Njangal 5 peru. Plus ikkade umma. Pinne tharavaad veed pole. So ellarkum oru room angine 5 bedrooms pinne baaki oke common aayitullath. Pinne helpers um undakum. So ithu vendi varum njangalkk. Ok
Ente ponn ഇത്ത plywood kayattarud വീട്ടിൽ ദയവ് ചെയ്ത് 😢 ഞങ്ങളെ വീട്ടിൽ 25 yr guarantee paranja compny plywood 4 yr kond പത്തിരി പൊടി പോലെ കുത്തി തൊയ്യാണ്.. അവരെ വിളിച്ചപോ compny സീൽ കാണണം എന്ന പറയുന്നത് അതിനു പ്ലൈവുഡ് ൻ്റെ മുകളിൽ ഒട്ടിച്ച മൈക്ക പറച്ച് കാണിക്കണം 😢😢 ipo entha ചെയ്യ എന്ന് വിചാരിച്ച് നില്ക്കാന്..
ഇപ്പോൾ മക്കൾക്ക് ആസ്വദിച്ചു ഈ വീടിനെ ഉപയോഗിക്കുവാനുള്ള സമയം ഉണ്ടല്ലോ. അവർക്കു പഠിക്കുവാനും കളിക്കുവാനും അതൊക്കെ കഴിഞ്ഞു അവരുടെ മാര്യേജ് കഴിഞ്ഞാലും വന്നു നിൽക്കാനും ഒക്കെ നിങ്ങൾ നല്ല സമയത്ത് തന്നെയാണ് വീട് പണി തുടങ്ങിയത്.. അള്ളാഹു എല്ലാം സന്തോഷത്തിൽ ആക്കി തീർക്കട്ടെ.. ആമീൻ.
നല്ല വലിപ്പമുള്ള sitting റൂം.. Masha Allah.... പണികൾ ഒക്കെ കഴിയുമ്പോൾ നല്ല സൗ കര്യമുള്ള വീട്..... കുഞ്ഞി കുരുവികൾക്ക് കളിക്കാനും പഠിക്കാനും ഒക്കെ ഇഷ്ടം പോലെ സ്ഥലം ഉണ്ട്. അള്ളാഹു സന്തോഷവും ആരോഗ്യവും സമാധാനവും നിറഞ്ഞ നാളുകൾ തന്നു അനുഗ്രഹിക്കട്ടെ.. പ്രാർത്ഥിക്കുന്നു. എളുപ്പത്തിൽ പണികൾ കഴിയുവാൻ. മക്കൾ ഒക്കെ ധാന്നു പറയുമ്പോൾ വളരും.. അവർക്കു ഉപയോഗിക്കാനും ഒക്കെ സൗകര്യമുള്ളൊരു വീട്. പിന്നെ ഉമ്മ ഉള്ളതിനാൽ വിരുന്നു കാരും കാണും... സന്തോഷം തോന്നി വീട് കണ്ടപ്പോൾ. ആശംസകൾ.
@@ayeshas_kitchen ഉമ്മാന്റെ റൂമിൽ ഒരു bay window വെച്ചാൽ ഉമ്മാനെ കാണുവാൻ വരുന്നവർക്ക് ഇരിക്കാൻ നല്ലതാണ്.. ഉമ്മാക്കും ഇടക്ക് ഖുർആൻ ഓതാനും മറ്റും ഇരിക്കാൻ നല്ലതാണ്.. ചില പുതിയ വീടുകളിൽ കണ്ടപ്പോൾ തോന്നിയ ഒരു opinion പറഞ്ഞു എന്ന് മാത്രം.
