ജിഹാദികളുടെ ഉറക്കം കളയുന്ന നാസർ കൊടിമരം |

Поделиться
HTML-код
  • Опубликовано: 5 июн 2024
  • നാസർ കൊടിമരം...
    ഈ പേര് സ്വതന്ത്ര ചിന്തകർ കേട്ടിട്ടില്ല എങ്കിലും...
    ജിഹാദികൾ കേൾക്കാതെ ഇരിക്കില്ല...
    ഇസ്ലാം അരച്ചുകലക്കി ഓർമയിൽ കൊണ്ടുനടക്കുന്ന അദ്ദേഹം എന്നും ഒരു അത്ഭുദം ആണ്...
    ഞാൻ അസൂയയോടെ കേട്ടിരിക്കാറുണ്ട്...
    അദ്ദേഹത്തെ ഒന്ന് പരിചയപ്പെടാം...
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/store/EMU-The-E...
    -------------------------
    CONTACT/FOLLOW : arifhussaintheruvath.bio.link
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
    -------------------------
    DONATE via PAYPAL: paypal.me/ArifHussainTheruvath
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFreethinker

Комментарии • 1,1 тыс.

  • @rajuyohannan8213
    @rajuyohannan8213 22 дня назад +900

    ഖുർആൻ തെറ്റായ സന്ദേശം ആണ് ലോകത്തിനു നൽകുന്നതെന്നു തെളിവ് സഹിതം ലോകത്തോട് വെളിപ്പെടുത്തിയ നാസ്സർ സഹോദരന് സ്നേഹാദരങ്ങൾ ❤❤❤🙏

    • @kristhom1662
      @kristhom1662 22 дня назад +29

      Quran mathram alla.. ella madhangalum

    • @Agnostic.07
      @Agnostic.07 22 дня назад +10

      ​@@kristhom1662what about Buddhism?

    • @kristhom1662
      @kristhom1662 22 дня назад +10

      @Agnostic.07 I don't know about buddhism. But human don't need Religion to be moral. Morality changes

    • @andrewsdc
      @andrewsdc 22 дня назад

      Qur'an is copy of Bible old testament

    • @prasanth9356
      @prasanth9356 22 дня назад

      We have one god
      Not for
      Three in on
      Please keep batter Wayne

  • @sakkeertm8878
    @sakkeertm8878 22 дня назад +977

    നാസർ കൊടിമരം എന്റെ നാട്ടുകാരനും എന്റെ ക്ലാസ്സ്‌ മേറ്റുമാണ് ചെറുപ്പം മുതലേ നാസറിന് ഖുർആനിൽ നല്ല പാണ്ഡിത്യം ഉണ്ടായിരുന്നു പത്തിൽ പഠിക്കുമ്പോൾ തന്നെ ഇസ്ലാം മുഹമ്മദ്‌ ഉണ്ടാക്കിയ മതം ആണ് എന്ന് അദ്ദേഹം ഞങ്ങൾ സുഹൃത്തുക്കളോട് പറയുമായിരുന്നു.. ഒരുപക്ഷെ ഭാവിയിൽ ഒരു ജിഹാദി ആയി മാറുമായിരുന്ന എന്നെ ഒരു എക്സ് മുസ്ലിം ആക്കിയത് എന്റെ സുഹൃത്ത് നാസർ തന്നെ ആണ്

    • @Sifushafeeq85
      @Sifushafeeq85 22 дня назад +16

      7ക്ലാസ് വരെ മാത്രം പഠിച്ച നാസർ ഖുറാനിൽ പാണ്ടിത്യം 🤣🤣

    • @dumbtubenis
      @dumbtubenis 22 дня назад +136

      ​@@Sifushafeeq85funny. Onnum padikkatha usthaatbh aanu pandhithan

    • @Speeedy-i1p
      @Speeedy-i1p 22 дня назад +176

      ​@@Sifushafeeq85schoolil povatha nabi ezhthiya kuran 😂

    • @jijojohnson426
      @jijojohnson426 22 дня назад +74

      ​@@Sifushafeeq85ezhuthum vayanayum ariyatha Muhammedine niggal vishwasikkunnille athinekkal etrayi bhedham anu 7 class vare padichavante buddhi ezhuthum vayanayum ariyatha ustadinekalum kollam ayal

    • @algulth_alnabi
      @algulth_alnabi 22 дня назад +118

      @Sifushafeeq85 നാസർ ഒരു വളി വിട്ടാൽ കുത്തു മുഹമ്മദ് തെറിച്ചു പോകും. വെറുതേ കോർക്കാൻ നിക്കണ്ട ട വിവരദോഷി...​

  • @JTCBR
    @JTCBR 22 дня назад +418

    മനുഷ്യനെ സ്നേഹിയായ ഒരു മകനെ വളർത്തിയ ആ ഉമ്മയ്ക്കും ഈ സത്യ മനുഷ്യനും എന്റെ അഭിവാദനങ്ങൾ❤

  • @SamuelMattew850
    @SamuelMattew850 22 дня назад +498

    ഇതൊക്കെ കേരളത്തിലെ മുഴുവനും ജനങ്ങളും കേൾക്കേണ്ടത് ആവശ്യമാണ്...

    • @user-ei3ul3bn9b
      @user-ei3ul3bn9b 22 дня назад +13

      Wow.. 👍🏼

    • @sadpotato2k
      @sadpotato2k 22 дня назад +6

      Exactly.

    • @Hitman-055
      @Hitman-055 13 дней назад

      ഹിന്ദുവും ക്രിസ്താനിയും ഇതു തന്നെ പ്രാർത്ഥന, വേറേ രൂപത്തിൽ😂😂😂

    • @SamuelMattew850
      @SamuelMattew850 13 дней назад

      @@Hitman-055 ഓഹ് ബാലൻസ് ആക്കിയല്ലോ സമാധാനമായി 😂😂.... ഡേയ് ബാലൻസിങ് ജിഹാദും കൊണ്ട് പോടെയ്... നാണമില്ലേ നിന്റെയൊക്കെ പോത്തകം നിരത്തി പറയുമ്പോൾ ബാലൻസിങ് കൊണ്ട് വന്നേക്കുന്നു...

  • @thrissurgadi
    @thrissurgadi 22 дня назад +490

    നാസർ കൊടിമരം ഫയർ ആണ്....... അദ്ദേഹത്തിന്റെ ക്ലബ്‌ ഹൌസ് ഡിസ്കഷൻ കേൾക്കാറുണ്ട്....... ☺️

    • @retheeshcku6424
      @retheeshcku6424 22 дня назад +6

      അതെ ❤

    • @dheeraj8549
      @dheeraj8549 22 дня назад +6

      ഏത് roomil ആണ്

    • @user-yi8rq5cd2l
      @user-yi8rq5cd2l 22 дня назад +8

      ഞാനും കാണും.

    • @sakkeertm8878
      @sakkeertm8878 21 день назад +8

      ​@@dheeraj8549പാഞ്ചജന്യം... ഡിബേറ്റ് മലയാളം എന്ന യുട്യൂബ് ചാനലിൽ ഇദ്ദേഹത്തിന്റെ ഇഷ്ടം പോലെ പ്രഭാഷണങ്ങൾ ഉണ്ട്

  • @sasipm7628
    @sasipm7628 22 дня назад +164

    പൊട്ടിതെറിക്കാൻ തയ്യാറായ യുവാക്കളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന നാസർ ഭായിക്ക് ദീർഘായുസ്സ് നേരുന്നു.
    Dr ആരിഫിനും

  • @VysaghCp
    @VysaghCp 22 дня назад +316

    10:39 ഓരോ മനുഷ്യരും ഇതുപോലെ ചിന്തിച്ചിരുന്നെങ്കിൽ ലോകം നന്നായേനെ ❤️.

    • @sukumarapillai2490
      @sukumarapillai2490 22 дня назад +22

      😜..... അതെങ്ങനെ ?
      മമ്മൂഞ്ഞിന്റെ സുവർക്കത്തിൽ പോകാനും ആള് വേണ്ടേ ?

