അതേ ഇടഞ്ഞ കൊമ്പൻ ന്റെ മുന്നിൽ നിന്ന് നേർക്കു നേർ വരുത്തുതിക്കു നിർത്തി. അനുസരണ പഠിപ്പിച്ചു തലയുയർത്തി പിടിപ്പിച്ചെങ്കിൽ ഇദ്ദഹം ആണ് യഥാർത്ഥ ഇരട്ട ചങ്കൻ ആന പാപ്പാൻ
ഹോ ഇത് കണ്ടപ്പയെ ജീവൻ പോയി അപ്പൊ ആ ഇടഞ്ഞ ആനയുടെ മുന്നിൽ ഒരു കൂസലും ഇല്ലാതെ അതിനെ നിലക്ക് നിർത്തിയ നീ ഹോ 😍😍😘😘😘😘😘 ദൈവം എപ്പോഴും കൂടെ ഉണ്ടാവും 🤲🤲🤲🤲അതിനെ വേദനിപ്പിക്കരുത് ട്ടോ
ഒരു വിധം എല്ലാ പാപ്പന്മാരും ഇങ്ങനെ തന്നെയാണ്,.. ഇത് അവരുടെ തൊഴിലാണ്. അവർക്ക് ആനയെ അറിയാം.... ആനകൾ ഇടയുന്നത് എപ്പോഴും പാപ്പനോട് ദേഷ്യം തോന്നിയിട്ടൊന്നുമല്ല... ചിലപ്പോ ഒരു പാറ്റയെ കണ്ടു പോലും അവറ്റകൾ പേടിക്കും.... അത് ന്യൂട്രൽ ആയി ബുദ്ധിപൂർവം കൈകാര്യം ചെയ്യുക എന്നതാണ് പാപ്പന്മാരുടെ ജോലി.
ഫസ്റ്റ് കിട്ടി.. തിരിച്ചു പോകുമ്പോൾ വിനായകൻ സാബുചേട്ടനോട്... ..ആശാനെ ഇന്നത്തെ എന്റെ പെർഫോമൻസ് എങ്ങനെ ഉണ്ട്.. സാബു ചേട്ടൻ... മോനെ വിനു കുട്ട പൊളിച്ചു .. അടുത്ത പൂരത്തിന് നീ രണ്ടു റൗണ്ട് ഒന്ന് ഓടിക്കോ വേണേൽ രണ്ടു കടയും കൂടെ പൊളിച്ചോ .. അപ്പൊ ഞാൻ നിന്റെ മുന്നിൽ വന്നു ഇങ്ങനെ ഒരു ഡയലോഗ് ... മോനെ വിനുകുട്ട നിന്റെ ആശാനാടാ പറയുന്നേ ..കത്തി... അല്ല .. അമ്പലം പ്രസിഡന്റിനെ താഴെ ഇടെടാ . എന്ന് ബാക്കിയെല്ലാം എന്റെ മുത്തിന് അറിയാലോ... ഓക്കേ ആശാനെ done... . ഹ്മ്മ് അവന്മാർക്ക് വെറൈറ്റി വേണമത്രേ വെറൈറ്റി ... 😎😎
You are right. Elephants are eco engineers and they preserve forests and Savannah and prevent mud sliding and devastating floods and stabilise climate. Kumki elephants , temple elephants , elephants used for rides and elephants owned by private parties should be first released in sanctuaries. There they can be formed into mixed herds , each herd belonging to particular elephant corridors headed by one or two kumki elephants. Each herd can be released to forage for themselves in an enclosed space till they coalesce into a herd . Then the first herd can be released in its own elephant corridors and monitored . After the first herd has successfully been reintegrated into the forest the second herd can be released in its own elephant corridors and monitored and so on.
