Karikku JAM Hidden Details and Explanations | Karikku Comedy | Mystery | Movie Mania Malayalam

Поделиться
HTML-код
  • Опубликовано: 20 сен 2024
  • #karikku
    #karikkujam
    #karikkujamhiddendetails
    #karikkuwebseries
    #karikkunewvideo
    #karikkucomedy
    #karikkulolan
    #karikkugeorge
    #karikkuthuglife
    #karikkuterapara
    #moviemaniamalayalam
    Karikku, karikku new video, karikku jam, karikku hidden details, movie mania malayalam, karikku jam, karikku jam hidden details, karikku jam explanations, moviemaniamalayalam, karikku George, karikku lolan, karikku comedy, karikku web series, karikku thug life,
    For Bussiness Enquiry, or Any Complaints, Video Removal Contact:
    moviemaniachannel786@gmail.com
    Disclaimer
    *No copyright infringement intended.Original Video Rightfully Belongs to the Owner*
    *This Channel Does Not Promot or Encourage Any Illegal Activities.*
    The images used in this video are as fair use policy under section act 1976.
    For Reference Purposes And to Promote the content we have used some images from the movie.

Комментарии • 137

  • @rebecca3204
    @rebecca3204 3 часа назад +102

    In the first episode, when fahad shows the picture of the tiger Kingini to the krishnachandran's character, he jerks a bit in shock. At the same time, we can see the son sitting behind him also jerking. We can also hear the sound of the wife dropping kitechen utensils. This indicates that all of them were projections of a single person.

  • @മോനേ..ടിനി
    @മോനേ..ടിനി 3 часа назад +158

    Security യോട് ചോദിക്കാതെ തെറ്റായ ഡീറ്റൈൽസ് കൊടുത്ത് ഫ്ലാറ്റ് ഇൽ കെയറിയത് അതിനു ശേഷമാണ് അവരുടെ മുന്നിൽ krishna chandran വിസിബിൾ ആയത്.. Its simple

  • @navaneeth_g
    @navaneeth_g 3 часа назад +51

    That tamil chechi is saying that no one will enter the flat without the security knowing it . But lolan & shambu enter the flat without the new security knowing it . This is also a issue that make security's anger got developed
    2 . In the last credits scenes there is also written the word 'Die'

    • @MovieManiaMalayalam
      @MovieManiaMalayalam  3 часа назад +1

      👍

    • @M_പപ്പൻ1
      @M_പപ്പൻ1 2 часа назад +7

      Night duty ടൈമിൽ പോത്ത് പോലെ കിടന്ന് ഉറങ്ങിയ സെക്യൂരിറ്റിയോട് പ്രേതം ക്ഷമിക്കുവോ????😂😂😂

    • @navaneeth_g
      @navaneeth_g 46 минут назад

      May be because he is a security​@@M_പപ്പൻ1

    • @navaneeth_g
      @navaneeth_g 45 минут назад +1

      ​@@M_പപ്പൻ1 may be varunna guestine mathrame updravikarollu

  • @gokulragkp4523
    @gokulragkp4523 4 часа назад +41

    ഈ aduthu vann❤️‍🔥a karikku epis mikachath 🙌

  • @akhilaraj9574
    @akhilaraj9574 Час назад +31

    ഇതിൽ കൃഷ്ണ ചന്ദ്രൻ രണ്ടുപേരുടെയും മുന്നിൽ വരുന്നതിനും ഒരു പ്രത്യേകത ഉണ്ട്. ആ സമയത്ത് മൂന്നാമൻ അവിടെ ഉണ്ടാവുന്നില്ല. Frst door ജാം ആയപ്പോൾ, ലോലൻ ഉറങ്ങി എണീക്കുമ്പോൾ,food deliver ചെയ്യുമ്പോൾ, owner നേ phone വിളിക്കുമ്പോൾ മൂന്നാമനെ അവിടെന്നു മാറ്റുന്ന പോലെ calling ബെൽ ring ചെയ്യുകയും അവൻ പോയ സമയത്ത് തന്നെ ghost ന്റെ sound ഫോണിലൂടെ കേൾക്കുന്നതും, അവൻ thathaye എണീപ്പിക്കാൻ പോയ സമയത്ത് പാട്ടി യുടെ face il കണ്ടതും, പുറത്തേക്ക് ഓടി രക്ഷപ്പെടുമ്പോൾ അവസാനത്തിൽ അവരുടെ മുന്നിൽ ആ പയ്യനായി നിൽക്കുമ്പോൾ. അങ്ങനെ എല്ലാ situation ilum ഇവർ രണ്ടുപേർ മാത്രമാണ് victim ആവുന്നത്. അത് പാട്ടി പറഞ്ഞതിനെ justify ചെയ്യുന്ന മറ്റൊരു point aanu👍🏻

