എനിക്കും ഉണ്ടായിരുന്നു ഇത് പോലൊരു കൗമാര യൗവനങ്ങൾ. പൂതുമ്പി യെ പോലെ പാറി നടന്ന ഒരു കാലം. ഇനി ഒരിക്കലും മടങ്ങി വരാത്ത ആ കാലം. വല്ലാത്ത ഗൃഹാതുരത്വം. നടന്നു പോയ നാട്ടു വഴികൾ, പാടവരമ്പുകൾ ഇന്ന് അതൊന്നും കാണില്ലായിരിക്കും. എന്നാലും അത് വഴി വീണ്ടും പോകാൻ കൊതിച്ചു പോകുന്നു
ആരണ്യകം: MTയുടെ കഥയാണ് ആരണ്യകം എന്ന സിനിമയ്ക്ക്; 16 വയസുള്ള ഒരു പെൺകുട്ടിയുടെ ജീവിതമാണതിൽ. ഈ സമൂഹത്തോട് കലഹിച്ച ഈ സമൂഹത്തിലെ മോശം കാര്യങ്ങളെ കളിയാക്കിയ, എന്നാൽ ഈ ലോകത്തെ പ്രണയിച്ച പെൺകുട്ടിയാണവൾ - അമ്മിണി എന്ന കഥാപാത്രം. പേര് കൊണ്ടു തന്നെ വ്യത്യസ്തമായ കഥാപാത്രം. ഈ സമൂഹത്തിലെ പ്രശ്നങ്ങൾ മനസിലാക്കുന്ന അവൾക്ക് അവയുടെ കാരണങ്ങളും പരിഹാരങ്ങളും പറഞ്ഞു കൊടുക്കുന്നു ഇടതുതീവ്രവാദിയായ മറ്റൊരു കഥാപാത്രം. ഇടതുതീവ്രവാദത്തിന് വൈകാരികത മാത്രമാണുള്ളതെന്നും ശാസ്ത്രീയതയില്ലായെന്നും മനസിലാക്കി തരുന്ന സിനിമ കൂടിയാണ് ആരണ്യകം. ഇന്ത്യയിലെ അർദ്ധജന്മിത്ത വ്യവസ്ഥയുടെ മോശത്തരങ്ങളെ MT ശക്തമായി വിമർശിച്ചു. പ്രതികരണശേഷിയും, ആർദ്രതയും, സ്നേഹവും, പോരാട്ടവീര്യവും, പ്രണയവും, നന്മയും നീതിബോധവുമുള്ള ഒരു പെൺകുട്ടിയെ അവതരിപ്പിക്കുകയാണ് MT ചെയ്തത്. പൊളളയായ സമൂഹം ഉണ്ടാക്കിയെടുത്ത 'പാവം, ശാലീന' പെൺകുട്ടീസങ്കൽപ്പങ്ങളെ ചോദ്യം ചെയ്യുകയാണ് MT. അദ്ദേഹം പുതിയൊരു പെൺകുട്ടിയെ അവതരിപ്പിച്ചു. അവൾ പുരുഷമേൽക്കോയ്മയോട്, ജന്മിത്തത്തോട്, സാമൂഹ്യ തിന്മകളോട്, പഴഞ്ചൻ ചിന്തകളോട്, യാഥാസ്ഥിതിക വസ്ത്രധാരണത്തോട്, ഒക്കെ കലഹിച്ചു. ജന്മിത്ത സ്ത്രീസങ്കൽപ്പത്തിൽ നിന്നും വ്യത്യസ്തമായി, നല്ല പ്രതികരണശേഷിയും നീതിബോധവും നർമബോധവും സഹജീവിസ്നേഹവും പ്രശ്നങ്ങളും-കാരണങ്ങളും-പരിഹാരങ്ങളും തേടാനുള്ള മനസും ബുദ്ധിയും കാഴ്ചപ്പാടും ഉണ്ടവൾക്ക്. MTയുടെ ഗംഭീര സിനിമ - നല്ല പാട്ടുകൾ, മനസിൽ തങ്ങി നിൽക്കുന്ന രംഗങ്ങൾ, ശുദ്ധ ആക്ഷേപഹാസ്യം, വേദന, പ്രണയം, ......... പുത്തൻ പെൺകുട്ടി, പുരോഗമന രാഷ്ട്രീയം. എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ്, കാണാൻ അഭ്യർഥിക്കുന്നു.
