Это видео недоступно.
Сожалеем об этом.

ജോർജ് സാറേ ......പോയത് നന്നായി ...! ഈ ലോകം ഇങ്ങിനെയാ.....!!Lights Camera Action - Santhivila Dinesh

Поделиться
HTML-код
  • Опубликовано: 25 сен 2023
  • മലയാള സിനിമയിൽ എണ്ണം പറയാവുന്ന സംവിധായകരിൽ ഒന്നാം നിരക്കാരനായ KG ജോർജ് ഒരു വൃദ്ധ മന്ദിരത്തിൽ ബോധമില്ലാതെ കിടന്ന് യാത്രയായി .....!
    19 സിനിമകളിലൂടെ തന്റെ കൈയ്യൊപ്പു ചാർത്തിയ K G ജോർജിന്റെ അവസാന കാലം യാതനാപൂർണ്ണമായിരുന്നു.......!
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Комментарии • 347

  • @sreedevip4022
    @sreedevip4022 10 месяцев назад +132

    സ്വന്തം വീട്ടിൽ കിടന്ന് നരകിക്കുന്ന അനേകം മനുഷ്യ ജീവിതങ്ങളേക്കാൾ ഭേദമാണ് വൃദ്ധ സദനങ്ങൾ.

    • @SreedharanValiparambil-sp9oz
      @SreedharanValiparambil-sp9oz 10 месяцев назад +1

      തീർച്ചയായും. ഇനിയുള്ള കാലം അങ്ങനെയേ നടക്കൂള്ളു.

  • @stephentk3413
    @stephentk3413 10 месяцев назад +10

    ഈ എപ്പിസോഡ് ചെയ്ത ശാന്തി വിള ദിനേശന് അഭിനന്ദനങ്ങൾ 🙏 ജോർജ് സാറിനെ ഇരുത്തിക്കൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞവ കേട്ടപ്പോൾ എനിക്കു൦ തോന്നി :- ഇത്രയും വേണ്ടിയിരുന്നോ?! കുറഞ്ഞ പക്ഷം അത് ചിത്രീകരിച്ചവർക്ക്, കുറേ ഭാഗങ്ങളെങ്കിലു൦ എഡിറ്റ് ചെയ്തു കളയാമായിരുന്നു.. വലിയ ജീനിയസ്സുകളുടെ മഹത്വം അവരുടെ ഭാര്യമാർ അംഗീകരിക്കാറില്ല.. എബ്രഹാം ലിങ്കൻറെ ഭാര്യയുടെ അഭിപ്രായത്തിൽ അദ്ദേഹമാണ് ലോകത്തിലെ ഏറ്റവും വലിയ നീചൻ - പക്ഷെ, ലോക൦ അദ്ദേഹത്തെ എക്കാലത്തെയും ഏറ്റവും മഹത് ജന്മങ്ങളിലൊന്നായി ആദരിക്കുന്നൂ.. ഏകദേശം സാമ്യമുള്ള IQ level ഇല്ലാത്ത ദാമ്പത്യ ബന്ധങ്ങളാണ് ഭൂമിയിലെ ഏറ്റവും വലിയ ശാപ൦.. 😢

  • @swapnakrishna1283
    @swapnakrishna1283 10 месяцев назад +22

    കെ ജി ജോർജ്ജ് എന്ന മനുഷ്യൻ ഭാര്യയേയുംകുടുംമ്പത്തേയും എങ്ങനെയാണോ നോക്കി
    യത് അത് അദ്ദഹത്തിന് തിരിച്ചു കിട്ടി....സൽമ എത്ര ഗതികെട്ടാവും അത്തരം പരാമർശം നടത്തിയത് എന്ന്അവരുടെ വാക്കുകളിൽ വ്യക്തം... എത്ര പോളീഷ് ചെയ്താലും കർമ്മ ഫലം കൊണ്ടേ പോകൂ.... എത്ര വലിയ കലാകാരനാഞെങ്കിലും.....

  • @geevarghesepjpuliyakattilj1176
    @geevarghesepjpuliyakattilj1176 10 месяцев назад +60

    ഞാൻ ദിനേശ ചേട്ടന്റ ഒരു എപ്പിസോഡ് പ്രതീക്ഷിച്ചിരുന്നു
    എത്ര വലിയ കലാകാരൻ ആയാലും, ആരായാലും ജോർജ് സാറിന്റെ ജീവിതം ഒരു പാഠം ആയിരിക്കണം
    ജീവിച്ചിരിക്കുമ്പോൾ സ്വന്തം കുടുംബത്തിനെ വേണ്ട പ്രാധാന്യം കൊടുക്കാതെ ജീവിക്കുന്നവർക്ക് ഒരു സന്ദേശം

    • @mythoughtsaswords
      @mythoughtsaswords 10 месяцев назад +1

      അതെന്തു പ്രാധാന്യം ആവോ?

    • @vijayalakshmilakshmi3595
      @vijayalakshmilakshmi3595 10 месяцев назад

      സാർ കുടുംബത്തെ നന്നായി നോക്കിയ ആളാണ് എല്ലാവരുടെയും വിചാരം ശ്രീവിദ്യ യുടെ ഭർത്താവ് ജോർജ് ആണ് സാറെന്നാണ്.

  • @rejijoseph769
    @rejijoseph769 10 месяцев назад +21

    നല്ല വിവരണം. KG ജോർജ് സാറിന് കുറിച്ചുള്ള ഒരു സിനിമകണ്ട പ്രതീതി. വിവരണം നൽകിയ ദിനേശ്സാറിന് അഭിനന്ദനങ്ങൾ

    • @shiningstar958
      @shiningstar958 10 месяцев назад

      ഈ പൊട്ടൻ പറയുന്നത് കേട്ടു നടന്നോ

  • @narayananv2183
    @narayananv2183 10 месяцев назад +9

    മമ്മൂട്ടി നന്ദി കാണിച്ചില്ല എന്നൊന്നും പറയരുത്. വയസ്സാകും എന്നചിന്തയും പിൽകാലത്തേക്ക് എന്തങ്കിലും സമ്പാദിച്ചു വെക്കുകയും വേണം, ഈ ബോധം എല്ലാവർക്കും വേണം

    • @sheelanandini5046
      @sheelanandini5046 10 месяцев назад +3

      Mammootti nannayi swantham kudumbam nokkunnund. Athu mathi

  • @abdulrasheedpc9112
    @abdulrasheedpc9112 10 месяцев назад +51

    അദ്ദേഹത്തിന്റെ ഭാര്യയേയും മക്കളേയും ഒരു കുറ്റവും പറയാനില്ല. അവർ ചെയ്തതു തന്നെ മനുഷ്യത്വം...

