ഇതുപോലെ പാരമ്പര്യം ഉള്ള അറിവുള്ള ആളുകളെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന സാജന്‍ sir, അങ്ങേക്ക് നന്ദി. ജനദ്രോഹരും , കപടരുമായ politicians ന്റെ പാഴ്വാക്കുകൾ കേട്ട് മടുത്തു.
ഉജ്ജയിനി മഹാകാളി ക്ഷേത്രം,. ഈ സമുദായത്തിന്റെതാണ്... ഞാൻ സ്ഥിരമായി പോകുന്നത്.... നല്ല സംസ്കാരമുള്ള സമുദായം.... അർഹമായ പരിഗണന ഈ സമുദായത്തിന് ലഭിക്കട്ടെ.... 👌👌❤️❤️
ഇത്രയും ചരിത്രം വാണിക വൈശ സമുദായത്തിന് ഉണ്ടായിരുന്നോ. ഈ ജാതി പേര് കാരണം ആരും അറിയാതെ ഇരിക്കാൻ ശ്രമിച്ചവർ ഒരായിരം. ഷാജൻ , you have done a great job. Ee ജാതിയിൽ ജേനിച്ചിട്ടും എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു..കുട്ടപൻ ജി ക്ക് ക്കും സാജൻ ജി ക്കും salute
കേരള വണിക വൈശ്യ സമുദായത്തിന്റെ കുല തൊഴിലും സമുദായത്തിന്റെ മഹിമയും ഒക്കെ ശ്രീ സാജൻ സാറുമായി ചർച്ച ചെയ്തു സമൂഹങ്ങളിൽ എത്തിക്കാൻ കഴിഞ്ഞ ഞങ്ങളുടെ ആദരണിയനായ സംസ്ഥാന പ്രസിഡന്റ് ശ്രീ കുട്ടപ്പൻ സാറിനും അതുപോലെ ശ്രീ സാജൻ സാറിനും ഒരായിരം അഭിനന്ദനങ്ങൾ.
ജാതിയോടും മതത്തിനോടും ഉള്ള ഇല്ല ബഹുമാനവും സൂക്ഷിച്ചുകൊണ്ട് ഒരു സംശയം ചോദിക്കുന്നു. ഈ ജാതി സംവരണത്തിനേക്കാൾ എത്രയോ ഭേദം ആണ് സാമ്പത്തികടിസ്ഥാനത്തിൽ ഉള്ള സംവരണം. പിന്നോക്ക സമുദായത്തിലുള്ള ഒരു നല്ല ശതമാനം ആൾകാർ സംവരണം ഒകെ വാങ്ങി സാമ്പത്തികമായി നല്ല നിലയിൽ ജീവിക്കുന്നു. ഇനി എന്തിനു അവർക്കു സംവരണം. അധികാരത്തിനുവേണ്ടി പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാർ ഒന്ന് മാറ്റി ചിന്തിക്കാൻ സമയമായി.
അവരുടെ എതിർപ്പ് ആരു നോക്കണം. അവർ കുത്തിതിരുപ്പു ഉണ്ടാക്കുന്നവർ and selfish mentality ഉള്ള ചെറ്റ കൽ ആണ്. അല്ലാ എങ്കിൽ പാവപ്പെട്ടവർക്ക് സഹായം കൊടുക്കാൻ പാടില്ല എന്നും പറഞ്ഞു മുന്നോട്ട് വരുമോ? So അവരേ mind ചെയ്യണ്ട. നേരിട്ട് മോഡി ക്കു ലെറ്റർ അയക്കുക. രാജീവ് ചന്ദ്ര ശേകർ ന നമ്മുടെ ആഗ്രഹം അറിയിക്കുക. ഈനാo പേച്ചി കളെ അർഹിക്കുന്ന അവജ്ഞ ഓട് തള്ളി വിടുക.
ഷാജൻ സാറിന്റെ ഒരു സ്ഥിരം പ്രേക്ഷകനാണ് ഞാൻ. മുൻപൊരിക്കൽ വാണിയനും വാണിയത്തിയും കളി എന്നൊരു പ്രയോഗം വന്നപ്പോൾ ഒരു പാട് എതിര്പ്പുകള് വന്നിരുന്നു. വാണിയന്റെ ഗതികേട് സൂചിപ്പിക്കുന്ന, വാണിയന്റെ തലയിലേക്ക് ചുമത്തപ്പെട്ട അപമാനത്തിന്റെ പരമോന്നത ഭാവമാണ് ആ പ്രയോഗം. അന്ന് തന്നെ ഞാൻ ചിന്തിച്ചിരുന്നു, അടിച്ചമർത്തപ്പെട്ട; പണ്ടുണ്ടായിരുന്ന നല്ല കാലത്തെ ഇന്നും മനസ്സിൽ പേറുന്ന ഒരു തലമുറയുടെ പ്രതിനിധി എന്ന നിലയിൽ; ഈ വിഭാഗത്തിന്റെ വേദനകൾ ഒരു നാൾ ഷാജൻ സാർ പുറത്തു കൊണ്ടുവന്നിരുന്നെങ്കിൽ എന്ന്. കാരണം, മുത്തശ്ശി പത്രങ്ങൾ ഉൾപ്പടെ ഒരു കാരണവുമില്ലാതെ, ഇങ്ങനെയുള്ള പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ ഒറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. കഴിഞ്ഞ മൂന്നു തലമുറകളായി, എന്നും മുത്തശശി പത്രം വായിക്കുന്ന തലമുറയാണ് ഞങ്ങളുടേത് എന്ന് ഓർക്കുമ്പോഴാണ് വേദന കൂടുന്നത് ഇപ്പോഴും അതേ പത്രം തന്നെ വീട്ടിൽ!! അവിടെയാണ് ഷാജൻ സാറിന്റേയും മറുനാടന്റെയും പ്രസക്തി. ഇങ്ങനെയുള്ള കാര്യങ്ങൾ വിശദീകരിച്ച കുട്ടപ്പൻ സാറിനു പ്രത്യേകം നന്ദി. നന്ദി മറുനാടൻ, ഇതിനു മാത്രമല്ല, ഒളിവിൽ കഴിയേണ്ടിവന്നിട്ടുപോലും സത്യസന്ധമായി എന്നും വാർത്തകൾ ഞങ്ങളിലേക്ക് എത്തിക്കുന്നതിന്.
ആ പ്രയോഗം കണ്ടപ്പോൾ ഞാനും മനസ്സ് കൊണ്ട് വേദനിച്ചിരുന്നു എൻറെ കുട്ടി ക്കാലത്ത് അംബലത്തിലേക്ക് എണ്ണ എത്തിക്കുക ഞങ്ങളുടെ ചുമതല ആയിരുന്നു അക്കാലത്ത് പത്തു പതിനഞ്ചു കിലോമീറ്റർ നടന്നു പോയി എണ്ണ ആട്ടിക്കോണ്ട് വന്നു കൊടുത്തത് ഓർമ്മ യിൽ ഉണ്ട്
സർ, വളരെ വിജ്ജാനപ്രദമായ ഒരു മുഖാമുഖ പരിപാടി. എത്ര സൂക്ഷമമായിട്ടാണ് ആ സമുദായ നേതാവ് അവരുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചത്. അദ്ദേഹം പറഞ്ഞ ഒരു പ്രധാന സംഗതി ഏതാണെന്നുവച്ചാൽ മറ്റു പിന്നാക്ക സമുദായത്തെ OBC യിൽ പെടുത്തുമ്പോൾ നിലവിൽ 14% നവും, 12% നവും സംവരണം ലഭിക്കുന്നവരുടെ സംഘ്യയിൽ നിന്നും എടുക്കാതെ, നിലവിലുള്ള OBC സംവരണത്തിൽ നിന്നും എടുക്കുന്നത് അദ്ദേഹം പറഞ്ഞത് എത്ര സത്യമാണ്. എല്ലാം വോട്ട് ബാങ്കിനെ ആധാരമാക്കിയുള്ള കുതന്ത്രങ്ങൾ. അതിഭയങ്കരമായ സംഘ ബലം കൊണ്ട് മാത്രമേ അവകാശങ്ങൾ നേടിയെടുക്കാൻ കഴിയുകയുള്ളു. അവരെ സഹായിക്കാൻ സന്മനസ്സ് കാണിച്ച ഉമ്മൻ ചാണ്ടി സാറിനു ഒരു പൊൻതൂവൽ കൂടി. ചാതൂർ വർണ വ്യവസ്ഥയിൽ മൂന്നാം സ്ഥാനത്തു വരുന്ന ആ സമൂഹം ഇന്ന് ഏറ്റവും പിന്നോക്കം. കാലത്തിന്റെ ഒരു വികൃതി.
