വിറകുപുര ,വാട്ടര്‍ ടാങ്ക് ,പട്ടിക്കൂട് എന്നിവയുടെ സ്ഥാനം-Kanippayyur Vasthu

Поделиться
HTML-код
  • Опубликовано: 14 мар 2019
  • വസ്തുശാസ്ത്ര പ്രകാരം വിറകു പുര ,വാട്ടര്‍ ടാങ്ക് ,പട്ടിക്കൂട് ,അമ്മി ,അലക്ക് കല്ല്‌ എന്നീ ഉപനിര്‍മ്മിതികളുടെ സ്ഥാനം എവിടെയെന്നു ശ്രീ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് വിവരിക്കുന്നു
    Check Vasthu for Home or Commercial Space: kanippayyur.kondattamdigital....
    Online Consultation Appointment Booking:
    ► kanippayyur.com/vasthu
    (പ്ലാൻ വരയ്ക്കുന്നതു മുതൽ ഗൃഹപ്രവേശം വരെയുള്ള എല്ലാ നിർദ്ദേശങ്ങളും ഉപദേശങ്ങളും കാണിപ്പയ്യൂർ മകൻ കൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെ ഓൺലൈൻ കൺസൽറ്റേഷൻ വഴി ലഭ്യമാണ്)
    Check Nallaneram (Kallidal, Kutti Adikkal, Utharam Veppu, Griha Pravesham)
    ► kanippayyur.kondattamdigital....
    Subscribe for more Videos:
    ruclips.net/user/kanippayyurva...
    Place Vasthu Order on Kanippayyur Astrology Android App:
    play.google.com/store/apps/de...
    Email: info@kondattamdigital.in
    Facebook: KanippayyurVasthu
    #കാണിപ്പയ്യൂര് #വാസ്തു

Комментарии • 135

  • @rajuraghavan1779
    @rajuraghavan1779 4 года назад +5

    Thank You Very much Sir...

  • @nithin2508
    @nithin2508 4 года назад +1

    Sir .ente veedinte mugham padinjaru bagathanu . Veedinte purathu thekk bagath fish tank vekkan patttooo...muttavum kandavum vere akkiuittund .avide kandathil vekkunathinu preshnam Indo...plz reply me

  • @ppshifan5
    @ppshifan5 4 года назад +15

    വടക് കിഴക്കേ മുലയിൽ കിണർ ആണ് ഉണ്ടാവുക
    അതിന്റെ അടിയിൽ ആണോ വാട്ടർ കുഴി നിർമ്മിക്കേണ്ടത്

  • @ritachirayath1943
    @ritachirayath1943 4 года назад

    Chingha masathil greha pravesha muhurtham undo .please mention it.

  • @manjur2551
    @manjur2551 4 года назад +1

    Sir ente veedinte main door stair nere kidakuva veedu new anu change Chetan patumo pls

  • @adhithiyan.s4152
    @adhithiyan.s4152 3 года назад

    Thirumeni pradanavathilinu nere kitchan door varunath nallathano. athe pole vadakku padijare moolayill anu kitchan athu kazhinjitt athe moolayill toilet varan padundo. Marupadi pretheeshikkunnu.

  • @babupt7236
    @babupt7236 3 года назад

    Good

  • @celineapen3625
    @celineapen3625 9 месяцев назад

    Sir,vedinte thekkubhagath sheet kondu tharaedath shed paniyunnathkondu kuzhappam undo

  • @ajayakumar9642
    @ajayakumar9642 2 года назад

    Sir veettil vannu noki vastu dosangal verde polikatha reediyil doshangal theerkan vazhiyundo. Undengil varunna chilavum okke kudi ende fees aakum onnu parangal upakaramayirunnu

  • @akshayavinesh6185
    @akshayavinesh6185 3 года назад +2

    Thank you very much sir

  • @ThankUmothernature
    @ThankUmothernature 3 месяца назад

    Oru cheriya fish tank alavu paranju tharamo ? ❤

  • @sreejithmv4993
    @sreejithmv4993 3 года назад

    Sir pattikkood mugam thekott ayaal kuyappamundo

  • @saiprasanthps
    @saiprasanthps 3 года назад

    Gurunatha namaskaram🙏 Stair case nte sthanam evide aavanam enna oru video cheyanam

  • @sreekumarmp2627
    @sreekumarmp2627 4 года назад +1

    Sir, perimeter (uttamam, mandhiyamam, adhamam ) ariyanulla elluppa vazii ondooo?

  • @pratheeshthottathi7412
    @pratheeshthottathi7412 3 года назад

    sir വടക്കു ദർശനമായി നിൽക്കുന്ന വീടിൻ്റെ കിഴക്കുഭാഗത്തെ മുറ്റത്ത് വടക്ക് കി 'ഴക്കെ മൂലയിൽ അരമീറ്റർ താഴയായിട്ടുള്ള സ്ഥലത്ത് അലക്കു കല്ലു വരുന്നതു കൊണ്ട് ദോഷമുണ്ടൊ.

  • @ayshabi2289
    @ayshabi2289 9 месяцев назад +1

    വടക്കു ഭാഗത്തേക്കു ദർശനം ഉള്ള വീടിനു അടുക്കള ഏതു ഭാഗത്താണ് നല്ലത്

  • @swopnavibes3999
    @swopnavibes3999 Год назад

    👍👍

  • @shylajamr1982
    @shylajamr1982 Год назад

    Virakupura vadakku kizhaaku akamo

  • @kasinathan9489
    @kasinathan9489 3 года назад

    🙏

  • @sijuraj9220
    @sijuraj9220 2 года назад

    വടക്കോട്ട് ദർശനം ഉള്ള സ്ഥാപനത്തിൽ ബൗൾ ൽ ഒരു മീനിനെ വളർത്താൻ ഏത് സ്ഥാനത്തു വെക്കണം..

  • @user-ku3pg4lg4z
    @user-ku3pg4lg4z 3 года назад

    Shoe rack evidea annu vekkendethu

  • @naseerpk6324
    @naseerpk6324 3 года назад

    adukka layude ullil tank vekkunnathil thettundo

  • @user-by7yr8on3o
    @user-by7yr8on3o 3 года назад +57

    പാവങ്ങൾക്ക് വീട് വച്ച് താമസിക്കാൻ പറ്റാതെയായി - ഇവര് എല്ലാം കാരണം --

    • @greatindianroads1523
      @greatindianroads1523 2 года назад +7

      ശരിയാ, പാവപ്പെട്ടവൻ വാസ്തു നോക്കി മാത്രമേ വീട് വേക്കാവു എന്ന് ഇന്ത്യൻ ഭരണഘടനയിൽ പറഞ്ഞിട്ടുണ്ടല്ലോ, അപ്പോ പിന്നെ അത് പാലിച്ചല്ലെ പറ്റൂ ലെ..

    • @jijimathew3310
      @jijimathew3310 Год назад

      നേര..ഇതൊക്കെ നോക്കുമ്പോ പേടിയ..

    • @Pirana-1
      @Pirana-1 Год назад

      😄😄

    • @user-by7yr8on3o
      @user-by7yr8on3o Год назад +2

      @@greatindianroads1523 - പാവങ്ങളാണു ഇവരുടെ ഏറ്റവും വലിയ ഇര - പേടിപ്പിച്ച് പേടിപ്പിച്ച് കാൽചുവട്ടിൽ നിർത്തും -

    • @bibinmathew7613
      @bibinmathew7613 Год назад +1

      @@user-by7yr8on3o super

  • @jollybabu1638
    @jollybabu1638 3 года назад

    Sir, kizhakkottu Darsanamulla Veedinta,Vathilinta Ethir Disayil swalpam Idathottu Oru Ural Ittittundu .Enthekilum Kuzhappamundo.

  • @joysebastian6660
    @joysebastian6660 Год назад +1

    വാട്ടർ ടാങ്ക് എവിടെ പണിയണമെന്ന് മാത്രം പറഞ്ഞില്ല

  • @sameerk3306
    @sameerk3306 4 года назад +1

    വാസ്തു ദേവന്റെ പ്രയാസങ്ങൾ europilo gulfilo പ്രശ്നങ്ങൾ undakaarille...പിന്നെ കാണി പയ്യന്നൂർ ചേട്ടാ കൊറോണ പ്രവജനം പൊളിച്ച് കേട്ടോ.....