  • @sanujohn2170
    @sanujohn2170 10 месяцев назад +26

    നമ്മുടെ നാട്ടുകാർക്ക് old age home എന്താണെന്ന് ഇപ്പോൾ അറിയില്ല . ഒരു കാലം ആകുമ്പോൾ വീട്ടുകാരേക്കാളും എല്ലാം നല്ലത് ഇങ്ങനെയുള്ള സ്ഥാപനങ്ങൾ ആണ് . അവിടെ ഉള്ള ജോലിക്കാരെ നോക്കാൻ മേല്നോട്ടക്കാരും ഉണ്ട് അതുകൊണ്ട് atleast കെയർ എങ്കിലും കിട്ടും . ഭാര്യയും മക്കളും എ പോളും ഒരാളെ നോക്കികൊണ്ടിരിക്കാൻ സാധിക്കുമോ അവർക്കും ജോലിയും ജീവിധവും ഉണ്ട് .അല്ലെങ്കിൽ നല്ലകാലത് അവരെ നല്ലതു പോലെ നോക്കിയവനായിരിക്കണം .

    • @filmynewsandgossip
      @filmynewsandgossip 10 месяцев назад +1

      കറക്റ്റ് 👍

    • @user-ff3tb9fs7g
      @user-ff3tb9fs7g 10 месяцев назад

      അത് പറയരുത്. നോക്കിയില്ലന്ന്.

    • @presannapillai8720
      @presannapillai8720 10 месяцев назад

      ഭാര്യ മരണംവരെയും ഭർത്താവിന് കൂട്ടായിരിക്കണം.. അതു കഴിഞ്ഞേ മക്കളുള്ളൂ.. നല്ല കാലത്തു ആ മനുഷ്യന്റെ അധ്വാനത്തിലല്ലേ അവരൊക്കെ ആർഭാടമായി ജീവിച്ചത്...

    • @filmynewsandgossip
      @filmynewsandgossip 10 месяцев назад +2

      @@presannapillai8720 അല്ലല്ലോ 100 പെണ്ണുങ്ങളുടെ കൂടി ജീവിച്ചു. അവരുടെ കാര്യം നോക്കിയില്ല. പാട്ടു പാടി എങ്കിലും വരുമാനം ഉണ്ടാക്കാൻ ആഗ്രഹിച്ചു അതിനും സപ്പോർട്ട് നൽകിയില്ല പിന്നെ എന്ത് ഭർത്താവ്. അലവലാതി ജീവിതം

    • @annfrancis2645
      @annfrancis2645 10 месяцев назад

      Undaakiya kaasu kureyellaam vere pennungalu kondu poyikkaanum….baakiyullathe kudumbathinu kittiyullu….

  • @sajeeshkumar2624
    @sajeeshkumar2624 10 месяцев назад +9

    UPകൈരാനയിൽ ചെയ്‌തപോലെ മലപ്പുറം തിരികെ ഹിന്ദു മേഖലയാക്കുക. ഹിന്ദു വോട്ട് ഇനി ഹിന്ദു സംരക്ഷകർക്ക് മാത്രം.👍👍👍🌺🌺🌺🌺🌺

    • @Hellello
      @Hellello 10 месяцев назад

      Ya ya

  • @pravisunil123
    @pravisunil123 10 месяцев назад +13

    സ്വന്തം മക്കൾ ജോലി ഉപേക്ഷിച്ചു നോക്കണം എന്നാണോ പറയുന്നത് ?? നല്ല ക്വാളിറ്റി ഉള്ള ഓൾഡ് age ഹോം ആണ് ഏറ്റവും നല്ലതു

  • @sheelababy2967
    @sheelababy2967 10 месяцев назад +3

    Super മനസ്സ് തുറന്നുകാട്ടുന്ന എപ്പിസോഡ് പ്രണാമം ജോർജ്ജ് sir

  • @manumails
    @manumails 10 месяцев назад +28

    മാസം 40,000 മുടക്കാൻ ആ കുടുംബം കഷ്ട്ടപ്പെടുന്നത് നമ്മൾ കാണണം. രോഗികൾക്ക് മരുന്നും ചികിൽസയും ആണ് വേണ്ടത്. ഞാൻ ആ കുടുംബത്തിന്റെ നിലപാടിന്റെ കൂടെയാണ്

    • @shiningstar958
      @shiningstar958 10 месяцев назад +7

      Yes ഈ പൊട്ടൻ പറയുന്ന പോലെ അല്ല. എല്ലാവർക്കും ഓരോ ചുറ്റുപാട് ഉണ്ടാകുമ്പോൾ മുഴുവൻ സമയം പരിചരിക്കാൻ പറ്റില്ല. മക്കൾ doctor inum അല്ലല്ലോ

  • @fineline20181
    @fineline20181 10 месяцев назад +9

    മേള മറക്കാൻ പറ്റാത്ത സിനിമ ഇന്നും ഞാൻ കാണുന്നൂ കമ്പി വരുന്നതും എല്ലാം ഇന്നും ഞാൻ കാണുന്നുണ്ട് അത് പോലെ ആദാമിൻ്റെ വാരിയെല്ല്

  • @jayasankarp5094
    @jayasankarp5094 10 месяцев назад +6

    ❤❤❤ വളരെ നന്നായി കെ ജി ജോർജിന് ആദരാഞ്ജലികൾ❤❤❤

  • @arabinter-ul4ko
    @arabinter-ul4ko 10 месяцев назад +6

    KB ഗണേഷ് കുമാർ എന്ന ഗണേഷിന് ആദ്യമായി സിനിമയിൽ ആദ്യ അവസരവും നായക കഥാപാത്രവും കൊടുത്തത് "ഇരകൾ " എന്ന സിനിമയിൽ KG ജോർജ്ജ് ആയിരുന്നു, ഇതിന് മുമ്പ് നിങ്ങൾ ഒന്നിൽ കൂടുതൽ എപ്പിസോഡിൽ ഈ കാര്യങ്ങൾ പറഞ്ഞുവെങ്കിലും ഇന്നത്തെ എപ്പിസോഡിൽ പ്രത്യേകം എടുത്തു പറയേണ്ടതായിരുന്നു. ഈ എപ്പിസോഡും പതിവ് പോലെ നന്നായിരുന്നു, അറിയാത്ത കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു, നന്ദി

    • @Ancientdays07
      @Ancientdays07 10 месяцев назад

      ഈ വീഡിയോയിൽ പറയുന്നുണ്ട് , ഗണേഷ് കുമാറിന് സിനിമയിൽ ആദ്യമായി മുഖം കാണിക്കാൻ അവസരം നൽകിയത് കെ.ജി.ജോർജ്ജ് ആയിരുന്നു എന്ന്.

  • @suresh342sr
    @suresh342sr 10 месяцев назад

    ജഗതി ചേട്ടന് പണം കൊടുത്ത കാര്യം മുമ്പു ഒരു എപ്പിസോഡിൽ പറഞ്ഞിരുന്നു പക്ഷേ അന്ന് താങ്കൾ ആ വ്യക്തി ആരാണ് എന്ന് പറഞ്ഞിരുന്നില്ല ഇപ്പോൾ ജോർജ് സാർ മരിച്ചതിനു ശേഷം അത് തുറന്നു പറഞ്ഞു അഭിനന്ദനങ്ങൾ ❤❤🥰

  • @user-zo8gu4sz2b
    @user-zo8gu4sz2b 10 месяцев назад +35

    ശാന്തിയണ്ണന്റെ അഭിപ്രായത്തിൽ ഭാര്യയും മക്കളും സ്വന്തം വീട്ടിൽ ഉള്ളപ്പോൾത്തന്നെ മറ്റുപല സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പരസ്യമായി പറയാൻ മടിയില്ലാത്ത ഇദ്ദേഹം, കുമ്പിടിച്ചേട്ടൻ......
    തുടങ്ങിയവരാണ് ഭാര്യമാരുടെ പരിചരണത്തിന് ഏറ്റവും അർഹതപ്പെട്ടവർ! താനൊരു മനുഷ്യനാണോടോ? ഇവരുടെയൊക്കെ ഭാര്യമാരായി ജീവിക്കേണ്ടിവന്ന ആ സ്ത്രീകളുടെ മാനസികാവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ കഴിയുന്ന ഒരാൾക്കും ഇങ്ങനൊരു video ഇടാൻ പറ്റില്ല

  • @SathishKumar-xt2st
    @SathishKumar-xt2st 10 месяцев назад +4

    നന്നായി അവതരണം.
    പ൯ട് മുതൽ ആരാധിചിരുനന
    സംവിധായകൻ.

