😆😂😮🏗️🎉😊​@@rajashekarannair9501

  • @sudharmav8079
    @sudharmav8079 Год назад

    Super

  • @shajahankunju6667
    @shajahankunju6667 Год назад

    ഞാനും തരുന്നു ഭായ്

  • @harshadachu2718
    @harshadachu2718 Год назад

    ruclips.net/video/nzNQ5lTmg1Q/видео.html 😊😊👌👌👌
    Nice salaad aanu 😊👌

  • @ashasanjeev6219
    @ashasanjeev6219 2 года назад

    Looks yummy and healthy 👌👌

  • @mirshadkp7609
    @mirshadkp7609 Год назад

    Bachelors nu എളുപ്പം ഉണ്ടാക്കാൻ പറ്റിയത് വല്ലതും…