ഞാൻ tune 230nc എടുത്തു സൗണ്ട് ക്വാളിറ്റി തീരെ പോരാ . ബാസ് തീരെയില്ല . JBL സിഗ്നേച്ചർ സൗണ്ട് ഞാൻ ഇതിൽ എവിടെയും കണ്ടില്ല ഉടൻ തന്നെ ഞാൻ ഈ പ്രോഡക്റ്റ് തിരികെ നൽകി . ഒരുപാട് പ്രതീക്ഷയോടെ വാങ്ങിച്ച ഒരു സാധനം ആയിരുന്നു അത് . പക്ഷേ അത്രയും വിലക്കുള്ള സാധനം ഇല്ല എന്ന് ഞാൻ മനസ്സിലാക്കുന്നു .
Bro call clarity എങ്ങനെ ഉണ്ട്? ഞാൻ jabra Elite 7 pro വാങ്ങി call clarity വളരെ മോശം ആയിരുന്നു, ഞാൻ പറയുന്നത് അപ്പുറത്ത് കേൾക്കില്ല, എനിക്ക് calling ആണ് വേണ്ടത്, calling എങ്ങനെ ഉണ്ട് ക്ലിയർ ആണോ please replay. 🙏🏻
@@BinduMathew-bn9bpവാങ്ങിയിട്ട് ആദ്യം വാരണ്ടിയിൽ മാറ്റി തന്നു പിന്നീട് മാറ്റി തന്ന സാധനം വാറണ്ടി പീരിയഡ് കഴിഞ്ഞപ്പോ വർക്ക് ചെയ്യാതായി.. ഇതിനും നല്ലത് realme പോലുള്ളവയാണ്.. ഈ വിലകൊടുത്തു ഒരിക്കലും വാങ്ങരുത്.. അനുഭവം ഗുരു 😄
എന്റെ കയ്യിൽ jbl tune 750 ഉണ്ട് ബാറ്ററി ഗംഭീരം.. 50hrs കിട്ടുന്നുണ്ട് വാങ്ങിയത് 380 dhs ഒരു പോരായ്മ തോന്നിയത് ബാറ്ററി ഫുൾ ഇൻഡിക്കേഷൻ ഇല്ല എന്നതാണ് റെഡ് ലൈറ്റ് ഓഫ് ആകുകയേ ഉള്ളൂ
@@JeswinJohn-ej5um ഇപ്പോളും യൂസ് ചെയ്യുന്നു.. ബാറ്ററി ബാക്കപ്പ് അതുപോലെ ഉണ്ട് പക്ഷെ രണ്ടു സൈഡിലെയും ഇയർ കുഷ്യൻ പൊളിഞ്ഞു പോയി ചിലപ്പോൾ ശ്രദ്ധിക്ക്കാത്തത് കൊണ്ടാകും .. റീപ്ലേസ്‌മെന്റ് വാങ്ങാൻ കിട്ടും പക്ഷെ കുറച്ചു എക്സ്പൻസിവ് ആണ്.. ഇവിടെ 60dhs ആണ്.. വർക്കിംഗ് സൂപ്പർ ആണ് ഇപ്പോളും..
@@JeswinJohn-ej5um പിന്നേ ഇതിൽ ഒരേ സമയം ലാപ് മൊബൈൽ കണക്ട് ആകും അത് കൊണ്ട് ലാപ്പിൽ സിനിമ കാണുമ്പോൾ മൊബൈലിൽ വോയിസ് മെസ്സേജ് ഒക്കെ വന്നാൽ ജസ്റ്റ് പ്ലേ ചെയ്താൽ മതി.. ജസ്റ്റ് ഓൺ ചെയ്യുമ്പോൾ തന്നെ രണ്ടിലും കണക്ട് ആകും.. ANC ഉള്ളത് കൊണ്ട് ഫാൻ സൗണ്ട് ഒന്നും കേൾക്കില്ല...
