#BBMS6

Поделиться
HTML-код
  • Опубликовано: 14 окт 2024
  • #BBMS6 "ഇതൊക്കെ ചെറുത് ." ഏവരെയും ഞെട്ടിച്ച സിജോയുടെ അച്ഛന്റെ മിമിക്രി പെർഫോമൻസ്
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6FamilyWeek #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Комментарии • 183

  • @Veena-s5u
    @Veena-s5u 4 месяца назад +540

    ബിഗ് ബോസ്സ് പിള്ളേരെ എല്ലാം ഇറക്കി വിട്ട് ഈ അച്ഛന്മാരെ അവിടെ നിർത്തൂ... എല്ലാരും ഫുൾ വൈബ് 🔥🔥🔥💞💞💞💞

  • @amalrajpc2876
    @amalrajpc2876 4 месяца назад +836

    എന്തായാലും സിജോയുടെ അച്ഛൻ സൂപ്പറാ😊

  • @_________KING_________________
    @_________KING_________________ 4 месяца назад +519

    സിജോയുടെ അച്ഛന്റെ മിമിക്രി അടിപൊളി..... 😂😂😂👏🏻❤️❤️
    നല്ലൊരു കലാകാരൻ ആണ് സിജോയിടെ അച്ഛൻ.... ❤️❤️❤️

  • @ajunaji7538
    @ajunaji7538 4 месяца назад +295

    അബിന്റെ അച്ഛൻ പറഞ്ഞത് അമ്മമാർക്ക് നല്ല msg ആണ്, പാവം അമ്മ ഇല്ലാത്ത കുട്ടികൾക്ക് അതൊരു വിങ്ങൽ ആണ്

  • @_________KING_________________
    @_________KING_________________ 4 месяца назад +306

    അഭി ലൈഫിൽ ഇത്രയും സ്ട്രോങ്ങ്‌ ആവാൻ ഉള്ള പ്രധാന പങ്ക് അഭിയുടെ അച്ഛനാണ്...... ❤️❤️❤️❤️
    ലൈഫിൽ ഒരു രീതിയിലും മനസ്സ് വേദനിക്കാതെയിരിക്കാൻ ആ അച്ഛൻ ഒരുപാട് ശ്രദ്ധിച്ചിട്ടുണ്ട്.... ❤️❤️❤️❤️

    • @alanjeevan1192
      @alanjeevan1192 4 месяца назад +6

      Oru vedanaum anubavikate valarnavaku strong akan patumo
      Abishek strong contecent anenu toniyitila

  • @shahalasherintk4541
    @shahalasherintk4541 4 месяца назад +94

    അഭിഷേക് അച്ഛൻ നല്ല സംസാരം അഭിഷേക് ഭാഗ്യമാണ് ഇങ്ങനെ ഒരു അച്ഛനെ കിട്ടാൻ ❤️❤️🔥 ശ്രീകുമാർ അച്ഛൻ poliya🫶🏻💗 abhi dad ❤️❤️

  • @anupamapr210
    @anupamapr210 4 месяца назад +226

    സിജോ ടെ അച്ഛൻ super ❤️😍

  • @sherijithworld
    @sherijithworld 4 месяца назад +222

    SIJO❤ACHAN❤AMMA❤SUPER❤

  • @remya_._
    @remya_._ 4 месяца назад +25

    സിജോയുടെ അച്ഛൻ പൊളി 👌🏻ഇനിയെന്നും ഈ സ്നേഹം നിലനിൽക്കട്ടെ

  • @leesymool2522
    @leesymool2522 4 месяца назад +4

    അച്ഛൻ പറഞ്ഞത് വളരെ ശരിയാണ് അച്ഛനില്ലാത്ത കുട്ടികളും സ്കൂളിൽ പഠിക്കുന്നു ഉണ്ടല്ലോ ഒരുപാട് നല്ല വിവരമുള്ള ഒരു അച്ഛനെ

  • @MuhammadnazimT
    @MuhammadnazimT 4 месяца назад +93

    അനാഥ കളുടെ മുൻപിൽ വെച്ച് സ്വന്തം മക്കളെ താലോലിക്കരുത് ( നബി വചനം )👍🏻 5:48

  • @_________KING_________________
    @_________KING_________________ 4 месяца назад +147

