ഭാഗ്യരേഖയും ജീവിത വിജയവും പിന്നെ ജോലിയും |ബി എസ് ചന്ദ്രമോഹന്‍|LUCKY LINES|PALMISTRY Part 2

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 155

  • @lallulallu3628
    @lallulallu3628 4 года назад +13

    എന്റെ കയ്യിലുള്ള രേഖ പോലെ ഒരു വീഡിയോ യിലും കാണുന്നില്ലല്ലോ ഭഗവാനെ .. എല്ലാം കയ്യിന്നു പോയോ ....😬😬

  • @ranjithmenon7047
    @ranjithmenon7047 4 года назад +4

    സത്യം ... ഭാഗ്യരേഖ നോക്കിയാൽ നിങ്ങളുടെ കരിയർ കൃത്യമായി മനസ്സിലാക്കാം 🤷🏻‍♂️

  • @sukumaranaelekha1545
    @sukumaranaelekha1545 4 года назад +4

    Appreciated 97.5% correct.

  • @sheejavp570
    @sheejavp570 5 лет назад +4

    Bhagya rekhayulla orupadu pichakkare njan kandittundu.

  • @saidalvie2783
    @saidalvie2783 2 года назад

    Hiiwa sai c.m v.good meter speech...

  • @maryjosph4070
    @maryjosph4070 4 года назад +1

    Midlife daily Thanks good videos Thanks one more

  • @divakaran5030
    @divakaran5030 4 года назад +1

    Clear voice and good way of explanation

  • @travelseconds96
    @travelseconds96 5 лет назад +152

    Ee paranjathonnum kayil illathavar like

    • @admk1648
      @admk1648 5 лет назад +6

      ഈ പറഞ്ഞ സംഭവം ആയി എന്റെ കൈയ്ക്ക് ഒരു ബന്ധം ഇല്ല..... !!!

    • @mastermind6468
      @mastermind6468 5 лет назад

      @@admk1648 🤣🤣

    • @devuttans_world
      @devuttans_world 4 года назад

      😝

    • @sreesuresh2256
      @sreesuresh2256 4 года назад

      Ha ha ha onnum kanunilla

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 года назад

    താങ്ക്സ്

  • @nbsalertnbs7972
    @nbsalertnbs7972 4 года назад +2

    ഏട്ടാ എന്റെ കയ്യിൽ ശുക്ര മണ്ഡലത്തിൽ താഴെ നിന്നും ചന്ദ്ര മണ്ഡലത്തിൽ നിന്നും കൈയുടെ നടുവിൽ നിന്നും മൂന്നു ഭാഗ്യ രേഖകൾ ഉയർന്നു ശിരോ രേഖക്ക് താഴെ വച്ച് പരസ്പരം cross ചെയ്ത് ഒന്ന് ബുദ്ധ മണ്ഡലത്തിലേക്ക് ഒന്നു സൂര്യ മണ്ഡലത്തിലേക്ക് പിന്നൊന്ന് ശനി വ്യാഴ മണ്ഡലങ്ങളിലെ ക്കു അനവധി സ്പ്ലിറ്റ് കളോട് കൂടി ശനി മണ്ഡലത്തിൽ സ്റ്റാർ ആയി കാണുന്നു .
    ശനി ബുധൻ സൂര്യൻ എന്നീ മണ്ഡല ങളിൽ ഓരോന്നിലും സ്റ്റാർ ഉണ്ട്‌
    ഭാഗ്യ രേഖകൾ പരസ്പരം ക്രോസ്സ് ചെയ്യുന്നത് ചന്ദ്ര മണ്ഡലത്തിനും ചന്ദ്രമണ്ട്‌ലത്തിനും ഇടയിൽ നക്ഷത്ര വരച്ച പോലെ യും ആണ്‌ പ്ലീസ് മറുപടി തരുമോ

    • @rajesh.kakkanatt
      @rajesh.kakkanatt 4 года назад

      ഒരു ഫോട്ടോ ഇട്ടിട്ട് അതിന്റെ ലിങ്ക് നൽകാമോ. മറ്റു അനുബന്ധ രേഖകൾ കൂടി നോക്കിയിട്ടു പറഞ്ഞു തരാം.