സംവരണം തന്നെ നിർത്തലാക്കേണ്ട കാലം കഴിഞ്ഞു. അർഹതയുള്ളവർക്കാണ് കിട്ടേണ്ടത്. അപ്പോഴേ നാടു വികസിക്കൂ.അർഹതയില്ലാത്ത സ്ഥാനങ്ങളിൽ കയറിയിരുന്ന് എങ്ങനെയാണ് ഭരണം നിയന്ത്രിക്കുന്നത്
Muneer nte bappa മന്ത്രി ആയപ്പോൾ മുസ്ലിംസ് ന കൂടുതൽ reservation കൊടുത്തു. 12 ശതമാനം. R Shankar mantri ആയപ്പോൾ ഈഴവർക്ക് കൂടുതൽ കൊടുത്തു. ജലിൽ മന്ത്രി ആയപ്പോൾ ഒരു അടിസ്ഥാനവും ഇല്ലാതെ മുസ്ലിംസ് ന വാരി കോരി കൊടുത്തു. നാട് മുടിച്ചു. ഉസ്താദ് മാർക്ക് സാലറി, പെൻഷൻ, അവർ മരിക്കുമ്പോൾ മക്കൾക്ക് പണം, അവരുടെ പെൺമക്കൾ പ്രസവിക്കുമ്പോൾ പണം, വീട് വെക്കാൻ പണം ഒക്കെ ഒക്കെ എല്ലാ സമുദായക്കാരും ചേർന്ന് വോട്ട് കൊടുത്തു ജേയിപ്പിച്ച അ ചെറ്റ സ്വന്തം സമുദായത്തിന് മാത്രം കോരി കൊടുത്തു. ഗോൾഡ് കള്ള കടതിൽ പിടിച്ചത് കാരണം കേരളം രക്ഷപെട്ടു. അല്ലാ എങ്കിൽ ഇവിടെ ഉള്ളത് മുഴുവൻ മുസ്ലിംസ് ന എഴുതി കൊടുത്തു നാം എല്ലാം വഴിയിൽ ആയി പോയേനെ. ഹിന്ദുക്കൾ ഒന്നിച്ചു നിൽക്കേണ്ട കാലം അതിക്രമിച്ചു സുഹൃത്തേ. എല്ലാവരും ബിജെപി ക്കു vote kotukkuka. Otherwise no life for Hindus in kerala.
ആത്മാഭിമാനത്തോടെ മുന്നേറാൻ ഈ സമുദായത്തിന് ഊർജമുണ്ട്,കുറച്ച് കൂടി കാര്യക്ഷമമായി പ്രവർത്തിക്കു,ഇനിയും മുന്നേറാം.വ്യവസായം പുനരുജ്ജീവിപ്പിക്കാൻ കമ്പനികളായി സ്ഥാപനങ്ങൾ ഇടു,മതാതീതമായി ജോലികാരെയും വച്ച് മുന്നേറാനുളള പദ്ധതികൾ ചെയ്യു..സാജനും ആശംസകൾ
മുനാടൻ മലയാളി ചാനൽ സ്ഥിരം കാണുന്ന വ്യക്തിയാണു ഞാൻ കേരളത്തിലെ മുൻ നിരയിലുള്ള ചാനലുകളും കാണിക്കാത്ത സത്യസന്ധമായ കാര്യങ്ങൾ മുഖം നോക്കാതെ ശ്രീ. സാജൻ സാറിൻ്റെ ചർച്ചയിലൂടെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ നമ്മളെപ്പോലെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന പാവപ്പെട്ട സമുദായങ്ങളോടു കാണിക്കുന്ന അവഗണനയും അനീതിയും ചുരുങ്ങിയ സമയം കൊണ്ട് കേരള ജനതയേയും ഇവിടത്തെ രാഷ്ട്രീയക്കാരെയും പച്ചക്ക് പറഞ്ഞ് സത്യാവസ്ഥ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുവാൻ കഴിഞ്ഞ നമ്മുടെ സമുന്നതനായ സമുദായ നേതാവ് ശ്രീ കുട്ടപ്പൻ ചെട്ടിയാർ അവർകൾക്ക് കേരളത്തിലെ വണിക വൈശ്യസമുദായത്തിൻ്റെ ഒരു എളിയ പ്രവർത്തകൻ എന്ന നിലയിൽ എന്റെ നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു. ജയ് kVVS
നമ്മുടെ സമുദായത്തെ,, ഇത്രയും വിശദമായി മനസിലാക്കി തന്ന,, കുട്ടപ്പൻ സാറിനും,,, അത് കേരളത്തിൽ എല്ലായിടത്തും എത്തിക്കാൻ mr സാജന്റെ പങ്കും പ്രശംസിക്കുന്നു 🙏🏻❤️👍🏻
നല്ല പ്രോഗ്രാം. നല്ല proposals. നടപ്പാക്കിയാൽ നല്ലത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്ന എണ്ണ ടാങ്കറിൽ വരുത്തി പരിശോധിച്ച് packing കേരളത്തിൽ മാത്രം ചെയ്യണം. പരമ്പര്യാരീതിയിൽ എണ്ണ നൽകുന്നു എങ്കിൽ കേരള സമൂഹം തീർച്ചയായും പിന്തുണക്കും. റിഫൈൻഡ് ഓയിൽ കൊണ്ടുള്ള പാർശ്വ ഫലങ്ങലേപ്പറ്റി ഇന്ന് എല്ലാവർക്കും അറിയാം. ക്യാൻസർ ഈ നാട്ടിൽ കുറേ കുറയും. നിങൾ സംഘടിതരാകൂ, രാഷ്ട്രീയക്കാരൻ്റെ പുറകേ പോകരുത്, അവനെ നിങ്ങളുടെ പുറകേ വരുത്തണം. ആശംസകൾ. ഞാൻ ഈ ജാതീയല്ല, എന്നാൽ ഹിന്ദു unity യെ പിന്തുണക്കുന്നു
താങ്കൾ വളരെ അറിവുള്ള ഒരു വിദ്വാൻ ആണെന്ന് തോന്നുന്നു. അമേരിക്കക്കാരെ കാണരുത് താങ്കളെ അവിടുന്ന്. അടിച്ചുകൊണ്ട് പോവും താങ്കളുടെ തലയോട്ടിക്ക് അകത്ത്. പല്ലു. തേക്കുവാൻ ആയി. കരി പൊടിച്ചു. വെക്കും അതുകൊണ്ട് ഭയങ്കര തലയാണ് അത്
ലോകത്തിൽ ആരും താഴെയല്ല പക്ഷെ എല്ലാരും ജാതി പറയുന്നതു ഉന്നതനാണെന്ന് കാണിയ്ക്കാൻ 'ചിലർ വാലാക്കിയും നടക്കുന്നു കയ്യിലിരുപ്പ് മോശമാണെങ്കിലും സ്ഥിതി മോശമാണെങ്കിലും ജാതി നടിയ്ക്കും. തുല്യ മനുഷ്യരായി ജീവിയ്ക്കാൻ ഇനിയൊരു അവതാരം തന്നെ വേണ്ടി വരും.
നല്ല ഒരു പ്രോഗ്രാം ആയിരുന്നു എല്ലാവർക്കും ഈ സമുദായത്തെക്കുറിച്ചു മനസ്സിലാകുവാനും, സംവരണം കുറവാണു എന്ന് അറിയിക്കുവാനും ഉള്ള കാര്യം അതും സാജൻ സ്കറിയ പോലുള്ള ഒരാൾ ഇന്റർവ്യൂ ചെയ്യുന്നതും എല്ലാവരും ശ്രദ്ധ പതിക്കുന്ന ഒരു കാര്യമാണ് . 👍
அகில இந்திய அளவில் கேரளா வாணியர் வைசியர் சங்கம்.. முன்னுதாரணமாக திகழ்கிறது வழிகாட்டியாக இருக்கிறது.. மென்மேலும் சிறக்க வாழ்த்துக்கள்.. கண்ணகி வழிபாட்டு மன்றம் அன்னஞ்சி தேனி மாவட்டம்
ഞാനും ഒരു സമുദായ അംഗമാണ്. പഠിക്കുന്ന കാലത്ത് മറ്റു കുട്ടികൾ ഒഴിവാക്കി നിറുത്തിയിട്ടുണ്ട്.അടുത്തിരുന്ന് ഭക്ഷണം കഴിക്കില്ല കളിക്കാൻ കൂടെ ചേർക്കാറില്ല ഒരു അകറ്റി നിർത്തപ്പെട്ട സമുദായമാണ്.കുട്ടപ്പൻ സാറുമായി ഒരു ഇൻ്റർവ്യു നടത്താൻ മനസ് കാട്ടിയ സാജൻ സാറിന് ആശംസകൾ അറിയിക്കുന്നു. നമ്മുടെ വരും തലമുറക്കെങ്കിലും നല്ല സ്ഥാനങ്ങളിലെത്താൻ അവസരമുണ്ടാകാൻ പ്രാർത്ഥിക്കാം❤
എന്തിന് അങ്ങനെ ചിന്തിച്ചു. ജാതി ബോധത്തിൻ്റെ ആവശ്യം തന്നെയില്ല. മാത്രമല്ല വൈശ്യർ എന്നത് ചാതുർവർണ്യ വ്യവസ്ഥയിൽ ബ്രാഹ്മണർ, ക്ഷത്രിയർക്ക് തൊട്ടുതാഴെ. അപ്പോൾ ഇവിടുള്ള അധ:സ്ഥിത വർഗ്ഗം എന്ന് കണക്കാക്കപ്പെട്ടിരുന്നവരുടെ അവസ്ഥയാലോചിക്കു. Confidence ഉണ്ടാക്കൂ.. അപകർഷത നല്ലതല്ല.