വെളിച്ചപ്പാട് ഫിലിം കണ്ടു.... MT എന്ന അതുല്യ പ്രതിഭ മേലാളന്മാരുടെ ഇടയിൽ എത്രയോ ധൈര്യത്തോടെ സത്യം വിളിച്ചു പറഞ്ഞു.... മ്യൂസിക് direction പിന്നെ പറയേണ്ടതില്ല.... പ്രകൃതി കുയിലും എല്ലാം ഒപ്പിയെടുത്തു...നിശബ്ദമായി 💜💜💜🌹🌹🌹❤🥰🥰🥰🥰🥰🌹
പ്രകൃതിയുടെ എല്ലാ പരിശുദ്ധിയും പരിമളവും തനിമയും ഒരോരൊ വാക്കിലും നിറഞ്ഞു നിൽക്കുന്നു... കാടിന്റെ ഓരോ സ്പന്ദനവും ഈണത്തിൽ ലയിച്ചു ചേർത്തിരിക്കുന്നു... beautiful Song
32 വർഷം മുൻപത്തെ, മലബാറിലെ പ്രകൃതി ഭംഗി - ആവോളം ഒപ്പിയെടുത്ത എം ടി യു ടെ സിനിമ '. ഇപ്പോൾ, ഈ സിനിമയിൽ കാണുന്ന - പുഴക്കും പ്രകൃതിക്കും നാശം വന്നിട്ടുണ്ടാകാം.പ്ലാസ്റ്റിക് മലിന്യങ്ങൾ - ചാക്ക്, പ്ലാസ്റ്റിക് കവറുകൾ - എന്നിവ മൂലം പുഴയും, വനനശീകരണം മൂലം പ്രകൃതിയും! ആ രണ്യകം -എന്ന എം ടി ഫിലിം ശ്രദ്ധിക്കപ്പെട്ടത് - അതിലെ ഗാനങ്ങളും മ്യൂസിക്കു കൊണ്ടാണ്. എവർ ലാസ്റ്റിംങ് സോങ്സ് ആൻഡ് മ്യൂസിക്ക്. ഒപ്പം ഫോട്ടോഗ്രാഫിയുടെ മനോഹാരിതയും -- പിന്നെ, സലീമ - എന്ന സുന്ദരിക്കുട്ടിയും -
പ്രേമം കിട്ടിയ ശേഷം പിന്നെയും ഹിന്ദുവിന് പ്രേമം നിഷേധിച്ചാൽ.... ബംഗാൾ ചരിത്ര പരമായി ഒരു മുസ്ലിം /kristyan പഠനശാലയാണ്. ഒരു ധർമ്മ സംസ്കാരം നശിപ്പിക്കാൻ ഇവിടെ രണ്ടു മതങ്ങൾക്കു വീറും വാശിയും ആണ്. ഖത്തർ ഉടമയ്ക്കും ടോമി സെബാസ്റ്റ നും ഒരേ സംസ്കാരമാണ്.
വിമോചന സമരം എന്താണെന്നു സുകുമാരൻ നായർ പഠിക്കേണ്ടി വരും. മന്നത്ത് പദ്മനാഭൻ ഒരു പരിധി വരെ ഹിന്ദു നവോഥാന നായകൻ തന്നെ ആയിരുന്നു. ശ്രീ നാരായണ ഗുരു ഒരു പാവം കമ്യൂണിസ്റ്റ് അനുഭാവി മാത്രമായി ഒടുങ്ങപ്പെടും. മന്നത്ത് തറവാഡി കളി. രാജ്യ ഭക്ത കളി. മന്നത്തിനെ ഇഷ്ടപെട്ടു. എടുക്കുന്നു. മന്നത്തിനെ ആർക്കും എടുക്കാം. അതാണ്...
