യാത്ര പറയാതെപോയ പെണ്ണിന്റെ.. | Yathra parayathe | Saleem Kodathoor 2016 | Junais Pallikkal

Поделиться
HTML-код
  • Опубликовано: 10 сен 2016
  • Watch യാത്ര പറയാതെപോയ പെണ്ണിന്റെ.. | Yathra parayathe | Saleem Kodathoor 2016 | Junais Pallikkal
    Album : Yathra parayathe, Song : Yathra parayathe Poya penninte, Singer : Saleem Kodathoor, Lyrics & Music : Suneer Mannarkad, Producer : Junais Pallikkal, Banner : JP Vision, Direction : M.Ramesh kumar, Camera : Jaleel Thiroorangadi, Make Up : Asharaf Madathil, Editing : Melbin Rosh
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • РазвлеченияРазвлечения

Комментарии • 1,5 тыс.

  • @khadhikhadhi9258
    @khadhikhadhi9258 4 месяца назад +129

    2024 കേൾക്കുന്നവർ ഉണ്ടോ?? 🥰

  • @linsap8956
    @linsap8956 3 года назад +580

    എന്നെ പോലെ എന്നും ഈ സോങ്ങ് കേൾക്കുന്നവരുണ്ടോ? വല്ലാത്ത ഒരു ഫീൽ ആണ് ഇക്കായുടെ പാട്ടുകൾ

  • @shafeelashefy9190
    @shafeelashefy9190 4 года назад +308

    സ്നേഹിക്കുന്ന 90%ആളുകളുടെയും അവസ്ഥ ഇതൊക്കെ തന്നെയാ 😢😢

    • @sajusworld4119
      @sajusworld4119 4 года назад +3

      Crct
      Ente anubhavam😥

    • @anshifhishami6365
      @anshifhishami6365 4 года назад +5

      പ്രണയിക്കുന്ന കാലത്തുള്ള സുഖം അതുകഴിഞ്ഞാൽ ഉണ്ടാവില്ല

    • @alifasworld2155
      @alifasworld2155 4 года назад +2

      crct 100%✅

    • @nazeermajma9129
      @nazeermajma9129 3 года назад +1

      സത്യം

    • @BlackPearl-hn8bp
      @BlackPearl-hn8bp 3 года назад +1

      @@anshifhishami6365 ys pinne athoru unagatha murivayi marum

  • @jineeshkunchon5363
    @jineeshkunchon5363 3 года назад +196

    ഈ song.... കഴിഞ്ഞു പോയ നഷ്ട പ്രണയം ഓർത്ത് പോയി.... ചിലത് നഷ്ടപ്പെടുമ്പോൾ ചിലത് നേടിയെടുക്കാൻ കഴിഞ്ഞു അൽഹംദുലില്ലാഹ്

    • @shahananiyu7797
      @shahananiyu7797 2 года назад +3

      💞💞

    • @irfanapanerivalappinakath2571
      @irfanapanerivalappinakath2571 Год назад +1

      Adhu sheriya enikkum anubavamunde alhamdhulillah

    • @galbymajruh879
      @galbymajruh879 Год назад

      Enik ella

    • @naseemaayoob4563
      @naseemaayoob4563 9 месяцев назад +1

      എനിക്കുമുണ്ടായിരുന്നു പ്രണയങ്ങൾഎന്നുപറയാം പഠിക്കുന്നനല്ലപ്രായത്തിൽ എന്നെ ഇഷ്ടപെടുന്നവർ ഉണ്ടായിരുന്നു അന്നൊക്കെ പേടികൊണ്ട് അവരുടെമുഖത്തു പോലുംനോക്കിയില്ല. ചിലപ്രണയംഎന്റെ ചേട്ടത്തിനുവേണ്ടിമാറ്റിവച്ചു. കാരണം അവളുടെ കല്ലിയാണംകഴിഞ്ഞിട്ടിലായിരുന്നു. പിന്നെഎനിക്കൊരു നിർബന്ധംഉണ്ടായിരുന്നു കല്ലിയാണം കഴിക്കുന്നു ആളെ മനസ്തുറന്നുസ്നേഹികുള്ളൂ ആരെയുംവഞ്ചിക്കനോ സ്വയം വഞ്ചിക്കപെടാനോ നിന്ന് കൊടിക്കില്ല എന്നു. ഇന്നലെഎന്നെഇഷ്ടപെട്ടിരുന്ന എനിക്കുഒരുപാട് ഇഷ്ടമായിരുന്നു ഞാൻ സ്സ്‌കൂളിൽപോകുമ്പോളും വരുമ്പോളും എന്നെകാണാവേണ്ടി വഴിക്ക് കാത്തുനോക്കാമായിരുന്നു അവനെന്നെ നോക്കുന്നത് എനിക്കറിയാംമായിരുന്നത്കൊണ്ട് ഞാൻഅവന്റ മുഖത്തേക് ഒരിക്കൽപോലും നോക്കിയില്ല. കാരണംഅതൊരിക്കലും നടക്കില്ലന്ന് എനിക്കതോന്നി അവൻവിചാരിച്ചു കാണും എനിക്കവനെഇഷ്ട്ടം ഇല്ലന്ന്. പക്ഷെ അവന്റഇഷ്ട്ടംഅവൻഒരു ചേച്ചി വഴിഎന്നെ അറിയിച്ചു എന്നെകെട്ടി കോട്ടെ എന്നു. എന്റെതാത്താന്റെ കല്ലിയാണം കഴിഞ്ഞിട്ടില്ല അതുകൊണ്ട് നടക്കില്ല എന്ന് ഞാൻ പറഞ്ഞു. പിന്നെഞാൻ അവനെ കണ്ടിട്ടില്ല അവൻ വേറെകെട്ടി. കുറച്ചുകഴിഞ്ഞു ഞാനും. ഇപ്പോൾ കേട്ടു അവൻ ആക്സിഡന്റായി ഇന്നലെ അവൻമരണപ്പെട്ടു 😢അതറിഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ പറ്റുന്നില്ല ഞാൻ കുറേകരഞ്ഞു എന്നിട്ടും എനിക് സങ്കടം മറുന്നില്ല. ഞാനിതു ആരോട് പറയും... അവനെഇപ്പോൾ എനിക്ക്മറക്കാൻ കഴിയുന്നില്ല. ഇത്രയും കാലം ഞാനവനെ ഓർത്തില്ല. അവൻമരണപെട്ടപ്പോൾ മാത്രമാണ് എനിക്ക് മനസിലാകുന്നത് ഞാൻ അവനെ എത്രമാത്രം സ്നേഹിച്ചിരുന്നതെന്ന് 😢

