ഞാൻ ഒന്നാം ക്ലാസ്സിലെ അധ്യാപികയാണ്.. ഇപ്പോൾ കുട്ടികളുടെ നാവിൽ എപ്പോഴും കൊമ്പൻ കാട് കോയ ആണ്.. മാത്രമല്ല ഒരാളെയും കുട്ടികൾക്ക് ബഹുമാനമില്ല... കൂടുതലും മുസ്‌ലിം സമുദായം.... എല്ലാം അധഃപതിച്ചു കൊണ്ടിരിക്കുന്നു..
സത്യമാണ്, എന്റെ ഉപ്പാടെ പേര് കോയ എന്നാണ്, ഉപ്പാനെ ജേഷ്ഠന്റെ മക്കൾ വിളിക്കുന്നത് കേട്ടു കൊമ്പക്കാട് കോയെ എന്നു, തമാശയോടെ അന്ന് തിരുത്തി എങ്കിലും ഇന്ന് പുഴക്കാട്ടിരി ഉസ്താദ് വരച്ചു കാട്ടിയത് വളരെ കൃത്യം
പറയേണ്ട കാര്യം തന്നെയാണ് ഉസ്താദ് പറഞ്ഞത് 👍കുട്ടികളുടെ നാവിലിപ്പോ കൊമ്പൻക്കാട്ടു കോയ സൈനന്റെ ലൈനു മോനെ ജാഡ ഇതാണ് ഉള്ളത്, അപ്പൊ ഭാര്യയും മക്കളും ഉള്ള ഒരാൾക്ക് ലൈൻ ആവാം എന്നല്ലേ അവര് കൊടുക്കുന്ന msg
പറഞ്ഞത് വളരെ ശരിയായ കാര്യം തന്നെയാണ്.. അവരുടെ video പോലെ മറ്റു ചിലരുടെയും കാണാം, തമാശയായി പരസ്പരം തെറി പറയുന്നത്.. സത്യം പറഞ്ഞാൽ കുഞ്ഞുങ്ങൾ അത് കാണുമ്പോൾ പേടിയാണ്, അവർക്ക് അത് തെറ്റാണെന്ന് അറിയില്ല,അവർ അത് ഒരു കോമഡിയായി അനുകരിക്കും.. അതുപോലെ ഓരോ അശ്ലീല സോങ്ങുകൾ ഇറങ്ങുന്നു ( like കായി.. കായി) ഇതൊക്കെ ഒരു കുഞ്ഞിൻ്റെ വായിൽ നിന്ന് കേട്ടാൽ എങ്ങനെ ഇരിക്കും.. അവർക്കത് മറ്റുള്ളവരുടെ മുമ്പിൽ പറയാൻ പാടില്ലാത്തത് ആണെന്ന് അറിയില്ലല്ലോ
@husnamansoor8750 പക്ഷേ എല്ലാം കഴിയില്ലല്ലോ.. മോന് ഫുഡ് കൊടുക്കുന്ന ടൈമിൽ മാത്രമേ ഫോൺ കൊടുക്കാറുള്ളൂ.. അവൻ യൂട്യൂബിൽ shorts വീഡിയോസ് ആണ് കാണാറുള്ളത്.. scroll ചെയ്ത് ചെയ്ത് പല വ്ലോഗേഴ്‌സിൻ്റെയും എത്തും.. ആൾക്ക് ആണെങ്കിൽ 4 വയസ്സേ ആയുള്ളൂ.. ആര് എന്ത് പറഞ്ഞാലും കേട്ട് മനസ്സിലാക്കി മൈൻഡ് വെക്കുന്ന പ്രായമാണ്.. so പേടിയാണ്.. ഇത് പോലുള്ളത് കേൾക്കാതിരിക്കാൻ എത്രത്തോളം നമുക്ക് അവരെ പിടിച്ചുവെക്കാൻ സാധിക്കും?? ഒരു ലിമിറ്റ് ഇല്ലേ?? പിന്നെ ഇപ്പോഴേ ഒരുപാട് പറഞ്ഞു കൊടുക്കും അങ്ങനെയൊന്നും പറയാൻ പാടില്ലെന്ന്.. ആളുടെ വായിൽ നിന്ന് ഒന്നും മോശമായി കേട്ടിട്ടില്ല.. എന്നാലും ഉറപ്പ് പറയാൻ പറ്റില്ലല്ലോ.. സ്വയം പക്വത എത്തുന്നത് വരെ ഉപദേശിക്കാൻ അല്ലേ പറ്റൂ എന്നാലും ഇന്നത്തെ സമൂഹത്തിൻറെ ഗതി ആലോചിക്കുമ്പോൾ ഭയമാണ്.. സ്കൂൾ കുട്ടികൾക്ക് വരെ ലഹരി ലഭിക്കുന്ന കാലമാണ്.. പിന്നെ എല്ലാത്തിനും അല്ലാഹുവിൽ ഭാരം ഏൽപ്പിക്കുകയെ നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യമുള്ളൂ ربنا هب لنا من ازواجنا وذرياتنا قره اعين واجعلنا للمتقين اماما
@@Heaven__678 ശരിയാണ് എങ്കിലും നമ്മളെ മക്കളെ ഫോൺ കൊടുത്ത് തിന്നാൻ കൊടുക്കരുത് വേറെ എന്തൊക്കെ മാർഗം ഉണ്ട് കഴിച്ചില്ലെങ്കിൽ കഴിപ്പിക്കാൻ പരമാവധി ഫോൺ ൽ അവർക്ക് വേണ്ട കഥകൾ പാട്ടുകൾ മാത്രം വെച്ച് കൊടുക്കുക ഷോർട്സ് എന്താണെന്നോ ഏതാണെന്നോ അവർക്ക് അറിയില്ലല്ലോ എനിക്കും ഉണ്ട് രണ്ട് വയസ്സുള്ള ഒരാൾ അവന്ക് ഞാൻ ഇസ്ലാമിക സ്റ്റോറികൾ അല്ലെങ്കിൽ മലയാളം കഥകൾ അല്ലെങ്കിൽ ട്രെയിൻ ജെസിബി പോളർ ഉള്ള വീഡിയോസ് ആണ് വെച്ച് കൊടുക്കുന്നെ അതുകൊണ്ട് മറ്റുള്ള വീഡിയോ കാണും എന്നതിൽ പേടി ഇല്ല
ഈ അടുത്ത് ഹോസ്പിറ്റലിൽ പോയപ്പോൾ അവിടെ ചെറിയ ഒരു മോൻ. മൂന്ന് വയസ്സ് പ്രായം, ആ കുട്ടിയുടെ ഉമ്മ 27വയസ്സ് ആയിട്ടുള്ളു. ഡെലിവറി പ്രശ്നം വന്നു വെന്റിലേറ്ററിൽ ആണ്. ഉമ്മ മരണത്തോട് മല്ലടിക്കുന്നു. മോൻ കൊമ്പൻകാട് കോയയെ അനുകരിക്കുന്നു.വളരെ സങ്കടം തോന്നി.(ആ ഉമ്മ മരണപ്പെട്ടു. അള്ളാഹു ഖബർ വിശാലമാക്കട്ടെ ആമീൻ 😢)
ഈ വിഷയം അവരോട് നേരിട്ട് പറഞ് അതിനൊരു പരിഹാരം കാണുന്നതല്ലേ നല്ലത് ഇവർ തൊപ്പിയെ പോലെ എവരാലും വെറുക്കപെട്ടവരല്ലല്ലോ സമൂഹം ഇടപെട്ടാൽ പരിഹാരിക്കാവുന്നതെ ഉള്ളൂ ഉസ്താദ് പറഞ്ഞത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ് ഉസ്താദ് അത് നിറവേറ്റിക്കഴിഞ്ഞു അടുത്തത് സമൂഹത്തിന്റെ ഉത്തര വാദിത്തമാണ് അത് നമ്മൾ നിറവേറ്റണം
ഉസ്താദ് പറഞ്ഞത് ഒക്കെ ശരിയാണ് ഇതു പോലെ നമ്മുടെ കുട്ടികൾ ബഹു: സി എം വലിയുള്ളാഹി യെ കൊണ്ട് തള്ളിവിടുന്നതും ഒന്ന് പറഞ്ഞു കൂടെ ? ഒന്ന് ദാർ മികമായ അധപതനം മറ്റൊന്ന് വിസ്വാസപരമായ അധപതനം ?