    • @Unni6121
      @Unni6121 Год назад

      കാണി പയ്യന്നൂർ അല്ല മാഷേ ...😊

  • @ronithomas2363
    @ronithomas2363 4 года назад +3

    സാർ , വീട്ടാവശ്യത്തിനായി മീൻ വളർത്തണമെന്നുണ്ട് , ഇതിനായി ടാങ്ക് ഏത് വശത്ത് കെട്ടുന്നതാണ് നല്ലത് , വീട് കിഴക്കോട്ടാണ് സ്ഥിതി ചെയ്യുന്നത് . മറുപടി തരാമോ

    • @ratheeshkumar2473
      @ratheeshkumar2473 4 года назад +1

      വടക്ക് കിഴക്ക് വശത്ത് ,വീടിന്റെ വടക്ക് ഭാഗത്ത് വൃത്തിയായി സൂക്ഷിക്കണം

  • @gafoord2218
    @gafoord2218 4 года назад +1

    3 sent edattil 5 angamgalk thamasikkan pattoo. Tungi marikkan aad moolayaan nallad

    • @sanithavijayakumar1486
      @sanithavijayakumar1486 3 года назад +2

      മൂല ഏതായാലും കാല് ചുമരിൽ തട്ടാത്ത വിധം നോക്കണം.പിന്നെ നല്ല quality rope തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം, അത്രേ ഉള്ളൂ.

  • @geogeorgemgeomadathumpady5712
    @geogeorgemgeomadathumpady5712 2 года назад

    Veedinte purakuvasath thekupadinjare bagathe 1mt. Doorathe
    alakukalle nirmmikamo,

  • @baijugangadharan5148
    @baijugangadharan5148 2 месяца назад

    വീടിൻ്റെ മുൻവശത്തെ വാതലിൻ നിന്ന് മാറി കണിക്കൊന്ന നിന്നാൽ കുഴപ്പമുണ്ടോ?

  • @rjkl2856
    @rjkl2856 5 лет назад +1

    Ente veedinte ammikkalu
    Thindum, kottathalavum
    Veedinte chumarinode
    Cherthanu panithathu
    Athu padillathathano

  • @anjugeorge9233
    @anjugeorge9233 4 года назад +3

    Please put a video about the best place for cattles, goat etc.

    • @AKSHAYKUMAR-pz2dp
      @AKSHAYKUMAR-pz2dp 4 года назад +1

      Vadakku padinjaru

    • @arunbabu6838
      @arunbabu6838 Год назад

      ആളുകളെ പറ്റിക്കാൻ വേണ്ടി ഇറങ്ങിക്കോളും r😏😏

  • @ebvlogs5986
    @ebvlogs5986 2 года назад

    ബാത്‌റൂമിൽ ടോയ്ലറ്റ് കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിഞ്ഞിരുന്നാൽ കുഴപ്പം ഉണ്ടോ.

  • @azporoly7794
    @azporoly7794 3 года назад +1

    chodyam mathram venda
    eyal paraunnadu ketal madhi🤗

  • @vani5226
    @vani5226 3 года назад +1

    Sir,kinar thekku padingaru sthanam undo, kannimoolayil kinar aakamo?

  • @kvn6136
    @kvn6136 4 месяца назад

    കോഴി ക്കൂട് എവിടെ വെക്കാം

  • @martinkgeorge604
    @martinkgeorge604 3 года назад +6

    Sir വിറകു പുരയുടെ സ്ഥാനം എവിടെയാണ്

  • @emerlinishel9602
    @emerlinishel9602 2 года назад

    ഞങ്ങളുടെ വീടിന്റെ കന്നിമൂലയിൽ ടോയ്ലറ്റ് ഉണ്ട്, വീടിന്റെ ബാക്ക് സൈഡിൽ ഷീറ്റ് ഇട്ട് വീടിനോട് ചേർത്ത് എടുത്തിരിക്കുന്നു, അപ്പോൾ ടോയ്ലറ്റ് പൊളിച്ചു കളയാതെ ഷീറ്റ് ഇട്ട ഭാഗം കട്ട വച്ചു തിരിച്ചിട്ടാൽ മതിയോ?
    വടക്കുപടിഞ്ഞാറ് അടുക്കള പാടില്ല എന്നു പറയുന്നു ശെരിയാണോ?

  • @suryarajeev8838
    @suryarajeev8838 Год назад

    🙏 നമസ്ക്കാരം സർ . വർക്കേരിയയിൽ പുകയില്ലാത്ത അടുപ്പിന്റെ Side ഭാഗത്ത് ഒരു ഇട ഭിത്തി ഇട്ട് അമ്മി കൽ ഇട്ടാൽ വാസ്തുപ്രകാരം ദോഷം ഉണ്ടോ?