    • @MovieManiaMalayalam
      @MovieManiaMalayalam  Час назад

      👍👍

    • @noah-ed5ql
      @noah-ed5ql 45 минут назад +1

      അതൊന്നും ഹിഡൻ അല്ല
      ആർക്കും മനസിലാകും

  • @TheSanalrajan
    @TheSanalrajan 3 часа назад +27

    Time അവര് purposefully കാണിച്ചതല്ല.. Purposefully കാണിച്ചതു ആയിരുന്നെങ്കിൽ date correct ആക്കിയേനെ..,car, mobile ഒക്കെ automaticil time set ആണ് വെളിയിൽ sunlight different timeil കാണിക്കാൻ വേണ്ടി ആ സമയങ്ങളിൽ ഷൂട്ട്‌ ചെയ്തപ്പോൾ time അതിൽ വന്നു എന്നെ ഉള്ളു എന്നാണ് തോന്നുന്നത്

    • @MovieManiaMalayalam
      @MovieManiaMalayalam  3 часа назад +3

      Aa time correct akunna timil thanne avarkku shoot cheyyam. But appol date il vanna mattam thitichu pidikkan patti kaanilla.👍

  • @aiswaryavg8828
    @aiswaryavg8828 4 часа назад +42

    Observation ❤️‍🔥

  • @maheshattuvassery
    @maheshattuvassery 4 часа назад +107

    കൃഷ്ണ ചന്ദ്രൻ പൂണ്ടു വിളയാട്ടം 😂

  • @archidhmadhavan6133
    @archidhmadhavan6133 4 часа назад +56

    Aa താത്തെയുടെ സൗണ്ട് കൃഷ്ണ ചന്ദ്രൻ്റെ ആണ്

  • @fahz7
    @fahz7 2 часа назад +22

    1st episode kandapo korch pedichu . 2nd episode vannapo kand kand chiri Vann 😂😂

  • @sanjuanil5965
    @sanjuanil5965 3 часа назад +23

    Jam ഇഷ്ട പെട്ടവർ like അടി

  • @AkhilaMGeorge
    @AkhilaMGeorge 40 минут назад +7

    ചിലപ്പോൾ താത്തയെ കാണിക്കാത്തത് അത് കൃഷ്ണ ചന്ദ്രൻ തന്നെ ആയിരിക്കും അഭിനയിച്ചത്.💥

  • @i.hariie
    @i.hariie 3 часа назад +15

    "ലൈറ്റ് ഡിമുന്നത്" അടിപൊളി😅🤣

  • @itsmeharithha
    @itsmeharithha 3 часа назад +29

    oru doubt - pretham enthavo security ye haunt cheyyathe. Ayal ayalude duty correct aayit allelo cheyyunne.
    Pretham Baaki ellam sredhikkumbol athentha sredhikkanje aavo.🤔

  • @parabellum8273
    @parabellum8273 Час назад +5

    ആ ഞെട്ടുന്നത്. പയ്യനും. അകത്തു ഗ്ലാസ് വീഴുന്ന ശബ്ദം

  • @sanjuanil5965
    @sanjuanil5965 3 часа назад +5

    Kri K Ku ഇഷ്ട മുള്ളവർ like അടി

  • @sijoaugustine6719
    @sijoaugustine6719 14 минут назад +1

    പാട്ടിയുടെ ബന്ധുക്കൾ മദ്യപിക്കാൻ ടെറസിൽ ചെന്നപ്പോൾ പ്രേതം ഓടിച്ചു. കാരണം അവരുടെ കയ്യിൽ honeybee (തേനീച്ച) ആയിരുന്നു. ഗൾഫിൽ നിന്ന് കൊണ്ട് വന്ന പെട്ടിയിലും ഹണിബീ ആയിരിക്കും. അതാണ് അവരെ ഓടിക്കാനുള്ള കാരണം

  • @artistvasu8886
    @artistvasu8886 4 часа назад +10

    Bro kishkinda kaandam explanation and hidden detail cheyumo

    • @MovieManiaMalayalam
      @MovieManiaMalayalam  4 часа назад +1

      OTT varatte bro. 👍👍
      Athil cheriya details orupaadundu

  • @sameelshamnad6142
    @sameelshamnad6142 3 часа назад +19

    Simple.
    Security personte entry registeril guestinte peru correct ezhuthiyittilla.
    Athinu sheysham lolan securitiyude phone number anu ezhuthiyath. Ath Security predhathinu ishtapettilla

