തിരുത്തലിന്റെ സന്ദേശമെവിടെ? | Nilapadu | Nishad Rawther

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 8

  • @ashrafparayil3403
    @ashrafparayil3403 4 месяца назад

    കാള പൂട്ട് ഭാഷയിൽ പറഞ്ഞാൽ അരു അടുപ്പിച്ചു പൂട്ടിട്ടുണ്ട്... ജിഷ്ണു, അലൻ ഷു ആയിബ്, മാവോയിസ്റ് നര വേട്ട, നേതാക്കളെ ഒതുക്കിയത് കൂടി ഉൾപ്പെട്ടാൽ ഈ എപ്പിസോഡ് ഒരു historic reference ആവും നാളേക്ക്... Kudos team നിലപാട്.. Wellsaid 👍🏼

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv 4 месяца назад +4

    ഈ ഇന്ത്യ രാജ്യത്ത് ഇന്നേവരെ ആരും ഒരു ഇസ്ലാമിക രാജ്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല പിന്നെ ശൈലജ ടീച്ചർക്ക് എവിടെ നിന്ന് കിട്ടിയത് അവരുടെ ഹൃദയത്തിലുള്ള മുസ്ലിം വിരോധം മാത്രമാണ് ഷൈലജ സ്ത്രീ ആണെങ്കിലും ഒരു നല്ല നല്ല വ്യക്തിയാണെന്ന് ഞാൻ വിചാരിച്ചിരുന്നു ജനങ്ങൾ വോട്ട് ചെയ്താണ് ഷാഫി പറമ്പിലിനെ ജയിപ്പിച്ചത് ആൾ മുസ്ലിം ആണ് എന്ന് കരുതി വർഗീയത പറയരുത് നിങ്ങൾ തിരുത്തില്ല എങ്കിൽ നിങ്ങളെ ജനങ്ങൾ തിരുത്തി

  • @yccichapikannur
    @yccichapikannur 4 месяца назад

    👍

  • @khadeejakodithodi2443
    @khadeejakodithodi2443 4 месяца назад

    പ്രിൻസിപ്പാലിനെ ഭീഷണിപ്പെടുത്തി. ശരി. സിദ്ധാർഥ് നെപ്പോലെയുള്ള രക്തസാക്ഷികളെയും പരാമർശിക്കണമായിരുന്നു

  • @abooka3152
    @abooka3152 4 месяца назад

    ബംഗാളിലേക്ക് ദൂരം കുറഞ്ഞു കൊണ്ടിരിക്കുന്നു 😜

  • @Realnotreal-u1q
    @Realnotreal-u1q 4 месяца назад

    🙄

  • @vishnuv2243
    @vishnuv2243 4 месяца назад

    Bangal ethan samayamayi

  • @mangalasheri8416
    @mangalasheri8416 4 месяца назад

    Party nashichu ini enthu maran