വീടിന്റെ ഏതു ഭാഗത്ത് നായ് കൂട് വെക്കാം?​ | Dr. Dennis Joy | Vasthu

Поделиться
HTML-код
  • Опубликовано: 16 янв 2020
  • Subscribe for More videos : goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
  • ХоббиХобби

Комментарии • 38

  • @musicmusic-zv6vc
    @musicmusic-zv6vc 3 года назад +76

    പട്ടിക്കൂട് എവിടെ വെക്കണം അവതാരകയുടെ വീട്ടിലാണോ ഹെഡിങ്ങ് കൊടുത്തവന്റെ വീട്ടിലാണോ വെക്കേണ്ടത്

    • @sajithchanganacherry2257
      @sajithchanganacherry2257 2 года назад +1

      ഞാൻ അത് തന്നെ ചോദിക്കുന്നു... 🤪🤪🤪

    • @ambadusyes4490
      @ambadusyes4490 2 года назад

      @@sajithchanganacherry2257 😌😌🤭

    • @mmmftyuhddvb
      @mmmftyuhddvb 2 года назад

      വെട്ടിനറി ഡോക്ടറോട് ചോദിക്കുക അവർ ഇതൊക്കെ പഠിക്കുന്നുണ്ട്..

  • @jpanand45
    @jpanand45 4 года назад +36

    നായ് കൂട് എവിടെ വയാക്കണം എന്നു പറഞ്ഞില്ല.ഹെഡിം ഗ് കൊടുത്തത് ശരിയായില്ല

    • @prakasha.c709
      @prakasha.c709 3 года назад

      താങ്കളുടെ ഭവനത്തിൽ. താങ്കളുടെ ഇഷ്ടം പോലെ എവിടെ ആണ്. സൗകരൃ പ്റധം അവിടെ വെക്കാം

    • @mmmftyuhddvb
      @mmmftyuhddvb 2 года назад +1

      പട്ടിക്കു വന്നു കയറുന്നവരെ വ്യക്തമായി കാണാവുന്ന സ്ഥലത്തു വെയ്ക്കാം.. ചാടി വീണു കടിക്കാം.. പിന്നെ തെങ്ങിന്റെ താഴെ വെയ്ക്കാത്തതാണ് ഉത്തമം..

  • @sunithasuni4966
    @sunithasuni4966 3 года назад +6

    സാർ വീടിന്റെ താമരക്കുളം എവിടെ ആണ് നല്ലത് ...

    • @umadevia9168
      @umadevia9168 3 года назад +3

      കിഴക്കു വടക്ക്.ഞാനും വച്ചിട്ടുണ്ട്.

  • @jisnaev1037
    @jisnaev1037 2 года назад +5

    എന്റെ വീട് വടക്ക് face ആണ്.. അതുകൊണ്ട് നായി കൂട് ഏത് ഭാഗത്തു vekkam??
    Plz reply.

  • @nishamol9044
    @nishamol9044 3 года назад +2

    ഏറ്റവും നല്ലത് തെക്കോട്ട് മുഖം ഉള്ള ബൽകണിയിൽ വടക്കോട്ട് കൂടിൻ്റെ വാതിൽ വരുന്ന രീതിയിൽ പട്ടിക്കൂട് വെക്കാം

  • @prakasha.c709
    @prakasha.c709 3 года назад +2

    വാസ്തവത്തിൽ വാസ്തുവിദ്യ. ഉണ്ടാക്കിയ സമയത്ത്. വാസ്തു ശൈലി. യിൽ. വാട്ടർ ടാങ്ക്. ഏത് ഭാഷയിൽ ആണ് ഉള്ളത്

    • @mmmftyuhddvb
      @mmmftyuhddvb 2 года назад

      Indus valley civilization il vare water tank undayirunnu..

  • @admusics27
    @admusics27 3 года назад +1

    ഗൾഫിൽ പോയൊന്നു പറയാമോ

  • @rajamallifarmnursury7266
    @rajamallifarmnursury7266 Год назад +1

    അസംബന്ധങ്ങൾ ..
    മയമതം, മനുഷ്യാലയ ചന്ദ്രികയെ അടിസ്ഥാനമാക്കി പറയൂ ...

  • @aksharaamaldev7689
    @aksharaamaldev7689 2 года назад +4

    6 min wasted. പട്ടികൂടിനെ പറ്റി പറയാതെ വേറെന്തൊക്കെയോ പറയുന്നു

  • @abrahamvarughese7942
    @abrahamvarughese7942 5 месяцев назад

    Patty angottu ninnu appi edam

  • @gokul_.gxkxl._542
    @gokul_.gxkxl._542 3 года назад +1

    Kaumudy enthu prahasanama 😑

  • @sachinroy6753
    @sachinroy6753 Год назад

    These type comedies only work in india .

  • @maheshptyr
    @maheshptyr 3 года назад +1

    കണ്ടാലേ അറിയാം ഫ്രോഡ് ആണെന്ന്

  • @antokjohn7201
    @antokjohn7201 3 года назад +3

    Udayippu

  • @cinemafreak8982
    @cinemafreak8982 9 месяцев назад +1

    ഫാഗം അല്ല ഭാഗം 😂

  • @tonystark9441
    @tonystark9441 8 месяцев назад

    Video start ayathum comment box vayichathu nannayi..myrr🤨

  • @gokulc124
    @gokulc124 3 года назад

    എടുത്തോണ്ട് പോടെയ് 🤣🤣

  • @cinemafreak8982
    @cinemafreak8982 9 месяцев назад +1

    പൊട്ടൻ 😂😂

  • @sarang_vs
    @sarang_vs 3 года назад +1

    Nirthi poodey

  • @ShambhuSkp-yv3uz
    @ShambhuSkp-yv3uz 4 года назад

    ഈ സാറിന്റെ contact no തരുമോ pls