കോയയും കുഞ്പുവും തൊപ്പിയും ഒന്ന് തന്നെ ഇവർ എവിടെ ചെന്നാലും കുറെ കഴുയതകൾ ഇവരുടെ പിന്നാലെ ഉണ്ടാകും പുതിയ മക്കളെ പിഴപിക്കുന്ന ശൈത്താന്മാർ ജോലി ചെയ്യാതെ ജീവിക്കണം അത് തന്നെ ഉദ്ദേശം
അവനവന്റെ മക്കളെ കൃത്യമായി ഒതുക്കി നിർത്തുക എന്നതാണ് വേണ്ടത്. ഇന്നത്തെ കാലമല്ലേ കുട്ടികളുടെ സന്തോഷമാണ് വലുത് എന്ന നിലയിൽ അഴിച് വിട്ട കാളകളെ പോലെയാണ് ഇന്നത്തെ വളർത്തൽ. അല്ലെങ്കിൽ ഇതൊക്കെ നിയന്ത്രിക്കാൻ ആകും
കോയയും കുഞ്ഞാപ്പുവും vlog ചെയ്തില്ലായിരുന്നുവെങ്കിൽ മ്മളെ മക്കളൊക്കെ ഇപ്പം നേർവഴിയിലൂടെ മാത്രം നടന്നേനെ 😂😂😂 best അവനവൻ്റെ മക്കൾ അവനവൻ്റെ ഉത്തരവാദിത്വമാണ് , വഴി തെറ്റിപ്പോന്നത് മ്മടെ കഴിവ് കേടും . അത് മറക്കാൻ ബാക്കിള്ളോരെ തലയിൽ കുറ്റം കെട്ടിവെക്കുന്നു
ആരെയും ബഹുമാനിക്കരുത് ;ബഹുമാനം ഒരു തരം അടിമത്വം ആണെന്നുള്ള ചിന്ത കുട്ടികളിൽ വളർന്നു വരുന്നുണ്ട്. അത്തരം ചിന്താഗതികൾ വളരാൻ കോയ കുഞ്ഞാപ്പു വിഡിയോസ് കാരണമാകും
അതിൽ രക്ഷിതാക്കളെയോ കുട്ടികളെയോ മാത്രം മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല മദ്രസ പിന്നെ ഒരുപാട് സങ്കടനഗൾഉണ്ട് ഇന്ന് അവിടെ നിന്ന്ഒന്നും ഒരു ബോധവൽക്കരണം കിട്ടുന്നില്ലാഎന്നൊരു സംശയം കാരണം എന്റെ കുട്ടിക്കാലത്ത് അടുത്തുള്ള വീടുകളിൽ പോയി ടീവിയിൽ വല്ല ക്രിക്കറ്റ് ഫുട്‌ബോൾ കളി കാണാൻ പേടിയായിരുന്നു ഇതെങ്ങാനും ഉസ്താത് അറിഞ്ഞാൽ എന്നുള്ള ഭയം ഇപ്പോ കുട്ടിഗൾക് ആ ഭയം ഇല്ല
മത വർഗീയത പറഞ്ഞു കുട്ടികളെ വഴി തെറ്റിക്കുന്നവരെ പറ്റി എന്താണാവോ അഭിപ്രായം? ഓരോ പിരിവിന്റെ പേരിൽ പാവങ്ങളുടെ കയ്യിൽ നിന്ന് പൈസ ഉണ്ടാക്കുന്ന കുറെ പേരുണ്ടല്ലോ അവരെ പറ്റിയോ?
Crt ..ann അതിൽ സംസാരിക്കുന്ന വാക്കുകള്‍..തന്നെ വളരെ moshan..കുട്ടികളുമായി കണ്ടാൽ ആ വാക്കുകള്‍ അവര്‍ പഠിക്കും..kayiyunathum athonnum കുട്ടികള്‍ക്ക് kannikathirikkunadhan...nalladh
നിസ്കാരവും. ഓ ത്തും നിലനിർത്തുന്ന മക്ക ളാ വാൻ ഉസ്താദേ. പ്രത്യേകം ദുആ ചെയ്യണേ. ഇപ്പോൾ എല്ലാ വീട്ടിലെയും അവസ്ഥ ഇതു തന്നെ യാണ്
അൽഹംദുലില്ലാഹ്...ഇങ്ങനെയുള്ള ഉസ്താദുമാരെയാണ് സമൂഹത്തിന് ആവശ്യം
.. ഉസ്താദിനെ ആഫിയത്തും ദീർഘായുസ്സും നൽകുമാറാകട്ടെ
ആമീൻ ❤
Aameen
ഉസ്താദ് പറഞ്ഞത് സത്യം😢😢😢😢മക്കളുടെ യൊക്കെ ഭാവി ഓർക്കുമ്പോൾ വല്ലാത്ത ടെൻഷൻ ആണ്😢😢😢😢😢😢
ഞാൻ ഒന്നാം ക്ലാസ്സിലെ അധ്യാപികയാണ്.. ഇപ്പോൾ കുട്ടികളുടെ നാവിൽ എപ്പോഴും കൊമ്പൻ കാട് കോയ ആണ്.. മാത്രമല്ല ഒരാളെയും കുട്ടികൾക്ക് ബഹുമാനമില്ല... കൂടുതലും മുസ്‌ലിം സമുദായം.... എല്ലാം അധഃപതിച്ചു കൊണ്ടിരിക്കുന്നു..
