നിയോഗങ്ങൾ സമർപ്പിച്ചുള്ള നിയോഗ പ്രാർത്ഥന l Kreupasanam miraculous prayer l impossible prayer

Поделиться
HTML-код
  • Опубликовано: 11 окт 2024
  • കൃപാസനത്തിൽ പോകണം, ഉടമ്പടി എടുക്കണം, നിൻറെ ഏത് ആവശ്യവും അമ്മ നിനക്ക് സാധിച്ചു തരും...
    നിയോഗങ്ങൾ സമർപ്പിച്ചുള്ള നിയോഗ പ്രാർത്ഥന
    #kreupasanamudampadiprarthana ##frvpjosephkreupasanam #udampadidhyana #kreupasanamsakshyangal #youtubeshort #RUclipsvideo #youtubechannel #33timesprayer #malayalamprayer #lovestory #lightacandleprayerkreupasanam #kreupasanamamma #Kreupasanamudampadidhyana

Комментарии • 227

  • @RajeshT-mn8ml
    @RajeshT-mn8ml 2 дня назад +3

    അമ്മേ ഹോസ്പിറ്റലിൽ പോകുമ്പോൾ അമ്മ കൂടെ ഉണ്ടാകണമേ ❤️❤️❤️അമ്മേ മക്കളെ ഇട്ടിട്ടു ഞങ്ങൾ വന്നത് 30ദിവസം ആയി രോഗം സൗഖ്യം തന്നു വേഗം ഞങ്ങളെ ഞങ്ങളുടെ വീട്ടിൽ വിടാൻ അമ്മയുടെ കൃപ ഉണ്ടാകണമേ ❤️❤️❤️❤️❤️

  • @sahadevanm7514
    @sahadevanm7514 2 дня назад +1

    മാതാവേ എന്റെ കുടുംബത്തിലെ എല്ലാപേരെയും കാത്തുരക്ഷിക്കേണമേ. ആമേൻ എല്ലാപേർക്കും ശരീരസുഖം കിട്ടേണമേ. ആമേൻ

  • @karthikkalesh8040
    @karthikkalesh8040 2 дня назад +4

    എന്റെ അമ്മേ മാതാവേ നല്ല ഒരു ജീവിതം എനിക്ക് നൽക്കണമേ ആമേൻ 🙏❤🙏❤

  • @lijiprince8324
    @lijiprince8324 2 дня назад +4

    അമ്മേ കൃപസന പ്രസാദവര മാതാവേ എന്റെ തെറ്റുകൾ എന്നോട് ക്ഷമിച്ച് എന്നെ അനുഗ്രഹിക്കണേ ദൈവ വിശ്വാസത്തിൽ വളരുവാൻ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ

  • @SujithaSuji-j4c
    @SujithaSuji-j4c 2 дня назад

    അമ്മേ.. ഞങ്ങളുടെ.. കടങ്ങളെ. സമർപ്പിക്കുന്നു.. കടം. വീട്ടാനുള്ള.. വഴിയും. വാതിലും.. തുറന്നു. തരേണമേ.. സാമ്പത്തിക.. പ്രതി സന്ധി യിൽ.. യിൽ... സഹായിക്കണമേ... അമ്മേ 🙏🙏

  • @sindhuvv9274
    @sindhuvv9274 2 дня назад +2

    അമ്മ മാതാവേ എൻറെ കുടുംബത്തെ രക്ഷിക്കണമേ 🙏🙏🙏

  • @anchithas.s4813
    @anchithas.s4813 2 дня назад

    അമ്മേ maathav😘ഞങ്ങളെ എല്ലാവരെയും അമ്മ കാത്തുരക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindhusunilkumar7282
    @bindhusunilkumar7282 2 дня назад +2

    മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ കടബാധ്യത കൊണ്ട് കുടുംബം ആത്മഹത്യയുടെ വക്കത്താണ് അമ്മേ ഒരു വഴി നീ കാണിച്ചു തരണമേ നാളെ ലോൺ അടയ്ക്കണം 6000 രൂപ വേണം ഒരു വഴി തരണമേ കുഞ്ഞുങ്ങൾക്ക് പഠിക്കാനുള്ള ശക്തി കൊടുക്കണം 🙏🙏

  • @SujithaSuji-j4c
    @SujithaSuji-j4c 2 дня назад

    അമ്മേ മാതാവേ. എന്റെ. ഉദരത്തിലുള്ള.. കുഞ്ഞിനെ.. കാത്തുകൊള്ളേണമേ... ആപത്തൊന്നും.. കൂടാതെ.. ആരോഗ്യമുള്ള.. കുഞ്ഞിനെ... നൽകി.. അനുഗ്രഹിക്കേണമേ 🙏🙏

  • @SuryaTvk-n3b
    @SuryaTvk-n3b 2 дня назад

    അമ്മേ മാതാവേ എന്റെ തലവേദനയും ദേഹം കുഴച്ചിലും ബ്ലീഡിങ് വേഗം മാറ്റി തരേണമേ മാതാവേ സുനിലിന്റെ വിവാഹത്തിന്റെ കാര്യം വേഗം ശരിയാക്കി കൊടുക്കണമേ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ അനുഗ്രഹിക്കണമേ ആമേൻ ✝️

  • @sivaprasadkailassivaprasad8229
    @sivaprasadkailassivaprasad8229 2 дня назад