  • @jeesdeva.c7775
    @jeesdeva.c7775 10 месяцев назад +2

    നല്ല അവതരണം.! ഇത് പോലെ ഇനിയും പ്രതീക്ഷിക്കാമ േല്ലാ.!

  • @nairkgp4004
    @nairkgp4004 10 месяцев назад +11

    Salute again sir. You have proved.yet again, your skill in story yelling. you have told the captive story interestingly, Congrats.

  • @cpmohammedkoya5752
    @cpmohammedkoya5752 10 месяцев назад

    വളരെ നന്നായിട്ടുണ്ട് KG Gorge സാറിനെ നേരിട്ട് കണ്ടത് പോലെ തോന്നി സന്തോഷം
    ദിനേഷ് ഭായ് നടി നടൻ ന്മാരുടെ സിനിമയിലേക്കുള്ള ഊഴവും കോടാമ്പക്ക പഴയ കഥകളും . വിശേശങ്ങളും ഉൽപ്പെടുത്തി ഒരു വീഡിയോ ചെയ്യണം Pls

  • @aswin496
    @aswin496 10 месяцев назад +11

    George is great artist, nobody knows his misery, feeling of his pure innocent mind,,he was great man and devote his life for classical cinema this cinema made lots good culture change in our society

  • @tomsberk2944
    @tomsberk2944 10 месяцев назад +1

    ജോർജും സെൽമയും കൂടിയുള്ള ഇന്റർവ്യൂ i2 i എന്ന ചാനലിൽ കണ്ടു. ഭാര്യ തന്നെപ്പറ്റി മോശമായ കാര്യങ്ങൾ പറയുന്നത് ചെറുപുഞ്ചിരിയോടെ കേട്ടിട്ട് അതെല്ലാം തികച്ചും സത്യമെന്നു പറയുന്ന ജോർജ്നെപ്പോലെ ജോർജ് മാത്രം. ഒരു പക്ഷേ നാമാരും തിരിച്ചറിയാതെ പോയ കേരളം കണ്ട ഏറ്റവും വലിയ അസ്തിത്വ വാടി ശ്രീ ജോർജ് ആയിരിക്കും. അങ്ങനെയുള്ള ഒരു മനുഷ്യന് മാത്രമേ സാധാരണ ലോകം തെറ്റ്, പാപം എന്നൊക്കെ പറയുന്ന കാര്യങ്ങൾ ഒരുളുപ്പും കൂടാതെ ചെയ്യാനും അത് സമ്മതിക്കാനും ഉള്ള ധൈര്യവും ആർജ്ജവവും കാണൂ! My big salute to a great soul, under estimated by his contemporaries and even his kith n kin!

  • @josephkunnan6689
    @josephkunnan6689 10 месяцев назад +1

    Thank you Sir 🙏

  • @sunnynorge
    @sunnynorge 10 месяцев назад +2

    Great tribute to KgG. Good work.

  • @valsammakuriakose4636
    @valsammakuriakose4636 10 месяцев назад +28

    ഭാര്യ പറഞ്ഞല്ലോ അദ്ദേഹം എന്തായിരുന്നു എന്ന്. കൂട്ടുകാരെല്ലാം എവിടെ പോയി. നിങ്ങളും ഇതു മനസ്സിലാക്കിയാൽ നന്ന്.

    • @mythoughtsaswords
      @mythoughtsaswords 10 месяцев назад +1

      ഭാര്യക്ക് ഭാര്യ ആയിരിക്കാൻ കഴിഞ്ഞാലേ, ഭർത്താവിന് ഭർത്താവ് ആയിരിക്കാൻ കഴിയുള്ളു- ബാക്കി കുറെ ഒക്കെ adjustment- ഉം- എന്തായാലും അവസാന കാലത്ത് ഭർത്താവിനെ അനാഥാലയത്തിൽ ഉപേക്ഷിക്കുന്ന ഭാര്യ ആ പേരിന് അര്‍ഹയല്ല

    • @shijukiriyath1410
      @shijukiriyath1410 10 месяцев назад

      @@mythoughtsaswords ATHEY KARMATHIL DASIYUM, KARYATHIL MANTHRIYUM, KIDAPPARAYIL VESHYAYUMAANU BHARYA eennaanu naattu pramanam

    • @lijomathew8942
      @lijomathew8942 10 месяцев назад

      അവൾക്ക് എന്താ പറയാൻ പാടില്ലാത്തത്.

    • @valsammakuriakose4636
      @valsammakuriakose4636 10 месяцев назад

      @@mythoughtsaswords karma

  • @leninxavier6657
    @leninxavier6657 10 месяцев назад +30

    ദിനേശ് സാർ ,
    താങ്കൾ എന്ത് ലോകത്താണ് ജീവിയ്ക്കുന്നത് ?
    കിടപ്പു രോഗിയായ ഒരു മനുഷ്യനെ അയാളുടെ ഭാര്യക്ക് ഒറ്റയ്ക്ക് ശുശ്രുഷിയ്ക്കാൻ കഴിയില്ല. ജോർജ്ജ് സാർഇന്റെ നിർദേശം അനുസരിച്ചാണ് വീട്ടുകാർ അദ്ദേഹത്തെ ആ സ്ഥാപനത്തിലേക്ക് മാറ്റിയത്. ഭാര്യയും മകളും വീട്ടിൽ നിന്നും ഭക്ഷണം ദിവസവും എത്തിച്ചിരുന്നു . പകൽ മുഴുവനും അദ്ദേഹത്തിന്റെ അടുത്തും ഉണ്ടായിരുന്നു. അവരുടെ വീടിനു വളരെ അടുത്താണ് ആ സ്ഥാപനം . ഇക്കാര്യങ്ങൾ അദ്ദേഹത്തിന്റെ മകൾ ബൈജു N നായർക്ക് കൊടുത്ത ഇന്റർവ്യൂ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട് . പിന്നെ സിനിമ തന്നെ ജീവിതമായി കൊണ്ടുനടന്ന ഒരു വ്യക്തി കുടുംബത്തിന് വേണ്ടി ഒന്നും കരുതി വച്ചില്ല എന്ന വാസ്തവം അദ്ദേഹത്തിന്റെ ഭാര്യ തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട് . എന്ന് കരുതി കുടുംബം അദ്ദേഹത്തെ തള്ളിപ്പറഞ്ഞു എന്നർത്ഥമില്ല . വിയോജിപ്പുകൾ ഉള്ളപ്പോഴും ജോർജ്ജ് സാറിലെ കലാകാരനെ അദ്ദേഹത്തിന്റെ ഭാര്യ എത്ര ആദരവോടെയും ബഹുമാനത്തോടെയും ആണ് അംഗീകരിച്ചിരുന്നതെന്ന് അവരുടെ വിഡിയോകൾ കണ്ടു മനസിലാക്കുക. മക്കൾ രണ്ടുപേരും ഉയാർന്ന ഉദ്യോഗസ്ഥരാണ് അവർ സ്ഥലത്തില്ല , അവർക്കു ജോലി ചെയെണ്ടേ ? ജീവിയ്ക്കേണ്ടേ ? ഫെഫ്ക ഇങ്ങനെ ഫ്ലാറ്റ് വാടയ്ക്കെടുത്തു പഴയ സംവിധായകരെ വയസുകാലത്തു ശുശ്രുഷിയ്ക്കാൻ നിന്നാൽ ഒരു വൃദ്ധസദനം തന്നെ തുടങ്ങേണ്ടിവരും, മറക്കണ്ട . വെറുതെ ഊഹാപോഹങ്ങളുടെ അടിത്തനത്തിൽ വിഡിയോ ചെയ്തു സമൂഹത്തെ തെറ്റിദ്ധരിപ്പിയ്ക്കരുത്.

