ഗ്രോ ബാഗ് നിറയ്ക്കാം ജൈവരീതിചെലവു കുറച്ചും ഗുണം കൂട്ടിയും | GrowBag filling is simple but powerful

Поделиться
HTML-код
  • Опубликовано: 25 сен 2020
  • How to fill the GrowBag in organic farming

Комментарии • 90

  • @hussaineledath9814
    @hussaineledath9814 2 года назад +1

    വളരെയധികം ഉപകാരപ്രദമായ വീഡിയോ👍

  • @venugopalank8551
    @venugopalank8551 3 года назад

    Very good information.

  • @phalgunanmk9191
    @phalgunanmk9191 3 года назад

    നന്നായിരിക്കുന്നു ജി 👌🙏🌹🦚💞💕

  • @mohammedziyan1502
    @mohammedziyan1502 3 года назад +1

    👍

  • @haneypv5798
    @haneypv5798 3 года назад

    Thanks 🙏🙏🙏🙏🙏

    • @chandrikar705
      @chandrikar705 3 года назад

      Snail salym maattan
      Enthu cheyyanam

  • @027aleenasulphickar8
    @027aleenasulphickar8 3 года назад +1

    Poli

  • @sajithajabin4841
    @sajithajabin4841 3 года назад +1

    നല്ല അറിവ്

    • @dilepkumarcpal2333
      @dilepkumarcpal2333 2 года назад

      മാഡം മലയാളം ചില വാക്കുകൾ മനസിലാകുന്നില്ല പോത എന്നു പറഞ്ഞാല അറിയതില്ല നമ്മുടെ നാട്ടിൽ ഡിസ്ട്രിക് ബെയ്സ് വാക്കുകൾക്ക് അർത്ഥം വ്യത്യാസമുണ്ട്

  • @aneesanawabnawabaneesa683
    @aneesanawabnawabaneesa683 3 года назад +1

    💗💗👍👍👍

  • @koyakoya8442
    @koyakoya8442 3 года назад

    Soper

  • @aishab2847
    @aishab2847 3 года назад +9

    മാഡം. ഒരു സംശയം ചോദിച്ചോട്ടേ .ഞാൻ ഒരു പുതിയ കർഷകയാണ്. കോളിഫ്ളവറിൻ്റെ പൂcut ചെയ്തു. ആ ചെടി നിർത്തിയാൽ പുതിയ തൈവരുമോ? അതിൻ്റെ ഇലcooking ന് ഉപയോഗിക്കാമോ?

  • @seenazeenath2148
    @seenazeenath2148 3 года назад +2

    👍👍

  • @lathasuresh8186
    @lathasuresh8186 2 года назад

    👍🙏

  • @marykuttyjoseph9991
    @marykuttyjoseph9991 2 года назад

    👌👍🙏

  • @ancyshaji6089
    @ancyshaji6089 3 года назад +1

    Sudomonas nammude bodyke nallathalla ane paraunnath sarriyano

  • @gopalakrishnanp9745
    @gopalakrishnanp9745 2 года назад

    നല്ല അറിവാണ് തന്നത്.
    പിന്നെ ഒരു ഗ്രോബാഗിൽ ചേർക്കേണ്ട സൂഡോമോണാസിന്റെ അളവ് പറഞ്ഞു തരണം?
    അതുപോലെ മഴ സമയങ്ങളിൽ ഗ്രോബാഗിൽ കൊടുക്കുന്ന വളങ്ങൾ വെള്ളം കൊണ്ടുപോകാതെ എങ്ങനെ സംരക്ഷിക്കാം എന്ന നിർദ്ദേശംകൂടി പറയാമോ?