    അമ്മയെ മാതാവേ പ്രസാദ പരം മാതാവേ ഞാൻ പ്രാർത്ഥിച്ച എല്ലാ കാര്യങ്ങളും എനിക്ക് നടത്തി തരണമേ നല്ല നല്ല അത്ഭുതങ്ങൾ തന്ന് എന്നെ രക്ഷപ്പെടുത്തണമേ ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏 എന്നും എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണമേ എന്ന് അമ്മയോട് ഞാൻ അഭ്യർത്ഥിക്കുന്നു ആമേൻ 🙏

  • @ManuSebastian-oo2ns
    @ManuSebastian-oo2ns 2 дня назад

    എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ കട ബാധ്യതകൾ അങ്ങ് എടുത്തു മാറ്റണമേ ആമേൻ 🙏🙏🙏🙏

  • @anjusdev8933
    @anjusdev8933 День назад

    അമ്മേ എന്റെ ഗ്യാസ്ട്രിക് പ്രോബ്ലം സുഖപെടുത്താണമേ 🕯️🕯️🕯️🙏🙏🙏

  • @leelammasimonsimon3012
    @leelammasimonsimon3012 2 дня назад

    അമ്മേ എന്റെ ഞങ്ങളെയും കുടുംബം മക്കൾ എല്ലാം അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു എന്റെ ഭർത്താവിന്റെ വിസ വേഗം പ്രോത്തോ ആക്കി തരണേ അഖിൽ അമൽ നന്നാ യിപഠിച്ചു നല്ലജോലി കൊടുത്തു അനുഗ്രഹിക്കേണമേ ഈശോയെ സ്വഭാവം ബുദ്ധി ഓർമ്മ നൽകി അനുഗ്രഹിക്കട്ടെ ആമേൻ

  • @anitttajoseph2903
    @anitttajoseph2903 2 дня назад

    അമ്മേ മാതാവേ എന്റെ ഹസ്ബന്റിനെ അലട്ടുന്ന പല്ലു വേദനയിൽനിന്നും ശാരീരികമായി അലട്ടുന്ന എല്ലാ രോഗങ്ങളിൽ നിന്നും വിടുതൽ കൊടുത്തു ആയുരാരോഗ്യ സൗഖ്യത്തോട് കാത്തു പരിപാലിക്കാൻ ഈശ്ശോയോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏

  • @alenc.d7352
    @alenc.d7352 2 дня назад

    അമ്മേ എന്റെ മക്കളെയും കുടുബത്തെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @SunithaAm-lh9ph
    @SunithaAm-lh9ph 2 дня назад

    എൻ്റെ അമ്മെ മാതാവെ എൻ്റെ കടങ്ങൾ നീക്കി തരേണമെ ആമേൻ

  • @arunmk2342
    @arunmk2342 2 дня назад +1

    അമ്മേ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔ആമേൻ 😔

  • @ManjuRoy-d9w
    @ManjuRoy-d9w 2 дня назад

    എന്റെ അമ്മേ മാതാവേ എന്റെ ഉടമ്പടി അവിടുന്നു സാധിച്ചു തരണമേ എന്റെ മകന് ഒരു വഴി തുറന്നു കൊടുക്കണമേ എന്റെ പ്രാർത്ഥന കേൾക്കണമേ. ആമേൻ🙏🙏🙏🙏🙏

  • @SashiPottanmala
    @SashiPottanmala 2 дня назад +5

    അമ്മേ മാതാവേ ഷുഗർ മൂലം എന്റെ കാലിന്റെ അടിയിൽ ഉള്ള തൊലിയും ഒരു വിരലും മുറിച്ചു കളഞ്ഞു അമ്മേ എന്റെ കാൽ വേഗം സുഖം പ്രവിക്കണ അമ്മേ മാതാവേ 🙏🙏

  • @sindhub7800
    @sindhub7800 2 дня назад

    എന്റെ അമ്മേ എന്റെ ആഗ്രഹം സാധിച്ചു തരണമേ ആമ്മേൻ 🙏🙏🙏

  • @ManuSebastian-oo2ns
    @ManuSebastian-oo2ns 2 дня назад

    എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ ആഗ്രഹം അങ്ങ് സാധിച്ചു തരണമേ എനിക്ക് എന്റെ ബേബിയെ തരണമേ അവൾക് എന്നെ ഇഷ്ടമാണെന്നു പറയണമേ ആമേൻ 🙏🙏🙏

  • @MayaKV-h5u
    @MayaKV-h5u 16 часов назад

    എന്റെ പരിശുദ്ധ അമ്മേ ജപമാല മാതാവേ പ്രിയ അമ്മേ സ്നേഹ മാതാവേ എന്റെ മണിക്കുട്ടനെ കാത്തു കൊളളണമേ. എന്റെ കൊച്ച് എത്രയും വേഗം വീട്ടിൽ വരണമേ അമ്മേ എന്റെ കൊച്ച് ഇന്ന് വീട്ടിൽ വന്നിട്ട് എന്നെ ഫോൺ വിളിക്കണമേ

  • @SheelaSheela-s7v
    @SheelaSheela-s7v 2 дня назад +2

    എൻ്റെ മാതാവെ. മകളുടെ വിവാഹത്തിൻ്റെ കാര്യം ഓരോ പ്രശ്നം കൊണ്ട് മുടക്കം വരുന്നു എൻ്റെ മാതാവോട് യാചിക്കുന്നു എല്ലാ തടസ്സം മാറ്റി തരണേ അത് കൊണ്ട് സമാധനം ഇല്ലാ എൻ്റെ മാതാവെ അമ്മയുടെ കരങ്ങളിൽ എൽപിക്കുന്നു മാതാവെ. ആമേൻ