പ്രകൃതി യും പെൺകുട്ടിയും ഒന്നാകുന്ന അത്ഭുതം
👍
❤️
❤❤❤
ഗ്രാമത്തിന്റെ ഹൃദയത്തിലൂടെ പ്രകൃതിയെ സ്നേഹിച്ചും അനീതിയോട് മൗനമായി ശക്തമായി പ്രതികരിച്ച ഏകാന്ത പഥിക ഒറ്റയാൾ പോരാളി. സലീമ കഥാപാത്രമായി ജീവിച്ചു❤❤
Thanks
🙏🏻🙏🏻🙏🏻
എനിക്കും ഉണ്ടായിരുന്നു ഇത് പോലൊരു കൗമാര യൗവനങ്ങൾ. പൂതുമ്പി യെ പോലെ പാറി നടന്ന ഒരു കാലം. ഇനി ഒരിക്കലും മടങ്ങി വരാത്ത ആ കാലം. വല്ലാത്ത ഗൃഹാതുരത്വം. നടന്നു പോയ നാട്ടു വഴികൾ, പാടവരമ്പുകൾ ഇന്ന് അതൊന്നും കാണില്ലായിരിക്കും. എന്നാലും അത് വഴി വീണ്ടും പോകാൻ കൊതിച്ചു പോകുന്നു
Ee kilimakal ennu vecha enthua?
ആരണ്യകം:
MTയുടെ കഥയാണ് ആരണ്യകം എന്ന സിനിമയ്ക്ക്; 16 വയസുള്ള ഒരു പെൺകുട്ടിയുടെ ജീവിതമാണതിൽ. ഈ സമൂഹത്തോട് കലഹിച്ച ഈ സമൂഹത്തിലെ മോശം കാര്യങ്ങളെ കളിയാക്കിയ, എന്നാൽ ഈ ലോകത്തെ പ്രണയിച്ച പെൺകുട്ടിയാണവൾ - അമ്മിണി എന്ന കഥാപാത്രം. പേര് കൊണ്ടു തന്നെ വ്യത്യസ്തമായ കഥാപാത്രം.
ഈ സമൂഹത്തിലെ പ്രശ്നങ്ങൾ മനസിലാക്കുന്ന അവൾക്ക് അവയുടെ കാരണങ്ങളും പരിഹാരങ്ങളും പറഞ്ഞു കൊടുക്കുന്നു ഇടതുതീവ്രവാദിയായ മറ്റൊരു കഥാപാത്രം. ഇടതുതീവ്രവാദത്തിന് വൈകാരികത മാത്രമാണുള്ളതെന്നും ശാസ്ത്രീയതയില്ലായെന്നും മനസിലാക്കി തരുന്ന സിനിമ കൂടിയാണ് ആരണ്യകം.
ഇന്ത്യയിലെ അർദ്ധജന്മിത്ത വ്യവസ്ഥയുടെ മോശത്തരങ്ങളെ MT ശക്തമായി വിമർശിച്ചു. പ്രതികരണശേഷിയും, ആർദ്രതയും, സ്നേഹവും, പോരാട്ടവീര്യവും, പ്രണയവും, നന്മയും നീതിബോധവുമുള്ള ഒരു പെൺകുട്ടിയെ അവതരിപ്പിക്കുകയാണ് MT ചെയ്തത്. പൊളളയായ സമൂഹം ഉണ്ടാക്കിയെടുത്ത 'പാവം, ശാലീന' പെൺകുട്ടീസങ്കൽപ്പങ്ങളെ ചോദ്യം ചെയ്യുകയാണ് MT.
അദ്ദേഹം പുതിയൊരു പെൺകുട്ടിയെ അവതരിപ്പിച്ചു. അവൾ പുരുഷമേൽക്കോയ്മയോട്, ജന്മിത്തത്തോട്, സാമൂഹ്യ തിന്മകളോട്, പഴഞ്ചൻ ചിന്തകളോട്, യാഥാസ്ഥിതിക വസ്ത്രധാരണത്തോട്, ഒക്കെ കലഹിച്ചു. ജന്മിത്ത സ്ത്രീസങ്കൽപ്പത്തിൽ നിന്നും വ്യത്യസ്തമായി, നല്ല പ്രതികരണശേഷിയും നീതിബോധവും നർമബോധവും സഹജീവിസ്നേഹവും പ്രശ്നങ്ങളും-കാരണങ്ങളും-പരിഹാരങ്ങളും തേടാനുള്ള മനസും ബുദ്ധിയും കാഴ്ചപ്പാടും ഉണ്ടവൾക്ക്. MTയുടെ ഗംഭീര സിനിമ - നല്ല പാട്ടുകൾ, മനസിൽ തങ്ങി നിൽക്കുന്ന രംഗങ്ങൾ, ശുദ്ധ ആക്ഷേപഹാസ്യം, വേദന, പ്രണയം, ......... പുത്തൻ പെൺകുട്ടി, പുരോഗമന രാഷ്ട്രീയം.
എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ്, കാണാൻ അഭ്യർഥിക്കുന്നു.
Great words.. Exactly... Great movie
Thanks for those words
വളരെ നല്ല വിശകലനം
Wow ..
Very truly said👍
വെളിച്ചപ്പാട് ഫിലിം കണ്ടു.... MT എന്ന അതുല്യ പ്രതിഭ മേലാളന്മാരുടെ ഇടയിൽ എത്രയോ ധൈര്യത്തോടെ സത്യം വിളിച്ചു പറഞ്ഞു.... മ്യൂസിക് direction പിന്നെ പറയേണ്ടതില്ല.... പ്രകൃതി കുയിലും എല്ലാം ഒപ്പിയെടുത്തു...നിശബ്ദമായി 💜💜💜🌹🌹🌹❤🥰🥰🥰🥰🥰🌹
രേഖാചിത്രം മൂവിയിൽ കണ്ടപ്പോൾ തന്നെ മനസ്സിലായി. So happy to see her back ❤❤❤
എത്ര നല്ല ഓർമ്മകൾ ....2020ലും കാണുന്നവർ ഉണ്ടോ 😍
സൗമ്യ കാർത്തിക് unde
💪💪💪
Yes
Undeeee
@@Mr_John_Wick. trending African song
പ്രകൃതിയുടെ എല്ലാ പരിശുദ്ധിയും പരിമളവും തനിമയും ഒരോരൊ വാക്കിലും നിറഞ്ഞു നിൽക്കുന്നു...
കാടിന്റെ ഓരോ സ്പന്ദനവും ഈണത്തിൽ ലയിച്ചു ചേർത്തിരിക്കുന്നു...
beautiful Song
ഓ. എൻ. വി. 🙏🙏
എവിടെയോ കളഞ്ഞു പോയ ബാല്യകാലം
എന്തു നല്ല വരികളാണ്.. കേട്ടുകൊണ്ടിരിക്കാൻ തന്നെ ഒരു പ്രേത്യേക സുഖമാ ❤️❤️😍😍😍
32 വർഷം മുൻപത്തെ, മലബാറിലെ പ്രകൃതി ഭംഗി - ആവോളം ഒപ്പിയെടുത്ത എം ടി യു ടെ സിനിമ '. ഇപ്പോൾ, ഈ സിനിമയിൽ കാണുന്ന - പുഴക്കും പ്രകൃതിക്കും നാശം വന്നിട്ടുണ്ടാകാം.പ്ലാസ്റ്റിക് മലിന്യങ്ങൾ - ചാക്ക്, പ്ലാസ്റ്റിക് കവറുകൾ - എന്നിവ മൂലം പുഴയും, വനനശീകരണം മൂലം പ്രകൃതിയും!
ആ രണ്യകം -എന്ന എം ടി ഫിലിം ശ്രദ്ധിക്കപ്പെട്ടത് - അതിലെ ഗാനങ്ങളും മ്യൂസിക്കു കൊണ്ടാണ്. എവർ ലാസ്റ്റിംങ് സോങ്സ് ആൻഡ് മ്യൂസിക്ക്.
ഒപ്പം ഫോട്ടോഗ്രാഫിയുടെ മനോഹാരിതയും -- പിന്നെ, സലീമ - എന്ന സുന്ദരിക്കുട്ടിയും -
💜💜💜💜💜💜🌹🌹
പ്രകൃതി ഭംഗി കണ്ടാൽ മതിവരുന്നില്ല ഈ സിനിമ എനിക്കു കാണണം You ട്യൂബിൽ കിട്ടുമോ അറിയില്ല
മനസ്സിന്റെ ഉള്ളിൽ നിന്ന് ഒരിക്കലും മായാത്ത ഒരു പാട്ട്
എന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു ❤❤❤❤❤❤❤❤
ഒരു കാലഘട്ടത്തിന്റെ ഓർമകൾ ....Realy nostalgic
പ്രകൃതി രമണീയത
നിറഞ്ഞ ഗാനം... അതിസുന്ദരം ഗാനം 💓💓👍👍🌹
ഒളിച്ചിരിക്കാന്‍.....
ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ
മ്മ്ഹ്ഹ്ഹ്.....
കളിച്ചിരിക്കാന്‍ കഥ പറയാന്‍
കിളിമകള്‍ വന്നില്ലേ
ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ
കളിച്ചിരിക്കാന്‍ കഥ പറയാന്‍
കിളിമകള്‍ വന്നില്ലേ
ഇനിയും കിളിമകള്‍ വന്നില്ലേ
കൂഹൂ..... കൂഹൂ.....
കൂഹൂ കൂഹൂ ഞാനും പാടാം
കുയിലേ കൂടെ വരാം
കൂഹൂ കൂഹൂ ഞാനും പാടാം
കുയിലേ കൂടെ വരാം
കുറുമ്പു കാട്ടി
കുറുമ്പു കാട്ടി പറന്നുവോ നീ
നിന്നൊടു കൂട്ടില്ലാ
ഓലഞ്ഞാലീ പോരൂ.....
ഓലഞ്ഞാലീ പോരൂ നിനക്കൊരൂഞ്ഞാലിട്ടു തരാം
ഓലോലം ഞാലിപ്പൂവന്‍ തേന്‍ കുടിച്ചു വരാം
ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ
കളിച്ചിരിക്കാന്‍ കഥ പറയാന്‍
കിളിമകള്‍ വന്നില്ലേ
എണ്റ്റെ മലര്‍ത്തോഴികളേ
എണ്റ്റെ മലര്‍ത്തോഴികലേ മുല്ലേ മൂക്കൂറ്റീ
എന്തേ ഞാന്‍ കഥ പറയുമ്പോള്‍
മൂളി കേല്‍ക്കാത്തൂ
തൊട്ടവാടീ നിന്നെ.....
തൊട്ടാവടീ നിന്നെ എനിക്കെന്തിഷ്ടമാണെന്നോ
താലോലം നിന്‍ കവിളില്‍ ഞാനൊന്നു തൊട്ടോട്ടേ.....
ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ
കളിച്ചിരിക്കാന്‍ കഥ പറയാന്‍
കിളിമകള്‍ വന്നില്ലേ
എന്തൊരു ഫീൽ.... കുട്ടിക്കാലം ഓർമ്മ വരുന്നു
2024 ൽ കാണുന്നവരുണ്ടോ
എത്റ കേട്ടാലും കൊതി തീരില്ല
മൂവി 📽:- ആരണ്യകം (1988)
ഗാനരചന ✍ :- ഒ എൻ വി കുറുപ്പ്
ഈണം 🎹🎼 :- രഘുനാഥ് സേഠ്
രാഗം🎼:-
ആലാപനം 🎤:- കെ എസ് ചിത്ര
💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙
ഒളിച്ചിരിക്കാന്‍.....
ഒളിച്ചിരിക്കാന്‍ വള്ളിക്കുടി-
ലൊന്നൊരുക്കി വച്ചില്ലേ......
മ്മ്ഹ്ഹ്ഹ്.......
കളിച്ചിരിക്കാന്‍ കഥ പറയാന്‍....
കിളിമകള്‍ വന്നില്ലേ
....
ഒളിച്ചിരിക്കാന്‍ വള്ളിക്കുടി-
ലൊന്നൊരുക്കി വച്ചില്ലേ.....
കളിച്ചിരിക്കാന്‍ കഥ പറയാന്‍....
കിളിമകള്‍ വന്നില്ലേ....
ഇനിയും കിളിമകള്‍ വന്നില്ലേ....
കൂഹൂ..... കൂഹൂ.....
കൂഹൂ കൂഹൂ.....
ഞാനും പാടാം.......
കുയിലേ കൂടെ വരാം......
കൂഹൂ കൂഹൂ.........
ഞാനും പാടാം...
കുയിലേ കൂടെ വരാം.....
കുറുമ്പു കാട്ടി.....
കുറുമ്പു കാട്ടി പറന്നുവോ - നീ......
നിന്നൊടു കൂട്ടില്ലാ.....
ഓലഞ്ഞാലീ പോരൂ.....
ഓലഞ്ഞാലീ പോരൂ.........