Realme gt master edition 15.5k Realme x7 max. 15.5k Mi 11x 16.5k Eth edkkunnatha nallath.for gaming and multimedia experience which is best.stereo important alla Mi 11x orupad negative kandu athond edkkanori madi
I've been using the JBL 760NC for almost 1 month. Whenever I turn up the volume to more than 87% the ANC turns off automatically. Does anyone else feel this way?
@@shamipk07 Sure.With ANC Normal volume and quiet aytulla situation l Nalla quality soundil enjoy cheyyan pattum. traveling n vendi aanenkil athra useful aakilla karanam high volume with ANC noise verum koodathe ANC athra powerfulum Alla train and busnteyokke noise kelkum. ANC illathe kelkan punch and bass undakilla. Personally, korach bass and punch okke ishtapednna aalaan so athanusarich plan cheyyam
@@fayazmuhammed2237 thanks for your replay 👍 anc tws use aakknd dual pairing feature aan nokkunnath travelingilokke tws aan korchoode better enn thonnunnu pinne ith around rs 4800 nu labhikkum flipkartil ninn so im going with this one
എന്റെ പൊന്നോ jbl tws210 വാങ്ങിച്ചു... വെറും പൊട്ട ഇയർബഡ്‌സ്😭😭. Jbl ന്റെ പേര് കളയാൻ ഇറക്കിയ പ്രോഡക്റ്റ്.. റേഡിയോയിലൂടെ ഇതിലും നന്നായി പാട്ടു കേൾക്കാൻ പറ്റും.. എന്തായാലും വാങ്ങിച്ച പോലെ തിരിച്ചു കൊടുത്തു 😄😄
@@robinjacobbethel പോരാ 5000 രൂപക്കുള്ളതൊന്നുമില്ല noice cancelling കുഴപ്പമില്ല . ബാസ് ബൂസ്റ്റഡ് സോങ്സ് മാത്രമേ ഉള്ളൂ . ഞാൻ അത് റിട്ടേൺ ചെയ്തു realme air 2 എടുത്തു
The buds has the best feature to stay connected with your phone even though you case them. I bought a JBL 230 NC and using them is nightmare. One should be lucky enough to get the buds to disconnect, as if it is in deep love with your phone. Terrible experience. Yes it has a 40 hours battery life. But the case won't initiate charging cz it won't accept the fact that you cased it. ANC is Okey, but it completely shuts down when you make a call making an outdoor call terrible. During a call mic picks every single noise except your voice. Though the sound quality is good it is totally worthless as of my 3 months used experience.
Absolutely right 💯. My JBL 230NC stopped working in 5 months. Either left or right will stay only with 10%. Factory resettes multiple times but no luck. After factory reset and changing the case for 1 hour will increase the battery charging for the buds and it repeats again. Called customer care and they advised to factory reset the buds. But it is not solving the problem. Also the service center is not available in Trivandrum district. Nearest service center is in Kollam district and Pathanamthitta district which is more than 50kms from my place. However the sound quality is too good.
ആദ്യമായിട്ടാണെന്ന് തോന്നുന്നു നമ്മുടെ ചാനലിൽ JBL ന്റെ product video വരുന്നത്
Nammudeya?? Aarude?
@@Heyyy_Prabhu. 🤣🤣
Proud be an jbl employe😍
@@shanithp7822 Which position are you working in JBL?
@Ghost Eye CODM.
OWNER
Jbl my favorite brand😍😍 😇
Sound ന്റെ രാജാവ് jbl ആണ് 🔥❤️
💯
@പൂച്ച JBL nte price edth senheiser ne compare cheyyelle 😂
@@irfnz01 sennheizer true audio quality aanu onnum boost cheyatha perfection.. headphones il sennheizer grado then bayerdynamic shure akg audio technica sony
@@shansenani I compare only the price not there sound quality. Eny way senheiser is a good one
Bose
Jbl 230nc ആണ് ഞാൻ use ചെയ്യുന്നത് സമെ blue കളർ. കിടു ആണ്
Still working ano
ഇങ്ങേരുടെ റിവ്യൂ കണ്ട് jbl 230nc എടുത്തു... But അതേപോലെ റിട്ടേൺ അടിച്ചു. .സാധനം കൊള്ളത്തില്ല... JBL signature sound quality ഒന്നും ഇല്ല..
