അരുൺ കൃത്യമായി പറഞ്ഞു.. കോവിഡിന് വിട്ടു കൊടുക്കാതെ നമ്മുടെ ആരോഗ്യ പ്രവർത്തകരെ സംരക്ഷിച്ചത് സംസ്ഥാന സർക്കാരിന്റെ ഇച്ചാശക്തിയുടെ വിജയമാണ്.. ഇക്കാര്യത്തിൽ സർക്കാരിനൊപ്പം 👍🏻
കോ വിഡ് കാലത്ത് ചെയ്ത ജോലിയിൽ ഒരു ആരോഗ്യ പ്രവർത്തകൻ എന്ന നിലയിൽ അഭിമാനം തോന്നിയിട്ടുണ്ട്. വെളുപ്പിന് 2 മണിക്ക് പോലും വിളിച്ചിട്ട് എനിക്ക് ശ്വാസം കിട്ടുന്നില്ല സാറേ എന്ന വിളിയും ആകാവുന്ന വേഗതയിൽ അയാളെ സുരക്ഷിതമായി കോ വിഡ് ആശുപത്രിയിൽ എത്തിക്കുവാൻ നടത്തിയിട്ടുള്ള പ്രവർത്തനങ്ങളും, നാളെ ഞങ്ങൾക്ക് ഭക്ഷണം വേണം എന്നു പറയുമ്പോൾ കൃത്യമായി ഭക്ഷണം എത്തിച്ചു കൊടുത്തതുമെല്ലാം ഒരു സ്വപ്നം പോലെ ഇപ്പോൾ തോന്നുന്നു.സതീശന് ഇതൊന്നും മനസ്സിലാവില്ല' കാരണം അയാൾ ഉപരിവർഗ്ഗ ജീവിതം നയിക്കുന്ന ഒരു കക്ഷിയാണ്.
ഉണ്ണി ബാലകൃഷ്ണൻ സാർ സാറിന് ഇത്തിരി വിവരമുണ്ടെന്ന് വിചാരിച്ചു ഈ വിഷയം ചർച്ച ചെയ്തത് കേട്ടപ്പോൾ നിസ്സാര ഇങ്ങനെ തരം താഴരുത് അരുൺ സാർ എത്ര ക്ലാരിറ്റിയോട് ചർച്ചയിൽ സംസാരിക്കുന്നത് യുഡിഎഫിന് വേണ്ടി ഇത്രയും തരംതാഴരുത് അരുൺ സാറിന്❤ അഭിനന്ദനങ്ങൾ❤
മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സേഫ്റ്റി ആണ് അന്ന് സർക്കാരും ആരോഗ്യ വകുപ്പും മുൻഗണന കൊടുത്തത്.. അത് കൊണ്ട് മറ്റുള്ള സ്റ്റേറ്റുകളെക്കാൾ കോവിഡ് പ്രതിരോധിക്കാൻ കേരളത്തിന് സാധിച്ചത്.. Dr. അരുൺ കുമാർ കൃത്യമായ നിരീക്ഷണം.. 👌
@@johnninanrinchujohn പുഴകളിൽ അടക്കം ഒഴുകി നടന്ന മൃതദേഹങ്ങൾക്കൊക്കെ കണക്കുണ്ടായിരുന്നോ??? ഇവിടെ ആ കാലത്ത് ഒരു ജലദോശ പനി വന്ന് മരിച്ച മൃതദേഹം പോലും പരിശോധിച്ച് കോവിഡ് കാരണമാണോ മരിച്ചത് അതല്ലയോ എന്ന് സ്ഥിരീകരിച്ച സംസ്ഥാനമാണിത് കണക്കിൽ പെടാത്ത മരണങ്ങളും കേസുകളും മറ്റു സംസ്ഥാനങ്ങളിൽ ഉറപ്പായും ഉണ്ടാകും...
@@Indian-wx4fiഎടോ മാറ്റ് സംസ്ഥാനങ്ങളിൽ കൃത്യമായ കണക്കുകൾ ഉണ്ടായിരുന്നില്ല,, ഇവിടെ ഓരോ പഞ്ചായത്ത് വാർഡിലും കോവിഡ് വന്നവരുടെയും isolation ചെയ്തവരുടെയും കൃത്യമായ കണക്ക് ഉണ്ടായിരുന്നു. ഞാൻ അനുഭവസ്ഥ ൻ ആണ്,, ഞാൻ എന്ന് തെലുങ്കാനയിൽ ആയിരുന്നു ,,സത്യം മനസ്സിലാക്കൂ ബ്രോ👍
കോവിഡ് കാലത്ത് ആരോഗ്യ പ്രവൃത്തകരുടെ സുരക്ഷയെ മുൻനിർത്തി നടത്തിയ പ്രവൃത്തനങ്ങളെ അഴിമതി ആയിരുന്നു എന്ന് ഇന്നത്തെ അവസ്ഥയിൽ ഇരുന്ന് വിലയിരുത്തുന്നത് ശരിയല്ല
@JacobGeorge-uz9th കഴിഞ്ഞതവണ മന്ത്രിയായ കെ കെ ശൈലജ ആണ് ഇവിടെ ആരോഗ്യരംഗം കൊണ്ടുവന്നത് എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള പ്രചരണങ്ങളും മറ്റുമാണ് നടത്തുന്നത് അതിനെയാണ് ഞങ്ങളൊക്കെ സത്യത്തിൽ എതിർക്കുന്നത് കേരളത്തിലെ ആരോഗ്യരംഗം പരിശോധിക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ് ക്രിസ്ത്യൻ സമൂഹത്തിന് പ്രത്യേകിച്ച് അവരിലെ സ്ത്രീകൾക്ക് ആണ് ഈ രംഗത്ത് ഏറ്റവും വലിയ സംഭാവന അവകാശപ്പെടാനുള്ളത് പക്ഷേ എന്നാൽ കഴിഞ്ഞ ഒരു പത്തുവർഷമായി കേരളത്തിൽ കെ കെ ശൈലജ ഇങ്ങനെയുള്ള എന്ന തരത്തിലുള്ള പ്രചരണമാണ് നടക്കുന്നത് ഞാൻ മതം തിരിച്ചു പറഞ്ഞതെല്ലാം ഉള്ള കാര്യം പറഞ്ഞതാണ്
Yes your carect കോവിഡിന്റെ കണക്കു പറയരുത് അതിന്റെ പേരിൽ ആരും കണക്കു പറയരുത് ഇതിൽ രാഷ്ട്രീയം കലർത്തരുത് സാഹചര്യം ആണ് സംഭവിച്ചത് ഇതിൽ ആരെയും കുറ്റം പറയരുത് ഇത് എല്ലാ രാഷ്ട്രീയക്കാരും ശ്രദ്ധിക്കുക
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ മരിച്ച 2-ാമത്തെ സംസ്ഥാനം കേരളമാണെന്ന കണക്ക് പുറത്ത് വന്നപ്പോൾ വിഷയം ഡോക്ടർമാരിലേക്ക് മാറ്റുന്ന PR വർക്ക് 'അതിന് കൂട്ട് പിടിക്കുന്ന Arun ഉം😂😂😂😂
എന്തായാലും അന്ന് PPE കിറ്റ് വാങ്ങിയില്ലായിരുന്നെങ്കിൽ ഇന്ന് ചികിത്സിക്കാൻ ഡോക്ടർമാരും നേഴ്സുമാരും കേരളത്തിൽ കാണില്ലായിരുന്നു. കുറെ ജനങ്ങളും ' ചിലപ്പോൾ ഉണ്ണി ബാലകൃഷ്ണനും കാണില്ലായിരുന്നു
ആഹാ അതു കൊള്ളാലോ, അന്തം കമ്മി അരുൺ പച്ച നുണകൾ വിതറി വിജയൻ്റെ കോവിഡ് കാല തീവെട്ടി കൊള്ളകളെ ന്യായീകരിച്ച കൂതറ പരിപാടി ഉണ്ണി അടപടലം പൊളിച്ചടക്കിയത് സഹിച്ചില്ലാലെ. കഷ്ട്ടം.
