ജിഹാദികൾ സാംസ്‌കാരിക കേരളത്തെയും റാഞ്ചികഴിഞ്ഞു... |

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കേരളത്തിന്റെ വലിയ പ്രത്യേകത ഇവിടത്തെ സാംസ്‌കാരിക പ്രവർത്തനങ്ങളും അതിലെ ഉയർത്തിപിടിച്ചിരുന്ന മതേതര നൈതികതയും ആയിരുന്നു....
    ആദ്യം അത് കമ്മ്യൂണിസ്റ്റുകൾ പിടിച്ചടക്കുകയും, എന്നിട്ട് അതിനെ അവരുടെ ഇടത് രാഷ്ട്രീയതിന്റെ ചട്ടുകമാക്കി മാറ്റുകയും ചെയ്തെങ്കിൽ...
    പിന്നീട്, ഇടതന്മാരിലൂടെ, കമ്മ്യൂണിസ്റ്റായി കയറിക്കൂടിയ ജിഹാദികൾ...
    ഈ സാംസ്‌കാരിക മേഖലകൂടി റാഞ്ചിയെടുക്കുകയായിരുന്നു....
    ചുരുക്കി പറഞ്ഞാൽ...
    ഞങ്ങൾ ഇടതുപക്ഷമാണ് എന്ന് ഞെളിഞ്ഞു നിന്ന് പറയുന്ന യുക്തിവാദികളിൽ ഭൂരിഭാഗവും പച്ചക്ക് ജിഹാദികൾക്ക് കഞ്ഞിവെക്കുന്നവരായി മാറിയിരിക്കുന്നു...
    നമ്മൾ ഇന്ന് ജീവിക്കുന്ന കാലത്ത് തന്നെ ഇസ്ലാമിന്റെ ഭീകരതയും ഫാഷിസവും ദിനേന നടമാടിയിട്ടും...
    അതിനെതിരെ ഒരു അക്ഷരം പോലും പറയാൻ നാവ് ചലിപ്പിച്ചിട്ടില്ല എന്ന് മാത്രമല്ല...
    ഇതേ ജിഹാദികളെ വേദിയിലേക്ക് വിളിച്ചുവരുത്തി അവർ നിരത്തുന്ന കണ്ണീർ കഥകൾ കേൾപ്പിച്ച് ഇസ്ലാമിനെ വെള്ളപൂശാനും കൂടി ആണ് അവർ വേദിയൊരുക്കി കൊടുക്കുന്നത്...
    ലോകത്തെമ്പാടും... കേരളത്തിലും പ്രവർത്തിക്കുന്ന എക്സ്‍മുസ്ലിങ്ങൾ ഉയർത്തിവെക്കുന്ന വാദങ്ങൾക്ക് പുല്ല് വിലകൊടുക്കുന്നില്ല എന്നത് പോട്ടെ, അവർ ഏറെ എതിർക്കുന്ന, തങ്ങളുടെ ജീവിതത്തിൽ നേരിട്ടിട്ടുള്ള ജിഹാദി ആശയങ്ങൾക്ക് കൂടുതൽ സ്വീകാര്യതയും, സാമാന്യതയും നൽകുന്ന വളമായി മാറുക കൂടി ആണ് ഈ വേദികൾ...
    ജിഹാദികൾ ഇത്തരം വേദികൾ അവരുടെ പ്രജനന ശരീരമായി മാറ്റുന്നത് പോലും ഈ ജൂക്തിവാണങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കുന്നില്ല...
    ഇതിനർത്ഥം, അവരെ വിളിക്കരുത് എന്നല്ല... വേദിയിലേക്ക് കൊണ്ടുവരരുത് എന്നല്ല...
    അവരോടു ഇസ്ലാമെന്ന വിഷയത്തിൽ സാംസ്‌കാരിക അക്കാദമിക തർക്കങ്ങൾ നടത്തുകയാണ് ചെയ്യേണ്ടത് എന്ന അടിസ്ഥാനം മറന്നു എന്നതാണ് ആശങ്കയുണ്ടണ്ടാകുന്നത്... പകരം അത് അവർക്ക് ന്യായീകരിക്കാനുള്ള വേദിയാക്കി ഉഴിഞ്ഞു വെക്കുന്നു എന്നതാണ് പ്രശ്നം...
    അത്തരത്തിലുള്ള ഒരു ജിഹാദിയുടെ പ്രഭാഷണം ശ്രദ്ധയിൽ പെട്ടു.... വർഷ ബഷീറിന്റെ പ്രഭാഷണം...
    ആ പ്രഭാഷണം കേട്ട് കണ്ണീരൊഴുക്കുന്ന ജൂക്തിവാണങ്ങൾ അവർ പറഞ്ഞ കാര്യങ്ങളുടെ നിജസ്ഥിതി പോലും തിരയാൻ മിനക്കെടുന്നില്ല എന്നത് തന്നെ ആണ് അവരെ എത്രത്തോളം ഈ ജിഹാദികൾ പിടികൂടിയിരിക്കുന്നു എന്നതിന്റെ തെളിവ്...
    അതൊന്നു പരിശോധിക്കുന്നു....
    ഞാൻ എന്തുകൊണ്ട് വർഷ ബഷീറിനെ ജിഹാദി എന്ന് വിളിച്ചു എന്നത് ഈ വിശകലനം ഒരു തവണ കേട്ട ശേഷവും നിങ്ങൾക്ക് മനസ്സിലായില്ല എങ്കിൽ...
    തംബ്നെയിലിൽ ഉള്ള മുഖം, ആസിഡ് ആക്രമണത്തിൽ വികൃതമായ ആ പെൺകുട്ടിയുടെ ചരിത്രം ഒന്ന് പഠിക്കുക... Marzieh Ebrahimi എന്നാണ് അവരുടെ പേര്... ഒരു ഉദാഹരണം മാത്രം...
    നിങ്ങൾ ഞാൻ വർഷ ബഷീറിനെ ജിഹാദി എന്നല്ലേ വിളിച്ചുള്ളൂ എന്ന് ആശ്വസിക്കും...
    ഈ യുക്തിവാദികളെ ജുക്തിവാണങ്ങൾ എന്നല്ലേ വിളിച്ചുള്ളൂ എന്ന് സമാധാനിക്കും...!
    Arif Hussain Theruvath
    ExMuslim
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFree...