ടീച്ചറെ 👍👍👍
@safeerkunhippa6514 😊
പറയേണ്ടത് പറയേണ്ട പോലെ പറഞ്ഞു 👍❤
ശെരിയാണ് usthadhe ഇവർ എന്ത് മെസേജ് ആണ് ജനങ്ങൾക് കൊടുക്കുന്നത് അള്ളാഹു ഹിദായത് കൊടുക്കട്ടെ
സത്യമാണ്, എന്റെ ഉപ്പാടെ പേര് കോയ എന്നാണ്, ഉപ്പാനെ ജേഷ്ഠന്റെ മക്കൾ വിളിക്കുന്നത് കേട്ടു കൊമ്പക്കാട് കോയെ എന്നു, തമാശയോടെ അന്ന് തിരുത്തി എങ്കിലും ഇന്ന് പുഴക്കാട്ടിരി ഉസ്താദ് വരച്ചു കാട്ടിയത് വളരെ കൃത്യം
ശരിയാണ്. കുഞ്ഞാപ്പുവിനെയും കോയയെയും അനുകരിച്ചു മക്കൾ പറയുന്നതിന് തർക്കുത്തരം പറയുകയാണ്.
അല്ലാഹു മക്കളെ കാക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻. ആമീൻ
ഉസ്താദ് കാലഘട്ടത്തിന്റെ ആവശ്യം
Well done usthad ❤
മുഹമ്മദ് പീഡിപ്പിച്ചതിന് കുഴപ്പമില്ലേ 🤔
@@amal9475da vargeeyatha vilamballe aarifoli
നിന്റേ പെങ്ങളെ പീഡിപ്പിച്ചോ @@amal9475
സത്യം പറഞ്ഞത്.അവർ ഇതൊക്കെ തന്നെ പറഞ്ഞു കൊടുക്കുന്നത് .മക്കൾ കാണുന്നു ചിരികുന്നു, ആസ്വദിക്കുന്നു
100% ശെരിയാ ണ് ഉസ്താദ് പറയുന്നത്
ഇത്രയും കാര്യങ്ങളാണ് ഇന്ന് സമൂഹത്തിന് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടത്
അതിന് നമുക്ക് സമയമില്ല നമ്മൾ തർക്കത്തിലാണ്
പറയേണ്ട കാര്യം തന്നെയാണ് ഉസ്താദ് പറഞ്ഞത് 👍കുട്ടികളുടെ നാവിലിപ്പോ കൊമ്പൻക്കാട്ടു കോയ സൈനന്റെ ലൈനു മോനെ ജാഡ ഇതാണ് ഉള്ളത്, അപ്പൊ ഭാര്യയും മക്കളും ഉള്ള ഒരാൾക്ക് ലൈൻ ആവാം എന്നല്ലേ അവര് കൊടുക്കുന്ന msg
Well said ഉസ്താദ് ❤
ഉസ്താദ് എല്ലാ എപ്പിസോടും കണ്ടു
അള്ളാഹു മക്കളെ നന്നാക്കി തരട്ടെ 🤲🏻
അവരെ അല്ല കുറ്റം പറയേണ്ടത്. അവർ ഇക്കാര്യത്തിൽ കുറ്റക്കാർ അല്ല. 15 വയസ്സ് വരെ എങ്കിലും കുട്ടികൾക്ക് സ്വന്തമായി മൊബൈൽ കൈവശം നൽകരുത്. ✅
എന്തൊക്കെ തന്നെയായാലും കൊമ്പങ്കാട്ട് കോയക്കെതിരെയുള്ള ആദ്യത്തെ പോയിന്റ് ❤❤
ഉസ്താദ് ❤👍
Usthadeduacheyyene 👍👍👍👍👍🌹🌹🌹🌹🌹🌹
ആദ്യം ഇതുപോലൊരു മുസീബത്ത് തൊപ്പി എന്നൊരു കഥാപാത്രമായിരുന്നു ഇപ്പോൾ മുസീബത്ത് കോഴയും കുഞ്ഞാപ്പുമാണ് അള്ളാഹു നമ്മളെ മക്കളെ കാത്തുരക്ഷിക്കട്ടെ
ആമീൻ
പറഞ്ഞത് വളരെ ശരിയായ കാര്യം തന്നെയാണ്.. അവരുടെ video പോലെ മറ്റു ചിലരുടെയും കാണാം, തമാശയായി പരസ്പരം തെറി പറയുന്നത്.. സത്യം പറഞ്ഞാൽ കുഞ്ഞുങ്ങൾ അത് കാണുമ്പോൾ പേടിയാണ്, അവർക്ക് അത് തെറ്റാണെന്ന് അറിയില്ല,അവർ അത് ഒരു കോമഡിയായി അനുകരിക്കും..