    • @Only-fully-vibes
      @Only-fully-vibes 22 дня назад +2

      Aaykote lokam sundharam aakte pakshe laksha kanakin manushyare konnu thalliya hitlarum .beef kazi kunnadhinte peril manushyare kollunna hindhuvum . Und baki ee lokath angane undenkil muslims madham poyal lokam nannavum ennulla thankalude vekthi paramaya karyam engane thankal enik theliyich tharum ?

    • @VysaghCp
      @VysaghCp 22 дня назад

      @@Only-fully-vibes സഹോദര ഭഗവത് ഗീതയിൽ അന്യമതസ്ഥനെ പശു പേരിൽ അടിക്കാനോ കൊല്ലാനോ പറഞ്ഞിട്ടില്ല.
      നിങ്ങളെ ഞൻ പന്നി ഇറച്ചി തീറ്റിച്ചാൽ നിങ്ങൾ കുട്ടർ എന്നെ അടിച്ചു സൈഡ് ആകില്ലേ അതുപോലെ തന്നെ.
      പക്ഷെ അവർ ഓക്കേ 💩ങ്ങൾ തന്നെ ആണ്.
      ജൂതനെ പോയി ചൊറിഞ്ഞു അടി മേടിക്കുന്നത് ഹമസ് തന്നെ അല്ലെ. ബന്ധികളെ വിട്ടുകൊടുത്താൽ ഇസ്രായേൽ വെടി നിർത്താ പറഞ്ഞല്ലോ നിങ്ങളുടെ ഹമസ് അവരെ ന്താ വിട്ടുകൊടുക്കാതെ. സ്വൊന്തം ജനങ്ങളെ കൊലക്ക് കൊടുത്തിട്ട് ലോകത്തിന് മുൻപിൽ കരഞ്ഞിട്ട് എന്ത് കാര്യം സഹോദര.
      നിങ്ങൾ വേണം ഹമസ് ഒറ്റപ്പെടുത്താൻ അല്ലെഗിൽ പാവങ്ങൾ ഇനിയും കൊല്ലപ്പെടും 🤷🏻‍♂️

    • @lohilthekkayil8487
      @lohilthekkayil8487 22 дня назад

      മുസ്ലിം നെ ചീത്തയാകുന്നതിൽ രാഷ്ട്രീയ പാർട്ടി കൾക്കും വലിയ പങ്കുണ്ട്

    • @user-qm7kq2pi2v
      @user-qm7kq2pi2v 21 день назад +1

      ​@@Only-fully-vibes😂😂😂 ഈ ഹിറ്റ്ലർ എന്നിട്ട് കൊന്നത് നിന്റെ അള്ളാഹു ഒന്നും അല്ലല്ലോ...
      നീ ഈദി ആമീൻ , മുഹമ്മദ് ഗദാഫി, സാദം ഹുസൈൻ, ഉസമാ ബിൻ ലാദീൻ, ISIS, bokko haram, al quida, Taliban, ഇവരൊക്കെ കൊന്ന മനുഷ്യരുടെ statistics കൂടി ഒന്ന് എടുക്കണം, പറ്റുമെകിൽ മദ്രസ്സയിൽ കൊണ്ട് പോയി പണയം വച്ചിരിക്കുന്ന ആ തല ഒന്ന് വാങ്ങി അറിയാൻ ശ്രമിക്കണം..
      Ahamediyar ആരാണ്? ഷിയാ -സുന്നി യുദ്ധകൾ, രോഹിങ്കിയൻ muslims ആരാണ്?
      ഇന്ത്യയിൽ ഇതേ വരെ നടന്ന എല്ലാ terrorist attack എടുത്തു നോക്കുക.. ആരു ചെയ്തു?? എന്തിനു വേണ്ടി??
      നിനക്കു ബോധം ഉണ്ടേൽ ഉത്തരം കിട്ടും... 😃😃😃
      എന്തെ ഈ അഭയാർഥികൾ എന്നിട്ട് ക്രിസ്ത്യൻ countries ലേക്ക് പോകുന്നു?? അവുടെ ചെന്ന് താമസിക്കുന്നു.. ഇത്രയും സഹോദര്യം ഉള്ള ഗൾഫ് countries എന്തെ സ്വീകരിക്കാത്തത്??? 🤔🤔🤔

  • @AnzilKl
    @AnzilKl 22 дня назад +225

    ആരിഫായി നാസർക്ക നിങ്ങളുടെ രണ്ടുപേരെയും സംഭാഷണം മതം വിട്ട എന്റെ ആത്മവിശ്വാസത്തെ കൂടുതൽ ഊർജ്ജലമാക്കി ആദ്യമൊക്കെ മതം വിട്ടതിൽ കുറ്റബോധം ഉണ്ടായിരുന്നു ഇത് കേട്ടതോടെ ആ കുറ്റബോധം പൂർണ്ണമായും ഇല്ലാതായി രണ്ടുപേർക്കും എന്റെ ഒരായിരം ആശംസകൾ❤❤

    • @pheonixxt221
      @pheonixxt221 22 дня назад +15

      All the best Dear❤️🙏, Arif Sirൻ്റെ കൂടുതൽ videos കാണുക❤

    • @DGP8630
      @DGP8630 22 дня назад +7

      Dhairyamayi munnott varoo...ivide nammalum ningalum orumichu ninnal oru preshnom undakilla....ividam oru Syria aakathe nammude kunjungal ivide samadhanathode jeevichotte......❤❤❤❤❤

    • @IamRishi-iq1ql
      @IamRishi-iq1ql 22 дня назад +3

    • @yasin_Ko
      @yasin_Ko 22 дня назад

      📖 60;8]നിങ്ങളോട് യുദ്ധം ചെയ്യുകയോ നിങ്ങളുടെ വീടുകളിൽ നിന്ന് പുറത്താക്കുകയോ ചെയ്യാത്തവരോട് ദയയും നീതിയും പുലർത്തുന്നതിൽ നിന്ന് അല്ലാഹു നിങ്ങളെ വിലക്കുന്നില്ല. തീർച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.

    • @pheonixxt221
      @pheonixxt221 22 дня назад +15

      @@yasin_Ko White wash അടിക്കാൻ മൂരി വന്നല്ലോ..🤣🤣

  • @gopalakrishnannair8198
    @gopalakrishnannair8198 22 дня назад +305

    നാസർ കൊടിമരം ഗംഭീരമായി അദ്ദേഹത്തിൻ്റെ വാദമുഖങ്ങൾ അവതരിപ്പിക്കുന്നു അഭിനന്ദനങ്ങൾ

  • @stefythomas5052
    @stefythomas5052 22 дня назад +299

    ഇദ്ദേഹത്തിന്റെ ക്ലബ് ഹൗസ് ഡിസ്കഷൻസ് കേൾക്കാറുണ്ട്, അറബിയിലും ഖുറാനിലും നല്ല പാണ്ഡിത്യമുള്ള വ്യക്തി. ഇദ്ദേഹത്തോട് സംവദിക്കുവാൻ വരുന്ന സമാധാനമത അനുയായികൾ കണ്ടം വഴി ഓടുന്നത് സ്ഥിരം കാഴ്ചയാണ്.
    Glad to see him with Arif.

    • @sunflower78
      @sunflower78 22 дня назад +9

      👌👌👌

    • @PAPPUMON-mn1us
      @PAPPUMON-mn1us 22 дня назад

      Niyokke ഇപ്പോളുമുണ്ടോ? 🤔

    • @stefythomas5052
      @stefythomas5052 22 дня назад +4

      @@PAPPUMON-mn1us നോം സർവ്വവ്യാപിയാണെന്ന് പല വട്ടം പറഞ്ഞിട്ടില്ലെ! തൂണിലും തുരുമ്പിലും കിതാബിലും നോമുണ്ട് വത്സാ!

