അമ്മായിയമ്മക്ക് നേപ്പാളി Birthday സർപ്രൈസ് കൊടുത്തപ്പോൾ 💕🤗|| Daughter in law And Mother in law ❤️

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 434

  • @bijuvc5733
    @bijuvc5733 Год назад +62

    പറപ്പിച്ചു വിട് പാപ്പ.. അത് ഒരുപാട് തവണ കണ്ടു 😂😂😂

  • @Klm531
    @Klm531 Год назад +294

    ദയവായി ആ മോളെ നേപ്പാളി എന്ന് വിളിക്കരുത്, നമ്മുടെ മലയാളി പെൺകുട്ടികളെക്കാൾ എന്തൊരു സ്നേഹവും മര്യാദയുമാണ്. ഇത് നല്ലൊരു മകളും അമ്മയും. 🥰🥰🥰🥰

    • @Nepalimallucouple
      @Nepalimallucouple  Год назад +9

      ❤️❤️❤️❤️❤️☺️☺️

    • @aparnankartha348
      @aparnankartha348 9 месяцев назад +8

      Nammale malayali ennu vilikunna pole ollu neppali ennu vilikunnath....ath oru thett allalo😊

    • @vrikshthejus9976
      @vrikshthejus9976 9 месяцев назад +2

      Chechide pallil kambi idu cheatta.pallum koode setayal chechi poliyanu 😘

    • @dhaneeshkadavath-kq4sx
      @dhaneeshkadavath-kq4sx 9 месяцев назад

      സത്യം 👌👌🥰🥰

    • @Liji-fb6qo
      @Liji-fb6qo 8 месяцев назад +2

      ആ പല്ലാണ് അതിന്റെ ഭംഗി ​@@vrikshthejus9976

  • @muraleedharanpr3776
    @muraleedharanpr3776 11 месяцев назад +29

    നല്ല അമ്മക്ക് നല്ല മരുമകളെ കിട്ടി. ഇത്ര നല്ല മരുമകളെ ഒരു പക്ഷെ നമ്മുടെ നാട്ടിൽ നിന്നും കിട്ടിയെന്നു വരില്ല.

  • @pushpalathapn7532
    @pushpalathapn7532 Год назад +14

    Happy birthday❤️ ഇങ്ങനെയൊരു മരുമോളെ കിട്ടാൻ ഭാഗ്യം ചെയ്യണം. മോളെ പൊന്നുപോലെ നോക്കണേ നിങ്ങൾ. മരുമകൾ ഇത്ര നന്നായി വീടുനോക്കുകയും വീട്ടുകാരെ സ്നേഹിക്കുകയും ചെയ്യുന്നത് നിങ്ങടെ bagya. എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ ❤️

  • @ranipm4535
    @ranipm4535 Год назад +19

    അമ്മയും മരുമകളും നല്ല മനസ്സുള്ളവർ. ചേരേണ്ടവർ തന്നെ. ദൈവം അനുഗ്രഹിക്കട്ടെ 🙏😍

  • @nadeerakoottappulavil5499
    @nadeerakoottappulavil5499 3 месяца назад +5

    👍🏿👍🏿 സൂപ്പർ അമ്മയും മരുമോളും നല്ല സ്നേഹം ഹാപ്പി ചേച്ചി ഞാൻ വിഡിയോ എന്നും കാണും സോയികുട്ടി നല്ല പെൺകുട്ടി അമ്മയുടെ ഭാഗ്യം