അതുപോലെ ഓരോ അശ്ലീല സോങ്ങുകൾ ഇറങ്ങുന്നു ( like കായി.. കായി)
ഇതൊക്കെ ഒരു കുഞ്ഞിൻ്റെ വായിൽ നിന്ന് കേട്ടാൽ എങ്ങനെ ഇരിക്കും.. അവർക്കത് മറ്റുള്ളവരുടെ മുമ്പിൽ പറയാൻ പാടില്ലാത്തത് ആണെന്ന് അറിയില്ലല്ലോ
ഞാൻ അങ്ങനെ ഉള്ള ചാനൽസ് okke restricted വെക്കാറാണ് ഫോണിൽ
@husnamansoor8750 പക്ഷേ എല്ലാം കഴിയില്ലല്ലോ.. മോന് ഫുഡ് കൊടുക്കുന്ന ടൈമിൽ മാത്രമേ ഫോൺ കൊടുക്കാറുള്ളൂ.. അവൻ യൂട്യൂബിൽ shorts വീഡിയോസ് ആണ് കാണാറുള്ളത്.. scroll ചെയ്ത് ചെയ്ത് പല വ്ലോഗേഴ്‌സിൻ്റെയും എത്തും.. ആൾക്ക് ആണെങ്കിൽ 4 വയസ്സേ ആയുള്ളൂ.. ആര് എന്ത് പറഞ്ഞാലും കേട്ട് മനസ്സിലാക്കി മൈൻഡ് വെക്കുന്ന പ്രായമാണ്.. so പേടിയാണ്.. ഇത് പോലുള്ളത് കേൾക്കാതിരിക്കാൻ എത്രത്തോളം നമുക്ക് അവരെ പിടിച്ചുവെക്കാൻ സാധിക്കും?? ഒരു ലിമിറ്റ് ഇല്ലേ?? പിന്നെ ഇപ്പോഴേ ഒരുപാട് പറഞ്ഞു കൊടുക്കും അങ്ങനെയൊന്നും പറയാൻ പാടില്ലെന്ന്.. ആളുടെ വായിൽ നിന്ന് ഒന്നും മോശമായി കേട്ടിട്ടില്ല.. എന്നാലും ഉറപ്പ് പറയാൻ പറ്റില്ലല്ലോ.. സ്വയം പക്വത എത്തുന്നത് വരെ ഉപദേശിക്കാൻ അല്ലേ പറ്റൂ
എന്നാലും ഇന്നത്തെ സമൂഹത്തിൻറെ ഗതി ആലോചിക്കുമ്പോൾ ഭയമാണ്.. സ്കൂൾ കുട്ടികൾക്ക് വരെ ലഹരി ലഭിക്കുന്ന കാലമാണ്..