    • @PAPPUMON-mn1us
      @PAPPUMON-mn1us 22 дня назад

      @@stefythomas5052 ഔ വയങ്കരം. 😧

  • @azimrasheed9829
    @azimrasheed9829 22 дня назад +150

    നാസർ കൊടിമരം ഒരു പ്രത്യേക ജനുസ് തന്നെ ആണ്. അറബി യിലും ഖുർആൻ യിലും ഇത്രയും അറിവ് ഉള്ള ഒരാളെ ഞാൻ കേരളത്തിൽ കണ്ടിട്ടില്ല. അദ്ദേഹത്തെ വെച്ച് താങ്കൾ ഒരു ചർച്ച നടത്തണം.

  • @dosthyramesh6003
    @dosthyramesh6003 16 дней назад +55

    ഓരോ മുസ്ലിം സഹോദരങ്ങളും ഇത് മനസ്സിലാക്കിയിരുന്നെങ്കിൽ ലോകം നന്നായേനെ

  • @kanika4647
    @kanika4647 22 дня назад +196

    നാസിറക്കയുടെ പ്രവർത്തനം മൂലം അദ്ദേഹത്തെ ശ്രവിച്ചു സ്വയം ചിന്തിച്ച കുറെപ്പേരെങ്കിലും ജിഹാദിയായി പൊട്ടിത്തെറിക്കാൻ പോകുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്നതിൽ സന്തോഷം.

  • @rahmanabdul1308
    @rahmanabdul1308 22 дня назад +177

    നാസർ കൊടിമരം SUPER 👌👍👍👍

  • @jayaprakashnarambilveetil7583
    @jayaprakashnarambilveetil7583 22 дня назад +248

    ആരിഫ് നിങ്ങളുടെ ശബ്ദം സംസാരം വളരെ ഗംഭീരം കേട്ടിരിക്കാൻ രസമാണ്

    • @georgewynad8532
      @georgewynad8532 22 дня назад +2

      😁😂😳😳😳

    • @jojothomas5423
      @jojothomas5423 22 дня назад +3

      Exactly

    • @sethumadhavanmenon7677
      @sethumadhavanmenon7677 20 дней назад

      അവസരം കിട്ടുമ്പോൾ അന്ധ വിശ്വാസികളെ ഇട്ട് കുടയുന്നത് ഞാൻ കേൾക്കാറുണ്ട്.

  • @thomasjoseph9551
    @thomasjoseph9551 22 дня назад +189

    ജബ്ബാർ മാഷെ പഠിപ്പിച്ചിരുന്ന ഹൈന്ദവനായ അദ്ധ്യാപകൻ പോലും മരിച്ചാൽ നരകത്തിലേ പോകൂ എന്ന് ഉസ്താദ് പഠിപ്പിച്ചിരുന്നുവത്രേ. അതുകേട്ട് രാത്രിയിൽ ഉറങ്ങാതെ കരഞ്ഞു കണ്ണീരൊഴുക്കിയിരുന്നു ജബ്ബാർ മാഷ്. ജബ്ബാർ മാഷടെ ആ വീഡിയോ കേട്ട ഞാൻ പോലും കരഞ്ഞുപോയി.

    • @DGP8630
      @DGP8630 22 дня назад +6

      Sathyam

    • @PAPPUMON-mn1us
      @PAPPUMON-mn1us 22 дня назад

      ജബ്ബാർ മാഷ് എക്സ് മുസ്ലിങ്ങളിലെ കള്ള നാണയമാണ് ... അത് പോലെയല്ല നാസർ കൊടിമരം...

    • @jamshidsingh2700
      @jamshidsingh2700 21 день назад

      Aa video eth anu? Link undo? Thumbnail entha?

    • @thomasjoseph9551
      @thomasjoseph9551 21 день назад +2

      @@jamshidsingh2700 പഴയ വിഡിയോ എന്നോ കണ്ടതിന്റെ ഓർമ്മയിൽ നിന്ന് എഴുതിയതാണ്. Link ഇല്ല. ഒരുപാട് videos ഉണ്ട് തിരഞ്ഞ് കണ്ടുപിടിക്കേണ്ടിവരും.

    • @Thrikkandiyoor
      @Thrikkandiyoor 21 день назад +2

      ആ ഉമ്മയ്ക്ക് സാദരം പ്രണാമം

  • @sane-sapien8080
    @sane-sapien8080 22 дня назад +191

    എന്റെ അഭിപ്രായത്തിൽ ഈ കൊടിമരം ആണ് യഥാർത്ഥ സല്ലള്ള

  • @arunlal5930
    @arunlal5930 22 дня назад +67

    "ലോകത്തിലെ ഏറ്റവും വലിയ പോരാളി അമ്മയാണ് "എന്ന ഡയലോഗ് ഈ മനുഷ്യന്റെ കാര്യത്തിൽ 100% ശരിയാണല്ലോ. Haats of ഉമ്മ ❤❤

  • @josephp3229
    @josephp3229 22 дня назад +137

    നാസർ സാർ..നിങ്ങളുടെ ഉമ്മയാണ് യഥാർത്ഥ വിശ്വാസി..സ്വർഗത്തിന് അവകാശി..❤❤

    • @PAPPUMON-mn1us
      @PAPPUMON-mn1us 22 дня назад

      ഏതു സ്വർഗത്തിന് ?
      നസ്രാണിയുടെ സ്വർഗം യഹോവ കൊടുക്കുമോ ? 😂😂😂😂😂 onnu podaa നാണം കെട്ടവനെ ...

    • @adhi7610
      @adhi7610 21 день назад

      no heaven

  • @user-sh7fx9hq5p
    @user-sh7fx9hq5p 22 дня назад +132

    നാസർ കൊടിമരം
    അറിവിൻ്റെ നിറകുടം ആണ്
    താങ്കളെ ദൈവം കടാക്ഷിക്കും
    നമസ്ത

  • @moideenvallooran2535
    @moideenvallooran2535 22 дня назад +76

    വിശ്വാസികൾക്കു ഇനിയങ്ങോട്ട് ഉത്തരം ഉണ്ടാവില്ല.. മദ്രസയിൽ ഞാൻ അധികം നാൾ പോകാത്തത് കൊണ്ടു ഇസ്ലാം വിടാൻ സമയം എടുത്തു

    • @sakkeertm8878
      @sakkeertm8878 21 день назад +10

      ഇസ്ലാം വിട്ട താങ്കൾക് അഭിനന്ദനങ്ങൾ

  • @user-qh2hk4vm6u
    @user-qh2hk4vm6u 22 дня назад +66

    ഇത് കേട്ടു
    മുസ്ലിം സമൂഹത്തിന്റെ കണ്ണുതുറക്കട്ടെ എന്നും ലോകം മുഴുവൻ സമാധാനം ഉണ്ടാകട്ടെ എന്നും പ്രാർത്ഥിക്കാം

  • @shafeekm.a5200
    @shafeekm.a5200 15 дней назад +14

    നല്ല അവതരണം, നാസർ ക്ക

  • @joseaugustine9022
    @joseaugustine9022 20 дней назад +39

    ആരിഫ് ഹുസൈനും നാസർ കൊടിമരവും വലിയ സേവനം ആണ് ചെയ്യുന്നത് 👍🏼👍🏼👍🏼

  • @binoymathew9263
    @binoymathew9263 22 дня назад +57

    ഞാൻ താമസിച്ചിരുന്ന ഗ്രാമത്തിൽ രണ്ട് മുസ്ലീം കുടുംബം മാത്രം കൂടുതൽ ക്രിസ്ത്യാനികൾ ആയിരുന്നു പിന്നെ ഹിന്ദുക്കളും ക്രിസ്മസ് കരോളിന് ഞങ്ങൾ ഇറങ്ങുന്നതിനു ഒരു ദിവസം മുൻപേ അവർ ചോദിക്കും ഞങ്ങളുടെ വീട്ടിൽ വരുമോഎന്ന് ഞങ്ങൾ പോകും പിന്നീട് അവരും ഞങ്ങളുടെ കൂടെ എല്ലാ വീട്ടിലും വരും വെളുപ്പിന് ആണ് വീട്ടിൽ പോകുന്നത് ഇന്ന് അത് നടക്കുമോ ഇല്ല ….ഈ നാസർ കൊടിമരവും ആയിട്ട് ക്ലബ് ഹൗസിൽ പല പ്രാവശ്യം സംസാരിച്ചിട്ടുണ്ട് താങ്കളുടെ വിലയിരുത്തൽ ജിഹാദികൾക്ക് എട്ടിൻ്റെ പണിയാണ് താങ്കൾ സൂക്ഷിക്കണം ❤❤❤