ഫ്ലോറിൽ മാർബിൾ,ടൈൽസ് ഒക്കെ വിരിക്കുന്നത് ലാസ്റ്റ് ചെയ്യാണൊ അല്ലത്?.ഇവിടെ ആദ്യം വിരിച്ചതോണ്ട് എന്തങ്കിലും ബുദ്ധിമുട്ടുണ്ടൊ? ഇങ്ങളെ അനുഭവം ഒന്ന് പറയിട്ടൊ
Endammo ithokke adichu.thodachu clean akkanulla paad Hayyo....cheriya veed ishtappedunnavar like adiche
ഓടിട്ട് വീടാണോ കവി ഉദ്ദേശിച്ചത്
ടെറസിൽ തന്നെ ഒരു നില വീട് ഉണ്ടാല്ലെ
😀@@shabnabava1342
4 ജോലിക്കാരുണ്ട്,RUclips god
Ne cheriya veed vacho
ആരോഗ്യത്തോടെ സന്തോഷത്തോടെ ഈ വീട്ടിൽ താമസിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
Aameen
Ameen
ആമീൻ 🤲🏻
ആമീൻ
Ameen
എനിക്ക് കുറച്ചു ലൈക് തരാമോ പ്ലീസ്. ഇന്ന് എന്റെ birthday ആണ്
Happy b day
Hpy bday ❤
Happy birthday 🎉
@@shahadiyaJafar-c6p ഹാപ്പി ബർത്ത് ഡേ
@@jishak3 thanks dear
Barakallah ❤❤❤❤❤❤
Allahu ellam eluppathilum sandoshathilum aaki tharatte
Aameen
Sugano
Ma sha allah... പെട്ടെന്ന് ഉദ്ദേശിച്ചപോലെ പണികളൊക്കെ പെട്ടെന്ന് തീരട്ടെ... ❤❤❤
@@fasheedafiroz954 ആമീൻ
Negatvayi vjarikkaruth. Oru family kku ithrayu vliya veed veno. Oru thakarch nammude veed ath thangi nirthumo❤❤❤
Njangal 5 peru. Plus ikkade umma. Pinne tharavaad veed pole. So ellarkum oru room angine 5 bedrooms pinne baaki oke common aayitullath. Pinne helpers um undakum. So ithu vendi varum njangalkk. Ok
കടമില്ലാതെ വലിയ വിട് വെക്കാൻ പറ്റുമെങ്കിൽ വീട് വലുത് തന്നെ നല്ലത് ശ്വാസം മുട്ടൽ ഒഴിവാക്കാം ഈ വീട് എനിക്കിഷ്ടായി👍
Wardrobokke etha metrial use cheytathenn parayamo
Ente ponn ഇത്ത plywood kayattarud വീട്ടിൽ ദയവ് ചെയ്ത് 😢
ഞങ്ങളെ വീട്ടിൽ 25 yr guarantee paranja compny plywood 4 yr kond പത്തിരി പൊടി പോലെ കുത്തി തൊയ്യാണ്.. അവരെ വിളിച്ചപോ compny സീൽ കാണണം എന്ന പറയുന്നത് അതിനു പ്ലൈവുഡ് ൻ്റെ മുകളിൽ ഒട്ടിച്ച മൈക്ക പറച്ച് കാണിക്കണം 😢😢 ipo entha ചെയ്യ എന്ന് വിചാരിച്ച് നില്ക്കാന്..
Correct
same
ചിതൽ ഉള്ള സ്ഥലത്ത് മരവും plywoodkondum ഒന്നഉം ചെയ്യാതിരിക്കണം അതിന്പകരം പിവിസി മൾട്ടിവുഡ് ഉപയോഗിക്കണം എന്നാൽ ലൈഫ്ലോങ്ങ് ഒന്നും സംഭവിക്കൂല
5year ai veed vechit gulfil hussinu nalla joli ullapol interial okk chydu ipol okk chidal anu 25 year parannadan vilichit kalippikkunn ennum avarude oro alu varum nokum pokum ithuvare onnum chythu thannittilla hussum avarum nalla vakkai
Ceeling onnum orikkalum nammude kalavasthil pattiila pinne adyam oru style
ചിതലിന് quarantee തരൂല ആരും
ഒത്തിരി സന്തോഷം ❤❤❤by almighty’s grace എല്ലാം നന്നായി വരട്ടെ …
Aameen
@ ❤️❤️
Allahu ellam hyrakatte Aysha ❤
Aameen
Window Frame and door wood edhaan use chaidhe?