നിനക്കൊരൂഞ്ഞാലിട്ടു - തരാം........
ഓലോലം ഞാലിപ്പൂവന്‍ - തേന്‍.........
കുടിച്ചു വരാം...........
ഒളിച്ചിരിക്കാന്‍ വള്ളിക്കുടി-
ലൊന്നൊരുക്കി വച്ചില്ലേ..........
കളിച്ചിരിക്കാന്‍ കഥ പറയാന്‍.....
കിളിമകള്‍ വന്നില്ലേ.......
എണ്റ്റെ മലര്‍ത്തോഴികളേ......
എണ്റ്റെ മലര്‍ത്തോഴികളേ..........
മുല്ലേ മൂക്കൂറ്റീ..........
എന്തേ ഞാന്‍ കഥ പറയുമ്പോള്‍.........
മൂളി കേല്‍ക്കാത്തൂ......
തൊട്ടവാടീ - നിന്നെ.....
തൊട്ടാവടീ - നിന്നെ.....
എനിക്കെന്തിഷ്ടമാണെന്നോ........❓
താലോലം നിന്‍ കവിളില്‍.....
ഞാനൊന്നു തൊട്ടോട്ടേ.....❓
ഒളിച്ചിരിക്കാന്‍ വള്ളിക്കുടി-
ലൊന്നൊരുക്കി വച്ചില്ലേ.....
കളിച്ചിരിക്കാന്‍ കഥ പറയാന്‍.......
കിളിമകള്‍ വന്നില്ലേ..........
🌹🌹🌹💜🌹🌹💜💜💜
ഒരു വല്ലാത്ത നഷ്ടബോധം തോന്നുന്ന പാട്ട്
എന്റെ കേരളം എത്ര സുന്ദരം ,എന്റെ മലയാളം എത്ര മനോഹരം എന്റെ കുയിൽ പാട്ട് എത്ര ഇമ്പകരം ഹോ
തിരിച്ചു വരാത്ത ബാല്യകാലത്തിന്റെ ഓർമ്മകൾ പുതുക്കൻ മരിക്കാത്ത പാട്ടുകൾ എഴുതിയ കവിക്ക് ഒരായിരം ആശംസകൾ
A beautiful song of Chithra...
Enikk ettavum eshttapetta gaanavum penguttiyum......randum manoharam.................
പഴയ കാലം..... ഒരിക്കലും മടങ്ങി വരാത്ത... ഒരു വല്ലാത്ത നീറ്റൽ..
Saleema❤❤😍😍😘😘
Saleema...great actress
എത്ര കേട്ടാലും മതി വരില്ല ഗുഡ് സോങ് 😊😊😅😊😅😅😊
Beautiful Work of ONV.
chitra is a beautiful singer
നല്ല ഫീൽ തരുന്ന പാട്ട്
കുട്ടിക്കാലം ഓർമ്മിപ്പിക്കുന്നു, സൂപ്പർ
ONV മലയാളത്തിലെ അത്ഭുതം. ❤
Beauty of the song is unexplainable.
inexplicable
തൊട്ടാവാടി...നിന്നെ തൊട്ടാവാടി...നിന്നെ എനിക്കെന്ത്..ഇഷ്ടമാണെന്നു..താലോലം..നിൻ കവിളിൽ..ഞാനൊന്നു..തോട്ടോട്ടെ...
❤
ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ
കളിച്ചിരിക്കാന്‍ കഥ പറയാന്‍
കിളിമകള്‍ വന്നില്ലേ
ഇനിയും കിളിമകള്‍ വന്നില്ലേ
കൂഹൂ..... കൂഹൂ.....
കൂഹൂ കൂഹൂ ഞാനും പാടാം
കുയിലേ കൂടെ വരാം
കൂഹൂ കൂഹൂ ഞാനും പാടാം
കുയിലേ കൂടെ വരാം
കുറുമ്പു കാട്ടി
കുറുമ്പു കാട്ടി പറന്നുവോ നീ
നിന്നൊടു കൂട്ടില്ലാ
ഓലഞ്ഞാലീ പോരൂ.....
ഓലഞ്ഞാലീ പോരൂ നിനക്കൊരൂഞ്ഞാലിട്ടു തരാം
ഓലോലം ഞാലിപ്പൂവന്‍ തേന്‍ കുടിച്ചു വരാം..