Kop njanum bro, valliya gunam ila volume korav aan, jbl signature sound kolthila, veruthe paysa poyi😢
Edkkanyirnnu eth kollille
@@akashu8986 online eduthondaanonn areela. Adyam kittiyathum ath replace cheyth kittiyathum kollathilla.. Appo return adichu.. Jbl wired headsetinteyo neckbandinte athrayum polum sound qulaity illa ee 5000 nte headphonin.
@@Jessi78923 flipinnano bro edthe
Pkshe ennnod korch per prnju eth nallathann atha Nanm choiche
JBL 230NC or OnePlus buds Z2 ? Which one is better ?
Earphones okke review cheyyumbo athinte mic quality testeyd kelpicheranam😊
ഞാൻ tune 230nc എടുത്തു സൗണ്ട് ക്വാളിറ്റി തീരെ പോരാ . ബാസ് തീരെയില്ല . JBL സിഗ്നേച്ചർ സൗണ്ട് ഞാൻ ഇതിൽ എവിടെയും കണ്ടില്ല ഉടൻ തന്നെ ഞാൻ ഈ പ്രോഡക്റ്റ് തിരികെ നൽകി . ഒരുപാട് പ്രതീക്ഷയോടെ വാങ്ങിച്ച ഒരു സാധനം ആയിരുന്നു അത് . പക്ഷേ അത്രയും വിലക്കുള്ള സാധനം ഇല്ല എന്ന് ഞാൻ മനസ്സിലാക്കുന്നു .
Bro ANC eganne undu
Bro engane und...i plan to buy
HW 7 MAX smart watch nte video cheyyane
I always use Jbl product. Its best performance especially, the bass sound. I love it and suggest it to all dear ones.
JBL tune 230 anoo...athoo realm buds q2 Neo ... Ithil Ethan baas um sound quality ullath.?
Bro enik oru doubt unde ethil call chyumbol appurthe alluke voice kelkan ealanee ahne paryen athe egne solve akkam
Ithil JBL app support cheyyo?
Oro shot lum watch marunna jayaraj chettan ann mass 🔥
satham
Njan upayogikunne JBL 230 annu no issues
Sound control cheyyam... Good product
Bro call clarity എങ്ങനെ ഉണ്ട്? ഞാൻ jabra Elite 7 pro വാങ്ങി call clarity വളരെ മോശം ആയിരുന്നു, ഞാൻ പറയുന്നത് അപ്പുറത്ത് കേൾക്കില്ല, എനിക്ക് calling ആണ് വേണ്ടത്, calling എങ്ങനെ ഉണ്ട് ക്ലിയർ ആണോ please replay. 🙏🏻
Bro , complaints undo jbl 230nc?
Vaangan idea und onnu experience parayamo
ANC proper aayi work cheyyunnundo
Please reply as soon as possible, thank you.
Chetta govo gobuds 902 unboxing cheyyamo
ഇത് ios ന്റെ കൂദെ ഉപയോഗിക്കാൻ എങ്ങനെയുണ്ട് ? voice customaisation സാധ്യമാണോ ?
Poli😊
Bro oru budget Bluetooth speaker vedio cheyyo under 2000
BOAT Stone 350
₹ 1600
Neckband ൽ record ചെയുബോൾ ഏത് mic ആണ് work ആകുന്നത്
Boat nde best earbud suggest akvo 2000 range li
Jbl tune 230 nc യിൽ fast charging ഉണ്ടെന്ന് പറഞ്ഞല്ലോ അപ്പോൾ voc charging ഉപയോഗിച് charge ചെയ്താൽ കുഴപ്പമുണ്ടാകില്ലല്ലോ ല്ലേ....