    • @nafihanafi7286
      @nafihanafi7286 6 месяцев назад

      ​@@naseemaayoob4563chilath anganadoo...😢 saralya life anganokke aan..

  • @assiyakidslover1152
    @assiyakidslover1152 6 лет назад +111

    പറയാൻ വാക്കുകളില്ല ഇത്രയും നല്ല സോങ് ഞങ്ങൾക്ക് നൽകിയ സലീം ഇക്കാക് ഒരുപാട് നന്ദി

  • @sweetsland4867
    @sweetsland4867 3 года назад +498

    മറക്കില്ല ഒന്നും മറക്കില്ല😭. പ്രണയിച്ചവർ പിരിഞ്ഞാൽ ചുറ്റും ഉള്ളവർ എല്ലാവരും സന്തോഷിക്കും ആയിരിക്കും പക്ഷേ അവരുടെ ജീവിതം നീറി തീരണം😢

  • @nisamnichu844
    @nisamnichu844 4 года назад +379

    സലീം ഇക്കാ പാടിയ ഓരോ പാട്ടിനും എന്റെ ജീവിതവുമായി ഒരുപാട് യോജിപ്പുണ്ട് ചില പാട്ട് കേൾക്കുമ്പോൾ എന്റെ ജീവിതം അനുഭവമായ് പാട്ട് ആയിരിക്കും💯💯💯😓😓😓👍💞💞💞💞

  • @mujeebpilakkandi7926
    @mujeebpilakkandi7926 3 года назад +81

    പ്രിയപ്പെട്ടവനെ ...ഉള്ളിൽ നീറുന്ന ഓർമകളെ തട്ടിയുണർത്താൻ നിന്റെ വരികൾക്ക് വല്ലാത്തൊരു ശക്തിയാണ്...

  • @divyavinod3049
    @divyavinod3049 3 года назад +62

    ചിലർ അങ്ങനെയാണ് വന്നുപോകുന്ന സമയം ചെറുതാണെങ്കിലും തന്നു പോകുന്ന ഓർമ്മകൾ വലുതായിരിക്കും 🙂

  • @anumolbethel1053
    @anumolbethel1053 4 года назад +42

    സത്യം കണ്ണു നിറഞ്ഞുപോയി ഇത് പലർക്കും ഒരു പാഠം ആയിരിക്കണം ❣️❣️

  • @nesriismail812
    @nesriismail812 Год назад +11

    ഒരു തുള്ളി കണ്ണുനീർ സമ്മാനിക്കാതെ ഈ രംഗം കണ്ടുതീർക്കാൻ കഴിയില്ല.🥺💔

  • @muhammadyasin69875
    @muhammadyasin69875 2 года назад +15

    ഈ പാട്ട് കേട്ടപ്പോൾ ഒരുപാട് ഓർമ്മകൾ മനസ്സിൽ ഓടിയെത്തി പ്രണയിച്ച് വർക്ക് ഒരിക്കലും ഒരുമിക്കാൻ പറ്റൂല ആ പ്രണയം ഒരിക്കലും മനസ്സിൽ നിന്ന് മാഞ്ഞു പോകുകയില്ല 😭😭😭💖💞💞💞