അതെ. ഉടൻ തന്നെ അ നിയമം കൊണ്ട് വരണം. ആര്ഹിക്കaതാവർ ധാരാളം വാങ്ങി കൂട്ടുന്നു. മൈനോറിറ്റി എന്നും പറഞ്ഞു കൂടുതൽ അടിച്ച് മാറ്റുന്ന മുസ്ലിംസ് കോടി കണക്കിന് members ഉളള സമുദായം ആണ്. എന്നിട്ട് ഉളുപ്പും ഇല്ലാതെ വാങ്ങി നക്കുന്നു
Very correct entekuttikkalathu nearkayamkulam. We call them asmoopathy poorladys husband and she perform the duty of rotating “Chakkara”shebringsgingelly oil
Thanks Sajan Sir for bringing such information, Mr. Kuttappan chettiyar explained well, expecting a second part as look like Mr. Kuttappan chettiyar wants to tell more!
In our area south part of mangalore dist they are called as patali/ Tanya. This community people are very peace loving highly disciplined and social friendly. Please make Perne Bhagavathi temple near kumble of Kasaragod . Their marriage system is very pure and moderate .
😢ഇദ്ദേഹത്തിൻ്റെ വിനയം മറ്റൊരു സമുദായ നേതാക്കളുടെയും അഭിമുഖത്തിൽ ഇതിനു മുൻപ് കണ്ടിട്ടില്ല. ഒന്നു പറയട്ടെ. വാണിഭർ ലോഭിച്ചാണ് വണികയായത്. യഥാർത്ഥത്തിൽ ഈ സമൂഹം വൈശ്യർ എന്ന വിഭാഗമാണ്. പക്ഷേ ഈ സമൂഹത്തിലെ ബഹുദൂരിപക്ഷത്തിനും ഇവർ ആരായിരുന്നു എന്ന് അറിയില്ല. അതിപുരാതനമായ ഇവരുടെ ദേവീ ക്ഷേത്രങ്ങൾ എല്ലാം മറ്റുള്ളവരുടേതാണിപ്പോൾ.
ഇദ്ദേഹം പറയുന്ന കാര്യങ്ങൾ പലതും അവ്യക്തമായ കാര്യങ്ങളാണ്ട്. ഒന്ന് എണ്ണയാട്ട് തൊഴിൽ പല ജാതികളും ചെയ്തിട്ടുള്ളതായി തെളിവുണ്ട്. ഉദാഹരണത്തിന് കേരളത്തിൽ എഴുത്തച് ഛൻ, ചക്കാല നായർ ഇവരെല്ലാം എന്നണയാട്ട് കുലത്തൊഴിലായി സ്വീകരിച്ച സമുദായങ്ങളാണ് കൂടാതെ കൃസ്ത്യാനികൾ എണ്ണയാട്ടിയിട്ടുണ്ട്. തെളിവുണ്ട്. പിന്നെ ഈ സമുദായങ്ങൾ ആട്ടുന്ന എണ്ണ ശുദ്ധി വരുത്തിയേ ക്ഷേത്രങ്ങളിലും മറ്റും എടുത്തിരുന്നു ഉളു. അത് ഒഴിവാകുന്നതിന് വേണ്ടിയാണ് ചെട്ടിയാരെക്കൊണ്ട് എണ്ണ ആട്ടിച്ചിരുന്നത്. അങ്ങനെ വന്നപ്പോൾ മറ്റ് എണ്ണയാട്ടുന്ന സമുദായങ്ങളുടെ തൊഴിലിന് പരാജയം ആയി അങ്ങനെയാണ് ചെട്ടിയാർക്ക് എണ്ണയാട്ടിൻ്റെ കുത്തകയായി മാറിയത്. പിന്നെ ഗാന്ധിജി ബനിയ - മലയാളികൾ വാണിയ ആക്കി. വാണിഭം - വ്യവസായം ഇവ ചെയ്ത് രാജ്യത്തെ സാമ്പത്തിക ഭദ്രതയുള്ളതാക്കുന്നതിന് വേണ്ടി വൈശം മഹാവിഷ്ണു തുടകളിൽ നിന്ന് സൃഷ്ടിച്ചു എന്നാണ് ഭഗവദ്ഗീതയിലും മറ്റും പറഞ്ഞിരിക്കുന്നത് അതായത് ചാതുർവർണ്യത്തിലെ മൂന്നാമത്തെ ജാതി'ഇൻഡ്യയിലെ ഇപ്പോഴത്തെ വൻകിട വ്യവസായികൾ അതായത് അംബാനി ലക്ഷ്മി മിത്തൽ ഇവിടത്തെ വ്യവസായികൾ എല്ലാം തന്നെ. ഇൻഡ്യയിൽ അണ്ണാമല യൂണിവേഴ്സിറ്റി, അളകപ്പ, പച്ചപ്പഇതെല്ലാം. വടക്കേ ഇൻഡ്യയിലെ ഗുപ്ത രാജാക്കന്മാർ ജൈനമതക്കാരനായ ബനിയ അമിത് ഷാ അങ്ങനെ പറഞ്ഞാൽ തീരില്ല. കേരളത്തിൽ വന്നപ്പോൾ ഇവിടുത്തെ ചില പ്രബലസമുദായക്കാർ അവരേക്കാൾ ഉയർന്ന ഈ ആളുകളെ പല രീതിയിലും ഉയരുവാൻ അനുവദിച്ചില്ല. കണ്ണകിയുടെ കാലത്തിനുമുൻപു തന്നെ ഈ സമുദായക്കാർ ദേവീ ഉപാസകരായിരുന്നു. അതാണ് ഉജ്ജയനിമഹാകാളിയെയും ആരാധിച്ചിരുന്നതായി നമുക്ക് കാണാം. ദേവിയെ പലരൂപത്തിൽ ആരാധിച്ചിരുന്നു. ഇവർമാത്രം ചെയ്തിരുന അചാരമായിരുന്നു പൊങ്കൽ അത് പൊതുവായി മാറിയിരിക്കുന്നു. ഇവർ വടക്കേ ഇൻഡ്യയിൽ നിന്നും തമിഴ്നാട്ടിലെ ചോള - പാണ്ഡ്യരാജാക്കന്മർ ക്ഷണിച്ചു വരുത്തി ചെട്ടിനാട് കാരക്കുടി 75 ഗ്രാമങ്ങൾ ഇവർക്ക് സർവ്വ അധികാരത്തോടും രാജാവിൻ്റെ ഭരണം അവർക്കു മേൽ ഇല്ലായിരുന്നു. കാലങ്ങൾക്കുശേഷം ഇവർ വിവിധ കാരണങ്ങളാൽ കേരളത്തിൽ കുടിയേറി ചില സ്ഥലങ്ങളിൽ കേരള രാജാക്കന്മാർ ഇവരെ ഇവിടെ വരുത്തിയതായും ചരിത്രമുണ്ട്. ഇവിടെ ഇവർക്ക് വളരെ വെല്ലുവിളികൾ നേരിട്ടു. അതൊക്കെ ഇവരുടെ സാമുദായികമായ വളർച്ചയേബാധിച്ചു പറഞ്ഞാൽ തീരില്ല. ഇതേക്കുറിച്ച് ഒരു വലിയ സംവാദത്തിനു വേണ്ടി ഒരു അവസരം തന്നാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുവാൻ സാധിക്കും
ഈഴവരും തീയ്യരും ഒന്നല്ല - ശ്രീ നാരായണ ഗുരുവിനെ ആൾദൈവമായി കണ്ട് ആരാധന നടത്തുന്ന ജാതി സമൂഹമാണ് ഈഴവർ . കുറേയേറെ തെക്കൻ ജില്ലകളിൽ താഴെക്കിടയിലുള്ള ജാതികളെ ഗുരു ഒന്നിച്ച് ചേർത്താണ് ഈഴവ എന്ന പൊതു ജാതിയാക്കി മാറ്റിയത്. തീയ്യർ മലബാറിലെ പ്രമുഖ ജാതി സമൂഹമാണ്. സ്വന്തമായി ക്ഷേത്രങ്ങൾ കാവുകൾ മഠപ്പുരകൾ അങ്ങനെ സ്വന്തമായി ദേവതാ ആരാധനയും, കളരിയും, ശാക്തേയ ആരാധനാക്രമം പിൻതുടരുന്നവരുമാണ്.