    • @sadanandirva5363
      @sadanandirva5363 10 месяцев назад

      Not agree with you time changed 2023 old age home that is a must Shaji gujarat

    • @jamsheerapdy
      @jamsheerapdy 10 месяцев назад

      Ningalokka. E. Kutayhil..petavaravum. Vaysayavar. Vetilundengil. Vayyadavumbol. Evida. Engilum.kondakki. Swandam thadi.noki nadakunnavar ano

    • @user-ff3tb9fs7g
      @user-ff3tb9fs7g 10 месяцев назад +1

      ഇന്റർവ്യൂവിൽ ഭാര്യ പറയുന്നത് ഞങ്ങൾ കേട്ടതാണ്

  • @lalithas796
    @lalithas796 10 месяцев назад

    Nalla avatharanam .
    Big salute Dinesh"G".

  • @mvmv2413
    @mvmv2413 10 месяцев назад

    ക്യാപ്ഷൻ ലെ ലോകം എന്നത് മലയാളി എന്ന് മാറ്റിയാൽ നന്നായിരുന്നു. മറ്റൊന്നും പറയാനില്ല. KGG ക്ക് ഉജ്വല പ്രണാമം തന്നെ ഈ എപ്പിസോഡ്. Very very informative to students in the topic. 👍👌
    M വര്ഗീസ്

  • @sunithaiyer9154
    @sunithaiyer9154 10 месяцев назад

    Aarum yentha mattoral yenna movie ye kurichu parayathey nnu vijarichu. Ippol ketathil orupadu santhosham🙏💐K.g.georgr sir nu pranaams🙏

    • @shijukiriyath1410
      @shijukiriyath1410 10 месяцев назад

      aa cinema okkey aarelum kandirunnenkil innu nadannu kondirikkunna DIVORCES IL ORU 1/2 Enkilum kuranjeney

  • @safuwankkassim9748
    @safuwankkassim9748 10 месяцев назад +2

    മലയാള സിനിമ ഉള്ളടത്തോളം ഒരിക്കലും മറക്കില്ല

  • @mythoughtsaswords
    @mythoughtsaswords 10 месяцев назад +11

    ഒരു വലിയ, മനുഷ്യന്റെ ചെറിയ ഭാര്യ ! - അതാണ് അതിന്റെ, പൊരുത്തക്കേട്

  • @sudhacpsudha
    @sudhacpsudha 10 месяцев назад +1

    തിരുവല്ല
    കോഴഞ്ചേരിയാണ്
    കോലഞ്ചേരിയല്ല
    വളരെ നല്ല ഒരു
    വീഡിയോ ആയിരുന്നു
    അഭിനന്ദനങ്ങൾ💐💐💐🙏🙏🙏💐🌹🌹🌹

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy 10 месяцев назад +3

    Bappu ne kurichu oru episode cheyyu.. നിങ്ങൾ ഒരു മോളിവുഡ് encyclopedia aanu. Dinesh 🤝

  • @Queen_of_frostweave
    @Queen_of_frostweave 10 месяцев назад +28

    ഇത്രയൊക്കെ അവർ ചെയ്തില്ലേ അത് തന്നെ ദാരാളം.... ജീവിക്കുമ്പോൾ മാന്യമായി ജീവിക്കണം. ഭാര്യയും ഒരു മനുഷ്യനാണ്... താൻ പോയ പെണ്ണുങ്ങളുടെ കഥ കെട്ടിരിക്കേണ്ടി വന്ന ആ സ്ത്രീയുടെ അവസ്ഥ... എത്രയൊക്കെ മതി.. കൈയിൽ കലയും താരാ മൂല്യവും ഉണ്ടെങ്കിൽ എന്തും ആകാം എന്ന ഭാവം... അങ്ങനെ ഉള്ളവർക്കു ഇതൊക്കെ ദാരാളം.. ആണിന് എന്തു ആകാം

    • @shijukiriyath1410
      @shijukiriyath1410 10 месяцев назад

      avar oru manushya sthree aanennu thiruthipparayanam
      sthreekalkku kshamayaanu vendathu
      STHREE BHOOMIYAANU KSHAMAyaanu ennu puraanathil MODIJI paranjittundu

    • @narayananv2183
      @narayananv2183 10 месяцев назад

      അതാണ് മോദിജി വിവാഹം കഴിക്കാതിരുന്നത്

    • @shijukiriyath1410
      @shijukiriyath1410 10 месяцев назад

      @@narayananv2183 athey sathyam Modiji vaanam maathram adikkum Smrithi Irani jiye orthu kondu oru Iranian vaanam....ennittu Muslims ney Man ki bath kondu adikkum😂😂😂😂😂

  • @CharmGlowYT
    @CharmGlowYT 10 месяцев назад +2

    താങ്കളുടെ ഇരട്ടത്താപ്പിനെക്കുറിച്ചു പറയാതെ വയ്യ.
    ഗാന്ധിഭവനിൽ കിടന്നാൽ അഭിമാനം. അന്തസ്സ് . കാരണം നാട്ടുകാരിൽ നിന്ന് പിരിച്ചാണല്ലോ സംരക്ഷണം. അങ്ങനെ നോക്കുന്നത് പുണ്യപ്രവർത്തി. കാശുകൊടുത്തു കെയർ ഹോമിൽ കിടന്നാൽ അത് അനാഥാശ്രമം, മക്കൾക്ക് ജോലിക്കു പോകേണ്ട. ഭർത്താവിന് പ്രായമേറുമ്പോൾ ഭാര്യ ചെറുപ്പമാകുകയാണല്ലോ. ഏതൊക്കെയായാലും ദിനേശേട്ടാ കാത്തിരുന്നു കാണാം. ലോകം മാറുന്നതനുസരിച്ച് നമ്മളും മാറണം. ഇല്ലെങ്കിൽ മാറ്റും, അനുഭവത്തിലൂടെ മാറും.