എന്താണ് ലെ നമ്മുടെ കോൺഗ്രസ്സിന്റെ അവസ്ഥ. ഈ ഒരു സംഭവം ഇനിയും ചർച്ച ചെയ്താൽ കോൺഗ്രസ്സിനെ വീണ്ടും ജനങ്ങൾ പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും. ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നു കോൺഗ്രസ്സ് അധികാരത്തിൽ വരാൻ അതിന് വേണ്ടത്.ജനങ്ങൾക്ക് ആവിശ്യം ഉള്ള കാര്യങ്ങൾ ചർച്ച ചെയ്യും 👍🏿🥰
കണക്കു കൃത്യമായി വരുന്നത് ചെക്ക് ചെയ്യുമ്പോൾ അല്ലെ ഞാൻ ഒരു അഞ്ചു തവണ കൊറോണ check ചെയ്തു രണ്ട് തവണ എനിക്ക് പിടി പെട്ടു ഇതെല്ലാം കണക്കിൽ പെടുന്ന കാര്യം അല്ലെ @@Zainzzzzzz
കോവിഡിനെ സമയത്താണ് ആദ്യമായി മാസ്കും പി പി ഈ കിറ്റ് ഒക്കെ ജനങ്ങളിലേക്ക് എത്തുന്നത് അതും വലിയ വില കൊടുത്താണ് അന്ന് ആളുകൾ അത് വാങ്ങിച്ചിരുന്നത്. അങ്ങനെയൊരു അസാധാരണമായ സാഹചര്യമാണ് അന്ന് ലോകത്തെ നിലനിന്നിരുന്നത് . കേരളത്തിൽ ഒരു ഡോക്ടർ പോലും കോവിഡിന് കീഴടങ്ങി ഇല്ല എന്ന് പറയുമ്പോൾ അത് കേരള സർക്കാരിനുള്ള അംഗീകാരം തന്നെയാണ്
നിപ്പ ഉണ്ടായത് മോനെ ഒരൂ പഞ്ചായത്തിൽ ആണ് കോവിഡ് ഉണ്ടായത് ഒരൂ ലോകം മുഴുവൻ ആണ്... നിപ്പയ്ക്ക് നിങ്ങൾ മാസ്ക് വാങ്ങിയ വിലയും കോവിഡ് ൽ നിങ്ങൾ മാസ്ക് വാങ്ങിയ വിലയും ഒന്നും ഓർത്തു നോക്ക് പിന്നീ കോൺഗ്രസ് ആണെകിൽ പറഞ്ഞിട്ട് കാര്യം ഇല്ല തലയ്ക്കു വെളിവ് ഇല്ലാതെ വർഗ്ഗം ആണ്
@@azeezkavaal4299 നിപ എന്ന കേരളം മുഴുവൻ കേട്ടിട്ടുണ്ട് എങ്കിലും അത് അനുഭവിച്ചത് പേരാമ്പ്ര ക്കാരും കുറച്ചൊക്കെ കോഴിക്കോട് ജില്ലയിലെ മറ്റുള്ള ആളുകളും ആണ്
ഈ കാര്യത്തിൽ ഞാൻ സർക്കാരിന്റെയും അരുൺകുമാറിന്റെയും ഒപ്പം ആണ് വിദേശരാജ്യങ്ങളിൽ നിന്ന് ഞങ്ങൾ വെറും 2 50 ന് വാങ്ങിയിരുന്ന മാസ്ക് കോവിഡ് സമയത്ത് 110 എന്നാണ് വാങ്ങിയിരുന്നത് നാട്ടിൽ അത് 2000 രൂപയുടെ മുകളിൽ ആയി വരും 50 പീസിന്റെ
കോവിഡ് കാലത്ത് 5ദിർഹം ത്തിന്റെ മാസ്ക് ഞങ്ങൾ 60ദിർഹം കൊടുത്ത് വാങ്ങിയിട്ടുണ്ട്.. അന്നത്തെ സാഹചര്യം അതായിരുന്നു ഇന്ന് ഇതിനെ എതിർക്കുന്നവർ പോലും അന്ന് കൂടുതൽ കൊടുത്തു വാങ്ങിയിട്ടുണ്ടാകും സർക്കാരും അത് മാത്രമേ ചെയ്തുള്ളു..
ഈ ഉണ്ണി ബാലകൃഷ്ണൻ എന്തിനാ നിക്ഷ്പക്ഷൻ ആണെന്ന് എന്തിനാ അഭിനയിക്കുന്നത്..തീർത്തും എൽഡിഎഫ് വിരുദ്ധം കൊണ്ട് നടക്കുവാണ്...ഞാൻ ഒരു ആരോഗ്യ പ്രവർത്തകൻ ആണ്..PPE kit & mask ഒക്കെ കോവിഡിൻ്റെ സാഹചര്യത്തിൽ വില കൂടുതൽ ആയിരുന്നു എന്ന് കൊച്ചുകുഞ്ഞങ്ങൾക്ക് പോലും അറിയാം..അതിനെ ഒക്കെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി അഴിമതി എന്ന് പറയുന്നത് തന്നെ ശുദ്ധ അസംബന്ധം ആണ്..
