ചേച്ചി പോർക്ക് കഴിച്ചില്ലെങ്കിലും റെസ്‌സിപി കാണിച്ചൂടെ ആദ്യത്തെ ക്രിസ്മസ് LN vlog തൊട്ടു ഞാൻ ആലോചിക്കുന്നതാണ് പോർക്ക് റെസ്‌സിപി ചേച്ചി കാണിക്കുന്നില്ലല്ലോ എന്ന്. ചേച്ചിടെ എല്ലാ rescipeesum പരീക്ഷിക്കാറുണ്ട് എല്ലാം വമ്പൻ ഹിറ്റാണ് 😄
ഞാൻ ഇപ്പോൾ ഒരുപാട് നാൾ ആയി mam കമന്റ് ഇട്ടിട്ടു.... But ഒരു വ്ലോഗ് പോലും മുടക്കിയിട്ടു illaa💞💞💞💞💞കുറച്ചു തിരക്കിൽ ആയിരുന്നു.. So കുക്കിംഗ് ഒന്നും നടക്കുന്നില്ലായിരുന്നു...... ഇന്ന് വിന്ദാലു വച്ചു അങ്ങ് വീണ്ടും തുടങ്ങുന്നു.... 😍😍പോളി recepy 💓💓💓💓💓💓💓
ഹായ്.... ചേച്ചി 🙏 ഇന്നത്തെ ഐറ്റവും സൂപ്പർ ആണെന്നറിയാം ❤️ ❤️ ❤️ ചേച്ചിയുടെ പഴയ പോത്തിറച്ചി ഫ്രൈ ഇടക്കൊക്കെ ഉണ്ടാക്കാറുണ്ട്. 👌👌 എല്ലാർക്കും ഇഷ്ട്ടമാണ് 😍😍
Surely I will make this for my son ,who is coming next week.. Mam paranjapole njangalku ellavarkum non vegil ettavum ishtam chicken thanneyaanu... . Ithreyum easy aayi ee recipe undakki kaanichu thannathinu big thanks... Luv you and God Bless you 💓💓💓 🙂🙂🤗🤗
Three in one recipe. For Portuguese flavor. Masala prepared in vinegar adding boiled ,cold water. Easy to prepare govan dish, vindaloo. Remember to add potato. Thank 🌹you.
ഈ പ്രാവശ്യം ക്രിസ്മസ് vinthaluvinoppam തന്നെ മക്കൾ സ്ഥലത്തില്ലാത്തതു കാരണം അവർ വന്ന ശേഷം എല്ലാം ഉണ്ടാക്കാം വട്ടയപ്പം ഉണ്ടാക്കി സൂപ്പർ ❤️❤️❤ താങ്ക്സ് chechi❤️❤️ ബാക്കി റെസിപ്പി ക്കായി കാത്തിരിക്കുന്നു
വട്ടയപ്പം വീഡിയോ കണ്ടത് മുതൽ ഇത് വെയ്റ്റിംഗ് ആയിരുന്നു. My favourite beef vinthalu ആണ്. ഈ xmas നു ചിക്കൻ ട്രൈ ചെയ്യും
ചിക്കൻ വിന്താലൂ രണ്ടു പ്രാവശ്യം ഉണ്ടാക്കി എല്ലാർക്കും ഇഷ്ടായി സൂപ്പർ ടേസ്റ്റ് താങ്ക് യു മാം
തീർച്ചയായും ഞാൻ ഉണ്ടാക്കും. റെസിപ്പി നോക്കി നടന്നിട്ടുണ്ട്. പെർഫെക്ട് റെസിപ്പി. Thank you Mam. Love u so much
ഞാൻ ഉണ്ടാക്കി. ഒരുപാട് ഇഷ്ട്ടമായി 🥰👍🏻
Madam onnu നമിക്കട്ടെ സൂപ്പർബ് ഇതു വരെ അറിയാൻ വയ്യാത്ത കാര്യം ഇപ്പോൾ പഠിച്ചു സന്തോഷം ഒത്തിരി സ്നേഹത്തോടെ ❤❤
Lakshmichechi ithinu munbu ee resipi ittitundalo.njanidaku undakarundu.super anu.