    • @indian-bz5xs
      @indian-bz5xs 21 день назад +9

      @binoy
      അന്നത്തെ കാലത്ത് അത് നടക്കുമായിരുന്നു എന്ന് പറഞ്ഞത് തെറ്റ്. കാരണം താങ്കളുടെ കമന്റിൽ ഉണ്ട്. രണ്ടു മുസ്ലിം ഫാമിലിയെ അവിടെ ഉണ്ടായിരുന്നുള്ളു എന്ന് പറഞ്ഞു. അത് തന്നെ. അന്നും ഒരു 10-20 ഫാമിലി ഉണ്ടായിരുന്നെകിൽ നിങ്ങൾ ആ ഏരിയിയിൽ കാലു കുത്തിക്കിലായിരുന്നു

  • @mohananak8856
    @mohananak8856 22 дня назад +105

    നാസ്സർ കൊടിമരം, ഖുർആനിലും അറബി ഭാഷയിലും അഗാത പാണ്ഡിത്യം. മാനവികത, ഉജ്ജ്വല വാഗ്മി. നർമരസം കലർന്ന സംഭാഷണം. എത് ഖുർആൻ പണ്ഡിതനെയും സംവാതത്തി ൽ അടിച്ചിരുത്തും. 👍👍👍👍
    പുതിയ താലിബാൻ ഫത്വവാ ഇറങ്ങിയിട്ടുണ്ട്. " ഷാഫി പറമ്പിലിന്റെ വിജയ ആഘോഷത്തിൽ മുസ്ലിം സ്ത്രീകൾ പങ്കെടുക്കാൻ പാടില്ല "

    • @sreevalsank3583
      @sreevalsank3583 21 день назад +1

      അവരുടെ ---ക്കയും -ാങയും കാണുന്നു വിചാരിച്ചു. പൂതി മനസ്സിൽ വച്ചാൽ മതി😀😀

  • @mv2552
    @mv2552 22 дня назад +123

    ഇതാണ് മാനവീകത
    സഹോദരന് അഭിവാദ്യങ്ങൾ ❤❤❤

  • @chandrababu7048
    @chandrababu7048 22 дня назад +117

    രണ്ടു പേരും അടിപൊളി ❤️❤️❤️❤️❤️🙏🙏🙏👍👍👍ആ മനുഷ്യ സ്‌നേഹിയായ നാസർ ബായിയുടെ അമ്മക്ക് 🙏🙏🙏🙏🙏🌹🌹🌹🌹

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 22 дня назад +94

    നാസർജിയുടെ ഉമ്മക്ക് പ്രണാമം🙏🌹

  • @josecv7403
    @josecv7403 21 день назад +25

    സർവ്വശ്രീ നാസർ കൊടിമരത്തിനും, ആരിഫ് ഹുസൈനും നന്ദി 🙏

  • @tkchandrasekaranofficial8671
    @tkchandrasekaranofficial8671 21 день назад +20

    ഇതുപോലുള്ള ഉമ്മമാർ ഉണ്ടാവാൻ ഭാഗ്യം ചെയ്യണം നാസ്സർ 🙏🏻

  • @sonofgod346
    @sonofgod346 21 день назад +30

    നിങ്ങളെ പോലുള്ള മതത്തിനു അതീതമായ( പച്ചയായ മനുഷ്യരെ )ലോകത്തിന് സമ്മാനിച്ച മാതാപിതാക്കക്കു ബിഗ്‌ സല്യൂട്ട് ❤❤❤❤🙏🙏🙏🙏👍👌

  • @Sivansivanramachandran33
    @Sivansivanramachandran33 22 дня назад +86

    നാസർ കൊടിമരം സൂപ്പറാ 👌🏻👌🏻👌🏻👌🏻👌🏻🤗🤗🤗

  • @pushparaj.o8117
    @pushparaj.o8117 22 дня назад +76

    ഇവർ മമ്മുട്ടിയേ പോലുള്ളവരോട് ഇങ്ങനെ പറയില്ലല്ലൊ . നാസർ കൊടിമരത്തിന് നമസ്ക്കാരം

  • @pheonixxt221
    @pheonixxt221 22 дня назад +51

    സത്യവും, ധർമവും മനസ്സിലാക്കിയ നാസർ കൊടിമരം, ആരിഫ് ഹുസ്യൻ, ജബ്ബാർ മാഷിനെ പോലുള്ള വ്യക്തികൾ സമൂഹത്തിൽ ഇനീം വർധിച്ച് വരട്ടെ.. 🙏❤️❤️..
    സത്യമേവ ജയതേ ❤️‍🔥

  • @dd-zl4yr
    @dd-zl4yr 22 дня назад +72

    രണ്ട് മനുഷ്യ സ്നേഹികൾക്കും ആദരവ്, ആശംസ❤❤

  • @MrShayilkumar
    @MrShayilkumar 22 дня назад +60

    Arif ഇദ്ദേഹത്തെ ഇടക്കിടക്ക് കൊണ്ടുവരൂ....

  • @Aakashedakkara4045
    @Aakashedakkara4045 22 дня назад +52

    Nasar Bhai താങ്കളുടെ അപ്രിയ സത്യങ്ങൾ വിളിച്ചു പറയാനുള്ള ധൈര്യം സമ്മതിച്ചിരിക്കുന്നു.❤❤❤❤❤

  • @bobbyd1063
    @bobbyd1063 22 дня назад +55

    നാസ്സർ കൊടിമരം - തീ ആണ്🔥🔥🔥...

  • @Nagabhatta2
    @Nagabhatta2 22 дня назад +39

    നാവിൽ സരസ്വതി... നാസർ കൊടിമരം ഇഷ്ടം 👍🏻

  • @sureshomachappuzha2036
    @sureshomachappuzha2036 22 дня назад +35

    നല്ല ധർമ്മബോധമുള്ള ഉമ്മമാർക്ക് മാത്രമേ ഉയർന്ന ചിന്തയുള്ള ആധുനിക മനുഷ്യനെ വാർത്തതെടുക്കാൻ കഴിയൂ 🙏❤️

  • @kv1176
    @kv1176 20 дней назад +14

    നാസർ ഭായ് യെ പോലുള്ള ഒരു പാട്പേർ ഉണ്ടാകട്ടെ, എങ്കിൽ ലോകത്ത് ശാന്തിയും സമാധാനവും ഉണ്ടാകും 🎉

  • @shayjuantony1524
    @shayjuantony1524 22 дня назад +34

    നാസറിനെ പോലുള്ള ആളുകളാണ് ഇസ്ലാമിൻറെ കൊമ്പൊടിച്ചു കൊണ്ടിരിക്കുന്നത്👌🏻👍🏻🥰

  • @anyananyan7109
    @anyananyan7109 22 дня назад +58

    നാസർ കൊടി മരം ഫയർ ബ്രാൻ്റ്❤

  • @RRR.773
    @RRR.773 21 день назад +14

    നാസറിൻ്റെ ഫാൻ ആണ് ഞാൻ❤❤❤

  • @prasadpr9739
    @prasadpr9739 21 день назад +15

    മതത്തിനപ്പുറമാണ് മനുഷ്യത്വം എന്ന് കണ്ടറിയുന്ന മനുഷ്യര്‍... തീര്‍ച്ചയായും അനിവാര്യമാണ് ഇത്തരം ചര്‍ച്ചകള്‍..!👍♥️💜

  • @krishnanlic8149
    @krishnanlic8149 20 дней назад +20

    നാസർ കൊടിമരത്തിന് ഒരു പാട് നന്ദി ഇത്രയും ഭംഗിയായി ആർക്കും തന്നെ വിവരിക്കാൻ പ്രയാസമാണ് ആദ്യം നന്ദി പറയേണ്ടത് അദ്ധേഹത്തിൻ്റെ ഉമ്മയോടാണ്. ഈ ക്ലിപ്പ് എൻ്റെ കുട്ടുകർക്ക് ഞാൻ അയച്ചു കൊടുത്താൽ എന്നെ സംഘി ആക്കുമോ? എന്ന് പേടിയാക്കുന്നു.