Ithaaa.....veed sq.feet ethrayaaa
Allahu ellam bangiyilum raahathilumakitharate 🤲🤝😊
Aameen
Aathanu interior chayyunna metterial onn anyashich paranju tharumo.enikum veed pani nadakkunnund.ath kondaa chodicha
മാഷാഅല്ലാഹ് ❤❤
Mashaallaha...etrayum pettannu veed pani teernnu.veetil palukach nadathi avedennu vedios edukkan ayushakum atu kanan namukum allahu towfeek cheyyyate ..Ameen
aameen❤️❤️❤️
Masha Allah 🤩
Best wishes 🙏
Mashaallah അല്ലാഹുവിനോട് വീട്ടില്‍ കുടിethrayumpettennshariyavanameen
അൽഹംദുലില്ലാഹ്.
Maashaah allaah .. pettennu work finish aaaki avide aayur aaroogyathoode happy aayi jeevikkaa. Sarva shakthan anugrahikkatte 🤲🤲
By the way enne kaanumpool chilarokke ayishas kitchwn le ayishaye poole ennu parayaarunduttaa 😃😃
@@shaminaaziz4132❤️❤️
❤️❤️
Ma sha allha❤️❤️❤️❤️ work alhadulillah
❤❤
Wpc ano use chaytha
Mashaallah .fulll pani kazhinjal viedeo edaneee
❤️❤️
Wardrobe ferrocement aano pls rply
Kitchen kandela prakrdhi video eduthadh super aayi
Kitchen ready aakunnulloo.
എപ്പോഴാണ് പുട്ടിയും ടൈലും ഇടേണ്ടത്? Ipo ചെയ്തിട്ടുണ്ടോ
Mashallah nice house...
Ameean Ameean mashallash 🎉❤
❤️
Super ❤❤❤❤
Ithaa ❤️❤️❤️❤️
❤
Masha allah
Yante veednte pani itpole nadanondind januvaryl kudiyavanam insha allah duva cheyyane
Insha allah❤❤
മാഷാഅല്ലാഹ് 💙💙
Wood ano use cheyditullade Ippo ellam readymade available anennu parayunnu like door windows what’s your opinion
Nammal epazhum nilanilkunna items and designs aanu use akitullath. Ipothe trending maximum ozhivakitund. Ceiling il veneer.
Masha allah ❤🤲❤️❤️❤️❤️
❤
മാഷാ അല്ലാഹ് മബ്റൂക് 😊
❤❤
Plan kituo?
Paniyokke theernnitulla video kaanan kothiyayi... Mashallah ❤
❤️❤️
Masha allah
Ayesha pazhaya veettile vendaaththa saadhananfal maximum kalayalnam ketto...nammukku purhiya pala saadhananfalum varum
😂😂😂😂
Pavappettavark koduthalmathi
Insha allah furnitures onnum edukunnilla but ummante kure items und. 😁uppa vamgikoduthath. Athu ozhivaakaan patillallo. Athaa udeshiche. Pandathe pathrangal angine ulla items
Ithpoley. Plaiwoodil cheithitt. Chithal. Maza. Time. Il. Poopal. Okkey varunnund. Veed adachidukayanenkil. Parayanda. Anubavam. Aan. Plail. Venneegaran cheythath
Crecte
Plywood allatto ivide cheythath. Chithal varaathitikkan okke cheythittum und
@@ayeshas_kitchenchithal varum anubavamane
ഹായ് ഇത്താ
Mashah Allah 😍camera man😂👍
😁😁
👍👍11
4.43 nangale veed 😊
നിങ്ങൾ wallinu എന്താ അടിച്ചത്?
റൂഫ് ൽ ചെയ്ത വുഡൻ വർക്ക് ണെ പറ്റി ഒന്ന് വിശദമായി ഇനിയുള്ള വിഡിയോയിൽ പറഞ്ഞു തരാമോ??
Athu chilarkk ishtavum chilarkk ishtavilla. Njangalkk wooden roof ishtam aanu. Veneer aanu cheythitullath. Costly aanu. But choodu kurayum. Pinne baaki sthalath wooden kurakendi varum. Njangalkk wooden theme ishtam aayond ingane cheythu
👍🏻
മാഷാ അല്ലാഹ്
❤
Assalamualaikum ❤ mashallah 🤲
Va alaikum salam
ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🥰👍🏽
veede paniyude aethe stage ethumbolane interior designer ne choose cheyendath?