പൊതുവെ ശാന്തത ഇഷ്ടപെടുന്ന, യഥേഷ്ടം ഇണ ചേർന്നു കാട്ടിൽ ഒരു സമൂഹം ആയി കഴിയാറുള്ള, എന്നാൽ മനുഷ്യനുള്ളതിന്റെ നൂറിലൊന്നു പോലും ബുദ്ധിയോ വിവേകമോ ഇല്ലാത്ത തികച്ചും ഒരു വന്യമൃഗം ആയി പരിണാമപ്പെട്ടിട്ടുള്ള ഒരു വലിയ ജീവിയെ വാരിക്കുഴിയിൽ വീഴ്ത്തി പിടിച്ച് ക്രൂര പീഡനത്തോടെ ചട്ടങ്ങൾ പഠിപ്പിച്ച് ചങ്ങലയ്ക്കിട്ട് ഒരു നാട്ടു മൃഗമാക്കിയെടുത്തതും പോരാഞ്ഞിട്ട് ദൈവങ്ങളുടെ പേരും പറഞ്ഞു അതിന്റെ മേല് ആഭരണങ്ങളും നെറ്റിപ്പട്ടവും വലിച്ച് കെട്ടി കൂർത്ത തോട്ടി മുനയിൽ നിർത്തി പേടിപ്പിച്ച് ഓരോന്നു ചെയ്യിക്കുന്നതിന് കൈയടിച്ച് ആർപ്പു വിളിക്കാൻ പ്രബുദ്ധരെന്ന് വിശേഷിക്കപ്പെടുന്ന നാട്ടിലെ ഒരു ആൾക്കൂട്ടം. കഷ്ട്ടം. നാട്ടിലുള്ള ആനകളെ ഒരു ദിവസം കാട്ടിലേക്ക് തുറന്നു വിട്ടാൽ അവ അതിജീവിക്കില്ല എന്നറിയാം. പക്ഷെ ഇങ്ങനെ കെട്ടിയെഴുന്നെള്ളിച്ച് മണിക്കൂറുകളോളം ഉച്ചത്തിലുള്ള ശബ്ദവും കൃത്രിമ വെളിച്ചവും ഏൽപ്പിക്കുന്നത് കുറയ്ക്കുക. ആനയെ വച്ചുള്ള പരിപാടി ഏതാനും മിനിറ്റുകൾ ആക്കി ക്രമീകരിക്കുക. ശേഷം അതിനെ സ്വൈര്യമായി എവിടെയെങ്കിലും ഒഴിഞ്ഞിടത് തളക്കുക.
ഒരായിരം ലൈക് കൊടുക്കാൻ പറ്റിയെങ്കിൽ കൊടുത്തേനെ.... ആൺകുട്ടി സാബുച്ചേട്ടൻ
Anak thottikondulla vedhana akkal ullathil ulla bhayam thanne
ഒരു രാജാവല്ല ഒരു ഒന്നൊന്നര രാജാവേ 🥰💯🔥
ഇങ്ങേരെ ഒക്കെ അക്ഷരം തെറ്റാതെ വിളികാം ഇരട്ട ചങ്കുള്ള ആനക്കാരൻ എന്ന് 🔥❤
ഇങ്ങേര് ആണ് ഇരട്ട ചങ്കൻ 👌👌👌👌ഒരേ ഒരു രാജാവ്
അതേ ഇടഞ്ഞ കൊമ്പൻ ന്റെ മുന്നിൽ നിന്ന് നേർക്കു നേർ വരുത്തുതിക്കു നിർത്തി. അനുസരണ പഠിപ്പിച്ചു തലയുയർത്തി പിടിപ്പിച്ചെങ്കിൽ ഇദ്ദഹം ആണ് യഥാർത്ഥ ഇരട്ട ചങ്കൻ ആന പാപ്പാൻ
അപ്പൊ പിണറായി ആരാ
@@dikhilmon7051 അത് പരട്ട ചങ്കൻ
സാബു ആശാൻ
@@diyadiya7653 😂😂😂 athu pwolichu
2021 കാണുന്നവർ ഇവിടെ കമോൺ ..😍
ഇന്നും 💪
Aj🤣
🤭
@@hexg_od km
2022
ഹോ ഇത് കണ്ടപ്പയെ ജീവൻ പോയി അപ്പൊ ആ ഇടഞ്ഞ ആനയുടെ മുന്നിൽ ഒരു കൂസലും ഇല്ലാതെ അതിനെ നിലക്ക് നിർത്തിയ നീ ഹോ 😍😍😘😘😘😘😘 ദൈവം എപ്പോഴും കൂടെ ഉണ്ടാവും 🤲🤲🤲🤲അതിനെ വേദനിപ്പിക്കരുത് ട്ടോ
⚡️
നീ എന്ന് onnum പറയാതെ 😍🥰
പാപ്പാൻ പൊളിച്ചു 💥🔥✌️
