'ചൂരൽമലയിൽ കിണറുകൾ കുഴിച്ചാൽ ഉരുളൻ കല്ലുകളാണ് കിട്ടുക' പണ്ടിവിടെ പുഴയുടെ അടിത്തട്ടായിരുന്നു'

Поделиться
HTML-код
  • Опубликовано: 10 сен 2024
  • 'ചൂരൽമലയിൽ കിണറുകൾ കുഴിച്ചാൽ ഉരുളൻ കല്ലുകളാണ് കിട്ടുക' ഇതൊരു കാലത്ത് പുഴയുടെ അടിത്തട്ടായിരുന്നു'; മുണ്ടക്കൈയിൽ നിന്നും ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായി
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 22

  • @Mntrikan
    @Mntrikan 26 дней назад +5

    പ്രകൃതി ആ സ്ഥലം തിരിച്ചു പിടിച്ചു 😪

  • @maryjosepht4388
    @maryjosepht4388 26 дней назад +2

    Now. I understood. What is room for river😅😅

  • @user-zz7wr7vq3r
    @user-zz7wr7vq3r 26 дней назад

    Njanglde nattil kinar kuzhichal
    Puzha manal aaanu kittuka
    Reason?

  • @malayali_editer
    @malayali_editer 26 дней назад

    😢😢😢

  • @muhasinct8798
    @muhasinct8798 26 дней назад

    ശാസ്ത്രീയമായി കാര്യങ്ങൾ വിശദീകരിച്ചു

  • @jasinrameesepa2188
    @jasinrameesepa2188 26 дней назад +1

    എല്ലാം കഴിഞ്ഞിട്ട് ഓരോ കോപ്പിലെ കണ്ടെത്തൽ എന്നും പറഞ്ഞു വരും. 5 വർഷം മുൻപ് പുത്തുമല ഉരുൾ പൊട്ടിയത് മാത്രം കണക്കിലെടുത്തു മൂന്നും നാലും ദിവസം തുടരെ 100 mm മുകളിൽ മഴ പെയ്തു പെട്ടെന്ന് 200 നും 300 നും മുകളിലേക്ക് മഴയുടെ അളവ് മാറിയാൽ അതു മാത്രം നോക്കി വേണ്ട നടപടി എടുത്തിരുന്നെങ്കിൽ ഇത്രയും ജീവൻ പോകില്ലായിരുന്നു.

    • @joelbjose2335
      @joelbjose2335 26 дней назад

      Nee vene ketta mathi.

    • @jasinrameesepa2188
      @jasinrameesepa2188 26 дней назад

      @@joelbjose2335 എന്റെ msg നോക്കാൻ നിന്നോട് ഞാൻ പറഞ്ഞോ

  • @manoharancp7135
    @manoharancp7135 26 дней назад

    Simple logic....high level rain...and interfear of human and wrong agricultural activity...slop and height of mountain..so this is only natural effect...but humen people go safe area .this is the only solution for humen safety...time to time govt take correct action in correct time ..

  • @User90779
    @User90779 26 дней назад

    Pooram kazhinjittu vedi pottikkanan vannitunt

  • @sarinknair5325
    @sarinknair5325 26 дней назад

    We need a international agency to investigate it....we don't believe others

  • @UsmanK-od4if
    @UsmanK-od4if 26 дней назад

    എന്നാലും സാറേ ,മുകളിൽ വച്ച് നദി രണ്ടായി ഒഴുകി ദൂരെ നിന്നവരെ കൊണ്ടുപോയത് ശരിയല്ല പുഴയുടെ വഴി പുഴ എടുത്തോലു൦

  • @4youreyes
    @4youreyes 26 дней назад +1

    ഈ ചേട്ടന് പറയാമോ മുല്ലപെരിയാർ ഡാം പൊട്ടിയാൽ ഏതൊക്കെ ഭാഗം മുങ്ങാൻ ചാൻസുണ്ടെന്ന്..