തെങ്ങ് കേറുന്ന കൊട്ടി തീയ്യർ എങ്ങിനെ പ്രമുഖ ജാതി ആകുന്നത് ഉയർന്ന ജാതിക്കാരുടെ അമ്പലങ്ങളിൽ പ്രവേശിപ്പിക്കാത്തതു കാരണം SNDP യുടെ രണ്ടാം ജനറൽ സെക്രട്ടറിതലശ്ശേരി ക്കാരൻ മുർക്കോത്തുകുമാരൻ ശ്രീനാരായണ ഗുരുവിനെ കൊണ്ട് അമ്പല പ്രതിഷ്ഠ നടത്തിയത് ചരിത്രം പിന്നെ തിരുവിതാംകൂറിൽ നിലനിന്ന ജാതിയത വടക്ക് മലബാറിൽ ഉണ്ടായിട്ടില്ല എന്നു കരുതി കൊട്ടികൾ കൊട്ടികൾ തന്നെയാണ്😂
ജ്ഞാന കുലപതിക്ക് നമസ്കാരം സ്കൂളിൽ പോയിട്ടില്ലേൽ മിണ്ടാതിരി ഗുരുദേവൻ ആരാണ് എന്നറിയാൻ കാഴ്ച ഉള്ള കണ്ണു വേണം. പിന്നെ താൻ പറഞ്ഞ ഉയർന്ന ജാതി അത് നായർ നമ്പ്യർ ക്ഷത്രിയർ നമ്പൂതിരി അതിലും മേലേ ആണോ
നന്ദി..... ഷാജൻ സർ.... നന്ദി... കുട്ടപ്പൻ ചെട്ടിയാർ.... എന്റെ ചരിത്രത്തെ കുറിച്ച് എനിക്ക് ബോധം ഉണ്ടാക്കി തന്നതിന്...... ❤️ കോഴിക്കോട് ബാലുശ്ശേരി പ്രദേശത്ത് ഞങ്ങളിന്നും "വാണിയ " വിഭാഗം ആയി നിലനിൽക്കുന്നു... "ചക്കുന്തി നായർ " എന്ന് മുൻകാലങ്ങളിൽ വാണിയ വിഭാഗത്തതെ ഞങ്ങടെ നാടുകളിൽ വിളിച്ചിരുന്നെന്ന് പണ്ട് അമ്മച്ച്ഛൻ പറഞ്ഞോരറിവുണ്ടായിരുന്നു... ഓൺലൈൻ ആയി ജാതി സർട്ടിഫിക്കറ്റിനു അപേക്ഷിച്ചാൽ... വാണിയ എന്ന പേരിൽ സർട്ടിഫിക്കറ്റ് കിട്ടില്ല... സർക്കാർ സൈറ്റിൽ "വാണിയ " കാണിക്കില്ല... പകരം " വാണിയൻ " ആണ്.... ആയതിനാൽ വില്ലേജ് ഓഫീസിൽ നേരിട്ട് പോയി കടലാസിൽ എഴുതി വാങ്ങണം വാണിയ എന്ന്....
ഇതുപോലെ പാരമ്പര്യം ഉള്ള അറിവുള്ള ആളുകളെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന സാജന്‍ sir, അങ്ങേക്ക് നന്ദി. ജനദ്രോഹരും , കപടരുമായ politicians ന്റെ പാഴ്വാക്കുകൾ കേട്ട് മടുത്തു.
Andi
ഉജ്ജയിനി മഹാകാളി ക്ഷേത്രം,. ഈ സമുദായത്തിന്റെതാണ്... ഞാൻ സ്ഥിരമായി പോകുന്നത്.... നല്ല സംസ്കാരമുള്ള സമുദായം.... അർഹമായ പരിഗണന ഈ സമുദായത്തിന് ലഭിക്കട്ടെ.... 👌👌❤️❤️
ഇങ്ങനെ ഒരു ഇന്റർവ്യൂ നടത്തിയ സാജൻ സാറിനും, ഒരുപാട് അറിവുകൾ പകർന്നു തന്ന കുട്ടപ്പൻ സാറിനും എന്റെ അഭിവാദ്യങ്ങൾ 🙏🙏🙏
അറിയാതെ കിടന്ന സമൂഹത്തെ പരിചയപ്പെടുത്തിയ Mr.Sajan , big salute
Vere nthengilum
പുതിയ അറിവ് തന്നതിന് നന്ദി മറുനാടൻ മലയാളി
ഞാനും vanika വൈശ്യ സമുദായത്തിൽ പെട്ടതാണ്
ഗംഭീരം.... വിജ്ഞാനപ്രദം.... മറുനാടന് നന്ദി 🙏🙏🙏
Adv payyanur Shaji
General Secretary
Vaniya Samudaya Samithi
ഇത്രയും ചരിത്രം വാണിക വൈശ സമുദായത്തിന് ഉണ്ടായിരുന്നോ. ഈ ജാതി പേര് കാരണം ആരും അറിയാതെ ഇരിക്കാൻ ശ്രമിച്ചവർ ഒരായിരം. ഷാജൻ , you have done a great job. Ee ജാതിയിൽ ജേനിച്ചിട്ടും എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു..കുട്ടപൻ ജി ക്ക് ക്കും സാജൻ ജി ക്കും salute
ചെക്കാല എന്നും പറയില്ലേ
Ezhunnet poda
കേരള വണിക വൈശ്യ സമുദായത്തിന്റെ കുല തൊഴിലും സമുദായത്തിന്റെ മഹിമയും ഒക്കെ ശ്രീ സാജൻ സാറുമായി ചർച്ച ചെയ്തു സമൂഹങ്ങളിൽ എത്തിക്കാൻ കഴിഞ്ഞ ഞങ്ങളുടെ ആദരണിയനായ സംസ്ഥാന പ്രസിഡന്റ് ശ്രീ കുട്ടപ്പൻ സാറിനും അതുപോലെ ശ്രീ സാജൻ സാറിനും ഒരായിരം അഭിനന്ദനങ്ങൾ.
#&₹#@@
ഇത്പോലെ ഒരു ഇന്റർവ്യൂ നടത്തിയതിന് മറുനാടൻ ഷാജൻ ന് അഭിവാദ്യങ്ങൾ
ജാതിയോടും മതത്തിനോടും ഉള്ള ഇല്ല ബഹുമാനവും സൂക്ഷിച്ചുകൊണ്ട് ഒരു സംശയം ചോദിക്കുന്നു. ഈ ജാതി സംവരണത്തിനേക്കാൾ എത്രയോ ഭേദം ആണ് സാമ്പത്തികടിസ്ഥാനത്തിൽ ഉള്ള സംവരണം. പിന്നോക്ക സമുദായത്തിലുള്ള ഒരു നല്ല ശതമാനം ആൾകാർ സംവരണം ഒകെ വാങ്ങി സാമ്പത്തികമായി നല്ല നിലയിൽ ജീവിക്കുന്നു. ഇനി എന്തിനു അവർക്കു സംവരണം. അധികാരത്തിനുവേണ്ടി പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാർ ഒന്ന് മാറ്റി ചിന്തിക്കാൻ സമയമായി.
മുസ്ലീം മത വിഭാഗങ്ങൾ ശക്തമായി എതിരാണ്
അവരുടെ എതിർപ്പ് ആരു നോക്കണം. അവർ കുത്തിതിരുപ്പു ഉണ്ടാക്കുന്നവർ and selfish mentality ഉള്ള ചെറ്റ കൽ ആണ്. അല്ലാ എങ്കിൽ പാവപ്പെട്ടവർക്ക് സഹായം കൊടുക്കാൻ പാടില്ല എന്നും പറഞ്ഞു മുന്നോട്ട് വരുമോ?
So അവരേ mind ചെയ്യണ്ട. നേരിട്ട് മോഡി ക്കു ലെറ്റർ അയക്കുക. രാജീവ് ചന്ദ്ര ശേകർ ന നമ്മുടെ ആഗ്രഹം അറിയിക്കുക.
ഈനാo പേച്ചി കളെ അർഹിക്കുന്ന അവജ്ഞ ഓട് തള്ളി വിടുക.
ഓൾ ഇന്ത്യ ലെവൽ ജാതി ഇല്ലേ ഇല്ല,
ഉള്ളത് ഹിന്ദുമാത്രം...
✌️✌️✌️
Indira nair നിങ്ങളുടെ ആൾകാർക്ക് ( മുന്നാക്കാകാരിൽ പിന്നാക്കം ) 10% സംവരണം ഉണ്ട് അത് ഇതുവരെ അറിഞ്ഞില്ലേ ?
സാമ്പത്തിക സംവരണം മാത്രം മതി
Mr. Shajan's this interview will elevate KVVS to new positions. Very interesting. Efforts of Shri. Kuttappan Chettiar will be recognized soon.