*Hi Bro Ente channelel jblinte 230NC de review ittitund video ittitund brode athryam illa ketto😊*
*inn vayitt varum video onnu nokkana please plzzzzz*
jayrajetta ningalude kayil ulla phone aitha
JBL BRAND ADIPOLLI 😍❤️
Boat 148 review chiyuva plz app undo ethin boat eair bud enn
bro sony wh 1000xm5 review
Firebolt invincible 2 nte oru review cheyyamo
Jbl headphoninte king അത് ( tune 770 ) ( live 770 )
Ningalude video okke adipoliyaanu pakshe mic test cheyyathat moshamaanu…prathapgtech ee same sadanam review cheythuttund with mic test
*ഇങ്ങള്* *ഒരു* *ജിന്നാണ്*
*☺︎︎ꨄ︎☺︎︎*
🎈🎈🎈
iPhone use cheyyaamo😊
Jbl speakers review cheyyamo
ഇത് ഞാൻ വാങ്ങി ഇപ്പോ ഇടത് ഭാഗത്തെ ear pad work ചെയ്യുന്നില്ല.. എവിടെയൊക്കെയാ ഷോറൂം ഉള്ളത് അറിയോ ഞാൻ calicut ആണ്
Bro ithu engana und
@@BinduMathew-bn9bp വാങ്ങേണ്ട പോരാ ഇത്ര പൈസക്കുള്ളത് ഇല്ല വേറെ ഓപ്ഷൻ നോക്കിക്കോളൂ
@@BinduMathew-bn9bpവാങ്ങിയിട്ട് ആദ്യം വാരണ്ടിയിൽ മാറ്റി തന്നു പിന്നീട് മാറ്റി തന്ന സാധനം വാറണ്ടി പീരിയഡ് കഴിഞ്ഞപ്പോ വർക്ക് ചെയ്യാതായി.. ഇതിനും നല്ലത് realme പോലുള്ളവയാണ്.. ഈ വിലകൊടുത്തു ഒരിക്കലും വാങ്ങരുത്.. അനുഭവം ഗുരു 😄
Adipoli ❤
I pbone il full features kittumo
Iphone ee ap suport ano
Dolby Atmos indo athul
Bye the bye Nothing phone enganeyundu..........
Good,,,👍👍
230NC🔥
Call clarity എങ്ങനെ ഉണ്ട്?
Which one must I purchase Galaxy Buds 2 pro or jbl?
Samsung user must buy buds 2pro
Sound illathe nik mathram ano
Vediokku sound undallo bro
Chevi adichu poya?
RUclips big anu
കൊള്ളാം 👍👍👍👍
Jbl & nothing year 1...etha nallathu
Jbl കൊള്ളാം ഞാൻ ഉപയോഗിക്കുന്നുണ്ട് കുഴപ്പമില്ല nuthing cosly ആണ് review പറയുന്നത് കേട്ടിട്ടില്ല yenganundennariyilla
Mobile fast charging cheyth tws charge cheythal any problem???
Yes... Case complante aavm... Nte oru earbud ange poyt ind🙂
എന്റെ കയ്യിൽ jbl tune 750 ഉണ്ട് ബാറ്ററി ഗംഭീരം.. 50hrs കിട്ടുന്നുണ്ട് വാങ്ങിയത് 380 dhs ഒരു പോരായ്മ തോന്നിയത് ബാറ്ററി ഫുൾ ഇൻഡിക്കേഷൻ ഇല്ല എന്നതാണ് റെഡ് ലൈറ്റ് ഓഫ് ആകുകയേ ഉള്ളൂ
Bro യൂസ് ചെയ്തിട്ട് ഇപ്പോൾ എങ്ങനെയുണ്ട്? Please reply 🙏
@@JeswinJohn-ej5um ഇപ്പോളും യൂസ് ചെയ്യുന്നു.. ബാറ്ററി ബാക്കപ്പ് അതുപോലെ ഉണ്ട് പക്ഷെ രണ്ടു സൈഡിലെയും ഇയർ കുഷ്യൻ പൊളിഞ്ഞു പോയി ചിലപ്പോൾ ശ്രദ്ധിക്ക്കാത്തത് കൊണ്ടാകും .. റീപ്ലേസ്‌മെന്റ് വാങ്ങാൻ കിട്ടും പക്ഷെ കുറച്ചു എക്സ്പൻസിവ് ആണ്.. ഇവിടെ 60dhs ആണ്.. വർക്കിംഗ് സൂപ്പർ ആണ് ഇപ്പോളും..