  • @lekhasasi7925
    @lekhasasi7925 3 года назад

    👌👌👌👌👌👌👌

  • @rosinanazeer540
    @rosinanazeer540 3 года назад

    Jaathikka ela putha edaamo 👍👍🌹

  • @Okeyem9
    @Okeyem9 3 года назад +7

    മാഡം
    ചകിരി ഒരിക്കലും ഡയറക്റ്റ് ഉപയോഗിക്കരുത്. എന്നാണ് എന്റെ അനുഭവം :

  • @kannankannan9135
    @kannankannan9135 3 года назад

    which other leaves can be used in grow bags..i am from trichur area

  • @51envi38
    @51envi38 2 года назад

    Madam.. grow bag il ithrayum ingredients ittu as same time il plant nadamo..😲

  • @aleyammathomas3914
    @aleyammathomas3914 3 года назад +2

    Ma'am how to use trichoderma with the cowdung please.

  • @syamalavp5108
    @syamalavp5108 3 года назад

    Chanakam sampushtykarichhath ennu paranghalenthanu krishi eppol thudanghiyathanu

  • @rugminic5044
    @rugminic5044 3 года назад +1

    Tricoderma, pseudo monous, ellam jaivakrishikku pattiyathano

  • @ManojKumar-gz4gf
    @ManojKumar-gz4gf 3 года назад +2

    മേഡം, അവതരണവും ,
    അറിവ് പകർന്ന് തന്നതിന്നും നന്ദി...
    10 ഇഞ്ച് പ്ലാസ്റ്റിക്ക് പൂച്ചട്ടി മണ്ണിൽ എത്ര ഗ്രാം കുമ്മായം ചേർക്കണം.

    • @mumthazmc
      @mumthazmc 3 года назад

      Madam reply cheyyaarilla?

    • @mumthazmc
      @mumthazmc 3 года назад

      Nhaan palathum chodikkaarundu

  • @i-k-s-life94
    @i-k-s-life94 3 года назад +2

    സി മകൊന്ന കിട്ടാത്തവർക്ക് വേറെ ഇല ഇടാൻ പറ്റുമോ

  • @sisnageorge2335
    @sisnageorge2335 3 года назад +1

    നല്ല വീഡിയോ

  • @narayanan.k.p1676
    @narayanan.k.p1676 3 года назад +2

    വാം ട്രൈക്കോഡർമ സ്യൂഡോമോണാസ് ഇവ ഒന്നിച്ച് എടുക്കാമോ

  • @vineedvarghese3558
    @vineedvarghese3558 3 года назад

    Growbag വേണം online link ഇടുമോ....

  • @vijyavmv127
    @vijyavmv127 11 месяцев назад

    Nirdhistareethiyil. Nattittum. Thakkali chedi. Vadunnu. Pomvazhi parayamo?

  • @muhammedsajeer9075
    @muhammedsajeer9075 3 года назад

    ചകിരിയിൽ അടങ്ങിയ ഘടകങ്ങൾ ചെടികളുടേ വളർച്ച മന്ദഗതിയിലാക്കും

  • @vijayamak2260
    @vijayamak2260 3 года назад +2

    Last year I cultivated koorka krishi but I didn't get any seed of it. Could you tell me what was the reason for that madam.

  • @ahludhikr___ahuludhikr6031
    @ahludhikr___ahuludhikr6031 3 года назад +1

    ഭൂമി അവസാനിക്കുകയാണെന്ന് അറിഞ്ഞാലും നിങ്ങൾ മരങ്ങൾ വെച്ചുപ്പിടിക്കണം എന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്. ജൈവ കൃഷി ചെയ്യുകയും പഴങ്ങൾ കായിക്കുന്ന തൈകൾ വെച്ചുപിടിപ്പിച്ചാൽ അത് ജീവികൾക്കും ഭക്ഷണമായി മാറും .എല്ലാ ജീവജാലങ്ങളും പ്രപഞ്ച നാഥന് വേണ്ടി കീർത്തനം (പ്രാർത്ഥന) നടത്തുന്നുണ്ട്. നിങ്ങൾ ചെയ്യുന്ന പ്രവർത്തിക്ക് പരലോകത്ത് വെച്ച് പ്രതിഫലം ലഭിക്കും നിങ്ങളുടെ മരിച്ചുപ്പോയ മാതാപിതാക്കള ഇതു ക്കൊണ്ട് ഗുണം ചെയ്യുന്നുണ്ട്. അദ്ദിക്ർ എന്ന ഗ്രന്ഥം വായിച്ചപ്പോയാണ് ഈ വിവരം ലഭിച്ചത്.