    • @user-by7yr8on3o
      @user-by7yr8on3o Год назад

      ദോഷം ആണ് - അടുപ്പിനോട് ചേർന്ന് വാർത്ത് അമ്മി വെയ്ക്കുക -

  • @kiranshanmughan7922
    @kiranshanmughan7922 4 года назад

    Sir എന്റെ വീട് തെക്കൊട്ട് ദർശനം അയിട്ടുള്ള വീടാണ് അപ്പോൾ സെപ്റ്റി ടാങ്കിന്റെ സ്ഥാനം എതു ഭാഗത്താവരേണ്ടത്

  • @kavithazworld98
    @kavithazworld98 4 года назад +1

    കിഴക്ക് മുഖമായ വീട്ടിൽ കോഴിക്കൂടിന്റെ സ്ഥാനം എവിടെയാണ്?. അടുക്കള വടക്കാണ്. ആ ഭാഗത്തു പറ്റുമോ

  • @dishobkalarikkal9173
    @dishobkalarikkal9173 3 года назад +3

    പട്ടികൂടിന് അളവു കൃത്യമായിരിക്കണം എന്ന് നിർബന്ധം ഉണ്ടോ

    • @jijimathew3310
      @jijimathew3310 Год назад +1

      ഉണ്ടെന്നു തോന്നുന്നു. ഞങ്ങളുടെ വീട്ടിൽ പട്ടിക്കൂട് ഇദ്ദേഹം പറഞ്ഞ പോലെ വീടിനു പിറത്തേക്ക് വരച്ചാൽ വരുന്ന കോണിൽ ആയിരുന്നു. അവിടെ പട്ടിക്ക് സുഖം ആയി കിടക്കാൻ സാധിച്ചിട്ടില്ല.എന്നും ഓലിയിടൽ ആയിരുന്നു. പിന്നെ കൂടു മാറ്റി വച്ചു.ഇപ്പൊ പട്ടി സുഖം ആയി ഉറങ്ങുന്നുണ്ട്

  • @babupt7236
    @babupt7236 3 года назад +2

    തെക്കോട്ട് ദർശനം ഉള്ള വീടിന്റെ മുറ്റം എങ്ങിനെയാണ് ക്രമീകരിക്കേണ്ടത്

  • @vinodsv9036
    @vinodsv9036 4 года назад +2

    സംശയങ്ങൾക്ക് മറുപടി കിട്ടുന്നില്ല

  • @anilnadh5851
    @anilnadh5851 5 лет назад +2

    പണിശാല യുടെ സ്ഥാനം എവിടെയാണെന്ന് പറയാമോ

    • @karlosefernades3917
      @karlosefernades3917 4 года назад +3

      Bed roomil

    • @maheshptyr
      @maheshptyr 4 года назад

      **അസ്ത്ര ശാല ച നിര്യതൗ ** ആയുധ ശാലകൾ (പണി പ്പുര ) കന്നി മൂലക്ക് ആകാം

  • @harikumarpillai2183
    @harikumarpillai2183 4 года назад

    Ningalute sthanam?

  • @ananduiyer5305
    @ananduiyer5305 4 года назад

    Over head water tank ഇന്റെ സ്ഥാനം എവിടെ ആണ്

  • @Joseph-hv6lu
    @Joseph-hv6lu 4 года назад

    സർ പടിഞ്ഞാറ് ദർശനം ഉള്ള വീടിന്..തെക്ക് ഭാഗത്ത് ടോയ്‌ലറ്റ് ഉള്ളപ്പോൾ സെപ്റ്റിക് ടാങ്ക് അത്
    ഏതു ഭാഗത്ത് സ്തിരപെടുത്താം

    • @KanippayyurVasthu
      @KanippayyurVasthu  4 года назад +1

      Septic tank can be on south central area
      Thankyou

    • @Joseph-hv6lu
      @Joseph-hv6lu 4 года назад

      @@KanippayyurVasthu thanks sir

  • @user-zt7fi2tw2n
    @user-zt7fi2tw2n 4 года назад +3

    സർ തുണി അലക്കാൻ ഉള്ള കല്ല് വെയ്ക്കാൻ എവിടെയാണ് നല്ല സ്ഥാനം??
    എന്റെ വീടിന്റെ ദർശനം കിഴക്കോട്ടാണ്...