  • @Shibil_kl52
    @Shibil_kl52 3 года назад +281

    2021 ൽ കാണുന്നവർ undo song ഇഷ്ട്ടം 😍

  • @renishkollakadavuichu4963
    @renishkollakadavuichu4963 Год назад +18

    എത്ര പിരിഞ്ഞു എവിടെ പോയാലും എന്നും ഓർമ്മകൾ മാത്രം ആണ് കൂട്ട് ❤❤

  • @riyamolishtam9821
    @riyamolishtam9821 4 года назад +27

    ഈ വരികൾ നമ്മുക്ക് സമ്മാനിച്ചു നമ്മളോട് വിട പറഞ്ഞു പോയ പ്രിയ കൂട്ടുക്കാരൻ സുനീർ മണ്ണാർക്കാട് ഒരിക്കലും മറക്കില്ല മുത്തേ ഞങ്ങളുടെ ഓർമകളിലൂടെ ജീവിക്കും മുത്തേ നീ സ്നേഹത്തോടെ റിയാ മസ്കറ്റ് 😥😥😰😰😰😰😰😰😰😥😥😥😥😥😥😥😥

    • @95227780
      @95227780 3 года назад +2

      ♥️♥️♥️♥️

  • @user-er1yu8iw8r
    @user-er1yu8iw8r 8 лет назад +161

    നല്ല story ...നല്ല വരി യാത്ര പറയാതെ പോയപെണ്ണിന്റെ മുന്നിലൊന്നുപോയ് നിൽക്കണം

  • @navabck8059
    @navabck8059 7 лет назад +450

    മനസ്സറിഞു ചിരിച്ചു നാളുകൾ ഓർമ്മ ഇല്ല അഴകേ.....👍👍👍👍👍

  • @rufainanishadnpsuperjodi1047
    @rufainanishadnpsuperjodi1047 4 года назад +36

    1വർഷം അത്രയും മതി അത്ര മറക്കാൻ ഒരിക്കലും സംഭവിക്കാത്ത കാര്യം ഒരു ജന്മം മുഴുവൻ വേണം എന്നാലും പറ്റുമോ ഇല്ല മനസ് തൊട്ട് സ്നേഹിച്ചാൽ ഒരിക്കലും സാധിക്കാത്ത കാര്യം

    • @haidhimehwish2391
      @haidhimehwish2391 2 года назад +1

      Sathyam 9 year ayi but makkan sadhikunnillaa😔😔

  • @salmaalavudheen6050
    @salmaalavudheen6050 3 года назад +17

    ഓർമ്മകൾക്ക് മരണമില്ല ഈ പാട്ട് കേൾക്കുമ്പോൾ സ്ക്കൂൾ കോളേജ് എല്ലാം ഓർമ്മ വരുന്നു

  • @suharasmm
    @suharasmm 7 лет назад +354

    കൊതിച്ചത് കിട്ടണമെന്നില്ല.
    പക്ഷേ വിധിച്ചത് വന്നു ചേരും .
    കിട്ടാത്തതിന്റെ പിറകേ പോകാതെ കിട്ടിയതിനെ ഒരു സ്വർഗ്ഗമാക്കി മാറ്റുക .
    വെറും ഒരു പ്രണയം അല്ല ജീവിതം .
    അതിനേക്കാളൊക്കെ എത്രയോ വലുതാണ് കുടുംബ ജീവിതം

  • @meghaachuse9915
    @meghaachuse9915 6 лет назад +69

    ഒരിക്കലും മരിക്കാത്ത ഓർമ്മയായി നീ എന്നും ഞങ്ങളിൽ ജീവിക്കും സുനീറെ
    നിന്റെ ഓരോ വരികളും ഇന്ന് ഞങ്ങളുടെ കണ്ണുനിറക്കുന്നു

  • @imraanramees2732
    @imraanramees2732 7 лет назад +145

    കുറേ നാളിന് ശേഷം നല്ലൊരു ആല്‍ബം സോംങ് കണ്ടു സലീംക്കാ കലക്കി ....

    • @mubashirmon2828
      @mubashirmon2828 7 лет назад

      Very nice

    • @sadafbensontc8598
      @sadafbensontc8598 7 лет назад

      iMRaAN rAMeES

    • @teamorangemedia
      @teamorangemedia 6 лет назад

      ഉപ്പയെ കുറിച്ചു ഞാനെഴുതിയ
      സൂപ്പർ ഗാനം കണ്ടാൽ ഷെയർ ചെയ്യണം..
      സലിം കോടത്തൂർ ruclips.net/video/M55A2AmTrz4/видео.html

    • @vasanthink9719
      @vasanthink9719 3 года назад

      Ploichu

  • @thansihansrin.m1595
    @thansihansrin.m1595 3 года назад +28

    പറയാൻ വാക്കുകൾ ഇല്ല അത്രയും ഇഷ്ടമാണ് എല്ലാം പാട്ടുകളും

  • @shobhukottodi5866
    @shobhukottodi5866 3 года назад +28

    ജീവന് തുല്യം സ്നേഹിച്ചാൽ... പലരും ഇങ്ങനെ ആണ് ... ജീവൻ കളയുന്നു....😥😥😥😥😥😥😥😥😥😥😥😥😥. ജീവൻ കളയാൻ പറ്റാതെ.... ചിലർ...ഇപ്പോഴും ഓർമകളുമായി കാലം കഴിക്കുന്നു .😥😥😥😥😥😥...