പിന്നെ എല്ലാത്തിനും അല്ലാഹുവിൽ ഭാരം ഏൽപ്പിക്കുകയെ നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യമുള്ളൂ
ربنا هب لنا من ازواجنا وذرياتنا قره اعين واجعلنا للمتقين اماما
@@Heaven__678 ശരിയാണ് എങ്കിലും നമ്മളെ മക്കളെ ഫോൺ കൊടുത്ത് തിന്നാൻ കൊടുക്കരുത് വേറെ എന്തൊക്കെ മാർഗം ഉണ്ട് കഴിച്ചില്ലെങ്കിൽ കഴിപ്പിക്കാൻ
പരമാവധി ഫോൺ ൽ അവർക്ക് വേണ്ട കഥകൾ പാട്ടുകൾ മാത്രം വെച്ച് കൊടുക്കുക ഷോർട്സ് എന്താണെന്നോ ഏതാണെന്നോ അവർക്ക് അറിയില്ലല്ലോ
എനിക്കും ഉണ്ട് രണ്ട് വയസ്സുള്ള ഒരാൾ അവന്ക് ഞാൻ ഇസ്ലാമിക സ്റ്റോറികൾ അല്ലെങ്കിൽ മലയാളം കഥകൾ അല്ലെങ്കിൽ ട്രെയിൻ ജെസിബി പോളർ ഉള്ള വീഡിയോസ് ആണ് വെച്ച് കൊടുക്കുന്നെ അതുകൊണ്ട് മറ്റുള്ള വീഡിയോ കാണും എന്നതിൽ പേടി ഇല്ല
വ്യക്തം കൃത്യം.... 👍🏻🔥
Curect speech 👌
ഈ അടുത്ത് ഹോസ്പിറ്റലിൽ പോയപ്പോൾ അവിടെ ചെറിയ ഒരു മോൻ. മൂന്ന് വയസ്സ് പ്രായം, ആ കുട്ടിയുടെ ഉമ്മ 27വയസ്സ് ആയിട്ടുള്ളു. ഡെലിവറി പ്രശ്നം വന്നു വെന്റിലേറ്ററിൽ ആണ്. ഉമ്മ മരണത്തോട് മല്ലടിക്കുന്നു. മോൻ കൊമ്പൻകാട് കോയയെ അനുകരിക്കുന്നു.വളരെ സങ്കടം തോന്നി.(ആ ഉമ്മ മരണപ്പെട്ടു. അള്ളാഹു ഖബർ വിശാലമാക്കട്ടെ ആമീൻ 😢)
Aameen aameen aameen ya rabbal aalameen
മൂന്നു വയസുള്ള കുട്ടിക്ക് മരണം എന്നാലെന്താന്നറിയോ.
ആമീൻ
Masha Allah super speech ❤
ഉസ്താദ് പറഞ്ഞത് വളരെ ശെരിയാണ്. ആദ്യം ഇന്നത്തെ മാതാപിതാക്കൾ അത്തരം ഷോർട് സ് വീഡിയോ സ് കാണുന്നത് നിർത്തണം. മക്കൾ ക്ക് ഒരു കാരണവശാലും ഫോൺ കൊടുക്കരുത്.
എല്ലാ കൂട്ടത്തിലും നമ്മുടെ മുസ്ലിം ജനങ്ങളുടെ മുന്നിൽ എന്തു പറയാനാ
വളരെ സത്യമായ കാര്യമാണ് ഉസ്താദ് പറഞ്ഞത് ബാപ്പയുടെ ആഭിമുഖ്യത്തിന് കൂട്ടുനിൽക്കുന്ന മകൻ എല്ലാ ക്ലിപ്പിലും അവിഹിതം ഉണ്ട്
Ithokke usthathum kandittndale athondlle ithra krthmaytt paryunne.😊
ആ ഹംക്കീങ്ങളുടെ വീഡിയോ ആരും കാണരുത്.. സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തണം...
👍
👍👍👍
Correct
@@rashidmahamood7445അവരെന്താ ക്രിമിനൽസാണോ ഒറ്റപ്പെടുത്താൻ.. കലാകാരന്മാരെയും കുറ്റപ്പെടുത്തുന്ന സമൂഹം...
അതിന് അവരെന്ത് കുറ്റമാ ചെയ്തേ.. ടിവിയും ഫോണും മ്യൂസിക്കും ഹറാം ആണെങ്കിൽ നിങ്ങൾക്ക് എന്തെ അത് ഒഴിവാക്കിക്കൂടെ..
ഉസ്താദ്. സൂപ്പർ. ആ നോളകളുടെ valippan പരുവടിയാണ്
ഈ വിഷയം അവരോട് നേരിട്ട് പറഞ് അതിനൊരു പരിഹാരം കാണുന്നതല്ലേ നല്ലത് ഇവർ തൊപ്പിയെ പോലെ എവരാലും വെറുക്കപെട്ടവരല്ലല്ലോ
സമൂഹം ഇടപെട്ടാൽ പരിഹാരിക്കാവുന്നതെ ഉള്ളൂ
ഉസ്താദ് പറഞ്ഞത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ് ഉസ്താദ് അത് നിറവേറ്റിക്കഴിഞ്ഞു അടുത്തത് സമൂഹത്തിന്റെ ഉത്തര വാദിത്തമാണ് അത് നമ്മൾ നിറവേറ്റണം
ഉസ്താദ് അവരോട് എന്ത് പറയണം?
വേണ്ടാത് പഠിപ്പിക്കാണ്. അല്ലാഹു കാക്കട്ടെ. ആമീൻ
കുട്ടികൾ കോയയുടെ മാനറിസങ്ങൾ വരെ അപ്പടി പകർത്തുന്നുണ്ട്
കോയയും കുഞ്ഞാപ്പുവും മാതാപിതാക്കളെയും തന്നെക്കാൾ വലിയവരെയും ബഹുമാനിക്കുക, അയൽവാസികളെ സ്നേഹിക്കുക തുടങ്ങി നല്ല ആശയമുള്ള സ്ക്രിപ്റ്റ് റഡിയാക്കുക.