    • @nithinkarunakaran1196
      @nithinkarunakaran1196 4 года назад +9

      തുണി അലക്കുന്ന കല്ല് അടുക്കളയുടെ നടുവിലായി സ്ഥാപിയ്ക്കുന്നത് വളരെ മെച്ചമാണ്, അതുമല്ലെങ്കിൽ കിടക്കമുറിയിൽ വെച്ചോളൂ, അതിന്റെതായ മെച്ചമുണ്ടാകും. എപ്പോൾ വേണമെങ്കിലും അലക്കുകയുമാകാം.ഇത് വളരെ ഐശ്വര്യ പ്രദായകമായി കണ്ടുവരുന്നു .

    • @alicerajan8002
      @alicerajan8002 4 года назад

      9

    • @azporoly7794
      @azporoly7794 3 года назад

      @@nithinkarunakaran1196 sir toilet tank veedinu mugalil
      vechal dosha undavumo?🤔

  • @jameelanazarjameelanazar2919
    @jameelanazarjameelanazar2919 Год назад

    സാറിൻ്റെ നമ്പർ തരുമോ

  • @faseelak6845
    @faseelak6845 3 года назад +4

    കോഴിക്കൂട് സ്ഥാനം ഒന്ന് പറഞ്ഞു തരുമോ

    • @vargheserajan30
      @vargheserajan30 2 года назад

      VADAKKU PADINJAARE moola aanu kuttee sthaanam njangalum ayalkkaarum koodi kesu vare aayi!kaaranam ente veedinte darsanam kizhakkottaa.vazhi vadakkoottu thirinj tar rododu cherunnu.njan aa pradhaana vazhiye varunnavare kaanaan vendi pattikko odu THEKKU KIZHAKKE moolaykku vechu.thekke kkaaru panchayathil kesu koduthu.panchayathu secretary vannu nokki.njangalu ISHTTAMULLA STHAANATHU veykkaam ennum..ini melil vazhakkundaakkaruthennum THEKKE KKAARODU PARANJITTU POYI

  • @ravikk4246
    @ravikk4246 5 лет назад +2

    മുന്ന് സെന്ററിൽ പുര ക് എന്ത് ചെയ്യും

    • @thampikumarvt4302
      @thampikumarvt4302 4 года назад +1

      മനുഷ്യാലയ ചന്ദ്രികയിൽ "ക്ഷേത്രേല്പേ-
      ക്വാമി" എന്ന ഒരു പ്രമാണമുണ്ട്.അത്
      ഒന്നു മനസ്സിലാക്കുക.സംശയം മാറും.

    • @akhildev5697
      @akhildev5697 3 года назад

      Very simple 😂

  • @MaheshKumar-rx4nj
    @MaheshKumar-rx4nj Год назад

    ഈ ടാങ്കും കിണറും വീടും ഒക്കെ ഉണ്ടായിട്ട് അധികനാളൊന്നും ആയിട്ടില്ല ഈ ആചാരങ്ങൾ എല്ലാം ഉണ്ടാക്കിയത് മനുഷ്യൻ തന്നെയാണ് ആദിമ മനുഷ്യൻ ഇതൊക്കെ നോക്കിയാണോ ജീവിച്ചിരുന്നത് എല്ലാം കാലത്തിനനുസരിച്ചു സംഭവിച്ചു

  • @unnicv2637
    @unnicv2637 4 года назад +1

    സർ എന്റെ വടക്ക് പടിഞാറ് ഭാഗത്ത് ആണ് കിണർ ഇത് ദോഷമാണോ ആണങ്കിൻ ഇതിന് താൽക്കാലിക പ്രധിവിധി പറയുമോ

    • @sarathlal5812
      @sarathlal5812 4 года назад +1

      Athe . Vadakku kizhakkanu sthanam

    • @ananduiyer5305
      @ananduiyer5305 4 года назад +1

      മതിൽ കെട്ടി വേറെ ആക്കുക..