  • @Luciferblack147
    @Luciferblack147 7 лет назад +26

    മനസ്സറിഞ് ചിരിച്ച നാളുകൾ ഓർമയില്ല അഴകേ

  • @sadikalhamdhulillah3803
    @sadikalhamdhulillah3803 5 лет назад +168

    ഓരോന്നും ഓർത്ത് കരഞ്ഞു പോയി മനസ്സിൽ വല്ലാതെ tuch cheythu

  • @asifworld6635
    @asifworld6635 2 года назад +6

    സലീം ഇക്ക ക്ക്‌ ഒരു സിനിമ നിർമിച്ചു കൂടെ ഇതിൽ ഉള്ള അഭിനയം കണ്ടപ്പോൾ കറക്റ്റ് ആണ് ലിപ് ഒക്കെ 👌👍🏻😍

  • @ayishafathima4944
    @ayishafathima4944 4 года назад +22

    😔😔😔സ്‌നേഹിച്ചവരെ നഷ്ടം ആയാൽ ഇത് ഉള്ളു വഴി 😔😔

  • @shirinanshad7430
    @shirinanshad7430 3 года назад +20

    Ramsiyude maranathinu shesham vannavarundoo.Ithokke kaanumbo aaa pavathineyaa orma varunneee😢😢😢

  • @sadicmp3137
    @sadicmp3137 7 лет назад +269

    പുഞ്ചിരിക്കേ എവിടെയും സ്ഥാനമുള്ളു...കണ്ണുനീരിന് കണ്ണില് പോലും സ്ഥാനമില്ല...

  • @Surya-ne5so
    @Surya-ne5so 4 года назад +65

    മോഹിപ്പിച്ചു പോകുന്നുടത്തോളം തെറ്റ് വേറെ ഇല്ല 😪😪😪😪😪😪

    • @mydream6650
      @mydream6650 3 года назад

      സത്യം

    • @jasminm8301
      @jasminm8301 3 года назад +1

      Crt.......🥺☹️🥺

    • @muhammedhashimhashim7457
      @muhammedhashimhashim7457 3 года назад

      Djciududdyuxfguuhxxguzfhufxgugfg8fft7dfgfgbjchjcgjcujgjxgkjghifuofyiufguifufguiifyiufyug

    • @muhammedhashimhashim7457
      @muhammedhashimhashim7457 3 года назад

      Fichkgkhjhhjijbjobkojbjvjjkjhuiihiiiguiigghughiiohhuiohhuhuiigguiohhuo9hvhuihghuohhgffhiijgguoufuiiyigu88utyu88uff7ygu88y89uyt79u8

  • @nishadkinaloor6940
    @nishadkinaloor6940 7 лет назад +280

    മനസ്സ് തുറന്നൊന്നു സംസാരിക്കാന് ഒരാളില്ലാതെ വരുമ്പോഴാണ് നാം എത്രത്തോളം തനിച്ചാണ് എന്ന് തിരിച്ചറിയുന്നത്😔😔😔
    saleem ka.. sorr songh. rally feel love

    • @semisemi535
      @semisemi535 7 лет назад +2

      Nishad Kinaloor

    • @nishadkinaloor6940
      @nishadkinaloor6940 7 лет назад

      Semi Semi
      😢😢

    • @sheebakpz44
      @sheebakpz44 6 лет назад +2

      മനസു തുറന്നു സംസാരിക്കാൻ ഇപ്പോഴും ആരും ഇല്ലെങ്കിൽ...........

    • @divyal500
      @divyal500 5 лет назад

      Sathyama

    • @fathipathufathipathu5837
      @fathipathufathipathu5837 4 года назад +2

      Sathimo

  • @JAMSHEERKPKOYALAKATH
    @JAMSHEERKPKOYALAKATH 7 лет назад +9

    1. manassarinju chiricha naalukal ormayilla azhake ...
    2. mattoralkkente manassu nalkan kazhiyunnilla azhake ...💕💕💕

  • @shamnadfebi4473
    @shamnadfebi4473 7 лет назад +429

    എത്ര കേട്ടിട്ടും കണ്ടിട്ടും മതി വരാത്ത ആൽബം

    • @teamorangemedia
      @teamorangemedia 6 лет назад

      ഉപ്പയെ കുറിച്ചു ഞാനെഴുതിയ
      സൂപ്പർ ഗാനം കണ്ടാൽ ഷെയർ ചെയ്യണം..
      സലിം കോടത്തൂർ ruclips.net/video/M55A2AmTrz4/видео.html

    • @saleenamansoor9726
      @saleenamansoor9726 5 лет назад

      Shamnad Febi Myi

    • @namivlog2160
      @namivlog2160 4 года назад

      @@saleenamansoor9726 hi

    • @t4tech276
      @t4tech276 4 года назад

      @@teamorangemedia n

    • @abduabu6074
      @abduabu6074 3 года назад

      Nama

  • @sirajumk2286
    @sirajumk2286 3 года назад +10

    ഈ സോങ്‌സ് കേൾക്കുബോൾ എന്റെ ജീവിതം എനിക്ക് ഓർമ്മ വരുന്നത്

  • @ayish__xh
    @ayish__xh 2 года назад +2

    *ഈ song oru വല്ലാത്ത ഫീലിംഗ് ആണ് സലീം കുടത്തൂർ ന്റ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആൽബം enth രസമാണെന്നറിയോ ഇത് കേൾക്കാൻ എന്നെ പോലെ ഒന്നിൽ കൂടുതൽ തവണ കണ്ടവർ ഉണ്ടോ*