Комментарии • 333

  • @Kapanzzchannl
    @Kapanzzchannl 6 месяцев назад +11

    Sahodara billion of muslims. Pala nadukalil undu. Avarellam thevravadhikal anannu parayunnath logically thettalle.
    Ella madhaththilum elle extremist. Generalise cheyunath shari ano.
    Evide varnnashrmam vishvikunnavar aanu bhooribhagam savarnarum. But jathi kola cheyunnavarum savaranarum oru pole ano.
    Ee terrorism ulla countries aviduthe abhyandhara prashangal alle kooduthal. Mathathinum upari.
    Mattulla pala rajgangalium ethe abhayandara prashangal um undu. Avide arum matham kandethunilaa

    • @goadler8330
      @goadler8330 6 месяцев назад

      Pinned 😂, തൂക്കി ഇട്ടു 😂😂😂😂

    • @sweetwisdom7708
      @sweetwisdom7708 6 месяцев назад +36

      Islaminee kurchalle arif parnjathu adhu thetanengil adhu para.... There are billion of individuals each have different attitude.... But arif is talking about islam... Even if billion people become gandhi... What arif said about ideology of islam remains the same... Most religion have stoped injecting their ideology to children... Exept islam.... 😊

    • @Kapanzzchannl
      @Kapanzzchannl 6 месяцев назад

      @@sweetwisdom7708.
      Athu ella religious ideology yilum ella. But athu arenkilum pravathikam akunudoo.?
      For example Hinduism nokkiyal. Manusmirti nokkiyaal. Sthreekale yum dalithareyum ethra moozhamayi aanu parajirikunath quranil ullathathilum ethrayo bhayanakam aanu.ennu paraju epol athu arenkilum nadapakunudo. Ennu paranju ella hindukalium manusmirti pole aanu ennu parayaan pattumo. Manusmirti ezhuthunna kalathu evide anyamatham ella athu kondu annya matha videshvam kanikaan pattila. Annu dalitharum aanya vibhayam thanne aayirunnu. Athu kondu avoordu viduvesham undu athil.
      Eni chiritain eduthalum athilum elle sthree virudhatha.
      Ethonnum arum pravathikam akkunilaa.
      Akkunundakil athu cheriya vibhagam anu. Athu ellathilum elle

    • @Kapanzzchannl
      @Kapanzzchannl 6 месяцев назад

      @@sweetwisdom7708 indiayil udaneelam jathism kuttikalil inject cheyunilee hindukkal. Athu ethilum ethrayo valutha. Ethra jathi kola. Enthinu kudi vellam polum kodukathirikunilee. Njan koodiyavan anannu pillarkku valayi ettu kodukunilee. Ethonunm injection alle

    • @smnlibra
      @smnlibra 6 месяцев назад

      All semetic relegions r professing pan nationalism, gradually don't respect neighbours n respect their bros outside country

  • @ChekkunniMundambraM
    @ChekkunniMundambraM 4 месяца назад +18

    ആരിഫ്, താങ്കൾ ചെയ്യുന്നത് സത്യത്തിനു വേണ്ടി ഭയാലേഷമെന്യേ പോരാടുകയാണ്. താങ്കൾക്ക് എന്റെ full സപ്പോർട്ട് ❤️👍👍

  • @yassarkollam6513
    @yassarkollam6513 5 месяцев назад +16

    വളരെ നല്ല സ്‌പീച് Sir യുക്തിവാണങ്ങളെ പൊളിച്ചടുക്കിയതിൽ❤❤

  • @rajeevanrajeev6723
    @rajeevanrajeev6723 6 месяцев назад +74

    താങ്കൾ പറഞ്ഞത് എത്ര ശരിയാണ് ഈ മതത്തെ എങ്ങിനെയാണ് ഇവന്മാർ ബോധം പൂർവ്വം വെളളപൂശുന്നത് ഇവിടെത്തെ സാംസ്ക്കാരിക രംഗം എത്ര മലീനസമായിരിക്കുന്നു എനിക്ക് മനസ്സിലാകാതെയിരിക്കുന്നത് ഈ ഖുറാൻ പഠിക്കുന്നവരെ എങ്ങിനെയാണ് മതേരവാദിയെന്ന് വിളിക്കുക അവർ അവരെ മാത്രമേ അംഗികരിക്കുന്നുള്ളൂ പിന്നെ മതേതര പട്ടം ഇവർക്ക് ഇണങ്ങും കേരള എങ്ങിനെയാണ് ഇവിടെ എത്തിയത് കമ്യൂണിസവും ഇസ്‌ലാമിക ഭീകരവർഗ്ഗവും ഒന്നാണ് എന്ന് എത്ര ശരിയാണ്

    • @schlegelsteinhausenberger
      @schlegelsteinhausenberger 6 месяцев назад +8

      ഹിന്ദുക്കൾക്കെതിരെയും ഖുർആനിൽ പറഞ്ഞിട്ടുണ്ട്
      Surah 9:5- അങ്ങനെ അ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌
      Quaran 9:29 - അല്ലാഹുവിലും അവസാന ദിനത്തിലും വിശ്വസിക്കാത്തവരെയും, അല്ലാഹുവും അവന്റെ ദൂതനും ഹറാമാക്കിയത് ഹറാമായി കരുതാത്തവരെയും, സത്യമായ മതം സ്വീകരിക്കാത്ത വേദക്കാരിൽ നിന്നും ജിസ്യ നൽകുന്നതുവരെ അവർ താഴ്മയോടെ കഴിയുന്നതുവരെ പോരാടുക.

