എത്ര നടക്കാത്ത കാര്യവും അത്ഭുതം പോലെ നടന്നുകിട്ടും,അതീവശക്തിയുള്ള ശിവ നാമം,Shiv mantra,lord shiva

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 342

  • @Krishnakumari-w6y
    @Krishnakumari-w6y 7 месяцев назад +73

    23..5...1970.. കൃഷ്ണകുമാരി.. Almost... ഞാൻ എന്നും..രാവിലെ .. ഓം നമഃ ശിവായ...108... പ്രാവശ്യം ജബിക്കാറുണ്ട്.. അതുകൊണ്ടാകാം 3.ആക്സിഡന്റ്.. പറ്റിയിട്ടും ഞാൻ.. ഇതുപോലെ നടക്കുന്നതും.. പീടിക. നടത്തുന്നതും... എല്ലാം എന്റെ ഭഗവാന്റെ അനുഗ്രഹം.. പറ്റുന്ന പോലെ എല്ലാവർക്കും സഹായം ചെയ്യും... അതെല്ലാം ഭഗവാൻ കാടാക്ഷം... തിരുമേനി.... 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹

  • @jayasree1126
    @jayasree1126 7 месяцев назад +11

    തിരുമേനി നമസ്കാരം 🙏അങ്ങയുടെ പ്രാർത്ഥനക്കു ഫലം കണ്ടു മോൾ 3 മാസം ഗർഭിണി ആണ് നല്ല ഒരു വാവ ആവാൻ പ്രാർത്ഥിക്കണേ 🙏ശ്വേത ചോതി 🙏🙏

  • @saraswathin7333
    @saraswathin7333 7 месяцев назад +2

    നമസ്ക്കാരം തിരുമേനി തിരുമേനി പറയുന്നത് 100 ശതമാനം വിശ്വാസമാണ് ഞാൻ ചെയ്യും പല കാര്യങ്ങളും ചെയ്ത് എനിക്ക് ഫലമുണ്ടായിട്ടുണ്ട് എന്നെ പോലെ പലർക്കും കിട്ടിട്ടുണ്ട് നന്ദി നന്ദി🙏🙏🙏🙏❤️❤️❤️❤️

  • @GopikaM-kn4uc
    @GopikaM-kn4uc 7 месяцев назад +1

    നമസ്കാരം തിരുമേനി 🙏ഞങ്ങളുടെ വിവാഹം എത്രയും വേഗം തടസങ്ങൾ കൂടാതെ നടക്കാൻ പ്രാർത്ഥിക്കണമേ 🙏🙏🙏പൂജയിൽ ഉൾപ്പെടുത്തണമേ ഗോപിക ഉത്രട്ടാതി അതുൽ മൂലം 🙏🙏🙏ഒരുപാട് തടസങ്ങൾ ഉണ്ട് 🥲ഗോപിക 29.1.2001 അതുൽ moolam 28.2.2000🙏🙏🙏

  • @Kunji797
    @Kunji797 7 месяцев назад

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ തീർന്ന് തടസ്സങ്ങൾ തീർന്ന് ഭാഗ്യം വർദ്ധിക്കുവാൻ പ്രാർത്ഥിക്കണേ🙏🙏🙏ശില്പ പൂയം

  • @HIASayanththankappan
    @HIASayanththankappan 7 месяцев назад +1

    തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം ജയരാജ് കാർത്തിക സലി അവിട്ടം ആരാധ്യ പൂയംഅക്ഷര ചതയം ആദിത്യൻ ഉത്രം ❤️ ഞങ്ങളെ എല്ലാം പ്രാർത്ഥന ഉൾപ്പെടുത്തണം തിരുമേനി

  • @umadevi7186
    @umadevi7186 7 месяцев назад

    ഓം നമ: ശിവായ🙏🙏 നമസ്കാരം തിരുമേനി🙏🙏 ചന്ദ്രചൂഡൻ' പൂരം ജോലിയിലെ പ്രശ്നങ്ങൾ മാറ്റാൻ പ്രാർത്ഥിക്കണെ. കൃഷ്ണാനന്ദ് പുണർതം ജോലി കിട്ടാൻ പ്രാർത്ഥിക്കണേ🙏🙏

  • @anooprajan2532
    @anooprajan2532 7 месяцев назад

    നമസ്കാരം തിരുമേനി 🙏
    രോഗങ്ങേൽ മാറാനും
    ഒരു ജോലി ഇല്ലാത്ത ത് കാരണം മാനസിക പ്രയാസം അനുഭവിക്കുന്നു
    എല്ലാ തടസവും മാറി ഒരു നല്ല ജോലി കിട്ടാൻ അവിടുത്തെ പൂജയിൽ ഉൾപെടുത്തി പ്രാത്ഥിക്കണേ തിരുമേനി
    രമ്യ (അവിട്ടം -2/3/1992,7:30pm)