  • @chaithanyachaithu1999
    @chaithanyachaithu1999 Год назад +5

    വർഷങ്ങൾക് മുൻപ് കേട്ട song ആണ് അന്ന് ഞാൻ ഒത്തിരി കരഞ്ഞു എന്നും ഈ പാട്ട് കേൾക്കുമ്പോൾ എന്തോ വല്ലാത്ത സങ്കടം

    • @arunr-ye5if
      @arunr-ye5if Год назад

      Njn e video download cheyth🥰🥰

  • @ansariansari3025
    @ansariansari3025 5 лет назад +7

    ഒരുപാട് നാളുകൾക്കു ശേഷം ആണ് , ന്യൂ ജനറേഷൻ ആൽബത്തിലെ ഒരു മാപ്പിളപ്പാട്ടു കേട്ടത്.. വളരെ നന്നായിട്ടുണ്ട്... വരികൾ സംഗീതം especially direction .. പിന്നെ സലീം ഭായ് , നിങ്ങളുടെ പാട്ടും അഭിനയവും കലക്കി... Congraats to whole crew members....

  • @sudheer_mngply
    @sudheer_mngply 7 лет назад +78

    യാത്ര പറയാതെ പോയ പെണ്ണിന്റെ മൂന്നിലൊന്നു പോയി നിൽക്കണം....
    ചെയ്‌ത കുറ്റങ്ങൾ ഏറ്റു ചൊല്ലിട്ട മാപ്പേനിക്കൊന്നു ചോദിക്കണം.....
    ആരുമറിയാതെ ആ. മനസ്സിൽ എന്നെയന്നൊളിച്ചന്നു വെച്ചവൾ....
    ഉറ്റവർ ചോന്ന വാക്കുകൾ കേട്ടു വേറെ കൂട്ടിന്നു തേടി ഞാൻ...
    കണ്മണി നിന്റെ ശാപ വാക്കിനാൽ എന്റെ ജന്മം തകർന്നിടും...
    അതിനു മുൻപൊന്നു മാപ്പു ചോദിച്ചു മണ്ണിലേക്കെ നിക്കലിയണം....

    • @teamorangemedia
      @teamorangemedia 6 лет назад +4

      ഉപ്പയെ കുറിച്ചു ഞാനെഴുതിയ
      സൂപ്പർ ഗാനം കണ്ടാൽ ഷെയർ ചെയ്യണം..
      സലിം കോടത്തൂർ ruclips.net/video/M55A2AmTrz4/видео.html

    • @shamishami3735
      @shamishami3735 4 года назад

      🌹🌹🌹🌹

    • @majeedmullan9942
      @majeedmullan9942 4 года назад

      Super

  • @suneerapk1601
    @suneerapk1601 Год назад +2

    സൂപ്പർ ആൽബം എല്ല ആൽബ ത്തിലും കരയാൻ ഒരു പാട് ഉണ്ട് തുടക്കം മുതൽ ഒടുക്കം വരെ കരച്ചിൽ തന്നെ... ഇങ്ങനെ കാരെ യിപ്പിക്കെല്ലേ.. ഇടെ കി ഒന്ന് ചിരി പ്പി ക്ക്‌ ❤️❤️❤️❤️❤️❤️❤️❤️❤️❤️👌

  • @mrsjafar329
    @mrsjafar329 3 года назад +6

    മനസറിഞ്ഞു ചിരിച്ച നാളുകൾ ഓർമ ഇല്ല അഴകേ

  • @sadiqt7315
    @sadiqt7315 7 лет назад +11

    ഇക്കാ കണ്ണ്നി്റഞ്ഞുപോയി്,,വീഡിയോസുംപാട്ടും,, സൂപ്പര്‍,,

  • @MuhammedAli-ph9im
    @MuhammedAli-ph9im Год назад +3

    എനിക്കും ഉണ്ടായിരുന്നു ഒരുപ്രണയം അവളെവീട്ടുകാർക്ക് ഞങ്ങളെ പ്രണയം ഇഷ്ട്ടമായിരുന്നു അവളെ ഇക്കടെ കല്യാണംകഴിഞ്ഞു ഇക്കയും അവളും ചേർന്ന് ഞങ്ങളെ പ്രണയം തകർത്തുഓർമ്മകൾ ഇന്നും ഒരുക്കണ്ണീര ❤

  • @basheervalanchery2081
    @basheervalanchery2081 7 лет назад +23

    our pad varshanghkku shesham our pad thavana nan vindum vindum kanda album

  • @shaneshan143
    @shaneshan143 7 лет назад +31

    അനേകം മോഹഗൾ ബാക്കിയുള്ള ഒരുപാട് ആളുഗൽ ലോഗത്ത്‌ ഇനിയും ഉണ്ട് ഈ മണ്ണിൽ

  • @shafnansaffu..
    @shafnansaffu.. 2 года назад +4

    Kalyanam kayinjitum tension ullavar like pls

    • @Soufi701
      @Soufi701 5 месяцев назад +1

      Same

  • @shailabishaila9025
    @shailabishaila9025 11 месяцев назад +2

    ഒരുപാട് ഇഷ്ടാ ഈ song. കഴിഞ്ഞ് പൊയ. ഒരുപാട് നീറുന്ന ഓർമ്മകൾ. Nashtta സ്വപ്‌നങ്ങൾ.