  • @rekhakochuparambil4585
    @rekhakochuparambil4585 10 месяцев назад +139

    ഒരു സിനിമക്കാരൻ എന്ന നിലയിൽ അദ്ദേഹം വലിയ ആളുതന്നെ. പക്ഷെ ഒരു കുടുംബ നാഥൻ എന്ന നിലയിൽ അദ്ദേഹം ഒരു പരാജയം ആയിരുന്നു എന്ന് സൽമ യുടെ സംസാരത്തിൽ നിന്ന് മനസിലാക്കാം. നല്ല പ്രായത്തിൽ കുടിച്ചും പെണ്ണും പിടിച്ചു നടന്നിട്ട് അവസാനം ഭാര്യ വേണം എന്ന് വിചാരിക്കുന്നത് ശരിയല്ല. ആ സ്ത്രീ യും ഒന്തോരം സംഘ ർഷത്തി ലുടെ കടന്നു പോയിട്ടുണ്ടാകും.സിന്ധു ആണെങ്കിലും നിങ്ങൾ അദ്ദേഹത്തെ പോലെ ആയിരുന്നെങ്കിൽ അങ്ങനെ ചെയ്യും. വിതച്ചതേ കൊയ്യു. എന്തായാലും അദ്ദേഹത്തിന് പ്രണാമം 🙏

    • @teresa0304
      @teresa0304 10 месяцев назад +13

      വളരെ correct 👍

    • @shijukiriyath1410
      @shijukiriyath1410 10 месяцев назад +2

      REHNA FATHIMAYudey shishya aanu alley....???
      atho
      kulasthree BHAGYALEKSHMI ammayudeyo?
      BHARATHASTHREEKAL THAN BHAVASHUDHI enna prasasthammaaya VALLATHOL kruthi marannu kondaano sechi ee kroora dialogue
      2 kaiyyum koottimuttumpolaanu sabdam undaakunnathu
      Sthree AMMAYAANU , BHOOMIyaanu, KSHAMAyaanu marannu poyo sechi avidunnu
      Sthreekalkku ksamayaanu vendathu angineyenkiley oru kudumbam munnottu pokoo
      maari chinthikkoo sechi
      ellaavarum inganey chinthichaal nammudey kudumba bandhangal sidhilamaakum
      HAA KASHTAM....MA NISHADA....MA NISHADA enney parayyaan saadhikkoo

    • @rekhakochuparambil4585
      @rekhakochuparambil4585 10 месяцев назад

      @@shijukiriyath1410 ഞാൻ രഹന യുടെയും ഭാഗ്യലക്ഷ്മി യുടെയും ആരാധ്യ അല്ല. ഭർത്താവും കുട്ടികയുമായി തന്നെ യാ താമസം. ഭാവശുദ്ധി എല്ലാം ആവശ്യത്തിന് ഉണ്ട്. അവരുടെ ഒരു ഇന്റർവ്യൂ (kG ജോർജ് ഉം ഭാര്യ യും ) കുടി യുള്ളത് നിങ്ങൾ കണ്ടുവോ. അതിൽ ശ്രീരാമചന്ദ്രൻ അല്ല അദ്ദേഹം. ഭാര്യ യുടെ ദുഖത്തിലും സന്തോഷത്തിലും ചേർത്ത് നിർത്താത്തവൻ എന്ത് ഭർത്താവ്. സേട്ടൻ വീട്ടിൽ പോയി ഭാര്യ യോട് ചോദിക്ക് ഞാൻ കുടിച്ചും പെണ്ണും പിടിച്ചു നടക്കും നിങ്ങളെ ഞാൻ പരിഗണിക്കുകയെയില്ല എന്റെ നല്ല പ്രായത്തിൽ. എന്റെ വാർദ്ധക്യത്തിൽ നീ എന്നെ നോക്കുമോ എന്ന്. വീട്ടിലെ കുലസ്ത്രീ എന്ത് പറയും എന്ന് നോക്ക്.. നിങ്ങളെ കൊല്ലാതിരുന്നാൽ ഭാഗ്യം

    • @AshaAsha-lc7bm
      @AshaAsha-lc7bm 10 месяцев назад +3

      Correct

    • @vishvishnuvmenon
      @vishvishnuvmenon 10 месяцев назад +13

      മോളെ രേഖേ ഞങ്ങളും ഉപ്പും ചോറും തന്നെ ആണ് തിന്നുന്നത്.. ഇ സൽമക്കു അത്രയും ബുദ്ധിമുട്ട് ആയിരുന്നെങ്കിൽ ഡിവോഴ്സ് വാങ്ങിച്ചു പൊയ്ക്കൂടായിരുന്നോ.. ആ സ്ത്രീ തന്നെ പറയുന്നുണ്ടല്ലോ പാട്ടു പാടാം എന്ന ഉദ്ദേശത്തോടെയാണ് അയാളെ കല്യാണം കഴിച്ചതെന്നു, അങ്ങനെ അവരുടെ സ്വാർത്ഥതക്കു ഒരാളെ തിരഞ്ഞെടുക്കാമെങ്കിൽ തിരിച്ചു ജോർജ് എന്ന പുരുഷനും ആവാം കേട്ടോ.. Latest ഇന്റർവ്യു il ആ തള്ള പറയുന്നുണ്ടല്ലോ, ഗോവ il നിന്നും വരാൻ ഫ്ലൈറ്റ് കിട്ടിയില്ല മരിച്ചപ്പോൾ, പിന്നെ ജോർജ് സർ ഇന്റെ മുഖം ചിരിച്ചിട്ടായിരുന്നു ശവമായി കിടക്കുമ്പോൾ so അദ്ദേഹം happy ആയിരുന്നു എന്നൊക്കെ.. ഇ സൽമ യെ ഒക്കെ അടിക്കാൻ ആളില്ലാത്തതു കൊണ്ടാണ്

  • @joshy5505
    @joshy5505 10 месяцев назад

    വരുന്നകമെന്റുകളിൽ കൂടുതൽപേരും അഗതിമന്ദിരം ഇഷ്ടപ്പെടുന്നവരാണ് ദിനേശേ കാരണം അവർക്ക് അവരുടെ ജീവിതമാണ് മുഖ്യം ദിനേഷിന് സ്വന്തം അച്ഛനും അമ്മയും ആണ് ഏറ്റവും പ്രിയപ്പെട്ടത് അതുകൊണ്ട് ദിനേശ് പ്രതികരിക്കുന്നു കൂടെ ഞാനും 👍

  • @shafeekbk
    @shafeekbk 10 месяцев назад +11

    ഈ വീഡിയോ വരാൻ കാത്തിരിക്കുകയായിരുന്നു

    • @shijukiriyath1410
      @shijukiriyath1410 10 месяцев назад

      ITHIL MAATHRAM AANU SATHYAM PARANJITTULLATHU....NYAAYAVUM

  • @NetworkGulf
    @NetworkGulf 10 месяцев назад

    Good listening to Mr Dinesh

  • @phailinconsultancy3874
    @phailinconsultancy3874 10 месяцев назад

    Excellent speech

  • @ragapournamiye
    @ragapournamiye 10 месяцев назад +3

    Best Presentation. Saravan Maheswer Indian writer

  • @niralanair2023
    @niralanair2023 10 месяцев назад +39

    രാഷ്ട്രീയം ഈ ചാനലിൽ വേണ്ട, ഞങ്ങൾക്ക് വേണ്ടത് താങ്കൾ പറയുന്ന സിനിമ കഥകൾ ആണ്.