  • @nimmyvarier2518
    @nimmyvarier2518 7 месяцев назад +2

    നമസ്കാരം 🙏🏻നല്ലൊരു അറിവുപകർന്ന വീഡിയോവിന് നന്ദി 🙏🏻നിർമല ഉത്രാടം. ആരോഗ്യവും സമ്പത്തും ജീവിതത്തിൽ പുരോഗതിയും ഉണ്ടാകുവാൻ ഗണപതി ഭഗവാന്റെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ. 🙏🏻

  • @Sheeja.A-g3z
    @Sheeja.A-g3z 7 месяцев назад +1

    നമസ്കാരം തിരുമേനി മോൻ പത്താം ക്ലാസിലാണു പഠിക്കുന്നത് നല്ല വണ്ണം പഠിച്ചു നല്ല മാ൪ക്കോടുകൂടി പാസാകാ൯ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ യദുകൃഷ്ണ അനിഴം 27.11.2008

  • @manjushashijo5229
    @manjushashijo5229 7 месяцев назад

    tthirumeni. ഞാൻ japikkaru ഉണ്ട് ഈ മന്ത്രങ്ങൾ.. ഓരോ ആവശ്യങ്ങൾക്ക്....എനിക്ക് മറ്റൊരു channel നിന്ന് കിട്ടിയത്.ഒരു വർഷം ആയി ഞാൻ ഇത് ഉപയോഗ പ്പെടുതുന്ന്...

  • @sreeshmashibu1310
    @sreeshmashibu1310 7 месяцев назад

    നമസ്കാരം തിരുമേനി 🙏ഒരു നല്ല ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കണേ🙏 ശ്രീഷ്മ പൂരാടം

  • @nayanark2472
    @nayanark2472 7 месяцев назад

    Nayana - chathayam
    Sabi - chithira
    Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane thirumeni.... 🙏 🙏 🙏 Videshathekkum jolikk sramikkunnd.
    Nanu - pooram (aarogyam, dhanavarav)
    Reena - om (aarogyam, dhanavarav)
    Vishnu - atham (aarogyam, dhanavarav)
    Ajin - bharani (vidya vijayam, aarogyam)

  • @prameelasasikumar3551
    @prameelasasikumar3551 7 месяцев назад

    Namaskaram Thirumeni Sasikumar Atham Sarath chathayam nalla oru jolikku vendi shyam punartham prameela pooradam financial problems poojayil ulppeduthi prarthikkane Thirumeni

  • @aswathyrarun
    @aswathyrarun 7 месяцев назад

    ഓം നമഃ ശിവായാ...
    5 വർഷമായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു...
    അശ്വതി പൂരം
    അരുൺ പുണർതം
    അങ്ങയുടെ പ്രാർഥനയിൽ ഉൾപെടുത്തണേ തിരുമേനി.... 🙏🙏🙏

  • @renjithsureshkumar1978
    @renjithsureshkumar1978 7 месяцев назад

    Namaskaram Thirumeni. Njangale Judi poojayil ulpeduthene. Veedupani thadassangal maranayi prarthanayil ulpeduthene. Visalakshi Uthradam Renjith Atham

  • @kavithap.k4722
    @kavithap.k4722 7 месяцев назад +1

    Namaskaaram thirumeni enikku oru jolikku vendi prarthikenne kavitha chathayam.

  • @gangabaiju5653
    @gangabaiju5653 7 месяцев назад

    നമസ്കാരം തിരുമേനി എന്റെ സഹോദരിക്ക് വേണ്ടിയാണ് അവർക്കു ഭയങ്കര ബുദ്ധിമുട്ടിലാണ് ആണ് ഇത് എത്രയും പെട്ടന്ന് മാറാൻപ്രാർത്ഥിക്കണേ അവർക്ക് ഒരു സന്തോഷം ഉഉണ്ടാകാൻ പ്രാർത്ഥിക്കണേ ഈ മെസ്സേജ് നോക്കണേ തിരുമേനി ഗിരിജ പൂരം സുകു ആയില്യം വർഷ ഉത്രട്ടാതി ആകാശ് മകയിരം

  • @Suseela-hh7wz2gc8p
    @Suseela-hh7wz2gc8p 7 месяцев назад

    Namaskaram thirumeni 🙏 suseela uthritathi manasika saririka peeda valare anubhavikkunnu thirumeni 🙏 husbandinte hiper tension manasika rogam maranum vendi pratthikkane thirumeni 🙏 balamurali chathayam manasika mayum sareerikamayum orupadu dukkamanu thirumeni 🙏

  • @sureshpk7225
    @sureshpk7225 7 месяцев назад

    നമസ്കാരം തിരുമേനി ഞങ്ങൾ വാങ്ങിയ സ്ഥലങ്ങൾ ഒന്നും വിൽക്കുവാൻ പറ്റുന്നില്ല തിരുമേനി ഓരോരോ തടസങ്ങൾ ആണ്‌ എല്ലാം പെട്ടുന്നു വിൽക്കുവാൻ പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 👏👏👏👏👏👏👏👏👏

  • @sreelalmanilal3101
    @sreelalmanilal3101 7 месяцев назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
    ശ്രീലാൽ
    തൃക്കേട്ട
    23/01/1990
    8.45am
    പൂജയിൽ ഉൾപെടുത്തണേ തിരുമേനി
    റെസിഡൻസ് കാർഡ് കിട്ടാനായിട്ട് പ്രാർഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @haris2615
    @haris2615 7 месяцев назад

    സാബു ചതയം, അജിത - അവിട്ടം, അഭിമന്യു - ചിത്തിര അദ്വയ്ത് - വിശാഖം പ്രാർത്ഥിക്കണം തീരുമേനീ...