  • @ratheeshk.r3301
    @ratheeshk.r3301 4 года назад +1

    തെക്ക് വശത്ത് മദ്ധ്യഭാഗത്ത് കക്കൂസ് ടാങ്ക് പാടുണ്ടോ തിരുമേനി

  • @anilarajendran7727
    @anilarajendran7727 4 года назад

    സർ ടോയ്ലറ്റിന്റെ ടാങ്ക് എവിടെയാണ് വരേണ്ടത്

    • @KanippayyurVasthu
      @KanippayyurVasthu  4 года назад

      Namaskaram
      There is no vasthu dosham for placing toilet tank in 4 sides, avoiding corners
      Thankyou

    • @georgekuzhikandathil7498
      @georgekuzhikandathil7498 4 года назад +2

      ടോയ്ലറ്റ് ടാങ്ക് പുര പുറത്ത് വക്കാം

    • @maheshptyr
      @maheshptyr 4 года назад

      @@KanippayyurVasthu അതിനു പ്രമാണം ഉണ്ടോ??? Plz reply

    • @akhildev5697
      @akhildev5697 3 года назад +1

      @@maheshptyr veedinte pramanam mathi

  • @machincherymohamed3573
    @machincherymohamed3573 5 лет назад

    എന്റെ വീടിന്റെ വടക്ക് പടിഞ്ഞാർ മൂലയുടെ അതേ ലവലിൽ പടിഞ്ഞാറ് ഭാഗത്ത് ഒരു ഹാൾ ഉണ്ട് ഇനി എന്ത് ചെയ്യും നടുഭാഗത്തല്ല '

  • @ravimv527
    @ravimv527 Месяц назад

    2018.pravachanam.orkuka

  • @adithgirijan1214
    @adithgirijan1214 5 лет назад

    78

    • @anilbhaskar141
      @anilbhaskar141 4 года назад

      Kannimoolayil mavin tai vaikkamo sir

  • @jayaprakashanpv5885
    @jayaprakashanpv5885 4 года назад +1

    സർ കന്നിമൂലയിൽ വൃക്ഷതൈവെക്കുന്നതിന് തടസമുണ്ടോ (മാവ്) വച്ചിട്ടുണ്ട് അത് മാറ്റണോ എല്ലുപൊടി പോലുള്ളവളങ്ങൾ ഇടുന്നതായത് കൊണ്ട് ചോദിച്ചതാ

    • @akhildev5697
      @akhildev5697 3 года назад

      Ayyo paadilla paadilla.... Maha durantham... Anubhavasthanaane 🥺

    • @jayaprakashanpv5885
      @jayaprakashanpv5885 3 года назад

      @@akhildev5697 അവിശ്വാസിയാണല്ലെ

    • @jayaprakashanpv5885
      @jayaprakashanpv5885 3 года назад

      പഴയ കാല വിശ്വാസങ്ങളിൽ ഒരു പാട് ഗ്രഹിക്കനുണ്ട് അത് എത്രകണ്ട് മനുഷ്യർ ഗ്രഹിക്കുന്നുവോ അത്രയും നന്ന് ഇന്നിലേക്ക് വരൂ ഹിന്ദുവിൽ വിശ്വാസങ്ങൾ അകന്നു ആത്മഹത്യ കുടുംബസമേതമായി മറ്റ് മതങ്ങൾ വിശ്വാസം പഠിപ്പിച്ചു അവരിൽ ഹത്യ കൾ കുറഞ്ഞു

    • @akhildev5697
      @akhildev5697 3 года назад

      വിശ്വാസിയാണ്.... അന്ധവിശ്വാസി അല്ല.... നൂറ്റാണ്ടുകൾക്ക് മുൻപ് അറിവില്ലാത്ത മനുഷ്യർ എഴുതി വെച്ചിരിക്കുന്ന കാര്യങ്ങൾ അപ്പടി വിഴുങ്ങാനുള്ള ഗ്രഹന ശക്തി അല്ല എന്റേത്

    • @jayaprakashanpv5885
      @jayaprakashanpv5885 3 года назад

      @@akhildev5697 കന്നിമൂലയിൽ വിശ്വസമില്ലാതവൻ എന്ത് വിശ്വാസി ,

  • @thomasam5208
    @thomasam5208 Год назад

    Allow poor man to live

  • @maheshasnt0828
    @maheshasnt0828 5 лет назад

    അലക്കു കല്ല് ഏത് ഭാഗത്താണ് നല്ലത്. അത് ഏതു പൊസിഷനിൽ വെയ്‌ക്ണം

    • @KanippayyurVasthu
      @KanippayyurVasthu  5 лет назад +2

      There is no specific position saying for Alakku-kallu
      But it is advisable to avoid corner of the house