I had bought a pulse oximeter for Rs. 1200 but after to months my friend asked me to buy another one for him and I tried for it . But the price hiked to Rs. 3000 above and it was unavailable , what's the criterion before a pandemic for a needy one, thanks to Dr Arun
കിട്ടുന്ന എന്ത് കാര്യവും എല്ലാ സമയത്തും സർക്കാരിനെതിരെ ഉന്നം വെച്ച് പറയുക ചർച്ച നടത്തുക.3 ദിവസം കഴിഞ്ഞാൽ അടുത്ത വിഷയം ഇതിന്റെ എല്ലാം സത്യം എന്തായി എന്ന് പറയുന്നുമില്ല. ജനങ്ങളെ ഇരുട്ടിലാക്കി സർക്കാനെതിരാക്കാൻ ഉള്ള അജണ്ട ആണെന്ന് മനസ്സിലായി തുടങ്ങി എല്ലാവർക്കും
1500 കിറ്റിൻ്റെ വില മാത്രമല്ലേ പ്രശ്നമുള്ളൂ. 500 രൂപക്ക് വാങ്ങേണ്ടത് 1500 രൂപക്ക് വാങ്ങി. അതായത് 1000x15000 = ഒന്നര കോടി ഇതിനാണോ ഉണ്ണി താങ്കൾ ഇങ്ങനെ മെഴുകുന്നത്. കോവിഡ് വ്യാപനത്തിൻ്റെ ഭീകര സമയത്ത് കേവലം 1.5 കോടിക്ക് വേണ്ടി സർക്കാറിന് വൈയ്റ്റ് ചെയ്ത് നിക്കാൻ പറ്റോ ഉണ്ണി... പറ്റില്ല.. അത് ഇവിടത്തെ ജനത്തിന് അറിയാവുന്നത് കൊണ്ടാണ് ആ സർക്കാറിന് ഭരിക്കാൻ ഒരു അവസരം കൂടെ ജനങ്ങൾ കൊടുത്തത്
സൗദിയിൽ ഒരു മാസ്ക് ഞാൻ വാങ്ങിയത് 1റിയാൽ, കോവിഡ് സമയത്തെ വിലയാണ്, അതും കിട്ടാൻ ഇല്ലാതെ പെട്ടെന്ന് വന്നു:: പിന്നീട് ഒരു Box മാസ്കിന് 9റിയാൽ അതിൽ 50 എണ്ണം : കുറെ CAG ചിന്തിച്ച് കാര്യങ്ങൾ തീരുമാനിക്ക് '
കേന്ദ്ര സർക്കാരിൻ്റെ വിടുപണി ചെയ്യുന്ന C&AG. ലോകത്ത് സർക്കാരിൻ്റെ പിണിയാളുകളായി പ്രവർത്തിക്കുന്ന ഒരേയൊരു ഓഡിറ്റ്&അക്കൗണ്ട് ഏജൻസി ഇന്ത്യയിലെ C& AG മാത്രമായിരിക്കും.
50 രു ഉള്ള മത്തി ഞങ്ങൾ 400രു മേടിച്ചു, സർക്കാർ ഒരു അഴിമതിയും നടത്തിയില്ല ജീവന് മരണ പോരാട്ടം ആണ് നടന്നത് ചർച്ച ചെയ്യുന്നത് പാപം ആണ് ഈ സർക്കാർ വീണ്ടും അതികരത്തിൽ വരണം ജനം ആക്രയിക്കുന്ന്
ഈ ഉണ്ണി ബാലകൃഷ്ണൻ ഇത്ര വിവരക്കേടുള്ള ആളാണോ. ഇയാൾ കോവിഡ് സമയത്തു ജീവിച്ചിരുന്ന ആളാണോ. അയാളുടെ പാട്ടിനു പോകാൻ പറ. ഇയാൾ സർക്കാരിന് എതിരെ ജനങ്ങളെ തിരിച്ചു വിടാനാണ്. കേരളത്തിൽ കോവിഡ് സമയം ജീവിച്ചിരുന്ന വിവരമുള്ള മനുഷ്യർ ഇവന്റെ പൊള്ളയായ വാർത്തകൾ അവജ്ഞയോടെ തള്ളും. 😄😄😄
അരുൺകുമാർ പറഞ്ഞത് 100%ശരി
Pocso caseil നിന്ന് രക്ഷപ്പെടണ്ടേ!!
ഞാൻ ഒരു ഡോക്ടർ ആണ്.. ഇക്കാര്യത്തിൽ സർക്കാരിനൊപ്പം..❤
നിങ്ങൾ എവിടെ നില്കുന്നു എന്നതിൽ ഒരു കാര്യവും ഇല്ല
Very well said Dr Arun👍…
Unni shokam 🙂
Unnikrishnan താങ്ങളോട് ഒരു ബഹുമാനമുണ്ടായിരുന്നു... വിമർശനം വേണം... സത്യങ്ങളെ മറച്ച് വെച്ചാവരുത്😢😢😢😢
അരുൺ കൃത്യമായി പറഞ്ഞു.. കോവിഡിന് വിട്ടു കൊടുക്കാതെ നമ്മുടെ ആരോഗ്യ പ്രവർത്തകരെ സംരക്ഷിച്ചത് സംസ്ഥാന സർക്കാരിന്റെ ഇച്ചാശക്തിയുടെ വിജയമാണ്.. ഇക്കാര്യത്തിൽ സർക്കാരിനൊപ്പം 👍🏻
പോക്സോ കേസിൽ നിന്ന് രക്ഷിക്കാൻ സർക്കാരിനെ ന്യായീകരിക്കുന്നു.
Kashtam @@sabeermpm6321
ഡോക്ടർമാർ സേഫായി പാവം സാധാരണ ജനങ്ങൾ മരിച്ചു. 'കേരളം ഡോക്ടർമാരെ സോഫാക്കി പാവം സാധാരണ ജനങ്ങളെ നോക്കിയില്ല.
@@Zainzzzzzz കോവിഡ് കാലത്ത് ഗംഗ നദിയിൽ കൂടെ ഡെഡ് ബോഡികൾ ഒഴുകി നടന്ന ഫോട്ടോ നിങൾ കണ്ടില്ലരുന്നോ ??
Zzzzzzzzzzz moori analle?
Arun kumar did a great analysis and explained everything correctly and perfectly!