  • @maliyakkallazarpaulson1425
    @maliyakkallazarpaulson1425 3 года назад

    Very good

  • @shefeekp9
    @shefeekp9 3 года назад +1

    hi

  • @sharaftgi
    @sharaftgi 5 лет назад +10

    എന്തിനാണ് മാഷേ... അന്ത വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നത്...
    നിങ്ങളുടെ ചില real സ്റ്റോറിസൊക്കെ എന്ത് രസമാണ് കേൾക്കാൻ

    • @arjun7909
      @arjun7909 2 года назад

      അന്തവിശ്വാസം...നിനക്കു വിശ്വാസം ഇല്ലേ നീ വിശ്വസിക്കണ്ട...

    • @imusic2335
      @imusic2335 2 года назад +3

      Ente ummante Kayy noki pand oral paranju gulfil pokum enn she was like a 8 year old.. pinne pokukayum cheythu

  • @lyf9776
    @lyf9776 5 лет назад +3

    It is correct

  • @Savarkar123
    @Savarkar123 4 года назад +3

    Ee parenja business line 2 kaiyyilum undu....
    But business thalparyam kuravanu....
    Kaiyy vechaalo...

  • @RIDHIN.M.RMalayattoor
    @RIDHIN.M.RMalayattoor 4 года назад

    എന്റെ കയ്യിൽ ഉള്ളത് പോലെ തന്നെ ആണല്ലോ ചേട്ടന്റെ കയ്യിലെ രേഖയും

  • @mammas1226
    @mammas1226 5 лет назад +4

    പറഞ്ഞത് കറക്റ്റ്

  • @dr2b29
    @dr2b29 4 года назад +1

    Edh kayyilAnu nookendadhh??? Left or right hand??

  • @anishkrishna1338
    @anishkrishna1338 4 года назад +1

    എന്റെ രണ്ടു കയ്യില്ലും ഹൃദയരേഖക്കും മസ്തിഷ്ക രേഖക്കും ഇടയിൽ ആയി ""X"" ലൈൻ ഉണ്ട്. ഇതു നല്ലത് ആണോ?????

  • @swamiviswanathananandamaha7828
    @swamiviswanathananandamaha7828 4 года назад +1

    Ohm

  • @dontwait5608
    @dontwait5608 5 лет назад +1

    Sariyanu

  • @allinmedia4964
    @allinmedia4964 4 года назад +27

    ഈ പറഞ്ഞ ഒരു രേഖയും ഇല്ലാത്ത ഞാൻ

  • @chinchusuresh417
    @chinchusuresh417 4 года назад

    Sir ente kayil motham rekhagalanu. Orupaduind. Satharana alkarude kayilullatine kalum kuduthal anu

  • @lekshmimusic3374
    @lekshmimusic3374 4 года назад

    super

  • @aneeshtj3904
    @aneeshtj3904 5 лет назад +6

    Ente kayyil othiri bhagya Rekha und connect cheythu pokunnu

  • @devikrishnasajan4999
    @devikrishnasajan4999 4 года назад +2

    Sir 2.vayasu kazhinja makalanu cheruviralinte tazhe oru karutha pulli atentakum doshamundo plz replay me sir janichappol ellayirunnu

    • @MlifeDaily
      @MlifeDaily  4 года назад

      കുഴപ്പമില്ല.. വിശദമായ ഒരു വീഡിയോ ഞാൻ ഇടാം

    • @devikrishnasajan4999
      @devikrishnasajan4999 4 года назад

      Thank u sir

  • @bhagyaraj1509
    @bhagyaraj1509 3 года назад +1

  • @GR-qp4dj
    @GR-qp4dj 5 лет назад +5

    എത്ര രേഖ ഉണ്ടെങ്കിലും ആദ്യം തന്നെ പൈസ രേഖ വേണം മാഷേ.....

