Good job Best wishes വിൽപ്പനക്കു മുന്തൂക്കം കൊടുക്കുന്നത് നല്ലതാണ്. കുറച്ചു കാലം ആട് വളർത്തി, കുറച്ചു ലാഭം കിട്ടുമ്പോൾ വിൽപ്പന നല്ലതാണ്. കുറേക്കാലം ആട് നോക്കിയാൽ കിട്ടുന്ന ലാഭത്തേക്കാൾ നല്ലതാണ്, കൂടാതെ ആവശ്യക്കാർക്ക് ആട് കിട്ടാൻ ഉപകരിക്കും ബെസ്റ്റ് അയ്ഡിയ & എല്ലാവിധ നന്മ്യും നേരുന്നു
ഞാൻ മണ്ണാർക്കാട് ഉള്ളത് ജോലി ഓട്ടോ ഡ്രൈവർ ആദ്യം ഗൾഫിൽ ആയിരുന്നു സുഖമില്ലാത്തത് കാരണം ജോലി ഉപേക്ഷിച്ച് നാട്ടിൽ ഓട്ടോ ഓടിക്കുന്നു അതും ചില ദിവസങ്ങളിൽപോകാറില്ല
4അടി വീതിയും 12അടി നീളവും ഉള്ള കൂട്ടിൽ കെട്ടിയിട്ട് വളർത്തുകയാണെങ്കിൽ മാക്സിമം 4 ആട് അതിൽ കൂടുതൽ പറ്റൂല . ഈ വിഡിയോ കച്ചവടത്തിനുള്ള പരസ്യമാണ് ഏതായാലും നല്ല കൂടാണ് കാര്യങ്ങൾ അറിഞ്ഞു മറ്റുള്ളവർക്ക് പകർന്ന് നൽകുക
നല്ല മാതൃകാപരമായ യുവാവ് 👍
പക്വത യുള്ള സംസാരം ... വീഡിയോ എല്ലാം നന്നാവുന്നുണ്ട്....
ജലീൽകാ തനി നാടൻ കോഴി കുടി ചെയ്യൂ 👍 തനിമ നിലനിർത്തു 💞
Good job
Best wishes
വിൽപ്പനക്കു മുന്തൂക്കം കൊടുക്കുന്നത് നല്ലതാണ്. കുറച്ചു കാലം ആട് വളർത്തി, കുറച്ചു ലാഭം കിട്ടുമ്പോൾ വിൽപ്പന നല്ലതാണ്. കുറേക്കാലം ആട് നോക്കിയാൽ കിട്ടുന്ന ലാഭത്തേക്കാൾ നല്ലതാണ്, കൂടാതെ ആവശ്യക്കാർക്ക് ആട് കിട്ടാൻ ഉപകരിക്കും ബെസ്റ്റ് അയ്ഡിയ & എല്ലാവിധ നന്മ്യും നേരുന്നു
ആട് വളർത്തിയാൽ നല്ല ബർക്കത്ത് ഉണ്ടാവും ഞാനും ആഗ്രഹിക്കുന്നു ആട് വളർത്താൻ
Jhanum inshallah
*എല്ലാവരും ഈ ഫോട്ടോയക്ക് ഒരു ലൈക് അടിക്കണം*
*നമ്മുടെ പിള്ളേരാണ്*
*ഒരു ലൈക് ചെയ്യണം plz*
facebook.com/100584181435949/posts/166233891537644/
@@sakkariyan.a5452 aaarrrrrtewrhiruttrttttttggt
ഈ കൂടിന് എത്ര പൈസ അയിനി
ഈ കൂടിന് എത്ര പൈസ അയിനി
Jabi farm super🥰🥰🥰🥰💋💋❤️❤️❤️
👍😄😍
ആട് കുട്ടിക്കാലം. മുതൽ ഇഷ്താമാണ് ഗൾഫ്. നിർത്തി ആടുമായ് ജീവിക്കാനാണ് ഇഷ്ട്ടം. ദുആ ചെയ്യുക
നിങ്ങളുടെ ആട്ടിൻ കൂട് സൂപ്പറായിട്ടുണ്ട്
അതിൽ ഒരു കൂടിനെ നിർമ്മിക്കാൻ എത്ര ചിലവാകും
3 മാസമായ കുട്ടിയുടെ തള്ളക്കു 2.5 മാസം ചെന അപാരം
ജാബിർ മോനെ സുഖം തന്നെ ആണല്ലോ.... 😊😊😊
Sugam👍👍👍
U ok
Nalla settapp aakiyittund insha allahu vidhi undenkil bandppedaaaam
Super video, definitely support your channel
അവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്തൊരു സുഖം....😍😍😚
ആകെ 5 ആട്, അതും കൊടുത്താൽ പിന്നെ എന്ത് ഫാം ആണ്
100aadu undayale farm aaku
Co3 പുല്ല് പറമ്പിൽ വളർത്തി ആടുകളെ ഫ്രീ ആയിട്ട് തുറന്നു വിട്ടാൽ നല്ല ഗ്രോത്ത് ഉണ്ടാവും
ഇന്ഷാ അല്ലാഹ് ആദ്യം കുറച്ചു പറമ്പ് വാങ്ങണം
എന്താണ് ആ പുല്ല്
Koodu perfect
ചിരിക്കാതെ 2പേരും കൂടെ ആദ്യമായിട്ടാണ് ഒരു പ്രോഗ്രാം ഫിനിഷ് ചെയ്തത് 😛
😊😊😊
കാശൊക്കെ കൂടിന്മേൽ കളയണ്ട.വെറും കമുങ്ങ്കൊണ്ട് നിർമ്മിച്ചാൽ മതി,
Abdurehman jighicjvvi
Really superb
Super 🐏🐏
Good idea
Adine nannayi nokkunnunde, koodum allathe.good.
The hight should be 6 ft to.avoid the ammonia reactions
കൂടിന്റെ അടിവശം ക്‌ളീർ ആക്കിയാൽ നല്ലത് ഇല്ലെങ്കിൽ ചുമ വരാൻ സാധ്യത ഉണ്ട്..
Oru karyamilatha kood
Kure paint adichunalathe veda uyaramo
Vaayu sajaramo illa
Pine ethra chilavil kood paniyada avshyamila
Nannayittund video ...
എത്ര simble ആയിട്ട മുത്ത് സംസാരിക്കുന്നെ ഇഷ്ടായി
മാശാഅല്ലാഹ് സൂപ്പർ
കൂട് സുപ്പർ
കൂട് 👌👌👌👌
ഞാൻ നാട്ടിൽ വന്ന ആട് വളർത്താൻ ആഗ്രഹിക്കുന്നുണ്ട് എനിക്ക് ഹെൽപ്പ് ചെയ്യണം
Contact no bro9544131421
തിരൂര് എവിടെ
Verygood
12 addi nillamulla kudinakthe 15 addine engane kettum
❤❤❤❤❤
Oru koodinu ethra chilabayi
ചെന
മലപ്പുറം കാർ ഉണ്ടോ ഇവിടെ
ഇങ്ങള് സ്ഥാനം കാണുമോ
പാമ്പ് വേറുമോ ഉളളിൽ
ആടിനെ വാങ്ങാൻ എവിടെ കിട്ടും എറണാകുളം ആണ് എന്റെ place
ഈ ഒരു കൂട്ടിൽ, 15ആട് കൊള്ളുമോ, 12അടി നീളം അല്ലെ ഉള്ളു 4അടി വീതിയും
12അടി നീളവും 4അടി വീഥിയുമാണെങ്കിൽ maximum 4ആട്
Super jaleelkaa
കൂടു കൊള്ളാം, മേച്ചിൽപ്പുറം ഉണ്ട് കൂട്ടിൽമാത്രം നിർത്താത്തതിനാൽ കുറച്ചു കൂടി ആടുകളെ കൂട്ടാം എല്ലാവിധ ആശംസകളും
ഞാൻ മണ്ണാർക്കാട് ഉള്ളത് ജോലി ഓട്ടോ ഡ്രൈവർ ആദ്യം ഗൾഫിൽ ആയിരുന്നു സുഖമില്ലാത്തത് കാരണം ജോലി ഉപേക്ഷിച്ച് നാട്ടിൽ ഓട്ടോ ഓടിക്കുന്നു അതും ചില ദിവസങ്ങളിൽപോകാറില്ല
ഈ കൂടിന് എത്ര പൈസ അയിനി
സൂപ്പർ
ഈകൂടിന് ഏകദേശംഎത്ര ചിലവ് വരും
Masaallah farm
അമ്പോ അടിപൊളിക്കൂട്
koodinu height 6 feet venam - choodu kurayum..
