ഞങ്ങൽക്ക് പറ്റിയ തെറ്റിന് വലിയ വില കൊടുക്കേണ്ടി വന്നു 😔

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 32

  • @Mazinvlog
    @Mazinvlog Месяц назад +1

    Bedroom cheyyumbol onnum wallil fit cheyyunnath orikkalum aakaruth....move cheyyunna furniture aanenkil monthly oru thavanayenkilum ellam remove cheyth clean cheyyalo..pinne orikkalum plywoodil cheyyaruth

  • @2445644
    @2445644 Месяц назад

    ചിതലിന്ന് മിക്ക പ്ലെവുഡ് കമ്പനികളും വാറണ്ടി നൽകുന്നില്ല. ടോപ് വേരിയൻ്റിന് ചിലപ്പോൾ കിട്ടും പക്ഷെ റേറ്റ് കൂടുതലാണ് wpc ആണ് ഇപ്പോൾ നല്ലത്

  • @Mazinvlog
    @Mazinvlog Месяц назад +1

    Ippo avide furniture onnum idanda...chithalinte oru thari undenkil veendum varum.....pinne bed onnum pateelannu parannille ..ath nannayi nokanm.evideyenkilum onnu undayal pinne ellam nashikum

  • @razz1219
    @razz1219 Месяц назад

    Wall nod aduppich furniture cheyyalle.... Neeki edak nokkiyokje cheyyamallo.....

  • @imrooztech3463
    @imrooztech3463 Месяц назад +3

    നങ്ങൾ interior ൻ്റെ സ്റ്റേജിൽ ആണ് ...aeth ആണ് നല്ലത് ... ലോങ് lasting.... ചിതൽ പിടികത്തത് ഏതാണ്? അറിയുനവർ ഒന്ന് parann തരണേ

    • @razz1219
      @razz1219 Месяц назад

      @@imrooztech3463 multi wood

    • @SaRa-f2c5r
      @SaRa-f2c5r Месяц назад

      അലുമിനിയം ആണ് multiwodinekal ലാസ്റ്റിംഗ്

    • @imrooztech3463
      @imrooztech3463 Месяц назад

      @SaRa-f2c5r Thank you

    • @showwhiteinteriors4282
      @showwhiteinteriors4282 Месяц назад

      Wpc 3layer

  • @soudathaha6912
    @soudathaha6912 Месяц назад

    Marine plywood ilano cheythath??

  • @kutteezzzz8781
    @kutteezzzz8781 Месяц назад

    ഞങ്ങളുടെ സ്ഥതി ഇത് തന്നെ

  • @plantlover7694
    @plantlover7694 Месяц назад

    Veedinte tharayil chemmannu fill cheythal chithal varan chance kooduthalanu.njagalude veetilum und cheruthayi start cheythittullu njan pettannu kandath kond pettennu spread avvathe nokkam .athreye ullu 😢

  • @rafeenam
    @rafeenam Месяц назад +2

    Good information

  • @naz_home
    @naz_home Месяц назад

    എന്റെ കിച്ചൻ കാബോഡ് ഇതുപോലെ ആയി

  • @user-bl6jm4wh4x
    @user-bl6jm4wh4x Месяц назад

    Wpc upayogikanam. Plywood chithal pidikum

    • @Kilukku
      @Kilukku Месяц назад

      Wpc entha..chilav enghana

  • @HBvibesonly
    @HBvibesonly Месяц назад

    Nammal thara filling cheyyumpol chemmannu ittu narakkunnath kondanu chithal varunnath

    • @Shaazvlogs-d2t
      @Shaazvlogs-d2t  Месяц назад

      അതാണെന്ന് തോന്നുന്നു

    • @Amis529
      @Amis529 12 дней назад

      Chemmann ndhaa

  • @malappuramvibes7959
    @malappuramvibes7959 Месяц назад

    വല്ലാത്ത സങ്കടായല്ലോ..😔good sharing dear

  • @kutteezzzz8781
    @kutteezzzz8781 Месяц назад

    ഫെവുഡ് ൽ ആരും ചെയ്യരുത്. ഞങ്ങൾ ചെയ്ത് ട് 2 വർഷം ആയിട്ടുള്ളു. ചിതൽ പിടിച്ചു.😢

  • @feminarazak77
    @feminarazak77 Месяц назад +1

    Ethra chelavu vannu ?

    • @Shaazvlogs-d2t
      @Shaazvlogs-d2t  Месяц назад

      മൊത്തം ചെയ്യിപ്പിച്ചതാ. ഒരു ബെഡ്‌റൂമിൻ 50000 തിന് മുകളിൽ ആയി

  • @jasimaju710
    @jasimaju710 Месяц назад

    മൂന്ന് വർഷം കൊണ്ട് ഇങ്ങനെ നശിച്ചോ