  • @ahamedkabeer7645
    @ahamedkabeer7645 9 месяцев назад +9

    നിങ്ങളുടെ ഈ സന്തോഷം എന്നും ദൈവം തമ്പുരാൻ നിലനിൽത്തട്ടെ ആമീൻ

  • @bushraashraf5941
    @bushraashraf5941 8 месяцев назад +7

    എല്ലാവരോടും നല്ല സ്നേഹം ഉള്ള ആളാണ് സോയ ❤..എന്നും ഇതു ദൈവം നിലനിർത്തട്ടെ 🎉❤❤

  • @AniAni-ws3nk
    @AniAni-ws3nk Год назад +9

    Happy birthday amma❤️അമ്മയുടെ മരുമകൾ മിടുക്കി കുട്ടിയാണ് എല്ലാവിധ ആശംസകൾ

  • @oldisgold7757
    @oldisgold7757 Год назад +11

    ചേച്ചിയുടെ നിഷ്കളങ്കമായ സ്നേഹം കണ്ടിട്ട് കണ്ണ് നിറഞ്ഞു

  • @GirijaPr-iy9bb
    @GirijaPr-iy9bb 7 месяцев назад +4

    സാരികളർ അടിപൊളി മക്കൾ ആയാൽ ഇങ്ങനെ വേണം👌👌👍👍🥰🥰💓💕

  • @nejlaarshadbanu
    @nejlaarshadbanu Год назад +11

    നല്ല മനസ്സ് ആണ് ചേച്ചിക്ക് അതാണ് കരച്ചിൽ വന്നത് പിന്നെ സ്വന്തം അമ്മയെ ഓർത്തു കാണും 😢ചേച്ചി സൂപ്പർ ❤️😍🥰ഒത്തിരി ഇഷ്ട്ടം

  • @lisieraju7789
    @lisieraju7789 4 месяца назад +2

    All the family members are supportive to each other without ego pride an d false prestige .Credit goes to each one of them specially mother

  • @LathaNair-q7c
    @LathaNair-q7c 7 месяцев назад +4

    എന്നും കാണും ഞാൻ.ഇഷ്ടമായി എല്ലാവരെയും.

  • @febajenson-5559
    @febajenson-5559 Год назад +8

    മരുമകളുടെ ഗിഫ്റ്റ് സൂപ്പർ ആയിട്ടുണ്ട്👌👌👌🥰🥰🥰🥰

  • @FathimaHenna-ge4xm
    @FathimaHenna-ge4xm 17 дней назад +1

    അമ്മ കെട്ടിപ്പിടിക്കാൻ വൈകിപ്പോയി അമ്മാ....... ഞാനും ഒരു മരുമോൾ ടെ ഉമ്മയാണ്. ഞങ്ങൾ വളരെ ഹാപ്പി ആയിജീവിക്കുന്നു. എല്ലാവരും അങ്ങനെ ആവണം.
    നമ്മുടെ മക്കൾ അവരുടെ ജെവവിത പങ്കാളിയെ കണ്ടെത്തികഴിഞ്ഞാൽ പിന്നെ. അവളെ സ്വന്തം മോളായി തന്നെ കണ്ട്. അവൾക് അവളുടെ തായ പരിഗണ കൊടുക്കുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ആരാണെന്നു അറിയോ.., നമ്മുടെ മകൻ ആണ്. അത് ഒരമ്മമാരും മറന്നു പോകേണ്ട

  • @jayanthyab-go5gu
    @jayanthyab-go5gu 7 месяцев назад +2

    എന്റെ സോയു കുട്ടിക്കും കുടുംബത്തിനും എന്റെ സ്നേഹം അറിയിക്കുന്നു നല്ലകുടുംബം സന്തുഷ്ട കുടുംബം എന്നും ഇങ്ങനെ തന്നെ ആയിരിക്കട്ടെ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @jomasworld
    @jomasworld Год назад +9

    പാവം soonam 😭അമ്മയില്ലാത്തോണ്ട് ammayi ammayude sneham kandittu karanju poyi😭

  • @kuttippainumol8842
    @kuttippainumol8842 9 месяцев назад +9

    പല്ല് കമ്പി ഇടാതെ തന്നെ സുന്ദരി യാണ് 👍👍. കമ്പി ഒന്നും വേണ്ടാട്ടോ

  • @mayak.sreedhar5174
    @mayak.sreedhar5174 9 месяцев назад +6

    ഈ വീട്ടിലെ എല്ലാവർക്കും നല്ല സൗന്ദര്യം

  • @nidhiponnuz
    @nidhiponnuz Год назад +3

    4:29 ഈ ചിരി നല്ലതാട്ടോ, പല്ല് കമ്പി ഇട്ടില്ലേലും 🥰
    Happy Birthday Amma❤🎂❤

  • @rajkumarraja6631
    @rajkumarraja6631 10 месяцев назад +3

    Spray kollayirunnu.. pakshe orupadu kooduthal aayi... saramilla.. ammakku birthday celebration orukkiyappol santhoshamayi... 😊❤