Veedinte plan cheyumbol thanne interior okke ekadesham set aakunnathaa nallath. Ennale nammude ishtathinu changes cheyyan pattoo. Pinneed change akumbol polichu cheyyendi varum
ok..Thank you
Tharavadu veedenthina polikunnath rentinu koduthude
athu insha allah polikunna samayath njan paranju tharand. Insha allah. Appazhe manasilaakoo😁
Maasha Allaah ❤❤
ഞാൻ ഫെസ്റ്റ് 🎉🎉🎉
Mashaallaha
❤
Ningal ndha UAE license edukathey
Super itha
❤
Niçe❤❤❤❤❤
Front ഡോർ ഹാൻഡിൽ കൂടെ ലോക്ക് വിൻഡോ സൈഡില് ആയിരിക്കുമല്ലോ വരിക അത് സുരക്ചിത മാണോ?
Double door vechal pore
Assalamualaikkum. I respect you for a lot of things.. ithrem vallya veed oru adambaram alle? Padachonod utharam parayaan ullathalle nale?
Va alaikum salam. Aarbadathinulla veedu alla undakiye sowkaryathinulla veed aanu. Njangade veedu tharavaad veed aanu. Ikkade umma,njangal 5 peru , helpers angine okke thamasam und. Ellarkum oru room ulloo. Pinne common aayitulla sowkaryangalum. Penmakkalaanennu karuthi avarkk room venda ennonnum parayaruth🙏🙏njangalude ishtangal alle
@@ayeshas_kitchen veed ok.orike alle edukan patu.kutukalude mrg ok.avumno.rooms ok vende.apo kurach valith aki edutha pine aaa bagam chinthikandaalo.
ഇപ്പോൾ മക്കൾക്ക് ആസ്വദിച്ചു ഈ വീടിനെ ഉപയോഗിക്കുവാനുള്ള സമയം ഉണ്ടല്ലോ. അവർക്കു പഠിക്കുവാനും കളിക്കുവാനും അതൊക്കെ കഴിഞ്ഞു അവരുടെ മാര്യേജ് കഴിഞ്ഞാലും വന്നു നിൽക്കാനും ഒക്കെ നിങ്ങൾ നല്ല സമയത്ത് തന്നെയാണ് വീട് പണി തുടങ്ങിയത്.. അള്ളാഹു എല്ലാം സന്തോഷത്തിൽ ആക്കി തീർക്കട്ടെ.. ആമീൻ.
@@Nminnus👍👍❤️
@@nabeesupalakkavalappil814aameen❤❤
🤲🤲👍
First view
Is it ur own house 😊
Yes
Etra sq feettan veed
4500
Flooring finish ayo
yes
Ningal interiors chayyunna metterial enthanu
Correct ariyilla. Ennalum quality il no compramise
Kichen updates
Work nadakunnulloo
Kattil fit cheyunad vakkadada nallad pinnid nammuk niki vakkanpattila pine chidal varan chance udd
Ithu chithal varathirikkan ulla protection plus vere palathum cheythitund. Pinneed share cheyam
@@ayeshas_kitchenAd eed material enn pettenn parayanam plss ittha enikk pettenn use aakaan ulladaaa plss
Stairinte landingil wallil open ittath glass vekkanano avide entha design plz reply
Glass aayirunnu but enikk pediyaa😁😁 so courtyard aanu but closed aakum window vechitt
🥰
❤
നല്ല വലിപ്പമുള്ള sitting റൂം.. Masha Allah.... പണികൾ ഒക്കെ കഴിയുമ്പോൾ നല്ല സൗ കര്യമുള്ള വീട്..... കുഞ്ഞി കുരുവികൾക്ക് കളിക്കാനും പഠിക്കാനും ഒക്കെ ഇഷ്ടം പോലെ സ്ഥലം ഉണ്ട്. അള്ളാഹു സന്തോഷവും ആരോഗ്യവും സമാധാനവും നിറഞ്ഞ നാളുകൾ തന്നു അനുഗ്രഹിക്കട്ടെ.. പ്രാർത്ഥിക്കുന്നു. എളുപ്പത്തിൽ പണികൾ കഴിയുവാൻ. മക്കൾ ഒക്കെ ധാന്നു പറയുമ്പോൾ വളരും.. അവർക്കു ഉപയോഗിക്കാനും ഒക്കെ സൗകര്യമുള്ളൊരു വീട്. പിന്നെ ഉമ്മ ഉള്ളതിനാൽ വിരുന്നു കാരും കാണും... സന്തോഷം തോന്നി വീട് കണ്ടപ്പോൾ. ആശംസകൾ.