  • @musichealing369
    @musichealing369 5 лет назад +17

    ഇതെല്ലാം വെറും മിത്ത് അല്ലെ. ഈപ്പറയുന്നതിനൊക്കെ ശാസ്ത്രീയ അടിത്തറ എന്താണ് ?
    രജനീകാന്തിന്റെ കൈയ്യിൽ താങ്കൾ പറഞ്ഞ ഒരു രേഖയും കാണുന്നില്ല.
    നന്ദി

  • @maheshvijayan6232
    @maheshvijayan6232 4 года назад +1

    Chandra Mohan great

  • @anjusvlog4480
    @anjusvlog4480 7 месяцев назад

    സർഇങ്ങനെ കൈയിൽ വരച്ചു കാണിക്കാതെമഷി കൊണ്ട് വരച്ചാൽ മനസ്സിലാകുമായിരുന്നുഅങ്ങനെ ചെയ്യാമോ

  • @MaHaLakshMi-lm4uy
    @MaHaLakshMi-lm4uy 5 лет назад +2

    Intrstng

  • @amalmrajan7795
    @amalmrajan7795 4 года назад

    Randu kayyilum rekhakalillathe nervara mathram kuruke vannal falam entha?

  • @ananthu5283
    @ananthu5283 2 года назад

    Eth kyla nokkandatg

  • @shajipoovankara5239
    @shajipoovankara5239 3 года назад +2

    എന്തുണ്ടായിട്ടെന്താ അന്തം ഇല്ലങ്കിൽ പോയില്ലേ🙏🙏🤔🤔

  • @AjithKumar12345
    @AjithKumar12345 3 года назад

    ഹോ, ഇതാ വേറൊരാൾ ഇറങ്ങിയിരിക്കുന്നു

  • @ramachandrank2414
    @ramachandrank2414 4 года назад

    Sir kaiyude centre trangle ne kurichu oru Vedio cheyyamoo

  • @lijiu8853
    @lijiu8853 5 лет назад +3

    Enik nera rekha 3they viralil mutti nilkunnu. Athinday gunadosham parayumo

  • @chinnuammu2136
    @chinnuammu2136 3 года назад

    രണ്ടാമത്തെ രേഖ ഉണ്ടു...പക്ഷേ നോ രക്ഷ

  • @mohammedsirajudeen490
    @mohammedsirajudeen490 5 лет назад +2

    താങ്കളുടെ അഭിപ്രായങ്ങളോട് ഒത്തു പോകാൻ പറ്റുകയില്ല

  • @suhailkp8767
    @suhailkp8767 4 года назад

    Ingane varakkan pattumo valla murivo matto aaakki 🥳

  • @divakaranmm8644
    @divakaranmm8644 5 лет назад +2

    Allam. Niggalude kayyil undallo... bhagyavan thanne

  • @Travelguide986
    @Travelguide986 5 лет назад +1

    Sir Simian line kurich parayumo??plz

  • @thashreeqkp7660
    @thashreeqkp7660 5 лет назад +1

    Enth karyam nadakkanam enn chinthichal athine opposite mathram nadakkum athine kurich parayamo

  • @anjunaanjuna9878
    @anjunaanjuna9878 5 лет назад +1

    Ente mothira viralinteyum cheruviraliteyum edayil edayil fishinte adayalam undue.athu nallatanno

    • @manzmanu3715
      @manzmanu3715 5 лет назад

      Aaah meen kaari aayi joli kitum

    • @MlifeDaily
      @MlifeDaily  5 лет назад

      നല്ലത് ആണ് ..മീനിന്‍റെ തല ഏത് ദിശയിലേയ്ക്ക് ആണ് നോക്കുന്നത് ..മുകളിലോട്ട് ആണെങ്കില്‍ ചെറുപ്പത്തില്‍ ഐശ്വര്യവും വരും ..താഴേക്ക് ആണെങ്കില്‍ 50 കഴിയുമ്പോള്‍ നന്നാകും ..വശങ്ങളിലെയ്ക്ക് ആണെങ്കില്‍ ജീവിതകാലം മുഴുവന്‍ നല്ലത് ആയിരിക്കും ..