    • @sakkeertm8878
      @sakkeertm8878 18 дней назад

      ദൈര്യമായിട്ട് അയച്ചു കൊടുക്കൂ

  • @VysaghCp
    @VysaghCp 22 дня назад +50

    നാസർ സർ നെ ഓക്കേ ഒന്ന് ചാനെൽ കൊണ്ടുവരണം 🔥

  • @prasantnair4920
    @prasantnair4920 22 дня назад +47

    ഇങ്ങനെ ഉള്ള മറ്റുള്ളവരോട് വിരോധം വെച്ച് പുലർത്തുന്ന മത പൊട്ടത്തരം ഇനിയും വളർത്തണോ എന്ന് ഓരോ വിശ്വാസിയും ചിന്തിക്കുക 🙏🏼.

  • @anandk.c1061
    @anandk.c1061 22 дня назад +69

    മറ്റുള്ളവനെ കൊല്ലാൻ പഠിപ്പിക്കുന്ന ഗ്രന്ഥം ആവിശ്യമുള്ളവർ പഠിക്കുക... മറ്റുള്ളവനെ സ്നേഹിക്കാൻ പഠിപ്പിക്കുന്ന ഗ്രന്ഥങ്ങൾ വേറെയും ഒരുപാടുണ്ട് 🙏🏻🙏🏻

    • @georgecharvakancharvakan7851
      @georgecharvakancharvakan7851 22 дня назад +13

      മറ്റുളളവരെ സ്നേഹിക്കാൻ ഏതെങ്കിലും കിതാബ് പഠിക്കണോ😂😂😂 കഷ്ടം

    • @anandk.c1061
      @anandk.c1061 22 дня назад +10

      @@georgecharvakancharvakan7851 ജനിക്കുമ്പോൾ തന്നെ ഗർഭപാത്രത്തിൽ നിന്നും എല്ലാം പഠിച്ചു വന്ന മഹാൻ ആണോ??? 🤣🤣🤣അറിഞ്ഞിരുന്നില്ല 🤣🤣🤣

    • @thrissurgadi
      @thrissurgadi 22 дня назад

      ​@@anandk.c1061അതെ....... അങ്ങനെ തന്നെ ജനിതകഗുണം എന്ന് പറയും........ പിന്നെ ഈ സമൂഹത്തിൽ ജീവിക്കുമ്പോൾ ഉള്ള ഗുണം........ വിരിയാറായ താറാമുട്ടയും കോഴിമുട്ടയും ഒരു കുളത്തിന്റെ അടുത്തുവെച്ചാൽ വിരിഞ്ഞു കഴിഞ്ഞാൽ താറാവ് കുട്ടി കുളത്തിലേക്കും കോഴിക്കുട്ടി കരയിലേക്കും പോകും...... അത് ആരും പറഞ്ഞു കൊടുത്തിട്ടല്ല....... ജനിതകഗുണം ആണ്....... താങ്കൾക്ക് മറ്റുള്ളവരെ സ്നേഹിക്കാൻ ബുക്ക്‌ വായിച്ചിട്ട് വേണമെങ്കിൽ താങ്കൾ ഒരു പരാജയം ആണ്.......😊

    • @rajeshmadiyapara9503
      @rajeshmadiyapara9503 22 дня назад +1

      ​@@georgecharvakancharvakan7851അതിന്റിടയക്ക് പുട്ടു കച്ചോടം.

    • @kmchls8693
      @kmchls8693 22 дня назад

      Mattullavare snehikan arelm exhthiya booknvenam nnanp paraynne? 😂

  • @MrShayilkumar
    @MrShayilkumar 22 дня назад +67

    നാസർ സർ ആരിഫ് Lot of thanks❤❤❤🙏🙏🙏

  • @ArunRoy-wi4bj
    @ArunRoy-wi4bj 22 дня назад +122

    നാസർക്കാ ഉള്ള ഏല്ലാ പരിപാടിയും കേൾക്കുന്നു ഞാൻ ഒരു വർഷമായി.. ബഹുമാനം ആണ്‌ നാസർക്ക യോട്..എന്നും സ്‌നേഹം മാത്രം നാസർക്കാ... ഉമ്മ.. ഉമ്മ... 🥰🥰😍😍😍

  • @everythingisfine692
    @everythingisfine692 22 дня назад +31

    ഞാൻ ഒരിക്കൽ കമെന്റിൽ ചോദിച്ചിരുന്നു നാസറിനെ കൊണ്ടുവരുവോന്നു, എന്തായാലും സൂപ്പർ..... 🥰🥰

  • @kcvinu
    @kcvinu 22 дня назад +24

    ജോലിത്തിരക്കുണ്ടായിട്ട് കൂടി 30 മിനിറ്റ് മാറ്റി വ‌ച്ച് ഈ സംഭാഷണം കേട്ടു. ശ്രീമാൻ നാസർ കൊടിമരം വിഷയം നന്നായി അവതരിപ്പി‌ച്ചു. എത്ര പേർക്ക് ഇതു കേട്ട് ബോധോദയം വരുമെന്നേ ഇനി അറിയാനുള്ളൂ.

  • @acharyakrlvedhikhastharekh2314
    @acharyakrlvedhikhastharekh2314 21 день назад +12

    👏♥️👏 ലോകത്തെ വലിയൊരു വിപത്തിൽ നിന്നും സ്വയം രക്ഷപെടുകയും, മറ്റുള്ളവരെ രക്ഷപെടുത്താൻ ശ്രമിയ്ക്കുകയും ചെയ്യുന്ന താങ്കൾക്ക് നൽകുവാൻ ഈ കൂപ്പുകൈകളേയുള്ളു.👏♥️👏♥️

  • @ameya8380
    @ameya8380 20 дней назад +11

    ആരിഫ്നും നാസർ കൊടിമരത്തിനും 🙏🏻❤️ബിഗ് സല്യൂട്ട് ❤

  • @VysaghCp
    @VysaghCp 21 день назад +11

    ✨നാസർ✨ ഭായി ഫാൻസ്‌ like അടിക്ക് ❤️

  • @BijukPeter
    @BijukPeter 22 дня назад +47

    നാസിർ കൊടിമരം എത്ര കൃത്യമായിട്ടാണ് പറയുന്നത് നല്ല വെക്തവും കൃത്യതയും 💞💞💞

  • @EMU9876
    @EMU9876 22 дня назад +38

    നാസർ ഇക്ക thanks 😍 God bless you

  • @user-wi4iw9mu7r
    @user-wi4iw9mu7r 22 дня назад +34

    നാസർ കൊടിമരം
    അദ്ദേഹം യൂട്യൂബിലൂടെ ക്ലബ്ബ് ഹൗസിലൂടെ ശക്തമായി പ്രതികരിക്കുന്ന ആളാണ് അദ്ദേഹത്തിൻറെ ഒരുവിധപ്പെട്ട എല്ലാ വോയിസ് കളും ഞാൻ കേട്ടിട്ടുണ്ട്
    വളരെ മനോഹരവും ശബ്ദ ചടുലതയും വ്യക്തതയും സത്യസന്ധതയും ഗഹനമായ അറിവ് എല്ലാം ബഹുമാനത്തോടെ അംഗീകരിക്കാതെ ഇരിക്കാൻ കഴിയില്ല വീണ്ടും അദ്ദേഹത്തെ ഒരിക്കൽക്കൂടി present ചെയ്യിക്കണം
    താങ്ക്യൂ mr ആരിഫ്

  • @sunilks740
    @sunilks740 22 дня назад +34

    നാസർ കൊടിമരത്തിന്റെ DP ( നേതാജി) കണ്ടാൽ ആ ഡിബേറ്റ് കണ്ടിരിക്കും ഞാൻ❤

  • @jaison9597
    @jaison9597 20 дней назад +9

    ഇതുവരെ കേട്ടതിൽഏറ്റവും മികച്ചത് ur correct 👍🏻

  • @yesudas4593
    @yesudas4593 22 дня назад +16

    കൊടിമരം sir, താങ്കളുടെ ഉമ്മക്ക് ഒരു big സല്യൂട്.