  • @bincyANTONY-r8j
    @bincyANTONY-r8j 2 дня назад

    കുടുംബ ദാമ്പത്യ ജീവിതത്തിൽ കരുണയുണ്ടാകണമേ. മക്കളെ വിശ്വാസത്തിൻ്റെ കോട്ട കെട്ടി പരിശുത്വശക്തിനല്കി ഭാവിജീവിതം സുരക്ഷിതമാക്കണമേ. നഷ്ടപ്പെട്ട മകളുടെ മാതിരി കെ കിട്ടേണമേ നിലംനികത്തുന്നതിനുള്ള തടസം മാറ്റിത്തരണ്ടമേ

  • @sandraprakasan2870
    @sandraprakasan2870 2 дня назад

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ അങ്ങയുടെ കാരുണ്യം എപ്പോളും ഉണ്ടാവണമേ കുടുംബത്തിൽ ശാന്തിയും സമാധാനവും ഉണ്ടാവനെ ആമേൻ

  • @leelammaraju7127
    @leelammaraju7127 2 дня назад

    പരിശുദ്ധ അമ്മേ ടോണിമോന്റെ കമ്പനിക്ക് പുതിയ പുതിയ പ്രൊജക്ടകൾ കിട്ടുന്നതിനുവേണ്ടി അമ്മേ യീശോയോടെ അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @SalyChako-j6f
    @SalyChako-j6f 2 дня назад

    അമ്മേ കൃപാസന പ്രസാദ വര മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർദ്തിക്കേണമേ ഞങ്ങളുടെ അപേക്ഷ കൈകൊള്ളേണമേ ആമേൻ ഞങ്ങളെ കാത്തുപരിപാലിക്കേണമേ ആമേൻ 🙏🙏🙏🙏🙏അമ്മ മാതാവേ അമ്മയുടെ നീല അങ്കിയാൽ പൊതിയേണമേ ആമേൻ 🙏🙏🙏🙏🙏❤❤❤❤❤അമ്മേ പരിശുദ്ധ അമ്മേ എന്റെ കൂട്ടുകാരൻ നാട്ടിലെക്കു തിരിച്ചു വരുവാൻ അമ്മ കനിയേമേ ആമേൻ 🙏🙏🙏🙏🙏

  • @dasansasi8142
    @dasansasi8142 2 дня назад

    അമ്മേ മാതാവേ ഞങളുടെ പ്രാർത്ഥന കേൾക്കണമേ ഞങ്ങളോട് കരുണ തോന്നണമേ എന്റെ വിസ എടുക്കാൻ ഉള്ള തടസ്സം മാറ്റി തരണമേ 🙏🙏

  • @RajeshT-mn8ml
    @RajeshT-mn8ml 2 дня назад +2

    അമ്മേ 😢😢😢😢രോഗം സൗഖ്യം നൽകി ഞങ്ങളെ ഞങളുടെ കുടുംബത്തിൽ വിടാൻ അമ്മയുടെ കൃപ ഉണ്ടാകണമെ❤️❤️❤️❤️അമ്മേ ഞങ്ങൾ വിശ്വസിക്കുവാന് ഈ ആഴ്ച ഞങ്ങളെ കുടുംബത്തിൽ വിടും എന്ന് ഞങളുടെ വിശ്വാസം വർധിപ്പിക്കണമേ 😢😢😢😢😢❤❤❤❤❤❤

  • @sarijas1303
    @sarijas1303 2 дня назад

    അമ്മ മാതാവേ എല്ലാ ആപത്തുകളിൽ നിന്നും അസുഖങ്ങളിൽ നിന്നും എന്നെയും കുടുംബത്തേയും രക്ഷിക്കണമേ. എൻ്റെ അസുഖങ്ങൾ മാറ്റി തരേണമേ. എൻ്റെ ഭർത്താവിന് ഒരു ജോലി നൽകാൻ കരുണയുണ്ടാകണമേ. എൻ്റെ മകളുടെ പഠന വേളകളിൽ കൂടെ ഉണ്ടായിരിക്കണമേ. നല്ലതുപോലെ പഠിക്കുവാനും ഒരു ജോലി നേടാനും അമ്മേ സഹായിക്കണമേ. എൻ്റെ അമ്മമാരെയും സഹോദരനെയും കുടുംബത്തേയും കാത്ത് കൊള്ളണമേ

  • @girijaprasad16
    @girijaprasad16 2 дня назад +1

    എൻ്റെ പരിശുദ്ധ അമ്മ മാതാവെ എൻ്റെ മകൾക്ക് നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എൻ്റെ മകളെ കൈ വിടല്ലേ ഒരു പാടുനാളായി അവൾ പ്രാർത്ഥിക്കുന്നു എൻ്റെ അമ്മേ കരുണ കാട്ട ണെ കൈവിടരുതേ ഉപേക്ഷിക്കല്ലേ സഹായിക്കണമേ ആമേൻ🙏🙏🙏

    • @anianimolvg1775
      @anianimolvg1775 2 дня назад

      അനുഗ്രഹിക്കണെ അമ്മാ മാതാവ്

    • @anianimolvg1775
      @anianimolvg1775 2 дня назад

      ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sudhasounder3006
    @sudhasounder3006 День назад