  • @MadhavP-sv1lu
    @MadhavP-sv1lu 4 месяца назад +6

    സോയി ചേച്ചിയെ അമ്മയ്ക്ക് ഇഷ്ടമാണ്

  • @MdOman-bk3pu
    @MdOman-bk3pu Год назад +15

    മകളെകൾ സ്നേഹമുള്ള മരുമകൾ അടിപൊളി

  • @Sssamma4640
    @Sssamma4640 Год назад +9

    ഭാഗ്യം ഉള്ളത് അമ്മ നല്ല മരുമോളെ kitti❤❤

  • @athirap5561
    @athirap5561 5 месяцев назад +2

    എനിക്ക് ചെച്ചി യുടെ സംസാരം വളരെ ഇഷ്ട്ടമാണ് ഇനിക്കും അമ്മക്കും വളരെ ഇഷ്ട്ടമാണ് ചേച്ചിയേ❤❤❤❤😘😘😘😘😍❤️❤️🥰🥰

  • @jishabasheer9406
    @jishabasheer9406 Год назад +3

    Sonu having a pure heart with love❤️. Keep going sister ✨️. Happy birthday amma🎉

  • @jyothilakshmi6308
    @jyothilakshmi6308 7 месяцев назад +5

    ഇവിടെ കുറെ നേപ്പാളി കുട്ടികളെ കൊണ്ടുവരു. ഞങ്ങളുടെ മക്കയും കല്ല്യാണം കഴിക്കട്ടെ.

  • @jayanthyab-go5gu
    @jayanthyab-go5gu 7 месяцев назад

    ഞങ്ങൾ പല്ല് എന്നല്ല പറയുന്നത് തല എന്നാണ് ഞാൻ ചിരിച്ചു ഓരു പരുവമായി നല്ല amma നല്ല മരുമകൾ സൂപ്പർ ww👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰

  • @sobypaul9489
    @sobypaul9489 Год назад +10

    ആ അമ്മയ്ക്ക് എന്നും നല്ല ഒരു മകൾ ആവട്ടെ എന്ന പ്രാർത്ഥന മാത്രം 🫶🫶

  • @Nanduchandu-uv3fq
    @Nanduchandu-uv3fq Год назад +4

    Happy Birthday Amma ❤❤❤ayussodum arogyathodum orupad nalukal makkadem kochumalkadem kude eriykkkan prarthikkam. Soi nalla makal❤❤❤❤❤

  • @anitharaju1518
    @anitharaju1518 7 месяцев назад +1

    Nalla snehamulla family❤ennum santhoshamayirikkan prayer cheyyunnu❤

  • @HaneefaMaster-um1qe
    @HaneefaMaster-um1qe Год назад +10

    മലയാളി മരുംകളെക്ക്കൽസ്നേഹമുള്ളപാവംകൂട്ടി

  • @MrBeanTime
    @MrBeanTime Год назад +6

    ഈ പെൺകുട്ടി നേപ്പാളി കുട്ടി ആഘോഷങ്ങളുട രാജകുമാരി ആണല്ലേ Happybirthday അമ്മ 🙏🎂🎂

  • @remachandran1798
    @remachandran1798 7 месяцев назад +4

    നല്ല ഒരു മരുമകൾ നല്ല സാരി

  • @zuraedathodu9585
    @zuraedathodu9585 8 месяцев назад +6

    നല്ലൊരു മരുമോള്.. മരുമോൾക്ക് നല്ലൊരു ഉമ്മയും കൊട്.. Love ❤

  • @bhageerathybhadra9884
    @bhageerathybhadra9884 Год назад +56

    എന്തിനാ നേപ്പാളി എന്ന് വിളിക്കുന്നത് മോൾ അല്ലങ്കിൽ മരുമകൾ മകൾ തന്നെ

    • @_.saniya._0183
      @_.saniya._0183 Год назад +9

      Nepali enna tag line kandittan palarum ee vedio kanduthodagiyath thannh

    • @jamsheenajamshi564
      @jamsheenajamshi564 Год назад +7

      ഇതൊരു psychological movement ആണേ...

    • @sumarajan487
      @sumarajan487 Год назад +3

      Nattile penpillerekal ethrayo nalla kutti, sneham, koottipidutham oke u undallo

    • @Nepalimallucouple
      @Nepalimallucouple  Год назад +1

      It's okay my friends ❤️❤️❤️❤️❤️❤️❤️❤️☺️☺️☺️☺️☺️☺️

  • @rajkumarraja6631
    @rajkumarraja6631 10 месяцев назад +3

    Ella gadgets um maximum use cheyth full kedakumpol puthiyath vangikkuka. Allathe orennam ullappop thanne mattonnu vangaruthu. Chilavu kurakkuka. Ammakku smartphone ano ullathu? Yethu companyude yethu model aanu?