ഷാജൻ സാറിന്റെ ഒരു സ്ഥിരം പ്രേക്ഷകനാണ് ഞാൻ. മുൻപൊരിക്കൽ വാണിയനും വാണിയത്തിയും കളി എന്നൊരു പ്രയോഗം വന്നപ്പോൾ ഒരു പാട് എതിര്പ്പുകള് വന്നിരുന്നു. വാണിയന്റെ ഗതികേട് സൂചിപ്പിക്കുന്ന, വാണിയന്റെ തലയിലേക്ക് ചുമത്തപ്പെട്ട അപമാനത്തിന്റെ പരമോന്നത ഭാവമാണ് ആ പ്രയോഗം. അന്ന് തന്നെ ഞാൻ ചിന്തിച്ചിരുന്നു, അടിച്ചമർത്തപ്പെട്ട; പണ്ടുണ്ടായിരുന്ന നല്ല കാലത്തെ ഇന്നും മനസ്സിൽ പേറുന്ന ഒരു തലമുറയുടെ പ്രതിനിധി എന്ന നിലയിൽ; ഈ വിഭാഗത്തിന്റെ വേദനകൾ ഒരു നാൾ ഷാജൻ സാർ പുറത്തു കൊണ്ടുവന്നിരുന്നെങ്കിൽ എന്ന്. കാരണം, മുത്തശ്ശി പത്രങ്ങൾ ഉൾപ്പടെ ഒരു കാരണവുമില്ലാതെ, ഇങ്ങനെയുള്ള പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ ഒറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. കഴിഞ്ഞ മൂന്നു തലമുറകളായി, എന്നും മുത്തശശി പത്രം വായിക്കുന്ന തലമുറയാണ് ഞങ്ങളുടേത് എന്ന് ഓർക്കുമ്പോഴാണ് വേദന കൂടുന്നത് ഇപ്പോഴും അതേ പത്രം തന്നെ വീട്ടിൽ!! അവിടെയാണ് ഷാജൻ സാറിന്റേയും മറുനാടന്റെയും പ്രസക്തി. ഇങ്ങനെയുള്ള കാര്യങ്ങൾ വിശദീകരിച്ച കുട്ടപ്പൻ സാറിനു പ്രത്യേകം നന്ദി. നന്ദി മറുനാടൻ, ഇതിനു മാത്രമല്ല, ഒളിവിൽ കഴിയേണ്ടിവന്നിട്ടുപോലും സത്യസന്ധമായി എന്നും വാർത്തകൾ ഞങ്ങളിലേക്ക് എത്തിക്കുന്നതിന്.
ആ പ്രയോഗം കണ്ടപ്പോൾ ഞാനും മനസ്സ് കൊണ്ട് വേദനിച്ചിരുന്നു
എൻറെ കുട്ടി ക്കാലത്ത് അംബലത്തിലേക്ക് എണ്ണ എത്തിക്കുക ഞങ്ങളുടെ ചുമതല ആയിരുന്നു
അക്കാലത്ത് പത്തു പതിനഞ്ചു കിലോമീറ്റർ നടന്നു പോയി എണ്ണ ആട്ടിക്കോണ്ട് വന്നു കൊടുത്തത് ഓർമ്മ യിൽ ഉണ്ട്
Ennal one keralam vittudey
സർ,
വളരെ വിജ്ജാനപ്രദമായ ഒരു മുഖാമുഖ പരിപാടി. എത്ര സൂക്ഷമമായിട്ടാണ് ആ സമുദായ നേതാവ് അവരുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചത്. അദ്ദേഹം പറഞ്ഞ ഒരു പ്രധാന സംഗതി ഏതാണെന്നുവച്ചാൽ മറ്റു പിന്നാക്ക സമുദായത്തെ OBC യിൽ പെടുത്തുമ്പോൾ നിലവിൽ 14% നവും, 12% നവും സംവരണം ലഭിക്കുന്നവരുടെ സംഘ്യയിൽ നിന്നും എടുക്കാതെ, നിലവിലുള്ള OBC സംവരണത്തിൽ നിന്നും എടുക്കുന്നത് അദ്ദേഹം പറഞ്ഞത് എത്ര സത്യമാണ്. എല്ലാം വോട്ട് ബാങ്കിനെ ആധാരമാക്കിയുള്ള കുതന്ത്രങ്ങൾ. അതിഭയങ്കരമായ സംഘ ബലം കൊണ്ട് മാത്രമേ അവകാശങ്ങൾ നേടിയെടുക്കാൻ കഴിയുകയുള്ളു. അവരെ സഹായിക്കാൻ സന്മനസ്സ് കാണിച്ച ഉമ്മൻ ചാണ്ടി സാറിനു ഒരു പൊൻതൂവൽ കൂടി. ചാതൂർ വർണ വ്യവസ്ഥയിൽ മൂന്നാം സ്ഥാനത്തു വരുന്ന ആ സമൂഹം ഇന്ന് ഏറ്റവും പിന്നോക്കം. കാലത്തിന്റെ ഒരു വികൃതി.
This is the right time... Use your votes wisely
നിങൾ പറഞ്ഞത് വളരെ ശെരിയാണ്
💯
മറുനാടൻ സാധാരണക്കാർക്ക് ഒപ്പം മറുനാടൻ സത്യത്തിന് ഒപ്പം ❤❤
സംവരണം തന്നെ നിർത്തലാക്കേണ്ട കാലം കഴിഞ്ഞു. അർഹതയുള്ളവർക്കാണ് കിട്ടേണ്ടത്. അപ്പോഴേ നാടു വികസിക്കൂ.അർഹതയില്ലാത്ത സ്ഥാനങ്ങളിൽ കയറിയിരുന്ന് എങ്ങനെയാണ് ഭരണം നിയന്ത്രിക്കുന്നത്
Muneer nte bappa മന്ത്രി ആയപ്പോൾ മുസ്ലിംസ് ന കൂടുതൽ reservation കൊടുത്തു. 12 ശതമാനം. R Shankar mantri ആയപ്പോൾ ഈഴവർക്ക് കൂടുതൽ കൊടുത്തു.
ജലിൽ മന്ത്രി ആയപ്പോൾ ഒരു അടിസ്ഥാനവും ഇല്ലാതെ മുസ്ലിംസ് ന വാരി കോരി കൊടുത്തു. നാട് മുടിച്ചു.
ഉസ്താദ് മാർക്ക് സാലറി, പെൻഷൻ, അവർ മരിക്കുമ്പോൾ മക്കൾക്ക് പണം, അവരുടെ പെൺമക്കൾ പ്രസവിക്കുമ്പോൾ പണം, വീട് വെക്കാൻ പണം ഒക്കെ ഒക്കെ എല്ലാ സമുദായക്കാരും ചേർന്ന് വോട്ട് കൊടുത്തു ജേയിപ്പിച്ച അ ചെറ്റ സ്വന്തം സമുദായത്തിന് മാത്രം കോരി കൊടുത്തു. ഗോൾഡ് കള്ള കടതിൽ പിടിച്ചത് കാരണം കേരളം രക്ഷപെട്ടു. അല്ലാ എങ്കിൽ ഇവിടെ ഉള്ളത് മുഴുവൻ മുസ്ലിംസ് ന എഴുതി കൊടുത്തു നാം എല്ലാം വഴിയിൽ ആയി പോയേനെ.
ഹിന്ദുക്കൾ ഒന്നിച്ചു നിൽക്കേണ്ട കാലം അതിക്രമിച്ചു സുഹൃത്തേ.
എല്ലാവരും ബിജെപി ക്കു vote kotukkuka. Otherwise no life for Hindus in kerala.
SC ST ഒഴികെ മറ്റു സംവരണങ്ങൾ നിർത്തലാക്കേണ്ട ❤സമയം കഴിഞ്ഞു 🎉
@@sivannarayanansivannarayan144correct. Scst എന്നു പറഞ്ഞാൽ tribals ന് മാത്രം എന്ന് ഞാൻ പറയും
സാമ്പത്തിക സംവരണം അനർഹർ നേടുന്നത് പോലെ..
@@ajeeshr1592സാമ്പത്തിക സംവരണം എങ്ങനെയാണ് അനർഹർ നേടുന്നത്?ജാതി സംവരണമല്ലേ അനർഹർ നേടിക്കൊണ്ടിരിക്കുന്നത്
ആത്മാഭിമാനത്തോടെ മുന്നേറാൻ ഈ സമുദായത്തിന് ഊർജമുണ്ട്,കുറച്ച് കൂടി കാര്യക്ഷമമായി പ്രവർത്തിക്കു,ഇനിയും മുന്നേറാം.വ്യവസായം പുനരുജ്ജീവിപ്പിക്കാൻ കമ്പനികളായി സ്ഥാപനങ്ങൾ ഇടു,മതാതീതമായി ജോലികാരെയും വച്ച് മുന്നേറാനുളള പദ്ധതികൾ ചെയ്യു..സാജനും ആശംസകൾ
Oho
ഗുജറാത്ത് വൈശിയർ കുലത്തിങ്കൽ വന്നുദിച്ച തിങ്കൾ പ്റഭാസമാണു ഗാന്ധിജീ!!!എന്ന് എൻറെ അമ്മ പാടിത്തന്ന ഗാനം ഓർമമയിലെത്തുന്നു.
@@PurplePlums2023വൈശ്യ ആണ്. ബനിയ എന്ന ജാതിയാണ് ഗാന്ധി ജി
@@PurplePlums2023ഗൂഗിൾ നോക്കിയാൽ ആർക്കാണ് വട്ട് എന്ന് മനസിലാകും
ഗാന്ധിജി ഈ സമുദായം ആണ്,ഇപ്പോൾ ഗൂഗിൾ നോക്കിയപ്പോ കണ്ടു
ബ്രാഹ്മണൻ ആണെങ്കിലെന്താ കുഴപ്പം 🤔ഞങ്ങൾ ഹൈന്ദവരിൽ ശ്രേഷ്ഠർ തന്നെയാണവരെന്ന് 100 വട്ടം വിളിച്ചു പറയും ❤❤❤@@PurplePlums2023
@@PurplePlums2023 enthu koopanado than parayunnathu…. Gandhiji Vyshya samudhayam aanu…. Athum specially oil pressed community aanu Gadhiji & Modi as well.