  • @deepadeepa2415
    @deepadeepa2415 7 месяцев назад

    നമസ്തേ തിരുമേനി 🙏🙏🙏ആദിത്യാ ഉത്രാടം മോൾക്ക് +2ക്ലാസ്സ്‌ 4തിയതി തുടങ്ങിൻ പോവാണ് അവൾക്ക് വേണ്ടി പാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @craftygirls2671
    @craftygirls2671 7 месяцев назад +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻. ജീവിതം പ്രതിസന്ധി യിൽ ആണ്. ഭർത്താവ് മരിച്ചു. അങ്ങേയ്ക്ക് ഞാൻ നേരത്തെ മെസ്സേജ് അയച്ചിട്ടുണ്ട്. രണ്ടു പെൺ കുട്ടികൾ ആണ്. നിസാര കാര്യം മതി വഴക്ക് ആണ് വീട്ടിൽ. മനസമാധാനം ഇല്ല. വീട് പണി നടക്കുന്നു. എനിക്ക് എത്ര യും പെട്ടന്ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഉള്ള ജോലി കിട്ടാൻ പ്രാർത്ഥന യിൽ ഉൾപ്പെടുത്തണം.രാജി ഉത്രം
    അമൃത അവിട്ടം
    അമേയ ഉത്രാടം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @valsalamohan4254
    @valsalamohan4254 7 месяцев назад

    നമസ്ക്കാരം തിരുമേനി . മകനു ഒരു ജോലി കിട്ടാൻ പൂജയിൽ ഉൾപ്പെടുത്തണേ അമൽ കാർത്തിക . കൊച്ചുമകൾ നന്നായി സംസാരിയ്ക്കാൻ വേണ്ടിയും അപേക്ഷിയ്ക്കുന്നു. തിരുമേനിയുടെ പ്രാർത്ഥനയാൽ അവൾ സംസാരിച്ചു തുടങ്ങിയത്. ശ്രദ്ധ. വിശാഖം.🙏🙏🙏🙏🙏

  • @jaganathan1883
    @jaganathan1883 7 месяцев назад

    Namaskaram 🙏 prarthanayil ulpeduthane thirumeni 🙏 amarnath utram
    Ananthanath thiruvonam vidhya vijayam ayur aroghya saukhym

  • @vijinamanoj64
    @vijinamanoj64 7 месяцев назад

    നമസ്കാരം തിരുമേനി 🙏🙏🙏, മനോജ്‌ - തിരുവാതിര, അർജുൻ -തിരുവാതിര, വിജിന -ഉത്രാടം, ഒരു വീട് സ്വന്തം ആയി ഉണ്ടാക്കാൻ പ്രാർത്ഥിക്കണം 🙏🙏🙏

  • @StormixTo
    @StormixTo 7 месяцев назад

    Namaskaram tirumeni
    Sreeram aswathy 10.12.08 12.2am
    Remya uthram 28.8.84 8.20am
    Binu pooram 6.11.77 10.30am
    Prartikane tirumeni

  • @jayasreer4673
    @jayasreer4673 7 месяцев назад

    Molkku nalloru vivahavum kudumbajeevithavum kittanum veettile prasnangal ellam maranum prardhikkane thirumeni.
    Gayathri, visakham ( mol aanu)
    Hari, bharani( husband)
    Jayasree, rohini
    🙏🙏🙏🙏🙏

  • @sreelakshmishaji819
    @sreelakshmishaji819 7 месяцев назад

    ശ്രീലക്ഷ്മി, പൂരം
    ഭാഗ്യലക്ഷ്മി,ആയില്യം
    ഷാജി, ചോതി
    സിനി, ഉത്രാടം
    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @sincyrajesh6975
    @sincyrajesh6975 7 месяцев назад

    🙏🏽 തിരുമേനി,
    പോയ ജോലി തിരികെ ലഭി ക്കാൻ വേണ്ടി പ്രാർത്ഥിക്കണേ...... സിൻസി ത്രിക്കേട്ട,

  • @loladevi6314
    @loladevi6314 7 месяцев назад

    Namaskaram thirumeni molku joliku vendi poojail ulpeduthane thirumeni reshmi star-moolam 🙏🙏🙏🙏🙏

  • @sheebavazhayil7989
    @sheebavazhayil7989 7 месяцев назад

    Namaskaram thirumeni..kadagal maranum aarogya prasnagal maranum prathikkane thirumeni ..ende stalam nalla vilayil kachavadamakanum prathikkane 🙏🙏🙏 sheeba uthram kanni rasi

  • @padma2888
    @padma2888 7 месяцев назад

    തിരുമേനി എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ അമിൽ ചിത്ര 1.2.94 വിദേശജൊലി, അഞ്ജിത ആയില്യം തടസ്സം മാറാൻ പ്രാർത്ഥിക്കണേ.