    Mathaveente anugrhekaname sahayekaname amen amen amen

  • @mayajames4995
    @mayajames4995 2 дня назад

    എന്റെ അമ്മേ എന്റെ മോന് അമ്മയുടെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകണമെന്ന് ഞാൻ അപേഷിക്കുന്നു എല്ലാ ദുർവശികളും മാറ്റി കൊടുക്കണമെന്ന് അമ്മയോട് ഞാൻ അപേഷിക്കുന്നു,, പരിശുദ്ധ അമ്മേ എന്റെ ആശ്രയമേ, ആമ്മേൻ 🙏🙏🙏🙏

  • @remyakrishnan1729
    @remyakrishnan1729 2 дня назад +4

    കൃപാസന മാതാവേ എന്റെ ഉടമ്പടി നിറവേറ്റി തരേണമേ 🙏🙏 ആമേൻ 🙏

  • @beenas9872
    @beenas9872 2 дня назад

    മാതാവ് എന്റെ മക്കളെ കൈവിടില്ല മാതാവ് എന്റെ പിങ്കയുട കുട കാണണം 🙏🏻🙏🏻

  • @philominaj4513
    @philominaj4513 2 дня назад +3

    ഓ എൻ്റെ പരിശുദ്ധ അമ്മേ ജപമാല മാതാവേ പ്രിയ അമ്മേ സ്നേഹ മാതാവേ എൻ കൃപാസന മാതാവേ എൻ ഉള്ളവം എനിക്കുള്ളതം എൻ്റെ പരിശുദ്ധ അമ്മക്ക് അറിയാമല്ലോ എൻ്റെ പരിശുദ്ധ അമ്മേ നിൻ മക്കളേ കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ കാര്യങ്ങളും അമ്മയുടെ പാദത്തിൽ കാഴ്ച വയ്ക്കുന്നു 🙏 എൻ്റെ പരിശുദ്ധ അമ്മേ ജപമാല മാതാവേ നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം രക്ഷിക്കൂ ജീവിതം രക്ഷിക്കൂ ജീവിതം രക്ഷിക്കൂ ജീവിതം തിരിച്ചു തരൂ ജീവിതം തിരിച്ചു തരൂ ജീവിതം തിരിച്ചു തരൂ എൻ അപേക്ഷ കേട്ട് എനിക്ക് ഉത്തരം തരണേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മ കൂടെ കൂട്ടായി ഓടി വന്നു രക്ഷിക്കൂ ആമേൻ ആമേൻ ആമേൻ

  • @jollykochunni6937
    @jollykochunni6937 2 дня назад

    കർത്താവേ രൂപയുടെ മാറ്റി കൊടുക്കണം കർത്താവേ എന്റെ മോന്റെ സർട്ടിഫിക്കറ്റ് അതുപോലെതന്നെ ഒറിജിനൽ ബാംഗ്ലൂരിന് കൊടുക്കണം ഭർത്താവേ കാത്തുരക്ഷിക്കേണമേ ആമേൻ

  • @jessythomas3152
    @jessythomas3152 2 дня назад

    Ente amme asrayame Eesoyude Amme enneyum kudumbatheyum moleyum kudumbatheyum samarpikkunu. Kathukollename sahayikkename. Innuvare nalkiyittulla ellaanugrahathinum ayiramayiram nani. Iniyum njangale sahayikkename. Thirukumaranodu njangalkuvendi madyastham prarthikkename. Amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sarathmohan2035
    @sarathmohan2035 2 дня назад

    പ്രാർത്ഥന കേൾക്കണമേ മാതാവ

  • @JisaBijo
    @JisaBijo 2 дня назад

    അമ്മേ മാതെ ഞങ്ങളുടെ കുടുംബജീവിതത്തിൽ നേരിട്ട് കൊണ്ട് ഇരിക്കുന്ന ഈ പ്രശ്നങ്ങളെ ടാരണം ചെയ്യാൻ ഉള്ള ശക്തി നൽകേണമേ.. അങ്ങയുടെ ചിറകിൽ ഞങ്ങളെ പൊതിയേണമേ,..അമ്മേ കൈ വിടരുത

  • @ShymolShijo
    @ShymolShijo 2 дня назад

    എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ... എൻ്റെ മനസ്സിന് സമാധാനം നൽകണമേ. . എനിക്കു ഒരു ജോലി കിട്ടനെ...

  • @sathyjoshy8629
    @sathyjoshy8629 2 дня назад +1

    അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏

  • @UmaSuresh-gu3jz
    @UmaSuresh-gu3jz 2 дня назад

    അമ്മേ മാതാവേ എന്റെ ആഗ്രഹം സാധിച്ചു തരണേ അമ്മേ കൈവിടല്ലേ

  • @anilamathew6744
    @anilamathew6744 2 дня назад

    Amme Mathave molude job permanent akkukayane Esoyekum Amma kum kodanukodi Nanni Amme molkuvendi prarthikaname 🙏adiyathe niyogamane esoye 🙏Nanni appa 🙏kudeundavaname 🙏sukapeduthaname 🙏elimayum ,shamayum vevakavum kodukananame molku 🙏oru pavam kuttiyane 🙏Daviam nichayicha jeevitha pankaliya Amma kandethi kodukkaname🙏❤️❤️❤️🙏🙏