  • @fathufarhan8825
    @fathufarhan8825 Год назад +1

    ഈ പാട്ടിനെ എന്റ ജീവിതത്തിന്റെ പകുതി ഉണ്ട് ഓരോ varikalum athintathaya artham😢😢😢😢😢

  • @shameemtk3231
    @shameemtk3231 5 лет назад +43

    മനസ്സറിഞ്ഞു ചിരിച്ച നാളുകൾ ഓർമയില്ല അഴകേ... 😟😞

  • @7writersmedia746
    @7writersmedia746 6 лет назад +27

    sunee.....യാത്ര പറയാതെ നീയും പോയി,,,,

  • @fishing3988
    @fishing3988 2 года назад +2

    മനസറിഞ്ഞു ചിരിച്ച നാളുകൾ ഓർമ ഇല്ല അഴകേ..... Feeling

  • @biotraptor
    @biotraptor 7 лет назад +20

    Excellent Lyrics... Superb Story Writing....

  • @midakitchen5831
    @midakitchen5831 3 года назад +10

    ഒരിക്കലും മറക്കാൻ കഴിയുന്നില്ല 😔

  • @sahiramohd914
    @sahiramohd914 7 лет назад +24

    Heat touching....Saleemkaa no words.... really Niz Song.....!!! & Visual also 👍

    • @teamorangemedia
      @teamorangemedia 6 лет назад

      ഉപ്പയെ കുറിച്ചു ഞാനെഴുതിയ
      സൂപ്പർ ഗാനം കണ്ടാൽ ഷെയർ ചെയ്യണം..
      സലിം കോടത്തൂർ ruclips.net/video/M55A2AmTrz4/видео.html

  • @MetroManaf
    @MetroManaf 8 лет назад +82

    മായാത്ത ഓർമ്മകൾ
    മറയാത്ത നിൻ മുഖം
    നീ ഇന്നും എനിക്കൊരു നോവാണ്... Supper song and video and all eid Mubarak

  • @mohammedshafi8064
    @mohammedshafi8064 8 лет назад +6

    കുറച്ചു വൈകിയാണെങ്കിലും full song കിട്ടി
    നല്ല വരികൾ
    ബലിപെരുന്നാൾ ആശംസകൾ

  • @Shibil_kl52
    @Shibil_kl52 3 года назад +11

    E Song 5 ൽ കൂടുതൽ കണ്ടവർ ഉണ്ടോ Song ഇഷ്ട്ടം 😍

  • @MuhsinAxLz
    @MuhsinAxLz 8 лет назад +16

    സലീംക്ക, സുനീര്‍ മുത്തേ പോളിച്ചടക്കിയല്ലോ.

  • @thasmilarahman8409
    @thasmilarahman8409 3 года назад +6

    Nte avstha ippoyathe mis uu ikka😔😔😔😔😔😔"mattoralk Manas kodukan kazhiunila azhake""😔😔

  • @SharafaliMukkam
    @SharafaliMukkam 8 лет назад +51

    സുനീർ മണ്ണാർക്കാട് സലീംകോടത്തൂർ രമേശ് ചേട്ടൻ ജുനൈസ് പള്ളിക്കൽ and യാത്ര പറയാതെ album ടീം സൂപ്പർ മനോഹരം video and സുനിന്റെ മരണമാസ്സ്‌ lyrics ഇനിയും ഇതുപോലത്തെ വരികൾ വിടരാൻ സുനിക്കും directionu രമേശേട്ടനും ദൈവം ഭാഗ്യം നൽകട്ടെ....... Wish all the best........

    • @Ajmal_Hashim_Aju_
      @Ajmal_Hashim_Aju_ 8 лет назад

      sharafuuuuuuuuuuu fuuuuuuuuuu fuuuuuuuuuu

    • @SharafaliMukkam
      @SharafaliMukkam 8 лет назад

      +Ajmal Aju E suneer polichu alle aju kannu nirachu

    • @Ajmal_Hashim_Aju_
      @Ajmal_Hashim_Aju_ 8 лет назад

      +Sharafali mukkam
      mmmmm 😭😭😭😭😭😭😭😭😭

    • @SharafaliMukkam
      @SharafaliMukkam 8 лет назад

      +Ajmal Aju ഞാന്‍ അറിയുന്ന ...എന്നെ അറിയുന്ന.....ഞാന്‍ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന.....എല്ലാ പ്രിയ കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍......,

    • @Ajmal_Hashim_Aju_
      @Ajmal_Hashim_Aju_ 8 лет назад

      +Sharafali mukkam
      sm 2 uuuuuuu muthe😙😙😙😙😙😙

  • @asnasavad5171
    @asnasavad5171 4 года назад +1

    കൊതിച്ചത് കിട്ടിയില്ല പക്ഷേ കിട്ടിയതിനെ ഞാൻ ഇൗ ലോകത്തെ എന്തിനെ കാളു സ്നേഹിക്കുന്നു ,അപ്പൊഴുമൊരു നൊമ്പരം ബാക്കിയുണ്ട് മനസ്സിൽ ,,