    • @anjunaanjuna9878
      @anjunaanjuna9878 5 лет назад

      manz manu sathyano

    • @anjunaanjuna9878
      @anjunaanjuna9878 5 лет назад

      Mlife Daily fish mugalileakkanu nokkunnath.27vayasayi.ithuvare vijaricha onnum nadannitilla.
      Joli kittuvo
      Ente nakshthram chatayam
      Sep4

  • @shajees3036
    @shajees3036 5 лет назад +3

    Orupad varakal undenkil enthanu artham ,

    • @manjupratheesh8182
      @manjupratheesh8182 5 лет назад +1

      കഷ്ടകാലം മാറിയിട്ടില്ല

  • @fathimanees2863
    @fathimanees2863 3 года назад

    Bagya rekayil star vannalo😛

  • @shybijoyci1633
    @shybijoyci1633 5 лет назад +3

    സർ പറഞ്ഞതെല്ലാം സത്യമാണ്..

  • @rajeevpr581
    @rajeevpr581 4 года назад

    എന്റെ കൈയിൽ ക്രോസ്സ് ഉണ്ട് ഇത് നല്ലത് ആണോ

  • @akhilasadu4558
    @akhilasadu4558 5 лет назад +2

    Bhagyarekhayude arambathil malsya chihnam vannal enthanubhalam please reply sir

  • @safeervadakkengara8185
    @safeervadakkengara8185 4 года назад +1

    എന്റെ കൈയിൽ ഭാഗ്യ രേഖ നല്ല കട്ടിയോട് കൂടി കൈന്റെ അടിഭാഗത്തു നിന്ന് തുടങ്ങി ആയുർ രേഖയോടുചേർന്മുന്നോട്ട് വന്ന്‌ പിന്നെ കട്ടി കുറഞ്ഞു വളരെ നേർത്ത് വന്നു ശിരോരേഖയിൽ മുട്ടി നില്കുന്നു പിന്നെ അല്പം ഇടത്തോട്ട് നീങ്ങി വീണ്ടും കട്ടികൂടി ശിരോരേഖഇൽനിന്ന് തുടങ്ങി ഹൃദയ രേഖയിൽ നിന്ന് അൽപ്പം മുന്നോട്ട് തളി നില്കുന്നു ഇതിന്റ രണ്ട് വശത്തു നിന്ന് കട്ടികുറഞ്ഞ രണ്ട് രേഖ നടുവിരലിന്റെ അടുത്തേക് വന്ന്‌ പിന്നെ രണ്ട് ഭാഗത്തേക് തിരിഞ്ഞു നടു വിരലിന്റെ രണ്ട് വശത്തേക്കു പോകുന്നു