  • @zioponnu3466
    @zioponnu3466 2 дня назад

    എന്റെ അമ്മേ മാതാവേ ആമേൻ

  • @mariesdevasia6053
    @mariesdevasia6053 2 дня назад

    അമ്മ മാതാവേ എല്ലാ വർക്കും മാനസികവും ശാരീരികവുമായ ആത്മീയവുമായ ആരോഗ്യം നൽകി അനുഗ്രഹികണേമേ അമ്മേ ആമേൻ ❤

  • @അമ്പിളി-ഠ3യ
    @അമ്പിളി-ഠ3യ 17 часов назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ

  • @LovelyWilliam-vu3wv
    @LovelyWilliam-vu3wv 2 дня назад

    Mathave allukuttante kodeyirikkename kodutha sugathinu nanni karthave ella rogikalkkuvendi pravarthikkunnu🙏🙏🙏🙏

  • @praseenas9157
    @praseenas9157 2 дня назад +2

    Amme ente prarthana nadathi tharaname 🙏🙏🙏❤️❤️♥️

  • @rekhasri4322
    @rekhasri4322 2 дня назад

    അമ്മേ eniku എപ്പോഴും kootayirijane🙏🏻എന്റെ സങ്കടം കണ്ടു eniku ഉത്തരം tharane😭വീട്ടിലും കടേലും സമാധാനം tharane🙏🏻amen🙏🏻🙏🏻🙏🏻

  • @mariammachacko2697
    @mariammachacko2697 2 дня назад

    Ammemathave ngalute kudumbathe kathurashikkane roganglkkulla soumyam tharane amen

  • @ancydavis7544
    @ancydavis7544 2 дня назад

    കൃപാസന പ്രസാദവര മാതാവേ എന്റെ മകൻ GATE പരീക്ഷ പാസാകണമേ ആമേൻ

  • @Mini-g4i
    @Mini-g4i 2 дня назад

    ക് U പാസന മാതാവ് എന്റെ മകളുടെ കണ്ണിന്റെ കാഴ ചയ്ക്കും കണ്ണിന്റെ അസുഖം ത്തിനു o പൂർണ്ണമായും സുഖപ്പെടുത്തിയുട തരണമേ ക്വ പാസാന മാതാവ്

  • @aswathyu.s804
    @aswathyu.s804 2 дня назад

    Amme madhave appupante muriv unakkename amme amen, dakshamole kattukollename amme, enik manasamadanam tarename amme amen

  • @saniyasani8231
    @saniyasani8231 2 дня назад

    Amme mathave enneyum ente kudubatheyum rekshikaname ente ella prsnagalum ne theerthu tharaname aamen 🥺🙏🙏🥺🙏🙏

  • @JayakumariT-vc7of
    @JayakumariT-vc7of 2 дня назад +1

    അമ്മേ കൃപാസനം പ്രസാദവര മാതാവേ നാളെ ഞാൻ ഇവിടത്തെ ജോലി തീർന്നു പോവുകയാണ് അമ്മേ ഇവിടെ നിന്ന് കിട്ടുന്ന ശമ്പളം നാളെ ലോണുകൾ അടയ്ക്കാൻ പോലും തികയില്ല മാതേ ഞാൻ എന്റെ ഭവനത്തിൽ എത്തുമ്പോൾ തന്നെ കൊടുക്കാനുള്ളവർ എത്തും എന്റെ അമ്മേ ഞാൻ എന്ത് ചെയ്യും അമ്മ തന്നെ ഒരു വഴി കാണിച്ചു തരണേ കൈവിടല്ലേ മാതേ 🙏🙏🙏

  • @ushachacko7745
    @ushachacko7745 2 дня назад

    എന്റെ പൊന്നമ്മേ എനിക്ക് ഒത്തിരി വിഷമം ആണ് എന്റെ മോൾക്ക്‌ വിശേഷം ആയതിൽ പിന്നെ ഗ്യാസ് ആയതു കൊണ്ട് മോൾക്ക്‌ നല്ല പ്രയാസം ആണ് മാതാവേ അമ്മയുടെ മാത്യസ്തത്യാൽ അതു മാറ്റി കൊടുക്കണേ ഗൃഫ്കാലത്തെ അരിഷ്ടതാ മാറ്റി സുഖ പ്രസവം കൊടുക്കണേ അച്ഛാ പ്രർത്ഥിക്കണമേ എന്റെ മോൾ. ക്ക് വേണ്ടി 😭😭😭😭

  • @archanatm9798
    @archanatm9798 2 дня назад

    അമ്മേ അനിൽകുമാറിന്റെ എല്ലാ ഇടപാടും പെട്ടെന്ന് തീർക്കുന്നതിനുള്ള വഴി ശരിയാക്കി കൊടുക്കണേ

  • @ShajiShaji-lp7ev
    @ShajiShaji-lp7ev 21 час назад

    Kripasanam ammey panikku pokanulla vayi nalkanamey anugraham choriyanamey

  • @babuvarghesevarghese8200
    @babuvarghesevarghese8200 2 дня назад

    AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN......

