നീതി അകലെയാണ്, എല്ലാവരും വഞ്ചിതരാണ്; കാണാം കവർ സ്റ്റോറി |

Поделиться
HTML-код
  • Опубликовано: 25 окт 2024
  • നീതി അകലെയാണ്, എല്ലാവരും വഞ്ചിതരാണ്; കാണാം കവർ സ്റ്റോറി
    #ppdivya #coverstory #sindhusooryakumar #naveenbabu #ADM #kannur #AsianetNewsLive #keralanewslive #MalayalamNewsLive
    Cover Story: • Cover Story | കവർ സ്റ്...
    Asianet News Live : • Asianet News Live | PP...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 52

  • @Sanjaycidmooosaaa12
    @Sanjaycidmooosaaa12 5 часов назад +19

    നന്മ നശിച്ചുപോയ ഒരു പ്രസ്ഥാനവും നിലനിൽക്കാൻ പാടില്ല. വരും തലമുറ നന്നായി ചിന്തിക്കട്ടെ പുതിയ ആശയങ്ങൾ ഉണ്ടാവട്ടെ..

  • @mv2552
    @mv2552 5 часов назад +25

    ചതിയും വഞ്ചനയും മാത്രം കൈമുതലായിട്ടുള്ള ഈ പാർട്ടി കേരളത്തിലെ ജനങ്ങളെ മുഴുവനും ഒരോ നിമിഷവും വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്
    ഇരക്കൊപ്പം ഓടി വേട്ടക്കാർക്കൊപ്പം വേട്ടയാടും 😅

  • @kgrenterpriseserode5202
    @kgrenterpriseserode5202 5 часов назад +28

    അഹങ്കാരത്തിന്റെ മറ്റൊരു പേരാണ് ഇന്നത്തെ കമ്മ്യൂണിസം.

    • @vikkymikky1
      @vikkymikky1 5 часов назад +1

      കണ്ണൂരിസം എന്നോ പിണറായിസം എന്നോ പറയൂ. കമ്യൂണിസം ഒരു മഹത്തായ ആശയമാണു

    • @Praveenkumar-zh9xb
      @Praveenkumar-zh9xb Час назад

      ​@@vikkymikky1സത്യം,പിണറായിയെ എടുത്ത് കിണറ്റിലിട്ടാൽ തീരുന്ന പ്രശ്നമേ ഇപ്പോഴും ഇവിടെ ഉള്ളൂ,പാർട്ടിയെ തകർക്കുന്ന ഈ കാട്ടാളനെതിരെ യഥാർത്ഥ കമ്യൂണിസ്റ്റ്കാർ മുന്നോട്ട് വന്നാലെ ഇതിന് ഒരു തീരുമാനം ആവൂ👊⚔️🔥😡

  • @osologic
    @osologic 4 часа назад +2

    Excellent talk.
    True reading.

  • @ഖദർഇട്ടകള്ളൻ
    @ഖദർഇട്ടകള്ളൻ 5 часов назад +10

    പാവം ദിവ്യ നല്ല നടുവേദന ആണെന്ന് കേട്ടു... റസ്റ്റ്‌ ഇല്ലാതെ ഒളിവിൽ കുനിഞ്ഞു കൊടുക്കുന്നു

  • @manumaman3339
    @manumaman3339 4 часа назад +4

    കഠിന മനസ്സിന്റെ ഉടമകൾ... 'ഭരിക്കുന്നു'......!

  • @abhilash9468
    @abhilash9468 4 часа назад +2

    ഈ വിജയൻ ഇത്വരെ നവീൻ ബാബുവിന്റെ വീട്ടിൽ പോയിട്ടില്ല ഫാരിസ് അബുബക്കറിന്റെ വാപ്പ മരിച്ചപ്പോൾ ഇവൻ വിജയൻ മണിക്കൂറുകൾ ആണ് ഫാരിസിന്റെ വീട്ടിൽ ചിലവഴിച്ചത്..

  • @kurichanpp5537
    @kurichanpp5537 Час назад

    നഗ്നമായ സത്യം

  • @sreekutty2418
    @sreekutty2418 4 часа назад +2

    മാദനിയല്ല,,,,, മദനി യാണ്

  • @Jijopdevassy
    @Jijopdevassy 4 часа назад +2

    രാഹുൽ മാങ്കൂട്ടത്തിൽ❤❤❤❤❤

  • @noise_toast
    @noise_toast 5 часов назад +2

    Truth and excellent political criticism.This called Journalism 🎉

  • @sathyankooverikkaran9917
    @sathyankooverikkaran9917 5 часов назад +2

    Best journalist in malayalam channel

  • @abhakeem9140
    @abhakeem9140 3 часа назад +1

    ദിവ്യക്കെതിരെ പാർട്ടിക്ക് ഒരു നടപടിയും എടുക്കാൻ പറ്റില്ല. അവൾ പല നേതാക്കളെ പറ്റിയും "പലതും "പറയും.😂😂😂