  • @sabuvarghese2708
    @sabuvarghese2708 22 дня назад +23

    റാഡിക്കലൈസേഷനിൽ ഇപ്പോഴും നിരന്തര പരിശ്രമം നടത്തുന്ന ഇസ്ലാമിന്റെ ചതിയിൽ നിന്നും ജന്മം കൊണ്ടുമാത്രം മുസ്ലിമായ സാധാരണ മനുഷ്യരെ രക്ഷിക്കാൻ നാസർ കൊടിമരത്തെപ്പോലെ തിരിച്ചറിഞ്ഞ മനുഷ്യർക്ക് കഴിയട്ടെ!
    ഒരു മതത്തിന്റെയും കന്നത്തങ്ങളെ ആരും എടുത്തു സമൂഹത്തിൽ അലക്കാതിരിക്കട്ടെ.
    ആരിഫിന് അഭിനന്ദനങ്ങൾ 🥰

  • @boneyjoseph1441
    @boneyjoseph1441 22 дня назад +37

    നാസർ കൊടിമരത്തിന്റെ സംസാരം കേൾക്കാൻ ഇഷ്ടമാണ്.. യൂട്യൂബിൽ അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാറുണ്ട്...

  • @bhaskarankokkode4742
    @bhaskarankokkode4742 22 дня назад +11

    ശ്രീ നാസർ കോടിമരം നടത്തിയിരുന്ന പല ചർച്ചകളും ഞാൻ കേട്ടിട്ടുണ്ട്. അദ്ദേഹത്തോളം അറബി പണ്ഡിത്യം ഉള്ള ഒരു മലയാളിയും വേറെ ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. ഇദ്ദേഹം വളരെക്കാലം ആരോഗ്യത്തോടെ ഇരുന്നാൽ അത് പലരുടെയും കണ്ണുകൾ തുറക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. ശ്രീ നാസർ കോടിമരത്തിനും, ഡോക്ടർ ആരിഫ് ഹുസൈനും എന്റെ നമസ്കാരം 🙏🙏

  • @rejvs
    @rejvs 22 дня назад +42

    അത്യുഗ്രന്‍ പ്രഭാഷണം. ഒരു കൊടുങ്കാറ്റടിച്ചുപോയ പ്രതീതി. ഇപ്പോഴത്തെ മലയാളം അദ്ധ്യാപകര്‍ക്കു പോലും ഈ അനര്‍ഗളതയില്ല. അഡ്വ, ഡോ,
    ആശാന്‍, മാസ്റ്റര്‍, ടീച്ചര്‍ എന്നൊക്കെ സ്വയം വിശേഷിപ്പിച്ച് ജനപ്രതിനിധികള്‍ എന്ന പേരില്‍ വിലസുന്ന ആര്‍ക്കും തന്നെ ഈ വാഗ്വിലാസത്തിന്‍റെ
    നൂറിലൊരംശം കരഗതമല്ല. സര്‍ട്ടിഫിക്കറ്റിലല്ല കാര്യം എന്നു നാസര്‍ കൊടിമരം ബോധ്യപ്പെടുത്തുന്നു. ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് ഗണേശന്‍
    എന്നാണെന്നും അതല്ല ഏതോ ക്രിസ്ത്യന്‍ സഭയിലെ പാസ്റ്റര്‍ ആണെന്നുമൊക്കെ ക്ലബ് ഹൌസ് ചര്‍ച്ചകളില്‍ എതിര്‍വാദത്തിന് വരുന്ന മുസ്ലീങ്ങള്‍
    ആദ്യകാലത്ത് പറയാറുണ്ടായിരുന്നു!!! പതിയെപ്പതിയെ അവരൊക്കെ നാസര്‍ കൊടിമരത്തിന് മുന്നില്‍ നിന്നു തോറ്റോടുകയും പിന്നെ വരാതാകു
    കയും ചെയ്തു. എം.എം അക്ബറൊക്കെ സര്‍പ്പം തുള്ളല്‍ മാതിരി മൈക്കിന് മുന്നില്‍ കറങ്ങിയാടി റേഡിയോ മാതൃകയില്‍ പ്രസംഗിക്കുന്നതല്ലാതെ
    ഒരിയ്ക്കലും ക്ലബ് ഹൌസിലോ മറ്റ് സോഷ്യല്‍ മീഡിയകളിലോ തല്‍സമയം പ്രത്യക്ഷപ്പെടുന്നില്ല. ഭയം തന്നെയാണ് അതില്‍ നിന്നു പിന്‍തിരിപ്പി
    ക്കുന്നത്. മുജാഹിദ് ബാലുശേരി, അലിയാര്‍, സിംസാറുല്‍ ഹക്ക് എന്നിവരൊക്കെയും തല്‍സമയ ചര്‍ച്ചകളില്‍ നിന്നും അകന്നു നില്‍ക്കുകയാണ്.
    ആകെ കണ്ടിട്ടുള്ളത് ഹാരിസ് മദനി എന്നയാളെ മാത്രമാണ്. അദ്ദേഹം കണ്ണീര്‍ വാര്‍ത്തുകൊണ്ട് പതിയെ പിന്മാറുകയും ചെയ്തു. അബ്ദുള്‍ സമദ്
    സമദാനി പോലും തലകാണിക്കുന്നില്ലെന്നു വെച്ചാല്‍? ചുരുക്കം ഇത്രയേയുള്ളൂ. ഇവരൊക്കെത്തന്നെ ഇസ്ലാമിനെ ചൂഷണം ചെയ്തു ജീവിക്കുന്ന
    വരാണ്. നാസര്‍ കൊടിമരത്തില്‍ നിന്ന് അള്ളാനെയും മുഹമ്മദിനെയും രക്ഷിക്കാന്‍ ഇസ്ലാം പണ്ഡിതര്‍ക്കോ അവരുടെ പ്രാര്‍ഥനക്കോ ആവുന്നില്ല.

    • @Athiest1967
      @Athiest1967 22 дня назад +5

      Well said❤❤

    • @mohammedalichannanath7447
      @mohammedalichannanath7447 22 дня назад +5

      രണ്ടു പുലികൾ അതുഗ്രൻ വിക്ഞാന പ്രദമായ വളരെ രസകരവും അറിവും അനുഭവ വളരെ സ്‌നേഹ സൗതുഹാർത്ത സഹിഷ്ണുത സമാദാന ആശയ സ്വതന്ദ്ര്യ സംഭാഷണം സംവാദം ചോദ്യങ്ങളും ഉത്തരങ്ങളും വളരെ രസകരം തൃപ്തി ഉന്മേഷമുള്ള ചർച്ച രണ്ടുപേർക്കും എന്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ ആശംസകൾ നാസ്സർ സാറിന്റെ ഉമ്മക്കും ആരിഫ് സാറിന്റെ ഉമ്മക്കും പിതാ കന്മാർക്കും രണ്ടുപേരുടെ നമസ്ക്കാരം പ്രണാമം നന്ദി ഇനിയും ഇത്തരം ചർച്ചകൾ പ്രതീക്ഷിക്കുന്നു 🙏❤️❤️🙏

  • @bineshdavid8842
    @bineshdavid8842 22 дня назад +15

    ആരിഫിനും, നാസർ കൊടിമരത്തിനും അഭിനന്ദനങ്ങൾ. നിങ്ങൾ ചെയ്യുന്നത് വളരെ മഹത്വരങ്ങളാണ്.