    • @safeervadakkengara8185
      @safeervadakkengara8185 4 года назад

      പറഞ്ഞു tharumo

    • @safeervadakkengara8185
      @safeervadakkengara8185 4 года назад

      മറുപടി പ്രദീക്ഷിക്കുന്നു

    • @rajesh.kakkanatt
      @rajesh.kakkanatt 4 года назад

      വളരെ കഷ്ടപ്പാടോടു കൂടിയ കുട്ടിക്കാലം (നിങ്ങൾക്ക് ഒന്നും ഒരു ചുളിവിൽ കിട്ടിയിരുന്നില്ല എന്നർത്ഥം, അല്ലാതെ ദാരിദ്ര്യം എന്നല്ല ഉദേശിച്ചത്‌). പിന്നീട് ഏതാണ്ട് 32 - 35 വയസ്സാവുമ്പോൾ, ജോലിയിൽ ഉയർച്ചയുണ്ടാവുന്നു, കുറച്ചു കാശും, പ്രശസ്തിയും, ഒരു തരം ഈസി ഗോയിങ് ജീവിതവും ഉണ്ടാവുന്നു. ഏതാണ്ട് 49 വയസ്സ് കഴിയുമ്പോൾ നിങ്ങൾക്ക് നല്ല സമ്പാദ്യം ഉണ്ടാവുകയും, കുറച്ചു ആൾകാരുടെയിടയിൽ സമ്മതിയും ഉണ്ടാവുകയും ചെയ്യും. ഇതാണ് സഹോദരൻ പറഞ്ഞ കാര്യം വച്ച് പ്രവചിക്കാൻ പറ്റുന്നത്. നേരിട്ട് കൈരേഖ കണ്ടാൽ മാത്രമേ ശെരിക്കും പറയാൻ പറ്റുകയുള്ളു. കാരണം കൈയുടെ ഘടനയും മറ്റും നോക്കി വേണം പ്രവചനം പറയാൻ.

  • @cinemamohi
    @cinemamohi 4 года назад +2

    എന്റെ കൈയിൽ ഒന്നുമില്ല..🤣🤣

  • @orupravasivlog626
    @orupravasivlog626 5 лет назад +2

    Simon line patti onnu parayo sir

  • @srujishaks8560
    @srujishaks8560 4 года назад +1

    Sir Oru doubt chodhikkavo

  • @aswathyks4536
    @aswathyks4536 5 лет назад +4

    left or right hand

    • @Dramaticmoon
      @Dramaticmoon 5 лет назад

      Left

    • @ajayanthaiparamba9816
      @ajayanthaiparamba9816 5 лет назад

      left

    • @rajesh.kakkanatt
      @rajesh.kakkanatt 4 года назад

      സ്ത്രരീകൾക്കു ഇടതു കൈ എന്ന് പറയുന്നത് വളരെ തെറ്റാണ്. അറിയുക, രണ്ടു കൈയും നോക്കണം. ഇടാതെ കൈ രേഖ എന്നത് ജന്മനാൽ നിങ്ങൾക്ക് വന്നു ചേർന്നിട്ടുള്ള രേഖയാണ് (ജന്മനാൽ ഉണ്ടായിട്ടുള്ള കർമ്മഫലം), അത് സ്ത്രീയോ പുരുഷനോ ആയിക്കോട്ടെ. എന്നാൽ വലത്തേ കൈയിലുള്ള രേഖ നിങൾ സ്വയം നിങ്ങളുടെ ഈ ജന്മത്തിലെ പ്രയത്നം കൊണ്ട് പൂർവ്വജന്മത്തിലെ കർമ്മഫലത്തെ മാറ്റിയെടുത്തു എന്നതാണ്.
      അതായത് ഇടാത്തെ കൈയിലെ രേഖയും വലത്തേ കൈയിലെ രേഖയും ഒരു പോലെയാണെങ്കിൽ, അതിനർത്ഥം നിങൾ സ്വയമായി ഈ ജന്മത്തിൽ ഒന്നും തന്നെ പുതുതായി പ്രയത്നിച്ചിട്ടില്ല എന്നാണു, ജന്മനാൽ എന്താണോ നിങ്ങൾക്ക് ഭവിച്ചിട്ടുള്ളത്, അത് തന്നെ നിങ്ങൾക്ക് ഭാവിയിലും ഉണ്ടാവും എന്നാണു. ഉദാഹരണമായി നിങ്ങളുടെ ശിരോ രേഖ ഇടത്തേ കൈയ്യിൽ ചന്ദ്രമണ്ഡലത്തിലോട്ടു പോകുന്നു എന്ന് കരുതുക (ഭാവന), എന്നാൽ വലത്തേ കൈയ്യിൽ നേരെ ചൊവ്വാ മണ്ഡലത്തിലേക്ക് പോകുന്നു എന്നും കരുതുക (പ്രാക്ടിക്കൽ), ഇതിനർത്ഥം, നിങൾ ചെറുപ്പത്തിൽ വളരെ ഇമാജിനേറ്റീവ് (ഭാവന കൂടിയ) ആയ ഒരു വ്യക്തിയായിരുന്നു എന്നാണു, എന്നാൽ വളർന്നപ്പോൾ നിങ്ങളുടെ സാഹചര്യം കൊണ്ട് നിങൾ ഭാവന മാറ്റി വച്ചിട്ട് കുറച്ചു കൂടി പ്രാക്ടിക്കൽ ആയി കാര്യങ്ങൾ എടുത്തു തുടങ്ങി എന്നാണു. ചുരുക്കത്തിൽ ചെറുപ്പത്തിൽ ഉണ്ടായിരുന്ന ഭാവനാ സിദ്ധി നഷ്ട്ടപെട്ടു, നിങൾ കുറച്ചു കൂടി പ്രാക്ടിക്കൽ ചിന്താഗതികാരനോ/കാരിയോ ആയി എന്നാണു. ഇത് പോലെ മറ്റു പലതും.
      പറഞ്ഞു വന്നത് ഇടതു വലത്ത് എന്നത് സ്ത്രീ പുരുഷ വെത്യാസം ഇല്ല എന്നർത്ഥം.