  • @maniyanpillai6373
    @maniyanpillai6373 2 дня назад

    Amma mathave amen 🙏🙏🙏

  • @archanatm9798
    @archanatm9798 2 дня назад

    അമ്മേ ജോണിന്റ നാലു ഇടപാടും ഇന്ന് തീർത്തു തരണമേ കേസിൽ എല്ലാം ബാങ്കിന് അനുകൂലമാക്കണേ

  • @aaronprasad7107
    @aaronprasad7107 День назад

    അമ്മേ മാതാവേ ഇന്നു ഗൾഫിൽ വിസിറ്റിംഗ് നു വന്നിട്ട് ഒരാഴ്ച ആയി ജോലി ഓന്നും സെറ്റ് ആയില്ല മാതാവേ 😔ജോലി സെറ്റ് ആക്കി തരണേ 🙏🙏വലത് കാലിന്റെ മുട്ടിനു നല്ല വേദന മാതാവേ മുട്ട് വേദന മാറ്റി തരണേ 🙏🙏വേദന സഹിക്കാൻ പറ്റുന്നില്ല ജോലിക്ക് കയറുന്നതിനു മുൻപ് വേദന മാറ്റി തരണമേ അമ്മേ മാതാവേ ഇ അപേക്ഷകൾ ഒരിക്കലും തള്ളി കളയരുത് നാഥേ ആമ്മേൻ 🙏🙏🙏

  • @DENNISAnil-nm9zo
    @DENNISAnil-nm9zo 2 дня назад +2

    എന്റെ അമ്മേ മാതാവേ എന്റെ മോന്റെ സ്കൂൾ ഫീസ് അടയ്ക്കുവാൻ 8500 രൂപ വേണം 😔 എന്റെ മുന്നിൽ ഒരു വഴിയും ഇല്ല അമ്മേ.. 18.19.20 തീയതിയിൽ avanu ക്യാമ്പ് ആണ് അതിനു മുൻപായി യൂണിഫോം ഉൾപ്പെടെ ഫീസ് അടക്കണം... അമ്മേ മാതാവേ നീ എനിക്കൊരു വഴി കാട്ടി തരണമേ... ഒരുപാട് കടങ്ങൾ ഇപ്പോൾ തന്നെ എനിക്കുണ്ട്. എന്നോട് കരുണ തോന്നണേ ആമേൻ 🙏🙏

  • @rejinisha-q1i
    @rejinisha-q1i 2 дня назад

    Amme madave ende makkall christin, cristmariyane ammeyelki samparpikkunnu ende magall cristmariyake samsarikkyan olla Shakti nallgie anugrhikkane ende Magan Christin nannaie prartikkyanum padikkyanum olla Shakti nallgie anugrhikkane ende makkalle ammede neelangiell podiyename katukollanamee ende makkallk vendi amma madyastam vahikkanme amme ende makkalle katukollanamee amme

  • @RagiJiju
    @RagiJiju День назад

    അമ്മേ,, എന്റെ മാതാവേ,, എന്റെ ഭർത്താവ് സൗദ്ധിയിൽ ആണ് ജോലി ചെയ്യുന്നത്,,കിട്ടാതെ കിടക്കുന്ന ശബളം എല്ലാം ഇന്ന് തന്നെ കിട്ടാൻ അമ്മ എനിക്ക് വേണ്ടി മാദ്യസ്തം തേടണം,, 🙏🙏🙏അമ്മയിൽ എനിക്ക് വിശ്വാസം ഉണ്ട്,, എന്റെ ഭർത്താവ് എത്രയും പെട്ടന്ന് നാട്ടിൽ വരാൻ അമ്മ അത്ഭുതം പ്രവൃത്തിക്കണം 😭😭🙏🙏,, ഞങൾക്ക് ഒരു കുഞ്ഞിനെ തരണം അമ്മേ,, പ്രായം കൂടി പോകുന്നു അമ്മേ,, ഇന്ന് തന്നെ എന്റെ ആവിശ്യം സാധിച്ചു തരും എന്ന് ഞാൻ വിശോസിക്കുന്നു 🙏🙏🙏🙏

  • @praveenapramod4280
    @praveenapramod4280 2 дня назад +4

    ഗൾഫിൽ ഒരു ജോലിക്ക് വേണ്ടി ഒക്ടോബർ 11തിയതി മെഡിക്കൽ എടുക്കാൻ പോവാണേ ഒരു കുഴപ്പവുമില്ലാതെ എനിക്ക് മെഡിക്കൽ റിപോറ്റ് കിട്ടാൻ അമ്മ അനുഗ്രെഹിക്കണമേ 🙏🙏🙏🙏🙏😢😢😢

    • @babup.k9706
      @babup.k9706 2 дня назад

      എന്റെ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ

  • @sreejank6459
    @sreejank6459 2 дня назад

    അമ്മേ എനിക്ക് ഗവണ്മെന്റ് ജോലി കിട്ടണമേ. വര്ഷങ്ങളായി jhan ശ്രമിക്കുന്നു എപ്പോളെങ്കിലും എന്നെ അനുഗ്രഹണമേ. പഞ്ചായത്ത്‌ സെക്രട്ടറി ജോലിക് jhan ശ്രമിക്കുന്നു എന്നെ അനുഗ്രഹിക്കണംമേ. കൈവിടല്ലേ അമ്മേ.