  • @Jiji-cj7oi
    @Jiji-cj7oi 4 месяца назад

    നമസ്ക്കാരം തിരുമേനി സുജിത്ത പൂരം ഇൻ്റർവ്യൂ ജയിക്കാൻ പ്രാർത്ഥിക്കണേ🙏🙏🙏🙏

  • @sreeshmavs6052
    @sreeshmavs6052 7 месяцев назад

    നമസ്കാരം തിരുമേനി 🙏🙏
    Sreeshma vs
    ഉത്രം
    03/08/2000
    ആഗ്രഹസഫല്യത്തിനായി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
    പരീക്ഷയിൽ വിജയിക്കാനും നല്ല ജോലി കിട്ടുവാനും പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @BAA235
    @BAA235 7 месяцев назад

    Namaskaram thirumeni..Vishunu, chothi nakshathram,01/02/1997 ,4pm..prarthanayil ulpeduthename..

  • @suchithraappukuttan2743
    @suchithraappukuttan2743 7 месяцев назад

    Namasthe Thirumeni 🙏
    Suchithra karthika
    Promotion vendi prarthikkane Thirumeni 🙏 🙏🙏

  • @jyothipramod3318
    @jyothipramod3318 7 месяцев назад

    നമസ്കാരം തിരുമേനി 🙏🙏🙏🙏ഞാൻ പലതവണ മെസ്സേജ് അയച്ചു. ഒരു മറുപടിയും ഇല്ല. ഞാൻ ജോലിക്ക് വേണ്ടി പഠിക്കുന്നു. പക്ഷേ ഒരു ലിസ്റ്റിൽ പോലും കേറാൻ പറ്റിയില്ല. കഷ്ടപെട്ടു പഠിച്ചിട്ടും എങ്ങും എത്താൻ പറ്റുന്നില്ല. എന്റെ കഷ്ടകാലം മാറാനും ഒരു ഗവണ്മെന്റ് ജോലി നേടാനും അങ്ങ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. ഈ വർഷം എനിക്കുള്ളതാവണം 🙏🙏🙏🙏🙏🙏
    ജ്യോതി
    കുംഭം രാശി
    അവിട്ടം
    14/2/1991
    1.10am

  • @simpleone3810
    @simpleone3810 7 месяцев назад

    Namaskaram Thirumeni Jaya chathayam Monisha Karthika Stallone Pooram Ava Ayiliyam Amy moolam Aswin. Thiruvonam pray for health

  • @amruthaammu4682
    @amruthaammu4682 7 месяцев назад

    Namaskaram thirumeni 🙏
    Ethra prarthichittum daivangal kelkkanille ennoru thonnalila sambathika budhimuttum maanasika vishamangalum ozhinja oru second polumilla oru joli sheriyakkytharannu oru friend paranjit athineppatty eppo oru vivarom ella
    Ethrem pettannanne joli kittanum sambathikavum manasikavumaya budhimuttukal maaranum prarthanayil ulppeduthename ennapeksha 🙏
    Amrutha
    Thrikketta

  • @pramilaennazhi4308
    @pramilaennazhi4308 7 месяцев назад

    ,രാഹുല്‍-ഉത്രം 5-3-88
    ജോലി, വിവാഹം
    പൂജയിൽ ഉൾപ്പെടുത്തണേ
    പ്രാര്‍ത്ഥിക്കണേ🙏🙏🙏🙏🙏

  • @aryaprakash3508
    @aryaprakash3508 7 месяцев назад

    Namaskaram thirumeni
    Arya punartham,ennum ororo asukangal aanu thalavedana aayitto,chuma aayitto.
    Makalakku kanninu kazhcha kuravaanu 14 aanu power
    Gourikrishna visakham( makal)
    Prarthikkanam,,🙏

  • @getha4435
    @getha4435 7 месяцев назад

    നമസ്തേ🙏 തിരുമേനി എൻറെ മക്കൾ ക്കു വേണ്ടി പ്രാർത്ഥിക്കേണം ഹ൪ജിത് ചതയ൦ ഹ൪ദേഷ് പൂരാടം ഗീത കാർത്തിക🙏 🙏🙏

  • @saralasoman8812
    @saralasoman8812 7 месяцев назад

    Arunsoman revathi abhilash uthram sarala uthratathi aiswarya pooyam sarvaiswaryathinum sathrudoshathinum vendi prathikane tirumeni 🙏🙏🙏

  • @lalinikonath8222
    @lalinikonath8222 7 месяцев назад

    ശ്രീദേവി ..പൂരാടം
    ശ്രീലക്ഷ്മി...അത്തം
    മക്കളുടെ വിദ്യാപുരോഗതിക്ക് തിരുമേനി പ്രാർത്ഥിക്കണം❤

  • @sunandamohan1425
    @sunandamohan1425 7 месяцев назад

    തിരുമേനി എൻെറ സഹോദരൻ ഞങ്ങൾ സഹോദരിമാരോടും അമ്മയോടുമുള്ള ദേഷ്യം മാറുവാൻ വേണ്ടി പ്രാർത്ഥിക്കണേ.