  • @prasantprasannan
    @prasantprasannan 4 года назад +1

    ശിരോ rekayum ഹൃദയ rekayaum ഒറ്റ ലൈനിൽ ആണ് ,divide ആയിട്ടില്ല അപൊഴോ

  • @ഉണ്ണിനുപ്പടി

    ഇതൊക്ക വെറുതെ anu ഞാൻ തെളിവ് തരാം ശ്രീ സ്വാതിതിരുനാൾ

  • @5RL-o7h
    @5RL-o7h 4 года назад

    ഇതൊക്കെ ആരാ പറഞ്ഞത്❤️😉

  • @Samadips120
    @Samadips120 5 лет назад +2

    കൈ രേഖയിൽ M പോലെയുള്ള രേഖയുടെ വിഷദീകരണം?

  • @usf4943
    @usf4943 3 года назад

    Chatn endelm bagyam indayal para .....entym chetnteym ore wave length aan

  • @prakashbabu9859
    @prakashbabu9859 4 года назад

    100%

  • @chinchusuresh417
    @chinchusuresh417 4 года назад

    Sir paranja Ella negative positive ind. Njan apol etha viswasikuka

  • @sijijoseph6589
    @sijijoseph6589 5 лет назад +3

    Ayurrekhayil mutty kattappuka ayi😥

  • @jayavishnu3537
    @jayavishnu3537 5 лет назад +4

    ചേട്ടാ രേവതി നക്ഷത്രം ഒരു വീഡിയോ cheyamo

  • @bijum2203
    @bijum2203 5 лет назад +10

    ഒന്ന് തെറ്റിയല്ലോ എന്റെ അച്ഛനും അമ്മയും പിരിഞ്ഞിട്ടില്ല

    • @MlifeDaily
      @MlifeDaily  5 лет назад

      ഭാഗ്യം ..ഞാൻ കുറെ തിരക്കി

    • @mv8552
      @mv8552 4 года назад +4

      @@MlifeDaily അനാവശ്യമായി താങ്കൾ കമെന്റ് ഇടുന്നുണ്ടലോ എത്ര ആൾക്കാർ താങ്കളുടെ വീഡിയോ സംബന്ധിച്ച് സംശയം ചോദിച്ചിട്ട് എന്തെ മറുപടി കൊടുക്കാതെ??