സർക്കാരിനൊപ്പം❤❤❤❤
എണീറ്റു കയ്യടിക്കാൻ തോന്നി ❤️❤️🔥🔥
Dr Arun well said ❤unni outspoken
കോ വിഡ് കാലത്ത് ചെയ്ത ജോലിയിൽ ഒരു ആരോഗ്യ പ്രവർത്തകൻ എന്ന നിലയിൽ അഭിമാനം തോന്നിയിട്ടുണ്ട്. വെളുപ്പിന് 2 മണിക്ക് പോലും വിളിച്ചിട്ട് എനിക്ക് ശ്വാസം കിട്ടുന്നില്ല സാറേ എന്ന വിളിയും ആകാവുന്ന വേഗതയിൽ അയാളെ സുരക്ഷിതമായി കോ വിഡ് ആശുപത്രിയിൽ എത്തിക്കുവാൻ നടത്തിയിട്ടുള്ള പ്രവർത്തനങ്ങളും, നാളെ ഞങ്ങൾക്ക് ഭക്ഷണം വേണം എന്നു പറയുമ്പോൾ കൃത്യമായി ഭക്ഷണം എത്തിച്ചു കൊടുത്തതുമെല്ലാം ഒരു സ്വപ്നം പോലെ ഇപ്പോൾ തോന്നുന്നു.സതീശന് ഇതൊന്നും മനസ്സിലാവില്ല' കാരണം അയാൾ ഉപരിവർഗ്ഗ ജീവിതം നയിക്കുന്ന ഒരു കക്ഷിയാണ്.
ഉണ്ണി ബാലകൃഷ്ണൻ സാർ സാറിന് ഇത്തിരി വിവരമുണ്ടെന്ന് വിചാരിച്ചു ഈ വിഷയം ചർച്ച ചെയ്തത് കേട്ടപ്പോൾ നിസ്സാര ഇങ്ങനെ തരം താഴരുത് അരുൺ സാർ എത്ര ക്ലാരിറ്റിയോട് ചർച്ചയിൽ സംസാരിക്കുന്നത് യുഡിഎഫിന് വേണ്ടി ഇത്രയും തരംതാഴരുത് അരുൺ സാറിന്❤ അഭിനന്ദനങ്ങൾ❤
Well explained അരുൺ കുമാർ ❤❤❤
മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സേഫ്റ്റി ആണ് അന്ന് സർക്കാരും ആരോഗ്യ വകുപ്പും മുൻഗണന കൊടുത്തത്.. അത് കൊണ്ട് മറ്റുള്ള സ്റ്റേറ്റുകളെക്കാൾ കോവിഡ് പ്രതിരോധിക്കാൻ കേരളത്തിന് സാധിച്ചത്.. Dr. അരുൺ കുമാർ കൃത്യമായ നിരീക്ഷണം.. 👌
Enthu defend cheythu Maharashtra kazhinjal ettavum kooduthal death ulla state aanu keralam 😮😮😮
കണക് മൊത്തം മൂടി വെച്ചു അങ്ങനെ അല്ലെ
ഏറ്റവും കൂടുതൽ മരണം നടന്നതിൽ രണ്ടാമത്തെ സംസ്ഥാനമാണ് കേരളം
@@johnninanrinchujohn പുഴകളിൽ അടക്കം ഒഴുകി നടന്ന മൃതദേഹങ്ങൾക്കൊക്കെ കണക്കുണ്ടായിരുന്നോ??? ഇവിടെ ആ കാലത്ത് ഒരു ജലദോശ പനി വന്ന് മരിച്ച മൃതദേഹം പോലും പരിശോധിച്ച് കോവിഡ് കാരണമാണോ മരിച്ചത് അതല്ലയോ എന്ന് സ്ഥിരീകരിച്ച സംസ്ഥാനമാണിത് കണക്കിൽ പെടാത്ത മരണങ്ങളും കേസുകളും മറ്റു സംസ്ഥാനങ്ങളിൽ ഉറപ്പായും ഉണ്ടാകും...
@@Indian-wx4fiഎടോ മാറ്റ് സംസ്ഥാനങ്ങളിൽ കൃത്യമായ കണക്കുകൾ ഉണ്ടായിരുന്നില്ല,, ഇവിടെ ഓരോ പഞ്ചായത്ത് വാർഡിലും കോവിഡ് വന്നവരുടെയും isolation ചെയ്തവരുടെയും കൃത്യമായ കണക്ക് ഉണ്ടായിരുന്നു. ഞാൻ അനുഭവസ്ഥ ൻ ആണ്,, ഞാൻ എന്ന് തെലുങ്കാനയിൽ ആയിരുന്നു ,,സത്യം മനസ്സിലാക്കൂ ബ്രോ👍
Exactly right Mr Arun👍
ഉണ്ണിയും സ്മൃതിയും മാധ്യമപ്രവർത്തനത്തിന് തന്നെ അപമാനം
പിന്നെ പോക്സോ കേസിൽ നിന്നും രക്ഷിക്കാൻ മൊട്ട ന്യായീകരിക്കുന്ന പോലെ സർക്കാരിനെ ന്യായീകരിക്കണോ?
@@sabeermpm6321 കേരളത്തിൽ എത്ര ഡോക്ടർ മാർ മരിച്ചു??? മറ്റു സ്റ്റേറ്റ് കണക്കു കൂടി പറ... സത്യം എങ്ങനെ ന്യായീകരണം ആകും??
കോവിഡ് കാലത്ത് ആരോഗ്യ പ്രവൃത്തകരുടെ സുരക്ഷയെ മുൻനിർത്തി നടത്തിയ പ്രവൃത്തനങ്ങളെ അഴിമതി ആയിരുന്നു എന്ന് ഇന്നത്തെ അവസ്ഥയിൽ ഇരുന്ന് വിലയിരുത്തുന്നത് ശരിയല്ല
മറ്റുള്ള നാട്ടിൽ നിന്നും ആളുകൾ ജീവിച്ചിരിക്കുന്നില്ല ഒന്നു പോടോ എല്ലായിടത്തും കോവിഡ് വന്നു എവിടെയും ഇത്രയും കോലാഹലം ഉണ്ടായിട്ടില്ല
@@FarooqueVkpadiഈ പറഞ്ഞ വിഷയത്തിൽ പറഞ്ഞ കാര്യത്തിന് മറുപടി പറയൂ ചേട്ടാ,,രാഷ്ട്രീയം മാറ്റി വച്ച് ചിന്തിക്കൂ 👍
@JacobGeorge-uz9th കഴിഞ്ഞതവണ മന്ത്രിയായ കെ കെ ശൈലജ ആണ് ഇവിടെ ആരോഗ്യരംഗം കൊണ്ടുവന്നത് എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള പ്രചരണങ്ങളും മറ്റുമാണ് നടത്തുന്നത് അതിനെയാണ് ഞങ്ങളൊക്കെ സത്യത്തിൽ എതിർക്കുന്നത് കേരളത്തിലെ ആരോഗ്യരംഗം പരിശോധിക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ് ക്രിസ്ത്യൻ സമൂഹത്തിന് പ്രത്യേകിച്ച് അവരിലെ സ്ത്രീകൾക്ക് ആണ് ഈ രംഗത്ത് ഏറ്റവും വലിയ സംഭാവന അവകാശപ്പെടാനുള്ളത് പക്ഷേ എന്നാൽ കഴിഞ്ഞ ഒരു പത്തുവർഷമായി കേരളത്തിൽ കെ കെ ശൈലജ ഇങ്ങനെയുള്ള എന്ന തരത്തിലുള്ള പ്രചരണമാണ് നടക്കുന്നത് ഞാൻ മതം തിരിച്ചു പറഞ്ഞതെല്ലാം ഉള്ള കാര്യം പറഞ്ഞതാണ്
Well said dr Arun ❤
ഇപ്പോളാണ് ഉണ്ണിബാലകൃഷ്ണൻ വിവരം ഇല്ലാത്ത കോൺഗ്രസ്സ്കാരൻ ആണ് എന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തിയത്.