  • @sreejithr9213
    @sreejithr9213 7 лет назад +2

    super story and superb song ......touching song ....... njan kettittullathil ettavum nalla romantic song..... saleem ekka ningal polichu

  • @nanbansvlog2694
    @nanbansvlog2694 6 лет назад +28

    True love never end.......
    soooper varikal... 👍👍👍

  • @ansarhakeemansar7896
    @ansarhakeemansar7896 7 лет назад +7

    orupad Naaalukalk shesham Saleemkayude Oru Nalla song ketu Heart Touching Video..

  • @shyamsha1548
    @shyamsha1548 8 месяцев назад +2

    നിന്നിലലിയുവാൻ മോഹമാലെ കോർത്തുവച്ചൊരു മഹർ ഞാൻ...
    വിധി എനിക്കായ് തന്ന പെണ്ണിൻ മാറിലിന്ന് ചാർത്തി ഞാൻ....😢

  • @rahaneefpkmon4228
    @rahaneefpkmon4228 7 лет назад +10

    സലീം ഇക്ക കരഞ്ഞു പോകും ilove you

  • @safruziya1438
    @safruziya1438 5 лет назад +4

    ഇതിലെ വരികൾ എനിക്കായി എഴുതിയ പോലെ 😢😢😢😢😢

  • @bincygeorge1718
    @bincygeorge1718 7 лет назад +15

    Ee song serikum feel cheyunnu😧

  • @farziroosha244
    @farziroosha244 4 года назад +5

    എന്താ ഒരുഫീൽ സലീംക്ക.... love it

  • @irshadkk5948
    @irshadkk5948 7 дней назад

    2024 സുനീർ മണ്ണാർക്കാടിന്റ ഓർമ ദിനത്തിൽ കാണുന്നു 😢

  • @safumohammed1309
    @safumohammed1309 4 года назад +6

    മറന്ന ഓർമ്മകൾ വീണ്ടും ഓർമിപ്പിക്കുന്നു 😓

  • @shenushenu8209
    @shenushenu8209 7 лет назад +5

    saleemkka adipoli valaathe ishttapettu ikkaante ellaa songsum ilove ikka

  • @saleenasidheek8452
    @saleenasidheek8452 Год назад +1

    നല്ല പാട്ട് ഞാൻ ഇത് എന്നും കാണും എന്നെ പോലെ ആരെങ്കിലും ഉണ്ടോ 😍😍😍🥰🥰🥰🥰♥️♥️♥️♥️♥️

  • @bijovakkottil8320
    @bijovakkottil8320 4 года назад

    Saleem ikkaayude album songs kanan pediya....oro climax scene um enthayirikum ennorthittu...heart touching

  • @susmisoman7265
    @susmisoman7265 5 лет назад +9

    കൊതിച്ചത് കിട്ടില്ല വിധിച്ചതേ കിട്ടൂ....... അത് മനസിലാക്കി സ്നേഹിക്കണം നമ്മൾ............

  • @harisharisharis394
    @harisharisharis394 6 лет назад +3

    സലീംകാ ഒരുപാട് നാളായി ഇക്കാന്റെ വരികൾ നെഞ്ചിലേറ്റി നടക്കുന്ന എന്നെ ഈ song വല്ലാതെ tuch chaithu അറിയില്ല എന്റെ വിധിപോലെതന്നെ സലീംകാ thankyooooo

  • @suhaibsha6287
    @suhaibsha6287 7 лет назад +1

    saleem Ikka song and story adipoliii super .paryaan vakhukale ileaaa thakarthuuu adipoliiii

  • @sufailm
    @sufailm 6 лет назад

    oru nalla songilude nalloru kadhaparayunna varikall. vere oru album songilum njan ketittilla 👌👌👌👍👍👏👏👏👏💖💕💟💞💘💜💓💓💞💕💕💖💔❤💙😍😍😍😍😍

  • @moinudheenkopra2398
    @moinudheenkopra2398 5 лет назад +31

    മായാത്ത ഓർമ്മകൾ
    മറയാത്ത നിൻ മുഖം
    നീ ഇന്നും ഞങ്ങൾക്ക് ഒരു നോവാണ്,
    സുനീർ മണ്ണാർക്കാട്, 😢😢🌹🌹🌹

  • @a.r.mediatrivandram9644
    @a.r.mediatrivandram9644 8 лет назад +3

    Pwolich Muthe..... suneee
    Parayuvan vaakkugalilllaaa...
    🌷🌷🌷🌷🌷🌷

  • @user-ln8yp8ez9d
    @user-ln8yp8ez9d 2 месяца назад

    ഒരു വർഷം അല്ലാ ഒരു ജന്മം എടുത്താലും മറക്കാൻ പറ്റില്ല അത് എന്നും വേദന തന്നെയാണ് 🥺🥺🥺🥺😭

  • @maalaaghaye_pranayiccha_ji7136
    @maalaaghaye_pranayiccha_ji7136 5 лет назад +4

    അന്നും ഇന്നും എന്നും എനിക്ക് പ്രണയം സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന എന്നില്‍ പെയ്യാതെ പോയ ആ മഴത്തുള്ളിയോട് മാത്രം...(ഖൽബിന്റെ സ്വന്തം ഇക്ക)

  • @nisamkinalur8704
    @nisamkinalur8704 8 лет назад +3

    orupaadishttayi.....suni and rameshetta...ningal polichadakki....