എണ്റ്റെ മലര്‍ത്തോഴികളേ
എണ്റ്റെ മലര്‍ത്തോഴികലേ മുല്ലേ മൂക്കൂറ്റീ
എന്തേ ഞാന്‍ കഥ പറയുമ്പോള്‍
മൂളി കേല്‍ക്കാത്തൂ
തൊട്ടവാടീ നിന്നെ.....
തൊട്ടാവടീ നിന്നെ എനിക്കെന്തിഷ്ടമാണെന്നോ
താലോലം നിന്‍ കവിളില്‍ ഞാനൊന്നു തൊട്ടോട്ടേ.....
പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ഓർമ്മകൾ തട്ടു ണർത്തുന്നു. നഷ്ടബോധങ്ങളുടെ നൊസ്റ്റാൾജിയ.
My favourite song.. evergreen ❤❤❤
വയനാടൻ ഭംഗി 😘❤️
അവസാനം പാടുമ്പോൾ വള്ളികുടിലൊന്ന് ഒരുക്കിവച്ചില്ലേ.. ചിത്ര അല്പം നീട്ടി പാടുമ്പോൾ എന്ത് രസം
അമ്മേ കന്യാ മേരി മാതാവേ..
One of my favs
1988 march 5nu kanda cinema, avismaraneeyam, good movie, good songs, onv reghunath seth kjy, ksc
Saleema devan interviewknd vannathan ee filum kandu super 😍😍
chithra chechi😍😍
Chithrachechi awesome voice...
Very Beautiful Song,
വയനാടിൻ്റെ സൗന്ദര്യം മുഴുവൻ ഒപ്പിയെടുത്ത പാട്ട്.... വയൽ, മുളകൂട്ടങ്ങൾ, അരുവി, തെളിഞ്ഞ വെള്ളം, വള്ളികെട്ടുകൾ, പക്ഷികൾ, പൂക്കൾ, പാറക്കെട്ടുകൾ....
Beautiful song.
My favorite song very beautiful
Sooper song
awesome song
ethra kettalum mathi aavilya,.......my favourite one
chitra Chechi great
oh my God what a super sing 💓💓💓💓💓💓💓
what a beautiful song chithra
good song.
Salima , extreme talented
Olichirikkaan ❤
chitra Chechi umma
Sweet song
ഒളിച്ചിരിക്കാൻ🩵🩵🩵🩵🩵🩵🩵🩵🩵😘 വളളികുടിലൊന്നൊരുക്കി വച്ചില്ലേ കളിച്ചി രിക്കാൻ 💛💛💛💛💛💛💛💛💛💛💛💛😘കഥ പറയാൻ കിളിമ കൾ വന്നില്ലേ❤️❤️❤️❤️❤️❤️❤️❤❤❤❤️😘
Super song
I love it so much 😚😚😚😚😚😚
Eniku istamanu ee paatu nalla melodious pinnae oru tharavadu inte orma kaekumbol
Super son
My dream song.
Super song 😍😍😍
Nice song
Sithu Aroor
Vallatha oru feeling. Avitayokkayo balyathile anne kanunnu.
very nostalgic song
എനിക്കെന്തിഷ്ടമാണെന്നോ...
👌vvaaavooo 🍫
my feveret song
ENTHA ORU FEEL. !!!
❤my favourite song❤❤
Nostalgia
kadinte soundharyam e pattiloode njn mathramanoo asvadhichathu !!!
Nice song..
.ഉം..ഉം..ഉം..ഒളിച്ചിരിക്കാൻ
ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ
ഉം..ഉം..ഉം..ഉം..
കളിച്ചിരിക്കാന്‍ കഥ പറയാന്‍ കിളിമകള്‍ വന്നില്ലേ
ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ
കളിച്ചിരിക്കാന്‍ കഥ പറയാന്‍ കിളിമകള്‍ വന്നില്ലേ
ഇനിയും കിളിമകള്‍ വന്നില്ലേ
കൂഹൂ..... കൂഹൂ.....
കൂഹൂ കൂഹൂ ഞാനും പാടാം കുയിലേ കൂടെ വരാം (2)
കുറുമ്പു കാട്ടി
കുറുമ്പു കാട്ടി പറന്നുവോ നീ നിന്നോടു കൂട്ടില്ലാ
ഓലേഞ്ഞാലീ പോരൂ.....