സാബു ചേട്ടൻ പൊളി അല്ലെ. ഇടഞ്ഞ ആനയെ നിലം നിർത്തി തല പിടിപ്പിച്ച പുള്ളി അല്ലെ ത്രിബിൾ ചങ്കനും രാജാവും എല്ലാം സാബു ചേട്ടൻ
ആശാനേ...... ഒരേ ഒരു രാജാവ്... സാബു ചേട്ടൻ
മീനാട് വിനായകൻ പാപ്പാൻ 💥💥💥
ആനയുടെ എടുത്ത് നില്കുമ്പോൾ ഇതുപോലെ ഒച്ച ഉണ്ടാകാതിരിക്കുക. അതൊക്കെ നമ്മൾ വിദേശികളെ കണ്ട് പഠിക്കണം.
Athe amerikkayil pooram nadakkumpol avarokke ..valare silent anu ..correct anu
@@aravindrkurup 😂😂🤣
@@aravindrkurup 🤣😂😂
Really great person Vinyakan pappan ❤❤❤❤❤❤
സാബു ചേട്ടൻ മാസ്സാണെ. മീനാടൻ ഒന്ന് പേടിപ്പിച്ചു. എങ്കിലും ഒന്നും പറ്റിയില്ലല്ലോ ഭാഗ്യം.
Anakk thotti kondulla vedhana akkal ullathil ulla bhayam athra thanne
സാബു ചേട്ടൻ പോളിയാണ് 🥰🥰🥰🥰🥰🥰🥰
ഒരു വിധം എല്ലാ പാപ്പന്മാരും ഇങ്ങനെ തന്നെയാണ്,.. ഇത് അവരുടെ തൊഴിലാണ്. അവർക്ക് ആനയെ അറിയാം.... ആനകൾ ഇടയുന്നത് എപ്പോഴും പാപ്പനോട് ദേഷ്യം തോന്നിയിട്ടൊന്നുമല്ല... ചിലപ്പോ ഒരു പാറ്റയെ കണ്ടു പോലും അവറ്റകൾ പേടിക്കും.... അത് ന്യൂട്രൽ ആയി ബുദ്ധിപൂർവം കൈകാര്യം ചെയ്യുക എന്നതാണ് പാപ്പന്മാരുടെ ജോലി.
Ayin
അമ്മയുടെ പൂർ @@GireeshKumar-t5g
അവനെ ഓവർ ആയി നിർബന്ധിച്ചു അവന് ദേഷ്യം വന്നു പിന്നെ സങ്കടം തോന്നി വിനായകൻ എന്നാ ഒരു ലുക്ക് ആണ്
ചങ്കു ഉറപ്പുള്ളവൻ 👍👍
രാജാവിന് എന്ത് ക്യൂ പോയിനെട എല്ലാരും ഞാൻ മാത്രം മതി ഇവിടെ. #മീനടൻ🔥
ഇത് കണ്ടപ്പോൾ രോമാഞ്ചം വന്നു പോയി👏👏👍
Eeeh prayashyavum meenad vinayakan thanna first price swantham .🔥💥
പാപ്പൻ മരണ മാസ് 👏👏👏
ഇടഞ്ഞകൊമ്പനെ. നേർക്കു നനേർ നിന്ന് തന്റെ വരുതിക്ക് നിർത്തിയ ഇദ്ദേഹം തന്നെ യഥാർത്ഥ ഇരട്ട ചങ്കൻ... അനീഷ് പിന്നെ..... 👍👍👍
Aneesh ettan kombil pidicha ninnath
@@arunr5280 randu perum mass aann bro
Ith Aneesh Alla Sabu Annan ann
മീനാട് വിനായകൻ ❤️
ആനയും മാസ് പപ്പനും മാസ് ആണ്
പപ്പൻ പോളിയാണ് 👌🏻👌🏻👌🏻👌🏻👌🏻
Unbelievable 😍
Vinayakan vs Sabu chettan sooper bro
Chung orap🔥,miss ayirinengi adich anaki kitiyene😭
🤩🤩🤩🤩💥💥💥💥പാപ്പാൻ ചേട്ടൻ പൊളിച്ചു ✨️✨️✨️✨️✨️✨️✨️
Ithokenu heroism...🔥
വിനായകനെ നിലവ് നിർത്തിയാ സാബു ആശാൻ🙏❤️🙏
ഫസ്റ്റ് കിട്ടി.. തിരിച്ചു പോകുമ്പോൾ വിനായകൻ സാബുചേട്ടനോട്...