  • @lakshmi-op2lv
    @lakshmi-op2lv 7 месяцев назад

    നമസ്തേ തിരുമേനി തിരുമേനി ഒരു സംശയം ചോദിച്ചോട്ടെ മരണ വീട്ടിൽ പോയിട്ട് വന്നാൽ അന്നേ ദിവസം ക്ഷേത്രത്തിൽ പോകാൻ പാടില്ല എന്നും അതുപോലെ വീട്ടിൽ വിളക്ക് തെളിയിച്ചുകൂടാ എന്നും പറയുന്നു. അത് ശരിയാണോ.എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണേ ആനന്ദ് പുണർതം ലക്ഷ്മി ഉത്രം പ്രാർത്ഥനയിൽ ഉൾപെടുത്താണേ.

  • @Suseela-hh7wz2gc8p
    @Suseela-hh7wz2gc8p 7 месяцев назад

    Namaskaram thirumeni 🙏 munnaludosathe kuriche oru vedieo edane thirumeni 🙏

  • @JIMSYPRAKASAN
    @JIMSYPRAKASAN 7 месяцев назад

    പ്രകാശൻ ഉത്രാടം നീതു മകം (ജോലി കിട്ടുന്നതിന് ) വീട്ടിൽ ഐശ്വര്യം, സമാധാനം ഉണ്ടാകുന്നതിനു പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @JIMSYPRAKASAN
    @JIMSYPRAKASAN 7 месяцев назад

    ബിനിയ ഉത്രാടം (ആരോഗ്യം )ജിമ്മി ഉത്രാടം (ജോലിയില്ല, ആരോഗ്യം ) പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @susheelarajesh3807
    @susheelarajesh3807 7 месяцев назад +1

    🙏🙏🙏നമസ്ക്കാരം തിരുമേനി 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏ശ്രീലക്ഷ്മി പുണർതം 2009 ഏപ്രിൽ 3 രാവിലെ 10.44. പഠിക്കുന്നതിനു ഉം അയൂരാരോഗ്യ വും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @rekhajayan3718
    @rekhajayan3718 7 месяцев назад

    Namaskaram thirumeni please pray for us jayaprasath chithra, sreerekha ayilyam, santhoshkumar bharani, poojayil ullpeduthename thirumeni sreerekha ayilyam ente transfer sariyavan vendi prarthikename

  • @sreeshmavs6052
    @sreeshmavs6052 7 месяцев назад

    നമസ്കാരം തിരുമേനി
    പേര് ബിന്ദു
    19-09-1978
    നക്ഷത്രം അശ്വതി
    സന്തോഷത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @saranz1667
    @saranz1667 7 месяцев назад

    നമസ്കാരം ഗുരുവേ 🙏
    അനുഗ്രഹിക്കണേ 🙏🙏🙏

  • @appukichu8470
    @appukichu8470 7 месяцев назад

    നമസ്കാരംതിരുമേനി 🙏🙏🙏
    സുനിൽ ഉത്രാടം. കടങ്ങൾ വീടുവനും.
    ജിഷ പൂയം ജോലി കിട്ടുവാനും.
    മക്കളുടെ പരീക്ഷ വിജയത്തിനും പ്രാർത്ഥിക്കണം തിരുമേനി.( അലൻ രോഹിണി 10ക്ലാസ്സ്‌. അമൽ പൂരാടം.8ക്ലാസ്സ്‌ )

  • @miniradhakrishnan7416
    @miniradhakrishnan7416 7 месяцев назад

    ❤രാധാകൃഷ്ണൻ അവിട്ടം മിനി രേവതി പാർവതി അനിഴം വിഷ്ണു ഭരണി പ്രാർത്ഥിക്കണേ തിരുമേനി

  • @saliniprasad8524
    @saliniprasad8524 7 месяцев назад +1

    Namaskkaram Thirumeni🙏🙏🙏
    Njan vedieoyikkayi waittingarunne Orupadu messegekal njan munpu ayachittundu pakshe onninum reply kittiyittilla😢 ethenkkilum nokkane thirumeni 🙏
    Oru jobinayi 8yrs ayi nokkunnu cuttoff markinu aduthuvare varum pakshe sariakilla enikku agrahicha jobkittanprarthikkamoo
    Salini(aswathy)1985 mithunamasam🙏🙏age overavarayi please🙏🙏🙏

  • @jyothirgamaya7611
    @jyothirgamaya7611 7 месяцев назад

    Namaskaram Thirumeni prarthanayil ulpeduthane please Aneesh Karthika kadutha sambathika prathisandi aanu. Puthiya oru job join cheythittund. Joli uyarcha varaanum sambathika purogathi undaavanum prarthikkane...