    • @aaaultimatesincerity3094
      @aaaultimatesincerity3094 5 месяцев назад

      @@schlegelsteinhausenberger എന്തരോ എന്തോ...

  • @unninanu3844
    @unninanu3844 6 месяцев назад +33

    താങ്കൾ നേടിയ അറിവ് അപാരം തന്നെ.ബീഗ്ഗ്സാലൃട്ട്

  • @devassypl6913
    @devassypl6913 6 месяцев назад +25

    ആരിഫ് you are great ❤

  • @user-fv6vg4wr6w
    @user-fv6vg4wr6w Месяц назад +6

    ആരീഫ് ജി അങ്ങേക്ക് സഥകോടി അഭിനന്ദനങ്ങൾ

  • @sandrosandro6430
    @sandrosandro6430 6 месяцев назад +23

    കാരശേരി ചേകന്നൂരിന് വേണ്ടി പറയുന്നതായി ഭാവിക്കുമെങ്കിലും ഇസ്ലാമിന് ലോകമാകെ വിമർശനം നേരിടുന്നതും അതിൽ ഭീകരവാദികൾ പെരുകുന്നതും എന്തുകൊണ്ട് എന്ന് ചോദിച്ചാൽ, ഇസ്ലാമിലെ കിതാബ് ചേകന്നൂര് പറയുന്നപോലെ പരിഷ്കരിക്കാനാവുമോ എന്ന് ചോദിച്ചാൽ ബബ്ബബ്ബ അടിക്കും

    • @mollymathew8236
      @mollymathew8236 3 месяца назад +3

      Correct 💯 കാര്യത്തോട് അടുക്ക്‌ബോൾ , അയാളുടെ മുഖം ,ചെന്നായ് ടേത് പോലെ ...
      കുറുക്കൻ .
      .

  • @sujplkd6590
    @sujplkd6590 6 месяцев назад +32

    Arif bro നിങ്ങൾ ചെയുന്നത് എത്ര വലിയ കാര്യങ്ങൾ ആണ് ❤

  • @arunsekhara4895
    @arunsekhara4895 6 месяцев назад +29

    ബിജു മോഹൻ കുത്തിതിരിപ്പ് വീഡിയോകളുമായി വരുന്നത് ഇത് ആദ്യമായിട്ടല്ല.. പണ്ടേ അവൻ ഈ പണി പല ആളുകളെ അവതരിപ്പിച്ചുകൊണ്ട് നടത്തിയിട്ടുണ്ട്. ഇത് ഇങ്ങനെ വെളുപ്പിക്കൽ ആയതുകൊണ്ട് ശ്രദ്ധിക്കപ്പെട്ടു എന്നേ ഉള്ളു.

    • @Kapanzzchannl
      @Kapanzzchannl Месяц назад

      @@arunsekhara4895 Conflicts involving Muslim groups, whether in Palestine, Chechnya, or Kashmir, are often framed in terms of religious extremism, even when the primary motivations are political, such as self-determination, resistance to occupation, or reaction to injustice.

  • @തൊമ്മിക്കുഞ്ഞു
    @തൊമ്മിക്കുഞ്ഞു 6 месяцев назад +52

    ഈ പ്രസംഗം ഞാനും കേട്ടു. ബഹുഭൂരിപക്ഷം പേരും ശക്തമായി എതിർത്തു കമന്റ് ഇട്ടു.കൂടെ ഞാനും. ബിജു മോഹൻ ഒക്കെ വെളുപ്പീര് കാശു മേടിക്കുന്നുണ്ടാവും എന്ന് തോന്നുന്നു

    • @schlegelsteinhausenberger
      @schlegelsteinhausenberger 6 месяцев назад +8

      ഹിന്ദുക്കൾക്കെതിരെയും ഖുർആനിൽ പറഞ്ഞിട്ടുണ്ട്
      Surah 9:5- അങ്ങനെ അ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌
      Quaran 9:29 - അല്ലാഹുവിലും അവസാന ദിനത്തിലും വിശ്വസിക്കാത്തവരെയും, അല്ലാഹുവും അവന്റെ ദൂതനും ഹറാമാക്കിയത് ഹറാമായി കരുതാത്തവരെയും, സത്യമായ മതം സ്വീകരിക്കാത്ത വേദക്കാരിൽ നിന്നും ജിസ്യ നൽകുന്നതുവരെ അവർ താഴ്മയോടെ കഴിയുന്നതുവരെ പോരാടുക.