  • @NISHADC-ei2sp
    @NISHADC-ei2sp 10 месяцев назад

    ഒരു വിലാപകാവ്യം പോലെ, നന്നായി.. Super

  • @user-ms8jc2di4g
    @user-ms8jc2di4g 10 месяцев назад +2

    Yavanika,great,one and only...

  • @vimalsachi
    @vimalsachi 10 месяцев назад +2

    Thank u Dinesh sir let is soul rest in peace 🌹🙏🇮🇳

  • @AbdulJaleel-rd5ul
    @AbdulJaleel-rd5ul 10 месяцев назад +4

    Old age home is a reality and it is unavoidable in the changing scenario.

  • @mohanakumarimohana7920
    @mohanakumarimohana7920 10 месяцев назад +22

    ദിനേശ് കൂട്ടുകാർ ആരും കാണില്ല, കുടുംബത്തെ മറന്നു ആരും ജീവിക്കരുത്. ആണും പെണ്ണും അറിഞ്ഞു ജീവിക്കണം. ആഹ്ലാദിക്കാൻ മാത്രമേ കൂട്ടുകാർ കാണു.

    • @sanujohn2170
      @sanujohn2170 10 месяцев назад +3

      Correct

    • @lijomathew8942
      @lijomathew8942 10 месяцев назад +1

      പെണ്ണുങ്ങളോട് പോയി പറ. എല്ലാം മറ്റുള്ളവരുടെ കൂടെ ഇളകി നടക്കുവാ

  • @Straightforward098
    @Straightforward098 10 месяцев назад

    വളരെ നല്ല എപ്പിസോടായിരുന്നു 👍

  • @VijayaKumar-xp8ch
    @VijayaKumar-xp8ch 10 месяцев назад

    നല്ല അവതരണം 🙏

  • @pjvenugopalnair5895
    @pjvenugopalnair5895 10 месяцев назад +2

    Great episode. about a great legend. In a car, how many hrs it will take fom, Goa to kochi? Salma is a great mistake for that legend. Salma may also have her own justifications. It is personal. We can't force anybody to have Bond with anybody. Kg George sir is too rich with the love of all literate keralites. Best wishes.sir.

  • @bibinbibin5795
    @bibinbibin5795 10 месяцев назад +1

    Kidu episodu

  • @AshaAsha-lc7bm
    @AshaAsha-lc7bm 10 месяцев назад +5

    നല്ലസമയത് കുടുംബത്തിലുള്ളവരെ നോക്കാതിരുന്നിട്ട് പിന്നെ അവർ അവസാനം നോക്കാൻ ബാധ്യസ്ഥർ അല്ല എല്ലാവർക്കും ഇത് പാഠമാക ണം

    • @user-ff3tb9fs7g
      @user-ff3tb9fs7g 10 месяцев назад

      നോക്കാതിരുന്നോ? ഭാര്യയെയും മക്കളെയും നന്നായി നോക്കി

  • @sanalkumaran439
    @sanalkumaran439 10 месяцев назад

    Super👍👍👍👍👍👍👍👍👍❤

  • @shereefshahul7541
    @shereefshahul7541 10 месяцев назад +13

    ദയവുചെയ്തു ഇത്രയും നീളമുള്ള വീഡിയോ ചെയ്യരുത്. ഒരു മുപ്പതു മിനിറ്റിൽ ഒതുങ്ങിയാൽ നന്നായേനെ

    • @shijukiriyath1410
      @shijukiriyath1410 10 месяцев назад

      IYAAL 30 MTS MAATHRAM KANDAAL MATHI........ BAAKKI ANIYAN JNANGALKKU VITTU THAA
      SADYAKKU PAYASAM VILAMBARUTHU SAMAYAM KOODUTHAL EDUKKUM ENNUU PARAYUMPOLUNDALLO

  • @AnilKumar-pu1tp
    @AnilKumar-pu1tp 10 месяцев назад +1

    മറ്റുള്ളവരെ കുറ്റം പറയാൻ എളുപ്പം.വീട്ടിൽ നോക്കാൻ എല്ലാവർക്കും പറ്റി എന്നു വരില്ല.ഇവരുടെ കാര്യം എനിക്കറിയില്ല...

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 10 месяцев назад +10

    കുട്ടികളെ ഉണ്ടാക്കി അതുകൊണ്ടു വളർത്തി എന്നു പറഞ്ഞ ആളെയാണോ മക്കൾ ഗൾഫിലെ ജോലി കളഞ്ഞു നോക്കണം എന്നു പറഞ്ഞത്. ചന്തിവിള ഇന്നലത്തെ പത്രം മുഴുവനും ഒരു എപ്പിസോഡ് ആക്കി കുറച്ചു അവരാധവും ചേർത്തു താങ്ങിയിരിക്കുകയാണ്.. ഇവൻ ശരിക്കും കെജി ജോർജിനെ അപമാനിക്കുകയാണ്

  • @suryagopinath7348
    @suryagopinath7348 10 месяцев назад +1

    Background is super.

  • @monzym9511
    @monzym9511 10 месяцев назад +1

    സ്വന്തം കർമ്മഫലമാണ് അവസാന നാളുകളിലനുഭവിക്കുന്നത്. ആരേയും കുറ്റം പറയണ്ട സുഹൃത്തേ.

  • @shamsudeena1896
    @shamsudeena1896 10 месяцев назад

    Well said Dinesh

  • @user-ie1ul3ig2e
    @user-ie1ul3ig2e 10 месяцев назад +2

    മലയാളത്തിലെ മികച്ചതും വേറിട്ടതുമായ സിനിമകളുടെ വാരിയെല്ലിനു പ്രണാമം .....

  • @jayakumarannairs3480
    @jayakumarannairs3480 10 месяцев назад

    ജോർജ് സാർ യവനിക സിനിമാ ചെയ്യുബോൾ വട്ടിയൂർക്കാവ് കുരുവികാട് സ്ഥലത്ത് ഷൂട്ടിംഗ് നടക്കാബോൾ ഞാൻ പോകുമായിരുന്നു അ സമയം യവനിക ഉയരകയായി എന്ന ഗാനം ഷൂട്ടിംഗ് കാണുക ഉണ്ടായി ഈ സമയം ഓർമ്മയിൽ വരുന്നു. 😂

  • @rojanantony5528
    @rojanantony5528 10 месяцев назад

    Good mng chetta

  • @salamvs6268
    @salamvs6268 10 месяцев назад

    നല്ല അവതരണം

  • @jacobgeorge8194
    @jacobgeorge8194 10 месяцев назад

    താങ്കൾ ഒരു 'കമ്മ്യൂണിസ്റ്റുകാരൻ' തന്നെ, തീർച്ച.