ഗർഭിണികളായ ആടുകൾക്കു co3 co4 co5 പുല്ലുകൾ കൊടുക്കുന്നതിൽ പ്രശ്നം ഉണ്ടോ
Ella
Muvattupuzhaill adine kittomo
👍👍👍👍
ചേട്ടാ ആട്ടിൻ കൂട് വക്കാൻ സ്ഥാനം അങ്ങനെ ഓക്കേ ഉണ്ടോ
Yes ഉണ്ട്
Ekkaa addu undo vilkan
ആടിന് വെള്ളം വെച്ച് കൊടുക്കുമ്പോൾ height ബുദ്ധിമുട്ട് ഉണ്ടാവില്ല. sheet height ഇല്ലാത്തോണ്ട് ചൂടുള്ള ഉണ്ടാവും........
Aniku trivandruthu pregnant Aya beta line vilkanundu, arenkilum undo
Number send chei bro
Hi ഒരു സംശയം താറാവ് അടയിരിക്കുമോ
ഇരിക്കുന്നത് ഉണ്ട്
@@jabifarm 3ദിവസമായി മുട്ടയിടാൻ തുടങ്ങിട്ട് അപ്പൊ ഇനി എന്നാണ് അടയിരിക്കുക
സാധാ കുട്ടനാടൻ / ബ്രോയ്ലർ താറാവ് അടയിരിക്കില്ല. മുട്ട വിരിയിക്കാൻ ആണെകിൽ കോഴിക്ക് വച്ച് കൊടുത്തോ
Aaduvalarthalinu aattinkoodu നിർബന്ധമാണോ .... Mantharayil വളർത്തിയാൽ ഉള്ള ദോഷങ്ങൾ എന്തല്ലാം
Koodu venam ,nammude kalavashayil kood 5 adi engilum pongi nilkkanam
ഇതിനെ ആട് ഫാം എന്നല്ല പറയുക ആട് ബ്രോക്കർ അല്ലേൽ കച്ചോടക്കാരൻ ന്നു പറയും
super
very good
ആട്?റെ കാഷ്ടം മൂത്രം ആട് നിൽക്കുന്ന പല കയല്ലെ അത് കേട് വരില്ലെ?എന്തു ചെയ്യും
ruclips.net/video/guGpJd8UcJs/видео.html
കുടിന് എത്ര യായി
രണ്ടു ഭാഗത്തെയും കൂട് ചേർത്തിട്ട് ആണോ 26 രൂപ പറഞ്ഞത്
Nice
ഒന്ന് രണ്ട് മാസം പ്രായമുള്ളആട്ടിന്കുട്ടികളെ കിട്ടുന്ന സ്ഥലമുണ്ടോ
തീറ്റപുൽ കൃഷി കൂടി ഉണ്ടെങ്കിൽ പൊളിക്കും പിന്നെ തുടക്കകാർക്ക് ഏറ്റവും നല്ലത് മലബാർ ആടാണ്
whifente father.uppayennu pranjoode
Ammosan ennum parayaam
😍
😍👍
സ്ഥലം എവിടെ ആണ്
OK
👍👍😀😀
Oradinu nilkan oru feet sthalamo? Nngde kanakk thettanu
Oru nadan adinu nilkkan oru square metr sthalam venam.