    • @aaaultimatesincerity3094
      @aaaultimatesincerity3094 5 месяцев назад

      @@schlegelsteinhausenberger വിലക്കപ്പെട്ട മാസങ്ങൾ എന്നാൽ യുദ്ധം വിലക്കപ്പെട്ട മാസങളാണ് .... അത് അറബി കാലണ്ടറിലെ 11 ... 12 ... 01.... മാസങ്ങളായ ദുൽഖഅദ്...... ദുൽഹജ്ജ്.... മുഹറം എന്നീ മാസങളാണ് ... ഇവിടെ മനസിലാക്കേണ്ട ഒരു കാര്യം ഇത് ഹജ്ജ് കർമ്മങ്ങൾ സുഗമമായി നിർവ്വഹികാനാണ് .... ഇവിടെ പരാമർശിച്ചിരുന്ന ബഹുദൈവ വിശ്വാസികളായ മുശ്രിക്കുകളാണ് പ്രധാനമായും ഹജ്ജ് നിർവഹിച്ചിരുന്നത് .... ഈ മാസങ്ങൾ യുദ്ധം വിലക്കപ്പെട്ടതായി കാലങ്ങളായി വിശ്വസിച്ചു പോന്നിരുന്നത് ആ ബഹുദൈവ വിശ്വാസികളായിരുന്നു ... ഇപോൾ പറയൂ ... അറേബ്യയിലെ ആ ബഹുദൈവ വിശ്വാസികളും ഇവിടുത്തെ ഹിന്ദുക്കളും തമ്മിൽ എന്ത് ബന്ധം ....

    • @aaaultimatesincerity3094
      @aaaultimatesincerity3094 5 месяцев назад

      @@schlegelsteinhausenberger 9.5 ... ഇവിടെ വിലക്കപ്പെട്ട മാസങ്ങൾ എന്ന് പറഞ്ഞാൽ യുദ്ധം വിലക്കപ്പെട്ട മാസങ്ങൾ എന്ന് അർത്ഥം ... അവ അറബി കാലണ്ടറിലെ 11 . ..12 .....01 ....മാസങ്ങളായ ..ദുൽഖഅദ് .....ദുൽഹജ്ജ് ....മുഹറം ...എന്നിവയാണ് ... ഈ ഖുർആൻ അവതീർണ്ണ കാലത്ത് കഅബയിൽ ഹജ്ജ് നിർവ്വഹിച്ചിരുന്നത് ബഹുദൈവ വിശ്വാസികളായ മുശ്രിക്കുകളായിരുന്നു .... മുസ്ലിംകൾക്ക് അവിടെ പ്രവേശനമുണ്ടായിരുന്നില്ല .... ദുൽഹജ്ജ് മാസത്തിൽ വരുന്ന ഹജ്ജ് പുണ്യകർമ്മത്തിന് അറബ്വൻ ... peninsula... യിലെ മുശ്രിക്കുകളായ നാനാ ഗോത്ര വിഭാഗങ്ങൾ തീർത്ഥാടനം ചെയ്ത് വരുമായിരുന്നു ... ഈ ഹജ്ജ് കർമ്മം തടസ്സപ്പെടാതിരിക്കാൻ ഈ ബഹുദൈവ വിശ്വാസികൾ ഈ മാസങ്ങളെ യുദ്ധം വിലക്കപ്പട്ട മാസങ്ങളായി നൂറ്റാണ്ടുകളായി വിശ്വസിച്ചു പോന്നിരുന്നു മറ്റ് മാസങ്ങളിൽ വാളുമായി നടന്നിരുന്ന ഇവർ വിലക്കപ്പെട്ട മാസങ്ങളിൽ നിരായുധരായി നിർഭയം യാത്ര ചെയ്തിരുന്നു ... ചോദ്യങ്ങൾ ഇവയാണ് ....1. ഹജ്ജ് നിർവഹിക്കുന്ന അറേബ്വയിലെ ബഹുദൈവ വിശ്വാസികളും ഹിന്ദുക്കളും തമ്മിൽ എന്താണ് ബന്ധം 2. അവർ നിരായുധരായി നടന്ന വിലക്കപ്ലെട്ട മാസങ്ങൾ ഒഴിവാക്കി അവർ വാളുമായി നടക്കുന്ന കാലത്ത് അവരെ ആക്രമിക്കാൻ പറയാൻ കാരണമെന്ത് 3. ഒരു നിശ്ചിത മാസങ്ങൾ കഴിഞ് ഒരു കാര്യം ചെയ്യാൻ പറഞാൽ അത് ആ കൊല്ലത്തേക്ക് മാത്രമല്ലേ ബാധകമാവുക.... എല്ലാ കാലത്തേക്കും ബാധകമാണെങ്കിൽ ഇന്ന ഇന്ന ഇന്ന മാസങ്ങൾ ഒഴികെ മറ്റു മാസങ്ങളിൽ അവരെ ആക്രമിക്കുക എന്നല്ലേ പറയേണ്ടത്.....

    • @aaaultimatesincerity3094
      @aaaultimatesincerity3094 5 месяцев назад

      @@schlegelsteinhausenberger എന്തരോ എന്തോ...