  • @kochurani7012
    @kochurani7012 Год назад +2

    Soiyude Ammaye orma vannu kanum, alle soyi, amna swargathil erunnu kanunnundakum, God blessyou, Happy ayittirikkoo.

  • @Spandhanam-f7z
    @Spandhanam-f7z Год назад +2

    എനിക്ക് ഈ ചാനലിൽ അമ്മയെയാണ് ഏറ്റവുമിഷ്ടം❤
    Happy Birthday Amma💐
    മോളിക്കുട്ടിക്ക് സുഖമായോ?

  • @shamnaak5424
    @shamnaak5424 Год назад +6

    അമ്മക്ക് നൽകിയതിന് പകരം നീയാണ് എനിക്ക് തരേണ്ടത് , അമ്മയല്ല.... Super soi 👍😍

  • @padmad8965
    @padmad8965 Год назад +2

    ഈയ്യിടെ ആണ് ഈ ചാനൽ കണ്ടത്. orupadishttam . അമ്മക്ക് എന്താണ് ജോലി ❤❤

  • @rajkumarraja6631
    @rajkumarraja6631 10 месяцев назад +4

    11:38 Elikkutty: (cupcake thinnondu deshyam vannittu) enthada chekkaa😂😂😂

  • @uae_sevens_football
    @uae_sevens_football Год назад +3

    Chachee love u .innan videos kanunnath.orubadishtayi.ella videosm kandu kondirikunnu.nalla manassulla kutiyan chechi.❤❤God bless you 🎉 all the best

  • @Salusalini839
    @Salusalini839 7 месяцев назад +2

    പെങ്ങളും സൂപ്പർ ❤❤❤

  • @jomasworld
    @jomasworld Год назад +9

    പാവം കരഞ്ഞപ്പോൾ ഞാനും കരഞ്ഞു

  • @sukumarancv2004
    @sukumarancv2004 7 месяцев назад +1

    മാതൃക ഫാമിലി ❤

  • @BindhuSudhakaran-d5i
    @BindhuSudhakaran-d5i Год назад +9

    നേപ്പാളി എന്ന് എപ്പോഴും വിളിക്കാതെ 😢

  • @galaxyelookara8834
    @galaxyelookara8834 8 месяцев назад +2

    Annum ee santhosham nilanilkatte annu prarthikkunnu😊😊😊

  • @nirmalabraham5937
    @nirmalabraham5937 Год назад +4

    Nice daughter in law caring and loving

  • @geethamony2994
    @geethamony2994 8 месяцев назад +7

    അതേയ് വിളിക്കരുത് നല്ല കുട്ടി

  • @psr8230
    @psr8230 Год назад +1

    Happy birthday Amma🥰🥰❤❤❤ Sooo happy to see you all together....U r Lucky to have a family like this❤❤❤❤ Soi you are so lovely and cute🥰🥰🥰

  • @SukumariV
    @SukumariV 7 месяцев назад +7

    അമ്മക്ക് എന്താണ്. ജോലി

  • @anjups9969
    @anjups9969 Год назад +3

    Ancy is an entertainer in your vedios ..Very interesting person.
    Be happy always guys..Nice vlog.
    Happy birthday to mom❤

  • @kanakalatha7705
    @kanakalatha7705 Год назад +2

    മരുമോൾ സൂപ്പർ അമ്മയു സൂപ്പർ❤️❤️❤️❤️

  • @jaisonbenson1462
    @jaisonbenson1462 Год назад +5

    ഹായ് എല്ലാവർക്കും നമസ്കാരം എനിക്ക് പറയാനുള്ളത് ഇതുപോലെ എന്നും സതോഷതോടു൦ സമാധാനതോടു൦ മുനോട് പോകട്ടെ

  • @waitingmydreams4818
    @waitingmydreams4818 9 месяцев назад +4

    മറ്റേ കുട്ടിയെ സങ്കടപെടുത്തല്ലേ അമ്മേ.