  • @user-yc8ws9tr8d
    @user-yc8ws9tr8d 10 месяцев назад +1

    ❤❤❤

  • @rigman4k319
    @rigman4k319 10 месяцев назад +1

    🎉🎉🎉🎉

  • @Mr-TKDU
    @Mr-TKDU 10 месяцев назад +9

    പടയപ്പ സ്റ്റൈലിൽ ആണല്ലോ അണ്ണൻ 🔥

    • @shijukiriyath1410
      @shijukiriyath1410 10 месяцев назад +2

      ANNAN ANEETHIKKETHIREY AANJU VEESHUNNU .......PADAVAALUMAAYI ANNAN ENNUM NAMMODOPPAM

  • @harir3978
    @harir3978 10 месяцев назад +1

    🌹❤

  • @unnikrishnankidangoor4274
    @unnikrishnankidangoor4274 10 месяцев назад +40

    ദിനേശേട്ടാ, അദ്ദേഹം ഇതിൽ കൂടുതൽ ആഗ്രഹിച്ചിട്ടുണ്ടാവില്ല. അതിനുള്ള അർഹതയില്ലെന്ന് അദ്ദേഹത്തിനും അറിയാമായിരുന്നു എന്നു ഞാൻ വിശ്വസിക്കുന്നു. കെ.ജി.ജോർജ്ജിന്റെ സാന്നിധ്യത്തിൽ സൽമ പറഞ്ഞ വാക്കുകൾ അദ്ദേഹവും അംഗീകരിക്കുന്ന വീഡിയോ ചേട്ടനും കണ്ടിട്ടുണ്ടാവുമല്ലൊ.കെ.ജി.ജോർജ്ജിനെ പരിരക്ഷിക്കുവാനുള്ള ബാധ്യത ആർക്കെങ്കിലുമുണ്ടായിരുന്നെങ്കിൽ, അതു ചലച്ചിത്ര സംഘടനകൾക്കു മാത്രമായിരുന്നു. യാതൊരു സെന്റിമെന്റ്സും തനിക്കില്ലെന്ന് സാക്ഷ്യപ്പെടുത്തിയ വ്യക്തിയായിരുന്നല്ലൊ അദ്ദേഹം.

    • @jijimonthomas7959
      @jijimonthomas7959 10 месяцев назад +3

      Very true...... He deserve and he wish to be like that..... Dinesh you are wrong.... It is assisted Care living.... He lived his own...... If you feel more you could do more not.... Not making video..... His family life is not that great.... You speak Lot.... But not real......

    • @shijukiriyath1410
      @shijukiriyath1410 10 месяцев назад

      @@jijimonthomas7959 ATHU ADDEHATHEY VIRATTI PIDICHIRUTHI CHEYTHA FORCAEBLE AND FABRICATED VIDEO AAYIRUNNU......ITHINU SALMA HAYKENU ETHIREY CASE EDUKKANAM

    • @user-ff3tb9fs7g
      @user-ff3tb9fs7g 10 месяцев назад

      ഭാര്യയുടെ സൗര്യം കേട്ടിട്ട് കുറ്റം ഏറ്റെടുത്തു പറഞ്ഞ പോലെയാണ് ഞങ്ങൾക്ക് തോന്നിയത്. ഒരു നല്ല ഭാര്യ 4 ആളുകൾ കേൾക്കെ ഇങ്ങനെ പറയുമോ???

    • @user-ff3tb9fs7g
      @user-ff3tb9fs7g 10 месяцев назад

      ഭാര്യയുടെ സൗര്യം കേട്ടിട്ട് കുറ്റം ഏറ്റെടുത്തു പറഞ്ഞ പോലെയാണ് ഞങ്ങൾക്ക് തോന്നിയത്. ഒരു നല്ല ഭാര്യ 4 ആളുകൾ കേൾക്കെ ഇങ്ങനെ പറയുമോ???

    • @shijukiriyath1410
      @shijukiriyath1410 10 месяцев назад

      @@user-ff3tb9fs7g Ikkaalathum AMMAYEY poley chinthikkunnavar undallo ennarinjathil valarey SANTHOSHAM

  • @indubindu6252
    @indubindu6252 10 месяцев назад +1

    വളരെ ശരി 😮‍💨

  • @noufalta1271
    @noufalta1271 10 месяцев назад +2

    Good morning ❤❤❤❤

  • @SreeragSreerag-qw9nf
    @SreeragSreerag-qw9nf 10 месяцев назад

    👌

  • @kajose4722
    @kajose4722 10 месяцев назад

    എൻ്റെ സഹോദരാ നിങൾ സത്യം പറയുന്നു.ഇന്ന് കൈയ്യിൽ പൈസ തീർന്നവനെ ആർക്ക് വേണം.അപ്പെനോ അമ്മയോ ആര് തന്നെ ആയാലും മക്കൾക്ക് അവരുടെ ജീവിതം മതി.

  • @shinoyvarghese9240
    @shinoyvarghese9240 10 месяцев назад

    കുടുംബത്തിന് വേണ്ടി എന്തൊക്കെ ചെയ്താലും അവസാനം നിങ്ങൾ എന്ത് ഉണ്ടാക്കി എന്ന ചോദ്യം ആണ് ഏതോരാണിനും ബാക്കി 😂എന്റെ അഭിപ്രായത്തിൽ കരുത്തുള്ള മനുഷ്യൻ ആരെയും ആശ്രയിക്കാതെ തന്റെ അവസാനവും ഭംഗിയായി നിവർത്തിച്ചു കൊടുത്തവർക്കും നന്ദി മാത്രം. സ്വന്തം കഴിവിൽ വിശ്വാസം ഇല്ലാത്തവർ പിറുപിർത്തോണ്ടിരിക്കും 😅അതാണ് എന്റെ അഭിപ്രായത്തിൽ സൽമയും ചെയ്തത് 🙏

  • @kalarcodevenugopalanvenuka63
    @kalarcodevenugopalanvenuka63 10 месяцев назад

    🌹

  • @babuthevara6015
    @babuthevara6015 9 месяцев назад +1

    സാർ100 ശതമാനം ശരിയാണു

  • @PrejithaSureshWrites...
    @PrejithaSureshWrites... 10 месяцев назад

    അവതരണം കേട്ടിരുന്നു പോയി👌🙏

  • @sreekumaris7858
    @sreekumaris7858 10 месяцев назад +7

    നിങ്ങൾ മറ്റുള്ളവരുടെ
    മനസും കൂടി മനസിലാക്കി വേണം സംസാരിക്കാൻ
    അയാളുടെ ഭാര്യ പറഞ്ഞ കാര്യങ്ങൾ ഈ സമയത്ത്
    പറയേണ്ട കാര്യമില്ല കെ.ജി
    ജോർജിന്റെ ഭാര്യ യും സുഹൃത്തായ നിങ്ങളും തമ്മിൽ എന്ത് വ്യത്യാസം
    പിന്നെ പണ്ട് മുറ്റത്ത് ആന
    ഉണ്ടായിരുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല
    വീട്ടിൽ ഇരിക്കുന്ന ഭാര്യ യേയും മക്കളേയും നോക്കാത്ത വൻമാർ എവിടെ യാണ് കിടക്കേണ്ട ത് എന്ന് ദൈവം നിശ്ചയിചക്കും അവർ വൃദ്ധ
    സദനത്തിൽ എങ്കിലും എത്തിച്ചല്ലോ