  • @Sanmaysatheesh
    @Sanmaysatheesh 7 месяцев назад

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏
    മോന് എക്സാം ഒന്നാം തിയതി ആണ് പഠിക്കാൻ മടി ആണ് ദേഷ്യം ആണ് പ്രാർത്ഥനയിൽ ഉൾപെടുത്തണേ savinay മകം
    3-3-2007
    🙏🙏🙏🙏🙏

  • @babysreeja4442
    @babysreeja4442 7 месяцев назад

    തിരുമേനി ത്ര പാദങ്ങളിൽ നമസ്കരിക്കുന്നു. സിന്ധു വിശാഗം . 6-4-1977 . 12.45 am . സുകുമാരൻ ചിത്തിര. യോജിപ്പോടു കൂടി ജീവിക്കാൻ നിത്യ പ്രാർത്ഥനയിൽ ഉൾപെടഞ്ഞ ണേ🙏🙏🙏

  • @shalinisasindran4061
    @shalinisasindran4061 7 месяцев назад

    Namaskarm thirumenii shalini bharani 17 4 1999. E month kadam theerkkan und . Vazhitheliyan prathikkane thirumenii 🙏🙏🙏

  • @anithajayakumar7723
    @anithajayakumar7723 7 месяцев назад +4

    ഓം നമഃശിവായ, ഓം നമഃശിവായ, ഓം നമഃശിവായ 🙏🙏🙏

  • @sandhya2214
    @sandhya2214 7 месяцев назад

    ഓം നമഃ ശിവായ🙏🏻🙏🏻
    ഞാൻ നിത്യവും ജപിക്കാറുണ്ട്

  • @leenasanthan49
    @leenasanthan49 7 месяцев назад

    നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി അഷ്ടമി ഉത്സവം ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏🙏🙏🙏

  • @sreelathaj1692
    @sreelathaj1692 7 месяцев назад

    1979 January 3 ബുധൻ രാത്രി 12.30 കഴിഞ്ഞ് ശ്രീലത ചതയം എൻ്റെ മുടിയും ശരീരവും തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി രോഗദുരിതങ്ങളാൽ കഷ്ടപ്പെടുന്നു🙏🙏

  • @sylaja9697
    @sylaja9697 7 месяцев назад

    സുഭാഷ് _പൂയം;ലത_ചിത്തിര, സൗപർണിക _പൂരുട്ടാതി,സൗരിഷ് _തിരുവോണം ദാരിദ്ര്യം,കടം, അസുഖം ഇവയിൽ നിന്നും കര കയറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @prabhavp4892
    @prabhavp4892 7 месяцев назад

    നമസ്കാരം തിരുമേനി മനോജ്‌ ചോതി, കിരൺ പുണർതം, രോഷ്നി തിരുവോണം, പ്രഭ അത്തം, ശിവശങ്കരൻ ഉത്രം, ജോഷിരാജ് അനിഴം, മിഥുൻരാജ് വിശാഖം, മേഗ്നരാജ് മകിര്യം, സുനിത ഭരണി ഇത്ര നല്ല കാര്യങ്ങൾ പറഞ്ഞു തന്ന തിരുമേയോട് പറയാൻ വാക്കുകളില്ല 🙏എല്ലാ പൂജയിലും ഉൾപെടുത്തണേ 🙏🙏🙏❤️

  • @hemasabu6226
    @hemasabu6226 7 месяцев назад

    Makkal nannayi padikkan vendi prarthikkane thirumeni 🙏
    Muktha sabu _ Pooyam
    11 _ 8 _ 2007
    Sangeeth sabu _ Thrikketta
    11 _ 5 _ 2009
    Husband te madyapanam nirthan vendi prarthikkane thirumeni 🙏
    Sabu _ Uthradam
    7 _ 2 _ 1967

  • @Radhika.R.
    @Radhika.R. 7 месяцев назад

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Jolikulla advice memo pettenu kittan angayude poojayil enneyum ulpeduthamo Thirumeni 🙏🏻🙏🏻🙏🏻

  • @geethakumaris1405
    @geethakumaris1405 7 месяцев назад

    🙏🙏🙏 namaskaram thirumani makanu vendi prathikanam vivaham nadakan Vivek magam pujil ulpaduthanam geehakumari utthram prathikanam 🙏🙏🙏

  • @bhavyarajesh1787
    @bhavyarajesh1787 7 месяцев назад

    Varahi deviye kurichu oru video cheyamo..amma arannu ennu ariyan agraham... Thirumeniyude video ku vendi kathirikunnu...