..ആശാനെ ഇന്നത്തെ എന്റെ പെർഫോമൻസ് എങ്ങനെ ഉണ്ട്..
സാബു ചേട്ടൻ... മോനെ വിനു കുട്ട പൊളിച്ചു .. അടുത്ത പൂരത്തിന് നീ രണ്ടു റൗണ്ട് ഒന്ന് ഓടിക്കോ വേണേൽ രണ്ടു കടയും കൂടെ പൊളിച്ചോ .. അപ്പൊ ഞാൻ നിന്റെ മുന്നിൽ വന്നു ഇങ്ങനെ ഒരു ഡയലോഗ് ... മോനെ വിനുകുട്ട നിന്റെ ആശാനാടാ പറയുന്നേ ..കത്തി... അല്ല .. അമ്പലം പ്രസിഡന്റിനെ താഴെ ഇടെടാ . എന്ന് ബാക്കിയെല്ലാം എന്റെ മുത്തിന് അറിയാലോ...
ഓക്കേ ആശാനെ done...
. ഹ്മ്മ് അവന്മാർക്ക് വെറൈറ്റി വേണമത്രേ വെറൈറ്റി ... 😎😎
sreejith surendra ufff ejjathi🔥🔥🔥🔥🔥
😂👌👌
😂😂😂
@@lolaanto4349 ❤❤
@@revathydevu6771 ❤❤
Sabu chettan meenadu vinayakan mass ♥️
ഇരട്ടചങ്കൻ 😍
ഒരു ആന പ്രേമി ആയതുകൊണ്ടും തൃശ്ശൂക്കാരി ആയതുക്കൊണ്ടും പറയാ ആന, പൂരം ദിത് വേറെ ലെവലാ.അതു കഴിഞ്ഞെ വേറെ എന്തും ഒള്ളൊ😍❤
Pinnallaaaa 😍😘
Poli
പിന്നല്ല
അതാണ് power💥💥💥
Trishuril evideyaa
ഈ വീഡിയോ ഞാൻ കേരളത്തിലെ ഫെമിനിച്ചികൾക് ഡെഡിക്കേറ്റ് ചെയ്യുന്നു
ഫെമിനിച്ചി എന്നാൽ ആരാണ്
@@jijinramatheru2445 ഉദേശിച്ചത്
@@virtuousman794 ഫെമിനിച്ചുകളുടെ അർത്ഥം എനിക്ക് മനസിലായില്ല
@@jijinramatheru2445 ഫെമിനിസ്റ്റുകളെ കേരളത്തിൽ കളിയാക്കി വിളിക്കുന്ന പേരാണ് ഫെമിനിച്ചികൾ എന്ന്
@@virtuousman794 mm
Etha mass ithanu heros🔥🔥
Sabu ashan 🥰
Polichu muthe❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘Paappanum Aanayum sammadichu❤❤
പാമ്പാടി ഇടഞ്ഞിരുന്നേ ആ ഒരു ഏരിയ ഫുൾ വെളിപ്പിച്ചേനെ
മീനാട് വിനായകൻ ആനയും സാബു ചേട്ടനും 🔥
Thakarthuuu 👌👌 onnum parayanilla🔥🔥🔥
മീനാട് വിനായകൻ എന്നു കേൾക്കുമ്പോൾ സച്ചിൻ, സരസപ്പ ൻ, അശോക്, മാക്കാണ്ടി രഞ്ജിത്ത്, റെഫീഖ്, കൊച്ചുണ്ണി, ഇവരെ ഓർമ്മവരുന്ന ആരെങ്കിലും ഉണ്ടോ
Sachin ettan ipm peroor shivan njgde perooran aan nikne🥰🥰
Yes❤
മീനാട് വിനായകൻ അല്ലേലും നല്ല ഒരു ആന ആണ് ഇടഞ്ഞാലും ആരെയും ഒന്നും ചെയ്യില്ല പാവം ആന
രോമം എഴുന്നേറ്റ് നിൽക്കുന്നു🥰🥰🥰
Ingaaru poliyaannu ketto.ingaare okkeyaanu iratta changgan ennu parayunnathu