@@JeswinJohn-ej5um പിന്നേ ഇതിൽ ഒരേ സമയം ലാപ് മൊബൈൽ കണക്ട് ആകും അത് കൊണ്ട് ലാപ്പിൽ സിനിമ കാണുമ്പോൾ മൊബൈലിൽ വോയിസ് മെസ്സേജ് ഒക്കെ വന്നാൽ ജസ്റ്റ് പ്ലേ ചെയ്താൽ മതി.. ജസ്റ്റ് ഓൺ ചെയ്യുമ്പോൾ തന്നെ രണ്ടിലും കണക്ട് ആകും.. ANC ഉള്ളത് കൊണ്ട് ഫാൻ സൗണ്ട് ഒന്നും കേൾക്കില്ല...
@@shinoj999 ഇത് മേടിക്കുന്നത് കൊണ്ട് നഷ്ടമൊന്നുമില്ലല്ലോ അല്ലേ കൊടുത്ത പൈസയ്ക്ക് ലാഭമല്ലേ?
@@JeswinJohn-ej5um എനിക്ക് ഇതുവരെ നഷ്ടം ആയി തോന്നിയിട്ടില്ല..
Game latency undoo
50k rangil gaming and office work pattiya lap top parayamo
Acer aspire 6
Asus tuf a15 under 55k rangil kittum
@@kforkunjumani thanks
iPhonil wrk cheyyo
Realme gt master edition 15.5k
Realme x7 max. 15.5k
Mi 11x 16.5k
Eth edkkunnatha nallath.for gaming and multimedia experience which is best.stereo important alla
Mi 11x orupad negative kandu athond edkkanori madi
Offer ano bro
Second hand edkkana
@@ShibinS77 mi 11x 870 anu bro
ʀᴇᴀʟᴍᴇ x7 ᴍᴀx ᴀᴅɪᴩᴏʟɪyᴀ
Master edition edutho.
Which is best samsung phone, m32 or f41? Pls reply
Both are mass
paisa thanna endhum parayumo
Case poya enthakkum
ഇവിടെത്ത സ്ഥിരം പ്രേക്ഷകർ ഹാജർ വച്ചോളു 😁✋🥰🥰🥰
Kollam chetta
Jbl bass🙆🥶🥵
I've been using the JBL 760NC for almost 1 month. Whenever I turn up the volume to more than 87% the ANC turns off automatically. Does anyone else feel this way?
ee headset kollamo...?
looking to buy today
usage review parayamo...?
@@shamipk07 Sure.With ANC Normal volume and quiet aytulla situation l Nalla quality soundil enjoy cheyyan pattum. traveling n vendi aanenkil athra useful aakilla karanam high volume with ANC noise verum koodathe ANC athra powerfulum Alla train and busnteyokke noise kelkum. ANC illathe kelkan punch and bass undakilla. Personally, korach bass and punch okke ishtapednna aalaan so athanusarich plan cheyyam
@@fayazmuhammed2237 thanks for your replay 👍
anc tws use aakknd
dual pairing feature aan nokkunnath
travelingilokke tws aan korchoode better enn thonnunnu
pinne ith around rs 4800 nu labhikkum flipkartil ninn so im going with this one
@@shamipk07 in my opinion, small ones are good for good for travelling compatible, easy to carry etc.
Sathyam paranjal oru tws adbudamayi thoneeth ith upayogichappol aan
സൗണ്ട് ഇല്ലാതെ കേൾക്കുന്നത് എങ്ങിനെയാണ്
noise aware vazhi
Headset❤️🔥🔥
JBL App Appstore il available aano??