    • @MovieManiaMalayalam
      @MovieManiaMalayalam  3 часа назад +2

      👍👍

    • @മോനേ..ടിനി
      @മോനേ..ടിനി 3 часа назад +2

      Thats Right 🔥... അതുകൊണ്ടാണ് krishna chandran അവരുടെ മുമ്പിൽ വിസിബിൾ ആയത്

  • @abhirams7333
    @abhirams7333 3 часа назад +10

    Thatha is George ane confirm

  • @user-kbn-g1s
    @user-kbn-g1s 4 часа назад +5

    You again ❤❤❤

  • @tm.abhinav3487
    @tm.abhinav3487 3 часа назад +6

    KC SUPREMACY🎉

  • @Rahiiil_
    @Rahiiil_ 3 часа назад +6

    KC😂💥

  • @arjunraj7281
    @arjunraj7281 2 часа назад +7

    1 st episodil puliyude pic kanikumbo securitiy njettumbo doore irikunna angerde monum adukala nikunna chechiyum pedikkunondd..

  • @Cris_r7_GoAt
    @Cris_r7_GoAt 59 минут назад +1

    Ee video kk vendi w8 aayirunnu 😍

  • @SUPERMAN-u6x
    @SUPERMAN-u6x 2 часа назад +2

    Nice bro ur observation poli ahn💖✨

  • @SreelakshmiSree-x2u
    @SreelakshmiSree-x2u 4 часа назад +7

    ചേട്ടന്റെ vedio ക് വെയ്റ്റിംഗ് ആയിരുന്നു.

  • @SpiderMonkEdits009
    @SpiderMonkEdits009 Час назад +3

    Theneechayude sound fx 1st epi overall ond.

  • @noelphilip5341
    @noelphilip5341 Час назад +3

    The screen size is optimised for fold phones and reels

  • @virtual_kiid
    @virtual_kiid 4 часа назад +3

    Ejjathi sookshmatha😌

  • @survivor444
    @survivor444 3 часа назад +3

    2nd part bgm❤❤

  • @MyGrinder
    @MyGrinder 2 часа назад +1

    Great observation, dear ❤

  • @whitebeast999livestream6
    @whitebeast999livestream6 2 часа назад +4

    Pinne varun a door bell adikkuna seen vittu poyittund

  • @noah-ed5ql
    @noah-ed5ql 39 минут назад +2

    മിസ്റ്റേക്ക് : പുതിയ സെക്യൂരിറ്റിക്ക് ഈ കാര്യം ഒന്നും അറിയില്ലേ
    അലസനായ ആ സെക്യൂരിറ്റിയെ അല്ലേ ആദ്യം ആ പ്രേതം അവിടെ നിന്നും ഓടിക്കേണ്ടത്? ? അപ്പോ എന്നതായാലും അയാൾ ആ പ്രേതത്തെ കണ്ടിരിക്കും
    അല്ലെങ്കിൽ ആ പുതിയ സെക്യൂരിറ്റിയെ പ്രേതം ഓടിച്ചിരിക്കും
    ആ ഫ്ലാറ്റ് ന് സെക്യൂരിറ്റി നിൽക്കുന്നത്തെ ഇല്ലാതെ ആകും പ്രേതം

    • @MovieManiaMalayalam
      @MovieManiaMalayalam  35 минут назад +2

      Pretham, Varunna guestukale mathrame odikku ennalle paranjathu. Athakum.
      Pinne aa security thanne parayunnundu, ariyathe onnu mayangi poyi ennu. So ayal alasanakilla, ksheenam kondu mathram urangi poyathakum

  • @rajeshvr6232
    @rajeshvr6232 3 часа назад +6

    Aa thattayum securityum thamil enthelum connection kaanum

  • @Letscookcinemaofficial
    @Letscookcinemaofficial Час назад +4

    Enik manasilayath creta yude specifications um entri elevate nte courses um ann😢

  • @shibilanargheese587
    @shibilanargheese587 48 минут назад +2

    Avre kayyil kuppi und parayunnile..aa patti paranjile avre etho bandhukaru vannappo mukalil irunnu vellamadichu..avare athukond ubadtavichu ennoke..athum oru reason ayikoode

  • @KalanAD-12
    @KalanAD-12 4 часа назад +4

  • @antocretta12
    @antocretta12 Час назад +6

    9:27 ee scene kandapol " എന്റെ പേര് ഭവാനി അപർത്ത വില്ലയിൽ ആണ് താമസം" ena dialogue orma vanu 😂😂