  • @RaniShailajan-yt4cp
    @RaniShailajan-yt4cp 7 месяцев назад

    🙏🙏🙏നമസ്കാരം തിരുമേനി
    ഞാൻ വീട്ടിൽ പൊങ്കാല ഇട്ടു അന്ന് തന്നെ മോന്റെ വിസ വന്നു 29 തിയതി വെളുപ്പിന് 4 മണിക്ക് സൗദി യിലുള്ള ജിദ്ദ airport ൽ ജോലി ക്കു പോകുകയാണ് സമാദാനം ആയി ജോലി ചെയ്യാൻ സഹിക്കണം നല്ല കുട്ടുകാരെ കിട്ടാൻ പ്രാർത്ഥിക്കണം പൂജയിൽ ഉൾപ്പെടുത്തണം ആഷിക് മൂലം
    1996 നവംബർ 14 വെളുപ്പിന് 3 1/4 സമയം

  • @gouthamisaji7038
    @gouthamisaji7038 7 месяцев назад

    ഗൗതമി തൃക്കേട്ട പത്താം ക്ലാസിൽ പഠിക്കുന്നു പരീക്ഷയാണ് അടുത്ത വരുന്നത് നല്ലോണം പ്രാർത്ഥിക്കണം തിരുമേനി ഇപ്പോഴും പഠനത്തിൽ വളരെ പുറകോട്ടാണ്

  • @kalpana2318
    @kalpana2318 7 месяцев назад

    Sarojini. Avittom
    Srinivas. Thiruvonam
    Kalpana chothi
    Gopika chothi
    Pradhyuth. Rohini
    Sambarhikamayum. Manasikamayum kashttapedunnu
    Prarthikkane. Thirumeni

  • @suleelak5982
    @suleelak5982 7 месяцев назад

    H Namaskaram Thirumeni valiya vishamathil anu ente prarthana ithuvare nadannittilla Thirumeni ente molekku vendi anu Sreenidhi karthika dob 8.5.1997 5.20 am arogyaprashnangal bhedamayi vivaham kazhiyan prarthikkane thirumeni prarthanayil ulpeduthane

  • @DRUPATH_PANDA
    @DRUPATH_PANDA 7 месяцев назад

    Namaskarem thirumeni kuttikalkku exam aanu nandhana revathi nandhu punrathhem vidhiyapoorigathikku Pryer cheyyane

  • @sreejagireeshgireesh3408
    @sreejagireeshgireesh3408 7 месяцев назад

    നമസ്കാരം തിരുമേനി അതുൽ പൂരം sslc പരീക്ഷക് തയാറെടുക്കുന്നു. നന്നായി പരീക്ഷ എഴുതാൻ സാധിക്കണേ 🙏🙏🙏 അജിൽ പുണർതം അഖിൽ തൃകേട്ടാ ശ്രീജ തൃകേട്ട gireesh ചിത്തിര 🙏🙏🙏

  • @meenarajan1459
    @meenarajan1459 7 месяцев назад

    Vyshnavraj, revathy, 6/12/2000,8:5pm, wednesday, jobil salery koodanum, promotion undakanam ,hair vallatha kozhiyunnu,athu maranum prarthikane

  • @SS-dx7vg
    @SS-dx7vg 7 месяцев назад

    നമസ്കാരം തിരുമേനി
    എന്റെ കുടുംബത്തേയും പ്രർത്ഥനയിൽ ഉൾപ്പെടുത്തണേ
    സുരേശൻ ചതയം
    സ്മിത - അത്തം
    നവ്യ - തിരുവോണം
    നിവ്യ - തിരുവോണം രണ്ടാളും 27-6-2002❤

  • @rajisuresh935
    @rajisuresh935 7 месяцев назад

    Namaste Thirumeni Rajeswari Atham prarthikkane health problem undu ❤

  • @sumangalakathiresh8954
    @sumangalakathiresh8954 7 месяцев назад +1

    Thirumeni prathikanaa Sumangala Threketta financial problems🙏🙏🙏 12:41 12:41

  • @meenarajan1459
    @meenarajan1459 7 месяцев назад

    Rajan, pooram, 15/11/1968,7:58pm,friday, kadam maranam, casevazhaku ozhinjuponam, veedupani thadasam illathe nadakanam

  • @haritharaj178
    @haritharaj178 7 месяцев назад

    Namaskaram Thirumeni 🙏
    Haritha Jothi 04-08-1995 4:30AM
    Balamurugan Bharani 31-01-1993
    rendu perumkum seekirama kalyana bhagiyam kedaikanum Thirumeni please help me Thirumeni 🙏

  • @ajithasuresh2416
    @ajithasuresh2416 7 месяцев назад

    Namaskaram thirumeni 🙏 prarthanayil ulpeduthane sureshkumar makam 14.4.1967 10 pm ajitha suresh Kartika 7.3.1976 5am akhil suresh avittom 2.10.1998 7.15 pm akhinesh aswathy 13.2.2005 6.30pm thadasangal maran poojayil ulpeduthane thirumeni 🙏