    സിജോ.....(0:31) ❤️❤️❤️
    അതിനു അച്ഛന്റെ
    മറുപടി..... (1:06) 😂😂😂😂❤️
    അച്ഛൻ വൈബ് ആണ്... 😂😂

  • @pradeepbhaskaran1716
    @pradeepbhaskaran1716 4 месяца назад +161

    Sijo അച്ഛൻ 👌👌👌👌💖💖

  • @jubimathew3169
    @jubimathew3169 4 месяца назад +94

    Abhishek dad nailed it. Ammayillatta makkal undu ennu ellarum orkkanam❤

  • @suhararafeek3555
    @suhararafeek3555 4 месяца назад +15

    അച്ഛൻ പറഞ്ഞത് ശരിയാ അമ്മ ഇല്ലാത്ത വേദന മക്കളെ അമ്മ മാർ സ്നേഹിക്കുന്നത് കാണുമ്പോഴാണ്

  • @Anandasahasram
    @Anandasahasram 4 месяца назад +96

    സിജോയുടെ അച്ഛൻ 👏👏

  • @a___isha4550
    @a___isha4550 4 месяца назад +103

    അഭിഷേക് അച്ഛനെ പോലെ തന്നെയുണ്ട് 😍😍

  • @Hazllll.11
    @Hazllll.11 4 месяца назад +154

    Always SIJO ❤🎉😢

  • @KuttanadanBakes
    @KuttanadanBakes 4 месяца назад +10

    Sijo sir - അദ്ദേഹം പഠിപ്പിച്ച ഒരു കുട്ടി ആണ് ഞാൻ🔥

  • @stranger_7733
    @stranger_7733 4 месяца назад +68

    Sijo ❤❤

  • @Zaaaay477
    @Zaaaay477 4 месяца назад +50

    Sijo achan super talented 💥💥🔥🔥🔥🔥

  • @shilpachippu7113
    @shilpachippu7113 4 месяца назад +68

    അച്ഛൻ കലക്കി thimruthu പൊളിച്ചു 👍👏👏👏

  • @midhunadas9295
    @midhunadas9295 4 месяца назад +80

    Super ayirunnu❤️❤️❤️achan oru pwolithanne🎉🎉

  • @aneeshmp7796
    @aneeshmp7796 4 месяца назад +51

    Sijo achan super

  • @farooquefrk8204
    @farooquefrk8204 4 месяца назад +13

    Adipwoli achan performance
    Sijo wonderfull carector….
    And abhishek nalla manasintay udamayaan 👍🏻👍🏻👍🏻

  • @ssvlog8357
    @ssvlog8357 4 месяца назад +72

    Sijooo achaaa❤❤❤❤❤❤❤❤

  • @jishacleatus3069
    @jishacleatus3069 4 месяца назад +4

    Vanna 3 achanmaarum kidu aayirunnu...poli vibe🔥🔥🔥
    Sijode pappa...jnettichu...he was simoly❤️❤️❤️

  • @anusreeanusha1174
    @anusreeanusha1174 4 месяца назад +76

    Sijo ❤🥰😭

  • @indusajeev5972
    @indusajeev5972 4 месяца назад +59

    Sijo super💕

  • @stranger_7733
    @stranger_7733 4 месяца назад +45

    Enthoru talented manushyan ❤❤

  • @സ്വപ്നസഞ്ചാരിസഞ്ചാരി

    Achan sooooooper 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @reshmareghu5512
    @reshmareghu5512 4 месяца назад +28

    sijoyude achchan super👌👌👌

  • @Dreamy36940
    @Dreamy36940 4 месяца назад +21

    Sinoyude achan superb

  • @jithinrajjithuvlogs2865
    @jithinrajjithuvlogs2865 4 месяца назад +25

    Abi father also thug .norah father also both of good

  • @sheba7598
    @sheba7598 4 месяца назад +14

    Sijo de achan pwoliya❤️❤️

  • @shabuthabu3664
    @shabuthabu3664 4 месяца назад +19

    Abhiyude achan paranjad sharyan.. nabi(s)pande paranjittund anatha makale mumbil swandam makkle thaloolikkarud enn❤