Mam.... Tried this today turned out super.... Used pork instead of chicken... Ingredients took as per family preference... Thank u mam
Wow, super. Navil vellamoorunna recipe. Thank you chechi 😘Happy christmas
ഹായ് ചേച്ചി , taste ഒരു രക്ഷയും ഇല്ല !
Thank u so much and love u so much ......
Happy Christmas and New Year f
കുറേ നാളായി ഈ റെസിപ്പി തപ്പി നടക്കുവായിരുന്നു... Thank u ചേച്ചി 🥰
അടിപൊളിക്രിസ്മസിന് ഞാൻ ഉണ്ടാക്കും. Thank u❤️❤️👍
Chicken vinthalu കലക്കി.save ചെയ്തു വെച്ചിട്ടുണ്ട്. ചെയ്തു നോക്കണം.👍💞🌷
X mas special chicken vindalu undakki super thanks 😊
ഏതു൦ പരീക്ഷിച്ചു നോക്കാൻ കോൺഫിഡൻസ് തരും മാഡത്തിന്റെ വിവരണം. യു ആർ എ ബെസ്റ്റ് ടീച്ചർ.
Chicken vidhaloo super and tasty 😋 . Theerchayayum adutha day thanne undakkum tto 🥰🥰👍
കഴിച്ചില്ലെങ്കിലും നല്ല taste ആണ് തീർച്ചയായും ഇതു ഉണ്ടാകുന്നതായിരിക്കും 😋😋👌🏻👌🏻
Serving bowl blue colour chicken vindhalu red colour nalla kazhcha
Super chicken vinthalu. Teras chicken le cooking kaanan super aanu. Blue top l chechi sundari aayitundu
ചേച്ചി പോർക്ക് കഴിച്ചില്ലെങ്കിലും റെസ്‌സിപി കാണിച്ചൂടെ ആദ്യത്തെ ക്രിസ്മസ് LN vlog തൊട്ടു ഞാൻ ആലോചിക്കുന്നതാണ് പോർക്ക് റെസ്‌സിപി ചേച്ചി കാണിക്കുന്നില്ലല്ലോ എന്ന്. ചേച്ചിടെ എല്ലാ rescipeesum പരീക്ഷിക്കാറുണ്ട് എല്ലാം വമ്പൻ ഹിറ്റാണ് 😄
Wow excellent recipe big TQ mam 👌🙏😍
ഞാൻ ഇപ്പോൾ ഒരുപാട് നാൾ ആയി mam കമന്റ് ഇട്ടിട്ടു.... But ഒരു വ്ലോഗ് പോലും മുടക്കിയിട്ടു illaa💞💞💞💞💞കുറച്ചു തിരക്കിൽ ആയിരുന്നു.. So കുക്കിംഗ് ഒന്നും നടക്കുന്നില്ലായിരുന്നു...... ഇന്ന് വിന്ദാലു വച്ചു അങ്ങ് വീണ്ടും തുടങ്ങുന്നു.... 😍😍പോളി recepy 💓💓💓💓💓💓💓
Ln and padi ...both are exclusively good
ഹായ് ചേച്ചി സൂപ്പർ 🥰🥰ഇന്ന് തന്നെ ഉണ്ടാക്കും, ചേച്ചി താങ്ക്സ് 🥰🥰🥰🥰🥰🥰🥰🥰🥰🥰
ചേച്ചി കൊതിയായിട്ടു വയ്യ ഞാൻ ഉണ്ടാക്കും 👏❣️❣️ happy christmas😘
🙏🌹🥰ലക്ഷ്മിചേച്ചി സൂപ്പർ dish THANK YOU 🥰🌹🙏
👌👍🙏❤️ thanku for the good dish Mam
Easy to make..... When you explain... Everything is getting easier.. Thank you so much❤❤❤
Thank you mam for this yummy recipe This Christmas my chicken recipe will be this
Mam
First time Christmas comment
Vatteppam&chicken vithalu
Super & beautiful
Thank you so much
By by
So sorry Happy Christmas & Happy new year
ഹായ്.... ചേച്ചി 🙏
ഇന്നത്തെ ഐറ്റവും സൂപ്പർ
ആണെന്നറിയാം ❤️ ❤️ ❤️
ചേച്ചിയുടെ പഴയ പോത്തിറച്ചി ഫ്രൈ ഇടക്കൊക്കെ ഉണ്ടാക്കാറുണ്ട്. 👌👌
എല്ലാർക്കും ഇഷ്ട്ടമാണ് 😍😍
Surely I will make this for my son ,who is coming next week.. Mam paranjapole njangalku ellavarkum non vegil ettavum ishtam chicken thanneyaanu... . Ithreyum easy aayi ee recipe undakki kaanichu thannathinu big thanks... Luv you and God Bless you 💓💓💓 🙂🙂🤗🤗
Pathram adipoli dress 👌👌 vindalu undakam insha allah
Look like very delicious, thanks for sharing. Stay blessed.