Yup
Same content in prathap g tech pakka advertisement
Onninum kollooola
Am user🥵
Good alla?
💥💥💥
Work out useful
ഇതിന്റെ ഒക്കെ earbuds മിസ്സ് ആയാൽ വാങ്ങാൻ കിട്ടുമോ
എന്റെ പൊന്നോ jbl tws210 വാങ്ങിച്ചു... വെറും പൊട്ട ഇയർബഡ്‌സ്😭😭. Jbl ന്റെ പേര് കളയാൻ ഇറക്കിയ പ്രോഡക്റ്റ്.. റേഡിയോയിലൂടെ ഇതിലും നന്നായി പാട്ടു കേൾക്കാൻ പറ്റും.. എന്തായാലും വാങ്ങിച്ച പോലെ തിരിച്ചു കൊടുത്തു 😄😄
✌️ ഞാൻ വാങ്ങിച്ചത് jbl tune230 nc .
@@LMCR-dq4eq കൊള്ളാമോ 😄
@@LMCR-dq4eq bro bass oke enganeyunde
@@robinjacobbethel പോരാ 5000 രൂപക്കുള്ളതൊന്നുമില്ല noice cancelling കുഴപ്പമില്ല . ബാസ് ബൂസ്റ്റഡ് സോങ്സ് മാത്രമേ ഉള്ളൂ . ഞാൻ അത് റിട്ടേൺ ചെയ്തു realme air 2 എടുത്തു
@@jnsmatrix7598 3⭐
👍👍
Months ago... Amazon il ninn oru headset medich... Verum ooola item.. Footpathil athilm nallath kittum.. 😑
Ith giveaway ayi thannude😁😁
Jbl and sony always gives the best sound experience. Design maybe shit.
Boat ellaam വെറും കൂര സൗണ്ട്.
Enc option undo
ANC 👍
പുറത്ത് സൗണ്ട് നല്ലവണ്ണം കേൾക്കുന്നുണ്ട്
The buds has the best feature to stay connected with your phone even though you case them. I bought a JBL 230 NC and using them is nightmare.
One should be lucky enough to get the buds to disconnect, as if it is in deep love with your phone. Terrible experience. Yes it has a 40 hours battery life. But the case won't initiate charging cz it won't accept the fact that you cased it. ANC is Okey, but it completely shuts down when you make a call making an outdoor call terrible. During a call mic picks every single noise except your voice. Though the sound quality is good it is totally worthless as of my 3 months used experience.
Absolutely right 💯. My JBL 230NC stopped working in 5 months. Either left or right will stay only with 10%. Factory resettes multiple times but no luck. After factory reset and changing the case for 1 hour will increase the battery charging for the buds and it repeats again. Called customer care and they advised to factory reset the buds. But it is not solving the problem. Also the service center is not available in Trivandrum district. Nearest service center is in Kollam district and Pathanamthitta district which is more than 50kms from my place. However the sound quality is too good.
Plz best headphones…🧑🏻🦱
🤩🤩
Bro negative parayanam
ഇങ്ങേര് എന്ത് സംഭവിച്ചാലും അത് പറയില്ല..
❤️❤️❤️
👍
✌️😍
First comment
infinix xe25 earbuds നെ കുറിച് india യിൽ ആരും റിവ്യൂ ചെയ്യാതാദ് എന്ത് കൊണ്ട
പ്ലീസ് റിപ്ലൈ
productinte വില പറയേണ്ടത് നിങ്ങളുടെ ബാധ്യത
ഹായ് മലയാളി
🎈🎈🎈
ഏട്ടൻ
HI
🖐️
Earbud battery shokam aan
🥰
Bose link oude
Lot of advertisement
𝙄𝙨𝙩 𝙫𝙞𝙚𝙬 𝙞𝙨𝙩 𝙘𝙤𝙢𝙢𝙚𝙣𝙩 𝙛𝙞𝙧𝙨𝙩 𝙡𝙞𝙠𝙚
😍😍😍
👍
👍🏻
👍👍👍
👍