  • @shivakamikayimal3671
    @shivakamikayimal3671 9 месяцев назад +2

    Hey appu bro..., i think u r the most blessed person. Bcos u have huge treasure with u. ( ur wife and mother)

  • @Babyramakrishnan-ke9gg
    @Babyramakrishnan-ke9gg 6 месяцев назад +1

    Hai
    Soi kuttine orupad eshttemayi

  • @jomasworld
    @jomasworld Год назад +8

    Nepali aanenkilum njangal ellarum undu snehikkan ketyo❤️😂🙏

    • @Nepalimallucouple
      @Nepalimallucouple  Год назад

      Thankyou ❤️☺️so much❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️☺️☺️☺️☺️☺️☺️☺️☺️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️☺️☺️☺️☺️☺️☺️☺️

  • @jomasworld
    @jomasworld Год назад +4

    അമ്മയെ ഓർത്തു കാണും

  • @Febin-og8lf
    @Febin-og8lf Год назад +3

    Enikku nalla istam aye supper family soi nalla kuttiyanu

    • @Nepalimallucouple
      @Nepalimallucouple  Год назад

      Thankyou ❤️☺️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @HaseenaHase-ub5qc
    @HaseenaHase-ub5qc 4 месяца назад +2

    Happy birthday🎉🌹🌹💕

  • @febasaji645
    @febasaji645 20 дней назад

    Blessed family..... Soyikutty❤❤

  • @HasnaHamdu
    @HasnaHamdu Год назад +4

    She is good character 💐❤️

  • @bindhusatheesh1757
    @bindhusatheesh1757 6 месяцев назад +3

    Nepali ennu vilikanda ningalde mole pole thanne enthu snehamulla kuttiya u❤️❤️❤️❤️

  • @sreekalak.s9470
    @sreekalak.s9470 8 месяцев назад +4

    ഹാപ്പി ബിർത്തഡേ അമ്മേ

  • @bincyjohn6774
    @bincyjohn6774 Год назад +2

    She is a good daughter in law

  • @gilbertjoseph5624
    @gilbertjoseph5624 7 месяцев назад +1

    കുടുംബത്തിൽ ഇനിയും ആണുങ്ങളെ കാണാനുണ്ടല്ലോ.??
    എവിടെപ്പോയി

  • @fabyibrahim5105
    @fabyibrahim5105 Год назад +2

    Paavam 😍😍ellaarum real aayitt nilkunnu athanu highlight 😍😍makeup okke padichath alle ini sister nu oru makeover, surprise, ammakk prank angine poratte 😄😄😄

  • @Salusalini839
    @Salusalini839 7 месяцев назад +1

    Amma soyuuuuuuuuuuuuuuuu❤❤❤❤❤

  • @rosammajoseph8155
    @rosammajoseph8155 Год назад

    Lucky mother in law and daughter in law. Remain like this forever. ❤🎉

  • @jyothilakshmi6308
    @jyothilakshmi6308 7 месяцев назад +2

    Good family

  • @JushaJushajayan
    @JushaJushajayan 5 месяцев назад +3

    മരുമകൾ സർപ്രൈസ് കൊടുത്തപ്പോൾ എന്ന ക്യാപ്ഷൻ ആയിരുന്നു വേണ്ടത്

  • @AnkithaAnand-s7o
    @AnkithaAnand-s7o Год назад +5

    അവൾ മലയാളം പറയുമ്പോൾ മിസ്റ്റെകവരുമ്പോൾ അത് നിങ്ങൾ കറക്റ്റ് ചെയ്തുകൊടുക്കണം അവൾ പറയുന്നത് അമ്മക്ക് ബര്ത്ഡേ ഉണ്ട് എന്നാണ് അങ്ങനല്ല ഇന്ന് അമ്മക്ക് ബര്ത്ഡേ ആണ് എന്ന് പറയണം എന്ന് പറഞ്ഞുകൊടുക്കണം

  • @rethiradhakrishnan2991
    @rethiradhakrishnan2991 3 месяца назад +2

    ആ. അമമ ഭാഗൃമുളള അമമയാണ്
    മലയാളിപെണ
    ണിനെകാൾ നലകെഛ്

  • @abdullaabdulla6222
    @abdullaabdulla6222 Год назад +2

    Super Amma super marumol,,🎉🎉🎉🎉🎉❤

  • @beenajacob6947
    @beenajacob6947 Год назад

    Blessed happy birthday to ammA and thank you to Sonu giving her surprise

  • @SunilKumar-hq1vj
    @SunilKumar-hq1vj 7 месяцев назад +5

    Ethaayirikkanam marumakal

  • @ragithasivadas8324
    @ragithasivadas8324 Год назад +2

    Enik valiya eshtam ella vlogum kanum very happy to see u ponnus i ❤u dear iam from koratty