    • @mvmv2413
      @mvmv2413 10 месяцев назад +1

      അയാളുടെ ഭാര്യ വീട്ടിൽ പറഞ്ഞത് ഒളിഞ്ഞു കേട്ടതല്ലല്ലോ, അവർ വഴി മീഡിയയിൽ എത്തിയ കാര്യമല്ലേ? 😄

    • @rosemaggie4745
      @rosemaggie4745 10 месяцев назад

      ​@@mvmv2413😂😂

  • @shameertv7545
    @shameertv7545 10 месяцев назад

    Denesh g kg .sir ne kurichu paranna vedio kollamayirunnu 👍

  • @RADIANCEOL
    @RADIANCEOL 10 месяцев назад +12

    ആഗ്രഹിക്കുന്ന സമയത്ത് സ്വഭാവികമായി മരിക്കാനുള്ള ടെക്‌നിക് പഠിക്കാത്തിടത്തോളം മനുഷ്യൻ നരകിച്ചു മരിക്കും...

    • @shijukiriyath1410
      @shijukiriyath1410 10 месяцев назад

      mercy killing undallo athinu request koduthaal porey

    • @sajeevvenjaramood3244
      @sajeevvenjaramood3244 10 месяцев назад

      ​@@shijukiriyath1410ഈ രാജ്യത്ത് ഇല്ല .

  • @user-bi5zl7xv8z
    @user-bi5zl7xv8z 10 месяцев назад

    🌹🙏

  • @kannanvdev796
    @kannanvdev796 10 месяцев назад +1

    Dinesh parajodu geroginu award koduthu😂

  • @Ollurvipin
    @Ollurvipin 10 месяцев назад +1

    സഫാരി ടിവിയിൽ... ശ്രീ ഡെന്നിസ് ജോസഫ് സർ പറഞ്ഞ 31എപ്പിസോഡുകൾ ആകാംശയോടെ കണ്ടുനിന്ന അതെ സുഖം അങ്ങയുടെ ഇ ഒരു എപ്പിസോഡിന് ഉണ്ടായിരുന്നു...❤

    • @shiningstar958
      @shiningstar958 10 месяцев назад +1

      അത് സത്യം ഇത് കള്ളം

  • @sumeshgopalakrishnan6480
    @sumeshgopalakrishnan6480 10 месяцев назад +5

    ദിനേശേട്ടാ VBK മേനോൻ സാറിനെകുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ?

  • @ml7687
    @ml7687 10 месяцев назад +2

    6:21 ഈ വീഡിയോ കണ്ടപ്പോൾ ഒരു ആശ്വാസമായി

  • @binualex1281
    @binualex1281 10 месяцев назад

    What happened to the Cancer treatment of that lady, have you collected the required amount? I am G paying my contribution.

  • @user-zs9ed2rp6g
    @user-zs9ed2rp6g 10 месяцев назад

    🙏🙏🙏🙏🙏

  • @VenaduTalkies
    @VenaduTalkies 10 месяцев назад

    Kg ജോർജിനു ജെ സി ഡാനിയേൽ അവാർഡ് ലഭിച്ചത് 2015 ലാണ്. അന്നത്തെ സിനിമ മന്ത്രി കെ. ബാലൻ ആയിരുന്നു.

  • @midhunnm1987
    @midhunnm1987 10 месяцев назад +1

    Chemeen associate director kg Jorge aanu... little mistake ...

  • @kmonkmon7531
    @kmonkmon7531 10 месяцев назад +1

    ആകാംഷയോട് കേൾക്കുകയായിരുന്നു സർ പക്ഷേ ഒരു സംശയം ജോർജ് സാറിന്റെ ബോഡിയുടെ അരികിൽ ഉണ്ണികൃഷ്ണനും രം ജിത്തും മാത്രമേ ഉണ്ടായിരുന്നുള്ളു.
    എന്തു കൊണ്ടു സർ അവിടെ എത്തിയില്ല.
    മറുപടി കിട്ടിയാൽ മാത്രം ബാക്കി ഞാൻ കാണും ഇവിടെ
    നിർത്തുന്നു 🥰🥰

  • @user-ie9we3bi7h
    @user-ie9we3bi7h 10 месяцев назад +1

    Ulla karyangal ullathu. Pole parayunna oreoru vyakthi

  • @JohnThomas-gz7yk
    @JohnThomas-gz7yk 10 месяцев назад

    Better presentation awaiting more about him

  • @ashageorge5240
    @ashageorge5240 10 месяцев назад +2

    കൂടെ കിടക്കുന്നവനെ രാപ്പനി അറിയൂ മറ്റുള്ളവർ കിടന്നു വിലപിക്കണ്ട വിലപിക്കുന്നവർക്കു വേണമെങ്കിൽ നോക്കാമല്ലോ,ചുമ്മാ കിടന്നു.... പോടെ

  • @SreedharanValiparambil-sp9oz
    @SreedharanValiparambil-sp9oz 10 месяцев назад +1

    അക്കാലത്ത് പ്രേംനസീര്‍ സിനിമ കണ്ടിരുന്ന എന്നില്‍ സ്വപ്നാടനം എന്ന് സിനിമ ഒരു മാറ്റം സൃഷ്ടിച്ചിരുന്നു

  • @Saji325-12
    @Saji325-12 10 месяцев назад

    കലാകാരനെ ഉൾക്കൊ
    ള്ളാൻ കഴിയത്തവർക്ക് കുറ
    വ്യകൾ മാത്രം കാണാം.

  • @d4manfilmclub
    @d4manfilmclub 10 месяцев назад +5

    തിരുവനന്തപുരം നുണച്ചി ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് ആണോ

  • @ramprasadnaduvath
    @ramprasadnaduvath 10 месяцев назад

    👏👏👏👏💐💐💐

  • @jacobgeorge8194
    @jacobgeorge8194 10 месяцев назад +2

    താങ്കളുടെ അനുഭവങ്ങൾ ഇങ്ങനെ ഒന്നും ആവാതിരിക്കട്ടെ.

  • @kunjusumaaswathy279
    @kunjusumaaswathy279 10 месяцев назад +1

    കെ ജി ജോർജ് മരിച്ചു എന്ന് കേട്ടപ്പോൾ ആദ്യം ഓർത്തത് താങ്കളെയാണ്. കാണാൻ വന്ന ആളുകളുടെ പേരുകളുടെ കൂട്ടത്തിൽ താങ്കളുടെ പേരും തിരഞ്ഞു. കണ്ടില്ല. വരാത്തതാണോ അതോ പേര് മറച്ചു വച്ചതോ???

    • @shijukiriyath1410
      @shijukiriyath1410 10 месяцев назад

      IDDEHATHEY JNAN INNALEY VILICHU ITHINEY KURICHU CHODICHU...APPOL TVM VITTORU KALIKKUM POKILLA ENNAANU MARUPADI KITTIYATHU....IDDEHAM POYITTILLA