  • @valsalamohan4254
    @valsalamohan4254 7 месяцев назад

    നമസ്ക്കാരം തിരുമേനി . എന്റെ കുടുംബത്തിൽ ഐക്യം ഉണ്ടാകാൻ പ്രാർത്ഥിയ്ക്കണേ. ശത്രുദോഷം കൊണ്ട് വലയുകയാണ്. വത്സല ചോതി 61.🙏🙏🙏🙏🙏

  • @manojbalan8621
    @manojbalan8621 7 месяцев назад

    Mohit ayilyam
    Manjith ayilyam
    Padana purogathikkayum, school admission ready akanum prathikkane thirumeni 🙏🙏🙏

  • @UshaBalan-i2f
    @UshaBalan-i2f 7 месяцев назад

    Namaskaram thirumeni🙏🙏🙏oru jolikuvendi prathikumo, Nandu pooram.

  • @sudhavarrier6978
    @sudhavarrier6978 7 месяцев назад +6

    നമസ്കാരം തിരുമേനി 🙏

  • @meenarajan1459
    @meenarajan1459 7 месяцев назад

    Yeduraj, pooyam, 30/11/1996,1:20pm, Saturday, videsathu oru veedu vangan sadikanam,nalloru vivahabandham undakanam

  • @dweepikarajeev9670
    @dweepikarajeev9670 7 месяцев назад

    Namaskaram Thirumeni husband nu job kittan pray cheyyanee
    Mon nannayi lazy allatha padikkan prarthikkanee 🙏🙏
    Rajeev- pooram
    Dweepika- chathayam
    Abhyudhkrishna- Rohini

  • @sreyam1162
    @sreyam1162 7 месяцев назад

    അമൃത് പൂരുരുട്ടാതി
    1976 കർക്കിടകം വൈകിട്ട് ഏഴരക്ക് ജനനം
    ആരോഗ്യവും ആയുസും ഐശ്വര്യവും ഉണ്ടാവാനും പ്രാർത്ഥിക്കണേ തിരുമേനി....

  • @meow3269
    @meow3269 7 месяцев назад

    Dileep - thiruvathira ( 26/05/1990)
    Amalu - makam (18/06/1999)
    Ennum asugangal. Kadam.. Prarthikkamo thirumeeni

  • @jijovargheese656
    @jijovargheese656 7 месяцев назад

    ജിജോ വർഗീസ്. പൂരം.20/10/1976.തടസങ്ങൾ മാറാനും കടബാധ്യതകൾ മാറാനും സാമ്പത്തിക അഭിവൃധി ഉണ്ടാകാനും പ്രാർത്ഥിക്കണേ തിരുമേനി

  • @ambadi4112
    @ambadi4112 7 месяцев назад

    🙏🙏🙏 poojayil ulpeduthi prarthikkane thirumeni. Aagrahicha gov joli labhikkan prarthikkane thirumeni Lalitha, poorm, 16.03.1984, 9.15 AM, Ente sahodariyude vayattil valarunna kunju ellavidha aiswaryathodum deerghayussodum koodi janikkan vendi prarthanayil ulpeduthane Ranjini, Avittam , 23.09.1988, 8 AM

  • @amrutham.s2622
    @amrutham.s2622 7 месяцев назад

    Namaskaram thirumeni 🙏🏻🙏🏻🙏🏻🙏🏻nallathu varan prarthikanea dhanya anizham🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anandkv979
    @anandkv979 7 месяцев назад +4

    Namakaram thirumeni 🙏 ❤

  • @sruthisajisruthisaji1292
    @sruthisajisruthisaji1292 7 месяцев назад

    നമസ്കാരം തിരുമേനി പെട്ടന്ന് ജോലി കിട്ടാൻ പ്രാർത്ഥിയ്ക്കണേ ശ്രുതി തിരുവോണം 3/4/1986 രാത്രി 1.50 ന് എന്റെ മകൻ പഠിത്തത്തിൽ പിറകിൽ ആണ് അവനു നല്ല മാർക്ക്‌ വാങ്ങി ജയിക്കാൻ പ്രാർത്ഥിയ്ക്കണേ സൗരവ് ശങ്കർ കാർത്തിക 4/12 2006 രാവിലെ 4.35

  • @aswathynr9391
    @aswathynr9391 7 месяцев назад

    പേര് - റോഷൻ, 5-4-2006
    നാൾ - തിരുവാതിര
    ജനന സമയം -4.45Am
    Plus two നല്ല മാർക്ക് കിട്ടി പാസ്സ് ആവാൻ
    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏
    🙏

  • @SabijaCm
    @SabijaCm 7 месяцев назад

    Thirumeni njangalkku vendi prarthikkane
    Poojayil ulpeduthane
    Shajithlal - Makeeryam 31 12 -1971
    Sabija -Atham - 12 -07 -1978
    Kadangal theeran vendi prarthikkane thirumeni