    • @rixonk.s1657
      @rixonk.s1657 Месяц назад

      ഭൂമി നശിക്കുന്നത് വരെ യുദ്ധം ചെയ്യാൻ പറഞ്ഞതും കാഫിർ നീ കൊല്ലാൻ പറഞ്ഞതും. മറ്റു മതക്കാരെ ചതിച്ചും ബലം പ്രയോഗിച്ചു മതം മാറ്റണം എന്ന് പറഞ്ഞതും പ്രവാചകൻ തന്നെ അല്ലെ

  • @nandakumarg3558
    @nandakumarg3558 3 года назад

    Is psuedomonas or trichoderma added

  • @rajeshk8010
    @rajeshk8010 3 года назад +4

    മാഡം,ട്രൈക്കോഡെര്മ ഉപയോഗിച്ച് സമ്പുഷ്‌ടീകരിക്കുന്നത് എങ്ങനെയാ ?

  • @molyjoseph8584
    @molyjoseph8584 3 года назад +4

    Good.കുമ്മായം ചേർത്ത് ഉടനെ ജൈവവളവും ചേർത്താൽ പ്രശ്നമുണ്ടോ മാഡം

    • @cashpro6534
      @cashpro6534 3 года назад

      15ദിവസം കഴിഞ്ഞു ചെയ്യുന്നതാണ് പതിവ്

  • @arjuns1789
    @arjuns1789 3 года назад

    👍👍👍👍👍

  • @francisxavier5828
    @francisxavier5828 3 года назад +4

    മണ്ണ് കിട്ടാത്തവർ എങ്ങിനെ നിറക്കാം എന്നുകൂടി പറയണം.എങ്കിലല്ലെ മണ്ണില്ലാത്തവർക്ക് കൃഷിചെയ്യാൻ സാധിക്കൂ

  • @arj2263
    @arj2263 3 года назад +3

    1)കുമ്മായം ചേർത്ത് 2 ആഴ്ചയ്ക്ക് ശേഷമേ മണ്ണ് ഉപയോഗിക്കാവൂ
    2)ചകിരി direct മണ്ണിൽ ഇടരുത്. Process ചെയ്ത ശേഷം ഉപയോഗിക്കാം

  • @narayanan.k.p1676
    @narayanan.k.p1676 3 года назад +5

    മാഡം പഴയ മെത്തയുടെ വെയ്സ്റ്റ്
    ചകിരി ബെഡ് കൃഷിക്ക് എടുക്കാമോ

    • @francisxavier5828
      @francisxavier5828 3 года назад +2

      മറുപടീ തരില്ല എന്നുണ്ടോ?സംശയംകൊണ്ട് ചോദിച്ചുപോയതാണ്.

    • @zahnazuhaworld2444
      @zahnazuhaworld2444 2 года назад

      @@francisxavier5828 യെസ്. പക്ഷെ. ഏറ്റവും. അടിയിൽ.. വെക്കാൻ. സൂപ്പറാ. ഞാൻ. എന്റെ. എല്ലാ. ചെടി. ചട്ടിയിലും. വെച്ചിട്ടുണ്ട്

  • @paathuansari2472
    @paathuansari2472 2 года назад

    കുമ്മായവും സുഡോമോണസുംഒരേസമയം ചേർക്കാമോ?