ഞാനും ആനപ്രേമി ഒക്കെത്തന്നെയാണ് പക്ഷെ ചില വാണങ്ങളുടെ ഓരോ പോക്രിത്തരങ്ങൾ കാണുമ്പോ പറയാതെ വയ്യ
Randalum irattachankan mar👌👌👌
Hats off to that pappan
2023 il kanunnavar undoo 😌🔥
സാബു അണ്ണൻ 🔥🔥🔥🔥🔥🔥
സാബു ആശാൻ ❤മിനാടൻ ❤😘😘🥰🥰
viNayakan keeee jai...🤣😂🤣😂
ഇരട്ട🥰🥰🥰🥰ചങ്കൻ
Chekkan polichu
Allow all the animals from captivity to live freely
You are right.
Elephants are eco engineers and they preserve forests and Savannah and prevent mud sliding and devastating floods and stabilise climate.
Kumki elephants , temple elephants , elephants used for rides and elephants owned by private parties should be first released in sanctuaries.
There they can be formed into mixed herds , each herd belonging to particular elephant corridors headed by one or two kumki elephants.
Each herd can be released to forage for themselves in an enclosed space till they coalesce into a herd .
Then the first herd can be released in its own elephant corridors and monitored .
After the first herd has successfully been reintegrated into the forest the second herd can be released in its own elephant corridors and monitored and so on.
Mass 💥💥
Killadi maaman🥰🤩🤩🤩🤩
ഇരട്ട ചങ്കൻ 👌👌
Avide കിടന്ന് cmnt adikkunnavar ഒന്ന് ഓര്‍ക്കുക... Pampady rajan ന് nilav nilkkenda കാര്യമില്ല..... Chumma vayithalam adikkallu... Kettitt chorinju keruvaaa
സത്യം 💓💖💖❤️❤️💞💝❤️💖💓💓🌹💖❤️💞💝💝💝Pampadyile mutheeeeeeeeeeeeaaaaaaaaaiiiiiiiiiiiiiiii 💗 💗 💗 💗 💗 💗 Appussseeeeeeeeeeee 💝 💝 💝 💝 💝 💝 💝 💝 💝 💝 💝
Sathyam pampadi rajanum sundharanum kazhinja ulla baki allam ❤💞🔐
It's already night elephants need to rest don't disturb them
Stop the torture, abuse and ill treatment of these beautiful creatures.