മുനാടൻ മലയാളി ചാനൽ സ്ഥിരം കാണുന്ന വ്യക്തിയാണു ഞാൻ
കേരളത്തിലെ മുൻ നിരയിലുള്ള ചാനലുകളും കാണിക്കാത്ത സത്യസന്ധമായ കാര്യങ്ങൾ മുഖം നോക്കാതെ ശ്രീ. സാജൻ സാറിൻ്റെ ചർച്ചയിലൂടെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ നമ്മളെപ്പോലെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന പാവപ്പെട്ട സമുദായങ്ങളോടു കാണിക്കുന്ന അവഗണനയും അനീതിയും ചുരുങ്ങിയ സമയം കൊണ്ട് കേരള ജനതയേയും ഇവിടത്തെ രാഷ്ട്രീയക്കാരെയും പച്ചക്ക് പറഞ്ഞ് സത്യാവസ്ഥ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുവാൻ കഴിഞ്ഞ നമ്മുടെ സമുന്നതനായ സമുദായ നേതാവ് ശ്രീ കുട്ടപ്പൻ ചെട്ടിയാർ അവർകൾക്ക് കേരളത്തിലെ വണിക വൈശ്യസമുദായത്തിൻ്റെ ഒരു എളിയ പ്രവർത്തകൻ എന്ന നിലയിൽ എന്റെ നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു.
ജയ് kVVS
വളരെ സന്തോഷം സാർ ഒരുപാട് കാര്യങ്ങൾ അറിയാനും മനസ്സിലാക്കാനും കഴിഞ്ഞു
ഷാജന് ഇങ്ങനെ ഒരു ഇന്റർവ്യൂ പോസ്റ്റ് ചെയ്തതിനു അഭിനന്ദനങ്ങൾ...
നമ്മുടെ സമുദായത്തെ,, ഇത്രയും വിശദമായി മനസിലാക്കി തന്ന,, കുട്ടപ്പൻ സാറിനും,,, അത് കേരളത്തിൽ എല്ലായിടത്തും എത്തിക്കാൻ mr സാജന്റെ പങ്കും പ്രശംസിക്കുന്നു 🙏🏻❤️👍🏻
നല്ല പ്രോഗ്രാം. നല്ല proposals. നടപ്പാക്കിയാൽ നല്ലത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്ന എണ്ണ ടാങ്കറിൽ വരുത്തി പരിശോധിച്ച് packing കേരളത്തിൽ മാത്രം ചെയ്യണം. പരമ്പര്യാരീതിയിൽ എണ്ണ നൽകുന്നു എങ്കിൽ കേരള സമൂഹം തീർച്ചയായും പിന്തുണക്കും. റിഫൈൻഡ് ഓയിൽ കൊണ്ടുള്ള പാർശ്വ ഫലങ്ങലേപ്പറ്റി ഇന്ന് എല്ലാവർക്കും അറിയാം. ക്യാൻസർ ഈ നാട്ടിൽ കുറേ കുറയും. നിങൾ സംഘടിതരാകൂ, രാഷ്ട്രീയക്കാരൻ്റെ പുറകേ പോകരുത്, അവനെ നിങ്ങളുടെ പുറകേ വരുത്തണം. ആശംസകൾ. ഞാൻ ഈ ജാതീയല്ല, എന്നാൽ ഹിന്ദു unity യെ പിന്തുണക്കുന്നു
Very good report
ഒരു ധാരണ ആയി..kettittundayirunnu 🎉 ശുന്ധമായ എണ്ണ തരുന്ന ബിസ്സിനസ്സ് തുടങ്ങണം sir ❤
പുതിയ അറിവ് പകർന്ന് തന്ന അങ്ങേക്ക് ഒരു പാട് തന്നി 🙏🙏🙏
നന്ദി ഷാജൻ ' അറിയാൻ ആഗ്രഹിച്ചിരുന്ന വിഷയം
ഞങ്ങൾ വടുക സമുദായക്കാരുടെ ആരാധ്യനായ നേതാവാണ് കുട്ടപ്പൻ ചെട്ടിയാർ ❤🙏
ഈ വടുക സമുദായവും എഴുത്തച്ഛൻ സമുദായവും ഒന്ന് തന്നെയാണോ?
താങ്കൾ വളരെ അറിവുള്ള ഒരു വിദ്വാൻ ആണെന്ന് തോന്നുന്നു. അമേരിക്കക്കാരെ കാണരുത് താങ്കളെ അവിടുന്ന്. അടിച്ചുകൊണ്ട് പോവും താങ്കളുടെ തലയോട്ടിക്ക് അകത്ത്. പല്ലു. തേക്കുവാൻ ആയി. കരി പൊടിച്ചു. വെക്കും അതുകൊണ്ട് ഭയങ്കര തലയാണ് അത്
വടുക എന്താണ് ?? ഇങ്ങേര് വണിക വൈശ്യ സംഘാടന യുടെ ആളല്ലേ ?വടുക എന്നൊരു സംഭവം ഞാന്‍ കേട്ടിട്ടില്ലല്ലോ
@@mallupagan ഹിന്ദു മതത്തിലെ ചെറിയൊരു ജാതിയാണ് വടുക, കുട്ടപ്പൻ ചെട്ടിയർ ഞങ്ങളുടെ പ്രധാന സമുദായ കാര്യപരിപാടികളിലെല്ലാം മുഖ്യഥിതിയാണ്
@@artsplusmkd4147 വടുക സമുദായവും എഴുത്തച്ഛൻ സമുദായവും ഒന്ന് തന്നെയാണോ?
Super programme , nanni
ലോകത്തിൽ ആരും താഴെയല്ല പക്ഷെ എല്ലാരും ജാതി പറയുന്നതു ഉന്നതനാണെന്ന് കാണിയ്ക്കാൻ 'ചിലർ വാലാക്കിയും നടക്കുന്നു കയ്യിലിരുപ്പ് മോശമാണെങ്കിലും സ്ഥിതി മോശമാണെങ്കിലും ജാതി നടിയ്ക്കും. തുല്യ മനുഷ്യരായി ജീവിയ്ക്കാൻ ഇനിയൊരു അവതാരം തന്നെ വേണ്ടി വരും.
നല്ല ഒരു പ്രോഗ്രാം ആയിരുന്നു എല്ലാവർക്കും ഈ സമുദായത്തെക്കുറിച്ചു മനസ്സിലാകുവാനും, സംവരണം കുറവാണു എന്ന് അറിയിക്കുവാനും ഉള്ള കാര്യം അതും സാജൻ സ്കറിയ പോലുള്ള ഒരാൾ ഇന്റർവ്യൂ ചെയ്യുന്നതും എല്ലാവരും ശ്രദ്ധ പതിക്കുന്ന ഒരു കാര്യമാണ് . 👍
Very informative , proud of you Kuttappan sir and thank you Sajan sir . We r proud to be Vanika Vaishya🙏🏻
ഒരുരൂപ പോലും ഡൊണേഷൻ വാങ്ങാതെ പഠിപ്പിക്കുന്ന വണിക വൈശ്യ സമുദായത്തിൻ്റെ കോളേജ് നെ കുറിച്ച് മറുനാടൻ മുൻപ് വീഡിയോ ചെയ്തിട്ടുണ്ട്.
കുട്ടപ്പൻ സാറിനു ദീർഘായൂസ് നൽകി സംഘടന ക്ക് വേണ്ടിപ്രേവർത്തിക്കുവാൻ സാധിക്കട്ടെ.❤
Thk u sajan sir for giving kuttappan chettiar this platfom. He gave us very valuable info.
it is very imp to preserve this heritage and culture.
നന്ദി ശ്രീ ഷാജൻ
മറുനാടൻടെ സ്ഥിരം പ്രേക്ഷകനായ എൻടെ സമുദായത്തിൻറെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകിയതിന്
Big salute shajan sir. Big salute kuttappan sir
Very informative. So proud of our Kuttappan Sir💪🏻💪🏻 Thank you Sajan Sir for bringing our issues in to highlight 🙏🏻🙏🏻
Always with you🥰
Jai jai KVVS , jai jai Kuttappan Chettiyar. Thank you Sajan sir for your Interview with Kuttappan Chettiyar 🙏🏻🙏🏻👍👏👌
ഞാനും ഈ സമുദായത്തിലെ ഒരംഗം ❤
அகில இந்திய அளவில்
கேரளா
வாணியர் வைசியர் சங்கம்..
முன்னுதாரணமாக திகழ்கிறது
வழிகாட்டியாக இருக்கிறது..
மென்மேலும் சிறக்க வாழ்த்துக்கள்..
