ഇതിൽ ചിഹ്നങ്ങളിൽ ഒരെണ്ണത്തിന്റെ കീ Shift + = എന്നത് റോങ്ങ് ആണ്. ശെരിയായത് Shift+- എന്നതാണ്. അതൊന്നു ശ്രദ്ധിക്കുക. വീഡിയോയിൽ കാണുന്ന പോലെ ചെയ്തതിൽ എനിക്ക് അതുമാത്രം കിട്ടിയില്ല.
ഞാൻ വീട്ടിൽ ഇരുന്നാണ് ടൈപ്പിംഗ് പഠിക്കുന്നത്. LD typist, computer assistant ഇതിനൊക്കെ ടൈപ്പിംഗ് certificate വേണ്ടേ. Certificate കോഴ്സ് trivandrum എവിടെ ചെയ്യാൻ പറ്റും. എതൊക്കെ കോഴ്സ് ആണ് സർക്കാർ ജോലിക്ക് ആവശ്യം.
Njan ithu 5th class il padichath aan but njn Ann oru dairy iyil aan ezhuthiye ath njn pakarthi ezhuthi but pakuthiyum clear alla ee video useful aayi thanku so much 💗
ആദ്യമായി നിങ്ങളുടെ ഒരായിരം നന്ദി ചിഹ്നം എന്ന വാക്ക് എങ്ങനെ ടൈപ്പ് ചെയ്യും . Shift + } + d + p ടൈപ്പ് ചെയ്തപ്പോൾ (ഞ ജ ) ഇങ്ങനെയാണ് കിട്ടുന്നത്. രണ്ട് അക്ഷരങ്ങൾ ജോയിന്റ് ആയി വരുന്നില്ല
What are the settings for Malayalam/ English typing in ISM ? Letter and its short cuts I know I am using Windows 8.1 ISM early version not 6 Was unable to use Windows 10 So opted for 8.1. There is problem in using ISM settings I am typing Mal and Eng
5-e adikumpol oru circle koodi varunnundu Athaanu Prasnam. Oru aksharam type cheythittu e press cheythaal kuzhapamilla. Nimber inte kaarythilaanu prasnam
2024 il kannunnvar undo enne pole😂😂😂😂😂
Und najn 😂
@@MuhammedShamil-k10yൻ്റെ. V+D+shiftJ+z
കിട്ടുന്നില്ല
Und😂😂
Njan und
😊😊😊
Enne pole 2024 ill kannunnavarundo
4 years ago😊😂
തീർച്ചയായും ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്ന ഒരു വീഡിയോ ആണ് ഇത്രയും നല്ല രീതിയിൽ ചെയ്തു തന്നതിന് ഒത്തിരി നന്ദി താങ്ക്യൂ താങ്ക്യൂ താങ്ക്യൂ.... 1000000🙏
ആപ്പ് ഇംഗ്ലീഷ്
LE shift+U+D+KDMD
He is right
Super vedio
Podi
വളരെ ഉപകാരമായിട്ടുള്ള വീഡിയോ ആണിത് താങ്ക്യൂ 🥰🥰🥰
Umm
❤Ok
Very helpfull thank you ❤❤❤❤❤🎉🎉🎉🎉🎉iam first the competition ❤🎉🎉
🥰
Helpful vedio sir thankyou so much. ( Shift += ) is common for two letters??
Yes
ഇതിൽ ചിഹ്നങ്ങളിൽ ഒരെണ്ണത്തിന്റെ കീ Shift + = എന്നത് റോങ്ങ് ആണ്. ശെരിയായത്
Shift+- എന്നതാണ്. അതൊന്നു ശ്രദ്ധിക്കുക. വീഡിയോയിൽ കാണുന്ന പോലെ ചെയ്തതിൽ എനിക്ക് അതുമാത്രം കിട്ടിയില്ല.
no its correct dear...please try again
@@arsharavi2023 No its not
@@arsharavi2023 shift + = ഋ
Shift + - correct video kanichirikunathu thettanu
ഇത് പഠിക്കാനുള്ള valla ആൻഡ്രോയ്ഡ് appum ഉണ്ടോ
This is what I had searched for. Nice sharing. Thank you so much ☺.