  • @sunithasuni9863
    @sunithasuni9863 2 дня назад +1

    അമ്മേ എന്റെ മാതാവേ എന്റെ പ്രശ്നങ്ങളിൽ ഇടപെടനെ

  • @richymathew2410
    @richymathew2410 2 дня назад

    Ella apathukalil ninnum anarthangalil ninnum enneyum avidunnu danamai thanna kunjungaleyum kathu paripalikaname ennu prarthikunnu amen 🙏

  • @shijulandscape1764
    @shijulandscape1764 День назад

    അമ്മ മാതാവേ ജോലികൾ ഒന്നുമില്ല മാതാവേ ജോലികൾ തരണേ കടബാധ്യതയിൽ നിൽക്കുകയാണ് പുതിയ വർക്കുകൾ തരുമാറാകട്ടെ ആമേൻ

  • @edhosegeorge3183
    @edhosegeorge3183 2 дня назад

    Ammamathave healing me from my all sick and give me a peaceful mind
    .AMEN

  • @gopakumargopakumar8594
    @gopakumargopakumar8594 2 дня назад

    ക്രിപിസന പ്രസാദപര മാതാ വേ ഈ പാപിയായ ഞാൻ അവിടത്തോട് അപേക്ഷിക്കുന്നു എൻ്റെ കടങ്ങളും കഷ്ടതകൾക്കും വിടുതൽ നൽകേണമേ ഞാൻ മറ്റുള്ളവരോട് ചെയ്ത പാപങ്ങൾ എന്നോട് പോറുക്കേണമേ എന്നേ പാപത്തിൽ നിന്നും മോചീപ്പിച്ച് ശാപത്തിൽ നിന്നും വിടുതൽ നൽകേണമേ എൻ്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചു വരുന്ന കഷ്ടതകൾക്കും പാപങ്ങൾക്കും വിടുതൽ നൽകേണമേ ഞാൻ മറ്റുള്ളവരോട് ചെയ്ത പാപങ്ങൾ എന്നോട് പോറുക്കേണമേ അമേൻ

  • @MollybennyMollybenny
    @MollybennyMollybenny 2 дня назад

    Ammea mathavea njangaludea kunjunakanea thirichu kittanamea ammea avanea Amma njangaludea kail ethikkanamea Amen🙏🙏🙏

  • @richymathew2410
    @richymathew2410 2 дня назад

    Ammamathave njangalude ee kudumbathil santhoshavum samadhanavum nalkaname ennu prarthikunnu ronymonu nalla sobhavam kodukaname ellavarodum snehathodum santhoshathodum perumarakaname ennu prarthikunnu ronymon joliku pokumpozhum thirichu varumpozhum ammayude sannithyam epozhum avanodu koode undairikaname ennu prarthikunnu amen 🙏

  • @BinduManohar-xm5go
    @BinduManohar-xm5go 2 дня назад

    ❤ ente mathave ente ezhoye kannante visaum ticketum seriyakanula thadasgal ellam matitharane amen ❤

  • @JoshyMM-p9u
    @JoshyMM-p9u 2 дня назад

    അമ്മേ മാതാവേ എന്റെ അവശ്യ ഇന്ന് നടത്തി താരോ ണെമെ ആമോൻ

  • @JyothyJayakumar-d1p
    @JyothyJayakumar-d1p 2 дня назад

    അമ്മേ മോൾ ഡ്യൂട്ടി കഴിഞ്ഞു മിടുക്കി ആയിട്ട് ഇറങ്ങി വരണേ 🙏🙏🙏ഒരു ബുദ്ധിമുട്ടും ഇല്ലാതെ കൂടെ കരുതലയും, കാവലായി കൂടടെ കാണാനേ 🙏🙏

  • @RajankRajan-p9q
    @RajankRajan-p9q 2 дня назад

    എന്റെ അമ്മേ മാതാവേ എന്റെ പ്രാത്ഥന കേൽക്കണമേ മാതാവേ 🙏ആമേൻ 🙏അമ്മേ മാതാവേ എന്റെ ആ വസ്തു നല്ലവില കിട്ടി വിൽക്കാൻ മാതാവേ അമ്മേ മാതാവേ അവിടെന്ന് ഇടപെടന്നെ മാതാവേ 🙏ആമേൻ 🙏🌹മാതാവേ ലൈറ്റ് ബില്ല് അടച്ച 3320 രൂപ മാതാവേ അവിടെന്ന് വാങ്ങിതരണേ മാതാവേ 🙏ആമേൻ 🌹അമ്മേ മാതാവേ ഞങ്ങൾ പോയി കണ്ട വിട് അവര് വിൽക്കാൻ അന്ന് മാതാവേ ആ വീട് എന്റെ കുടുംബത്തിന്ന് വാങ്ങാൻന്നുള്ള മാർക്കം മാതാവേ തന്ന് അനുഗ്രഹിക്കന്നെ 🙏ആമേൻ 🌹സ്വന്തംമായിഒരു വിട് തന്ന് എന്റെ കുടുംബം മാതാവേ അനുഗ്രഹിക്കന്നെമേ മാതാവേ 🙏ആമേൻ 🙏🌹എല്ലാം മാതാവേ അവിടെത്തേ തിരുകുമാരനോട് പ്രാത്ഥിച്ച് എല്ലാം വാങ്ങിതരണമേ അമ്മേ മാതാവേ എന്റെ മോന്ന് നല്ല ഒരു ജോലിനല്ല ശമ്പളം വാങ്ങികൊടുക്കണം മാതാവേ എല്ലാം അവിടെത്തേ തിരുകുമാരനോട് പ്രാത്ഥിച്ച് സതിച് തരണമേ 🙏ആമേൻ 🙏🌹ആമേൻ ❤️😭🙏ആമേൻ 🌹🙏ആമേൻ

  • @AswathyAchuz-v9e
    @AswathyAchuz-v9e 2 дня назад

    എന്റെ മോളുടെ ചുമയും പനിയും മാറ്റിത്തരാണമേ

  • @Divya-ce4kg
    @Divya-ce4kg 2 дня назад

    Ammea athfutha maathave entea kudumbathe ninte snehathal nirachathinu nanni. Ammea ni thanna anugrahangalkellam nanni