  • @reshmaresh5462
    @reshmaresh5462 4 месяца назад +24

    Sijo achan super ❤❤

  • @Ramla_ak
    @Ramla_ak 4 месяца назад +3

    അടിപൊളി അച്ഛൻ സിജോ ൻ്റെ

  • @fasnasalam481
    @fasnasalam481 4 месяца назад +12

    എന്റെ മോൻസി മോൾക്കും ♥️❤️🥰

  • @raziqmonskp786
    @raziqmonskp786 4 месяца назад +5

    Abhishek fmly👍👍👍👍

  • @seenseena4079
    @seenseena4079 4 месяца назад +9

    Abhiyude achan ❤️‍🔥

  • @NandhanaUnni-d1e
    @NandhanaUnni-d1e 4 месяца назад +1

    Sijo super💖💯🔥

  • @BridgitBridgit-cw4db
    @BridgitBridgit-cw4db 4 месяца назад +4

    Sijo♥️♥️♥️wt അച്ഛൻ പൊളി 🥰🥰♥️♥️👍🏻

  • @madhup.k4094
    @madhup.k4094 4 месяца назад +13

    സിജോയുടെ അച്ഛൻ പുലിയല്ല, പുപ്പിലിയാണ് 😀😀

  • @keralayeah33
    @keralayeah33 4 месяца назад +4

    സിജോ ❤️❤️❤️

  • @dhanudhanuzzvlog9278
    @dhanudhanuzzvlog9278 4 месяца назад +3

    ❤️❤️❤️അച്ഛൻ സൂപ്പർ ആണ് 🥰❤️

  • @supriyaraju7210
    @supriyaraju7210 4 месяца назад +4

    Jinto
    Abishek
    Arjun
    Sijo
    Jasmin
    Top 5🔥

  • @Sivambika
    @Sivambika 4 месяца назад +3

    Sijode achan pwolichuu🥰♥️

  • @NibinUnni-tj5tc
    @NibinUnni-tj5tc 4 месяца назад +15

    Sijo fans❤❤

  • @vijeeshbala-bb3uc
    @vijeeshbala-bb3uc 4 месяца назад +10

    Abhishek 👌💪👌💪👍❤

  • @annadia1087
    @annadia1087 4 месяца назад +26

    Ee contastantne maatti parents ne nirthanam
    Sreeyhu mom
    Nora dad
    Sijo dad
    Arjun sister
    Abhi dad

  • @BasimaKuttipuliyan
    @BasimaKuttipuliyan 4 месяца назад +24

    Sijo❤ jasu❤

  • @sreekanthsree6212
    @sreekanthsree6212 4 месяца назад +8

    അച്ഛൻ 💥💥💥💥

  • @iristresa3053
    @iristresa3053 4 месяца назад +2

    Sijode achan supera❤

  • @sreehari8990
    @sreehari8990 4 месяца назад +5

    ഇത് സൂപ്പർ ആണല്ലോ. ആ ടിനി ടോം ഒക്കെ ഇത്രയും കാലം എന്താ കാണിച്ചത്

  • @SmithaSmitha-lc1tg
    @SmithaSmitha-lc1tg 4 месяца назад +3

    Sijo❤❤❤❤❤

  • @gudvibessonly
    @gudvibessonly 4 месяца назад +6

    Sijo nala oru makan aanu❤️

  • @EmmiSadi
    @EmmiSadi 4 месяца назад +14

    Abii 😢

  • @Amx-Ami
    @Amx-Ami 4 месяца назад +2

    അഭിഷേക്ൻ്റ അച്ഛൻ 👏👏👏

  • @jameela341
    @jameela341 4 месяца назад +3

    Sijo🔥achan❤️amma🔥

  • @lekshmysamban460
    @lekshmysamban460 4 месяца назад +17

    Achan super sijoyude

  • @dlzclown3514
    @dlzclown3514 4 месяца назад +13

    Sino❤❤❤❤❤❤❤❤❤

  • @HeYiTzMeEagle
    @HeYiTzMeEagle 4 месяца назад +5

    Abhi yude balyam miss cheydu

  • @asanu55
    @asanu55 4 месяца назад +1

    Yes ,todays episode fathers entry full postv vibes,noora sijo abhishek elavrdeyum ooroo aspect pwoli