Very very used full thank you for much👍📖📖
Sir Eth Mobile type chythu padikkan pattumo ? Plz reply
ഞാൻ വീട്ടിൽ ഇരുന്നാണ് ടൈപ്പിംഗ് പഠിക്കുന്നത്.
LD typist, computer assistant ഇതിനൊക്കെ
ടൈപ്പിംഗ് certificate വേണ്ടേ.
Certificate കോഴ്സ് trivandrum എവിടെ ചെയ്യാൻ പറ്റും.
എതൊക്കെ കോഴ്സ് ആണ് സർക്കാർ ജോലിക്ക് ആവശ്യം.
👍 👍
ചെറിയ തെറ്റുകള്‍ ഉണ്ട്
Any way good presentation.
Phonil keyboard connect cheyyth ism work cheyykn pattumo
നന്നായി ടൈപ്പ് ചെയ്യാന് ഈ വീഡിയോ സഹായം ചെയ്തു
നന്ദി
Examin vendi kanunnavar indo😁
Oo naale IT exam aanelle 😅 enikkum exam
Aanu,eth school ila St.philomena's g.h.s aano
Very useful. ഇത് ഇനി ഈസിയായി പ്രയോഗിക്കാം. അതുമായി ബന്ധപ്പെട്ടു താങ്കൾ വല്ല video ചെയ്തിട്ടുണ്ടോ
♥️ no other video
Thnku so much....... Crystal clear...... 🥰
EXCELLENT VIDEO FOR EASY MALAYALAM TYPING.. THANKYOU
Chechi revathy ennulla font style ism il kittunnindoo
Thank u..
Thakyou this vidio very help full
8th padikunnavarundo
2024
👇
😅
കാത്തിരുന്ന വീഡിയോ💅👌🙏
Correct 👍
Yes
🙂
ISM download cheythalalle pattuu...,? Correct method parayamo download cheyyan
പ്രേഷകൻ - എന്ന് എങ്ങനെ എഴുതും “പ്രേ”
Njan ithu 5th class il padichath aan but njn Ann oru dairy iyil aan ezhuthiye ath njn pakarthi ezhuthi but pakuthiyum clear alla ee video useful aayi thanku so much 💗
Bro ippol akshrangall chilathinu mattam vanniittiille , ath ethokke yaan enn paeayavo
@@bolt3429 broo enikk arillaloo njn ipo Malayalam typing cheyyar illa ee note aan ipo enteduth illath sorry broo
@@nehhaahhhh njnum korach years aaayi cheythitt , ippo nokkiyappol keys okke maaari chelath (ൺൻർൽൾ)
@@bolt3429 ohh🙂
Thank you so much👍🏾
ൻ്റെ ഏത് key ആണ്?
ഏത് font ആണ് ഉപയോഗിക്കേണ്ടത് രേവതി ആണോ കറക്റ്റ് font
Karthika aanu bro
Ism ഇൽ ചില്ലക്ഷരങ്ങൾ അടിക്കാൻ പറ്റുന്നില്ല. Ubuntu വിൽ പ്രശ്നമില്ല.എന്താണ് ചെയ്യേണ്ടത്
Same problem enikum pinne enth cheythu
Seek 13:11 for a quick view
Thankyou.
ആദ്യമായി നിങ്ങളുടെ ഒരായിരം നന്ദി
ചിഹ്നം എന്ന വാക്ക് എങ്ങനെ ടൈപ്പ് ചെയ്യും .
Shift + } + d + p ടൈപ്പ് ചെയ്തപ്പോൾ (ഞ ജ ) ഇങ്ങനെയാണ് കിട്ടുന്നത്. രണ്ട് അക്ഷരങ്ങൾ ജോയിന്റ് ആയി വരുന്നില്ല
: + f + u + d + v+ x
@@yesaremedia thank you
Ism software install cheyyunnavidham parayuo
video kanichirikkunna pdf onnu download cheyyan pdf aayitt idan pattumo
അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങളിൽ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
വിഷയം ഇന്ത്യ എന്നത് എങ്ങനെ ടൈപ്പ് ചെയ്യും
B+f+shift < +? + x = വിഷയം
F + v + d+ L + d +? = ഇന്ത്യ
@@yesaremedia താങ്ക്സ്
എനിക്ക് വളരെ ഉപകാരപ്പെട്ട പോസ്റ്റ്
Thank you dear
♥️
ഒരുപാട് നന്ദി ഇനിയും ഇതു പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
ഇത് വളരെ ഉപകാരപ്പെടുന്നുണ്ട് നന്ദി........