    • @aaaultimatesincerity3094
      @aaaultimatesincerity3094 5 месяцев назад

      @@schlegelsteinhausenberger 9:5.... ഈ വിലക്കപ്പെട്ട മാസങ്ങൾ എന്നതിനർത്ഥം യുദ്ധം വിലക്കപ്പെട്ട മാസങ്ങളാണ് .... അറബി കാലണ്ടറിലെ ...11.... 12... 01.... മാസങ്ങളായ [just like November... December & January] ദുൽഖഅദ് .....ദുൽഹജ്ജ്..... മുഹറം ...എന്നീ മാസങ്ങളാണ് യുദ്ധം വിലക്കപ്പെട്ട മാസങ്ങൾ [ ശഹ്റുൻ ഹറാം ] ഖുർആൻ അവതരിച്ച കാലത്ത് കഅബയിൽ ഹജ്ജ് പുണ്യ കർമ്മം നിർവ്വഹിച്ചിരുന്നത് ഖുർആൻ...9:5.. ൽ പരാമർശിക്കുന്ന ബഹുദൈവ വിശ്വാസികളായ മുശ്രിക്കുകളായിരുന്നു ... മുസ്ലിംകൾക്ക് അവിടെ പ്രവേശനമില്ലായിരുന്നു .... ദുൽഹജ്ജ് മാസത്തിൽ നടക്കുന്ന ഹജ്ജ് കർമ്മം നിർവഹിക്കുന്നതിന് അറേബ്യൻ peninsula...യിലെ വിദൂര സ്ഥലങ്ങളിൽ നിന്നും നാനാ അറബി ഗോത്രക്കാർ മക്കയിലേക്ക് യാത്ര ചെയ്ത് വരുമായിരുന്നു .... ഈ ഹജ്ജ് കർമ്മം തടസ്സപ്പെടാതിരിക്കാനാണ് മേൽ പറഞ്ഞ മൂന്ന് മാസങ്ങൾ യുദ്ധം വിലക്കപ്പെട്ട മാസങ്ങളായി ഈ ബഹുദൈവ വിശ്വാസികളായ മുശ്രിക്കുകൾ നൂറ്റാണ്ടുകളായി വിശ്വസിച്ച് പോന്നിരുന്നത് ... സാധാരണ എല്ലാ മാസങ്ങളിലും അറബി ഗോത്രക്കാർ അരയിൽ വാളുമായി യാത്ര ചെയ്തെങ്കിൽ ഈ യുദ്ധം വിലക്കപ്പെട്ട മാസങ്ങളിൽ അവർ നിരായുധരായി നിർഭയം സഞ്ചരിച്ചിരുന്നു ... വസ്തുതകൾ ഇതായിരിക്കേ താഴെ കാണുന്ന ചോദ്യങ്ങൾക്ക് മറുപടി തരുമോ ... 1. ഹജ്ജ് പുണ്യ കർമ്മം നിർവ്വഹിക്കുന്ന അറേബ്യയിലെ ബഹുദൈവ വിശ്വാസികളും ഹിന്ദുക്കളും തമ്മിൽ എന്താണ് ബന്ധം .... 2. മുശ്രിക്കുകൾ നിരായുധരായി സഞ്ചരിക്കുന്ന വിലക്കപ്പെട്ട മാസങ്ങൾ ഒഴിവാക്കി അവർ ആയുധധാരികളായി നടക്കുന്ന മാസങ്ങളിൽ അവരെ ആക്രമിക്കാൻ നിർദ്ദേശിക്കാൻ കാരണമെന്ത്... 3. ഒരു നിശ്ചിത മാസങ്ങൾ കഴിഞ്ഞ് ഒരു കാര്യം ചെയ്യാൻ നിർദ്ദശിക്കപ്പെട്ടാൽ അത് ആ വർഷത്തേക്ക് മാത്രമല്ലേ ബാധകമാകൂ.... എല്ലാ കാലത്തേക്കും ബാധകമാണെങ്കിൽ ഇന്ന ഇന്ന മാസങ്ങൾ ഒഴിവാക്കി മറ്റു മാസങ്ങളിൽ അവരെ ആക്രമിക്കുക എന്നല്ലേ പറയേണ്ടത്.......

  • @user-je7sm5ns7w
    @user-je7sm5ns7w Месяц назад +2

    👍👍

  • @asethumadhavan8893
    @asethumadhavan8893 Месяц назад +3

    All the best Arif Ji 🙏

  • @theresageorge5541
    @theresageorge5541 Месяц назад +2

    Well explained!

  • @kannurdas5394
    @kannurdas5394 Месяц назад +2

    ഇങ്ങനെ നിർത്താതെ ബോറഡിപ്പിക്കാനെ നർമ്മo കലർത്തി പറയാൻ കഴിയുന്ന നിങ്ങക് Big Salute

  • @farzanahameed476
    @farzanahameed476 6 месяцев назад +11

    സത്യം കാഞ്ഞിരത്തിനേക്കാൾ കൈപ്പേറിയത്

  • @jayapalcheramangalam561
    @jayapalcheramangalam561 6 месяцев назад +6

    You are absolutely correct!

  • @sunnyjacob6500
    @sunnyjacob6500 Месяц назад +3

    Passport, Adhaar card, Pan card അങ്ങിനെ പലതും പിണറായി വിജയൻ ഇറക്കാൻ പോകുന്നു. കേൾക്കുമ്പോൾ രോമാഞ്ചം ഉണ്ടാകുന്നു.

  • @schlegelsteinhausenberger
    @schlegelsteinhausenberger 6 месяцев назад +16

    ഹിന്ദുക്കൾക്കെതിരെയും ഖുർആനിൽ പറഞ്ഞിട്ടുണ്ട്
    Surah 9:5- അങ്ങനെ അ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌
    Quaran 9:29 - അല്ലാഹുവിലും അവസാന ദിനത്തിലും വിശ്വസിക്കാത്തവരെയും, അല്ലാഹുവും അവന്റെ ദൂതനും ഹറാമാക്കിയത് ഹറാമായി കരുതാത്തവരെയും, സത്യമായ മതം സ്വീകരിക്കാത്ത വേദക്കാരിൽ നിന്നും ജിസ്യ നൽകുന്നതുവരെ അവർ താഴ്മയോടെ കഴിയുന്നതുവരെ പോരാടുക.