Being a medical professional who worked during COVID unni was completely dumb & illogical on this topic,Thank you Dr Arun for standing for us❤
അരുൺ കലക്കി
ഉണ്ണി ബാലകൃഷ്ണൻ കോൺഗ്രസിന് വേണ്ടി സംസാരിക്കുകയാണ്
Arun cpim inum
Dr. Arun Well said ❤
Dr. Arunkumar.. 🎉🎉🎉🎉
ഈ കാര്യത്തിൽ ഉണ്ണി സർ പറയുന്നതിനോട് യോജിക്കുന്നില്ല. അരുൺ പറയുന്നതാണ് ശെരി.
Arun corect❤❤❤
Unda
Y bro@@royalpebbles902
പോക്സോ കേസിൽ നിന്നും രക്ഷിക്കാൻ സർക്കാരിനെ ന്യായീകരിക്കുന്നു😂😂😂😂
@@sabeermpm6321 ayishri
Congratulations Arun
എത്ര മാന്യമായാണ് ഡോക്ടർ സംസാരിക്കുന്നത്. മാനൃതയില്ലാതെ ഉണ്ണിസംസാരിക്കുന്നു.ഡോക്ടറുടെ കഴിവ് അപാരം.
Arun👌👌👍👍
Yes your carect കോവിഡിന്റെ കണക്കു പറയരുത് അതിന്റെ പേരിൽ ആരും കണക്കു പറയരുത് ഇതിൽ രാഷ്ട്രീയം കലർത്തരുത് സാഹചര്യം ആണ് സംഭവിച്ചത് ഇതിൽ ആരെയും കുറ്റം പറയരുത്
ഇത് എല്ലാ രാഷ്ട്രീയക്കാരും ശ്രദ്ധിക്കുക
Arun correct 👍👍👍👍
Well said Dr Arun.
റിപ്പോർട്ട് is വെരി ഗുഡ് I കൺഗ്രാജുലേഷൻസ്II wish to appreciate mr Arunkumar thanks
ഉണ്ണി ബാലകൃഷണാ. ആരോഗ്യ രംഗത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന യൂറോപ്പിലെയും അമേരിക്കയിലേയും ഡോക്ടർമാർ കോവി ഡ് ബാധിച്ച്മരിച്ചത് 100 കണക്കിന് ഡോക്ടർമാരാണ്.
Keralam. യൂറോപ്പ് 😂 ഇത് തരദമ്യം ചെയ്യാമോ അത് ഒരു കൺട്രി അല്ല. 2 കേരളം ഒരു കൺട്രി അല്ല. മണ്ടത്തരം പറയല്ലേ 😂
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ മരിച്ച 2-ാമത്തെ സംസ്ഥാനം കേരളമാണെന്ന കണക്ക് പുറത്ത് വന്നപ്പോൾ വിഷയം ഡോക്ടർമാരിലേക്ക് മാറ്റുന്ന PR വർക്ക് 'അതിന് കൂട്ട് പിടിക്കുന്ന Arun ഉം😂😂😂😂
Dr Arun is Correct 👍👍👍
Good Arun
സതീശൻടെ ഉചിഷ്ടവും അമേദ്യവും തിന്നു കൊഴുത്ത ഉണ്ണി ബാലകൃഷ്ണന് ഇനിയും നേരം വെളുത്തിട്ടില്ല.
Arun correct ❤
ഉണ്ണി താങ്കൾക്കൊന്നും പത്ത് പൈസയുടെ വിവരമില്ലേ
എന്തായാലും അന്ന് PPE കിറ്റ് വാങ്ങിയില്ലായിരുന്നെങ്കിൽ ഇന്ന് ചികിത്സിക്കാൻ ഡോക്ടർമാരും നേഴ്സുമാരും കേരളത്തിൽ കാണില്ലായിരുന്നു. കുറെ ജനങ്ങളും ' ചിലപ്പോൾ ഉണ്ണി ബാലകൃഷ്ണനും കാണില്ലായിരുന്നു
ഉണ്ണി സാറെ ഒരു ചർച്ച അല്ലെ കുറച്ചൂടി മര്യാദ കാണിച്ചു കൂടെ.. നിങ്ങൾ ഒരു മുതിർന്ന മാധ്യമ പ്രവർത്തകൻ അല്ലെ..
Correct
ആഹാ അതു കൊള്ളാലോ, അന്തം കമ്മി അരുൺ പച്ച നുണകൾ വിതറി വിജയൻ്റെ കോവിഡ് കാല തീവെട്ടി കൊള്ളകളെ ന്യായീകരിച്ച കൂതറ പരിപാടി ഉണ്ണി അടപടലം പൊളിച്ചടക്കിയത് സഹിച്ചില്ലാലെ. കഷ്ട്ടം.
ഇതിന്റെ പേരിൽ ആരെങ്കിലും ബഹളം വക്കുന്നുണ്ടാകിൽ അത് കേരളത്തിന് നല്ലതല്ല വരും തലമുറ ചിന്തിക്കുക
ഉണ്ണി ബാലകൃഷ്ണൻ്റെ രീതി കാണുമ്പോൾ VD സതീശനെ ഓർമ്മ വരുന്നു. ഇങ്ങനെ ടെൻഷൻ ആകരുത് ഉണ്ണീ !