Usthad kaalathinte aavashyam
ഉസ്താദ് 👌❤️
ഉസ്താദ് പറഞ്ഞത് ഒക്കെ ശരിയാണ്
ഇതു പോലെ നമ്മുടെ കുട്ടികൾ ബഹു: സി എം വലിയുള്ളാഹി യെ കൊണ്ട് തള്ളിവിടുന്നതും ഒന്ന് പറഞ്ഞു കൂടെ ? ഒന്ന് ദാർ മികമായ അധപതനം
മറ്റൊന്ന് വിസ്വാസപരമായ അധപതനം ?
വളരെ ശരിയാണ്.
Sathyam ❤
ഇത് പറഞ്ഞുകൊടുക്കാൻ വളരെ വൈകിപ്പോയി....😢
Goodspeech
എല്ലാം കാണുന്നുണ്ടല്ലോ😅😅
You said it 👏👏
കോയയും കുഞ്ഞാപ്പുവും വരും മുൻപ് കുട്ടികൾ ഭയങ്കര ബഹുമാനത്തിൽ ആയിരുന്നു
കോയയും കുഞ്പുവും തൊപ്പിയും ഒന്ന് തന്നെ ഇവർ എവിടെ ചെന്നാലും കുറെ കഴുയതകൾ ഇവരുടെ പിന്നാലെ ഉണ്ടാകും പുതിയ മക്കളെ പിഴപിക്കുന്ന ശൈത്താന്മാർ ജോലി ചെയ്യാതെ ജീവിക്കണം അത് തന്നെ ഉദ്ദേശം
അവനവന്റെ മക്കളെ കൃത്യമായി ഒതുക്കി നിർത്തുക എന്നതാണ് വേണ്ടത്. ഇന്നത്തെ കാലമല്ലേ കുട്ടികളുടെ സന്തോഷമാണ് വലുത് എന്ന നിലയിൽ അഴിച് വിട്ട കാളകളെ പോലെയാണ് ഇന്നത്തെ വളർത്തൽ. അല്ലെങ്കിൽ ഇതൊക്കെ നിയന്ത്രിക്കാൻ ആകും
കോയയും കുഞ്ഞാപ്പുവും vlog ചെയ്തില്ലായിരുന്നുവെങ്കിൽ മ്മളെ മക്കളൊക്കെ ഇപ്പം നേർവഴിയിലൂടെ മാത്രം നടന്നേനെ
😂😂😂 best
അവനവൻ്റെ മക്കൾ അവനവൻ്റെ ഉത്തരവാദിത്വമാണ് , വഴി തെറ്റിപ്പോന്നത് മ്മടെ കഴിവ് കേടും . അത് മറക്കാൻ ബാക്കിള്ളോരെ തലയിൽ കുറ്റം കെട്ടിവെക്കുന്നു
സ്വന്തം മക്കളെ അവനവൻ നോക്കിയില്ലെങ്കിൽ വഴി തെറ്റി പോകും അതിനു ഇവരെ പറയേണ്ട..
Ysss
'തീർച്ചയായും ഉസ്താദ് നീതി പാലിച്ചിരുന്നു, കണ്ടിട്ടും തിന്മയെ എത്രക്കാത്ത ഉസ്താദുമാർ ഇദ്ദേഹത്തെ അനുകരിക്കട്ടെ'
ആരെയും ബഹുമാനിക്കരുത് ;ബഹുമാനം ഒരു തരം അടിമത്വം ആണെന്നുള്ള ചിന്ത കുട്ടികളിൽ വളർന്നു വരുന്നുണ്ട്. അത്തരം ചിന്താഗതികൾ വളരാൻ കോയ കുഞ്ഞാപ്പു വിഡിയോസ് കാരണമാകും
സത്യം 😊
You said it ❤
100% ശരിയാണ്
എല്ലാ കുടുംബം കേൾക്കാൻ
Moilamar kidaka pangidunadu materam ustadu kalkilalo edu valiya sambavam analo
കുട്ടികൾ രക്ഷിതാക്കളും കോയയിലും കുഞ്ഞാപ്പുവിലും നിൽക്കട്ടെ.. അത് ഒരു എന്റർടൈ മാത്രം... നോ പ്രോബ്ലം..