😀😁😂
മലബാരി ആടുകൾ ഇൻഡോ കൊടുക്കാൻ.എന്താ rate plz
Ethra cash ayi e kood set cheyan
Nhanum Oru fam thudagunnund
ഇതിനു എത്ര ചെലവ് വരും
Ethra roopa aakum
1 koodinu prize ethrayai
👍
👍👍🙋♀️
Super
👍👍👍🌹
Mattan kilo 1000 roopayundo ente nattil 500 ullu appol 10 kg aadinu enthu vilakitt aadinte vilakettu chodhichathanu
12 അടി നീളവും 4 അടി വീതിയും 15 ആടിന് മതിയോ
15 ആടുകളെ ഒരുമിച്ചു കെട്ടിയിരുന്നോ
J
True enough for 4goats
Nice vedio 👍👍
വീഡിയോ ഇഷ്ടായി. വില ഇഷ്ടായില്ല....
അടിവശം 6 അടി എങ്കിലും വേണം അല്ലെങ്കിൽ വേസ്റ്റ് വലിച്ചു നടു വെട്ടും അടിയിൽ നല്ല വായു സഞ്ചാരം അല്ലെ കിട്ടില്ല പൊക്കം നിർബന്ധം ആണു
ഇതിന് എത്ര രൂപയായി
8:58
👍👏👏👏👏👏💯👌👌👌
ആട് ഫാം അല്ല ഒരു കച്ചവടക്കാരൻ
ജാബി ഇയാള് എന്താണ് പറയുന്നത്
ഒരു മാങ്ങാ തൊലിയും അറിയില്ല
പണത്തിനു വേണ്ടി മാത്രം വീഡിയോ ചെയ്യല്ലേ എന്തെങ്കിലും മറ്റുള്ളവർക്ക് ഗുണം ചെയ്യട്ടെ
Hi bro, അവൻ ഒരു തുടക്കകരനാണ് ,പ്രവാസിയായത് കൊണ്ട് ഈ മേഖലയിൽ പരിജയം കുറവാണ്,എനിക്ക് പറ്റുന്ന ഒരു സപ്പോര്ട് ഞാൻ ചെയ്ത് കൊടുത്തതാണ്.
@@jabifarm koodu sooperaaaa
@@jabifarm ഇത് സപ്പോർട്ട് അല്ല പ്രൊമോഷൻ ആണ് (paid)
ചെനെ ഉദ്ദേശിക്കുന്നത് എന്ത് ?
Pregnand
Haiii
Spr
നാട്ടിൽ വന്നിട്ട് കാണാം മുസ്തഫ mangalam
ഉള്ള ചാനൽ തന്നെ നന്നായി കൈകാര്യം ചെയ്യൂ അവതരണം ക്യാമറ എല്ലാ നന്നാകാൻ ഉണ്ട്
Ningalude comment positive ayi edukkunnu ,improve cheyyn shramikkam.
4അടി വീതിയും 12അടി നീളവും ഉള്ള കൂട്ടിൽ കെട്ടിയിട്ട് വളർത്തുകയാണെങ്കിൽ മാക്സിമം 4 ആട് അതിൽ കൂടുതൽ പറ്റൂല .
ഈ വിഡിയോ കച്ചവടത്തിനുള്ള പരസ്യമാണ് ഏതായാലും നല്ല കൂടാണ് കാര്യങ്ങൾ അറിഞ്ഞു മറ്റുള്ളവർക്ക് പകർന്ന് നൽകുക
ഹലോ