എന്താണ് ലെ നമ്മുടെ കോൺഗ്രസ്സിന്റെ അവസ്ഥ. ഈ ഒരു സംഭവം ഇനിയും ചർച്ച ചെയ്താൽ കോൺഗ്രസ്സിനെ വീണ്ടും ജനങ്ങൾ പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും. ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നു കോൺഗ്രസ്സ് അധികാരത്തിൽ വരാൻ അതിന് വേണ്ടത്.ജനങ്ങൾക്ക് ആവിശ്യം ഉള്ള കാര്യങ്ങൾ ചർച്ച ചെയ്യും 👍🏿🥰
Well explain dr.arun
അരുൺ സർ.... 🙏🌹🌹🌹
ഉണ്ണി കിടന്ന് മെഴുകുന്നു....😂
കോവിഡ് കാലത്തെ വക്കാലത്തും കൊണ്ട് വരരുത്.. പല ആരോപണങ്ങൾ ഉണ്ടെങ്കിലും aa കാലത്ത് സര്ക്കാര് ജനങ്ങളോട് ഒപ്പം തന്നെ ആയിരുന്നു...😢😢
അതുകൊണ്ടാണ് ഇന്ത്യയിൽ ജനസംഖ്യ കുറവുള്ള സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്.😂😂😂
കണക്കു കൃത്യമായി വരുന്നത് ചെക്ക് ചെയ്യുമ്പോൾ അല്ലെ ഞാൻ ഒരു അഞ്ചു തവണ കൊറോണ check ചെയ്തു രണ്ട് തവണ എനിക്ക് പിടി പെട്ടു ഇതെല്ലാം കണക്കിൽ പെടുന്ന കാര്യം അല്ലെ @@Zainzzzzzz
കോവിഡിനെ സമയത്താണ് ആദ്യമായി മാസ്കും പി പി ഈ കിറ്റ് ഒക്കെ ജനങ്ങളിലേക്ക് എത്തുന്നത് അതും വലിയ വില കൊടുത്താണ് അന്ന് ആളുകൾ അത് വാങ്ങിച്ചിരുന്നത്. അങ്ങനെയൊരു അസാധാരണമായ സാഹചര്യമാണ് അന്ന് ലോകത്തെ നിലനിന്നിരുന്നത് . കേരളത്തിൽ ഒരു ഡോക്ടർ പോലും കോവിഡിന് കീഴടങ്ങി ഇല്ല എന്ന് പറയുമ്പോൾ അത് കേരള സർക്കാരിനുള്ള അംഗീകാരം തന്നെയാണ്
ശുദ്ധ പൊളി അസേ തെറ്റ്. ഇയാൾ നിപ്പ എന്ന് കേട്ടിട്ടെങ്കിലും ഉണ്ടോ, ഉണ്ടോ പുള്ളേ.
കോവിഡ് സമയത്ത് 30 രൂപയ്ക്ക് മാസ്ക് വാങ്ങിച്ചിരുന്നു... എവിടെയാണ് 150 രൂപക്ക് ഉണ്ടായിരുന്നത്
നിപ്പ ഉണ്ടായത് മോനെ ഒരൂ പഞ്ചായത്തിൽ ആണ് കോവിഡ് ഉണ്ടായത് ഒരൂ ലോകം മുഴുവൻ ആണ്... നിപ്പയ്ക്ക് നിങ്ങൾ മാസ്ക് വാങ്ങിയ വിലയും കോവിഡ് ൽ നിങ്ങൾ മാസ്ക് വാങ്ങിയ വിലയും ഒന്നും ഓർത്തു നോക്ക് പിന്നീ കോൺഗ്രസ് ആണെകിൽ പറഞ്ഞിട്ട് കാര്യം ഇല്ല തലയ്ക്കു വെളിവ് ഇല്ലാതെ വർഗ്ഗം ആണ്
@@azeezkavaal4299 നിപ എന്ന കേരളം മുഴുവൻ കേട്ടിട്ടുണ്ട് എങ്കിലും അത് അനുഭവിച്ചത് പേരാമ്പ്ര ക്കാരും കുറച്ചൊക്കെ കോഴിക്കോട് ജില്ലയിലെ മറ്റുള്ള ആളുകളും ആണ്
@@aravind.s.m1089 ഞാൻ പറയുന്നത് വിശ്വസിക്കണ്ട വെറുതെ മറ്റ് കമൻറുകൾ ഒക്കെ ഒന്ന് നോക്കൂ
Arun good 💕💕💕💕💕
ഉണ്ണി യേ അടുത്ത പ്രതിപക്ഷ നേതാവാക്കണം ശോഭിക്കും 😡എജ്ജാതി one side argument 😡
ഈ കാര്യത്തിൽ ഞാൻ സർക്കാരിന്റെയും അരുൺകുമാറിന്റെയും ഒപ്പം ആണ് വിദേശരാജ്യങ്ങളിൽ നിന്ന് ഞങ്ങൾ വെറും 2 50 ന് വാങ്ങിയിരുന്ന മാസ്ക് കോവിഡ് സമയത്ത് 110 എന്നാണ് വാങ്ങിയിരുന്നത് നാട്ടിൽ അത് 2000 രൂപയുടെ മുകളിൽ ആയി വരും 50 പീസിന്റെ
Ente ponno... 120 nu 2 box vangi
എന്തു മണ്ടത്തരം ആണ് ഈ ഉണ്ണി പറയുന്നേ ഇത്ര തരം തഴരുത്
ഒരു അത്യാഹിതം സംഭവിക്കുമ്പോl അതിലേക്കുള്ള സാധനങ്ങൾ എന്തു വിലകൊടുത്തും ലഭ്യമാക്കുകയും ചെയ്യുക അതാണു ധര്‍മം
കുറച്ചുകൂടി ബോധത്തോടെ സസരിക്ക് ഉണ്ണി ബാലകൃഷ്ണൻ
ഉണ്ണി ഇതെല്ലാം കഴിഞ്ഞിട്ട് ഈ പ്രോഗ്രാം ഒന്ന് റീപിറ്റ് ചെയ്ത് കാണണം കേട്ടോ
കോവിഡ് കാലത്ത് 5ദിർഹം ത്തിന്റെ മാസ്ക് ഞങ്ങൾ 60ദിർഹം കൊടുത്ത് വാങ്ങിയിട്ടുണ്ട്.. അന്നത്തെ സാഹചര്യം അതായിരുന്നു ഇന്ന് ഇതിനെ എതിർക്കുന്നവർ പോലും അന്ന് കൂടുതൽ കൊടുത്തു വാങ്ങിയിട്ടുണ്ടാകും സർക്കാരും അത് മാത്രമേ ചെയ്തുള്ളു..