கண்ணகி
வழிபாட்டு மன்றம் அன்னஞ்சி
தேனி மாவட்டம்
Thank you sir
Excellent speak bothside❤️❤️❤️
പുതിയ അറിവു പകർന്നു തന്നവർക്ക് നന്ദി❤
Very🎉Good information❤😊
Modi is born in your cast he is .. lagend in your cast
ഞാനും ഒരു സമുദായ അംഗമാണ്. പഠിക്കുന്ന കാലത്ത് മറ്റു കുട്ടികൾ ഒഴിവാക്കി നിറുത്തിയിട്ടുണ്ട്.അടുത്തിരുന്ന് ഭക്ഷണം കഴിക്കില്ല കളിക്കാൻ കൂടെ ചേർക്കാറില്ല ഒരു അകറ്റി നിർത്തപ്പെട്ട സമുദായമാണ്.കുട്ടപ്പൻ സാറുമായി ഒരു ഇൻ്റർവ്യു നടത്താൻ മനസ് കാട്ടിയ സാജൻ സാറിന് ആശംസകൾ അറിയിക്കുന്നു. നമ്മുടെ വരും തലമുറക്കെങ്കിലും നല്ല സ്ഥാനങ്ങളിലെത്താൻ അവസരമുണ്ടാകാൻ പ്രാർത്ഥിക്കാം❤
എന്തിന് അങ്ങനെ ചിന്തിച്ചു. ജാതി ബോധത്തിൻ്റെ ആവശ്യം തന്നെയില്ല. മാത്രമല്ല വൈശ്യർ എന്നത് ചാതുർവർണ്യ വ്യവസ്ഥയിൽ ബ്രാഹ്മണർ, ക്ഷത്രിയർക്ക് തൊട്ടുതാഴെ. അപ്പോൾ ഇവിടുള്ള അധ:സ്ഥിത വർഗ്ഗം എന്ന് കണക്കാക്കപ്പെട്ടിരുന്നവരുടെ അവസ്ഥയാലോചിക്കു. Confidence ഉണ്ടാക്കൂ.. അപകർഷത നല്ലതല്ല.
നിങ്ങടെ അവകാശങ്ങൾ പൊരുതി നേടൂ.... ആശംസകൾ 👍
കാസർഗോഡ് ജില്ലയിൽ.. വാണിയർ എന്ന് പറയും.. ചക്കിൽ എണ്ണ ഉണ്ടാക്കൽ ആയിരുന്നു തൊഴിൽ... ഇപ്പോൾ ആരും ആ തൊഴിൽ ചെയ്യുന്നില്ല.. എന്ന് തോന്നുന്നു..
chakkala nair,vaniya nair ennoke parayum. inferior nairs il ullavar annu .maniyani vaniyar chaliyar anthoor nair veluthedath oke
ജാതി സംവരണം നിർത്തി സാമ്പത്തിക സംവരണം കൊണ്ട് വരണം
അതെ. ഉടൻ തന്നെ അ നിയമം കൊണ്ട് വരണം.
ആര്ഹിക്കaതാവർ ധാരാളം വാങ്ങി കൂട്ടുന്നു.
മൈനോറിറ്റി എന്നും പറഞ്ഞു കൂടുതൽ അടിച്ച് മാറ്റുന്ന മുസ്ലിംസ് കോടി കണക്കിന് members ഉളള സമുദായം ആണ്. എന്നിട്ട് ഉളുപ്പും ഇല്ലാതെ വാങ്ങി നക്കുന്നു
Shajan sir njangalude KVVS college nte manager anu Katinadwanathinte pratheekamanu kuttappan sir. Namikkunnu.
Hats off to Shajans interviewing skills. 👍🏽
Very very good sir 🙏🙏🙏
Very informative interview, all the best
അർഹതപ്പെട്ട ആനുകൂല്യങ്ങൾ ക്കായി സമരം ചെയ്യണം
Thanks 🎉
In kundapur area of Udupi dist karnataka they are called gaaniga they wear yajnopavitha ( Janivara ] there are many famous artists I yakshagana
Very informative and enthusiastic report to coming generation too
Very informative... Jai Jai KVVS🙏🙏🙏
പുതിയൊരറിവ്..
Kuttappan Chettiyar ❤
Good attempt from Marunadan and Sajan sir
മ്മടെ കുടുംബ ക്ഷേത്രം അമ്പലത്തറ ഉജ്ജയിനി ക്ഷേത്രം ❤❤❤❤
എത്രപേരുണ്ട് ഇവിടെ
❤ very informative
ജയ് ജയ് KVVS ❤️❤️❤️
Big salute shajan sir
Thanks❤😊❤
Very good information for Kerala's Vanyan society. My great thanks to Sajan Sir & Kuttappan Chettiyar.
സംഘടിച്ച് ശക്തരാവുക, ഇല്ലെങ്കിൽ ഒന്നും കിട്ടില്ല... സമുദായ ആൾക്കൂട്ടം കണ്ടാൽ വോട്ട് ബാങ്ക് കണ്ട് സര്ക്കാർ വരും.
Exactly 💯
തമിഴ് നാട്ടിൽ നിന്നു വരുന്ന് എണ്ണ പരിശോധിക്കാൻ സമയം ഇല്ല. കോടികൾ കമ്മീഷൻ കിട്ടും അതു എന്തിനു വേണ്ട എന്ന് വെക്കണം.
തൊഴിലിന്റെ അടിസ്ഥാനത്തിൽ മനുഷ്യനെ തരം തിരിച്ചവർ ഇപ്പോഴും അധികാരത്തിൽ ഇരിക്കുന്നു!
Very correct entekuttikkalathu nearkayamkulam. We call them asmoopathy poorladys husband and she perform the duty of rotating “Chakkara”shebringsgingelly oil
Thanks Sajan Sir for bringing such information, Mr. Kuttappan chettiyar explained well, expecting a second part as look like Mr. Kuttappan chettiyar wants to tell more!
Good information
Verygood
In our area south part of mangalore dist they are called as patali/ Tanya. This community people are very peace loving highly disciplined and social friendly. Please make Perne Bhagavathi temple near kumble of Kasaragod . Their marriage system is very pure and moderate
.
I also belongs to this community
😢ഇദ്ദേഹത്തിൻ്റെ വിനയം മറ്റൊരു സമുദായ നേതാക്കളുടെയും അഭിമുഖത്തിൽ ഇതിനു മുൻപ് കണ്ടിട്ടില്ല. ഒന്നു പറയട്ടെ. വാണിഭർ ലോഭിച്ചാണ് വണികയായത്. യഥാർത്ഥത്തിൽ ഈ സമൂഹം വൈശ്യർ എന്ന വിഭാഗമാണ്. പക്ഷേ ഈ സമൂഹത്തിലെ ബഹുദൂരിപക്ഷത്തിനും ഇവർ ആരായിരുന്നു എന്ന് അറിയില്ല. അതിപുരാതനമായ ഇവരുടെ ദേവീ ക്ഷേത്രങ്ങൾ എല്ലാം മറ്റുള്ളവരുടേതാണിപ്പോൾ.