  • @TomGaming-j5v
    @TomGaming-j5v 4 месяца назад +5

    Abhi achan super❤❤❤❤

  • @mohammedfazil71
    @mohammedfazil71 4 месяца назад +17

    Abiiiii❤❤❤❤❤❤❤

  • @subib3599
    @subib3599 4 месяца назад +6

    Abhishek ❤

  • @ShaasAnjuS
    @ShaasAnjuS 4 месяца назад +7

    Abhiiii❤️❤️❤️❤️

  • @_Captain_Jack_Sparrow_
    @_Captain_Jack_Sparrow_ 4 месяца назад +2

    Father Son relation is always different 🤣

  • @SyamKrishna.j.s
    @SyamKrishna.j.s 4 месяца назад +1

    Sijoo❤

  • @StanlyGeorge-zn5pc
    @StanlyGeorge-zn5pc 4 месяца назад +4

    Sijo muthe poli ❤❤❤❤❤

  • @aneeshkallada3464
    @aneeshkallada3464 4 месяца назад

    സിജോയുടെ അച്ഛൻ പൊളിച്ചു 👌🏻👌🏻🌹

  • @sreekanthsnair5889
    @sreekanthsnair5889 4 месяца назад +4

    Abhi father❤❤❤❤

  • @anjalik7100
    @anjalik7100 4 месяца назад +2

    Abhishek 👏👏👏

  • @Hishaam768
    @Hishaam768 4 месяца назад +2

    Abi❤❤❤❤

  • @nammuandme
    @nammuandme 4 месяца назад +4

    അഭി ❤

  • @zubinalappad1239
    @zubinalappad1239 4 месяца назад +4

    സിജോ ടോക്ക്...വെല്ല്യ പറച്ചിൽ ഒക്കെ ഉണ്ടായിട്ട് എന്താ..എല്ലാം മാതാ പിതാക്കളെ നേരാം വണ്ണം അടുപ്പിക്കാത്ത വർഗ്ഗമാ..ആ ഹൃഷി..നന്ദന പോലെ കുറച്ചെണ്ണമേ ഉളളൂ ജനുവിന് ആയി

  • @preethat7901
    @preethat7901 4 месяца назад +1

    ഇപ്പോഴത്തെ ബിഗ് ബോസിൽ അച്ഛൻമാരാണ് താരാ ങ്ങൾ😂😂😂😂

  • @sulekhad2619
    @sulekhad2619 4 месяца назад +1

    Please vote for abhi❤

  • @Dubai-vlogs27
    @Dubai-vlogs27 4 месяца назад +13

    Abi 🥹🥹🥹

  • @anwershankm
    @anwershankm 4 месяца назад +5

    മിക്കവാറും സിജോൻ്റെ അച്ഛൻ്റെ പ്രോഗ്രാമിന് ശേഷം നോറയുടേ ഉപയുടേ മൗലൂദ് ഉണ്ടായിരികുനതാണ് 😅