താങ്കൾ തെണ്ടർ ഒക്കെ വിളിച്ചിട്ട് ആണൊ മാസ്ക് വാങ്ങുന്നത് കാര്യം അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക
ന്റെ കമ്പനി aed 10 nu മേടിച്ച mask... Peak time il...aed 80 kku vare വാങ്ങി....
അരുൺ പറയുന്നത് ഒപ്പം ഇരിക്കുന്ന ടീമ്സിന് മനസിലാകാത്തതാണോ അതോ ഇനി ശെരിക്കും ഇവര് സിപിഎം നെ ആക്രമിച്ചുകളയാം എന്ന് വിചാരിച്ചു എടുക്കുന്ന നിലപാടാണോ ഇത് 🤔
Respect you Arun Sir
ഈ ഉണ്ണി ബാലകൃഷ്ണൻ എന്തിനാ നിക്ഷ്പക്ഷൻ ആണെന്ന് എന്തിനാ അഭിനയിക്കുന്നത്..തീർത്തും എൽഡിഎഫ് വിരുദ്ധം കൊണ്ട് നടക്കുവാണ്...ഞാൻ ഒരു ആരോഗ്യ പ്രവർത്തകൻ ആണ്..PPE kit & mask ഒക്കെ കോവിഡിൻ്റെ സാഹചര്യത്തിൽ വില കൂടുതൽ ആയിരുന്നു എന്ന് കൊച്ചുകുഞ്ഞങ്ങൾക്ക് പോലും അറിയാം..അതിനെ ഒക്കെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി അഴിമതി എന്ന് പറയുന്നത് തന്നെ ശുദ്ധ അസംബന്ധം ആണ്..
ഞാൻ 150 രൂപാ കൊടുത്താണ് കോഴിക്കോട് മെഡിക്കൽ കോളേജ് ന് അടുത്ത് നിന്ന് കോവിഡ് സമയത്ത് ഒരു മാസ്ക് വാങ്ങിയത് അത് ഇപ്പോൾ 15 രൂപയാണ്
എന്നാലും ഇവിടെ ചിലർ കണ്ണടച്ച് ഇരുട്ടാക്കുകയാണ്
സത്യം ആദ്യ൦ ഒക്കെ 200 രൂപ ആയിരുന്നു
മാസ്ക് 200 നും കിട്ടിനില്ലരിന്നു
Njaaan 15 rupees inu vaangi
I had bought a pulse oximeter for Rs. 1200 but after to months my friend asked me to buy another one for him and I tried for it . But the price hiked to Rs. 3000 above and it was unavailable , what's the criterion before a pandemic for a needy one, thanks to Dr Arun
അനിധര സാധാരണമായ ഒരു സാഹചര്യം ഇന്ന് നമുക്ക് ഒരു കടങ്കഥ ആയി മാറി...
ഉണ്ണി ബാലകൃഷ്ണൻ്റെ കിറ്റ് വാദം മനുഷ്യത്ത്വപരമല്ല . വലിയൊരു ഡിസാസ്റ്ററിൻ്റെ കാലത്താണോ ഈ കൂട്ടലും കിഴിയ്ക്കലും നടത്തിക്കൊണ്ടിരിയ്ക്കുക !!
Arun 🔥🔥🔥🔥🔥🔥🔥🔥
കിട്ടുന്ന എന്ത് കാര്യവും എല്ലാ സമയത്തും സർക്കാരിനെതിരെ ഉന്നം വെച്ച് പറയുക ചർച്ച നടത്തുക.3 ദിവസം കഴിഞ്ഞാൽ അടുത്ത വിഷയം ഇതിന്റെ എല്ലാം സത്യം എന്തായി എന്ന് പറയുന്നുമില്ല. ജനങ്ങളെ ഇരുട്ടിലാക്കി സർക്കാനെതിരാക്കാൻ ഉള്ള അജണ്ട ആണെന്ന് മനസ്സിലായി തുടങ്ങി എല്ലാവർക്കും
1500 കിറ്റിൻ്റെ വില മാത്രമല്ലേ പ്രശ്നമുള്ളൂ.
500 രൂപക്ക് വാങ്ങേണ്ടത് 1500 രൂപക്ക് വാങ്ങി.
അതായത് 1000x15000 = ഒന്നര കോടി
ഇതിനാണോ ഉണ്ണി താങ്കൾ ഇങ്ങനെ മെഴുകുന്നത്.
കോവിഡ് വ്യാപനത്തിൻ്റെ ഭീകര സമയത്ത് കേവലം 1.5 കോടിക്ക് വേണ്ടി സർക്കാറിന് വൈയ്റ്റ് ചെയ്ത് നിക്കാൻ പറ്റോ ഉണ്ണി...
പറ്റില്ല.. അത് ഇവിടത്തെ ജനത്തിന് അറിയാവുന്നത് കൊണ്ടാണ് ആ സർക്കാറിന് ഭരിക്കാൻ ഒരു അവസരം കൂടെ ജനങ്ങൾ കൊടുത്തത്
തരം താഴുക എന്നുള്ളതിൻ്റെ പരമാവധി ആണ് ഉണ്ണി ബാലകൃഷ്ണൻ
കേരളത്തിലുള്ള മൊത്തം ജനങ്ങളുടെയും ബുദ്ധി പണയം വയ്ക്കണം എന്ന് പറയരുത്
Arun❤
Unni chetta. Vendiyirunnilla ee news kand ithrem Kalam undaakiya madhipp poyi.
- an healthcare professional
സൗദിയിൽ ഒരു മാസ്ക് ഞാൻ വാങ്ങിയത് 1റിയാൽ, കോവിഡ് സമയത്തെ വിലയാണ്, അതും കിട്ടാൻ ഇല്ലാതെ പെട്ടെന്ന് വന്നു::
പിന്നീട് ഒരു Box മാസ്കിന് 9റിയാൽ അതിൽ 50 എണ്ണം :
കുറെ CAG ചിന്തിച്ച് കാര്യങ്ങൾ തീരുമാനിക്ക് '
എൻ്റെ ഉണ്ണിച്ചെട്ടാ താങ്കൾ പറയുന്നതിൽ ന്യായം ഇല്ല. ഔദ്യോഗികമായി സംശയം മാറ്റിക്കഴിഞ്ഞാൽ
പിന്നെ അത് ക്ലിയർ ആവില്ലേ. അതല്ലോ ഓഡിറ്റ്
ഈ ഉണ്ണി ഈ കാര്യത്തിൽ ഇന്നും ഉണ്ണിയാ.