ELM - Elephant Lives Matter. ✊✊✊
രോമാഞ്ചം വന്നു
പൊതുവെ ശാന്തത ഇഷ്ടപെടുന്ന, യഥേഷ്ടം ഇണ ചേർന്നു കാട്ടിൽ ഒരു സമൂഹം ആയി കഴിയാറുള്ള, എന്നാൽ മനുഷ്യനുള്ളതിന്റെ നൂറിലൊന്നു പോലും ബുദ്ധിയോ വിവേകമോ ഇല്ലാത്ത തികച്ചും ഒരു വന്യമൃഗം ആയി പരിണാമപ്പെട്ടിട്ടുള്ള ഒരു വലിയ ജീവിയെ വാരിക്കുഴിയിൽ വീഴ്ത്തി പിടിച്ച് ക്രൂര പീഡനത്തോടെ ചട്ടങ്ങൾ പഠിപ്പിച്ച് ചങ്ങലയ്ക്കിട്ട് ഒരു നാട്ടു മൃഗമാക്കിയെടുത്തതും പോരാഞ്ഞിട്ട് ദൈവങ്ങളുടെ പേരും പറഞ്ഞു അതിന്റെ മേല് ആഭരണങ്ങളും നെറ്റിപ്പട്ടവും വലിച്ച് കെട്ടി കൂർത്ത തോട്ടി മുനയിൽ നിർത്തി പേടിപ്പിച്ച് ഓരോന്നു ചെയ്യിക്കുന്നതിന് കൈയടിച്ച് ആർപ്പു വിളിക്കാൻ പ്രബുദ്ധരെന്ന് വിശേഷിക്കപ്പെടുന്ന നാട്ടിലെ ഒരു ആൾക്കൂട്ടം. കഷ്ട്ടം.
നാട്ടിലുള്ള ആനകളെ ഒരു ദിവസം കാട്ടിലേക്ക് തുറന്നു വിട്ടാൽ അവ അതിജീവിക്കില്ല എന്നറിയാം. പക്ഷെ ഇങ്ങനെ കെട്ടിയെഴുന്നെള്ളിച്ച് മണിക്കൂറുകളോളം ഉച്ചത്തിലുള്ള ശബ്ദവും കൃത്രിമ വെളിച്ചവും ഏൽപ്പിക്കുന്നത് കുറയ്ക്കുക. ആനയെ വച്ചുള്ള പരിപാടി ഏതാനും മിനിറ്റുകൾ ആക്കി ക്രമീകരിക്കുക. ശേഷം അതിനെ സ്വൈര്യമായി എവിടെയെങ്കിലും ഒഴിഞ്ഞിടത് തളക്കുക.
💯
100%
സത്യം
@Kaali Dasan Indian athu thakarthu 🤣🤣🤣
Well said bro .
Chathannoor kaarante "Meenadu vinayakan "
Chettan 👍🏼👍🏼👍🏼👍🏼
എന്റെ bro pwoli aanu
Poli❤
2:53 pampaadi kandam vazhi oodi😂😂😂😂....these background comments are fun😂
Hahahaaa🤦♂️🤣
രോമാഞ്ചം..... കുളിർർർ
Stop the torture, abuse and ill treatment of these beautiful creatures.
ELM - Elephant Lives Matter. ✊✊✊
ഇതാവണം ആനപപ്പൻ 👍🏻👍🏻👍🏻🌹🌹🌹
പൊളി 💝
വിനായകൻ പേടിച്ചു തുമ്പി മടക്കി....എനിക്ക് തെറ്റ് പറ്റി എന്ന് സിഗ്നൽ കാണിച്ചു..... 🥰🥰🥰
അയ്യോ ...... പൊളിച്ചു
Chettan massalla marana massanu
Yes.
Romanjam😍
Sabu aashan uyir❤️
2022l kanunnavar undo evide
theepori 🔥🔥 paappan 😍😍
2024 il കാണുന്നവർ ivide വരുമോ 😇😇😇
Iratta chankan😘😘
Poli.....maass
Romanjification......
Monsterrr
❤❤❤❤❤
Ana idenjengilum aha pappantew sneham athanu avane nilanirthiyathu.... avarude eye contact kandal manasilakum ..... oru nimisham scielent ayittu pavam ashane nokki ninupoyii ...pavam
Sabu ashan uyiru
Roomaaanjam🔥
👀💥
Meenadu vinayakan 😘
🍁💐👍
Super bro
രോമാഞ്ചം 💥
അതെ
💞💥
ഇതിനെ ആണ് ചുങ്കുറപ്പ് എന്ന് പറയുന്നത്
Minadan ❤❤
എന്റമ്മോ 🙄❤❤❤❤
സാബു ചേട്ടൻ
2022 il കാണുന്നവർ like അടിക്ക്
മരണമാസ് ❤️❤️❤️❤️
Vera level