  • @devassykuttypt1534
    @devassykuttypt1534 Год назад

    soukarymllidthmathramvykkuka

  • @sreekala7287
    @sreekala7287 Год назад

    വാസ്തു കാരന്മാർ പണക്കാർ ആയി

  • @comrade369
    @comrade369 2 года назад

    😂😂

  • @bijeshab4309
    @bijeshab4309 5 лет назад +3

    പട്ടിക്കൂട് ഏത് ഭാഗത്താണ് വെക്കേണ്ടത്. ചോദിക്കാൻ കാരണം ഇപ്പോർവെച്ചിരിക്കുന്ന അതായത് വീടിന്റെ തെക്ക് ഭാഗത്താണ്. ഇവിടെ നായകൾ പലതിനേയും വളർത്തിയിട്ടും അവ നന്നാകുന്നില്ല അഥവാ വലുതാവുന്നതിന്ന് മുമ്പേ ചത്ത് പോകുന്നു. ഒരു ആശാരിയുടെ നിർദേശപ്രകാരം വീടിന്റെ തെക്ക് വശത്തെ മൂന്നിൽ ഒരു ഭാഗത്തിൽ കൂട് വച്ച് നോക്കി എന്നിട്ടും പ്രയോജനമുണ്ടായില്ല. ഇപ്പോർ ഏകദേശം വീടിന്റെ തെക്ക് പടിഞ്ഞാറേ മൂലക്കരികിലാണ് ഉള്ളത്. എന്നാൽ കന്നിമൂലയിലല്ല. മറുപടി പ്രതിക്ഷിക്കുന്നു.

    • @thomaskochummen5843
      @thomaskochummen5843 5 лет назад +2

      വടക്കു പടിഞ്ഞാറു

    • @jayarajcg9205
      @jayarajcg9205 5 лет назад

      Rainbow Musical Harmony തെക്ക് കിഴക്ക് മുലയിൽ പട്ടി കടിന്റ ടാങ്ക് ദോഷമാണൊ

    • @ratheeshkumar2473
      @ratheeshkumar2473 4 года назад

      വടക്ക് പടിഞ്ഞാറ്

    • @azporoly7794
      @azporoly7794 3 года назад

      8bhagathum mari mari vech
      nokuga avideyanu clutch
      pidikunadu avide

    • @ajithnandakumar4721
      @ajithnandakumar4721 Год назад

      @@azporoly7794 8 ഭാഗത്തും പട്ടിയെ വളർത്തുക ഏതെങ്കിലും ഒന്ന് നന്നായിട്ട് വളരുമല്ലോ അപ്പോ അതിനെ സ്ഥിരമക്കുക

  • @RejathRNID
    @RejathRNID 5 месяцев назад

    ഇവന്മാരുടെ ഒക്കെ സ്ഥാനം ഇവിടെ അല്ല

  • @kuruthimukh6164
    @kuruthimukh6164 4 года назад

    വീട് മൂലയിൽ ആക്കി ബാക്കി എല്ലാം നടുവിൽ 🤭

  • @sachinroy6753
    @sachinroy6753 Год назад

    No scientific reason

  • @usharajraj1801
    @usharajraj1801 4 года назад

    ടോയ്ലറ്റ് പണിയുബോൾ ക്ലോസറ്റ് എങ്ങോട്ട് ഫിറ്റ് ചെയ്യണം ഉദാ:- കിഴക്ക് പടിഞ്ഞാറ് മുഖമുള്ള വീട്ടിൽ ക്ലോസറ്റിന്റെ സ്ഥാനം എങ്ങനെയായിരിക്കും. ... വേണ്ടത്

    • @KanippayyurVasthu
      @KanippayyurVasthu  4 года назад

      Namaskaram
      Facing north or south

    • @sureshbabu4319
      @sureshbabu4319 4 года назад

      ഒരു വാഷിംഗ് മെഷീൻ അത്യാവശ്യമാണ് . ഒരു അന്ധവിശ്വാസത്തിൽ നിന്നെങ്കിലും താൻ രക്ഷപെടും

    • @ratheeshkumar2473
      @ratheeshkumar2473 4 года назад

      ക്ലോസറ്റ് തെക്കോട്ടോ വടക്കോട്ടോ ആവാം

  • @kuruthimukh6164
    @kuruthimukh6164 4 года назад +1

    ശാസ്ത്രം ഉടായിപാണ് 😄

  • @shajius2551
    @shajius2551 Год назад

    മൂത്രമൊഴിക്കാൻ ദിക്കുനോക്കണോ?

  • @sunilcheenu5932
    @sunilcheenu5932 5 лет назад +1

    Thank you sir