സർക്കാർ ചെയ്തത് തന്നെയാണ് ശരി ....അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ തീരുമാനം എടുക്കേണ്ടി വരും ...
CAG കേരളത്തിൽ സർക്കാരിനെ രാഷ്ട്രീയ മായി ഇകഴ്ത്താൻ കോൺഗ്രസ് ബിജെപി കുറച്ഛ് വലിയ ഓഫർ കൊടുത്ത് കാണും.
അരുൺ പറയുന്ന കാര്യം മാണ് ജനങ്ങൾ വിശ്വയിക്കുന്നു.
CAG is a constitutional body
Not like Ed, CBI
കേന്ദ്ര സർക്കാരിൻ്റെ വിടുപണി ചെയ്യുന്ന C&AG. ലോകത്ത് സർക്കാരിൻ്റെ പിണിയാളുകളായി പ്രവർത്തിക്കുന്ന ഒരേയൊരു ഓഡിറ്റ്&അക്കൗണ്ട് ഏജൻസി ഇന്ത്യയിലെ C& AG മാത്രമായിരിക്കും.
Arun 100 % correct
നാണമില്ലേ മി: ഉണ്ണീ .അന്നത്തെ കാലം താങ്കൾക്ക് ഓർമ്മയില്ലേ. 😮
Unni Bala Krishna please refresh your knowledge😂😂😂
കോവിഡ് കാലത്ത് മാസ്ക്കിന്റെ വില എത്ര ആയിരുന്നു. ഇപ്പോളോ? ഡിമാൻഡ് വർധിക്കുമ്പോൾ വില വർധിക്കും
Arun 💯
ഉണ്ണി പൊട്ടനാണെന്ന് ഉണ്ണി തന്നെ തെളിയിച്ചു😂
ശൈലജ മുഖ്യമന്ത്രി ആകുമോ എന്ന് മനോരമ ഭയക്കുന്നു അത് കൊണ്ട് നേരത്തെ ഒരു തട അത്രേയുള്ളൂ
Manorama illakil udf nte sthithi onnu alochiche
വിവരദോഷി ആയി അഭിനയിക്കുന്ന ഉണ്ണി ബാലകൃഷ്ണൻ
അഴിമതി അഴിമതി തന്നെയാണ് അത് ചോദ്യം ചെയ്യണ്ടേ തന്നെ ആണ്
Well explained.. arun kumar 🫰
അരുൺകുമാറിന്റെ വിലയിരുത്തലാണ് ശരി.
ഉണ്ണി ബാലകൃഷ്ണൻ കേരളം നശിച്ചാലും കോൺഗ്രസ്സിനെ ന്യായീകരിക്കും
ഉണ്ണീ ഉരുണ്ട് കളിക്കല്ലേ...
50 രു ഉള്ള മത്തി ഞങ്ങൾ 400രു മേടിച്ചു, സർക്കാർ ഒരു അഴിമതിയും നടത്തിയില്ല ജീവന് മരണ പോരാട്ടം ആണ് നടന്നത് ചർച്ച ചെയ്യുന്നത് പാപം ആണ് ഈ സർക്കാർ വീണ്ടും അതികരത്തിൽ വരണം ജനം ആക്രയിക്കുന്ന്
Correct,ente hus,son evarokke ippozhum jeevichirikkunnathu namude govtment nteyum,ivudethe arogyapravarthakarudeyum koottaya pravarthanamannu!
10:48 americayil ethra peru marichedo ventilator polum illathee.....pottan anallloo unni balakrishanan.
Don't be childish unnii... You became pakkaa unni.. Meanwhile unni parayaa.. Ini sujaya parayooo ennu😂😂😂
3 രൂപയ്ക്ക് കിട്ടിയിരുന്ന മാസ്ക് 90 രൂപ കൊടുത്താ അക്കാലത്ത് ഞങ്ങൾ വാങ്ങിയിരുന്നത്
കോൺഗ്രസ് അടിമയായ ഉണ്ണിയും, പരുത്തിക്കുരുവും അറിയാൻ ഞങ്ങൾ കേരള ജനത പതിനായിരം കൊടുത്തും ജീവൻ സംരക്ഷിക്കും...
ജനം മരിച്ചതിനു ശേഷം ശവപ്പെട്ടി വാങ്ങാനും ശവം മറവു ചെയ്യാനും പൈസ മുടക്കുന്നതിനും വേണ്ടി ചെലവഴിക്കുന്നതാണോ കാറ്റുവാങ്ങുന്നതാണോ ഏതാണ് അഭികാമ്യം
Unni balakrishnan 😢 Dr arun kumar❤
ഉണ്ണി ഒര് ചർച്ചയല്ലേ കൊറച്ച് മര്യാദ കാണിച്ചുടെ
UPയിൽ20 കോടി ജനമുണ്ടെങ്കിൽ ആ സംസ്ഥാനം അത്രയും വിസ്തൃതമാണു ചുണ്ണി ബാലകൃഷ്ണാ..!
ഈ ഉണ്ണി ബാലകൃഷ്ണൻ ഇത്ര വിവരക്കേടുള്ള ആളാണോ. ഇയാൾ കോവിഡ് സമയത്തു ജീവിച്ചിരുന്ന ആളാണോ. അയാളുടെ പാട്ടിനു പോകാൻ പറ. ഇയാൾ സർക്കാരിന് എതിരെ ജനങ്ങളെ തിരിച്ചു വിടാനാണ്. കേരളത്തിൽ കോവിഡ് സമയം ജീവിച്ചിരുന്ന വിവരമുള്ള മനുഷ്യർ ഇവന്റെ പൊള്ളയായ വാർത്തകൾ അവജ്ഞയോടെ തള്ളും. 😄😄😄
ഉണ്ണി ചേട്ടോ... താഴെ യുള്ള കമെന്റ്സ് ഒന്ന് നോക്കിക്കോണേ...😂
1 രൂപയുടെ mask 10 -20 രൂപയ്ക്ക് വരെ വിറ്റ മെഡിക്കൽ സ്റ്റോർ ഉടമയ്ക്ക് എതിരെ CAG റിപ്പോർട്ട് വരുമോ 😌
ഉണ്ണി
ഇയാളുടെ പാണ്ഡിത്യം ജനങ്ങളിൽ പക്ഷം പിടിച്ച് അടിച്ചേൽപ്പിക്കാൻ നോക്കേണ്ട
അതങ്ങ് അട്ടത്ത് വച്ചാ മതി.
ജനങ്ങൾക്ക്
ഇതൊക്കെ
മനസിലാകും