  • @DeepuDeepu-qq8gl
    @DeepuDeepu-qq8gl 4 года назад

    Njan eppol swarnam kond veed paniyan pokunnu

  • @swarasanil9123
    @swarasanil9123 5 лет назад +2

    Mohanlal hand

  • @ranjithshetty9852
    @ranjithshetty9852 5 лет назад +1

    Sir please send me more videos

  • @ഉണ്ണിനുപ്പടി

    ശെരിയ ellagil ഞാൻ തിരുവിതാംകോൾ വാഴും മഹാരാജാവ് ആരോടും പരാതി ഇല്ല

  • @asokakumar41
    @asokakumar41 4 года назад

    Verum kallam
    Kai rekha engane onnum ella
    Swantham kai nokku
    Udane oru problem undavum

  • @ranuoranuo5038
    @ranuoranuo5038 5 лет назад +1

    Anna thamila sollungka plz

  • @sandeepsiva6132
    @sandeepsiva6132 5 лет назад +5

    വലതു കയ്യിലെ തള്ള വിരലിൽ മറുക് ഉണ്ട് അതിനെ പറ്റി പറയാമോ?

  • @MaHaLakshMi-lm4uy
    @MaHaLakshMi-lm4uy 5 лет назад +1

    Hastharegha sasthram padikan thonunnu

  • @bijujoseph8213
    @bijujoseph8213 5 лет назад +4

    വലതുകൈയുടെ ചെറു വിരലിൽ ചെറിയ കറുത്ത പുള്ളി വന്നാൽ ദോഷമുണ്ടോ

    • @akhinca7138
      @akhinca7138 5 лет назад

      Same enikkum

    • @gn8036
      @gn8036 4 года назад

      Nalla thallukittan chance undu yennu

    • @rajesh.kakkanatt
      @rajesh.kakkanatt 4 года назад

      ചെറുവിരലിൽ ഏതു ഭാഗത്ത്‌?

  • @vaisakhs8944
    @vaisakhs8944 5 лет назад +5

    Sir മറുക് ബാക്കി എപ്പോൾ പറയും

  • @drrobinfan4326
    @drrobinfan4326 4 года назад +5

    Rekha noki onnum manasilaakatha njn
    😆😆😆

  • @harispariyamthadathil86
    @harispariyamthadathil86 4 года назад +2

    സാറിന്റെ നമ്പർ ഒന്ന് തരാമോ

  • @SivaKumar-dk2fy
    @SivaKumar-dk2fy 5 лет назад +1

    എന്റ പേര് നീതു entya വലതു കാലിൽ 6 വിരൽ ഉണ്ട് . മറ്റുള്ള വിരൽ പോലെ ഉള്ള സാധാരണ വിരൽ ann എന്താ ഒന്നും പറഞ്ഞു തരാമോ...... Plzzzzzzzzzzz

    • @manjupratheesh8182
      @manjupratheesh8182 5 лет назад

      ഭാഗ്യവതി

    • @hamza.vhamza2924
      @hamza.vhamza2924 4 года назад

      നിങ്ങൾപറഞ്ഞകാര്യങ്ങൾവളരെശരിയാണ്എന്റെകൈ ഈകൂട്ടത്തിൽപെട്ടതാണ്തോന്നുന്നുനന്ദിനമസക്കാരം

    • @hamza.vhamza2924
      @hamza.vhamza2924 4 года назад

      Manju Pratheesh എന്റെകൈയുടെ പടംഅയക്കട്ടെ

  • @kingleo1996
    @kingleo1996 5 лет назад +1

    ഇതൊന്നും എനിക്കില്ല

  • @sojeshtp
    @sojeshtp 4 года назад

    How can I contact

  • @hdhdcdhhcyv1462
    @hdhdcdhhcyv1462 4 года назад

    ഈതോനും ശരിയല്ല അതി നുള്ള യെല്ലരേഖകളും എന്റെ കയ്യില്‍ ഉണ്ട്. കാണാനോ

  • @apvibeesh4570
    @apvibeesh4570 4 года назад +1

    എന്റെ കയ്യിൽ ത്രികോണ ചിഹ്നം ഉണ്ട് അത് എന്തിനെ സൂചിപ്പിക്കുന്നു.