wah.... superb recipe ma'am 👌😋❤️
കാണുമ്പോഴേ വായിൽ കപ്പലോടികം. Yummy. ഏതു ബ്രാണ്ടാണ് കടയ്. സാധാരണ എല്ലാം ഡെപ്ത്തിൽ ള്ളതാണ് കാണാറ്. ഇത് പറന്നഒരു ടൈപ്പ്. എനിക്ക് ഇഷ്ടമായി.
ഇപ്പോൾ ഉണ്ടാക്കി . super
I have tried this recipe from magic oven. Super taste aanu.. 😋
Njan therchayaum Xmas nu try cheyum. Njan orupadu thavana chechyodu chodicha dish 🥰
Super. Can v grind chilly powder instead of chilly for making masala
Soo simple,beautiful and a new variey of chicken thanks Ms Lakshmi
Thank you so much dear ❤️ 🥰
Very super mam 👍👍 definetly try out this govan recepie
Super recipe ma'am thank you
Adipoli ...thanks for this special recipe chechy
Mam njan wine undakki pineapple il 3 days sprb mam
Will try Mam..sure
ചിക്കൻ വിന്താലുസൂപ്പർ try ചെയ്യും
Christmas special dish super chechi
Chicken vindallo superr ❤️❤️❤️❤️❤️ njan undaki replay taram
Sure will try super mam
Vinthalu also easy& super
Chicken vinthalu super 👌😋 Christmas special ethu thanne
എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കണം ചിക്കൻ vinthalu സൂപ്പർ 👌❤✨️😄🍰🎄🎁
Definitely I will try this recipe...
Please show the Chicken 🐔 Cafreal Recipe
great👌 ഇത്തവണ വിന്താലു തന്നെ.
Njan ithu ...Next weak frnd inte veetil oru functionu oru item undakununde athil onnu ithaanu ....soya with pottato. Vindalu. ...Nte guruvinte ...Paneer butter masala..gopimunjurian ...Veg biriyani .....Njan polikkum. 😃😃
Ella food vlogs um njan kaanum ..But mam inte recipe mathrame enik 100 percentage win aavan pattullu ....
Mam can you plzz share where u bought ur kurtis
Ennu thanne try cheyyam.... Adipoli.... Ma'am.....
Thank you dear 🤗
It is tempting 🤤. Thank you maam ❤❤❤
Excellent recipie chechi ❤❤❤
പൊളിച്ചു ചേച്ചി 🥰🥰🥰
Serving plate super colour
Advance happy Christmas to Lakshmi chechi ❤️🎈🎉
Thank you so much dear ❤️ 🥰
Hi ചേച്ചി 🥰. അടിപൊളി. കൊറച്ചു ലൈറ്റ് ആയി പോയി resepy കാണാൻ... 😝നാളെ ഉറപ്പായും ട്രൈ ചയ്യും 🥰🥰
വിന്താലു അടിപൊളി 👌🏻👌🏻👌🏻ഇത്രയും easy ആയി ഉണ്ടാക്കി കാണിച്ചല്ലോ.... Luv uuu ചേച്ചീ ❤❤❤
Luv you too dear 🤗
Mam normal dry chili anekil same quantity eduthal mathiyooo
Nice recipe mam
😍😍😍😋
Adipoli.....chechi......🥰🥰🥰🥰🥰🥰🥰
Superb 👌👌👌👌. Yummy 😋. Will try this.