ഇദ്ദേഹം പറയുന്ന കാര്യങ്ങൾ പലതും അവ്യക്തമായ കാര്യങ്ങളാണ്ട്. ഒന്ന് എണ്ണയാട്ട് തൊഴിൽ പല ജാതികളും ചെയ്തിട്ടുള്ളതായി തെളിവുണ്ട്. ഉദാഹരണത്തിന് കേരളത്തിൽ എഴുത്തച് ഛൻ, ചക്കാല നായർ ഇവരെല്ലാം എന്നണയാട്ട് കുലത്തൊഴിലായി സ്വീകരിച്ച സമുദായങ്ങളാണ് കൂടാതെ കൃസ്ത്യാനികൾ എണ്ണയാട്ടിയിട്ടുണ്ട്. തെളിവുണ്ട്. പിന്നെ ഈ സമുദായങ്ങൾ ആട്ടുന്ന എണ്ണ ശുദ്ധി വരുത്തിയേ ക്ഷേത്രങ്ങളിലും മറ്റും എടുത്തിരുന്നു ഉളു. അത് ഒഴിവാകുന്നതിന് വേണ്ടിയാണ് ചെട്ടിയാരെക്കൊണ്ട് എണ്ണ ആട്ടിച്ചിരുന്നത്. അങ്ങനെ വന്നപ്പോൾ മറ്റ് എണ്ണയാട്ടുന്ന സമുദായങ്ങളുടെ തൊഴിലിന് പരാജയം ആയി അങ്ങനെയാണ് ചെട്ടിയാർക്ക് എണ്ണയാട്ടിൻ്റെ കുത്തകയായി മാറിയത്. പിന്നെ ഗാന്ധിജി ബനിയ - മലയാളികൾ വാണിയ ആക്കി. വാണിഭം - വ്യവസായം ഇവ ചെയ്ത് രാജ്യത്തെ സാമ്പത്തിക ഭദ്രതയുള്ളതാക്കുന്നതിന് വേണ്ടി വൈശം മഹാവിഷ്ണു തുടകളിൽ നിന്ന് സൃഷ്ടിച്ചു എന്നാണ് ഭഗവദ്ഗീതയിലും മറ്റും പറഞ്ഞിരിക്കുന്നത് അതായത് ചാതുർവർണ്യത്തിലെ മൂന്നാമത്തെ ജാതി'ഇൻഡ്യയിലെ ഇപ്പോഴത്തെ വൻകിട വ്യവസായികൾ അതായത് അംബാനി ലക്ഷ്മി മിത്തൽ ഇവിടത്തെ വ്യവസായികൾ എല്ലാം തന്നെ. ഇൻഡ്യയിൽ അണ്ണാമല യൂണിവേഴ്സിറ്റി, അളകപ്പ, പച്ചപ്പഇതെല്ലാം. വടക്കേ ഇൻഡ്യയിലെ ഗുപ്ത രാജാക്കന്മാർ ജൈനമതക്കാരനായ ബനിയ അമിത് ഷാ അങ്ങനെ പറഞ്ഞാൽ തീരില്ല. കേരളത്തിൽ വന്നപ്പോൾ ഇവിടുത്തെ ചില പ്രബലസമുദായക്കാർ അവരേക്കാൾ ഉയർന്ന ഈ ആളുകളെ പല രീതിയിലും ഉയരുവാൻ അനുവദിച്ചില്ല. കണ്ണകിയുടെ കാലത്തിനുമുൻപു തന്നെ ഈ സമുദായക്കാർ ദേവീ ഉപാസകരായിരുന്നു. അതാണ് ഉജ്ജയനിമഹാകാളിയെയും ആരാധിച്ചിരുന്നതായി നമുക്ക് കാണാം. ദേവിയെ പലരൂപത്തിൽ ആരാധിച്ചിരുന്നു. ഇവർമാത്രം ചെയ്തിരുന അചാരമായിരുന്നു പൊങ്കൽ അത് പൊതുവായി മാറിയിരിക്കുന്നു. ഇവർ വടക്കേ ഇൻഡ്യയിൽ നിന്നും തമിഴ്നാട്ടിലെ ചോള - പാണ്ഡ്യരാജാക്കന്മർ ക്ഷണിച്ചു വരുത്തി ചെട്ടിനാട് കാരക്കുടി 75 ഗ്രാമങ്ങൾ ഇവർക്ക് സർവ്വ അധികാരത്തോടും രാജാവിൻ്റെ ഭരണം അവർക്കു മേൽ ഇല്ലായിരുന്നു. കാലങ്ങൾക്കുശേഷം ഇവർ വിവിധ കാരണങ്ങളാൽ കേരളത്തിൽ കുടിയേറി ചില സ്ഥലങ്ങളിൽ കേരള രാജാക്കന്മാർ ഇവരെ ഇവിടെ വരുത്തിയതായും ചരിത്രമുണ്ട്. ഇവിടെ ഇവർക്ക് വളരെ വെല്ലുവിളികൾ നേരിട്ടു. അതൊക്കെ ഇവരുടെ സാമുദായികമായ വളർച്ചയേബാധിച്ചു പറഞ്ഞാൽ തീരില്ല. ഇതേക്കുറിച്ച് ഒരു വലിയ സംവാദത്തിനു വേണ്ടി ഒരു അവസരം തന്നാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുവാൻ സാധിക്കും
Captain കൃഷ്ണൻ നായർ ഹോട്ടൽ ലീല...ഇവരിൽ പെട്ടയാളാണ് വടകര പാർലമെൻ്റ് മണ്ഡലത്തിൽ കുറേ വ്യാപാരികളുണ്ട്... ജിന്നയുടെ പിതാവ് മതം മാറിയതാണ് ബനിയ സമുദായമാണ്
Good
Super
വളരെ നല്ല ഇൻ്റർവ്യൂ
നരേന്ദ്രമോദി❤❤❤❤❤
Good information and wishes for getting advance developments in that caste.👍🏿👍🏿🌹🌹
PIONEER MOTORS !!!
MERRYLAND STUDIO Subramaniam Chettiyar !!!
Parambariyam ulla ningal thanne athu ettedukkanam
Thunjath ramanujan Ezhuthachan ellavarum ariyappedunna aalalle sir
❤🙏🔥
❤...
സർ ചെട്ടിയാർ 100ജാതി ഉണ്ട്.ഞാൻ പപ്പടം ഉണ്ടാക്കുന്ന ചെട്ടിയാർ ജാതി ആണ്.വീര ശൈവർ ആണ്.
ബിഗ് സല്യൂട്ട് 🙏🙏🙏
ഈഴവരും തീയ്യരും ഒന്നല്ല - ശ്രീ നാരായണ ഗുരുവിനെ ആൾദൈവമായി കണ്ട് ആരാധന നടത്തുന്ന ജാതി സമൂഹമാണ് ഈഴവർ . കുറേയേറെ തെക്കൻ ജില്ലകളിൽ താഴെക്കിടയിലുള്ള ജാതികളെ ഗുരു ഒന്നിച്ച് ചേർത്താണ് ഈഴവ എന്ന പൊതു ജാതിയാക്കി മാറ്റിയത്. തീയ്യർ മലബാറിലെ പ്രമുഖ ജാതി സമൂഹമാണ്. സ്വന്തമായി ക്ഷേത്രങ്ങൾ കാവുകൾ മഠപ്പുരകൾ അങ്ങനെ സ്വന്തമായി ദേവതാ ആരാധനയും, കളരിയും, ശാക്തേയ ആരാധനാക്രമം പിൻതുടരുന്നവരുമാണ്.
തെങ്ങ് കേറുന്ന കൊട്ടി തീയ്യർ എങ്ങിനെ പ്രമുഖ ജാതി ആകുന്നത്
ഉയർന്ന ജാതിക്കാരുടെ അമ്പലങ്ങളിൽ പ്രവേശിപ്പിക്കാത്തതു കാരണം SNDP യുടെ രണ്ടാം ജനറൽ സെക്രട്ടറിതലശ്ശേരി ക്കാരൻ മുർക്കോത്തുകുമാരൻ ശ്രീനാരായണ ഗുരുവിനെ കൊണ്ട് അമ്പല പ്രതിഷ്ഠ നടത്തിയത് ചരിത്രം
പിന്നെ തിരുവിതാംകൂറിൽ നിലനിന്ന ജാതിയത വടക്ക് മലബാറിൽ ഉണ്ടായിട്ടില്ല
എന്നു കരുതി കൊട്ടികൾ കൊട്ടികൾ തന്നെയാണ്😂
എങ്കിൽ പിന്നെ നിങ്ങളുടെ obc status വേണ്ടെന്നു വയ്ക്കരുതോ
@@JIJOVIJAYAN-op6op😂😂😂satyam
ജ്ഞാന കുലപതിക്ക് നമസ്കാരം സ്കൂളിൽ പോയിട്ടില്ലേൽ മിണ്ടാതിരി ഗുരുദേവൻ ആരാണ് എന്നറിയാൻ കാഴ്ച ഉള്ള കണ്ണു വേണം. പിന്നെ താൻ പറഞ്ഞ ഉയർന്ന ജാതി അത് നായർ നമ്പ്യർ ക്ഷത്രിയർ നമ്പൂതിരി അതിലും മേലേ ആണോ
തീയ ഗുരു ആരാ 🤔
നന്ദി..... ഷാജൻ സർ.... നന്ദി... കുട്ടപ്പൻ ചെട്ടിയാർ.... എന്റെ ചരിത്രത്തെ കുറിച്ച് എനിക്ക് ബോധം ഉണ്ടാക്കി തന്നതിന്...... ❤️
കോഴിക്കോട് ബാലുശ്ശേരി പ്രദേശത്ത് ഞങ്ങളിന്നും "വാണിയ " വിഭാഗം ആയി നിലനിൽക്കുന്നു... "ചക്കുന്തി നായർ " എന്ന് മുൻകാലങ്ങളിൽ വാണിയ വിഭാഗത്തതെ ഞങ്ങടെ നാടുകളിൽ വിളിച്ചിരുന്നെന്ന് പണ്ട് അമ്മച്ച്ഛൻ പറഞ്ഞോരറിവുണ്ടായിരുന്നു...
ഓൺലൈൻ ആയി ജാതി സർട്ടിഫിക്കറ്റിനു അപേക്ഷിച്ചാൽ... വാണിയ എന്ന പേരിൽ സർട്ടിഫിക്കറ്റ് കിട്ടില്ല... സർക്കാർ സൈറ്റിൽ "വാണിയ " കാണിക്കില്ല... പകരം " വാണിയൻ " ആണ്.... ആയതിനാൽ വില്ലേജ് ഓഫീസിൽ നേരിട്ട് പോയി കടലാസിൽ എഴുതി വാങ്ങണം വാണിയ എന്ന്....
വളരെ നന്നായിട്ടുണ്ട് ഈ അഭിമുഖം ഭരണാധികാരികൾ ദ്രോഹിക്കുന്ന ഒരു സമുദായം
ഞാനും ഒരു വാണിയ സമുദായ അംഗമാണ്.
🎉🎉🎉🎉
👍❤
Thank you Shajan sir❤❤❤
Thulyatha yude peru paranju paavangale pattichathinte ettavum valiya thelivu....
Ella temples lum ellarkkum kayaram ennu samaram nadathiyathinte okke pinnile ee bhoo mafia okke aanu...😢😢😢
Oro kulangalude ambalam aa kulathinu mathram pokanum thozhanum ullathanu....😮😮😮
♥️♥️♥️👍👍👍
👍👍👍👍👍
Very good
👍🏻👍🏻👍🏻👍🏻👍🏻
Jai KVVS, 🙏👍