  • @bimalrathan658
    @bimalrathan658 3 часа назад +1

    ആരാണ് അനിയനും ചേച്ചിയും 😂

  • @nizarpo3431
    @nizarpo3431 5 часов назад +2

  • @deepakvijay1587
    @deepakvijay1587 2 часа назад +1

    ഈ സ്ത്രീയെ കാണുമ്പോൾ തന്നെ ദേഷ്യം വരുന്നു😡..അഹങ്കാരം കാണിച്ച് ഒരു മനുഷ്യനെ ഇല്ലാതാക്കി

  • @SreekumarA-o3h
    @SreekumarA-o3h 4 часа назад +1

    Supper coments

  • @JayanJayn-uv9ry
    @JayanJayn-uv9ry 5 часов назад +2

    ദിവ്യ എകെജി സെൻറർ കൊഴിഞ്ഞു നിൽക്കുകയാണ്

  • @lightkeeper5319
    @lightkeeper5319 3 часа назад +1

    Maasha Allah sticker kaanichu viratti nirthyirikkuka aanu Adima kammikale

  • @NavasNavas-fo1qm
    @NavasNavas-fo1qm 5 часов назад +7

    നക്സസ് രാഷ്ട്രീയം നാടിനാപത്ത്.🔥

  • @prasannamenon3646
    @prasannamenon3646 4 часа назад +2

    പിണറായിയാണ് ഏറ്റവും നല്ല ഭരണാധികാരി എന്ന് സിന്ധു കുറച്ചു നാളുകൂടി പാടി പുകഴ്ത്തി നടക്കൂ.

  • @vikkymikky1
    @vikkymikky1 5 часов назад +1

    കോഴിക്കോട് എയർപോർട്ട് മലപ്പുറം എയർപോർട്ട് എന്ന് പേര് മാറ്റുന്നതിൽ എന്താണ് പ്രശ്നം

  • @SreekumarA-o3h
    @SreekumarA-o3h 4 часа назад +2

    Pp divya para veady

  • @thomasmathew3957
    @thomasmathew3957 37 минут назад

    ശശിതരുർ എവിടെ?...അയാൾ എവിടെ....

  • @abrahamstanley5475
    @abrahamstanley5475 5 часов назад +2

    Athu poyathu,nentey veetel...

  • @roymonyelavilayil2056
    @roymonyelavilayil2056 5 часов назад +1

    Pava ngl valo aeru na kadapotich pidich kodu poyan

  • @alexchacko5802
    @alexchacko5802 4 часа назад

    Karanam pothujanam kazhuthakal aanu avaril kovar kazhuthakal aanu yellayidathum bharikunnathu.

  • @roymonyelavilayil2056
    @roymonyelavilayil2056 5 часов назад +1

    Navint Vettu karka Kodathi pokuda C B I anshi kata 👍

  • @sajikuttyjose3885
    @sajikuttyjose3885 4 часа назад

    Kittiya panam dubayil monte accountil ittu koduthu....ini janangal koduthal duritharku kodukkam ennanu plan

  • @sajikuttyjose3885
    @sajikuttyjose3885 4 часа назад

    Kodathikkum ippol rashtreeyam nokkiyanu vidi parayunnathum. Surat kodathiyile judgiye Supreme Court Justice chandrachoode sasichathum, exam pass aayi judgi aayathano ennum chothichirunnallo...ingane aanu ippolathe kodathi...

  • @ChandhranTM
    @ChandhranTM 4 часа назад

    Ellam kathirunnu kanam.pozhiyunnathu perukki nadakkunna prestanam alla c p m.kastam.ella nethakkalkkum ahankaram.patty sarinte pinnale poyappol ee n n k dasinepoleyullavar evideyarunnu.ippol mahatwam parayunna.kastam parama dayaneeyam.kendra committing polit buroyum evide poi ellam kaeralam matram.kastam.parama dayaneeyam.alpamekilum uluppu vende.

  • @sajikuttyjose3885
    @sajikuttyjose3885 4 часа назад

    Kunji koonanteyum, marumonteyum pallu ennarum kandallo...

  • @sureshkumarpillai7484
    @sureshkumarpillai7484 5 часов назад

    Ival pinne etha. Chavar story.

  • @RajuAbraham-db6oh
    @RajuAbraham-db6oh 5 часов назад

    Kude nilkune vene vidila orkanum

  • @AlibdaSinaw
    @AlibdaSinaw Час назад

    ഇതിന്റെയെല്ലാം ഇടയിൽ കൂടി എന്തൊക്കെയോ പടച്ചു വിട്ടു വേശ്യാനെറ്റും 😄