❤❤❤aameen. Santhosham
@@ayeshas_kitchen ഉമ്മാന്റെ റൂമിൽ ഒരു bay window വെച്ചാൽ ഉമ്മാനെ കാണുവാൻ വരുന്നവർക്ക് ഇരിക്കാൻ നല്ലതാണ്.. ഉമ്മാക്കും ഇടക്ക് ഖുർആൻ ഓതാനും മറ്റും ഇരിക്കാൻ നല്ലതാണ്.. ചില പുതിയ വീടുകളിൽ കണ്ടപ്പോൾ തോന്നിയ ഒരു opinion പറഞ്ഞു എന്ന് മാത്രം.
Ithante veed ethraya sqft
4500
😮@@Jaseera.u
Iniyum kure pani bakiyundallo. Adutha varavin kayiyo. ❤❤❤
Next yr insha allah
ഫ്ലോറിൽ മാർബിൾ,ടൈൽസ് ഒക്കെ വിരിക്കുന്നത് ലാസ്റ്റ് ചെയ്യാണൊ അല്ലത്?.ഇവിടെ ആദ്യം വിരിച്ചതോണ്ട് എന്തങ്കിലും ബുദ്ധിമുട്ടുണ്ടൊ? ഇങ്ങളെ അനുഭവം ഒന്ന് പറയിട്ടൊ
aadhyam virichitt ingane cover cheythal protection aanu. Ithuvare oru kuzhapavumillaa
Hii. second
Hii❤
ഇത് പോലോത്ത കട്ടിൽ ഉണ്ടാക്കാൻ എത്ര കാശാവും
Ethra higtil caboard vechal engine angott etthum
Athu epazhum edukunnathalla
Marble etto
floor alle. Yes
ഇത്ത... പുട്ടി work കഴിഞ്ഞതിനു ശേഷം ആണോ ഇൻ്റീരിയർ work ചെയ്യുന്നത്
Bedroom size eathre aane
Nokitt venam😁😁correct ariyilla
@ayeshas_kitchen ok....
Taazhe etre bedroom tails ale ningal ittad tails nalladalnn parayunnu shari aano
3 bedrooms thaazhe. Tiles aanu ittath. Athaanu nallathennu parayunnu
Master bedroom ceiling enth material aanu ??? Athra height undavumbo ac work aavo ?onn reply tharane pls enikkum ithe pani nadakkunnu
veneer ആണ്. Ac vekkunnund. Wall fan pattulloo
English, Hindi,Arabic,Malayalam,maths ട്യൂഷൻ ആവശ്യമുള്ളവർ .
Ple contact ഏട്ട്.. ആറ് .. പൂച്ഛം.. ആറ് .. ആറ്.. ഒന്ന്.. രണ്ട്... അഞ്ച്.. നാല്... അഞ്ച്
Pearlymaniye pole ellam vivarikyoo
😁
🌹🌹🌹🌹🌹🌹🌹🌹🌹🌹
❤
Mashallah
❤
Veed athra square feet aani
4500
Ethra sqr feeta veed. Tile or marble viriched. Tile anengil ethanenn parayooo. Njnglkkum Veedu pani Eivide ethi Alhamdulillah.
4500 .. Tile aNu. Name ariyilla😁😁
Square feet Ethra total thazhe Ethra room ane ullath
4500.. Thazhe 3 bedrooms
Masha allah bangiyulla veedu
Ethra square feet und
4500
Hi
Hi asalamualaykum
പൈസക്കാർക്ക് എന്തും ആകാലോ
Haai
Square ft ethra aan
4500
Florıl marbılano
Ethra sqft Aanu
4500