  • @trex2940
    @trex2940 Час назад +1

    I like this episode

  • @am_abhi.7
    @am_abhi.7 3 часа назад +1

    Was waiting

  • @sajithlalsajithlal5029
    @sajithlalsajithlal5029 2 часа назад +2

    Part 3 wetting

  • @Alpha_boy_
    @Alpha_boy_ 5 минут назад

    Observation 🔥⚡

  • @Celestialgm777
    @Celestialgm777 24 минуты назад +1

    Bro enik kishkinda kandavum porul samyatha thoni athinte video cheyo

  • @itssoul85
    @itssoul85 4 часа назад +1

    Koi❤

  • @edwardpeterking3405
    @edwardpeterking3405 3 часа назад +2

    Wow

  • @frankhope-u4r
    @frankhope-u4r 3 часа назад +3

    Aa thatha yude sound arjun ratan nte yanu pne cast il arjun ratan nte peru kodthtind

    • @MovieManiaMalayalam
      @MovieManiaMalayalam  3 часа назад

      👍👍

    • @preethupramod1872
      @preethupramod1872 2 часа назад +3

      അത് അരുൺ ratan ആണ്. സെക്യൂരിറ്റി ആയിട്ട് അഭിനയിക്കുന്നത് അർജുന്റെ ചേട്ടൻ അരുൺ ആണ്. അർജുൻ ഇതിൽ ഇല്ല

  • @shemeershemeer1080
    @shemeershemeer1080 4 часа назад +2

    Hai 🖐️

  • @Jaichandran909
    @Jaichandran909 Час назад +2

    Entri app ningalum nice ayii promote cheyitu allee
    Ithoke panda college il vittatha ee Njan 😂

  • @BIMALGopal-op1fd
    @BIMALGopal-op1fd 2 часа назад +2

    Views noki nilkkumbol koodunnu😲

  • @jenysam5223
    @jenysam5223 3 часа назад +2

    Ada monee 🎉Sheri enna

  • @Muhammedfarhan-ql8nl
    @Muhammedfarhan-ql8nl 4 часа назад +1

    First

  • @ArjunCP-i9d
    @ArjunCP-i9d 33 минуты назад

    Bro karikinte vedio okke adipoli ano njn kaanarilla ....ath kond arilla....

  • @pramodhbernard4850
    @pramodhbernard4850 3 часа назад +6

    Nothing horror,, 😅 some crooked things for other reasons

  • @abhinavkrishnaabhinav202
    @abhinavkrishnaabhinav202 53 минуты назад

    Adigo amigo details cheyo

  • @Kratos4637
    @Kratos4637 3 часа назад +1

    Ini oru part koodiyille

  • @kiranrs6831
    @kiranrs6831 Час назад +2

    പാട്ടി ആയ നടി ഏതാ

    • @shibilanargheese587
      @shibilanargheese587 Час назад +2

      Ath ringa ringa dosa paranjathil sabareeshinte amma ayi abinayicha aalalle

    • @MovieManiaMalayalam
      @MovieManiaMalayalam  Час назад +1

      Yes

    • @kiranrs6831
      @kiranrs6831 48 минут назад

      @@shibilanargheese587 അതെ പേര് എന്താ

    • @AkhilaMGeorge
      @AkhilaMGeorge 45 минут назад +5

      അത് സെക്യൂരിറ്റി പ്രേതമായി അഭിനയിക്കുന്ന കൃഷ്ണ ചന്ദ്രന്റെ യഥാർത്ഥ അമ്മയാണ്.🥰

  • @shafeekvpshafeekvp8941
    @shafeekvpshafeekvp8941 15 минут назад

    Ivane valaran Anuvadhichu kooda. Ivan malayalam indrastik tanne vellu vili aan. 😂

  • @RepliesUdeserves
    @RepliesUdeserves Час назад

    Kadhapathram enn mariyathayk parayadey..

  • @ASUTHOSHMk
    @ASUTHOSHMk 3 часа назад +4

    ആ series കഴിഞ്ഞോ

  • @ArjunCP-i9d
    @ArjunCP-i9d 33 минуты назад +1

    Bro karikinte vedio okke adipoli ano njn kaanarilla ....ath kond arilla....

    • @MovieManiaMalayalam
      @MovieManiaMalayalam  27 минут назад +1

      Karikku Vere level bro😍

    • @ArjunCP-i9d
      @ArjunCP-i9d 22 минуты назад

      @@MovieManiaMalayalam ningal paranath kond maatharam eni njn kand thudangaam broo.....