    • @risugaming257
      @risugaming257 6 месяцев назад

      Sentence start cheyyunath thanne 'അങ്ങനെ ' ennanu. Appol athinu monbulla karyam ninak ariyo🤭. Evidethe ബഹുടെവ വിശ്വാസിയാ? ഏതു കാലഘട്ടത്തിൽ? ആരോട്. ഇതൊക്കെ അറിയണമെങ്കിൽ surah start muthal vayikkanam😂

    • @justdream1265
      @justdream1265 6 месяцев назад

      എന്നിട്ടു എന്നിട്ട് , ദുബൈയിലും , സൗദിയിലും,കുവൈറ്റിലും ഖത്തർ ലും ജോലി ചെയ്യുന്ന ഹിന്ദുക്കളെ അവിടത്തെ അറബികൾ ഒളിഞ്ഞിരുന്നു കൊല്ലുകയാണ് സഹോദരന്മാരെ കൊല്ലുകയാണ്

    • @bhairavisharma
      @bhairavisharma 5 месяцев назад

      😳😳😳

    • @antares64917
      @antares64917 5 месяцев назад

      Once a ex muslim friend told me like this. Qur'an teaches about how to convert non muslims(kaafirs) into muslims like snatching thir കൊന്ത if he/she is a Christian, rubbing off നെറ്റി കുറി in case of Hindus. And finally they'll try to ditch them from their families to make the conversion so easy.

  • @narayanapilla7031
    @narayanapilla7031 5 месяцев назад +3

    Thank you very much sir

  • @user-ue9vk6pe1m
    @user-ue9vk6pe1m 6 месяцев назад +10

    Arif you are just brilliant man . The way you articulate your thoughts is just genius and I wonder how can someone talk such sense continuously for an hour ? I will reach out to you soon to understand how I can help / contribute towards your mission. Cheers mate

  • @gopalakrishnank8479
    @gopalakrishnank8479 6 месяцев назад +18

    വര്‍ഷയോട് ജബ്ബാര്‍ മാസ്റ്ററുടെ ഖുറാന്‍ ക്ലാസ് കേള്‍ക്കാന്‍ പറയൂ....

    • @jidrit999
      @jidrit999 5 месяцев назад

      What's in that

    • @leo-messi61
      @leo-messi61 3 месяца назад

      അവർ മതം മാറി വന്നതാണോ

  • @dd-zl4yr
    @dd-zl4yr 6 месяцев назад +21

    ഈ പെണ്ണിനെ ആരാ ഷ്റ്റേജിൽ കയറ്റിയത് !! 😮😮

  • @Civilised.Monkey
    @Civilised.Monkey 6 месяцев назад +8

    5:52 Strong and very determined Sound Against Muslim Marketing 💥🔥

  • @vijayarajantsy3881
    @vijayarajantsy3881 Месяц назад +1

    👌👌👌👌👌

  • @rahulkrishna7256
    @rahulkrishna7256 6 месяцев назад +24

    You are man with spine, really respect you.
    Being once a Hindu,then atheist i could understand the difference between ex hindu and ex Muslim.I could freely shed off my belief in Hinduism, without much trouble

    • @schlegelsteinhausenberger
      @schlegelsteinhausenberger 6 месяцев назад +3

      ഹിന്ദുക്കൾക്കെതിരെയും ഖുർആനിൽ പറഞ്ഞിട്ടുണ്ട്
      Surah 9:5- അങ്ങനെ അ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌
      Quaran 9:29 - അല്ലാഹുവിലും അവസാന ദിനത്തിലും വിശ്വസിക്കാത്തവരെയും, അല്ലാഹുവും അവന്റെ ദൂതനും ഹറാമാക്കിയത് ഹറാമായി കരുതാത്തവരെയും, സത്യമായ മതം സ്വീകരിക്കാത്ത വേദക്കാരിൽ നിന്നും ജിസ്യ നൽകുന്നതുവരെ അവർ താഴ്മയോടെ കഴിയുന്നതുവരെ പോരാടുക.

    • @jidrit999
      @jidrit999 5 месяцев назад +1

      Why you are ex hindu

    • @saitama6563
      @saitama6563 5 месяцев назад +1

      May be he don't belive in god

    • @rahulkrishna7256
      @rahulkrishna7256 5 месяцев назад

      @@schlegelsteinhausenberger I don't believe in the concept of God, but very much in to culture and arts

    • @QuantumCosmos2.0
      @QuantumCosmos2.0 5 месяцев назад

      @@rahulkrishna7256You are a Charvaka Hindu then!

  • @arunkannikkatt3395
    @arunkannikkatt3395 6 месяцев назад +4

    Arif ji - I saw this video few days earlier - You have given a clear bold response - appreciate you 👍👍🤝🤝
    I have posted your video as comment to the mentioned video

  • @asokakumar1923
    @asokakumar1923 Месяц назад +1

    🌿🌹👍

  • @00badsha
    @00badsha 5 месяцев назад +2

    Thanks Arif Bhaiii

  • @vrmohanan2532
    @vrmohanan2532 6 месяцев назад +4

    Great Sir 👌👍🙏

  • @thomassebastian4034
    @thomassebastian4034 Месяц назад +1

    ഗുഡ് നൈറ്റ്......... 🙏🏻

  • @santhanv4604
    @santhanv4604 5 месяцев назад +2

    Presented nicely , keep it up

  • @Vinodan-jx6jl
    @Vinodan-jx6jl Месяц назад +1

    Ok

  • @alexcleetus6771
    @alexcleetus6771 5 месяцев назад +1

    Welcome Dr Arif Hussain 👍

  • @RajanRajan-hd2gw
    @RajanRajan-hd2gw 5 месяцев назад +3

    കൊലയിൽ രൂക്ഷത കണ്ടെത്തണമെന്നു തന്നെ പറഞ്ഞിട്ടുണ്ടു്.