  • @SayedMmrn
    @SayedMmrn 4 месяца назад +1

    Ivde ivare okke Matti avde achhanammamare game in vekka am poli avum ❤️‍🔥❤️‍🔥

  • @lastepisode6134
    @lastepisode6134 4 месяца назад +6

    3:45 😂

  • @hasna9392
    @hasna9392 4 месяца назад +5

    പിള്ളേരൊക്കെ പോയി ഇനി ഇവർ കളിക്കട്ടെ ഗെയിം 🥰😅

  • @Hazllll.11
    @Hazllll.11 4 месяца назад +2

    Sijo s pappa

  • @Husnamansoor6917
    @Husnamansoor6917 4 месяца назад +11

    അഭി 🥰🥰🥰❤️❤️❤️

  • @Jancygrace-k1j
    @Jancygrace-k1j 4 месяца назад +1

    Achan super❤❤❤❤❤❤

  • @Akhiiii1
    @Akhiiii1 4 месяца назад +12

    Sijo

  • @FebinFebin-cy9no
    @FebinFebin-cy9no 4 месяца назад +4

    Norah Abhishek 😮😅❤

  • @PesDevil-gh4ol
    @PesDevil-gh4ol 4 месяца назад

    Rishi annum ennum uyirr ❤

  • @RagaRenjini
    @RagaRenjini 4 месяца назад +2

    Oru communitiye തേജോവധം ചെയ്തു, കുപ്രസിദ്ധിയിലൂടെ ആണ് വന്നത്, ഞങ്ങൾക്ക് അഭിമാനം ഞങ്ങൾ കാരണം, ഞങ്ങളെ ഒരുപാട് ചേർത്തുനിർത്തിയ ദിയ സന അവിടെ എത്തിയപ്പോൾ ഞങ്ങളെപ്പോലെ പ്പോലെയുള്ള മനുഷ്യരെ ഭൂമിയിൽ ജീവിക്കാൻ പാടില്ല, കൊല്ലപ്പെടേണ്ടവരാണ് എന്ന് പറഞ്ഞു, അതിൽ പേരെടുത്ത് ഇവിടെ എത്തിയ അഭിഷേകിന് ഇതൊക്കെ ഞങ്ങളിൽ കൂടെ തന്നെ കിട്ടിയത്. എന്തായാലും നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ, ദൈവത്തോട് പ്രാർത്ഥിക്കുകയും ഞങ്ങളെപ്പോലെ ഒരു കുട്ടി അവനു ഉണ്ടാകാതിരിക്കട്ടെ, ഞങ്ങളുടെ മാതാപിതാക്കൾ ഞങ്ങളെ ജീവിക്കാൻ അനുവദിച്ചു. 🙏🙏🙏

    • @nihanizha7548
      @nihanizha7548 4 месяца назад +2

      ഒന്നും മനസ്സിലായില്ല,

  • @shynithomas6892
    @shynithomas6892 4 месяца назад +4

    Super achan

  • @fasilashifaz4965
    @fasilashifaz4965 4 месяца назад +2

    Sijo bro

  • @navazshan
    @navazshan 4 месяца назад +5

    Achan kirukki❤😅

  • @PesDevil-gh4ol
    @PesDevil-gh4ol 4 месяца назад

    Rishi uyir❤

  • @babyrajbaby889
    @babyrajbaby889 4 месяца назад

    സൂപ്പർ

  • @ManjuManju-ww4hz
    @ManjuManju-ww4hz 4 месяца назад

    Rishi uyiree❤

  • @prajeePKGarments
    @prajeePKGarments 4 месяца назад +19

    ഇതിനൊക്കെ ആണ് സപ്പോർട്ട് കൊടുക്കേണ്ടത് അല്ലാതെ മൂക്കള ജാസൂന്റെ ഡ്രാമക് അല്ല

  • @ShanuShanu-cz6un
    @ShanuShanu-cz6un 4 месяца назад

    Rishi this season winner❤

  • @navithavijith7263
    @navithavijith7263 4 месяца назад +8

    Sijo എങ്ങനാ ഇത്ര ഉറപ്പിൽ പറയുന്നേ ക്ലോസയിട്ട് fitst ടൈം ആണെന്ന്. മക്കൾ വലുതാകുന്നവരെ അച്ഛൻ അമ്മമാരല്ലാതെ ആരാ ക്ലോസ് ആയിട്ട് ഇരിക്കുവാ?

    • @jabincherian6029
      @jabincherian6029 4 месяца назад +2

      Ahha എല്ലാം ഒരുപോലെ ആയിരിക്കുമോ ❓

    • @0_Nobody
      @0_Nobody 4 месяца назад +2

      മിണ്ടാതെ ഇരിക്കു മന്നബുദ്ധി

    • @gopuhere07
      @gopuhere07 4 месяца назад +1

      ​@@0_Nobody😂😂

    • @Rebel12348
      @Rebel12348 4 месяца назад

      ​@@0_Nobody😂😂😂