♥️♥️♥️
ഒരുപാട് thanks
Phone keyboard connect cheyth eth cheyan pattumo?
ചന്ദ്രക്കല എങ്ങനെ type cheyyum ?
വാക്കല്ല ചിഹ്നം ?
Malayalam lower cheyunath computer il aano
Great job but it will be more convenient if u give this pdf in the description
🔥
Shift A അ വരുന്ന കീ ബോർഡ് എങ്ങനെയാണു ടൈപ് ചെയ്യേണ്ടത്
Ente computeril manglish type cheyyan mathrame pattukayulloo
Ithupole type cheyysn enthu cheyyanam
2025 ൽ കാണുന്നവർ ഉണ്ടോ😂😂😂
Thank you so much This help me in it fair
Thank you sir, more helpfully for the vedio
Oru douttu ന്റ eganeyane computeril tyipe cheyyyunnathe
Ism ൽ മലയാളം typewriter keys ഉപയോഗിച്ച ടൈപ്പ് ചെയ്യുവാൻ കഴിയുമോ
പറ്റും എന്ന് തോന്നുന്നു... അതിൽ keyboard ൽ പോയി മാറ്റി കൊടുത്താൽ മതി... ഒന്ന് confirm ആക്കിയിട്ടു പറയാം
പറ്റും സെറ്റിങ്സിൽ typewriter ആക്കി മാറ്റാൻ പറ്റും
IE typing nta software edhaaa,reply tharooo
ISM
After typing when I press Enter the word is changing to something else .... any idea how to sort out?
Disable autocorrect option
Thank you orupad usefully aayi
Etupole laptopile keykalude using paranutharu
ണ്ഡ :: ism ML T കാർത്തികയിൽ''എങ്ങിനെയാണ് എഴുതുന്നത്
Njan shift + D kodukumbo ഉ ആണ് വരുന്നത്. അതെന്താ?
This is very useful .I like it
Thank u♥️
@@yesaremedia @YesAre Media ' ക്ര 'എന്ന് വരണമെങ്കിൽ K യുടെ കൂടെ എന്താണ് type ചെയ്യേണ്ടത്??? Pls reply... അത് വീഡിയോ യിൽ കണ്ടില്ലല്ലോ....? 🤔
Q adikkumbol love symbol inte koode vereyum verunb ath ozhivaakkan entha vazhi
What are the settings for Malayalam/ English typing in ISM ? Letter and its short cuts I know I am using Windows 8.1 ISM early version not 6 Was unable to use Windows 10 So opted for 8.1. There is problem in using ISM settings I am typing Mal and Eng
No any other srttings... First select Malayalam font, then open ism and opt print screen/capslock to select Malayalam/english
highly helpful.thank you🙏
ണ്ട shift + C+D+" ith kittunnilla sir, verea method undo?
TT font matti iduka 👍🏼
Which software we should download to type in malayalam as shown in this video?