  • @seekeroftruth3150
    @seekeroftruth3150 22 дня назад +29

    തിരിച്ചറിയപെടുന്ന കൊടിമരത്തിന്റെ ശബ്ദം. 👍

  • @georgemb6920
    @georgemb6920 3 дня назад +2

    നാസർ കൊടിമരത്തിന് ഒരു ലൈക്‌

  • @erwinschrodinger721
    @erwinschrodinger721 22 дня назад +42

    Arif-G ക്ക് എല്ലാ ദിവസവും content ലഭിക്കുവാൻ കാരണമായ muhammad Nabi-G ക്ക് ൻ്റെയും Arif-G യുടെയും പേരിൽ നന്ദി അറിയിക്കുന്നു💐🍄

  • @handollable
    @handollable 22 дня назад +15

    അഭിവാദ്യങ്ങൾ മി നാസർ കൊടിമരം👍👍👍

  • @ranjithks6077
    @ranjithks6077 22 дня назад +28

    സത്യത്തിൽ ഈ ഹാരിസിനെ പോലെയുള്ളവർ വന്നപ്പോഴാണ് ഈ ഈ പുസ്തകത്തിൽ എന്താണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് എന്ന് കേരളത്തിലെ മുസ്ലിമുകൾക്ക് പോലും മനസ്സിലായി തുടങ്ങിയത്

  • @AshlyJames-bn8vf
    @AshlyJames-bn8vf 22 дня назад +37

    Full support 👍🏻

  • @user-qn3ot5zo6k
    @user-qn3ot5zo6k 22 дня назад +38

    Arif sir ഞാൻ അടുത്ത ദിവസങ്ങളിലാണ് വിഡിയോ സ് കാണാൻ തുടങ്ങിയത് ആദ്യം താത്പര്യ തോന്നിയിരുന്നില്ല skip ചെയ്യുമായിരുന്നു ഇപ്പോൾnotification വരാൻ കാത്തിരിക്കുന്നു god bless you brother

  • @10mr149
    @10mr149 22 дня назад +36

    നാസർ ഇക്ക മനുഷ്യ സ്‌നേഹി ❤

  • @user-rm2qm6pd1r
    @user-rm2qm6pd1r 21 день назад +7

    കലക്കി നാസറെ സബാഷ് 👍👌💋♥️♥️♥️♥️

  • @sindhudilip174
    @sindhudilip174 22 дня назад +20

    നാസർ കൊടിമരം ♥️👍🏻🔥🔥

  • @user-tw3se4xm2f
    @user-tw3se4xm2f 22 дня назад +21

    Nasser സഹോദരാ നമിക്കുന്നു. 👍👌

  • @arunvuvu8523
    @arunvuvu8523 22 дня назад +9

    നാസറിൻ്റെ ചർച്ചകൾ എല്ലാം കേൾക്കാറുണ്ട് നർമ്മത്തിൽ ചാലിച്ച സംഭാഷണങ്ങൾ കേട്ടിരിക്കാൻ നല്ല രസമാണ്

  • @bvmbvm7079
    @bvmbvm7079 22 дня назад +120

    നന്ദി br,, ഞാൻ ക്രിസ്ത്യൻവിശ്വാസി,,, ഞങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു,, ങ്ങൾക്ക് എല്ലാവർക്കും നന്മകൾ, വരും

    • @rajeshmadiyapara9503
      @rajeshmadiyapara9503 22 дня назад +6

      അവിടെത്തന്നെ നിന്നെങ്കിലേ സ്നേഹിക്കാൻ പറ്റുകയുള്ളോ,?

    • @jerinjiji
      @jerinjiji 22 дня назад +6

      ​@@rajeshmadiyapara9503 kazhutthil katthi vech matham mattan kartthaav njangale padippichittilla. Shathruvine snehikkan anu njangale padippichekkunne.

    • @RaviKumar-vi9tb
      @RaviKumar-vi9tb 22 дня назад +1

      പണത്തോടാ അത്യാർത്തി. പറയുന്നതല്ല പ്രവർത്തിക്കുന്നത്തെന്നു മാത്രം

    • @pakkudu
      @pakkudu 22 дня назад +4

      ശത്രുവിനെ പോലും സ്നേഹിക്കാൻ ഉള്ള പ്രമാണം ലഭിക്കണമെങ്കിൽ അവിടെ തന്നെ നിൽക്കണം. ശപിക്കുന്നവരെ അനുഗ്രഹിക്കണമെങ്കിൽ ശത്രുവിനു ദാഹിക്കുകയും വിശക്കുകയും ചെയ്യുമ്പോൾ അവനു ഭക്ഷണം കൊടുക്കണമെങ്കിലും അവിടെ തന്നെ നിൽക്കണം. അവസാനം ദൈവത്തോട് ഒപ്പം നിത്യകാലം ജീവിക്കണമെങ്കിലും അവിടെ തന്നെ നിൽക്കണം

    • @rajeshmadiyapara9503
      @rajeshmadiyapara9503 21 день назад

      @@pakkuduഅതിന് ആദ്യം കുറെ ശത്രുക്കളെ ഉണ്ടാക്കണ്ടേ.

  • @omshivayanama9
    @omshivayanama9 22 дня назад +20

    നാസർ ഭായ്, ദൈവത്തിന്റെ സൃഷ്ട്ടിയിൽ ഭൂമി യുടെ അവസ്ഥ പരാമർശിച്ചതിൽ നിന്നും അദേഹത്തിന്റെ വിശാല ബോധത്തെ അഭിനന്ദിക്കുന്നു. അദ്ദേഹത്തെ പരിചയപെടുത്തിയ ആരിഫ് ഹുസൈനെയും അഭിനന്ദിക്കുന്നു. ലോകാനന്മക്കായി ചിന്തിച്ചു നിങ്ങൾ ചെയ്യുന്ന ഈ സംവാദപരമ്പര സാക്ഷാൽ ദൈവത്തിന്റെ നിശ്ചയമില്ലാതെ നടക്കില്ലന്ന് ഞാൻ വിശ്വസിക്കുന്നു. ഈ പ്രപഞ്ചത്തെ മനസ്സ് കൊണ്ട് അറിഞ്ഞു,
    ബുദ്ധി കൊണ്ട് ഊഹിച്ചറിഞ്ഞും കാണുന്നവന്റെ ഉള്ളിൽ ഈശ്വരൻ ഉള്ളത് കൊണ്ടാണ് ഒക്കെ ഉള്ളതായി വിശ്വസിക്കുന്നത് അനുനിമിഷം മാറ്റത്തിനു വിധേയമായി കൊണ്ടിരിക്കുന്ന പ്രപഞ്ചത്തെ മാറ്റമില്ലാത്ത ബോധം ഉള്ളിൽ ഇരുന്നു കൊണ്ട് വിലയിരുത്തുന്നു. ആ ബോധമാണ് ഈശ്വരൻ എല്ലാം അറിയുന്നവൻ. എല്ലാവരെയും അറിയുന്നവൻ. അത്തരത്തിൽ അറിവ് നിറഞ്ഞ നിങ്ങളുടെ ഉള്ളിൽ ഈശ്വരൻ കുടികൊള്ളുന്നു. അവിടെനിന്നുള്ള ധൈര്യമാണ് നിങ്ങളുടെ വാക്കുകളിലെ ശക്തിയായി പരിണമിക്കുന്നത്. സർവ്വ വിജയങ്ങളും ഉണ്ടാകട്ടെ. മനുഷ്യർ മതങ്ങൾ
    ക്കും അപുറമുള്ള ആത്മീയത തിരിച്ചറിയട്ടെ.