  • @richarddizooza618
    @richarddizooza618 6 месяцев назад +5

    An islam born and homeo doctor what an unlucky combo Mr.Arif..... ✌️✌️✌️

  • @religion3696
    @religion3696 6 месяцев назад +3

    Arif
    Brilliant it was.

  • @sreedharana1675
    @sreedharana1675 5 месяцев назад +2

    വളരെ നന്നായി..

  • @sathyamevajayathe9809
    @sathyamevajayathe9809 5 месяцев назад +2

    Very good speech sir

  • @venuvenu772
    @venuvenu772 14 дней назад

    👍🏻

  • @user-zb9hn5om6t
    @user-zb9hn5om6t Месяц назад

    Mr muslim u r the apt competend person to talk this subject carry on sir

  • @user-np9sw2se8g
    @user-np9sw2se8g 6 месяцев назад +3

    What a gutts Sirji

  • @jksenglish5115
    @jksenglish5115 6 месяцев назад +3

    Strong n convincing words

  • @Renjanchembakamuttam-r4n
    @Renjanchembakamuttam-r4n 6 дней назад

  • @jayapalcheramangalam561
    @jayapalcheramangalam561 6 месяцев назад +5

    Even Arab countries are afraid of the Jihadhies !

  • @smnlibra
    @smnlibra 7 дней назад

    Sheikh Abdulla is smart and sharp.

  • @cq4544
    @cq4544 6 месяцев назад +3

    1:10:58 രണ്ടാം ഖലീഫ ഉമർ,പേർഷ്യൻ ചക്രവർത്തിയായ ഹോസ്രോ രണ്ടാമന്റെ മകൻ ഫാറൂഖ് അർമിസ്ദ് ആയിരുന്നു ചരിത്രത്തിലെ അമ്ര് ബിൻ കിത്താബ്, അയാൾ അറേബ്യയിൽ അല്ല ഇറാനിൽ ആണ് ജീവിച്ചിരുന്നത് .. ഇന്നത്തെ സൗദിയിലാണ് ഈ സംഭവ വികാസങ്ങൾ നടന്നു എന്നത് ഒരു സുന്നി ഇസ്‌ലാമിക കാല്പനികതയാണ്..

  • @banildas9922
    @banildas9922 27 дней назад

    Arif sir you're great ❤❤❤❤❤

  • @eternalpo7295
    @eternalpo7295 19 дней назад

    👍👌🙏

  • @sreelakshmirk9166
    @sreelakshmirk9166 6 месяцев назад +4

    Arif Bhai 🔥🔥

  • @user-zb9hn5om6t
    @user-zb9hn5om6t Месяц назад

    Great arif great

  • @naveenks.
    @naveenks. 5 месяцев назад +1

    ആ ചേച്ചി last 'തത്വമസി' പറഞ്ഞ് conclude ചെയ്തു,😅 അല്ലേ ചേട്ടാ...🙋

  • @TheSayKular
    @TheSayKular 6 месяцев назад +3

    👍👍👍👍👍

  • @yeshodharanc8893
    @yeshodharanc8893 27 дней назад

    ❤❤❤❤

  • @bhairavisharma
    @bhairavisharma 5 месяцев назад

    ഞാൻ ഒക്കെ എന്നേ പടമായി പോയേനെ ഇവിടെയല്ലായിരുനെൽ 😂..so funny dialogue 😂😂

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 14 дней назад

    അരിഫ് സാർ രാത്രി 12 മണിക്കു ശേഷം " മുഹമ്മദിന്റെ കുൽസിത" പ്രവർത്തികൾ വിശദീകരിക്കുന്നു.......

  • @johnycp9677
    @johnycp9677 6 месяцев назад +1

    നല്ല വിവരണം.... 💪💪💪

  • @Girilalgangadharan
    @Girilalgangadharan Месяц назад

    ആരിഫ് sir, അങ്ങയ്ക്കു സർവ്വ പിന്തുണയും അർപ്പിക്കുന്നു 👌🙏

  • @abeyabraham1384
    @abeyabraham1384 5 месяцев назад +1

    Thanks

  • @balanbalan5813
    @balanbalan5813 26 дней назад

    ഇത്തരത്തിലുള്ള കാര്യം അവതരിപ്പിച്ച് ജനങ്ങൾക്ക് അറിയിച്ചു തരുന്ന താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤❤❤❤

  • @maheshts348
    @maheshts348 5 месяцев назад

    I am with you bro

  • @Thomasmullerthegoat
    @Thomasmullerthegoat 6 месяцев назад +11

    ആരിഫ് ഭായ് 🔥🤌🤌🤌rock it 🤌🔥

  • @vigneshkumar3691
    @vigneshkumar3691 6 месяцев назад +2

    🥰🎉🎉🎉🎉

  • @Aaradhya14553
    @Aaradhya14553 25 дней назад +1

    ഈ പുത്തനുമ്മച്ചിയെ ഉണർത്താൻ ഡോക്ടർക്കോ നാദിയയ്ക്കോ കഴിയില്ല. ഇതു കാര്യം വേറെയാണ്.

  • @krishnankvkrishnakv9070
    @krishnankvkrishnakv9070 5 месяцев назад

    Dr. You are great

  • @balachandran3599
    @balachandran3599 5 месяцев назад

    🎉

  • @antonypalliparambilantonyp6360
    @antonypalliparambilantonyp6360 5 месяцев назад

    Very good spech bro

  • @adithyan8888
    @adithyan8888 5 месяцев назад

    👏👏

  • @premanandank8825
    @premanandank8825 6 месяцев назад

    47:13 Best presentation......