ISM
"Adaranjalikal " ENGANE ZHUTHAM?, SHIFT + } + D + P VECHU KITTUNNILLA, ANY OTHER WAY
ണ്ണ is wrong in your data, it’s correct format is shift +C+D+shift+C
shift +C+d+shift C..actually its small d ...i think bro
Malayalam keyboard study app or website undo.....pls reply
Ism പോലെയുള്ള softaware കൾ കിട്ടും. അതു കൂടാതെ ഉണ്ടോ എന്നറിയില്ല. പ്ലീസ് സെർച്ച് in google
❤ എല്ലാം നല്ല മനസ്സിലായി
'ൾ ' എന്ന അക്ഷരം ഇതിൽ കൊടുത്തിരിക്കുന്ന രീതിയിൽ നോക്കിയിട്ട് വർക്ക് ചെയ്യുന്നില്ല. എങ്ങനെ ചെയ്യാം എന്ന് പറയുമോ
Step 1:Take a pencil and a paper
Step 2:write ൾ
Proplem solve 👏 thank me later
😂😂
Correct fonts link ittu tharumo i mean like pdf or jpeg
"ഗ്ര" എന്നതിൽ ഉള്ള ചിഹ്നം എങ്ങനെ എഴുതും
ഇതിൽ "''ത്യേ" എങ്ങനെയാണ് എഴുതുന്നത് എന്ന് പറഞ്ഞു തരുവോ
Ith padikkunnathinte scope Ntha? Evdeya job kitta
Really very helpful. May God bless you.
Valare nanniyund
ithinte pdf undoo
Inverted comma type cheyyunnath engane aanu? Caps lock maattiyittum varunnilla. Please reply
Font ഇംഗ്ലീഷിൽ ആക്കേണ്ടി വരും
Thank you very much...
👌👌👌
😊
പൗരൻ എന്ന് ടൈപ്പ് ചെയ്യുമ്പോൾ െപൗരൻ എന്ന് വരുന്നു. What is the mistake
Ism il K adiykkumbo സ varunnu enthukondenn ariyo
how to type" ൻ്റെ "
V+D+}+shift+J+Z
Thanks bro this is so helpful for kites students
vare "re" engine type cheyyum?
Thanku very much 🤩😘😄😄😄😄😄
sir
sree enn type chaiyan
shift M + j + shift R enn sir paranju
pakshe angane type chaithitt enikk kittunnillallo
Shift m+ d +j+ r
Shift M+D+J+R
Tnx
Malayalam ടൈപ്പിംങ്ങ് പഠിക്കാനുള്ള Game ഉണ്ടോ
Chooper avum
Riya😎😎😎🤓
😊
Mobilil pattuvo....ee keyboard
Word padil Malayalam type cheyyan pattumo
ചെയ്യാം.. പക്ഷെ ism സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യണം
@@yesaremedia thanks
ൽ Dtp ചെയ്യുമ്പോൾ ൽ ടൈപ്പ് ചെയ്യുന്നത് എങ്ങനെ
Helpful video ...thankyou
malayalam fonts il type cheyunath ethupole kanikumo
Very useful video thank you
Ism download cheyunnathinulla link ondoo . ondankil tharamo
Sir please rply " pri" engana type cheyya
Hdjf
"ന്റെ " എന്നെഴുതാൻ ഏതൊക്കെ key പ്രസ് ചൈയ്യണം
മ്പ eganeya type cheyuka
Tnks സാർ ഒരുപാട് ഉപകാരപ്പെട്ടു
എങ്ങനെയാണ് ? : & ഓരോ സ്റ്റേറ്റ് ഡബ്ലിയു % :- ഇവ ടൈപ് ചെയുന്നത്?
ഇവയെല്ലാം ടൈപ് ചെയ്യുമ്പോൾ കീബോർഡ് english ലേക്ക് മാറ്റണം. ഒന്നുകിൽ keboard മൊത്തം അല്ലെങ്കിൽ font മാത്രം
Okkk thanks
ithinte pdf kittumo?
Thank you , it is very usefull to me ....
ചേട്ടാ ഇതിൽ ത്ര ടൈപ്പ് ചെയ്യുന്നത് കൊടുത്തിട്ടില്ല....
ഞാൻ കുറെ കഷ്ട്ടപെട്ടു എന്നിട്ട് കണ്ട് പിടിച്ചു....
L+D+J
5-e adikumpol oru circle koodi varunnundu
Athaanu Prasnam. Oru aksharam type cheythittu e press cheythaal kuzhapamilla. Nimber inte kaarythilaanu prasnam
ആ circle back space അടിച്ചു കളഞ്ഞാൽ മതി
@@yesaremedia appol chinnam ulpede aanu delete aakunnathu. Windows 7 aanu upayogikunnathu