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 22 дня назад +38

    ഇദ്ദേഹത്തിന്റെ. അറിവിന്റെ. പകുതി. എങ്കിലും. മറ്റ്. മുസ്ലിം ങ്ങളും. മനസ്സിലാക്കിയിരുന്നെങ്കിൽ. ശ്ലോകം. നന്നായി

  • @sujathangopalanf4914
    @sujathangopalanf4914 22 дня назад +20

    എല്ലാ വ്യാഴാഴ്ചകളിലും സ്ത്രീകൾക്ക് കുറെ വീടുകളെ ഒരിടത്ത് കൂട്ടി പ്രത്യേക മതപഠനക്ലാസ് ഉണ്ട്. അതിനു ശേഷം മുതൽ ഞങ്ങളോട്‌ ഒരു അകൽച്ച അവരിലുണ്ട്

    • @DGP8630
      @DGP8630 22 дня назад +5

      Ente flat ilum same......😢😢😢😢

    • @pakkudu
      @pakkudu 21 день назад

      സെബാസ്റ്റ്യൻ പുന്നക്കൽ, അനിൽ കൊടിത്തോട്ടം, അനിൽ കുമാർ അയ്യപ്പൻ എന്നിവരുടെ ഒക്കെ ഇസ്ലാമിക് വിമർശന വീഡിയോ കൾ ഉണ്ട്. അതു മല്ലെങ്കിൽ ക്രിസ്ത്യൻ prince ന്റെ ഇംഗ്ലീഷ് വീഡിയോ കൾ ഉണ്ട്. അതും പോരാതെ അപ്പോളേജിറ്റിക് കാർ ഖുർആൻ പഠിപ്പിക്കുന്നു എന്ന പേരിൽ ക്ലബ് ഹൌസ് റൂമും എല്ലാ ദിവസവും ഉണ്ട്
      മേൽ പറഞ്ഞ resources ഉപയോഗിച്ച് ഖുർആൻ ഉം ഹദീസ് മൊക്കെ പഠിച്ചിട്ട് ഒന്നുമറിയാത്ത പോലെ കുറച്ചു സംശയങ്ങൾ ചോദിക്കുക
      വേണ്ട രീതിയിൽ ഇടപെട്ടാൽ ഇവരെയൊക്കെ x മുസ്ലിംകൾ ആക്കാം.
      ഇല്ലെങ്കിൽ അവസരം കിട്ടിയാൽ അവർ നമ്മെ ഇല്ലാതാക്കും

  • @babudvd
    @babudvd 22 дня назад +20

    നാസർ കൊടിമരം സൂപ്പർ ❤❤❤❤

  • @AnilKumar-yi8tw
    @AnilKumar-yi8tw 22 дня назад +20

    ഗംഭീരം!
    ഈ അറിവ് കേരളം മുഴുവൻ മുഴങ്ങട്ടെ

  • @bineshdavid8842
    @bineshdavid8842 22 дня назад +11

    ഇനിയും നിങ്ങളുടെ ഇത്തരം സംഭാഷണ video വേണം.
    നാസറിൻ്റെ അമ്മയുടെ ആത്മാവിന് ശാന്തി നേരുന്നു.

  • @sasindranmavullaparambath8635
    @sasindranmavullaparambath8635 22 дня назад +14

    ഞാൻ ആദ്യമായാണ് ഇദ്ദേഹത്തെ പറ്റി അറിയുന്നത്. വല്ലാത്ത ഒരു അനുഭവം.

    • @anishm.antony1952
      @anishm.antony1952 22 дня назад

      Club house.... Application download ചെയ്തു കേൾക്കുക

    • @joshybenadict6961
      @joshybenadict6961 22 дня назад

      ഞാൻ ഒരു മൂന്നു വർഷമായി നാസർ കൊടിമരത്തെ അറിയും കേരളത്തിലെ നവോത്ഥാന നായകൻ ആണ്❤

  • @indiravijayan3747
    @indiravijayan3747 21 день назад +6

    വളരെനല്ല വിശദീകരണം ❤️

  • @theindian2226
    @theindian2226 17 дней назад +5

    Insightful discussion

  • @user-wr3gs4rh2p
    @user-wr3gs4rh2p 22 дня назад +30

    ഇതൊക്കെ കേട്ട് ന്യായീകരിക്കാൻ ഒരു ഞമ്മന്റെ ഒരു ഉണ്ണാക്കൻ കോയമാരേം കാണാനില്ലല്ലോ നാഥാ... 😂

    • @jochuMira
      @jochuMira 21 день назад +1

      Keerum enne ariyam

  • @shonanak4323
    @shonanak4323 22 дня назад +8

    ഡോ. ആരിഫ്, പിടിച്ചതിലു൦
    വലുതാണല്ലോ അളയിലിരി
    ക്കുന്നത്! സൂപ്പർ!!!

  • @Menonsreegiri
    @Menonsreegiri 22 дня назад +23

    ശ്രീ. നാസർ കൊടിമരം യഥാർത്ഥ ദൈവ വിശ്വാസിയായത് നല്ല അമ്മയുടെ ഗർഭത്തിൽനിന്നു പിറന്നതുകൊണ്ടുമാത്രം. മനുഷ്യരുടെ ഇത്തരം അന്വേഷണ ത്വരയാണ് സത്യം കണ്ടെത്തുവാൻ അവനെ പരിപാകപ്പെടുത്തുന്നത് ഈ സംഭാഷണത്തിന്റെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു.

  • @user-ei3ul3bn9b
    @user-ei3ul3bn9b 22 дня назад +15

    ഇവർ രണ്ട് പേരും ഇതിൽ പൊളിച്ചു..
    👍🏼

  • @outspoken..
    @outspoken.. 21 день назад +6

    നാസർ കൊടിമരം , ഫസൽ ഭായ് 2 പേരും അടിപൊളി ആണ്❤

  • @bijujoseph3269
    @bijujoseph3269 21 день назад +6

    നല്ല നാളേക്ക് ആയി നിങ്ങൾ ചെയ്യുന്ന ഉദ്യമങ്ങൾക്ക് 30:13 വളരെ നന്ദി

  • @yacobpo7688
    @yacobpo7688 22 дня назад +20

    ഖുർആൻ പഠിക്കുകയും, ശരിയായി ചിന്തിക്കുകയും ചെയ്താൽ ഇസ്ലാം മയ്യത്താവും. തിന്മയുടെ കൂമ്പരമായ ഇസ്ലാം പൈശാചികം.

  • @ansmram
    @ansmram 22 дня назад +15

    കൊടിമരം ഒരു കൊടിമരം തന്ന👍

  • @harikumarvelloor500
    @harikumarvelloor500 21 день назад +4

    ലോകവിവരമുള്ള ഒരു നല്ല മനുഷ്യനുമായിട്ടുള്ള നല്ല അഭിമുഖം. ഇതുപോലത്തെ videoകൾ വീണ്ടും പ്രതീക്ഷിക്കുന്നു. 👍

  • @YESODANT
    @YESODANT 22 дня назад +9

    നാസർ ഭായി, ഇതൊക്കെ ഞാനും കേട്ടിട്ടുണ്ട് സ്കൂളിൽ പോകുന്ന കാലത്ത്. ഒന്നും അറിയാത്ത എനിക്കുപോലും അന്ന് സംശയ മുണ്ടായിരുന്നു ഞാനൊരിക്കൽ കൂട്ടുകാരോട് പറഞ്ഞിട്ടുണ്ട് ഏയ്‌ അങ്ങനെ ഒന്നും ആവില്ല നിങ്ങൾ മനസിലാക്കിയേടത്തുള്ള തകരാരായിരിക്കും എന്ന്