ഞാൻ എന്റെ മകൾക്ക് ഫോൺ കാണിച്ചു കൊടുക്കാറില്ല. അവർ ഇത്തരത്തിലുള്ള വാക്കുകൾ പറയാറും ഇല്ല.
👍👍
ഇതുവരെ ആരും പറയാത്തത്.... ഉൾക്കൊള്ളേണ്ടത്
Super
👌
Usthad nthina ethoke kanaan pogunne.?
സത്യം
👍👍💯
Njan kanunnathilereyum usthad kanunnundd😂
Correct✅✅✅✅
ഇത് പറയേണ്ടത് തന്നെ
Pakara ustad and etc aaanu valiya pottanmar
Avarathu parasyam cheyyunnathalle molla athu jeevithathil pakarthan avar charithra purushanmaronnumallallo😮😮
Caract point ❤❤❤❤❤❤❤❤❤❤
Moilyar ellam kanarundo
ഉസ്താദും എല്ല വീഡിയോസും കാണാറുണ്ടല്ലേ😂
😮
സൂപ്പർ 😂😂
😢😢😢😢😢😢😢😢😢😢😢
🔥🔥❤️
ഉസ്താദ് യൂട്യൂബ് ൽ അപ്‌ലോഡ് ചെയുന്ന വീഡിയോ യിൽ , ഇടക്ക് കാണിക്കുന്ന പരസ്യം.. അതിനെ കുറിച്ച് കൂടി പറഞ്ഞാൽ നല്ലതായിരുന്നു,,
Super speech
👍🏻❣️
അതിൽ രക്ഷിതാക്കളെയോ കുട്ടികളെയോ മാത്രം മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല മദ്രസ പിന്നെ ഒരുപാട് സങ്കടനഗൾഉണ്ട് ഇന്ന് അവിടെ നിന്ന്ഒന്നും ഒരു ബോധവൽക്കരണം കിട്ടുന്നില്ലാഎന്നൊരു സംശയം
കാരണം എന്റെ കുട്ടിക്കാലത്ത് അടുത്തുള്ള വീടുകളിൽ പോയി ടീവിയിൽ വല്ല ക്രിക്കറ്റ് ഫുട്‌ബോൾ കളി കാണാൻ പേടിയായിരുന്നു
ഇതെങ്ങാനും ഉസ്താത് അറിഞ്ഞാൽ എന്നുള്ള ഭയം
ഇപ്പോ കുട്ടിഗൾക് ആ ഭയം ഇല്ല
മത വർഗീയത പറഞ്ഞു കുട്ടികളെ വഴി തെറ്റിക്കുന്നവരെ പറ്റി എന്താണാവോ അഭിപ്രായം? ഓരോ പിരിവിന്റെ പേരിൽ പാവങ്ങളുടെ കയ്യിൽ നിന്ന് പൈസ ഉണ്ടാക്കുന്ന കുറെ പേരുണ്ടല്ലോ അവരെ പറ്റിയോ?
Masha allah
Usthad👍
well said
ഒരു പരസ്യം ഇപ്പോ ദീനും സുന്നത്തും ഹറാമും ഹലാലും നോക്കി ചെയ്യാൻ പറ്റോ ...
ഉസ്താദ് എല്ലാ എപ്പിസോടും കണ്ടിട്ടുണ്ടല്ലേ 😀😀
ഉസ്താദുമാർ ഖബറും നരകവുമൊക്കെ പറയാറുണ്ട്. അതൊന്നും കണ്ടിട്ടല്ലല്ലോ?
👍🏻
👏🏻👏🏻👏🏻👏🏻
പൊളിച്ചു 👌👌👌👌👌
🌹
Well said ❤
ഭൂലോക തോൽവി ആണ് അവർ 👍👍👍👍
Crt ..ann അതിൽ സംസാരിക്കുന്ന വാക്കുകള്‍..തന്നെ വളരെ moshan..കുട്ടികളുമായി കണ്ടാൽ ആ വാക്കുകള്‍ അവര്‍ പഠിക്കും..kayiyunathum athonnum കുട്ടികള്‍ക്ക് kannikathirikkunadhan...nalladh
❤👍👍
ഉസ്താദ് പറഞത്,100, ശതമാനം,സതൃം, ഇത് കണ്ട് കുട്ടികൾ പഠിക്കും,
🔥
നിങ്ങളുടെ ... ആത്മീയ കച്ചവടം കൂടെ പറ....
👍🏻👍🏻
ഉസ്താദ് വീഡിയോകൾ കാണുന്നുണ്ടല്ലോ
100%✅
👍👍😍