  • @basheertt582
    @basheertt582 7 лет назад +3

    iniyum ithu polullad pratheekshikkunnu.good job.

  • @lathulathu3647
    @lathulathu3647 2 года назад +2

    സലിംക്ക അഭിനയിക്കല്ല ജീവിച്ചു കാണിക്കാണ്

  • @ashrafkhd3720
    @ashrafkhd3720 7 лет назад +4

    songum visualum okke super. seleemkaa u r so cute very handsome

  • @ajmal_razi_12
    @ajmal_razi_12 3 года назад +4

    ഇതുപോലൊരു പാട്ട് ഇനി ഈ ദുനിയാവിൽ ഉണ്ടാവില്ല എനിക്ക് അതൊരു ഇഷ്ടമാണ് എന്റെ കാമുകിയെ പക്ഷേ അവൾ തേച്ചിട്ട് പോയി 😔

  • @jameelk5837
    @jameelk5837 7 лет назад +7

    saleemka njn kettatil vech ettavum nalla pattum cienumanu ikkane sammaichtta

  • @minhajvpmgd9754
    @minhajvpmgd9754 8 лет назад +1

    Suneereee jj nuthadaa. Saleemkka ningal vere levalaa. King of king. Pwolichu .parayan vakukal illa. Ithinte pirakil pravarthicha ellavarkum congratulations

    • @famissharjah7937
      @famissharjah7937 7 лет назад

      *********മറക്കില്ല ഒരിക്കലും മരിക്കുന്ന നാൾവരെ മറന്നെന്ന് തോന്നിയാൽ മരിച്ചെന്ന് കരുതുക ***********

  • @reshmashijo8503
    @reshmashijo8503 4 года назад +5

    എത്ര വട്ടം കണ്ടു എന്നു എനിക്ക് അറിയില്ല ഒരുപാട് മനസിനു ഇഷ്ടമാ എപ്പോഴും കാണാൻ തോന്നുന്നു പക്ഷെ ഞാൻ 10 വർഷം സ്നേഹിച്ചു കല്യാണം ചെയ്തു ഇപ്പോൾ സുഖമായി ജീവിക്കുന്നു എന്നിരുന്നാലും ഈ പാട്ട് കേൾക്കാതിരിക്കാൻ പറ്റുന്നില്ല

  • @thasnithachu9251
    @thasnithachu9251 6 лет назад +7

    yenikk orupaad eshttamaya song😢😢😢

  • @nathuzmom8513
    @nathuzmom8513 7 лет назад +4

    heartt touching song ... super song saleem etta...😊😊😢😢

  • @mnzr7890
    @mnzr7890 5 лет назад

    Mattullavarude sandhoshathinu vendy swantham ishttangal vendrnnu vekkukaa...... Superb song

  • @sumradsulfi9419
    @sumradsulfi9419 7 лет назад

    ente kannukal niranjagilum marannu poya AA ormakal evidayo onu vannu ... ettavum nalla varikal....suneer good .. lyrics

  • @Komban.fk6799
    @Komban.fk6799 7 лет назад +10

    മച്ചാനെ സോങ്ങ് പൊളിച്ചു 😘😘😘😘😘

    • @teamorangemedia
      @teamorangemedia 6 лет назад

      ഉപ്പയെ കുറിച്ചു ഞാനെഴുതിയ
      സൂപ്പർ ഗാനം കണ്ടാൽ ഷെയർ ചെയ്യണം..
      സലിം കോടത്തൂർ ruclips.net/video/M55A2AmTrz4/видео.html

  • @muhammedthajmal.v5389
    @muhammedthajmal.v5389 7 лет назад +3

    No words to express the beauty of the song

  • @shailabishaila9025
    @shailabishaila9025 11 месяцев назад

    Eyakude പാട്ട് എന്നും 👍🏻👍🏻😪👌👌👌ആണ് ഓരോരുത്തരുടെ ജീവിത അനുഭവങ്ങൾ ആ പാട്ടിൽ ഉണ്ട് ബ്രദർ

  • @nisarjubail1202
    @nisarjubail1202 6 лет назад +8

    മറക്കില്ലെ മുത്തെ നിന്റെ പാട്ടിലൂടെ നീ ജീവിക്കുന്നു.

  • @amraamna7759
    @amraamna7759 3 года назад +3

    മിസ്സിംചെയുന്നുണ്ട് suneerkka❤❤

  • @famnazpammu1668
    @famnazpammu1668 7 лет назад +64

    സന്തോഷങ്ങളും സങ്കടങ്ങളും ജീവിതത്തിൽ പറഞ്ഞിട്ടുള്ളതാണ്
    🌹🌹🌹