  • @sibilaminnu2241
    @sibilaminnu2241 3 года назад +1

    kure regayundu bagya rega evide poyavo ?😂

  • @anduk2477
    @anduk2477 5 лет назад

    തലയിൽ മറു ഉണ്ടായാൽ എന്താണ്
    പുറത്ത് മറു ഉണ്ടായാൽ എന്താണ്

  • @Joseph-ir4nb
    @Joseph-ir4nb 4 года назад

    Sir how i can contact you

  • @bilaljohn9265
    @bilaljohn9265 5 лет назад

    daivom illenn proove cheidu kayinnu pinne ithinu enth prasakthi

  • @josephaugustin2647
    @josephaugustin2647 Год назад +1

    എന്റെ കാര്യം കട്ട പൊക തന്നെ

  • @vinivinayakan1354
    @vinivinayakan1354 2 года назад

    സത്യത്തിൽ നിങ്ങൾക്ക് കൈരേഖ നോക്കി പറയാൻ അറിയാമോ ഏതു ഏതു വിരലിൽ ഏത് മണ്ഡലം സ്ഥിതി ചെയ്യുന്നു എന്നുപറയാൻനിങ്ങൾക്ക് അറിയില്ല ആരോ എന്തോ പറഞ്ഞത് കേട്ടു കോപ്പിയടിച്ചതാണ് അല്ലേ

  • @mastermind6468
    @mastermind6468 5 лет назад +3

    Nte kayyil rega illa🥴

  • @swamiviswanathananandamaha7828
    @swamiviswanathananandamaha7828 4 года назад

    Swamiji tvm

  • @5RL-o7h
    @5RL-o7h 4 года назад +1

    എന്തു വാ ടെ ഇത്😭😭

  • @sharonts1980
    @sharonts1980 5 лет назад +6

    ഇതൊന്നും എന്റെ കൈയിൽ ella

    • @ramlaramla3293
      @ramlaramla3293 5 лет назад

      Ethu leedeesnu ritt hando leftt handil ano nokkandathu

  • @bijuvargheese5135
    @bijuvargheese5135 3 года назад

    Ee lines onnumalla ente kayyil ullathu

  • @chinchusuresh417
    @chinchusuresh417 4 года назад +1

    Reply me

  • @looktoself2898
    @looktoself2898 4 года назад

    Life kattaooka akkanulla
    Sadhyathaa undennu parajille athu ere kure correct annuu😂

  • @ദാമോദരൻചീറ്റും

    ഇതിൽ പറയുന്ന ഒരു രേഗയും എൻ്റ കയ്യിലില്ല വേറെ ടൈപ്പ് രേഗയാണ് ഓരോ അന്ത്യ ആചാരം നിർത്തി പോട

  • @Sallar62
    @Sallar62 Год назад

    ഇതൊക്കെ അന്ധ വിശ്വാസം അല്ലെ

  • @kochumonvarkey4553
    @kochumonvarkey4553 2 года назад

    നന്നായി പഠിച്ചിട്ടുപോരെ വീഡിയോ ഒക്കെ..... 😂

  • @smitadsliva2759
    @smitadsliva2759 5 лет назад +2

    Sir u never reply

    • @MlifeDaily
      @MlifeDaily  5 лет назад

      Please mail us ..mlife20001@gmail.com

  • @rashidckkrashidckk4256
    @rashidckkrashidckk4256 5 лет назад

    Ningalude number tharu