  • @user-nr3gu9qz1f
    @user-nr3gu9qz1f 26 дней назад +1

    ഇതൊന്നും അല്ല കാരണം 'കാരണം എന്താണ് എന്ന് വിശദീകരിച്ച് ഞാൻ ഒരു വീഡിയോ എൻറെ ചാനലിൽ ഇട്ടിട്ടുണ്ട്.ദയവുചെയ്ത് അതുകണ്ട് ഒന്ന് വിലയിരുത്തി നോക്കൂ. അല്ലാതെ ഇദ്ദേഹം പറയുന്നത് പോലെ ഒരു ഉരുൾപൊട്ടൽ ഉണ്ടാവാനുള്ള സാധ്യത അവിടെ കാണുന്നില്ല.അവിടെഉണ്ടായ ഉരുൾപൊട്ടലിനെ പ്രധാന കാരണം നിശ്ചിത അളവിലെ തീവ്രമായ പ്രത്യേക സ്ഥലത്ത് പെയ്തത് കൊണ്ടാണ്.

    • @user-nr3gu9qz1f
      @user-nr3gu9qz1f 26 дней назад +1

      ആ പ്രദേശത്തെ സമാനമായ മഴ ആവർത്തിച്ചാൽ തീർച്ചയായും ഇനിയും ഉരുൾ പൊട്ടും

  • @mathewsjmathews-jv6un
    @mathewsjmathews-jv6un 26 дней назад +1

    ഒരുകാര്യംവ്യക്ത്മായി.പഴകളിൽനിന്നുംമറ്റുജലാശയങ്ങളിൽനിന്നമണൽവാരൽനിർത്തിയതോടെ.മണ്ണിനിന്നുംഅധികമളളജലംവാർന്നുപോകാതായി.അതിനാൽമണ്ണിനടിയിൽശേകരിക്കപെടുന്നവെളളവുംഭൂമിക്കടിയിലെചൂസമമർദ്ധവുംകാരണംപൊട്ടിത്തെറിയുംഒപ്പംവെളളത്തന്റ.ഓവർഫ്ലോയുംചേർന്ന്ഉരുൾപൊട്ടലുണ്ടാകുന്നുപരിഹാരമെന്ദ്എന്ന്ജനവുംസർക്കാരുംമനസ്സിലാക്കിപ്രവർത്തിച്ചാവലിയദുരന്തങ്ങൾഒഴിവാക്കാം

  • @_x2659
    @_x2659 26 дней назад +1

    ബൗമ ശാസ്ത്രജ്ഞൻ ഇപ്പോൾ വന്ന് വല്ലതും പറഞ്ഞിട്ട് എന്ത് കാര്യം.... ബൗമ പഠനം നടത്തി ഉരുൾ പൊട്ടൽ സാധ്യതയുള്ള സ്ഥലം ഗവണ്മെന്റ് ന്ടെ ശ്രദ്ധയിൽ കൊണ്ട് വരികയും ഗവണ്മെന്റ് ജനങ്ങൾ ക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുകയാണെങ്കിൽ മാത്രമല്ലെ ഈ ശാസ്ത്രഞ്ജരെ കൊണ്ട് കാര്യമുള്ളു....

    • @pvm4299
      @pvm4299 26 дней назад

      വെറുതെ വെറുപ്പ്‌ ഏറ്റു വാങ്ങണോ ?

    • @ARJUN-bn2sz
      @ARJUN-bn2sz 26 дней назад

      Suppose iwde ingane oru preshnm varan chance undenn paranja awde ninn swantham veedum naadum vitt eathre per maari thamasikkum???.... Alappuzha ella monsoonilum vellathil aanu ennitt awde ullavar entha povatha??? We can't put all the blames onto a particular department or something.Ee natural disaster namukk control cheiyunnel oru limit ond we have to cope up with it.