കണ്ടിട്ട് തന്നെ കൊതിയാവുന്നു.. ഉറപ്പായും ഉണ്ടാക്കി നോക്കും.. 😁♥️👍🏻
ചേച്ചി ടuper chicken വിന്താലു ഉണ്ടാക്കി നോക്കും
Mam oru easy chicken biriyani for christmas lunch cheyyo
Chachi wine undaki super❤️🙏
1/2 മണിക്കൂർ വട്ടയപ്പം ഉണ്ടാക്കി നോക്കി മാം,കിടിലൻ😋😋ചിക്കൻ വിന്താലു സൂപ്പർ👍❤🎅🎄
Thank you dear ❤️ 🥰 orupadu santhosham thonunnu 🥰
Vintaluvil urula kizhangu cherkkuka pathivillallo?
The masala is unique with vinegar I got it from u. 👍
Soft plum cake ഉണ്ടാക്കി ചേച്ചി അടിപൊളിയാരുന്നു താങ്ക്സ് ചേച്ചികുട്ടി😘😘💖💖💖
Yummy 👌very easy to make also 😊
അടിപൊളി 😋😋😋😋😋👌👌👌👌🥰
Super chicken vindhaloo recipe, dear Maam!👌😍🥰😋😋😋♥️💖
Ma'am,when you mention the weight of chicken, is it live or dressed weight?
Hai Mam 😍😍 chicken vindaloo recipe super 👌👌 looks very tasty and mouthwatering 😋🤤🤤 Mam plz show mutton recipes 🥰it will be very useful 👍
ചിക്കൻ കറി കൂട്ടി ചിക്കൻ വിന്താലു ഉണ്ടാക്കുന്നത് കണ്ട ഞാൻ🤭🤭.
സംഗതി കിടിലൻ.. എന്തായാലും കേട്ടാൽ വായിൽ വെള്ളമൂറും... 😋😋
Nice video! My dear friend! Thanks for this great sharing!!!~~ take care and have a beautiful day!!!!❤❤❤
എന്റെ പൊന്നോ കൊതി വരുന്നു 🤩
Tried it. It was too spicy.
Try cheyam. Easy aanu, vinegar nu pakaram lime juice pattumo
Hi madam, super easy chicken vinthaloo recipe thanks for sharing this video 👍👍👍❤️❤️❤️
Easy chicken vindaloo adipoli chechi 👍yummy yummy tasty 😋😋💖💖💖💖❤️❤️❤️😍
Any other option to avoid vinegar..Can we use lemon juice
Mam, i made vattayappam .it was super, today's dish looks fantastic
Very happy to hear your feedbacks dear..lots of love ❤️ 🥰
Super dish mam.Thank you ❤️
Thank you dear 🥰🤗
Three in one recipe. For Portuguese flavor. Masala prepared in vinegar adding boiled ,cold water. Easy to prepare govan dish, vindaloo. Remember to add potato. Thank 🌹you.
Maam, ee piriyan mulakinu pakaram vattal mulaku use cheyyamo?
Waiting for vindaloo recipe 👍👍 will try the recipe this Christmas itself 😋😋 thanks mam 😍😍
adipoli
Meatl Chicken mathram kazhikunna njan ❤❤❤❤adipoli recipe ❤❤thank u🫰🏻
Hi dear, thanks for this recipe 😊😀😘🙋🙌💅👍👌💞
🥰🙏
Cheriya jeerakam or perum jeerakam aano?
Mam traveling volg el entha veidos post cheyathathu waiting for Palakkad video
Mam, authentic pork vindaloo il potato idumo onnu parayu pls,? Xmas nu undakkana!
ഈ പ്രാവശ്യം ക്രിസ്മസ് vinthaluvinoppam തന്നെ മക്കൾ സ്ഥലത്തില്ലാത്തതു കാരണം അവർ വന്ന ശേഷം എല്ലാം ഉണ്ടാക്കാം വട്ടയപ്പം ഉണ്ടാക്കി സൂപ്പർ ❤️❤️❤ താങ്ക്സ് chechi❤️❤️ ബാക്കി റെസിപ്പി ക്കായി കാത്തിരിക്കുന്നു