ഓലേഞ്ഞാലീ പോരൂ നിനക്കൊരൂഞ്ഞാലിട്ടു തരാം
ഓലോലം ഞാലിപ്പൂവന്‍ തേന്‍ കുടിച്ചു വരാം (ഒളിച്ചിരിക്കാൻ...)
എന്റെ മലര്‍ത്തോഴികളേ
എന്റെ മലര്‍ത്തോഴികളേ മുല്ലേ മൂക്കുറ്റീ
എന്തേ ഞാന്‍ കഥ പറയുമ്പോള്‍
മൂളി കേൾക്കാത്തൂ
തൊട്ടാവാടീ നിന്നെ.....
തൊട്ടാവടീ നിന്നെ എനിക്കെന്തിഷ്ടമാണെന്നോ
താലോലം നിന്‍ കവിളില്‍ ഞാനൊന്നു തൊട്ടോട്ടേ.....(ഒളിച്ചിരിക്കാൻ...)
Nostuuu❤
I love this song
16 September 2024 still my fav s🎵 🎶 🎵
polichu
T, ....
❤❤❤❤❤❤
This is my favourite song and l am studying this song to sing
Eepattu kalkumbol cheruppakalamodivarunnu hai entu rasam
Introvert ആളുകൾക്ക് കേൾക്കാൻ പറ്റിയ പാട്ട്
😂
👍 അതെ
നിങ്ങൾ സിക്കോളൂജി പഠിച്ചു
എന്നെപോലെ യുള്ളവർ ക്ക്
❤
Radio kelkunnavrku marakan patatha oru song
2o24❤
Evergreen is best for me than anything else.
enthishtam
2023 present
Don't touch.touch me not.untouchable.bruhadaranyakam.nandi chithrachechi.
ലഹരി പല തലത്തിലാണ് എന്നുള്ളതാണ്. അതാണ്. പ്രേമിക്കാതെ പറ്റില്ല എന്നുള്ളതാണ്.
പ്രേമം കിട്ടിയ ശേഷം പിന്നെയും ഹിന്ദുവിന് പ്രേമം നിഷേധിച്ചാൽ.... ബംഗാൾ ചരിത്ര പരമായി ഒരു മുസ്ലിം /kristyan പഠനശാലയാണ്. ഒരു ധർമ്മ സംസ്കാരം നശിപ്പിക്കാൻ ഇവിടെ രണ്ടു മതങ്ങൾക്കു വീറും വാശിയും ആണ്. ഖത്തർ ഉടമയ്ക്കും ടോമി സെബാസ്റ്റ നും ഒരേ സംസ്കാരമാണ്.
ന്നട്ട്
വിമോചന സമരം എന്താണെന്നു സുകുമാരൻ നായർ പഠിക്കേണ്ടി വരും. മന്നത്ത് പദ്മനാഭൻ ഒരു പരിധി വരെ ഹിന്ദു നവോഥാന നായകൻ തന്നെ ആയിരുന്നു. ശ്രീ നാരായണ ഗുരു ഒരു പാവം കമ്യൂണിസ്റ്റ് അനുഭാവി മാത്രമായി ഒടുങ്ങപ്പെടും. മന്നത്ത് തറവാഡി കളി. രാജ്യ ഭക്ത കളി. മന്നത്തിനെ ഇഷ്ടപെട്ടു. എടുക്കുന്നു. മന്നത്തിനെ ആർക്കും എടുക്കാം. അതാണ്...
ബംഗാളിന്റെ ചരിത്രം പല വമ്പൻ ഹിന്ദു സമുദായ ങ്ങൾക്കും
ചരിത്ര കാരൻ മാർക്കും
👋👋
🤔👉🕌🕌🕌🕌🕌🕌🕌🕌🕍🕍.....
Nice
രണ്ടു മൂന്നു ലോഗോ കൂടി ആവാമായിരുന്നു
😅
❤❤❤
2021-ലു൦ കണ്ടു
evideyum kadha parayanum kalikkanum othiri kilikal undu.
🥰😍🤩
👍👍👍👍
Ee cinema kandapol ithile ee pennkutty njan aanennu thonni poyi
super super song Murali mandad wayanad