  • @SoumyaSs-p7e
    @SoumyaSs-p7e 2 дня назад

    അമ്മേ മാതാവേ ഞാൻ അനുഭവിക്കുന്ന ഡിപ്രഷൻ, സ്ട്രെസ് ഉത്ഖണ്ഡ, ബ്ലഡ് പ്രഷർ എന്നിവ എന്നിൽ നിന്നും പൂർണമായി മാറ്റി സൗഖ്യം തന്ന് നല്ല ജീവിതം തരണമെന്ന് അമ്മയോട് യായിച്ച് അപേക്ഷിക്കുന്നു

  • @sheelapurushan4442
    @sheelapurushan4442 2 дня назад

    Enta mathave❤❤❤❤❤

  • @lijiprince8324
    @lijiprince8324 2 дня назад +1

    എന്റെ മകൾക്ക് പഠിക്കാൻ വിദേശത്ത് പോകാനുള്ള ദിവസം അടുത്തു പൈസ ഒന്നും റെഡിയായിട്ടില്ല അമ്മേ എന്നെ അനുഗ്രഹിക്കണേ 🙏🙏🙏

  • @SathyMk
    @SathyMk 2 дня назад

    അമ്മേ മാതാവേ ഇന്ന് രജീഷും സജിത്തും ഷെഡ്യുള് മാറാൻ ഒപ്പ് ഇടുന്ന ദിവസം ആണ് അവർക്ക് രണ്ടാൾക്കും പഴയത് പോലെ പ്രൊവിഡൻസ് കോളേജിന്റെ ബസ്സിൽ തന്നെ ഡബിൾ ഡ്യൂട്ടി കിട്ടേണമേ ശനിയാഴ്ച സജിത്ത് ഡ്യൂട്ടിയിൽ കയറി തിങ്കളാഴ്ച ഇറങ്ങി എന്റെ അടുത്ത് വന്നു താമസച്ചിട്ടേ പോകാവൂ

  • @SheeluPg
    @SheeluPg День назад

    Entatoomar marana amma mathava

  • @anilamathew6744
    @anilamathew6744 2 дня назад

    Thank you for your prayers 🙏god bless you and your family 🙏Amen 🙏

  • @sobhanamk1283
    @sobhanamk1283 2 дня назад

    എന്റെ അമ്മേ എന്റെ ജീവിതം കല്ലിയാണം നടത്തിയാണ് ജീവിക്കുന്നത് അത് തടസം മാറ്റി തരണം അമ്മേ ഒരു വീടില്ല അമ്മേ കുറച്ചു കടം ഉണ്ട്‌ അമ്മേ കടം ഇളച്ചു തരണം അമ്മേ ഒരു സമാധാനം ഇല്ലാത്ത ജീവിതം ആണ് എന്റെ അമ്മേ ഇതിൽ നിന്നും ഒരു മോചനം തരണം അമ്മേ

  • @BindhuPc-ep9zz
    @BindhuPc-ep9zz 2 дня назад

    അമ്മേ ഇന്ന് സുധി ഏട്ടനും വായിൽ കൂടി രണ്ടു മൂന്നു സൂ പൂ ൾ അരച്ച ഭക്ഷണം കൊടുത്തു നോക്കു അമ്മേ സുധി ഏട്ടൻ ചുമ്മാ വരാതെ കഴിക്കാൻ അമ്മ അനുഗ്രഹി കാണo അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @radhal9469
    @radhal9469 2 дня назад

    എന്റെ അമ്മ.....

  • @SaliniRajesh-uy3tj
    @SaliniRajesh-uy3tj 2 дня назад

    ആമേൻ

  • @minisaji6
    @minisaji6 2 дня назад

    Amme mathave ente yachanakalkku utharam nalkane ennu yachikkunnu karuna undavane🙏🙏🙏🙏🙏

  • @VivekUnni-vw4wj
    @VivekUnni-vw4wj День назад

    ചേട്ടന്റെ തലവേദന മാറ്റി കൊടുക്കണേ മാതാവേ

  • @Assumpotta
    @Assumpotta 2 дня назад

    Amma bless all those who seek your mercy Amma bless my children and grandchildren and their family Guard and protect them from all dangers Amma bless and save my daughter and son-in-law and give them a pass in the exam they are appearing Amma bless my son inlaw to get a pass in the railway exam Amma bless Ente Amma prayer group Amen Amen Amen 🙏🙏🙏🙏🙏

  • @SuryamolMs
    @SuryamolMs 2 дня назад

    Amme mathave ente prardhanakal kelkkaname 🙏🙏🙏🙏 njangalude koode eppazhum Ammayude anugrhavum madhyasthavum undakename 🙏🙏🙏🙏🙏

  • @anilamathew6744
    @anilamathew6744 2 дня назад

    Joli sthalathu samadanam kodukkaname 🙏kruepasanam mathave Ella training company kodukkaname 🙏Jol placerla Ella coworkersnayum anugrahikaname 🙏Thanku Kruepasanam Mathave 🙏❤️❤️❤️🙏🙏

  • @JyothyJayakumar-d1p
    @JyothyJayakumar-d1p 2 дня назад

    ഹരി വിളിക്കണേ 🙏🙏

  • @divyamolkk5514
    @divyamolkk5514 21 час назад

    Thanks Amma ❤

  • @manun251
    @manun251 2 дня назад

    Amme maathaave ente kudumbathil varename