  • @mathewabepol
    @mathewabepol 6 месяцев назад

    🙏🏻👍👍

  • @MalluMon-z3k
    @MalluMon-z3k Месяц назад

    Koya calling ഇസ്‌തം ❤

  • @boxer999100
    @boxer999100 5 месяцев назад +1

    This selectivity is very evident in Kerala media too, recent Bangalore rameshuram cafe bomb blast was reported very discreetly by whole Kerala media and yesterday NIA arrested the main culprit, it's was not at all reported by major Malayalam media and newspaper, this peculiar phenomenon can also be observed in sandeshkali incident

  • @sreelakshmirk9166
    @sreelakshmirk9166 6 месяцев назад +1

    Arif sir 🔥

  • @user-zn8nc2gm4l
    @user-zn8nc2gm4l 5 месяцев назад

    Good

  • @tomykabraham1007
    @tomykabraham1007 6 месяцев назад +4

    മതതിന്റെ അടി സ്താനം തെറ്റി 😂😂

  • @smilebedhel7377
    @smilebedhel7377 Месяц назад

    ❤❤❤❤❤❤❤❤❤mr.Aarif bro❤❤❤❤❤❤❤

  • @venuvenu772
    @venuvenu772 14 дней назад

    RBI പറയുന്നു, അറിവ് നേടുക, അത് പ്രാവർത്തികമാക്കുക 😄

  • @foxmalayalamchannel1579
    @foxmalayalamchannel1579 6 месяцев назад

    🎉❤

  • @jobeeshjoy3483
    @jobeeshjoy3483 5 месяцев назад

    😮

  • @josephkj6395
    @josephkj6395 28 дней назад

    മനുഷ്യ സമൂഹത്തിന് അപകടമല്ലാതെ എന്തു നന്മയാണ് ഇസ്ലാം തരുന്നത്

  • @thomasmathew4638
    @thomasmathew4638 5 месяцев назад

    Thereyeth you are a good musalman.god bless you

  • @jayapalcheramangalam561
    @jayapalcheramangalam561 6 месяцев назад +1

    From Sorros to ex RBI governor Raghuram Rajan is involved in this activities !

  • @Maharshi642
    @Maharshi642 2 месяца назад

    Varsha will come. She is bold

  • @midhunn.s.3639
    @midhunn.s.3639 22 дня назад

    Jay sreeraam

  • @narayanapilla7031
    @narayanapilla7031 5 месяцев назад

    Congratulations

  • @rojargil
    @rojargil 6 месяцев назад

    hi which IEM DO YOU USE

  • @tojichenjoseph7866
    @tojichenjoseph7866 19 дней назад

    The minorities in Pakistan, Bangladesh, Africa are being mercilessly persecuted, whist these persecutors when reach Western countries, demand for minority rights and phobias. All these are until they reach a majority or a sizable minority.

  • @kumarvasudevan3831
    @kumarvasudevan3831 Месяц назад +1

    Dr. വിശ്വനാഥൻ "ചാത്തൻ ഓ-ത്ത് "😅

  • @prasanthg6719
    @prasanthg6719 3 месяца назад

    Varsha Chechide hand nte bhagam kurachu kandu.alla punishment kodukate😂

  • @ShajiMunna
    @ShajiMunna Месяц назад

    1:00

  • @user-wb8gh4dq6e
    @user-wb8gh4dq6e Месяц назад

    Eeyugathile😂😂😂avatharaman❤❤❤ningal🎉🎉🎉

  • @jayj7007
    @jayj7007 6 месяцев назад

    26:44 ..-> സത്യ - നിഷേധി കൾ -

  • @raveendranmk1717
    @raveendranmk1717 6 месяцев назад +1

    ഹ്റുദയ കുമാരി ടീച്ചർ ആകാം. പക്ഷേ ഇവർക്ക് വിമർശിക്കാൻ പറ്റുന്നതിലും ഉയരത്തിൽ ആണവർ

  • @user-zb9hn5om6t
    @user-zb9hn5om6t Месяц назад +1

    നിങ്ങളെ സമ്മതിച്ചു arif

  • @rajamohananm
    @rajamohananm 6 месяцев назад

    Kurachu samsarikkanariuunna ithupolathe tharikidakalodu enthu paranhalam avarku uluppilla ennathanu sathyam. Sthreeyanennullathu vachu pattikkunnavar

  • @girishgirishbalan5466
    @girishgirishbalan5466 3 месяца назад

    Chechy . Nammal viswasikunath vethyastamayirikam .kafarinekollannam annu kuranill undegill
    Ath theyanenu thonunudegill athinethire oru post kazhiyumo sakeer nayikak. Orikalumpatilla

  • @dileept.k8488
    @dileept.k8488 5 месяцев назад

    😅 edayill arifikante troll polichu

  • @sweetwisdom7708
    @sweetwisdom7708 6 месяцев назад +3

    Dr Chicken defending KFC....😂

    • @DGP8630
      @DGP8630 6 месяцев назад +8

      Ladies in Islam is like that 😂😂

    • @__j_o_s__
      @__j_o_s__ 6 месяцев назад +2

      ​@@DGP8630🤣

  • @vazans
    @vazans Месяц назад

    It's a situation that, we will not know the one who is next around us from this community.. Is deadly poisonous 😮

  • @induraj2388
    @induraj2388 5 месяцев назад

    Nigal egane jeevichu erikkunnu sir