  • @sarathvlogs1109
    @sarathvlogs1109 3 года назад +1

    കുമ്മായം ഇടുന്നത് കാണിച്ചില്ലെല്ലോ

  • @mymoonak.p2984
    @mymoonak.p2984 3 года назад +3

    കുമ്മായം 15 ദിവസം മുൻ മ്പ് മണ്ണിൽ ചേത്ത് ഇടണം എന്നല്ലേ പറയാറുള്ളത് അതിൻ്റെ സത്യാവസ്ഥ ഒന്നു പറഞ്ഞു തരണം മേ മം

  • @shareefabeegum8572
    @shareefabeegum8572 2 года назад

    കുമ്മായം ഒന്നിച്ച് ചേർക്കാൻ പറ്റുമോ?

  • @rifle4445
    @rifle4445 2 года назад

    Madam
    മണ്ണിര എവിടെ കിട്ടും

  • @SUNDUSTECH
    @SUNDUSTECH 2 года назад

    മാം സുടോമോണസിന് പകരം സാഫ് fungi said മണ്ണിൽ ഉപയോഗിക്കാൻ പറ്റുമോ ?

  • @vijayanv6100
    @vijayanv6100 3 года назад

    Very good👌👍

  • @nandajyothimanjesha6594
    @nandajyothimanjesha6594 3 года назад +1

    KUMMAYAM EPPOLAAN EDENDATH ENN KAANICHILLALLO MADAM?

    • @hihii3149
      @hihii3149 3 года назад

      മുൻപ് ഉള്ള വീഡിയോ ഉണ്ട്

  • @jessycyril4576
    @jessycyril4576 3 года назад +8

    എലി ശല്യം മാറ്റാൻ എന്തു ചെയ്യണം

    • @gopakumarbhaskaranpillai7023
      @gopakumarbhaskaranpillai7023 2 года назад +1

      ഭക്ഷണ, വേസ്റ്റ് സാധനങ്ങൾ അലക്ഷ്യം ആയി വലിച്ചെറിയാതിരുന്നാൽ മതി

  • @Achus11
    @Achus11 2 года назад

    തനിമയാർന്ന സംസാരം

  • @kenzamariyam2479
    @kenzamariyam2479 2 года назад

    കുമ്മായം ചേര്‍ത്തു മണ്ണു ട്രീറ്റ് ചെയ്യാറില്ല

  • @josephantony1185
    @josephantony1185 3 года назад +8

    ഇത് തെററ്. കുമ്മായം ചേർത്ത് 15 ദിവസം കഴിഞ്ഞ് മാത്രമേ കമ്പോസ്റ്റ് ചേർത്ത് ഗ്രോബാഗ് നിറയ്കാൻ പാടുള്ളു

  • @Shafisha572
    @Shafisha572 2 года назад

    ഈ ഗ്രോബാഗ് എവിടുന്ന് കിട്ടും

  • @ananthakrishnank6451
    @ananthakrishnank6451 3 года назад +3

    മണ്ണിര എവിടുന്നാ കിട്ടുക മേഡം

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  3 года назад

      Please
      Contact the nearest krishi bhavan
      They will give the phone no of the farmers having vermicampost

    • @kannankannan9135
      @kannankannan9135 3 года назад

      from where can i buy earthworm for compost

  • @jk_learning6273
    @jk_learning6273 3 года назад +4

    ഒരു കാരണവശാലും കുമ്മായം ഉപയോഗിക്കരുത് 🙏 സൂക്ഷ്മണുക്കൾ നശിച്ചുപോകും ☺️

  • @nairpappanamkode9103
    @nairpappanamkode9103 Год назад +1

    മാഡം ഇതൊക്കെ grow ബാഗിൽ കൃഷി മഴ കൊണ്ടു നശിച്ചു പോകില്ലേ . അതിനു പരിഹാരം എന്തുണ്ട്... Shade നിർബന്ധം ആണോ.... Pl. റിപ്ലൈ

  • @geethamaravayal2132
    @geethamaravayal2132 3 года назад

    👍👍