    • @Nepalimallucouple
      @Nepalimallucouple  Год назад

      Thankyou watching our videos❤️❤️❤️❤️❤️we from angamaly ❤️☺️

  • @venivinod9148
    @venivinod9148 6 месяцев назад +1

    😍❤❤

  • @Bindu_Madhu
    @Bindu_Madhu Год назад

    Happy birthday amma..❤❤❤🎉🎉🎉🌹🌹🌹. Soikutty ❤ u.

  • @aravindraj5114
    @aravindraj5114 Год назад +1

    പിറന്നാളാശംസകൾ അമ്മാ 🎂🎂🎂🥰🥰

  • @BeenaKairali
    @BeenaKairali 8 месяцев назад +2

    സൂപ്പർ മോള്❤❤❤

  • @sumithamurali3998
    @sumithamurali3998 Год назад +3

    ❤️❤️❤️❤️അടിപൊളി family

  • @AjaAustin-c3p
    @AjaAustin-c3p 9 месяцев назад +6

    Nalla molu

  • @judysebastian9666
    @judysebastian9666 Год назад +1

    Happy Birthday 🎉🎉🎈🎈 Chechy

  • @kochumolewilliams4688
    @kochumolewilliams4688 Год назад +1

    Mother in law and daughter in law good compo.

  • @m.kuttymathew8451
    @m.kuttymathew8451 9 месяцев назад +8

    നിങൾ നേപ്പാളി മരുമകൾ എന്ന് tital കൊടുക്കുമ്പോൾ പിന്നെ എങ്ങനെ ആളുകൾ നേപ്പാളി എന്ന് അവരെ വിളിക്കാതിരി ക്കും ?ഒരു വീഡിയോയിൽ അ സഹോദരി വിഷമിച്ചു വന്നു പറയുന്നത് കണ്ട് നിങൾ എന്നെ നേപ്പാളി എന്ന് വിളിക്കരുത്, നിങ്ങളെ അന്യ രാജ്യത്ത് ഉള്ളവർ മലയാളി എന്ന് വിളിച്ചാൽ ഇഷ്ടപ്പെടുമോ എന്ന് . ശരിയല്ലേ?

  • @sunijohn9929
    @sunijohn9929 8 месяцев назад +3

    അമ്മക്ക് എന്താ ജോലി

  • @geethakuttan8423
    @geethakuttan8423 Год назад +1

    Hai mole... Othri santhosham.. Sneham... ❤❤

  • @ligybenny1644
    @ligybenny1644 7 месяцев назад +1

    Nice character. ❤❤

  • @sheelaprasad601
    @sheelaprasad601 6 месяцев назад +2

    അമ്മമ്മാകും കൂടി ഒരു സെറ്റ് വമായിരുന്നു.any way good

  • @desmondv1927
    @desmondv1927 4 месяца назад

    Nallakkutty... OruNepalikutyie AnteMone Tharumo?

  • @fayidasaleel6478
    @fayidasaleel6478 Год назад +11

    എന്തിനാ നേപ്പാളി നു ഇങ്ങനെ പറയുന്നത്, വൈഫ് നു പറഞ്ഞാൽ പോരെ

  • @manjushajan3654
    @manjushajan3654 Год назад +1

    Happy Birthday Amma🥰🥰🎉🎉

  • @SunilDutt-t2u
    @SunilDutt-t2u Год назад

    Hai avial presentation was nice,Birthday celebration is very funny ❤👍

  • @elsamma1988
    @elsamma1988 Год назад

    ജന്മദിനാശംസകൾ, അമ്മ 💕💕💕🌹🌹🌹🍬🍬🪁

  • @sathidevi6795
    @sathidevi6795 Год назад +5

    വീഡിയോ കാണാറുണ്ട്. ഒരു കാര്യം. ആ കുട്ടിയുടെ പേര് വിളിക്കു. നേപ്പാളി എന്നു പറയാതെ. നല്ലതുപോലെ മലയാളം പറയുന്നുണ്ടല്ലോ

  • @sobhanakumari464
    @sobhanakumari464 9 месяцев назад +6

    Nalla marumakal